EP #52 Pai Night Life, Street Food & Pub Crawling | ഇത്‌ കിടിലൻ സ്ഥലം | KL2UK in Thailand

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 527

  • @TechTravelEat
    @TechTravelEat  3 месяца назад +103

    Pai യിലെ നൈറ്റ്ലൈഫ് എങ്ങനെയുണ്ടാകുമെന്ന ആകാംക്ഷയോടെയാണ് ഞാൻ വൈകുന്നേരം പുറത്തിറങ്ങിയത്. ഡാൻസും പാട്ടും ബാറും സ്ട്രീറ്റ് ഫുഡും ഒക്കെയായി അവിടത്തെ ആ വൈബ് ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞു. ഒരൊറ്റ ഇന്ത്യക്കാരെയും അവിടെ കണ്ടില്ലെന്നത് മറ്റൊരു കൗതുകകരമായ വസ്തുതയാണ്. Bangkok, Pattaya എന്നിവിടങ്ങളിൽ നിന്നും വ്യത്യസ്തമായി Pai യിൽ എന്താണുള്ളത്? കൂടുതൽ കാഴ്ചകൾക്കും വിശേഷങ്ങൾക്കും വീഡിയോ കാണുക. ഇതിൽ നിങ്ങൾക്ക് രസകരമായി തോന്നിയ ഭാഗം ഏതെന്ന് ഒന്ന് കമന്റ് ചെയ്യാമോ?

    • @gameingkid7
      @gameingkid7 3 месяца назад

      Enikk food aane

    • @MohananGeetha-zz8xx
      @MohananGeetha-zz8xx 3 месяца назад

      Party 🎉

    • @lsdgaming1760
      @lsdgaming1760 3 месяца назад +2

      എങ്ങനെ പോകാൻ പറ്റും എന്നൊരു വീഡിയോ ചെയ്യുമോ??

    • @Vinayan.Pambungal
      @Vinayan.Pambungal 3 месяца назад +1

      എനിക്ക് ആ മെനു ആണ് ഡിഫറെൻറ് ആയി തോന്നിയത്... 😃
      ഏത് മൂഡ് ആണ് വേണ്ടത് അത് സെറ്റ് ആക്കിത്തരുന്ന ആ ബോർഡ്... 😜

    • @uuuuuuu7049
      @uuuuuuu7049 3 месяца назад

      എനിക്ക് ഏറ്റവും ഇഷ്ടപെട്ട vloger സുജിത്ത് 😍😍
      Regard mohd

  • @dreamzztm9713
    @dreamzztm9713 3 месяца назад +14

    ❤Relax ആയി ലോകം ചുറ്റണമെങ്കിൽ sujith bro വീഡിയോ നിർബന്ധമാണ് കച്ചറയോ അലമ്പൊ ഒന്നുമിലല്ലാതെ .അന്നും ഇന്നും ക്വാളിറ്റി കണ്ടന്റ് ഒരുപാട് ഇഷ്ട്ടം ബ്രദർ

  • @fliqgaming007
    @fliqgaming007 3 месяца назад +37

    ആദ്യമായി കാണുന്ന ഒരു സ്ഥലമാണ് PAI 🤩 Adipoli Spot 🔥

  • @akshay5672
    @akshay5672 3 месяца назад +99

    ഇനി പൈയില്ലേക്ക് മലയാളികളുടെ ഓട്ടം ആയിരിക്കും 💯

    • @DreamTrvlr
      @DreamTrvlr 3 месяца назад

      😂

    • @muhammad.thariq7743
      @muhammad.thariq7743 3 месяца назад +1

      എന്തിന് കഞ്ചാവ് അടിക്കാൻ ആണോ അതിന് ബാംഗ്ലൂർ വിട്ടാൽ പോരെ bro 😁😁😄🔥

  • @keveesshabeeb2950
    @keveesshabeeb2950 3 месяца назад +21

    എന്നത്തേയും പോലെ ഇന്നും വീഡിയോ കൊള്ളാം,
    keep going bro.❤

  • @rupeshvlog2260
    @rupeshvlog2260 3 месяца назад +13

    ഇതുവരെ കണ്ടിട്ടില്ലാ ഇങ്ങനെ ഒരു വിഡിയോ അടിപൊളി പൈ തകർത്തു നൈറ്റ് ലൈഫ് വേറേ ലെവൽ ആയി എന്തായാലും പൊളിയാ Thaks Bro 👍👍👍👍👍

