EP #59 DEATH RAILWAY of Thailand | ഒരു ലക്ഷം ആളുകൾ കൊല്ലപ്പെട്ട ഒരു റെയിൽവേ റൂട്ട്‌ 😱

Поделиться
HTML-код
  • Опубликовано: 31 июл 2024
  • EP #59 DEATH RAILWAY! Thai Burma Railway | ഒരു ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്ത ട്രെയിൻ റൂട്ട് #techtraveleat #deathrailway #thailand
    Today's video features a rail route known as the 'Death Railway' which was built sacrificing the lives of more than 1 lakh people. Do watch this video which was shot in two days with lot of effort and struggle. Share your comments and do share this video with your near and dear ones too.
    ഒരു ലക്ഷത്തിലധികം ആളുകളെ കുരുതി കൊടുത്തുകൊണ്ട് നിർമ്മിച്ച ‘Death Railway‘ എന്നറിയപ്പെടുന്ന ഒരു റെയിൽ റൂട്ടിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. രണ്ടു ദിവസങ്ങൾ കൊണ്ട് വളരെ കഷ്ടപ്പെട്ട് പകർത്തിയ ഈ വീഡിയോ നിങ്ങൾ കണ്ടിട്ട് അഭിപ്രായങ്ങൾ പറയൂ. അതേപോലെ മറ്റുള്ളവർക്ക് ഇത് ഷെയർ ചെയ്തു കൊടുക്കണേ.
    00:00 Intro
    00:41 Kanchanaburi to Nam Tok Train Journey
    04:03 River Kwai Bridge
    08:27 Tham Krasae Railway Bridge
    12:02 Tham Krasae Railway Station
    13:53 Scenic Death Railway Route
    17:41 Nam Tok Railway Station
    21:28 Return Journey
    27:29 Death Railway Museum
    38:36 Train Spotting at River Kwai Bridge
    46:29 Train Spotting at Tham Krasae Bridge
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 894

  • @TechTravelEat
    @TechTravelEat  22 дня назад +202

    ഒരു ലക്ഷത്തിലധികം ആളുകളെ കുരുതി കൊടുത്തുകൊണ്ട് നിർമ്മിച്ച ‘Death Railway‘ എന്നറിയപ്പെടുന്ന ഒരു റെയിൽ റൂട്ടിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. രണ്ടു ദിവസങ്ങൾ കൊണ്ട് വളരെ കഷ്ടപ്പെട്ട് പകർത്തിയ ഈ വീഡിയോ നിങ്ങൾ കണ്ടിട്ട് അഭിപ്രായങ്ങൾ പറയൂ. അതേപോലെ മറ്റുള്ളവർക്ക് ഇത് ഷെയർ ചെയ്തു കൊടുക്കണേ.

  • @rasheedbabu3431
    @rasheedbabu3431 22 дня назад +175

    ആരും അറിയാത്ത ജപ്പാന്റെ ക്രൂരതകൾ ലോകത്തിന് മുന്നിൽ ആർജ്ജവത്തോടെ പറഞ്ഞ സുജിത് ഭക്തന് ഒരായിരം അഭിനന്ദനങ്ങൾ ❤

    • @Kvaraaaaa-s1o
      @Kvaraaaaa-s1o 22 дня назад

      രണ്ടാം ലോക യുദ്ധത്തിൽ നാസി ജർമ്മനി ചെയ്തതിനേക്കാളും ക്രൂരതകൾ ചെയ്തതത് empire of ജപ്പാൻ ആണ്. അത് അറിഞ്ഞാൽ അമേരിക്ക ആറ്റം ബോംബ് ഇട്ടത് ഒക്കെ ചെറുതായിട്ട് തോന്നും....!
      പക്ഷെ ഇപ്പോൾ ലോകത്തിലെ എല്ലാം രാജ്യങ്ങൾക്കും മാത്രാക ആക്കാൻ പറ്റിയ രാജ്യം ആണ് ജപ്പാൻ/日本 🇯🇵🗾

    • @ais1076
      @ais1076 22 дня назад

      Unit 731 എന്ന് ഒന്ന് സെർച്ച് ചെയ്തു നോക്കൂ യൂട്യൂബിൽ ജപ്പാന്റെ ക്രൂരതകൾ മുഴുവൻ കാണാം

