ഒരോ വാക്കും വളരെ സൂക്ഷിച്ചാണ് അദ്ദേഹം സംസാരിക്കുന്നത് ( വായിൽ നിന്നും വല്ലതും വീണാൽ കൊന്ന് കൊലവിളിക്കാൻ ആളുണ്ടെ )ഇതിലും വലിയ ആഗ്രഹങ്ങൾ സാദിക്കട്ടെ❤️😍🥰😍🥰
I loved Tini’s son explained mustang specs. He is very knowledgeable and confident in saying what he says. And I like Tini recognizing and supporting his son’s aptitude. Great.
Guys, Don't be too expertised to blame someone. What I said is about his aptitude. he might have told wrong facts. It could be a mistake from him. I didn't check anyway. But I felt as he is very much interested in these things. Not only that his dad appreciates that. We all aren't auto experts. at least not me. Leave it Mr experts.
കുറച്ചു നാളുമുന്‍പ് നാട്ടില്‍ ഒരു ഷൂട്ടിങ്ങിനായ് M5 ആയ് വന്നപ്പോഴേ കത്തിയതാണ് ഇങ്ങേരു ഒരു വണ്ടിപ്രാന്തനാണെന്ന്.മസ്താങ്ങിനു വെടി കൊടുക്കണമെങ്കില്‍,he is the man.because more than anything men loves car.
. My advice is, lose the inline-six and that idiotic three-speed, shorten the wheelbase, somehow lose half a ton, and lower the price. But even then, i ll still choose a chevy chevelle! Thats a facking terrible car😁
പത്ത് കൊല്ലം മുന്നേ കൊച്ചിയിൽ കളി നടക്കുമ്പോൾ ആണ് ടിനി ടോമിനെയും മകനേയും നേരിട്ട് ആദ്യമായി കാണുന്നത്... അന്ന് കുട്ടി ആയിരുന്നു മകൻ. അവനെ ഈ പ്രായത്തിലും വലിപ്പത്തിലും കണ്ടപ്പോൾ സന്തോഷം...
ഞാൻ ലൈസൻസ് എടുത്തത് 19വയസിൽ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അപ്പച്ചൻ ടെമ്പോ ട്രാക്സ് ചലഞ്ചർ വാങ്ങി അതിൽ ഞാൻ സ്പോർട് സൈലെന്സർ സെറ്റ് ചെയ്ത് (1999)കുറെ നാൾ ഓടിച്ചു നടന്നു
Congrats👍🏻🤝 പിന്നെ ചേട്ടൻ മസ്താങ്ങ് എടുത്ത സ്ഥിതിക്ക് ബൈജു ചേട്ടൻ എന്തായാലും വിളിക്കും 😁... (ബൈജു എൻ നായര്‍ )പുള്ളിക്കാരൻ കുറെ ആയി പറയുന്നു മസ്താങ്ങിന്റെ ഒരു റിവ്യൂ വീഡിയോ ചെയ്യണം എന്ന് 🫠
First of all I like mustang very much. This is one of my dream cars. I have really liked this episode. I was very inspired and these words touched my heart❤
I drive a Mustang GT in the USA. @ 3:23 he claims his mustang has been modified. That mustang has the base 5.0L 395 HP Indian spec engine not the 5.2L 760 HP Shelby engine his son claims it has, there is clearly no supercharger installed @ 0:25 in fact it still has the 5.0L cosmetic engine cover and 5.0 badges on the fender. It's just a Mustang GT with a Shelby front bumper kit and aftermarket exhaust. No reason to lie for internet clout. You might be able to fool locals in Kerala but not the entire world over the internet.
Good father and son,, ithu kaanumbo enneyum ente achaneyuma enik orma varunath,, car ettavum kooduthal odikunath daddya but vandiye kurrich arryaavunath enikum 😂😂
It's not a Shelby or a GT500. it's a 5.0 Mustang GT. It just has a Shelby body kit. How can this car make 760 hp? I don't see a supercharger. It probably makes a little more than 435hp.
ഒരോ വാക്കും വളരെ സൂക്ഷിച്ചാണ് അദ്ദേഹം സംസാരിക്കുന്നത് ( വായിൽ നിന്നും വല്ലതും വീണാൽ കൊന്ന് കൊലവിളിക്കാൻ ആളുണ്ടെ )ഇതിലും വലിയ ആഗ്രഹങ്ങൾ സാദിക്കട്ടെ❤️😍🥰😍🥰
Ys, Yousaf Ali de same route! Njan paavam!!!!
