കിലുക്കത്തിലെ രേവതിയെ പോലെ ഒരാളെ കൂട്ടിന്‌ കിട്ടിയപ്പോൾ | Tripping with Gioconda Vessichelli 🤗

Поделиться
HTML-код
  • Опубликовано: 1 авг 2024
  • Trip with Gioconda Vessichelli - Famous Italian Bollywood Opera Singer | ഒരു Italian Instagram Celebrity യെ കൂട്ടിനു കിട്ടിയപ്പോൾ #techtraveleat #giocondavessichelli #newzealand
    Gioconda Vessichelli's Instagram : / giocondavessichelli_of...
    Cardrona Bra Fence Location : maps.app.goo.gl/sf6pk8B7DEC8A...
    Cardrona Hotel Location : maps.app.goo.gl/pqMFwGn8Zr7yj...
    While traveling to Queensland, Gioconda Vessichelli, an Italian woman was sitting next to us. After speaking to her for a while, we got to know that she is a famous Italian-Bollywood-Opera singer. She visits Bombay and Kerala, speaks Hindi fluently and is a frequent traveler too. She travels from one place to another without any planning. A fun loving and people person. Enjoy our road trip with Gioconda today.
    ക്വീൻസ്ടൗണിലേക്കുള്ള വിമാനയാത്രയിലെ ഞങ്ങളുടെ സഹയാത്രിക ജിയോകോണ്ട എന്നുപേരുള്ള ഒരു ഇറ്റലിക്കാരി വനിതയായിരുന്നു. അടുത്തു പരിചയപ്പെട്ടപ്പോഴാണ് അവർ പ്രശസ്തയായ ഒരു ഇറ്റാലിയൻ - ബോളിവുഡ് ഒപ്പെറ ഗായികയാണെന്ന് മനസ്സിലായത്. ബോംബെയിലും കേരളത്തിലുമൊക്കെ വരാറുള്ള, ഹിന്ദി നന്നായി സംസാരിക്കുന്ന ജിയോ ഒരു ഗായികയെന്നതിലുപരി നല്ലൊരു സഞ്ചാരി കൂടിയാണ്. യാതൊരു പ്ലാനിംഗുമില്ലാതെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കുകയെന്നതാണ് അവരുടെ രീതി. മൊത്തത്തിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പ്രകൃതക്കാരി. ജിയോകോണ്ടയോടൊപ്പമുള്ള ഒരു അടിപൊളി റോഡ് ട്രിപ്പിന്റെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
    00:00 Highlights
    00:38 Introducing Gioconda Vessichelli
    06:07 Scenic Alpine Route, South Island, New Zealand
    07:55 Crown Range View Point
    10:40 Cardrona Hotel
    20:22 Cardrona Bra Fence
    23:14 Wanaka Lake
    26:17 Local Market in Wanaka
    27:19 Lunch at Chinese Restaurant
    30:44 Gold Panning at Wanaka
    32:55 Italian Woman speaking Hindi
    35:22 Shopping from Supermarket
    36:30 Dinner Preparing at Home
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 308

  • @fliqgaming007
    @fliqgaming007 7 месяцев назад +141

    ചേച്ചീടെ പാട്ട് കേട്ടപ്പോ പെട്ടന് Cadbury Gems പരസ്യം ഓർമ്മവന്ന് 😂 Nice Vlog Sujithettaa അടിപൊളി സ്ഥലങ്ങൾ 😍

  • @shibinhaneefa2651
    @shibinhaneefa2651 7 месяцев назад +27

    ഊർജസലതയും തമാശക്കാരിയും സുന്ദ്ദരിയുമായ ഇറ്റാലിയൻ ലേഡി ആണ് ഇന്നത്തെ വീഡിയോയിലെ ഹൈ ലൈറ്റ് 🥰👌

  • @DANCER_WOMAN
    @DANCER_WOMAN 7 месяцев назад +8

    Rishiye miss cheyyunund....ethrayum vegam Kanan pattatey.... videos are becoming more amazing and excellent 💯💯👍👍👍❤❤

