ഈ വീഡിയോ കാണുന്ന ഭൂരിഭാഗം പേരും സന്തോഷ് ചേട്ടൻറെ മുഖം സ്ക്രീനിൽ കണ്ടതു കൊണ്ടു മാത്രം ആയിരിക്കും ഈ വീഡിയോ കാണാൻ ശ്രമിക്കുന്നത്. ഞാനീ പറഞ്ഞത് സത്യമല്ലേ 👍👍👍S GK ❤️❤️❤️💖
ഇവിടെ ആരംഭത്തിൽ തന്നെ ബൈജു പറയുന്നുണ്ട്...." യാത്രകൾ അവനവനെ നവീകരിക്കുന്നു". യാത്രകൾ എല്ലാവരെയും നവീകരിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം.യാത്രയിൽ ഒരാൾ നന്നാവാൻ തീരുമാനിച്ചു യാത്ര തുടങ്ങിയാൽ.....ഒരു പക്ഷെ,നന്നായേക്കാം.എന്നാൽ വെറുതെ അടിച്ചുപൊളി യാത്രക്ക് ഇറങ്ങി തിരിച്ചവർ ഒരിക്കലും മാറ്റങ്ങൾക്ക് വിധേയമാവുകയില്ല.ഒരാൾക്ക് മാറ്റം വരണം എങ്കിൽ? അയാള് ,അതുവരെ അറിഞ്ഞോ അറിയാതെയോ ധരിച്ച് വെച്ച തെറ്റുകളെ തിരിച്ചറിഞ്ഞു തിരുത്താൻ തയ്യാറാകണം.അതിനുള്ള നല്ല മനസ്സ് ഇല്ലാത്തവൻ യാത്രചെയ്ത് അടിച്ചു പൊളിച്ചു നടന്നിട്ട് ആർക്കും ഒരു പ്രയോജനവും ഇല്ല.🤭
*Travelling is a University in itself* . The learning is a joy, The assignments are a given unknown and the final exams are how we approach every challenge that we take. It helps us to grow a mindset that is open and continuous to learning . I am not sure how much it is now with google at our finger tips. This is about the days with out international calls or a smart phone and we cannot make a phone call home , but with a post card that informs others we are fine . Thanks
കേരള സർക്കാറിന്റെ വിനോദസഞ്ചാരവകുപ്പ് നടത്തുന്ന സേവനങ്ങളെക്കാൾ എത്രയൊ മഹത്തായ സേവനങ്ങളാണ് ശ്രീ സന്തോഷ് ജോർജ് കുളങ്ങരയും ശ്രീ ബൈജു Nനായരും നമുക്ക് നല്കുന്നത്.
പക്ഷേ, Vaso de Gama യെ അധിനിവേശക്കാരനായിക്കാണുന്ന learned person Mohammad Bin Quasim നെ അധിനിവേശക്കാരനായി കാണാത്തതെന്തുകൊണ്ടാണ് ? മിഠായിത്തെരുവിലെ വാഹന നിയന്ത്രണം കേൾക്കാൻ അയാൾ തയ്യാറല്ല. അരീക്കോട് നിന്നുള്ള പെൺകുട്ടിയോട് എന്തൊരു അസഹിഷ്ണുതയാണ് അയാൾക്ക്🤬
ഇപ്പോൾ ആളുകൾ യാത്ര ചെയ്യുന്നത് കൂടുതലും ഇൻസ്റ്റയിൽ ഫോട്ടോ ഇടാനും whats up ഇൽ സ്റ്റാറ്റസ് ഇടാനും ആണ്... നിങ്ങൾ പറയുന്ന പോലെ നാടും ജനങ്ങളെയും സംസാക്കാരത്തെയും അറിയാൻ ആർക്കും താല്പര്യം ഇല്ല... മറ്റുള്ളവരുടെ മുന്നിൽ ഞെളിയൻ ഇപ്പോൾ യാത്രകൾ അനിവാര്യം ആണ് എന്ന് തിരിച്ചറിഞ്ഞ കുറേ ആളുകൾ അതിനു വേണ്ടി വെറുതേ അങ്ങോട്ടും ഇങ്ങോട്ടും കിടന്നു മണ്ടുന്നു.. അത്രതന്നെ
@@manilalramanujan5022 എല്ലാവരും ആണ് എന്ന് ആരു പറഞ്ഞു... ഞാൻ യാത്ര ചെയ്യുന്നത് അതിനല്ല.. ഞാൻ ഒരുപാടു യാത്രകൾ കോർഡിനേറ്റ് ചെയ്യുന്നുണ്ട്.. എന്റെ ക്ലൈന്റ്റിൽ കൂടുതലും കാണുന്ന പ്രവണതയെ കുറിച്ചാണ് ഞാൻ പറഞ്ഞത്. അതും കൗമാരക്കാരും യുവാക്കളും.. എന്റെ ബിസിനസ് നു അത് ഗുണം ആണെങ്കിലും യാത്ര എന്നതുകൊണ്ടുള്ള ലക്ഷ്യം SGK പറയുന്നതാണ് എന്നാണ് എന്റെയും നിലപാട്..
