EP #66 My Last Day in Thailand | ബോർഡർ Cross ചെയ്യാൻ പറ്റിയില്ല, റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങി

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 367

  • @TechTravelEat
    @TechTravelEat  Месяц назад +82

    ഈ യാത്രയിലെ തായ്‌ലൻഡിലെ എന്റെ അവസാനത്തെ ദിവസമായിരുന്നു ഇത്. ഞാൻ എത്തിയപ്പോഴേക്കും ബോർഡർ അടച്ചിരുന്നതിനാൽ മലേഷ്യയിലേക്ക് കടക്കാൻ സാധിച്ചില്ല. അതുകൊണ്ട് അന്നത്തെ ദിവസം ഞാൻ തങ്ങിയത് റെയിൽവേ സ്റ്റേഷനിലായിരുന്നു. രസകരമായ അനുഭവങ്ങൾ നിറഞ്ഞ ഒരു ദിവസം.

  • @AnoopPai9084
    @AnoopPai9084 Месяц назад +55

    സത്യത്തിൽ നമ്മൾ ഒരു രാജ്യത്ത് പോയിട്ടില്ലെങ്കിലും..... സുജിത്തേട്ടൻ വഴി ഓരോ മുക്കും മൂലയും നമ്മൾ പഠിച്ചു..... ഇപ്പോൾ ആരെങ്കിലും പോയാൽ നമ്മുക്ക് ഓരോ സ്ഥലം suggest ചെയാം.... 🥰🥰🥰🥰തായ്‌ലൻഡ് തന്നെ ഇപ്പോൾ എല്ലാം നമ്മൾ Explore ചെയ്തു ✌🏻✌🏻✌🏻✌🏻

  • @madhubabi
    @madhubabi Месяц назад +15

    എല്ലാ വീഡിയോയും കണ്ടു. സുജിത് വളരെ നന്നായി അവതരിപ്പിച്ചു. യാത്രയിലെ കുറേ കാര്യങ്ങൾ പഠിക്കാൻ ഈ വീഡിയോകൾ ഉപകാരപ്രദമാണ്.അതുപോലെ പുതിയ സ്ഥലങ്ങൾ കാണിച്ച് തന്നു.

  • @dairyofnaeem7455
    @dairyofnaeem7455 Месяц назад +76

    ഒറ്റ എപ്പിസോഡ് ഒഴിവാക്കിയില്ല ❣️🔥

  • @aswanth680
    @aswanth680 Месяц назад +5

    രണ്ട് എപ്പിസോഡ് പെൻഡിങ് ഉണ്ടായിരുന്നു അതു ഇന്നലെ കണ്ടു തീർത്തു
    ഈ യാത്രയിലെ എല്ലാ വീഡിയോകളും ഒന്നിനൊന്നു മികച്ചതാണ് ബ്രോ
    Keep going bro❤

  • @nidheeshn09
    @nidheeshn09 Месяц назад +8

    നല്ല വീഡിയോസ്... ഇന്നലെ ഇല്ലാതെ ഇരുന്നത് കുറച്ചു വിഷമം ആയിപ്പോയി...എന്നാലും ഇന്ന് അത് നികത്തി...Thank you sujith bro❤❤

  • @praveenatr4651
    @praveenatr4651 Месяц назад +2

    തായ്ലാൻ്റ് എന്ന രാജ്യം എന്ന് പറഞ്ഞാൽ എപ്പോഴും
    പോകുന്ന സ്ഥലങ്ങളിൽ സ്ഥലങ്ങളിൽ നിന്ന് ആരും
    അധികം explore ചെയ്യാത്ത
    കുറെ സ്ഥലങ്ങൾ ഈ തായ്ലാൻ്റ് സീരിസിൽ
    ഉൾപ്പെടുത്തിയതും ,അത് ശരിക്കും നമ്മൾ കൂടി അവിടെയെല്ലാം പോയ ഫീലാണ് സുജിത് ബ്രോ
    ഞങ്ങളിലേയ്ക്ക് എത്തിച്ചത്.
    അത്രയ്ക്കും മനോഹരമായിരുന്നു ഓരോ
    episodes ഉം. കിടിലൻ കാഴ്ച്ചകളുമായി നാട്ടിൽ നിന്ന് ബ്രോ തിരിച്ചെത്തിയിട്ട്
    ഇനിയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു...😊😍👌👍