  • @harishankar7197
    @harishankar7197 3 месяца назад +294

    52 എപ്പിസോഡുകളിൽ ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കണ്ടവരുണ്ടോ

  • @dineshpai-iv3xc
    @dineshpai-iv3xc 3 месяца назад +1

    സുജിത്ത് ഈ സായാന എപ്പിസോഡ് നന്നായി ഇഷ്ട്ടപ്പെട്ടു .വീഡിയോ TV യാല് കണ്ടോണ്ടിരിക്കുമ്പോൾ നിങ്ങളുടെ ഒപ്പം ഞാനും ഉണ്ടെന്നുള്ള പ്രതീതിയാണ്. സൂപ്പ്ർ.

  • @roshanmpm
    @roshanmpm 3 месяца назад +1

    Eee video innu kanunnu full vibe❤❤❤❤ thailand yetra kandalum mathiyavilla

  • @adithyavaidyanathan
    @adithyavaidyanathan 3 месяца назад +1

    Nice vibes in a night street!!
    Sherikkum njan night person alla, koodudhal samayam raathri kann thorannu irukkan thaalparyam illathe oru vyakthi aanu pakshe, idhokke kaanumbol valara interesting aayittu thonnunund.!!

  • @sindhunairbs2533
    @sindhunairbs2533 3 месяца назад +4

    Relaxation ന് ലഹരി വേണോ?

  • @WhereIdwell
    @WhereIdwell 3 месяца назад +8

    Pai a new destination for Indians😄.... Thanks Sujith🙋‍♂️

  • @rajithapratheep595
    @rajithapratheep595 3 месяца назад +1

    Colourful video... Colourful vibes👍👍 black dress ആണ് ഇട്ടിരുന്നേൽ ഒന്നൂടെ പൊളിച്ചേനെ ബ്രോ 👍

  • @bayinternational9368
    @bayinternational9368 3 месяца назад +1

    Sujith Bro, Though I had a chance to visit Thailand a couple of times, I never know that there is a place called Pai in Thailand. Ver amazing video with lot of description on Pai tempting everybody to visit Pai. Yes, Pai is really an amazing place for tourists, a place different from Bangkok, Pattaya and other places in Thailand. It is really a paradise for tourists. Bro, enjoy at fullest. Looking forward to seeing more exiting activities in Pai. Happy journey bro

  • @naijunazar3093
    @naijunazar3093 3 месяца назад +5

    Hi സുജിത്, നമ്മുടെ നാട്ടിൽ നൈറ്റ് ലൈഫ് തുടങ്ങിയാൽ ഇതുപോലുള്ള വൈബൊന്നും ഉണ്ടാകില്ല കാരണം, നല്ല നാടൻ തല്ല് ഗ്യാരണ്ടി അല്ലേ. അത് ഇന്ത്യയിൽ എവിടെപ്പോയാലും അങ്ങനെ തന്നെ

  • @ihsanmadambath1217
    @ihsanmadambath1217 3 месяца назад +1

    സുജിത്തേട്ടാ, എന്താണ് ഈ hot spring, എങ്ങനെ നാച്ചുറിൽ നിന്നും വരുന്ന വെള്ളം ചൂടാവുന്നു? അതും മഴക്കാലത്?
    ഒന്ന് പറയാമോ 🤗
    വീഡിയോസ് എല്ലാം പോളിയാണ് ❤️❤️

  • @Krishnarao-v7n
    @Krishnarao-v7n 3 месяца назад +2

    Today's Street Views & Night Life Views Amazing Beautiful Videography Excellent Information 👌🏻💪🏻💪🏻👍🏻👍🏻

  • @sandhoshsandhoshpanayam4932
    @sandhoshsandhoshpanayam4932 3 месяца назад +4

    കേരളം എന്നാൽ പൈതൃകങ്ങളുടെ .നാടാണ് മറ്റുള്ളവരെ നമ്മൾ അനുകരിക്കണ്ട കാര്യം മില്ല അനുകരിച്ചാൽ നമ്മുടെ പൈതൃകം നാളെ ഇല്ലാതാവും. എൻ്റെ ഒരു കാഴ്ചപ്പാടാണ് മറ്റുള്ളവർക്ക് എങ്ങനെ ആണെന്ന് അറിയില്ല നന്ദി സുജിത്ത് bro❤