    • @harishkrishnan2193
      @harishkrishnan2193 22 дня назад +11

      Every body knws if they knw world history

    • @dailyvlogs7379
      @dailyvlogs7379 22 дня назад

      No sudus are in 6 th century ​@@harishkrishnan2193

    • @Amal-q3s
      @Amal-q3s 22 дня назад +6

      Safari channelil kanditund

  • @Aslau-b8r
    @Aslau-b8r 22 дня назад +40

    😢 ഒരു രക്ഷയും ഇല്ല എനിക്ക് തോന്നിയത് ഇതുപോലെ ഒരു ബ്ലോഗ് ❤ ഞാൻ കണ്ടിട്ടില്ല... സുജിത് ഭക്തൻ 🥰 നിങ്ങൾ പൊള്ളിയാണ് ശെരിക്കും കണ്ടിരിക്കാം

  • @mohammedshereef6045
    @mohammedshereef6045 22 дня назад +16

    സുജിത് ഭക്തൻ ശരിക്കും താങ്കൾ അഭിനന്ദനം അർഹിക്കുന്നു
    വളരെ കഷ്ടപ്പെട്ട് ഇതെല്ലാം ഞങ്ങൾക്കായി ഷൂട്ട് ചെയ്യുന്നത് ശരിക്കും നല്ല കഷ്ടപ്പെട്ടു തന്നെയാണെന്ന് മനസിലാക്കുന്നു.
    ശരിക്കും ജീവന്മരണ പോരാട്ടം തന്നെ
    നന്ദിയും പ്രാർത്ഥനകളും ❤❤❤

  • @aswathy209
    @aswathy209 22 дня назад +39

    തായ്‌ലൻഡ് പോയി പുലിയുടെ കൂടെ ഫോട്ടോ എടുപ്പിക്കാം എന്ന് പറയുന്ന ടീംസ് ഇതൊക്കെ ഒന്ന് വന്നു കാണു... ☺️

  • @rupeshvlog2260
    @rupeshvlog2260 22 дня назад +58

    സധാചാരവിരുദ്ധരോട് പോയി പണി നോക്കാൻ പറ സുജിത്ത് ബ്രോ നമുക്ക് ഇതുപോലുള്ള അടിപൊളി വീഡിയോയും മായ് ഇനിയും മുന്നോട്ട് പോകാൻ സാധിക്കട്ടെ ബ്രോയിടെ ഒപ്പം ഞങ്ങളും ഉണ്ട് ഇനിയും മുന്നോട്ട്👍👍👍👍👍👍

    • @sreekumars2713
      @sreekumars2713 22 дня назад +1

      അത്രക്ക് ഗതികേടിലാണോ ഇവനോടോപ്പം ഇറങ്ങി തിരിക്കാൻ

    • @sreekumars2713
      @sreekumars2713 22 дня назад +1

      Super sir പടം super sir

  • @santhithamanna1697
    @santhithamanna1697 22 дня назад +8

    I know one Malayali man who was employed in British army. He was a cook with the British people in Burma. But however, he eloped from there and came back to home at PTA , Kerala. He was then employed with my grand father @ Ayroor. He used to tell many of his war memories to us in my childhood. Pranamam to Gheevari chettans memory. Thank you, Sujith for showing this.

  • @gatewayanangadi9231
    @gatewayanangadi9231 22 дня назад +126

    innale night 12 manik notification kandavar ivide varu..
    😁😁

  • @aswints6176
    @aswints6176 22 дня назад +1

    Pwoli pwoli enikk ee series il eetavum istapetta episode 🥰 kidilanayittund sujith bro

  • @Adharsh.V.G3340
    @Adharsh.V.G3340 22 дня назад +13

    Hi super video ❤❤ intro polichu 😍🔥

  • @user-zh1cv9jn8z
    @user-zh1cv9jn8z 22 дня назад +12

    good.വീഡിയോ..ഇത്.എത്ര.കണ്ടാലും മടുപ്പ് തോന്നില്ല..❤❤❤❤❤❤ഇത് പോലെ.ഉള്ള വീഡിയോകൾ ഇനി യും.പ്രതിഷിക്കുന്നു..❤❤