    • @csatheesc1234
      @csatheesc1234 Месяц назад

      അതേ 👍🏻👍🏻👍🏻👍🏻

  • @robinjose9234
    @robinjose9234 Месяц назад +2

    ആദ്യമായിട്ടാണ് ഇങ്ങനെ അടിപൊളി വീഡിയോ കാണുന്നത്

  • @satishvm4447
    @satishvm4447 Месяц назад +1

    Great work so intresting

  • @sreelathavh3420
    @sreelathavh3420 Месяц назад +3

    തായ്ലൻഡിലെ വീഡിയോ എല്ലാം സൂപ്പർ ആയിരുന്നു

  • @aromaIII
    @aromaIII Месяц назад +8

    എല്ലാ രാജ്യങ്ങളും maximum ഇത്രേം detail ആയിട്ട് Cover ചെയ്യാൻ നോക്ക് സുജിത് ബ്രോ. 6മാസം എന്ന bridge വെച്ച് യാത്ര ചെയ്താൽ ധൃതിയില് ഒന്നും നടക്കില്ല. ഈ series 1 വർഷം നീണ്ട് പോയാലും സാരമില്ല
    കുടുംബത്തെ കാണാൻ തോന്നുമ്പോൾ flight എടുത്ത് പോയാൽ പോരെ 😁

    • @TechTravelEat
      @TechTravelEat  Месяц назад +1

      🥰👍

    • @csatheesc1234
      @csatheesc1234 Месяц назад +1

      അതെ എനിക്കും അങ്ങനെ ഒരഭിപ്രായം ഉണ്ട്
      വീട്ടുകാരുടെ ഒപ്പം നിൽക്കേണ്ടപ്പോൾ മാറി നിന്നാൽ മതിയല്ലോ 😍 ട്രാവലിസ്റ്റ സാന്റപ്പൻ അങ്ങനെ ചെയ്യുന്നുണ്ട് 🙏🏻🙏🏻🙏🏻❤️

  • @vichu2179
    @vichu2179 Месяц назад +1

    Adipoli.. അവരുടെ ബസ് stand വച്ച് നോക്കിയാൽ railwaystation കുഞ്ഞിതായ പോലെ.. Adipoli room..

  • @VishnuRKammath
    @VishnuRKammath Месяц назад +4

    എല്ലാ വീഡിയോയും കാണും super videos

  • @jaison7880
    @jaison7880 Месяц назад +2

    Tech travel ❤ wonderfull video bro😊

  • @latheefppr
    @latheefppr Месяц назад +1

    ഈ യാത്രയിലെ എല്ലാ എപ്പിസോഡുകളും സൂപ്പർ ആയിരുന്നു 🌹

  • @naijunazar3093
    @naijunazar3093 Месяц назад

    Hi സുജിത്, ഇടയ്ക്ക് ഒരു ദിവസം കണ്ടില്ലെങ്കിൽ ബോറടിക്കുമെങ്കിലും, ഇതുപോലെ ഓരോ ബ്രേക്ക് എടുക്കുന്നത് വളരെ നല്ലതാണ്. എന്നാൽ മാത്രമേ നല്ല ആരോഗ്യത്തോടെ ഫുൾ പവറിൽ അടിപൊളി എപ്പിസോഡുകൾ വരികയുള്ളൂ 👌🏻👌🏻👌🏻👌🏻

  • @Iam_GASNAF
    @Iam_GASNAF Месяц назад

    തായ്‌ലൻഡിനെ ഇത്ര മനോഹരമായിട്ട് ആരും കാണിച്ച് തന്നിട്ടില്ല 🥰

  • @JijisunilJijisunil-ow3wd
    @JijisunilJijisunil-ow3wd Месяц назад +1

    Malasia, one of my favorite countries

  • @adithyavaidyanathan
    @adithyavaidyanathan Месяц назад

    Nice coverage Sujithetta. Aa double decker buses inde videos njan matta channelsil kandittund, adipoli aayirikkum experience, tirich povunna samayath aa bus kittiyal onn try cheyyu.