@@manilalramanujan5022 ഞാൻ എല്ലാവരും എന്ന് എവിടെ പറഞ്ഞു സുഹൃത്തേ... മുകളിൽ എന്റെ കമെന്റിൽ അങ്ങനെ എവിടെ പറയുന്നു.. ഞാൻ എഴുതിയതിനു ഞാൻ ഉത്തരവാദി ആണ്. പക്ഷേ നിങ്ങൾ വായിച്ചതിനും അത് എങ്ങനെ മനസ്സിലാക്കി എന്നതിനും ഞാൻ ഉത്തരവാദി അല്ല... 😊
For Europeans, their colonial past is a highly positive conquest. They are convinced they imported civilization, democracy, and development in primitive cultures like Indian sub continents, Africa, South America etc. In British text books, they emphasize about the end of slavery, but nowhere mentioned about the atrocities they have had committed during colonialism.
History is written by the victors and hence it is not always true. Your history as an Indian will become true narrative when you start writing your history!
എന്തെല്ലാം നല്ല നല്ല planse കൊണ്ടുവന്നു. വളരെ സിംപിൾ അതെല്ലാം. നടത്താനുള്ളതേ ഉള്ളു. മടയന്മാർ കമ്മീഷൻ കിട്ടാതെ ഒന്നും നടത്തില്ല. കാരണം ഇതൊക്കെ ഏറ്റെടുത്താൽ പോക്കറ്റ് നിറയില്ല. അന്യ നാട്ടിൽ പോയിട്ട് വന്നിട്ട് വളരെ കാലഹരണ പെട്ടത് ഉയർത്തുക. അത്രെ പറയുന്നുള്ളു.
ഒരു ഇവന്റ് ചൊവ്വേ നേരേ നടത്താൻ KLF നും DCB ക്കും പറ്റില്ലേ? Below average organizing, although the three persons on stage are exceptional. ഉദാ.. ആകെ ഒരു mic മാത്രേ ഇവർക്ക് സംഘടിപ്പിക്കാനായൊള്ളൂ?
RUclips എന്ന് പൈസ കൊടുക്കുന്നത് നിർത്തുന്നോ അന്ന് സ്റ്റോപ്പ് ആകുന്നത് ആണ് ഇന്നത്തെ ട്രാവല്ലേഴ്‌സ്. സന്തോഷ് revenue ഉണ്ടാകും എന്ന് കരുതി യാത്ര ചെയ്ത മനുഷ്യൻ അല്ലായിരുന്നു. പുള്ളിയുടെ ഇന്റർവ്യൂ എടുത്ത് നോക്കിയാൽ മതി, എത്ര നാൾ കഴിഞ്ഞ ആണ് പൈസ വന്നത് എന്ന്
ലോകം മുഴുവൻ കറങ്ങി നടന്നു കണ്ടു എന്ന് പറഞ്ഞു കേരളത്തെയും മലയാളിയെയും കുറ്റം പറയാനായി ജനിച്ചവനും എന്നിട്ട് അത് കേട്ട് പരസ്പരം നോക്കി ചിരിക്കുന്നവരും അലവലാതികൾ ബ്ലഡി ഇൻഡ്യൻസ് ആൻഡ് മലയാളീസ് @ 26 - 02 - 2023
ugly truth: majority of Indians buy only school's and college text books, nothing else. And so, the historical sense of an average Indian is below threshold. How many Indian homes have got a small/medium library of books?