  • @fliqgaming007
    @fliqgaming007 22 дня назад +33

    was waiting for this video 😍
    Intro Shot adipolii 🔥

  • @sreekutty_vlogs1996
    @sreekutty_vlogs1996 22 дня назад +2

    Bhudha nte പ്രതിമ കാണാൻ വെയ്യത്തെ വീണ്ടും അടിച്ചു കണ്ടു..എന്ത് സൂപ്പർ ആയിട്ട..ഫുൾ വീഡിയൊ എടുക്കാൻ എടുത്ത effort..

  • @vishnunair9079
    @vishnunair9079 19 дней назад +3

    @Sujith bro..വളരെ informative ആയിരുന്നു ഈ video. Death railway യെ പറ്റി യാതൊരു ഐഡിയയും ഇല്ലായിരുന്നു.ഇത് ഞങ്ങളിലേക്ക് എത്തിക്കാൻ കാണിച്ച മനസ്സിനെ അഭിനന്ദിക്കുന്നു🤝 KL2UK ഇനിയും മുന്നോട്ട്👏👍

  • @Joysheart
    @Joysheart 22 дня назад +34

    ഇപ്പോൾ സുജിത് ഭക്തൻ പ്രൊഫഷണൽ ട്രാവലർ ആയി വ്ലോഗർ അല്ല ട്രാവലർ ഇതുപോലെ വീഡിയോ ചരിത്രലൂടെ യാത്രകൾ കാത്തിരിക്കുന്നു പുസ്തകങ്ങൾ ചരിത്രം പറയുമ്പോൾ കിട്ടുന്ന വായന അതുക്കും മേലെ ദൃശ്യങ്ങൾ കഥാപാറയുമ്പോൾ.

    • @Njanorumalayaliofficial
      @Njanorumalayaliofficial 22 дня назад +1

      150 sub aakan sahayikkumo

    • @Joysheart
      @Joysheart 22 дня назад +1

      @@Njanorumalayaliofficial ഒന്ന് പോയെടാ ഇനി മേലിൽ ഇമ്മാതിരി ഊളത്തരം പറഞ്ഞു വരരുത് ഒരു വീഡിയോ പോലും ഇല്ലാത്ത എനിക്ക് ഇത്രയും സബ്സ്ക്രൈബ് കിട്ടുന്നുണ്ടെങ്കിൽ അത് എന്റെ നിലവാരമുള്ള കമെന്റ് ആണ് കാരണം

  • @bettycwbnjulius2119
    @bettycwbnjulius2119 22 дня назад +3

    Very detailed video.Got lots of information. Thanks Sujit

  • @manesh310
    @manesh310 21 день назад +3

    ഈ സ്ഥലങ്ങളൊന്നും വേറെ ഒരു വീഡിയോയിലും കണ്ടിട്ടില്ല.. സൂപ്പർ സുജിത്

  • @ToxicUnitedFan
    @ToxicUnitedFan 22 дня назад +8

    Another great and insightful video. I agree with your statement that people in power in our country should see efforts of other Asian countries in promoting tourism and try to match them

  • @Veedakam
    @Veedakam 22 дня назад +22

    സൂപ്പർ വൈബുള്ള വീഡിയോസ് ! ഏറ്റവും കൂടുതൽ കണ്ട ട്രാവൽ സീരീസും ഇത് തന്നെ ❤❤

  • @prasannakumari6654
    @prasannakumari6654 20 дней назад

    Wow super super informative video...very well explained Sujith...nammal direct aayitu kandapole undu..ur hardwork n dedication is so impressive...all the best..thank U so much for the advangerous video..😊❤

  • @Shruthijan23
    @Shruthijan23 22 дня назад

    Onum parayan illa bro super video ethrayum video edukan hard work chaithe Sujith bro inu hats off ❤

  • @Fufu-se8hy
    @Fufu-se8hy 22 дня назад +4

    New Information!!!!!!!!!! Thanks for your effort bro🤩

  • @rvp71
    @rvp71 22 дня назад +2

    Great effort Sujith 👍👍👍👍another superb vlog...Not missed a single episode of KL2UK ..Keep going Sujith...