  • @Mr-sinan56
    @Mr-sinan56 Месяц назад +1

    Anghane njaghal malaysia pokannn ellarodum yathram paranjukunu👋👋👋

  • @KADUKUMANIONE
    @KADUKUMANIONE Месяц назад +2

    Kollam adipoli

  • @jithinpv7643
    @jithinpv7643 Месяц назад +2

    Keep going
    All blessings

  • @sujathan6308
    @sujathan6308 Месяц назад +1

    Manmade Island 👌thanku 4 the informative video.waiting 4 Malaysia 🥰

  • @muhammedfaisal2824
    @muhammedfaisal2824 Месяц назад +2

    Evden bhai ningal katta w8ing for episodes ❤

  • @user-gz5ce9od4b
    @user-gz5ce9od4b Месяц назад

    Onnum parayanilla. Nigal oru great person. Giving 100 % clear cut picture of all ur travel. Great great great effort..take care .stay healthy.

  • @subhashtvasu8988
    @subhashtvasu8988 Месяц назад +4

    ഒരു സംശയം ബ്രൊ.. സുനാമിയുടെ സമയത്ത് ഈ ഗ്രാമം അതിനെ അതിജീവിച്ചത് എങ്ങനെയായിരിക്കും

  • @sreeshmaek2885
    @sreeshmaek2885 Месяц назад +1

    Nice vlog
    Swetha chechiyude vdo What happen to Amma trending 27🎉

  • @COLOR_LEAF
    @COLOR_LEAF Месяц назад +1

    മുക്കുവൻ എന്ന പ്രയോഗത്തിനേക്കാൾ നല്ലത് മത്സ്യതൊഴിലാളി എന്ന് പറയൽ അല്ലെ 🥰...
    അവർക്കും ഒരു റെസ്‌പെക്ട് ഒക്കെ വേണ്ടേ 😍....
    ...... ❤️

    • @pradeepputhumana5782
      @pradeepputhumana5782 Месяц назад

      ഫിഷർമാൻ എന്നതിന്റെ മലയാളം എന്താണ്? അതുപോലെ ഗോൾഡ് സ്മിത്ത് - സ്വർണ്ണപ്പണിക്കാർ എന്ന് പറയുന്നതിലും അധികം പേർ തട്ടാൻ എന്നല്ലേ പറയാറ് (ദീവരർ, അരയർ, കൂയിസ്‌ലം etc ഇവരെ പൊതുവെ പറയുന്ന പേർ അല്ലെ മുക്കുവർ )

  • @user-um6uj2eh2u
    @user-um6uj2eh2u Месяц назад +1

    Enik etavum kuduthal ishtam Sujith anakil like❤

  • @muhammedzamil8598
    @muhammedzamil8598 Месяц назад +11

    Oru 20 like tharumo 😊

  • @keralagreengarden8059
    @keralagreengarden8059 Месяц назад

    എല്ലാം മനോഹരമായി കാണാൻ കഴിഞ്ഞു😂😂😂. അഭിനന്ദനങ്ങൾ and താങ്ക്സ്❤🎉❤🎉❤🎉

  • @shefeer_Monu
    @shefeer_Monu Месяц назад +1

    From the first vlog to 66th vlog, i didn't missed ❤❤❤

  • @mukeshmlnair2749
    @mukeshmlnair2749 Месяц назад

    രണ്ടു ദിവസം കൊണ്ട് എപ്പിസോഡ് 29 to 66 ഒറ്റ സ്‌ട്രെച്ചിന് ഇരുന്ന് കണ്ടു, Good luck Sujith Bakthan❤