നശിപ്പിക്കപ്പെട്ട ചരിത്രത്തിന്റെ ഉദാഹരണത്തിന് ഗ്രീസ് വരെ പോകേണ്ട......ആവോളം നമ്മുടെ ഭാരതത്തിലുണ്ട് നശിപ്പിക്കപ്പെട്ട നിർമ്മിതികൾ നളന്ദ, വിജയനഗര തുടങ്ങി എണ്ണമറ്റ എത്രയോ 😔
Palmira, Syria was a site built by Roman empire.ISIS terrorists have destroyed it, followed by Arab Spring Civil Disobedience riot, because it had symbolized/reflected Western architecture...
He was talking about the Red Indians in that particular context! Pay attention to the context. How did they come to be known as the Red Indians? Now they are called as the Aboriginal people.
ഈ വീഡിയോ കാണുന്ന ഭൂരിഭാഗം പേരും സന്തോഷ് ചേട്ടൻറെ മുഖം സ്ക്രീനിൽ കണ്ടതു കൊണ്ടു മാത്രം ആയിരിക്കും ഈ വീഡിയോ കാണാൻ ശ്രമിക്കുന്നത്. ഞാനീ പറഞ്ഞത് സത്യമല്ലേ 👍👍👍S GK ❤️❤️❤️💖
👍👍👍
Biju chettan 😍
👍
Baiju sir
Yes Yes 100% correct👍👍👌👌😊
മലയാളികളെ ലോകം കാണാനും, ലോക ചരിത്രത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും പഠിപ്പിച്ച വ്യക്തി, യാത്രകൾ ജീവിത വൃതമാക്കിയ മനുഷ്യൻ SGK ❤
മൂന്നു പേരും ചേർന്ന്, ഗംഭീരം ആയി.
അഭിമാനം തോന്നിയ നിമിഷങ്ങൾ 🥰
ഈ പ്രോഗ്രാം സംഘടിപ്പിച്ചവർക്ക് പങ്കെടുക്കാൻ വന്നവർക്ക് ആയിരമായിരം നന്ദി 🙏❤️💞
KLF ലെ ഈ സേഷനു വേണ്ടി കാത്തിരുന്നവർ ആരെല്ലാം....
Njan
🖐️
Me...
Ne matram
✋️
എഴുത്തും യാത്രയും... What a combo
KLF ക്യാൻസർ സൈക്കോ ഓങ്കോളജി എന്ന വിഷയം ടെലികാസ്റ്റ് ചെയ്യുമോ ? നല്ല സെഷനായിരുന്നു .ഒരു പാട് ക്യാൻസർ രോഗികൾക്കും ,കുടുംബത്തിനും ആശ്വാസമാകും
ഇവിടെ ആരംഭത്തിൽ തന്നെ ബൈജു പറയുന്നുണ്ട്...." യാത്രകൾ അവനവനെ നവീകരിക്കുന്നു". യാത്രകൾ എല്ലാവരെയും നവീകരിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം.യാത്രയിൽ ഒരാൾ നന്നാവാൻ തീരുമാനിച്ചു യാത്ര തുടങ്ങിയാൽ.....ഒരു പക്ഷെ,നന്നായേക്കാം.എന്നാൽ വെറുതെ അടിച്ചുപൊളി യാത്രക്ക് ഇറങ്ങി തിരിച്ചവർ ഒരിക്കലും മാറ്റങ്ങൾക്ക് വിധേയമാവുകയില്ല.ഒരാൾക്ക് മാറ്റം വരണം എങ്കിൽ? അയാള് ,അതുവരെ അറിഞ്ഞോ അറിയാതെയോ ധരിച്ച് വെച്ച തെറ്റുകളെ തിരിച്ചറിഞ്ഞു തിരുത്താൻ തയ്യാറാകണം.അതിനുള്ള നല്ല മനസ്സ് ഇല്ലാത്തവൻ യാത്രചെയ്ത് അടിച്ചു പൊളിച്ചു നടന്നിട്ട് ആർക്കും ഒരു പ്രയോജനവും ഇല്ല.🤭