  • @soniyabiju2110
    @soniyabiju2110 22 дня назад +10

    Death railway was a new information for me. Thanks to you bro. Waiting for these kind of videos. Tipsy tubing videos was also nice and ignore negative comments...soniya

  • @vishnudas5781
    @vishnudas5781 22 дня назад

    Aiwaa പൊളിച്ചു ❤👌🏻all the best bro.. 😍

  • @sindhuponnuzz3057
    @sindhuponnuzz3057 22 дня назад +2

    Orupad celebrities okke മലയാളത്തിൽ ട്രാവൽ വീഡിയോസ് ചെയ്യാറുണ്ട്. എന്നാൽ ഇതുപോലെ ഒരു quality kanarilla onnilum.നിങ്ങൾ പോളിയാണ് 👌👌

  • @sindhuhari3692
    @sindhuhari3692 22 дня назад

    Great video sujith bro.... Hats off to your effort and dedication💕

  • @geethastephen2058
    @geethastephen2058 22 дня назад

    Really awesome and informative, first time came to know of this railway, keep on going Sujith🎉

  • @MrVineesh27
    @MrVineesh27 22 дня назад +1

    Awesome video. You put so much effort!!!

  • @anu.m.ssantha4990
    @anu.m.ssantha4990 21 день назад

    സൂപ്പർ വീഡിയോ.... മനസ്സിൽ ഒരുപാടു വിഷമം ഉണ്ടാക്കിയ എപ്പിസോഡ്.... വളരെ റിസ്ക് എടുത്തു നന്നായി present ചെയ്തിട്ടുണ്ട്....hats off😍😍

  • @divyasunil6169
    @divyasunil6169 22 дня назад +13

    Super Adipoli video. Aa paalam pediyayi. Superb. ഇതൊക്കെ. Ippazha ariyunnath.big thanks for the. വിലപ്പെട്ട വിവരങ്ങൾ 👍👍👍👍👍👏👏👏👏🥰🥰🥰

  • @rageshr739
    @rageshr739 22 дня назад

    Kidilam video ithupole kanatha kazchakal kanikunnathil.... This Effort 🔥.... And the visuals is mindblowing ❤️❤️❤️

  • @manumohan7277
    @manumohan7277 22 дня назад +2

    Very very informative video... Super sujith

  • @chinchumathew571
    @chinchumathew571 21 день назад

    Appreciate ur effort,eagerly waiting for ur next vedio,keep going..

  • @rabihahmed6729
    @rabihahmed6729 22 дня назад +6

    Njan daily video download cheyiditt ,shesham time kittumbol nokaaran ,, but innala night video vannapa thanne downloaded the video,,, morning kaanumbol video missing😮😮
    ❤❤❤❤

  • @henarafeeque
    @henarafeeque 20 дней назад

    Great work.. Adyamayit aan ingane oru incidentne patti kelkunath polum..thanks to sujith bro.. Thailand enn vechal pattayyayum bankokum maathram enna vijarche.. even your tipsy tubing video was nxt level.. its evident that you are putting so much effort in bringing new things to your viewers.nannayit research cheythit aan ooro videosum cheyunnath enn manasilavm and that makes you different from other youtubers..

  • @mayarajesh6941
    @mayarajesh6941 21 день назад

    Sujith nalla vibe ulla oru video aayirunnu ithu..ini Thailand ennu paranjal Chiang mai Chiang Rai,Pai,Death railway,those caves.ithokke aayirikkum ormayil varika.. Ithokke nammukku kanichu thannatho Sujith Bhakthan... Proud of you mone ❤❤

  • @sruthypillai
    @sruthypillai 22 дня назад

    Very very informative video.🎉🎉🎉.Hats off to your hardwork for this episode👏👏👏👏..
    Thank you for introducing Death Railway🙏🙏.. These kinds of new & informative episodes expecting in your coming journeys. Be healthy & safe 👍👍