  • @nirmalk3423
    @nirmalk3423 Месяц назад +2

    Polich 🎉

  • @aryaprasanth1627
    @aryaprasanth1627 Месяц назад

    മനുഷ്യനിർമ്മിത ഐലൻഡ് 🤩👍🏻...jamesbond hotel😊...bus അടിപൊളി...waiting for മലേഷ്യ 👍🏻and best of luck👍🏻😊

  • @reelnotions1264
    @reelnotions1264 Месяц назад

    എല്ലാ വിഡിയോയിലെയും ട്രാവൽ ഇൻഫോസ് കിടു ആണ്. പല വ്ലോഗ്സ്ഴ്‌സും ചുമ്മാ സ്ഥലങ്ങൾ കാണിക്കുമ്പോൾ നിങ്ങൾ തരുന്ന ഇൻഫോസ് വളരെ ഉപകാരപ്രദമാണ്.
    Btw saw you and family in Renai today. Hope amma is fine. 🙏

  • @HrishikeshSharma-yw7jy
    @HrishikeshSharma-yw7jy Месяц назад

    Border crossing coming 😍 excited

  • @yusairaakkarammal8789
    @yusairaakkarammal8789 Месяц назад

    ❤ഇത് മുഴുവൻ കണ്ടു തീർക്കാൻ ആ

  • @chackobabu6404
    @chackobabu6404 Месяц назад +2

    എല്ലാ വീഡിയോ ഒന്നിനൊന്നു മെച്ചം അടിപൊളി

  • @sasikalar9420
    @sasikalar9420 Месяц назад

    Super aanu sujith. Take care . We are anxious to see Malaysia

  • @abdulvahab3733
    @abdulvahab3733 Месяц назад

    Good videos informative and really giving a treat to viewers.

  • @remeshm9192
    @remeshm9192 Месяц назад

    All the very best. Take care and look after yourself.

  • @shaniamathews6595
    @shaniamathews6595 Месяц назад

    Good luck for rest of your trip...

  • @shijumohanan8151
    @shijumohanan8151 Месяц назад

    തായ്‌ലൻഡ് മനോഹരമായ നാട് അതിൽ ഏറ്റവും വെറൈറ്റി ഐലൻഡ് ലൈഫാണ് അത് വേറൊരു ലോകമാണ് ❤❤❤

  • @sanjuzzvlog5588
    @sanjuzzvlog5588 Месяц назад +1

    Watching from Thailand Sanju❤

  • @BeVlogers
    @BeVlogers Месяц назад

    Thailand video enikka adipoliyayirunnu🎉❤

  • @user-fd2dz4wg2x
    @user-fd2dz4wg2x Месяц назад

    bro ningalde thailand vidoe adipoli aanuta. sure i will vist thailand places which you have shared.thank you

  • @manesh310
    @manesh310 Месяц назад

    Great job bro.. Good efforts.. Thank u❤️

  • @sreejaanand8591
    @sreejaanand8591 Месяц назад

    Thailand videos super ayirunnu .. waiting for the next ❤❤

  • @adithfamily9163
    @adithfamily9163 Месяц назад +1

    Bye Bye thailand see you soon❤❤❤❤

  • @ratheeshvellikoth
    @ratheeshvellikoth Месяц назад

    Waiting for malaysia border crossing video ❤

  • @mayasaraswathy8899
    @mayasaraswathy8899 Месяц назад

    Superb vlogs. All vlogs are amazing.Best of luck for next country. Safe travel aniyankuttan.

