Это видео недоступно.
Сожалеем об этом.

EP #60 ഒരു കുടുംബം മുഴുവനും വന്ന് മസാജ്‌ ചെയ്തപ്പോൾ 😂 Kanchanaburi to Surat Thani & Local Masaage

Поделиться
HTML-код
  • Опубликовано: 15 авг 2024
  • EP #60 ഒരു കുടുംബം മുഴുവനും വന്ന് മസാജ്‌ ചെയ്തപ്പോൾ 😂 Kanchanaburi to Surat Thani & Local Masaage #techtraveleat #kl2uk #thailand
    I went for a Thai Massage to a family with mother, daughter and son. In today's video, watch some unexpected happenings and fun during the journey from Kanchanaburi to Surat Thani. Can you comment which is your favorite part of it?
    അമ്മയും മകളും മകനും ചേർന്ന് ഫാമിലിയായി ഒരു Thai Massage എനിക്ക് ലഭിക്കുകയുണ്ടായി. Kanchanaburi യിൽ നിന്നും Surat Thani എന്ന സ്ഥലത്തേക്കുള്ള യാത്രയിൽ അപ്രതീക്ഷിതമായി നടന്ന സംഭവങ്ങളും വിശേഷങ്ങളുമാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതാണെന്ന് കമന്റ് ചെയ്യാമോ?
    ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഈ വെബ്‌സൈറ്റ് സന്ദർശിക്കാം: internationald...
    00:00 Intro
    01:14 River Kwai Jungle Raft Resort
    09:15 International Driving Permit
    12:41 Erawan Waterfalls
    25:43 Exploring Kanchanaburi
    27:38 Kanchanaburi Station
    29:27 Ban Pong
    32:42 Family Thai Massage
    37:48 Bang Pong Station
    38:57 Train to Surat Thani
    41:58 Reached Surat Thani
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Комментарии • 377

  • @TechTravelEat
    @TechTravelEat  Месяц назад +64

    അമ്മയും മകളും മകനും ചേർന്ന് ഫാമിലിയായി ഒരു Thai Massage എനിക്ക് ലഭിക്കുകയുണ്ടായി. Kanchanaburi യിൽ നിന്നും Surat Thani എന്ന സ്ഥലത്തേക്കുള്ള യാത്രയിൽ അപ്രതീക്ഷിതമായി നടന്ന സംഭവങ്ങളും വിശേഷങ്ങളുമാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതാണെന്ന് കമന്റ് ചെയ്യാമോ?

    • @devanadhg1131
      @devanadhg1131 Месяц назад +1

      Chettan aalu kollaam sooper enikku chettante koode camera man ayittu വന്നോട്ടെ

    • @sanjusivaji
      @sanjusivaji Месяц назад +5

      09:37 not blurred 😮

    • @sadhicroyalomania5677
      @sadhicroyalomania5677 Месяц назад

      Hi .unlike other vlogs with lots of unwanted and abominable contents it's really very endearing to follow your updates.really appreciable always with lots. If grace n dignity..keep going heights bro

    • @sadhicroyalomania5677
      @sadhicroyalomania5677 Месяц назад +1

      You have tht hereditary legacy❤. as any tom hary jicks can be a bla bla vlogger only an aloft lot can be real vlogger ..truly remarkable bro..

    • @naijunazar3093
      @naijunazar3093 Месяц назад

      ഇഷ്ടപെട്ടത് Eravan waterfalls

  • @pranavtk7482
    @pranavtk7482 Месяц назад +6

    ചേച്ചിയുടെ വക എയർപോർട്ടിൽ അതിഗംഭീരമായ ഒരു സ്വീകരണം ഉണ്ടായിരിക്കുന്നതാണ്

    • @Sinumol-og9ec
      @Sinumol-og9ec 29 дней назад

      Chechi onnum mindilla bro avarkku ippol flat okke aayi onnum vangi nalkatha bharthakkanmareyanu ladies krooshikkuka bro comedy paranjathanenkilum ithanu sathyam