Moonnaril.vellamadikkan
Pokunna
Yathraude
Karyamalla.evide
Paramjathe
ഈ സെക്ഷൻ കാണാൻ വേണ്ടി മാത്രമായിരുന്നു അന്ന് KLF ന് വന്നത് ❤
Session
*Travelling is a University in itself* . The learning is a joy, The assignments are a given unknown and the final exams are how we approach every challenge that we take. It helps us to grow a mindset that is open and continuous to learning . I am not sure how much it is now with google at our finger tips. This is about the days with out international calls or a smart phone and we cannot make a phone call home , but with a post card that informs others we are fine . Thanks
സന്തോഷ് sir നും ബൈജു നും ഓരോ seperate mic കൊടുക്കാമായിരുന്നു
😂😊
👍
Enthoru santhosham ❤️
മുഴുവനും കണ്ടു... Super discussions. Informative 👏🏻👏🏻
True
കേരള സർക്കാറിന്റെ വിനോദസഞ്ചാരവകുപ്പ് നടത്തുന്ന സേവനങ്ങളെക്കാൾ എത്രയൊ മഹത്തായ സേവനങ്ങളാണ്
ശ്രീ സന്തോഷ് ജോർജ് കുളങ്ങരയും ശ്രീ ബൈജു Nനായരും നമുക്ക് നല്കുന്നത്.
Best wishes....
Dear SKG...
Love from കോഴിക്കോട്....
അടുത്തകാലത്തായി കണ്ട പ്രോഗ്രാമുകളിൽ എന്തുകൊണ്ടും. ഏറ്റവും മികച്ചത് പെട്ടന്ന് തീർന്നുപോയതു പോലൂള്ള നിരാശതോന്നി!?
സന്തോഷേട്ടൻ....🤗🤗🤗
Very good
Dear Indian brothers and sisters..a big salute 🌹🌹🌹🙏
Good moderator.. Learnt IAS officer
Learned
പക്ഷേ, Vaso de Gama യെ അധിനിവേശക്കാരനായിക്കാണുന്ന learned person Mohammad Bin Quasim നെ അധിനിവേശക്കാരനായി കാണാത്തതെന്തുകൊണ്ടാണ് ?
മിഠായിത്തെരുവിലെ വാഹന നിയന്ത്രണം കേൾക്കാൻ അയാൾ തയ്യാറല്ല. അരീക്കോട് നിന്നുള്ള പെൺകുട്ടിയോട് എന്തൊരു അസഹിഷ്ണുതയാണ് അയാൾക്ക്🤬
@@HasnaAbubekar
നിങ്ങളുടേതുപോലുള്ള മുൻവിധികൾ അയാൾക്കില്ലായിരിക്കാം. ഒന്നുകൂടി കേൾക്കൂ, സമയ പരിമിതിയിൽ അദ്ദേഹം സ്വീറ്റ് സ്ട്രീറ്റിനെക്കുറിച്ച് സംസാരിച്ചു
യെമന്‍ സന്തോഷ് ചേട്ടൻ കാണിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു
Just bekoz of SKG & Baiju chettan..