  • @nizam_m0hd
    @nizam_m0hd Месяц назад

    എത്ര തിരക്കിൽ ആണേലും vlog മുഴുവനും കണ്ടു തീർക്കും 🙌🏻

  • @jeenakr27
    @jeenakr27 Месяц назад

    Katta waiting for next videos ❤❤❤❤

  • @dhanyachandran2144
    @dhanyachandran2144 Месяц назад +4

    Super excited to coming vlogs. All the best

  • @solotraveller848
    @solotraveller848 Месяц назад

    Amazing Thailand series....
    sharikkum Thailand karangi vanna oer exp aairunnu...
    Waiting for the next video

  • @Repost777
    @Repost777 Месяц назад +1

    Bro video voice entho clarify illa improve cheyyavo☺️

  • @abuadnanadirai6545
    @abuadnanadirai6545 Месяц назад

    Thailand series totally adi poli bro. i eagerly waiting tomarrow malaysia penang vlong stay safe .u r mother health u dont mention this vlogg. how is she i am pray Allah quick recoveryto ur mom .

  • @kannanprajitha7962
    @kannanprajitha7962 Месяц назад

    തായ്‌ലൻഡ് ഒരു രക്ഷയില്ല സൂപ്പർ❤

  • @jaynair2942
    @jaynair2942 Месяц назад

    It's amazing to watch Thailand videos.! I doubt if there's any other country in the world, where tourism is a top priority. There're adventures and experiences at every corner of this beautiful country.

  • @user-ze5iv3il1x
    @user-ze5iv3il1x Месяц назад

    Waiting for more interesting videos from Malaysia ❤

  • @menonabhii
    @menonabhii Месяц назад

    ❤❤best of luck sujithetta

  • @kl02ss76
    @kl02ss76 Месяц назад

    എങ്ങോട്ടെങ്കിലും ഒരു ടൂർ പോകാൻ ആഗ്രഹിക്കുന്നു എങ്കിൽ തായ്‌ലൻഡിൽ പോവാനാണ് ഇഷ്ടം. എന്ത് മനോഹരമായ സ്ഥലമാണ് തായ്‌ലൻഡ്❤

    • @chitra757
      @chitra757 Месяц назад

      Nice video. When will you reach UK?

  • @sajinvsabusajinvsabu9404
    @sajinvsabusajinvsabu9404 Месяц назад

    തായ്ലൻ്റ് വീഡിയോ എല്ലാം സൂപ്പറായിരുന്നു

  • @Sanfran-f25
    @Sanfran-f25 Месяц назад

    Weldone Sujitji, a great achievement I think u r the FIRST to unearth this!!!!!!

  • @കുറുനരി-in7xp
    @കുറുനരി-in7xp Месяц назад

    Kollaatto👍🏻ishttamayi

  • @majesh.mmanakkodan3146
    @majesh.mmanakkodan3146 Месяц назад

    Innale vedio ellanjitt bayankara sangdam aayirunnu 12 manik vendi Sujithettante vedio kk vendi wait cheyyum
    Sujithetta vedio ellenkil thalenn thanne parayanm kathirikkendlalo..... 😍😍😍

  • @arshadkhan1991
    @arshadkhan1991 Месяц назад

    All Thailand video is super

  • @pvvvpvvvs7778
    @pvvvpvvvs7778 Месяц назад

    സൂക്ഷിച്ചു യാത്ര ചെയ്യൂ.. Bro....❤

  • @nkhil_nn
    @nkhil_nn Месяц назад

    Thailand videos KL2UK trip Next level 📈

  • @shafeeqhuzzain585
    @shafeeqhuzzain585 Месяц назад

    Trip okke usharavattee😍✌️

  • @akhilraj2920
    @akhilraj2920 25 дней назад

    Nice❤

  • @mkminhaj.
    @mkminhaj. Месяц назад

    Nice 😊

  • @RajalekshmiRNai
    @RajalekshmiRNai Месяц назад

    എല്ലാ വീഡിയോയും കണ്ടു ഒന്നിനെ ഒന്നു സൂപ്പർ ❤

  • @k.c.thankappannair5793
    @k.c.thankappannair5793 Месяц назад

    Happy journey 🎉

  • @user-bv4rr1vu5d
    @user-bv4rr1vu5d Месяц назад

    All episodes vera level keep going chetta ❤

  • @sonu5803
    @sonu5803 Месяц назад +1

    ❤❤

  • @veena777
    @veena777 Месяц назад

    Going to see today's video after sometime okay I am so excited thrilled to see your video Sir 🥳😁🥳