  • @user-gh6kg4uj8c
    @user-gh6kg4uj8c Месяц назад +29

    കേരളത്തിൽ best Vlogger forever❤️❤️❤️2017 -2024 still watching and die hard fan boy sujithetttante sound kelkkumbozhey oru ചങ്കൂറ്റം ആണ് 😌🔥🔥🔥🔥🔥

  • @nithinkk2142
    @nithinkk2142 Месяц назад +32

    സുജിത്ത് ഏട്ടാ നിങ്ങളുടെ ഒരു ക്രൂയിസ് കപ്പൽ യാത്രക്ക് ആയി കാത്തിരിക്കുകയാണ് താങ്കളുടെ പണ്ടത്തെ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു വൺ മില്യൻ 2 മില്യൺ അടിച്ച aa video

  • @mcfury6689
    @mcfury6689 Месяц назад +120

    No doubt. You're the best travel vlogger in Kerala ✌🏻

    • @TechTravelEat
      @TechTravelEat  Месяц назад +21

      Thank you

    • @albert80389
      @albert80389 Месяц назад +4

      Bro not only tech travel eat....other channels are also in RUclips 😂... Don't say sarcasm bro😂

    • @Godofficialkeralam
      @Godofficialkeralam Месяц назад +1

      Certificate എന്ന് കിട്ടും? 🙂

    • @Godofficialkeralam
      @Godofficialkeralam Месяц назад

      ​@@TechTravelEatyes👍🏼

    • @athulhari143
      @athulhari143 Месяц назад

      Super series going great 🎉 .. waiting for 12 o clock for the video ❤

  • @visalammoorthy8696
    @visalammoorthy8696 Месяц назад +13

    , എല്ലാനന്മകളും നേരുന്നു. വിഡിയോസ് അടിപൊളി.👍👍💐

  • @nithu2254
    @nithu2254 Месяц назад +4

    Waterfall bath and fish spa 👍 കണ്ടപ്പോൾ തിളക്കം സലിം കുമാർ നെ ഓർമ വന്നു😂😂😂നല്ല മനോഹരമായ thailand കാഴ്ചകൾ ❤❤❤

  • @solotraveller848
    @solotraveller848 Месяц назад +17

    One more Fantastic video ... Beautiful Kanchanaburi To Surat Thani cute Thai Train..
    I enjoyed alot with todays Video... waiting for next.....

  • @aryaa6995
    @aryaa6995 Месяц назад +4

    4.30എന്താ പ്രകൃതി രമണി. Super ❤. നല്ല നല്ല കാഴ്ചകളുമായി നമ്മുടെ TTE യാത്ര തുടരട്ടെ ❤❤.

  • @jkpvgsm
    @jkpvgsm Месяц назад +93

    നെഗറ്റീവ് റിവ്യൂ ഒരു പാട് വരും 😁മസാജ് എന്ന് വെച്ചാൽ ഇപ്പോഴും ഞമ്മളെ ആൾക്കാർക്ക് അതാണ് 😁

    • @Patrickbateman899
      @Patrickbateman899 Месяц назад +5

      Ithil sujith ettn oru ammayem molem kond massage cheyth.....Machande wife ne vere oru achanem monem kond massage cheypikkumo???????

    • @dailyvlogs7379
      @dailyvlogs7379 Месяц назад

      Some days😂😂😂😂😂😂​@@Patrickbateman899

    • @Akkujodzz
      @Akkujodzz Месяц назад +7

      ​@@Patrickbateman899dey sujith bhakthan nirbanthich cheyikunath alla avarude joli ahn ath

    • @Chandran-kb3sj
      @Chandran-kb3sj Месяц назад +2

      ഹായ് അന്തസ്സ് ഇല്ലാതായ പിന്നെയും എന്തും പറയാം

    • @ar_leo18
      @ar_leo18 Месяц назад +5

      ​@@Patrickbateman899😂😂ne eth mairan aneda

  • @YYuhdrKhmuib
    @YYuhdrKhmuib Месяц назад +80

    സുജിത്തേട്ട തായ്‌ലൻഡ് ബോർഡർ കടന്ന് അടുത്ത കൺട്രി പിടിക്ക്, തായ്‌ലൻഡ് വീഡിയോസ് കണ്ട് മടുത്തു.