രണ്ടു സ്വന്തം ചേട്ടന്മാര്‍ ❤️❤️❤️
😍😍SGK and Byjuettan again
Miss സെക്ഷൻ എല്ലാം കണ്ടു തീർക്കണം എല്ലാം വേഗം അപ്‌ലോഡ് ചെയ്യു
പങ്കുവയ്ക്കുന്നതിലുള്ള സന്തോഷം❤
പാകിസ്ഥാനിൽനിന്നും കാഴ്ചകൾ പ്രതീക്ഷിക്കുന്നു ♥️
Yes
Santhosh sir nte inspiration kond kazhinja year hampi pokan sadhichu.. Veendum veendum pokan thonikuna heritage site🔥
klfവന്നിട്ട് കാണാൻ പറ്റാതെ പോയ ഒരു സെക്ഷൻ ആണ് ഇത്
ഇപ്പോൾ ആളുകൾ യാത്ര ചെയ്യുന്നത് കൂടുതലും ഇൻസ്റ്റയിൽ ഫോട്ടോ ഇടാനും whats up ഇൽ സ്റ്റാറ്റസ് ഇടാനും ആണ്... നിങ്ങൾ പറയുന്ന പോലെ നാടും ജനങ്ങളെയും സംസാക്കാരത്തെയും അറിയാൻ ആർക്കും താല്പര്യം ഇല്ല... മറ്റുള്ളവരുടെ മുന്നിൽ ഞെളിയൻ ഇപ്പോൾ യാത്രകൾ അനിവാര്യം ആണ് എന്ന് തിരിച്ചറിഞ്ഞ കുറേ ആളുകൾ അതിനു വേണ്ടി വെറുതേ അങ്ങോട്ടും ഇങ്ങോട്ടും കിടന്നു മണ്ടുന്നു.. അത്രതന്നെ
ellarudem koode ni ano pokune ? nink engne aryam elarum adina pokune enu? elarum enu parayanda ok
@@manilalramanujan5022 എല്ലാവരും ആണ് എന്ന് ആരു പറഞ്ഞു... ഞാൻ യാത്ര ചെയ്യുന്നത് അതിനല്ല.. ഞാൻ ഒരുപാടു യാത്രകൾ കോർഡിനേറ്റ് ചെയ്യുന്നുണ്ട്.. എന്റെ ക്ലൈന്റ്റിൽ കൂടുതലും കാണുന്ന പ്രവണതയെ കുറിച്ചാണ് ഞാൻ പറഞ്ഞത്. അതും കൗമാരക്കാരും യുവാക്കളും.. എന്റെ ബിസിനസ് നു അത് ഗുണം ആണെങ്കിലും യാത്ര എന്നതുകൊണ്ടുള്ള ലക്ഷ്യം SGK പറയുന്നതാണ് എന്നാണ് എന്റെയും നിലപാട്..
@@omermohamed2925 yea angne parayu... allathe elarum ennu parayaruth
@@manilalramanujan5022 ഞാൻ എല്ലാവരും എന്ന് എവിടെ പറഞ്ഞു സുഹൃത്തേ... മുകളിൽ എന്റെ കമെന്റിൽ അങ്ങനെ എവിടെ പറയുന്നു.. ഞാൻ എഴുതിയതിനു ഞാൻ ഉത്തരവാദി ആണ്. പക്ഷേ നിങ്ങൾ വായിച്ചതിനും അത് എങ്ങനെ മനസ്സിലാക്കി എന്നതിനും ഞാൻ ഉത്തരവാദി അല്ല... 😊
@@omermohamed2925 tats true ... nice gentle reply
സന്തോഷേട്ടൻ്റെ മുഖം കണ്ടതുകൊണ്ട് video eduthu നോക്കിയ ഞാൻ 🔥
ബിജു വാക്കുകളുടെ ഉച്ചാരണം കുറച്ച് കൂടി ശുദ്ധി ആക്കാൻ നോക്കണം. മറ്റ് രണ്ട് പേരും തങ്ങളുടെ വാക്കുകൾ കൃത്യമായി ഉച്ചരിക്കുന്നത് കേൾക്കുന്നു.
അറിവ് അതാണ് സർ 😊
Excellent 💯
Very informative.
informative
For Europeans, their colonial past is a highly positive conquest. They are convinced they imported civilization, democracy, and development in primitive cultures like Indian sub continents, Africa, South America etc. In British text books, they emphasize about the end of slavery, but nowhere mentioned about the atrocities they have had committed during colonialism.
History is written by the victors and hence it is not always true. Your history as an Indian will become true narrative when you start writing your history!
super super super
പ്രഭാകരൻ ഇല്ലാതെ ആയതല്ല .....പ്രഭാകരനെ ഇല്ലാതാക്കിയതാണ് ബൈജു Sir.......
💕💕💕💕💗💗💗💗💗💗💗💗💗💗Suuuuuuuper
Byju chettan 👋
എന്തെല്ലാം നല്ല നല്ല planse കൊണ്ടുവന്നു. വളരെ സിംപിൾ അതെല്ലാം. നടത്താനുള്ളതേ ഉള്ളു. മടയന്മാർ കമ്മീഷൻ കിട്ടാതെ ഒന്നും നടത്തില്ല. കാരണം ഇതൊക്കെ ഏറ്റെടുത്താൽ പോക്കറ്റ് നിറയില്ല. അന്യ നാട്ടിൽ പോയിട്ട് വന്നിട്ട് വളരെ കാലഹരണ പെട്ടത് ഉയർത്തുക. അത്രെ പറയുന്നുള്ളു.