  • @vinuvaishak5362
    @vinuvaishak5362 3 месяца назад +2

    Good luck for your dream venture bhai ❤🎉 Looking forward and I'll surely visit that shop soon .. 🥰 Love from Kollam, Kottarakkara ❤

  • @lifeofvv
    @lifeofvv 3 месяца назад +1

    Nammude naattil night life onnum nadakilla thonnunnu, onnu chaya kudikkan night poyal appo chila police choriyan varum.
    Barber Shop idea nice ah✌️, (pocket friendly with premium experience).

  • @dadagiri5503
    @dadagiri5503 3 месяца назад +1

    നിങ്ങളുടെ സൗണ്ട് കേൾക്കാൻ നല്ല രസം ഉണ്ട്‌ ബ്രോ ❤❤❤❤

  • @Iam_GASNAF
    @Iam_GASNAF 3 месяца назад +4

    എന്ത് പൊളിയാണല്ലേ nytvibe 🥰

  • @Jaisalwithdreams
    @Jaisalwithdreams 3 месяца назад +6

    ബിയർ ok വേറെ ലഹരി കൊണ്ടുള്ള ടുറിസം നമ്മുടെ നാട്ടിൽ നല്ലതല്ല സുജിത് ബായ് 🥰

  • @kasinathm8312
    @kasinathm8312 3 месяца назад +3

    ഇന്നലത്തെ വീഡിയോയിൽ ഒരു cave ൽguide ൻ്റെ കൂടെ പോയത് കണ്ടു. അത് Super experience ആണ്.

  • @ssriraag
    @ssriraag 3 месяца назад +1

    Awesome place Sujith... Thank you for showing us such new travel possibilities ✨️

  • @arjunashok7225
    @arjunashok7225 3 месяца назад +1

    Pwli pwli broo✌️nammde naatl night walk street oke ulsavam alel ethlim melakal oke varumbole kaanu

  • @jibuhari
    @jibuhari 3 месяца назад +3

    ഹൈ ഹൈ ഹൈ... അങ്ങട് മിണ്ടുക... ഒരു മടിയും വേണ്ട...❤❤❤

  • @simirajiv4084
    @simirajiv4084 3 месяца назад +1

    Hi Sujith...hope ur doing well. Had some pending videos to watch.. appo adhu irinnu kaanaayrunnu.. as always superb!! I enjoy ur train journeys.. and what u say abt implementing all this in India is so true.. high time!! And one more thing i noticed was those ramps for trains.. adhu is urgent...not just for wheelchairs but for aged ppl or ppl with issues...
    Anyway, we r seeing the world with u.. enjoy and safe travels!!😊😊

  • @ashrafnhattuvath2756
    @ashrafnhattuvath2756 3 месяца назад +3

    nightlife super.. katta waiting for tipsy tubing..

  • @human464
    @human464 3 месяца назад

    നിങ്ങളുടെ വീഡിയോ ഒരു രക്ഷ ഇല്ല പൊളി.. I'm addicted to your KL to UK series ❤️❤️

  • @abhinavsiju5089
    @abhinavsiju5089 3 месяца назад +1

    Superb Videos Sujith Bhai❣️❣️❣️Waiting for tipsy tubing❣️❣️❣️❣️

  • @farishkhan4275
    @farishkhan4275 3 месяца назад +1

    INB trip 1 കഴിഞ്ഞിട്ട് ഒരു episode പോലും miss ചെയ്യാതെ മുന്നോട്ട് പോവുന്ന ഒരു സീരീസ് 😍

  • @Jubin_Oasis
    @Jubin_Oasis 3 месяца назад +3

    ഈ എപ്പിസോഡ് പോളിപൊളിക്കും..🎉🔥🎉

  • @jaynair2942
    @jaynair2942 3 месяца назад +1

    Awesome.! The nightlife in Pai is fabulous.! So vibrant and interesting.!