  • @safeer07
    @safeer07 Месяц назад +4

    അമ്മ തിരുമ്മി മോൾ തിരുമ്മി.. ബാക്കി തിരുമ്മൽ ക്യാമറ ഓഫ്‌ ആകിയതിനു ശേഷം 😆

  • @manjumanojnair3912
    @manjumanojnair3912 Месяц назад +11

    Innale video miss chaithu🥰super👍

  • @user-fw4ws6lx8z
    @user-fw4ws6lx8z Месяц назад +8

    Today's Video Views & Natural Wonder Wonderful & Beautiful Kanchanapui To Surat Thani Train 🚂 Journey Views Amazing Information 👌🏻 Videography Excellent 💪🏻👍🏻👍🏻💪🏻👍🏻

    • @TechTravelEat
      @TechTravelEat  Месяц назад

      Thanks a lot

    • @soniyabiju2110
      @soniyabiju2110 Месяц назад

      Today's video was really awesome as always. Anyway today Swetha will give a good hit. 😂😂😂

  • @shijumohanan8151
    @shijumohanan8151 Месяц назад +1

    തായ്‌ലൻഡിൽ എന്തുമാത്രം. കാഴ്ചകളാണ് കാണാൻ ശരിക്കും ഒരു മാജിക്‌ ബോക്സ്‌ പോലെ ❤❤

  • @jaynair2942
    @jaynair2942 Месяц назад +3

    Awesome.! Absolutely different places and vibes in Thailand.! Thanks to your videos, we get to know about the naturally beautiful places in Thailand.!

  • @nitheeshnithi7611
    @nitheeshnithi7611 2 дня назад

    24:43 രാത്രിയിൽ ഉറക്കം ഇല്ലാതെ സ്വപ്നവും കാണാതെ tech traval കാണുന്ന ഫാൻബോയ് 😊😢

  • @Manimeda2007
    @Manimeda2007 Месяц назад +4

    Family massage super... There is no easy way to make money.. wonderful video 👍

  • @Mr_bin
    @Mr_bin Месяц назад +1

    Thailand 🇹🇭 hospitality ❤Indians kandu padikanam...

  • @muneermunna6508
    @muneermunna6508 Месяц назад +1

    Sujith bro nigada video all in one anu 😅 fun undu comedy parayunund excitement undu I enjoy your all videos 🥰

  • @S_alman.10
    @S_alman.10 Месяц назад +4

    One of the best travel vlogger ❤❤❤

  • @adithyavaidyanathan
    @adithyavaidyanathan 28 дней назад

    Beautiful vlog Sujithetta.
    Erawan waterfall kaazhchakal adipoli aayirunnu. 👌🏻😍

  • @ushakumaryt.r6637
    @ushakumaryt.r6637 Месяц назад +4

    വീഡിയോ ഇല്ലാത്തപ്പോൾ പറ്റുമെങ്കിൽ നേരത്തെ ഒന്ന് പറഞ്ഞാൽ ഞങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്നത് ഒഴിവാക്കാമായിരുന്നു