  • @user-fm3qx5xq8t
    @user-fm3qx5xq8t 22 дня назад

    hats of bro nigal ee videos yedukkkan kanikunna efforts nigale languaage l paranjaladru onnonnara sambhavam thanne parayadirikkan vayya making and editing super bro ad cut cheyd edit akunnad adinn pattiya background music vere leavel yethra paranjalum parayadirikkan vayya paisa poyalum ad prekshagarkk 2divasam yedk shey yendonn manushyanade ed hats of bro oru big salute @#techtraveleatbysujithbhakthan#techtraveleat

  • @sanilkumar8073
    @sanilkumar8073 22 дня назад +1

    ഈ ലോകത്തെ ഈ ദൃശ്യങ്ങൾ നിങ്ങളിൽ കുടി ഇങ്ങനെ കാണാൻ പറ്റുന്നതിൽ വളരെ സന്തോഷം, 🙏🙏🙏

  • @RemaNandikesh
    @RemaNandikesh 22 дня назад +1

    Nice video
    Thanks for bringing up this great experience
    Superb shots of the train n the bridge

  • @sanjusan1569
    @sanjusan1569 22 дня назад +1

    അവസാനത്തെ ആ ഡയലോഗ് പൊളിച്ചു സുജിത് ഏട്ടാ......😘ഇഷ്ട്ടം ആയി. 🤩

  • @iamlove268
    @iamlove268 21 день назад

    Great information and great video Sujith bro 😍..a railway line Japanese karu pani theertha karyam ketapo oru KGF feel adichatu enik matram ano 🤔..e video etavum kuduthal miss cheitatu Abhijith Bhakthan arikum 😁

  • @anjukarnan82
    @anjukarnan82 22 дня назад

    Lot of thanks sujith for this great information regarding death railway..keep going...god bless you

  • @sreejaanand8591
    @sreejaanand8591 22 дня назад

    Thank you for the valuable information and the amazing video ❤🙏

  • @rajeshgopakumar9553
    @rajeshgopakumar9553 21 день назад

    I really enjoyed the coverage of Death Railway👌👍Awaiting more and more 😊

  • @surjithvs4229
    @surjithvs4229 22 дня назад

    ഈ വീഡിയോ വളരെയധികം ഇഷ്ടപ്ട്ടു. Death Rail Story വിവരിച്ചതും Shoot ചെയ്തതും ഗംഭീരം! Really Appreciatable

  • @anoopnandu2122
    @anoopnandu2122 21 день назад

    Pwoli video oru history classil erunna pole❤❤

  • @ajithkumar-gu5ib
    @ajithkumar-gu5ib 20 дней назад

    Such an awesome VDO Sujith.. Its really a feast... I have seen tht bridge in the movie only.. Now felt like see in real... Take care buddy...thank u so much for ur efforts...❤❤❤

  • @vijbgy
    @vijbgy 22 дня назад

    This video is fantastic. The effort taken by you is commendable. We could understand lot of history from this video. ❤

  • @surajadevi-re5he
    @surajadevi-re5he 22 дня назад +1

    Adipoly video ആയിരുന്നു sujith 👍

  • @shilpamary9724
    @shilpamary9724 22 дня назад +3

    Thailand il inganem tourist spots ondennu kaanichu thanna Sujith inu thanks. Sujith inte travel videos kandaal ariyaam how much you love travelling. Keep travelling !!

  • @subimary1767
    @subimary1767 18 дней назад

    Hats off to your effort to make these videos...keep going sujith

  • @autographs1990
    @autographs1990 22 дня назад

    Hey Man, you made it....woww....really beat the vision 💥💥💯

  • @gireeshkrishna9726
    @gireeshkrishna9726 22 дня назад

    നല്ല information ആയിരുന്നു ❤

  • @MonzyMathews
    @MonzyMathews 21 день назад

    Super episode 👍👏👏. One of the greatest episode. Enjoy every moment. Forget about what people says.

  • @sarather9356
    @sarather9356 22 дня назад +3

    Kidiloski.... Ningal aanu sujithetta vloger.......❤❤🎉🎉

  • @smithamohan5573
    @smithamohan5573 22 дня назад +1

    Very interesting video , applaud your daring efforts to make it natural and realistic death railway polichu

  • @GeorgeThomasHealth
    @GeorgeThomasHealth 21 день назад

    Very interesting video. Appreciate the effort you have taken to shoot this over 2 days.