Thomas shelby🔥
Nee aalde vaakukalil adhikam sredichapol, swantham aksharangal sredhikan vittu😊😅
മുസ്ലിമീങ്ങളെ ആണോ ഉദ്ദേശിച്ചത്. അവരാണല്ലോ തല വെട്ടാൻ നടക്കുന്നത്
പാരമ്പര്യമായി കിട്ടിയ സ്വാതുകൊണ്ടല്ല പനി എടുത്ത് mastang വാങ്ങിയ tini sir ❤️🔥🫡
Viral Pani?
ഉയരം കൂടും തോറും സ്വാതു കൂടും
ഇത്രേം age മകൻ ഉണ്ടായിരുന്നോ...👌
ഇനിയും വണ്ടികൾ സ്വന്തം ആക്കാൻ കഴിയട്ടെ...
700 horsepower.. bhayankaram.. Adam knows a lot about cars. Ford vs Ferrari.. awesome movie.. ❤️💕
Tini yude mon Fasttrack new Anchor aanenna karuthiyathu. Enthayalum mon pwoli.🔥
sathyam bro. njan, aa payyan, hani musthafa nnu oru automobil anchor anennu karuthi.
z woo😅😅😅😅okii😅i
loooiiio okk
no u uhhhhhhu😅😅
@@Rinsav17 qqqqqqqq1qqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqq1
Ente ponnumone..... avanu vandi ethra cylinder aahn nn polum arayanilla....pnneyano...
I loved Tini’s son explained mustang specs. He is very knowledgeable and confident in saying what he says. And I like Tini recognizing and supporting his son’s aptitude. Great.
He said all fake ..its just a mustang gt ...ntg related to shelby ...only front bumber js gt500 ...ntg else ...shelby is completly different car ...
Very knowledgeable? 🤣🤣🤣🤣🤣🤣🤣🤣🤣
@@rajbeats43 he just have googled about shelby and said about it
@@rajbeats43 exactly, the kid just gave gt500 numbers.
Guys, Don't be too expertised to blame someone. What I said is about his aptitude. he might have told wrong facts. It could be a mistake from him. I didn't check anyway. But I felt as he is very much interested in these things. Not only that his dad appreciates that. We all aren't auto experts. at least not me. Leave it Mr experts.
കുറച്ചു നാളുമുന്‍പ് നാട്ടില്‍ ഒരു ഷൂട്ടിങ്ങിനായ് M5 ആയ് വന്നപ്പോഴേ കത്തിയതാണ് ഇങ്ങേരു ഒരു വണ്ടിപ്രാന്തനാണെന്ന്.മസ്താങ്ങിനു വെടി കൊടുക്കണമെങ്കില്‍,he is the man.because more than anything men loves car.
M sport aanu .. he mentioned it, not M5
അവൻ്റെ ആ exhaust നോട്ട് ഒന്ന് ക്ലോസ് ആയിട്ട് കേൾപ്പിക്കണ്ടതായിരുന്ന്. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Ys.. really missed that one
Bt enik thoonunath avar MVDye pedich cheyyathath ano ennanu
Engine tweak cheydh hp 700+ aaki ennu prynund... Exhaust note chilpo limit keriyekam
@@sakeerhasan9981 bro its stock dobt have to feae mvd
Tini chettante mon vandipranthan anenn manassilavan samsarikumpo ulla aa pumped feel kandal manasslavm.. he is so proud of
ടിനി ചേട്ടായി.... You are a man
ചേട്ടായി പറഞ്ഞത് പോലെ ആഗ്രഹങ്ങൾ ആണ് മനുഷ്യനെ നയിക്കുന്നത്
Anyway congrats
Your son is very down to earth....best wishes....
Ford vs ferrari! That movie is an emotion
7000+rpm💔😇
Thats a killing movie ❤
Christian Bale and Matt Damon gave a superb performance in this masterpiece. A timeless pleasure to watch‼️🚀
@@Dom_shifter where everything fades and the machine becomes weightless😃
. My advice is, lose the inline-six and that idiotic three-speed, shorten the wheelbase, somehow lose half a ton, and lower the price. But even then, i ll still choose a chevy chevelle! Thats a facking terrible car😁
Tbh i liked the attitude of Tini Tom !
Some good lessons learnt!