Good 👍👍👌👌
ക്യാപ്റ്റൻ രാജു സർ ന്റെ ശബ്ദം 😇😇😇😇..
ജനാർദനും പറ്റും
❤️❤️❤️
❤️👍
❤️👏🏻👏🏻
Moderator 👌
8:18 ശ്രദ്ധിച്ചവരുണ്ടോ? ?
ചൈനയിൽ 110 കോടി ജനങ്ങൾ പട്ടിണിയിൽ ആണെന്ന് ( പാശ്ചാത്യ മാനദണ്ഡം അനുസരിച്ച്) പാശ്ചാത്യ ചിന്തകനായ ജോർജ് ഫ്രീഡമാൻ പറഞ്ഞപ്പോൾ എനിക്ക് വിശ്വാസമില്ലായിരുന്നു
👍
Please upload all videos
Stay tuned
ഒരു ഇവന്റ് ചൊവ്വേ നേരേ നടത്താൻ KLF നും DCB ക്കും പറ്റില്ലേ? Below average organizing, although the three persons on stage are exceptional. ഉദാ.. ആകെ ഒരു mic മാത്രേ ഇവർക്ക് സംഘടിപ്പിക്കാനായൊള്ളൂ?
ഇപ്പോൾ യാത്ര ചെയ്യുന്നവർ ഒരു പ്രഹസനം മാത്രമാണ് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത പണമുണ്ടാക്കുക എന്നത് മാത്രമാണ് ലക്ഷ്യം
Camera allowed allatha sthalath kayaratha kulangara pine enth type traveller aaan. ????
@@Drjabirabdhulla yotube വരുന്നതിനും മുന്നേ യാത്ര തുടങ്ങിയ വ്യക്തി അല്ലെ sgk
RUclips എന്ന് പൈസ കൊടുക്കുന്നത് നിർത്തുന്നോ അന്ന് സ്റ്റോപ്പ് ആകുന്നത് ആണ് ഇന്നത്തെ ട്രാവല്ലേഴ്‌സ്. സന്തോഷ് revenue ഉണ്ടാകും എന്ന് കരുതി യാത്ര ചെയ്ത മനുഷ്യൻ അല്ലായിരുന്നു. പുള്ളിയുടെ ഇന്റർവ്യൂ എടുത്ത് നോക്കിയാൽ മതി, എത്ര നാൾ കഴിഞ്ഞ ആണ് പൈസ വന്നത് എന്ന്
@@Drjabirabdhulla pulli kerunundallo
കാണാൻ 4 ദിവസം വൈകി കണ്ടില്ലായിരുന്നങ്കിൽ വലിയ നഷ്ടമായിപ്പോയേനെ
angane road vikasanam enna peril ...eni keralathile kure charitra nirmithi nilam pathikkan pokunnu
Main example Ashoka Hospital Kozhikoo
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🌹🌹
👍👍
😍👌👏👍♥️
ബാക്കി സെഷൻസ് കൂടെ അപ്പ്ലോഡ് ചെയ്യണേ.. Plzz
Stay tuned
@@DCBooksonline Thank you
@@DCBooksonline please upload ravichandran sir session
💖💖💖💖💖💖💖💖👍👍👍👍👍👍👍👍👍👍👍
💜💜💜💜💜💜👍👍👍👍👍👍👍
Upload Rana Safvi session.
❤
നമ്മുടെ രാജ്യത്ത് ഉള്ളത് കൂടി തകർക്കാൻ ആണ് ശ്രമിക്കുന്നത്.
Byju is saying mahalma gandhi🙄
👌👍👍👍✌️
The guy whose asking question, I didn’t hes a good listener…but this is actually informative.
ലോകം മുഴുവൻ കറങ്ങി നടന്നു കണ്ടു എന്ന് പറഞ്ഞു കേരളത്തെയും മലയാളിയെയും കുറ്റം പറയാനായി ജനിച്ചവനും എന്നിട്ട് അത് കേട്ട് പരസ്പരം നോക്കി ചിരിക്കുന്നവരും അലവലാതികൾ ബ്ലഡി ഇൻഡ്യൻസ് ആൻഡ് മലയാളീസ് @ 26 - 02 - 2023
He visits women house keeping every country
you guys should work on the audio!