  • @royvarghese70
    @royvarghese70 22 дня назад

    ഹലോ സുജിത്, ഞാനും നിങ്ങളുടെ കൂടെ death railway യിൽ സഞ്ചരിച്ചു... വളരെ നന്നായിട്ടുണ്ട്... ഇതു ഷൂട്ട് ചെയ്ത് കാണിച്ചതിന് ഒത്തിരി നന്ദി..നല്ല Vibe ആയിരുന്നു. ചാനൽ subscribe ചെയ്യുന്നു❤❤

  • @ngopan
    @ngopan 22 дня назад +20

    തായ്‌ലൻഡ് പൊളിച്ചു, പ്രത്യേകിച്ച് ഡെത്ത് റെയിൽവേ. ഇതുപോലുള്ള കാഴ്ചകളാണ് viewers പ്രതീക്ഷിക്കുന്നത്.

  • @sijuscaria1135
    @sijuscaria1135 22 дня назад

    Dear Sujith bro
    Really appreciate your great efforts to bring such informative video

  • @solotraveller848
    @solotraveller848 20 дней назад +1

    Another great and amazing video as usual......Very very informative video about DEATH RAILWAY of Thailand. Appreciatin the effort you have taken..
    Waiting for the next episode of KL to UK

  • @Akashpra007
    @Akashpra007 22 дня назад

    Well done...the real solo trip and backpack mode is on...ignore the narrow mindset ppl ..Great Job

  • @abhinavsiju5089
    @abhinavsiju5089 22 дня назад

    You are Uploading Great Videos Brother👍❤️‍🔥❤️‍🔥

  • @headhunter8853
    @headhunter8853 22 дня назад +65

    ഇന്നലെ കണ്ടു എന്നാലും ഒന്നൂടി കാണാം വീഡിയോ 🎊🔥🎊

  • @abdullamukthar
    @abdullamukthar 22 дня назад

    Really appreciate your work...Awesome bro...❤

  • @manjumanojnair3912
    @manjumanojnair3912 22 дня назад

    സൂപ്പർ video... Intro polichu😊

  • @dailyjournalbyrukminimanoj
    @dailyjournalbyrukminimanoj 22 дня назад

    I'm crazy about history
    Hence today's video is a bonus for me and kudos to your courage, confidence and abundance of knowledge for showing such superb videos.
    Keep going.
    All the best.
    Awaiting more videos from you.
    Stay safe.❤

  • @binuthankappan9645
    @binuthankappan9645 22 дня назад

    പുതിയ അറിവുകൾ തന്നതിന് വളരെ നന്ദി ഉണ്ട് സുജിത് ബ്രോ

  • @inztho
    @inztho 22 дня назад

    Thanks broww because inganee oru karyam undeen varee ariyillayinnu but thangaludee video vayii enik inganee yulla palaa kaayrangalum ariyaan pattiii soo!! Thanks 🙏🫡

  • @sailive555
    @sailive555 22 дня назад +3

    Video with top notch professional quality.. 👌❤️

  • @sanushcj
    @sanushcj 19 дней назад

    Nice Video Sujith broo!❤❤

  • @smitha3016
    @smitha3016 22 дня назад

    Thank u so much brother ee kochu keralathil erunnu konde njangalkke puthiya kure arivukalum kazhcha kalum sammanikkunnathine and also hatzoff to u for ur dedication ❤️❤️❤️

  • @witchlovessandwitches
    @witchlovessandwitches 22 дня назад

    Terrific and superb intro so far 🤩

  • @jeenasindhuraj4791
    @jeenasindhuraj4791 22 дня назад +1

    Hats off to your effort to make these video ❤

  • @BinduNila-on1db
    @BinduNila-on1db 22 дня назад

    Effort ന് hatts off u 🙏🏼സങ്കടം ഉള്ള വീഡിയോ അതിനിടയിൽ 40:43😂👌🏼.. സത്യം പുതിയ അറിവ് ആയിരുന്നു

  • @pratheeshvt1355
    @pratheeshvt1355 18 дней назад

    Death railway poli oru രക്ഷയും ഇല്ല അവതരണം &intro super .