  • @mkminhaj.
    @mkminhaj. 3 месяца назад +1

    Adipoli, vibe
    Super episode 😊👍

  • @georgythomas5685
    @georgythomas5685 3 месяца назад

    7-11: The convenience store chain traces its origin to 1927, when several icehouse companies merged to form the Southland Ice Company in Dallas, Texas. To reflect their extended hours of operation, the stores were renamed in 1946 as 7-Eleven: open from 7 a.m. to 11 p.m.

  • @barbero2022-wp1zp
    @barbero2022-wp1zp 3 месяца назад +1

    Visit Koh Samui bro....hidden gem of Thailand. You can take a ferry trip from Surat Thani that takes hardly two hrs and the ticket price is US$:10

  • @Jaisalwithdreams
    @Jaisalwithdreams 3 месяца назад +9

    സ്ട്രീറ്റ് ഫുഡ്‌ അടിപൊളി നല്ല വൃത്തി ഉണ്ട് 🥰

  • @dinkadinka7601
    @dinkadinka7601 3 месяца назад +7

    Married ആയത് കൊണ്ട് ആവും ഫസ്റ്റ് തായ്‌ലൻഡ് trip പോയ പോലെ ഭക്തൻ ഇപ്പ്രാവശ്യം കോഴി അല്ല .. ഡീസന്റ് ആണ് കാരണം BP (ഭാര്യയെ പേടി )

  • @shijumohanan8151
    @shijumohanan8151 3 месяца назад

    പൊളിച്ചു പൈ രാത്രിയായപ്പോൾ വേറെ സ്റ്റൈൽ enjoy bro❤❤

  • @pradeepkenath
    @pradeepkenath 3 месяца назад +1

    Surprise personified .Awesome vibe.The intent of your travel is true to the core .❤

  • @dxtr-e8m
    @dxtr-e8m 3 месяца назад +3

    സുജിത് ഏട്ടന്റെ വീഡിയോ കൊണ്ട് കുറെ ഉപകാരങ്ങൾ ഉണ്ട്. അറിയാത്ത സ്ഥലത്തെ പറ്റി ഡീറ്റെയിൽ ആയി വിവരിച്ചു തരുന്നു, പിന്നെ സബ്ടൈറ്റിൽ വെക്കുന്നത് കൊണ്ട് സബ്സ്ക്രൈബേഴ്സിന് ഇംഗ്ലീഷ് ഈസി ആയി പഠിക്കാം, നിങ്ങൾ എവിടെ പോയാലും ഞങ്ങൾ യാത്ര പോയ ഒരു ഫീലും കിട്ടുന്നു ❣️,, thank you സുജിത് ഏട്ടാ ❣️💐

  • @nimivineeth
    @nimivineeth 3 месяца назад

    Pai street vibe kantitu fortkochi newyear vibe pole undu.sujith ettan polikuvanalo ❤❤

  • @Role377
    @Role377 3 месяца назад +2

    Vere level Pai ❤ .... എന്തായാലും പോവണം 😊 .... സുജിത് ഏട്ടൻ വേറെ മൂഡിലേക്ക് പോയി 😂

  • @majumathew8765
    @majumathew8765 3 месяца назад +2

    ഇങ്ങനെ ഒക്കെ സ്ഥലം ഉണ്ട് എന്ന് ഇപ്പോ വീഡിയോ കാണുമ്പോ മനസ്സിൽ ആകുന്നു

  • @Thelastwaytolive
    @Thelastwaytolive 3 месяца назад +2

    പാർട്ടി കണ്ട് psytrance എന്ന് ഉള്ളത് തെറ്റിച്ച് വായിക്കാൻ കാണിച്ച മനസ്.പിന്നെ ഇത് താങ്കളുടെ അഭിനയം ആണെങ്കിൽ ഓസ്കാർ തരണം ❤❤❤❤ലൗ u brother ❤❤❤

  • @jitheshperingode6903
    @jitheshperingode6903 3 месяца назад +2

    അര മണിക്കൂർ പോയതറിഞ്ഞില്ല അടിപൊളി വീഡിയോ 👍

  • @Wanderlustgundu
    @Wanderlustgundu 3 месяца назад +1

    ആഹാ പൊളി വീഡിയോ ❤️❤️❤️

  • @blackadam3145
    @blackadam3145 3 месяца назад +2

    ഡേയ് വാങ്കടാ..... വിടെടാ വണ്ടി പൈയിലേക്ക് 😂😂🔥🥂

  • @anandhus-t6n
    @anandhus-t6n 3 месяца назад +2

    അവിടെ ആണോ കണക്ക് ലെ പൈ കണ്ട് പിടിച്ചത്

  • @veena777
    @veena777 3 месяца назад +2

    It was nice cave yesterday video superb amazing videography and music background is aesthetic 🫡