  • @shijivijayakumar4095
    @shijivijayakumar4095 7 месяцев назад +10

    ഇന്നത്തെ വീഡിയോ നല്ല വൈബ് ആയിരുന്നു. ഇറ്റാലിയൻ ലേഡി അവർ പൊളിച്ചു. ❤പിന്നെ അതിസുന്ദരമായ കാഴ്ചകളും 👍🏻

  • @fouzankabeer6651
    @fouzankabeer6651 7 месяцев назад +3

    Nalla kidukkachi video Aa sky view oru rakshayum illa poli video 😊🙌🏻

  • @priyanair6016
    @priyanair6016 7 месяцев назад +13

    ജിയോ ലേടിയുടെ പാട്ട് കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴി ആയി. വീഡിയോ വളരെ ineresting. Landinte beauty parayathirikkan vayya❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-us1fz8qh2d
    @user-us1fz8qh2d 7 месяцев назад +3

    മേഘങ്ങൾ മലഞ്ചരുവിലെ പുൽമേടുകളെ തൊട്ടു നിൽക്കുന്ന കാഴ്ച: Super...ആകാശത്തിലൂടെ പോയ മേഘത്തുണ്ടുകൾ മലമുകളിൽ ഇടിച്ചു താഴെ വീണ പോലെ... സ്പനങ്ങളിൽ കാണുന്ന കാഴ്ച .. ന്യൂസിലാന്റ് ശരിക്കും ഒരു സ്വപ്ന ഭൂമി തന്നെയാണ്

  • @rangithpanangath7527
    @rangithpanangath7527 7 месяцев назад +5

    എത്ര കണ്ടാലും മതിയാവാത്ത ന്യൂസിലാൻഡ് കൂടെ ഒരു ഗായികയും 👍👍👌👌👌🙏❤️

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 7 месяцев назад +6

    ചേച്ചി അടിപൊളി 👌🏻👌🏻👌🏻🎉🎉🎉ആശംസകൾ സുജിത് ബായ് &സകീർ ബായ് 💕💕💕💕🌹🌹🌹👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🙏🙏🙏🙏🙏

  • @peslife5562
    @peslife5562 7 месяцев назад +8

    ദേ മുഖ്യമന്ത്രി പറഞ്ഞ ന്യൂ യോർക്ക് റോഡുകളെ പറ്റിയല്ലേ ആ ചേച്ചി ഇപ്പൊ പറഞ്ഞത് 🔥😅 നവ കേരളം ഡാ 🤣🤝🏻

  • @p.ssheeja126
    @p.ssheeja126 7 месяцев назад +44

    Thank you,Geo for the compliments on my State, ❤

  • @princejose364
    @princejose364 7 месяцев назад +2

    ഇത്ര നല്ല സ്ഥലങ്ങൾ കണ്ടിട്ടും മതിയാവുന്നില്ല സൂപ്പർ ❤

  • @GayathriGayu-mx3mm
    @GayathriGayu-mx3mm 7 месяцев назад +1

    Wow super place bro amezing. Nalla manoharamaya grama kaychagal ❤❤

  • @sarathrk6527
    @sarathrk6527 7 месяцев назад +5

    ചേച്ചി കേരളത്തെക്കുറിച്ച് പൊക്കി അടിക്കുന്നത് repeat ആയി കണ്ടു 😂😂

  • @aryaa6995
    @aryaa6995 7 месяцев назад +9

    എന്ത് ഭംഗിയുള്ള സ്ഥലമാ. എങ്ങോട്ട് നോക്കിയാലും frame തന്ന. Happy journey സുജിത്. കൂടെ നമ്മുടെ സഹീർ bhai യും കൂടിയാവുമ്പോ super. ഇപ്പൊ vibe ന് പറ്റിയ ഒരു partner നെയും കൂടി കിട്ടി ❤❤❤

  • @beenakumari5325
    @beenakumari5325 7 месяцев назад

    മനോഹരം . സുഹൃത്ത് അടിപൊളി.👍👍👍

  • @Kokonoi-t7b
    @Kokonoi-t7b 7 месяцев назад +3

    ഇത് കണ്ടപ്പോൾ കിലുക്കം ഫിലിം ഓർമ വന്നു... നന്ദിനി തമ്പുരാട്ടിയും ജോജി, നിശ്ചൽ.... enjoyed it 😂...