Kl16ആറ്റിങ്ങൽ ഉഫ് ഞാൻ വേറെ ലെവൽ...😮😮😮😮😮😮
കാശ് അട്ടി അടികിവച്ചിട്ട് കാര്യം ഇല്ല നമ്മുടെ ആഗ്രഹങ്ങൾ നമ്മൾ നേടണം കാരണം ഒരു ജീവിതമേ നമ്മുക്കൊള്ളൂ
Mm motivated
💯
ഒരു കാൻസർ വന്നാൽ തീരാവുന്ന ഒരു മണ്ടത്തരം മാത്രമാണ് പണം കുട്ടി വച്ചിട്ട് കാര്യമില്ല എന്നത്. (അനുഭവം ഗുരു )
@@anshu8030 😯
@@anshu8030 enthu dark aahdo than
പത്ത് കൊല്ലം മുന്നേ കൊച്ചിയിൽ കളി നടക്കുമ്പോൾ ആണ് ടിനി ടോമിനെയും മകനേയും നേരിട്ട് ആദ്യമായി കാണുന്നത്... അന്ന് കുട്ടി ആയിരുന്നു മകൻ. അവനെ ഈ പ്രായത്തിലും വലിപ്പത്തിലും കണ്ടപ്പോൾ സന്തോഷം...
Sathyamaaya karyam aan parayunnath... Congrats to Tiny Tom... Aagrahangal ellam purthikarikkan eniyum bhagyam undavatte... Masha Allah...
🔥🏎️
Hardwork pays....tiny chettaa.... 💕
ലോകത്തിലെ ഏറ്റവും മികച്ച മിമിക്രി ആർടിസ്റ്റ് ആയ ടിനി സർ ന് ഒരു മസ്താങ് വാങ്ങാൻ വല്ല്യ ബുദ്ധിമുട്ടില്ല.
വന്ന വഴി മറക്കാത്ത ഒരു മനുഷ്യൻ 💯💯
Correct
Adam has well knowledge about moto ❤
Tini tom nte mon serikkum motorhead aan, vandine kurich parayumbo nalla istam ind
Paranjathu valare correct aanu..." SAFETY FIRST "
Very nice interview, good luck Tini tom on your new purchase
Aru yanthokke paranjalum ടിനി is a very jenuine guy.
പിന്നെ എന്തിനും കുറ്റം കണ്ടു പിടിക്കുന്നവർക്ക് എന്തും പറയാം.
അതെ ടിനി നല്ലൊരു മനുഷ്യൻ ആണ് 🥰
ടിനി നല്ല മനുഷ്യനൊക്കെ തന്നെയാണ് but പുള്ളി മിമിക്രി ചെയ്യരുത് 🤣🤣🤣
പുള്ളി നല്ല മനുഷ്യൻ ആണ് പക്ഷെ കൈ പാങ്ങിന് പോയി നിക്കാൻ ശ്രമിക്കേണ്ട
Adipoli❤❤.. ആഗ്രഹങ്ങൾ എനീയും ഒരുപാട് ഉയരത്തിൽ പറക്കട്ടെ... അതൊക്കെ എത്തിപ്പിടിക്കാനും സാധിക്കട്ടെ..
ഞാൻ ലൈസൻസ് എടുത്തത് 19വയസിൽ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അപ്പച്ചൻ ടെമ്പോ ട്രാക്സ് ചലഞ്ചർ വാങ്ങി അതിൽ ഞാൻ സ്പോർട് സൈലെന്സർ സെറ്റ് ചെയ്ത് (1999)കുറെ നാൾ ഓടിച്ചു നടന്നു
Time is most important thing 💝 let's go with your dreams......keep going on......