  • @adithya7728
    @adithya7728 Месяц назад +4

    Waiting for his video is a next level vibe🔥🔥

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Месяц назад +2

    അടിപൊളി മസ്സാജ് വീഡിയോ പൊളിച്ചു 👏🏻👏🏻👏🏻👏🏻👍🏻🌹🌹🎉

  • @honeyshots1611
    @honeyshots1611 Месяц назад +1

    Tech travel viewers are lucky, sighting .. double mazavillu

  • @TechnicalSamdailytips4u
    @TechnicalSamdailytips4u Месяц назад +16

    2:59 ആന :എന്തുവാടെ ഒന്നും ഇല്ലേ തരാൻ ഹോ ദാരിദ്ര്യം 🤣🤣

  • @muhammedazharudheen3371
    @muhammedazharudheen3371 Месяц назад

    തായ്‌ലൻഡിലെ മികച്ച വിഡിയോകളിൽ ഒന്ന് ഇത് പോലുള്ള സ്ഥലങ്ങൾ ഇനിയും കാണിക്കണം

  • @favasvakkattil1701
    @favasvakkattil1701 Месяц назад +1

    അടിപൊളി വൈബ്. ഇനി എന്നാ അടുത്ത നാട്

  • @dhanyachandran2144
    @dhanyachandran2144 Месяц назад +4

    Superb sujithetta onnum parayaanilla athrakkum adipoli

  • @user-rg8vg2ti9c
    @user-rg8vg2ti9c Месяц назад +1

    Wonderful scene beautiful place super sujith mon very nice video wonderful looking fantastic super scene happy enjoy

  • @user-ze5iv3il1x
    @user-ze5iv3il1x Месяц назад +1

    Massage ennu parayunnadh nammude naatil ippozhum oru negative vibe aanu 😂 ennanavo oru maatam varika😂 really enjoying your kl to uk series ❤ keep going dear

  • @keralagreengarden8059
    @keralagreengarden8059 Месяц назад +1

    അടിപ്പൊളി ( എന്തായാലും എട്ടൻ ചെയ്ത മസാജുകളിൽ ഒരു മസാജ് എങ്കിലും കാണിച്ചല്ലേ😂😂😂😅😅😅) മണ്ണണ്ണ വിളക്ക് ഫൊല്യൂഷൻ ആണ്😮😮😮. ഈ രാവിലെbreak fast എന്നതു പറയുന്നത് ഒഴിവാക്കാൻ സമയമായില്ലേ🤣🫠🤪🤗🤭🤭🤭🤭🤭🤭🫢🫢🤭🤭🤭

  • @nashstud1
    @nashstud1 Месяц назад +3

    Nice video with a mix of scenic beauty and thai culture 👍👌

  • @kunns73
    @kunns73 Месяц назад +1

    Sujith rhe videos are so unique and beautiful waiting for beautiful visuals in your trip from kl2 uk

  • @sajithkumargopinath6893
    @sajithkumargopinath6893 Месяц назад

    ഇന്നലെ കാണാൻ പറ്റിയില്ല ഇന്ന് രണ്ട് വീഡിയോയും കാണുന്നു❤

  • @sajinvsabusajinvsabu9404
    @sajinvsabusajinvsabu9404 Месяц назад

    അമ്മക്ക് വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @barbero2022-wp1zp
    @barbero2022-wp1zp Месяц назад

    ബ്രോ, കൊ സമുയി വേറെ ലെവൽ ഐലൻഡ്..നിങ്ങൾ പൊളിക്ക്.. സഹായത്തിനു ലോക്കൽസിനെ ആരേലും കിട്ടിയാൽ നന്നാവും..

  • @liju_vimala
    @liju_vimala Месяц назад +1

    tourism and hospitality = Arraignment and maintenance 👌

  • @dineshpai-iv3xc
    @dineshpai-iv3xc Месяц назад

    സുജിത്ത് സ്വന്തം കാറെടുത്ത് പോകുന്നതിലും ത്രില്ലായിട്ടുണ്ട് ഇപ്പോഴുള്ള ഈ യാത്ര. പുതിയ പുതിയ സ്ഥലങ്ങൾ കാണാനായി കാത്തിരിക്കയാണ്.

  • @GASNAF_from_WORLDWIDE
    @GASNAF_from_WORLDWIDE Месяц назад +2

    നിന്നത്തെ eppisod വലിയാ കഥ ഇല്ല എന്നാലും oky👍നാളെ പൊളിക്കുലെ

  • @vinay1919
    @vinay1919 Месяц назад

    Headlights & wipers are very important for a vehicle, without any compromises fix it asap . Keep few hand tools in your vehicle & learn some more simple repair skills too….All the best guys 💐❤️

  • @aryaprasanth1627
    @aryaprasanth1627 Месяц назад

    Floting cottage 😍 Thailand ആന 😄, ambiance പൊളി 👍🏻,erawan waterfalls പൊളിച്ചു 🤩മീൻ കടിച്ചോ 😄,ഫാമിലി മസ്സാജ് പൊളിച്ചു 😊👍🏻😎😉,ആൾ ഇല്ല സ്റ്റേഷൻ 😄,surat thani😊👍🏻