  • @gameingkid7
    @gameingkid7 3 месяца назад +1

    Pai videos oru rakshayum Ella machane enjoying ur videos❤

  • @Ashwak-js2bi
    @Ashwak-js2bi 3 месяца назад +5

    നമ്മുടെ മാനവിയംവീദി നൈറ്റ്‌ ലൈഫ്. 2ദിവസം ഓടി 😂

  • @soorajsoorajs3385
    @soorajsoorajs3385 3 месяца назад +1

    Did you bought watch ? In nepal you lost your G shock watch ? . G shock inda main factory thailand anne.⌚ You will get discount from Thailand

    • @TechTravelEat
      @TechTravelEat  3 месяца назад +1

      No

    • @soorajsoorajs3385
      @soorajsoorajs3385 3 месяца назад

      @@TechTravelEat just watched your video now super.in nepal incident watch lost that veary scarey. Be carefull bro while travelling. Losing valuvables while travelling is a worst experience.bascically i aslo has that same model watch so.😅that why.

  • @survivor444
    @survivor444 2 месяца назад

    പോകാന്‍ pattuvanel one week പോയി നില്‍ക്കണം ❤

  • @devanadhg1131
    @devanadhg1131 3 месяца назад

    Evide ekke വന്നാൽ വിഷയം എവിടെയാ വേരണ്ടത്❤

  • @pradeep72912
    @pradeep72912 3 месяца назад +1

    പുക അടിച്ചുളള ടൂറിസം നമ്മടെ നാട്ടിൽ വേണോ bro

  • @salihnarikkuni8887
    @salihnarikkuni8887 3 месяца назад

    നമ്മുടെ നാട്ടിൽ ടെക്നോപാർക്കിൽ ഒരു പബ് തുടങ്ങാൻ നോക്കിയപ്പോൾ ഇവിടുത്തെ മാധ്യമങ്ങൾ ഉണ്ടാക്കിയ പുകില്....m

  • @rifasbabu
    @rifasbabu 3 месяца назад +1

    I agree with you, Our governmemnt should allow like these night markets in Kerala at least food streets

  • @appz_18
    @appz_18 3 месяца назад +1

    13:24 Nammale nattil night oru chayakudikan polum porth irangiyal chodhikan maamanmmar indalo

  • @noufalbabu1714
    @noufalbabu1714 3 месяца назад +2

    പൊളി മയം വേറെ മൂഡ് പൈ ❤❤❤

  • @jeddahtrading
    @jeddahtrading 3 месяца назад +1

    Bangkok pataaya okke maathram kanda Indians nu pai enna oru new destination koode kaanichu thanna sujith bro❤ eny angott pai um pataaya poley full Indians aavum😂 videos okke poli keeep going dear❤

  • @sindhurajan6892
    @sindhurajan6892 3 месяца назад

    Bro.... adipoli... video ❤❤❤

  • @pramodpm7996
    @pramodpm7996 3 месяца назад

    സുജിത് ചെട്ടൻ്റ നല്ലൊരു വീഡിയോസ് അടിപെളി സൂപ്പർ..🎉... കണ്ണൻ... തൃശ്ശൂർ... ഇന്ത്യൻ കൾച്ചറൽ എല്ല അവരുടെ കൾച്ചറൽ വെറ ലെവൽ സൂപ്പർ

  • @shrutimohan8908
    @shrutimohan8908 3 месяца назад

    Night market concept nalltha but proper management venom .
    Because not pnly kochi nowadays getting ellavedyum Dangerous ane...issues undakunna kore teams inde .For proper management and policing koode cheyam

  • @rajkumars6125
    @rajkumars6125 3 месяца назад +1

    Superb... Really I enjoyed it.. Poli wibe 🎉

  • @shineovm9673
    @shineovm9673 3 месяца назад +1

    7 eleven is a US Brand from Texas. It's owned by Seven eleven Japan

  • @ananthu7779
    @ananthu7779 3 месяца назад +15

    Instagramil story kand waiting aayirunnu. 😌 😁💘

  • @prajithar6174
    @prajithar6174 3 месяца назад

    I never thought in thailand, there is such a happening place exists🥶🥶. Thankue sujith cheta❤

  • @GeorgeThomasHealth
    @GeorgeThomasHealth 3 месяца назад

    Looks like a wonderful nightlife. Glad you could have fun.