  • @sifaparvinrocks426
    @sifaparvinrocks426 Месяц назад

    My favorite traveler's in kerala
    1 santhosh george kulangara (sancharam)
    2 sujith bakthan (tech travel eat)
    3 Nihal Pillai (oru happy family)
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sindhurajan6892
    @sindhurajan6892 Месяц назад

    Bro ❤❤❤ Adipoli video ❤❤❤Tc❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 Месяц назад

    Beautiful congratulations hj best wishes thanks

  • @vaisakhvijayan3360
    @vaisakhvijayan3360 Месяц назад

    That advertisement 😂❤❤❤ avastha tourist's

  • @MASTERS-2013
    @MASTERS-2013 Месяц назад

    എല്ലാ വീഡിയോയും കാണും super videos ഒറ്റ എപ്പിസോഡ് ഒഴിവാക്കിയില്ല

  • @user-vv1vk9xj8q
    @user-vv1vk9xj8q Месяц назад

    Congrats sujith you exprionse so very beautiful videos nexd day Singapore video wonder full coverage ok

  • @madhukumark.m5381
    @madhukumark.m5381 Месяц назад

    Nice sujith❤

  • @jesnan4636
    @jesnan4636 Месяц назад

    അതിജീവനം അസാധ്യം അല്ല എന്ന് മനസ്സിലാക്കി തന്നു ❤❤❤

  • @anuppillai72
    @anuppillai72 Месяц назад

    Sujith a request. Pl use minimum cities Town or places you reach London by road. Please do not go round in circles pl

  • @abdullakunhi8537
    @abdullakunhi8537 Месяц назад

    അടുത്ത വീഡിയോയ്ക്ക് ആയിട്ട് വെയിറ്റ് ചെയ്യുന്നു....

  • @SunilKumar-jp3ih
    @SunilKumar-jp3ih Месяц назад

    എല്ലാ വീഡിയോയും സൂപ്പർ

  • @manuprasad393
    @manuprasad393 Месяц назад

    കൊള്ളാലോ 😍

  • @atracte
    @atracte Месяц назад

    Ammakk engane und. Sugamayirikkunno.ente sneham arikkane.be safe and happy journey ❤

  • @AnuragSusheel
    @AnuragSusheel Месяц назад

    Watching al the video ,all are well informative

  • @sijoorumalayali5649
    @sijoorumalayali5649 Месяц назад

    സുജിത്തേട്ടാ................................................................... 🗣️

  • @pattinikidannuchatharajave3589
    @pattinikidannuchatharajave3589 Месяц назад

    Eee tripil ella videosum kandu njanum koodeyethi sujith bai ❤️....

  • @thebeast2722
    @thebeast2722 Месяц назад

    Verity video brother😍

  • @manjumanojnair3912
    @manjumanojnair3912 Месяц назад

    Super... Adipoli tailand videos... Waiting next country... Malasia😊

  • @VishnuRKammath
    @VishnuRKammath Месяц назад +1

    സൂപ്പർ വീഡിയോ

  • @Itzblack_inroblox
    @Itzblack_inroblox Месяц назад

    Sujith baaai🥰🥰adipoli series avunnund especially man made island oru yathra cheytha pole😊addicted🥰

  • @prabhasreekumar5265
    @prabhasreekumar5265 Месяц назад

    എല്ലാ വിഡിയോ യും കാണും ❤

  • @razirichu9767
    @razirichu9767 Месяц назад +1

    First comment ❤