  • @MohamedRayyan-sw4wr
    @MohamedRayyan-sw4wr Месяц назад +1

    "East or West Sujith chetan is the best"❤❤❤❤

  • @libin477
    @libin477 Месяц назад

    Thanka sujith bro, today i applied idp, it is 2 min process, thanks for valuable information ❤️

  • @thunderstorm1072
    @thunderstorm1072 Месяц назад +1

    Fried rice vittiit oru kali illa 😅😅

  • @praveenatr4651
    @praveenatr4651 Месяц назад +2

    Water falls adipoli aayirunnu...
    Pinne Tai massage, athinu kure negative comments undavum.
    Athonnum karyamakkanda tto.
    Ningal nalloru Vloger anennu
    Oro video kaanumbozhum
    theliyichu kondirikkukayaanu
    Sujith Bro...🥰👌👍

  • @ancilkuriakose6941
    @ancilkuriakose6941 Месяц назад +1

    Koh Samui is very expensive I already live there for 8 months. It’s a very beautiful island ❤❤

  • @AbdhuRahman-uf1wx
    @AbdhuRahman-uf1wx Месяц назад +1

    Kidilan video ❤❤

  • @HrishikeshSharma-yw7jy
    @HrishikeshSharma-yw7jy Месяц назад +5

    Thailand borr aayi thudangi ketto😌 Waiting for next country crossing 😊 i think bro is waiting for onam vacation to bring his family to singapore🤣

  • @afi2053
    @afi2053 Месяц назад +15

    ഇതൊക്കെ കാണുന്ന ശ്വേത ചേച്ചി..😅❤❤

  • @Godofficialkeralam
    @Godofficialkeralam Месяц назад +3

    ഫുഡ് വീഡിയോസ് കൂടുതൽ വരട്ടെ ❤️

  • @soumyaharison1853
    @soumyaharison1853 Месяц назад

    Sujith we are eagerly waiting for the next country crossing ❤❤❤ this series is very nice rather than the other one's

  • @suhailnm7017
    @suhailnm7017 Месяц назад +1

    Ammavanmmar pinneyum irageettund cmnt boxil 🤣 sujithetta.... Nigal mind cheyyanda ❤

  • @veena777
    @veena777 Месяц назад +2

    Lol 🤣 today's Thumbnail is so funny family massage Lol 😂😆🤭

  • @jomonpj77
    @jomonpj77 Месяц назад +1

    8:10 ലെ കൊറോള....എന്നെ പറ്റി ഇതുവരെ ഒന്നും പറഞ്ഞില്ല 😢😢 കൊറോളക്ക് സങ്കടം ആയി 😭😭😭

  • @geethasuresh7273
    @geethasuresh7273 Месяц назад +1

    Sujith bro കാണുന്ന വെള്ളത്തിൽ എല്ലാം swiming ചെയ്യണ്ട. നാട്ടിൽ പല അസുഖങ്ങളും കാണുന്നുണ്ട്. അതുകൊണ്ട് കുറച്ചു നോക്കി വേണം ഓരോ കാര്യങ്ങളും ചെയ്യേണ്ടത്.

  • @nisharavindran8525
    @nisharavindran8525 Месяц назад +2

    The vlogs are very good. But now it looks like you are on Thailand trip. I think you are slightly losing the focus of reaching your destination UK. We are waiting to see first time a Mallu vlogger reaching UK through land borders. Best wishes and safe journey🙂

  • @shamsudheenmullappally9843
    @shamsudheenmullappally9843 Месяц назад +22

    മസാജ് ചെയ്യുന്നത് ശ്വേത കാണണ്ട 🤣🤣🤣 ശ്വേത വീട്ടിൽ കയറ്റില്ല 🤣🤣🤣👍

    • @azhakintedevathakumary9439
      @azhakintedevathakumary9439 Месяц назад

      😂😂😂😂

    • @azhakintedevathakumary9439
      @azhakintedevathakumary9439 Месяц назад +5

      @@BahrainBh-o4e അയാളൊരു തമാശ പറഞ്ഞതല്ലേ അതിനി ങ്ങനെ തെറി പറയണോ ? ശ്വേതയ്ക്കറിയാം സ്വന്തം ഭർത്താവിനെ