Congrats👍🏻🤝
പിന്നെ ചേട്ടൻ മസ്താങ്ങ് എടുത്ത സ്ഥിതിക്ക് ബൈജു ചേട്ടൻ എന്തായാലും വിളിക്കും 😁... (ബൈജു എൻ നായര്‍ )പുള്ളിക്കാരൻ കുറെ ആയി പറയുന്നു മസ്താങ്ങിന്റെ ഒരു റിവ്യൂ വീഡിയോ ചെയ്യണം എന്ന് 🫠
ഒരു ബൈജു ചേട്ടൻ. അവനെ ഒക്കെ താങ്ങി നടക്കണോ
@@superstarsarojkumarkenal1833 സത്യം
നമ്പർ നുമ്മടെ ആറ്റിങ്ങൽ രജിസ്റ്റർ കണ്ടപ്പോ ഒരു മനസുഗം 😘😍
വക്കത്തെ കാർ ആയിരുന്നു
Attingal korani ulla car aayirunn
@@Natural4015 I think. Vakkom avide kidan odunath Kanditund
Pinnallah💥
🎉❤
Shelby kit look🔥
Orginal shelby manual uff🥵that a mad machine🔥
Paranjit karyamila india yill erangittila🚶♂️
Original shelbi is auto. Gt 500. Only gt 350 is manual
@@dulkifilck3662 🔥
Shelby GT 500 black series 🔥import cheyyan pattile
MH registrationil oru vandi und bro
All the best Tini chetta. Congrats on your new achievement. Very Good Attitude
KL 16 🔥😍 Attingal
ഇതിൽ നല്ലൊരു മോട്ടിവേഷൻ കൂടിയുണ്ട്... പരിശ്രമിച്ചാൽ എന്തും നേടി എടുക്കാം... ആഗ്രഹിക്കുന്നതും ഒരു തെറ്റല്ല ❤
Vandypranthan achanum monum😻😻🔥
നാളെ മോൻ lamborgini മേടിക്കും 😍❤️
Mustang Exhaust sound onnu imitate cheithu kanikkavo tini chetta
Ford VS Ferrari!! Classic Movie ❤️
My dream car 😌🐍⚡️
First of all I like mustang very much. This is one of my dream cars. I have really liked this episode. I was very inspired and these words touched my heart❤
Entha tini Mustang okke eduthunnu kettu
🔥😻
Kl 16 - ആറ്റിങ്ങൽ😍
KL 16 ATTINGAL 🔥 🎉💪❤️
ആറ്റിങ്ങൽ വണ്ടി 🔥🔥
എന്നാലും ടിനി ടോമിന് ഇത്രെയും വലിയ മകനുണ്ടായിരുന്ന് എന്ന് ഇപ്പോഴാ അറിയുന്നേ.
Varkala ullatha
@@Infinite_Horizonss ആര്
@@ItachiUchiha-qp8kf bro ith varkala ulla vandi aayrinne
@@Infinite_Horizonss oh appol second hand vandi ano 😂
@@ItachiUchiha-qp8kf yes ..
ആറ്റിങ്ങൽ രജിസ്റ്റർ 👍
ടിനി യുടെ മമ്മൂക്ക വോയ്സ് വേറേ ലെവൽ ആണ്.......❤
മസ്താങ് റെഡ് കളർ ആണ് പൊളി.
വീട്ടിലുണ്ടോ 😂
Mustang is mustang.color doesnt care
@@soorajps7869 🗿🤌🔥
@@footballlover7737 തൂക്കി വിറ്റു 😞
@@nikhilmr369 😂😂
I drive a Mustang GT in the USA. @ 3:23 he claims his mustang has been modified. That mustang has the base 5.0L 395 HP Indian spec engine not the 5.2L 760 HP Shelby engine his son claims it has, there is clearly no supercharger installed @ 0:25 in fact it still has the 5.0L cosmetic engine cover and 5.0 badges on the fender. It's just a Mustang GT with a Shelby front bumper kit and aftermarket exhaust. No reason to lie for internet clout. You might be able to fool locals in Kerala but not the entire world over the internet.
Well said mahn
Haha well said brother, 760 hp polum, the kid just used gt500 numbers just like reading from the brochure.
Absolutelyy brother
Vandipranthanaya makan ❤
Attingalile show maker car aayrinnu .❤️
ചക്കര ടിണിയേട്ട, ഞങ്ങൾ ഒത്തിരി ഇഷ്ടപ്പെടുന്നു അങ്ങയെ
Chakkara❌️❌️
Good father and son,, ithu kaanumbo enneyum ente achaneyuma enik orma varunath,, car ettavum kooduthal odikunath daddya but vandiye kurrich arryaavunath enikum 😂😂
Attigal registered ❤
ഇഷ്ടപ്പെട്ട car വാങ്ങിയിട്ടെന്ത് കാര്യം നമ്മുടെ നാട്ടിലെ road നേരാവാതെ 🤓
Romi baiju ❤️🩹kl16 attingal gt..... ആറ്റിങ്ങൽ ക്കാരുടെ അഹങ്കാരo ആയിരുന്നു
Romy #Varkala #Villikadav but attingal Reg
❤️attingal
@@visakhchikkuz1991varkala RTO office varunnathinnu numbu edutha vandi anu athu anu attingal RTO regsitar chayytha
Mustang owners like here..! ❤
KL16 w🔥🔥🔥 Attingal ❤️
There is never enough horsepower……just not enough traction ‼️🚀🚀‼️
India yil 5.0v8 gt mathramanu irangiuathu. Athanu ee vandi. Ecoboost/350 onnum irangiyitilla. Pinne ithil cheythitullathu Shelby kit ketti. Pinne enthinanu satharana mustang alla ennu parayunathu.