  • @renjitpillai4040
    @renjitpillai4040 3 месяца назад

    Thanks for sharing the night life of Pai Sujith bro

  • @akhilravi3892
    @akhilravi3892 3 месяца назад

    എല്ലാം ഒന്നിനൊന്നു പൊള്ളിയാണ് 🥰

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 3 месяца назад +1

    Thailand foods ellam adipoli aanu

  • @SumeshkichuVlogs
    @SumeshkichuVlogs 3 месяца назад

    Wow pwoli night vibe 👌❤️✌️💃 oru രക്ഷയില്ല തകർപ്പൻ party vibe 👏

  • @abeessaleem901
    @abeessaleem901 3 месяца назад

    നിങ്ങള് സൂപ്പറാണ് ബ്രോ 😊👍

  • @sumangalasubramanian5687
    @sumangalasubramanian5687 3 месяца назад

    Tim pass eriya അടിപൊളി 👌🏻👍🏻

  • @muhzinak3019
    @muhzinak3019 3 месяца назад +1

    Include background music (always a party) which you used cuban videos background musix

  • @ytskumar
    @ytskumar 3 месяца назад

    i have been to thailand three times now only hearing about PAI

  • @sidharthsuresh333
    @sidharthsuresh333 3 месяца назад +1

    Pai adyayitt kelkkunnu kanunnu no words🙇🤣👀🫣🔥❤️

  • @jeevan2512ify
    @jeevan2512ify 3 месяца назад

    Very true bro we can do soo many things in Kerala,,, one time investment life time earnings….👍👍👍hope Kerala govt will get some inspiration from your video ❤

  • @likhilkrishna99
    @likhilkrishna99 3 месяца назад +2

    Beautiful full video

  • @RajeshRavindranathan
    @RajeshRavindranathan 3 месяца назад +2

    7/11 was from USA but now its owned by Japan.

  • @spy_dy_tic
    @spy_dy_tic 3 месяца назад

    30:15 Barber shop nadakkum urappa ❤❤😊

  • @RajeshRavindranathan
    @RajeshRavindranathan 3 месяца назад +1

    Indica means "from India" in latin and Sativa is from sanskrit. In Sanskrit Ganja means "The Golden Herb" and its called that not for nothing :)

  • @hafissachin7418
    @hafissachin7418 3 месяца назад +3

    പൈയൊക്കെ തന്നെ, പക്ഷെ ഒന്നേ പറയാനുള്ളൂ..
    "ഞങ്ങളുടെ സുജിത്തേട്ടനെ പിഴപ്പിക്കല്ലേ" 😁
    Nightlife പൊളിയല്ലേ സുജിത്തേട്ടാ? ഈ വൈബ് കാണാനാ കാത്തിരുന്നത്.. ആ ആവേശം ഒട്ടും ചോരാതെ പൈ വൈബ് കാണിച്ച് തന്നതിന് ഒരുപാട് നന്ദി സുജിത്തേട്ടാ..
    വേണ്ടാത്തത് ഉപയോഗിക്കാതെയും എവിടെ വേണമെങ്കിലും വൈബ് ആക്കാം എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ വീഡിയോ..
    അടുത്ത വീഡിയോ മറ്റൊരു അടിപൊളി വൈബ് തരുമെന്ന് 100% ഉറപ്പുണ്ട്.. 😊💯
    Nb: ക്യാമറ ok ആക്കിയോ സുജിത്തേട്ടാ? ഇടത് കൈയുടെ മുകളിൽ ഒരു മുറിവുണ്ടല്ലോ, എന്ത്‌ പറ്റിയതാ? ഒന്ന് ശ്രദ്ധിച്ചേക്കണേ 😊👍♥️

  • @rvp71
    @rvp71 3 месяца назад

    Superrrrrrrrrrrrrrrb 🔥🔥🔥🔥Adipoli vibe...