    • @muhammad.thariq7743
      @muhammad.thariq7743 Месяц назад +2

      ​@@BahrainBh-o4eninte thallaye vilikunnath ivide vannu vilikaruth 🙏🙏

  • @AntoNy-tv8pq
    @AntoNy-tv8pq Месяц назад +1

    E series polichu 🎉

  • @Youtube_Momo99
    @Youtube_Momo99 Месяц назад

    19:57 hooh പിന്നല്ല"😂

  • @nisarsha2013
    @nisarsha2013 Месяц назад +1

    നാളെ വരാമെന്ന് പറഞ് മിനിഞ്ഞാന്ന് പോയതാണല്ലോ എവ്ടെർന്നു 😂

  • @joh-23
    @joh-23 Месяц назад +9

    Vegam adutha countrie pidikku broo
    India pole repeat value ila
    Ellam madupp ....

  • @sarathjb
    @sarathjb Месяц назад +1

    MASSAGE OPEN AIRIL AYATH KONDAYIRIKKUM MECHAM ILLATHE POYATH. CLOSED AYIRUNNU ENGHIL SUPER AYENEA

  • @hiran.4199
    @hiran.4199 Месяц назад +1

    Kidu kiduuu😌🔥

  • @sumesh_390
    @sumesh_390 Месяц назад

    Thumbnail kandu vannatha video full kandu.❤️

  • @indirashali4666
    @indirashali4666 Месяц назад

    നദിയിലെ വീടുകളാണ് സൂപ്പർ but every items are supperrrrr😅😅

  • @cyriacthomasmankottil1337
    @cyriacthomasmankottil1337 Месяц назад

    thaliand is known as the Land of Smiles, no wonder their hospitality was good.

  • @Narn723
    @Narn723 Месяц назад

    നാട്ടിൽ തിരിച്ചു എത്തിയാൽ മിക്കവാറും ഒരു ചവിട്ടി തടവിൽ ഉണ്ടാകും 😄

  • @veena777
    @veena777 Месяц назад +1

    I missed you yesterday Sir but day before yesterday's video was really amazing entertaining fascinating and mind-blowing videography music background is aesthetic 🫡😘🤗

  • @veena777
    @veena777 Месяц назад +2

    All the best Sir have a wonderful safe journey Sir take care of your health always don't eat spicy food during travels Curd rice or ice cream is best in travelling Take care Sir tell my regards to Shweta Rishi baby & Everybody okay 🙏🫀🥰😘🫡

  • @sreenathsree4845
    @sreenathsree4845 Месяц назад +1

    സുജിത് ഏട്ടൻ പൊളിയാ

  • @vineeshtravelblog5975
    @vineeshtravelblog5975 Месяц назад

    പൊളി ഫാമിലി മസ്സാജ് ആൻഡ് ഡെത്ത് റെയിൽവേ

  • @sindhurajan6892
    @sindhurajan6892 Месяц назад +3

    Super video bro❤❤❤poli ❤❤❤ kiduuuuu ❤❤❤water falls ❤❤❤

  • @Fayax-
    @Fayax- Месяц назад +1

    camera quality is bad compared to old videos , please consider as a suggestion from a daily viewer and update to 4k ❤

    • @TechTravelEat
      @TechTravelEat  Месяц назад

      Will take care ❤️ Thank you❤️

  • @chippynevin
    @chippynevin Месяц назад

    Nalla rasam ind video il 💚💚💚

  • @aromalramesan7234
    @aromalramesan7234 Месяц назад +2

    അടിപൊളി കിടിലം❤

  • @nandakishorar8239
    @nandakishorar8239 Месяц назад

    Nice video sujith bro ❤

  • @DarkSouL6342YT
    @DarkSouL6342YT Месяц назад +1

    death railway video was super 😍

  • @tojymathew3237
    @tojymathew3237 Месяц назад

    Next Japan trip enna onnu parayane sujithetta njan chettante fan ayi mariyirikuva next month njan Japan pokuva for work varuvane avide vech kannam