Our ATTINGAL ReG💪
Wonderful episode... Loved it..... We must live for ourself also
❤Attingal ❤ registration
🥰
വക്കത്ത് ഉള്ള. ഒരു ബിജു ആയിരുന്നു ഓണർ
@@stylesofindia5859 mamom alle
@@vishnukkurup5727 മാമം എരിയായിൽ. കറക്ട് 👍👍👍👍👍
Ente veetinte apparatha vandi
Kl 16 kand വന്നു 🥳❤️ ആറ്റിങ്ങൽ ❤️
Attigal 😳❤❤
💥💥💥💥💥
Attingal
ഫ്രണ്ടിലെ ആ കോബ്രയുടെ ചിഹ്നം ആണ് മാരകം
Shelby
Le MVD: എന്നാ ശരി ഞങ്ങൾ വിവരങ്ങൾ തന്നതിന് നന്ദി Pajero sport പൊക്കാൻ അടുത്ത ആഴ്ച വരാം😅😅😅
KL 16 attingal 🔥
Ufff that selection 🔥💥
Adam has potential to be a good Motor TV show anchor !
the perfect number for that vehicle... 7000 RPM!
ആറ്റിങ്ങൽ ❤️
അടിപൊളി video.Tini chetan ഇങ്ങനെ ഒരാൾ ആണെന്നു അറിയില്ലായിരുന്നു.👏🏻😍
KL16 നമ്മുടെ ആറ്റിങ്ങൽ
വീട് അവിടെ നിന്ന് മാറ്റിയാൽ അടിപ്പൊളി ആയി വെള്ളപ്പൊക്കം പേടിക്കണ്ട സൂപ്പർ കാർ
പൊളിച്ചു മാറ്റം
KL 16 Attingall 🥵💥
Kl-16 Attingal tvandrum ❤️❤️
Mustang Shelby GT 🥵❤️
Pajero 🔥❤️
Superb.... Awesome.... Great inspiration & above all loved your Shelby
One day njnum vangum 😌🔥
ടിനി tom 🌹🌹🌹🌹മോൻ സൂപ്പർ സ്റ്റാർ ആകും 🌹🌹🌹
Kl 16 ❤️🔥 attingal 🔥
It's not a Shelby or a GT500. it's a 5.0 Mustang GT. It just has a Shelby body kit. How can this car make 760 hp? I don't see a supercharger. It probably makes a little more than 435hp.
ആറ്റിങ്ങൽ 🔥🔥🔥 KL 16
Ford vs Ferrari....must watch movie👌
KL 16 ❤️🔥
Safety nokkunnavar ,
volvo XC 90
benz S class
maybac
RR
bmw 7
idhoke vangu
Maayathil thallu chetta, Shelby body kit kayatiyal 760 Hp kittum ennoke parnjal paavam Caroll Shelby onnude chaavum 😂😂😂
KL16 ATTINGAL ❤️
kurach naal iyalod oru verupp okke thonniyirunnu. ipo thonnunu, pullikaranum oru kochu role model anu. #tortoiseExample 💥💥. athupole, #ApanumMonum combo kidukki.
ടിനു ചേട്ടാ ഗോഡ് ബ്ലെസ് യു 🥰
I like the kid, quite descriptive and articulative and tiny bit shy, capable boy. Should have all the success.
7:00 💯🔥
സ്വന്തമായി വാങ്ങാൻ സാധിക്കില്ല എന്ന് നന്നായി അറിയാം എങ്കിലും എട്ടു വര്‍ഷമായിട്ട് ഇതിന്റെ വർക്ക് ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷം..
Arkariyam bro future.. Hope and work =success
അടുത്ത ഓണം ബമ്പർ താങ്ങൾക്ക് അടിക്കില്ല എന്ന് ആര് കണ്ടു.
@@HariKrishnan-hf4bf 😊
@@manuthankachan8370 😊
All the Best and wishes 💓
Nalla manushyan aanu tini chettan...ithra valiya makan undo chettanu ..njan karuthi oru 4 clasil padikunna prayam ullu enna...
സ്നേഹം ❤
Thanks for motivating us to reach next level. May God bless you as always, Tini chetan and family.
KL 16 Attingal ❤❤
ഇതൊക്കെ കേരളത്തിലെ റോഡിൽ ഇറക്കിയിട്ട് എന്ത് കാര്യം ടിനി മോനെ... നമ്മുക്ക് മാരുതി മതി
അഭിനന്ദനങ്ങൾ.. ആശംസകൾ..🌹💐💞🥰🥰