  • @manjumanojnair3912
    @manjumanojnair3912 3 месяца назад +1

    Nice place.. PAI.... Full episodes poli....

  • @syamjanardhanan2675
    @syamjanardhanan2675 3 месяца назад

    സൂപ്പർ

  • @jithink5069
    @jithink5069 3 месяца назад +1

    The real night life ❤️‍🔥. Really enjoyed it 🎉.

  • @sumanair5305
    @sumanair5305 3 месяца назад +1

    Lovely video, fabulous night life , great , enjoyed the video very much

  • @athulg1876
    @athulg1876 3 месяца назад

    Best series ever captured

  • @Aishu-u3m
    @Aishu-u3m 3 месяца назад +1

    Keep going Sujith broo... Love your videos ,😌😌😌❣️

  • @gopikrishnanwarrier5892
    @gopikrishnanwarrier5892 3 месяца назад +1

    0:48 സോറി കേട്ടത് പൈൽസ് ലൈഫ് എന്നാ 😂😂😂😂😂😂😂😂

  • @akhilravi3892
    @akhilravi3892 3 месяца назад

    കൊള്ളാം സൂപ്പർ 👍

  • @athulmy704
    @athulmy704 3 месяца назад +1

    Hii... I'm planning to put aligners on my teeth... How's your experience is it worth or traditional braces is good...??

  • @flamingofloat6053
    @flamingofloat6053 3 месяца назад

    Super chetta super......need more videos like this......chettante chiri adipoli❤❤❤

  • @antonyf2023
    @antonyf2023 3 месяца назад +1

    Mexican recipes are famous as Thai and chinese. You've newer tried Mexican recipes. Just try. We want to get you're esteemed comments on it.

  • @remeshp7926
    @remeshp7926 3 месяца назад

    ഹായ്... സുജിത്ത്ഭായ്. നെറ്റ് ലൈഫ് അടിപൊളി വൈബ് തന്നെ. ഒര് രക്ഷയും ഇല്ല. കുറെ വാക്കുകൾ താങ്കളോട്‌ കടം എടുത്തതാണ്. സാഹിർഭായിയും, ഷംജിത്ത്ഭായിയെയും കൂടേ ഉണ്ടായിരുന്നെങ്കിൽ വേറെ ഒര്ലവൽ ആയേനെ. അവർ വിളിക്കാറുണ്ടോ?. നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. മുടി വെട്ടിയപ്പോൾ കാശ് വളരെ കുറവ് ആണ്.
    ഹലോ... റിഷിക്കുട്ടാ... ( ബൂഡും ബൂഡാ )

  • @mohaneshphotography
    @mohaneshphotography 3 месяца назад +1

    📌try to avoid your camera from laser light ( camera sensor adichi povum)

  • @Jaisalwithdreams
    @Jaisalwithdreams 3 месяца назад +12

    സുജിത്ത് എന്റെ മകൻ വരെ നിങ്ങടെ വീഡിയോ കാണുന്നു നിങ്ങൾ മദ്യപിക്കുന്നത് വിഡിയോയിൽ കാണിക്കാതിരുന്നൂടെ ❤

    • @chayakkadakaranm2925
      @chayakkadakaranm2925 3 месяца назад +7

      ലോകം ഇന്ന് പിള്ളാരുടെ വിരല്‍ത്തുമ്പില്‍ ആണ് സര്‍. അവര്‍ എല്ലാം കണ്ടും കേട്ടും വളരട്ടെ. നന്മ തിന്മകള്‍ സ്വയം തിരിച്ചറിയാന്‍ പ്രാപ്തരാവട്ടെ. ഒന്നുമല്ലെങ്കിലും രാജകുമാരിയുടെ നിറഞ്ഞ മാറിടം കണ്ട് "ഇതെന്താ സഖീ കളിപ്പന്തുകളോ" എന്ന് അത്ഭുതം കൂറിയ പാവം ഋഷ്യശ്രംഗന്മാര്‍ ആവില്ലല്ലോ.

    • @Jaisalwithdreams
      @Jaisalwithdreams 3 месяца назад

      @@chayakkadakaranm2925 😂🙏

    • @barbero2022-wp1zp
      @barbero2022-wp1zp 3 месяца назад +3

      Kya aap madhyapaan naheen hain?? ithokke illel life pinnee enthaa oru rasam saare??