  • @jitheshperingode6903
    @jitheshperingode6903 Месяц назад

    മസാജ് ചെയ്ത കുടുംബത്തിന്റെ ഒരുമയും സന്തോഷവും നോക്കൂ 🥰🥰

  • @Shruthijan23
    @Shruthijan23 Месяц назад +3

    Chey Aa Elephant thubikai neetiyapol onum kodukanda pakshe athu pavam onnu thadavam ayirinnu manushareyum katti shneham ulla jivi anu.
    Athu kandapol I felt so sad😢😢😢😢

  • @indunair4105
    @indunair4105 Месяц назад

    Best dialogue...forest should be friendly fr humans... something to think upto!

  • @akhilraj2920
    @akhilraj2920 6 дней назад

    Nice❤

  • @beenafrancis4706
    @beenafrancis4706 Месяц назад +1

    Really never had an idea there r so many beautiful places in Thailand 😊I have been t Thailand twice but never explored much. Thanks sujith for ur effort t show us these places ❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 Месяц назад

    Great beautiful congratulations hj best wishes thanks

  • @binoyabcd5577
    @binoyabcd5577 Месяц назад

    നല്ല കിടിലൻ ambience ഉള്ള സ്ഥലം.....ബോട്ട് പോകുമ്പോൾ 6:50 വളി യുടെ സൗണ്ട് ആണെന്ന് തോന്നിയവർ ഇവിടെ കമൻ്റ് ചെയ്യുക😅😅😅😅😅

  • @naijunazar3093
    @naijunazar3093 Месяц назад

    Hi സുജിത് waterfall അടിപൊളി ആയിരുന്നു. നമ്മുടെ നാട്ടുകാർക്ക് thai മസ്സാജ് എന്ന് പറഞ്ഞാൽ വേറെ പലതും ആണ് വിചാരം. നാട്ടിൽ പലരും എന്നോട് "പോണ്ടിച്ചേരിയിൽ അല്ലേ ജോലി? എന്ന് ചോദിച്ചു അർത്ഥം വച്ച് ചിരിക്കാറുണ്ടായിരുന്നു. ഞാനും തിരിച്ചു ഇളിച്ചു കാണിക്കും

  • @MuhammedYaseen576
    @MuhammedYaseen576 Месяц назад +1

    Oru mic use chyyumo❤

  • @syamsree.1613
    @syamsree.1613 Месяц назад +1

    First..🎉❤

  • @jaidevnarayan2049
    @jaidevnarayan2049 Месяц назад +1

    Sujith your eye color orange Adu naturalannu Chinese lens aanu😅

  • @sumangalasubramanian5687
    @sumangalasubramanian5687 Месяц назад

    ചോദിച്ചു ചോദിച്ചു പോകാം 👌🏻👍🏻

  • @HecklerGaming-ko6db
    @HecklerGaming-ko6db Месяц назад

    Swetha chechi : Massage cheythitt veetilot va manusha 😹😹😹

  • @soorajsoorajs3385
    @soorajsoorajs3385 Месяц назад +1

    19:06 best😂😂😂😂😂 22:55😅 did it hurt?

  • @Athruuttan
    @Athruuttan Месяц назад +2

    I like this viedio

  • @SureshKumar-yj8up
    @SureshKumar-yj8up Месяц назад +1

    super bro enjoy and take care

  • @sunnymn8027
    @sunnymn8027 Месяц назад +1

    നത്തോലി ഒരു ചെറിയ മീനല്ല 😂

  • @harisreevijay
    @harisreevijay Месяц назад

    Super effort 👌 nice

  • @youtubemasters1857
    @youtubemasters1857 Месяц назад

    Oru hai tharumo ❤
    Thailand is amazing

  • @localstories5
    @localstories5 Месяц назад +2

    Thumbnail കണ്ടപ്പോ ഞാനൊന്ന് ഞെട്ടി നിങ്ങളോ 🫣😅