💥
S G K IS THE KING ❤❤🎉
45k viewers ❤️❤️❤️ sgk..
✋️♥️🤝
Nammuku Ethounnu venda, polichu mattaam, peru maattam, ethokay thennay anu Nammuday new history...
എന്തുവാടേ ഇതു പെട്ടന്ന് തീർന്നു പോയല്ലോ 🤭🤭🤭.. മോശമായി പോയി 🤭🤭🤭.. കുറച്ചു കൂടി വേണമായിരുന്നു SGK vs Baiju ചേട്ടൻ 💐💪🏻💪🏻💪🏻..
മൈക്ക് ഒരണ്ണം ഉള്ളോ 🤔
13:30 മുന്നൂറു പേർക്ക് 6-7 മാസം വെള്ളം പോലും കുടിക്കാതെ താമസിക്കാൻ ..?
athinte ullil water source undaavum
ugly truth: majority of Indians buy only school's and college text books, nothing else. And so, the historical sense of an average Indian is below threshold. How many Indian homes have got a small/medium library of books?
💙💙💙💙💙💙💙💙💙👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
അവർകൾ 😄😄 അങ്ങ്നേ 😄😄 എന്മനെ 😄😄
നശിപ്പിക്കപ്പെട്ട ചരിത്രത്തിന്റെ ഉദാഹരണത്തിന് ഗ്രീസ് വരെ പോകേണ്ട......ആവോളം നമ്മുടെ ഭാരതത്തിലുണ്ട് നശിപ്പിക്കപ്പെട്ട നിർമ്മിതികൾ നളന്ദ, വിജയനഗര തുടങ്ങി എണ്ണമറ്റ എത്രയോ 😔
ഇന്നും അതിൽ ബഹുമാനിക്കുന്ന വിവരദോഷികൾ ഈ രാജ്യത്ത് ഉണ്ട് എന്നത് ആണ് നമ്മുടെ ഏറ്റവും വലിയ ശാപം!
Great👏
Chinese are generally very hardworking..
രണ്ടു കോട്ടയംകാരും അങ്ങട്ട് പൊളിക്ക്💗💗
ആരും മുഖത്തോട് മുഖം നോക്കുന്നില്ല
നടുവിലിരിക്കുന്ന ആളുടെ പേര് എന്താ?
Missing Saji markose
SAFARI
KLF
Palmira, Syria was a site built by Roman empire.ISIS terrorists have destroyed it, followed by Arab Spring Civil Disobedience riot, because it had symbolized/reflected Western architecture...
ലെ നാടുകഷ്ണം 😜😖
Ktm
നിലവിളക്കുകൾക്കിടയിൽ ഒരു കരിവിളക്ക് 😤
who??
Thaanaayirikkum 😅naayi r
സന്തോഷ് ജോർജ് നേക്കാൾ വിവരവും ബോധവും ബൈജു നായർ ക്ക് ഉണ്ട് ന്ന് തോന്നുന്നു
ഒന്ന് പെട്ടന്ന് പോസ്റ്റ് ചെയ്ത് തീർക്കേടോ മാഷേ 🥲 അത് കിട്ടീട്ട് വാണം കുറച്ചു എഴുതാൻ
Santosh at one instance called natives in America "Red Indians", please don't call them that , it's an offensive term. Please use "Native American"
They are red Indians. History has its place. Everything need not be politically correct. And he is not a politician.
He was talking about the Red Indians in that particular context! Pay attention to the context. How did they come to be known as the Red Indians? Now they are called as the Aboriginal people.
നമ്മുടെ നശിപ്പിച്ച ലൈബ്രറികളെ പറ്റി പറയാതിരുന്നത് മോശമായി പോയി. അലക്സാണ്ടറിയ വരെ പറഞ്ഞു! എന്നിട്ടും നളന്ത, കിഷ്‌കിന്ധ, തക്ഷശില എല്ലാം ഒഴിവാക്കി!
ꜱɢᴋ ♥️ ʙɴɴ ♥️