  • @shahulfrnds8798
    @shahulfrnds8798 22 дня назад +2

    12 episode pinnilayirunnu day duty karanam....night dutyilek maariyappo otta night kond motham kandu veendum daily videosin kathirikan thudangi 😊😊

  • @sarathvs2606
    @sarathvs2606 22 дня назад +5

    Yes katta waiting aayirunnu this episode ❤

  • @tonia6192
    @tonia6192 22 дня назад +7

    Hats off to your effort to make these videos. Your adventures are inspiring me. Abhijith Bhakthan missed this train journey. Death Railway's history is really shocking one

    • @TechTravelEat
      @TechTravelEat  22 дня назад

      👍❤️

    • @tonia6192
      @tonia6192 22 дня назад

      @@TechTravelEat Waiting for some adventures. We need you to visit some rare countries like Tuvalu, Djibouti etc..

  • @bencybaby9993
    @bencybaby9993 22 дня назад

    Superb video , quality of content and knowledge sharing ,travel experience 👌👌👌🥰♥️♥️

  • @RisuzRinuz
    @RisuzRinuz 22 дня назад +3

    Oru Hi tharo chetta ❤️

  • @pragadheeshjp2113
    @pragadheeshjp2113 22 дня назад

    Thank u sujith for the wonderful video and letting us know so many unknown information.

  • @sunisasidharan8940
    @sunisasidharan8940 22 дня назад

    Amazing video bro. ❤❤

  • @venuputhi
    @venuputhi 22 дня назад

    Hat's off. Sujith Bakthan ...for your great effort taken for making the video amazing... Really great ❤

  • @lalitkumaruchil
    @lalitkumaruchil 22 дня назад +1

    Intro was powerful and thank you bro for all the unknown information and you have given your full effort for this video❤️😘

  • @jobyjj3150
    @jobyjj3150 22 дня назад

    Ennu video vere level video aarunnetto sujithetta intro kidu👌👌👌🥰

  • @_asif_nzthaimadathil3584
    @_asif_nzthaimadathil3584 22 дня назад

    Really informative sujith bro❤

  • @kundukulamblr
    @kundukulamblr 22 дня назад +4

    I'm loving your videos for the loads of information that you share. idoes are sometime not just fun and entertainment, but also with rich academic content. Best wishes for your future videos.

  • @sreeshmaek2885
    @sreeshmaek2885 22 дня назад

    Informative vdo 🧡

  • @vigneshpadmanabhan1501
    @vigneshpadmanabhan1501 22 дня назад

    Intro pwolichu❤

  • @shrutimohan8908
    @shrutimohan8908 22 дня назад

    Background music visualsum top bro....waiting for such adipoli videos...kalapani movie pettanu ormavannthe .Britishers nammal drohichapole ...Japan kar etra perude raktavum viyarpum ane aa rail veenindakuka

  • @AnuragSusheel
    @AnuragSusheel 22 дня назад

    Lot of information from this blog’ well done!!!

  • @CadetAbinSajeer
    @CadetAbinSajeer 22 дня назад +1

    The video which I enjoyed most was your tipsy tubing video. And also I enjoys this type of informative videos .hope u could complete your kl2uk trip very faster.

  • @bijuks_vlogs
    @bijuks_vlogs 22 дня назад

    wonderful video Sujith.

  • @chitra757
    @chitra757 22 дня назад

    I am watching this type of video for the first time. Super & thanks for your information and efforts❤

  • @rajeshp5046
    @rajeshp5046 21 день назад

    Amazing video Sujith ❤❤ Njoyd ❤, don't take too much risk like standing on edge of railway track or cliff for that stunning views, we need you happy and kicking for the next 6 decades ❤❤ for you and family

  • @jineshjinesharya7057
    @jineshjinesharya7057 22 дня назад

    your job effort is really good 👍sujith bro 😊 superb 💕

  • @user-ze5iv3il1x
    @user-ze5iv3il1x 22 дня назад

    55 min video😍😍😍daily ithra length ulla video idaan try cheyyane