  • @vipin_raj_vj
    @vipin_raj_vj 7 месяцев назад

    Geo Energetic and a funny person. Such a beautiful way to explore the world.
    വീഡിയോ തകർത്തിട്ടുണ്ട് ക്യാമറ എങ്ങോട്ട് പച്ചപ്പും ഹരിതാഭം ആണല്ലോ സുജിത്ത് ഭായ് 😍👌📸💪😇

  • @viniranji886
    @viniranji886 7 месяцев назад +2

    Innum poli vibe supper 👌👌🔥🔥🔥

  • @sabeenaebrahim7418
    @sabeenaebrahim7418 7 месяцев назад +5

    ഇന്നും മനോഹരമായംസ്ഥലങ്ങൾ കണ്ടു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reminroy5262
    @reminroy5262 7 месяцев назад +11

    Hi bro.. just a suggestion..must visit the Mt Cook area and head off for an easy 30 minutes Tasman glacier walk. You will be rewarded with icebergs and glaciers especially if you go at sunrise time..! The hooker valley track in the mt cook area is a must do if possible too! Lastly don’t forget to visit the Lake tekapo area and the famous church of the good shepherd..! In terms of stay nearby the mt cook area I recommend the Omarama top 10 holiday park cabins or the lake ruataniwha holiday park cabin stays. Good value for money and much cheaper than staying near the mt cook village area..

  • @geethasuresh7273
    @geethasuresh7273 7 месяцев назад +13

    We are waiting for your family trip. And missing Rishibaby.

  • @LP-ff8fk
    @LP-ff8fk 7 месяцев назад +7

    Lots of funny moments of friendship, beautiful landscapes & a wonderful new fellow traveller who is as excited as you are about travelling. So happy to hear great things about kerala...it's due to our people (most of them who are great human beings) & culture.

  • @Nidhin_on1
    @Nidhin_on1 7 месяцев назад +4

    5:00 chiri varum chirikaruth😂 but proud moments ❤

  • @deykrishna5141
    @deykrishna5141 7 месяцев назад +2

    Nice road trip with scenic beauty. Excellent natural beauty! Adipoli blog!

  • @SUTHI_KANNUR
    @SUTHI_KANNUR 7 месяцев назад

    Both of... kidilan comboo

  • @haseenashafi5678
    @haseenashafi5678 7 месяцев назад

    Sooperrr.... Soooperrrrrrrr......

  • @anasuneesh95
    @anasuneesh95 7 месяцев назад

    നിങ്ങടെ വീഡിയോ കാണാൻ pwoliyaa ഒരു രക്ഷയും ഇല്ല കിടിലൻ views. Thanks bro🥰

  • @Asherstitusworld
    @Asherstitusworld 7 месяцев назад +15

    Tripping With Giochanda Vessichelli Video Amazing Sujith Cheta 😊

  • @tomythomas6981
    @tomythomas6981 7 месяцев назад +3

    Hai Sujith bro 🎉🎉 Italian Buty adipoli very smart 😮😮😅 adipoli kazchakal super bro nalla road 😊 yathrakal thudaratte congratulations TomyPT Veliyannoor ❤❤❤❤

  • @radhasanthosh3659
    @radhasanthosh3659 7 месяцев назад +1

    Every day waiting for newzealand videos each getting better 😊

  • @ajeevzydus
    @ajeevzydus 7 месяцев назад +7

    Hi bro, nice video....the mountain named as Remarkables, one of the famous snow skieing place, you can drive to the top of that mountain .....very happy to see your video's ❤

  • @hridhyam7023
    @hridhyam7023 7 месяцев назад +2

    Kidilan Vlog 💕💕💕💕💕💕
    Love U So Much 💗💗💗💗💗💗

  • @dhanyachandran2144
    @dhanyachandran2144 7 месяцев назад +2

    Sujithetta and saheerbai kalakki. Kidu kidu episode

  • @BeVlogers
    @BeVlogers 7 месяцев назад

    Chechinde sound adipoliii videooo full aayit enjoy cheydu..🎉🎉

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 7 месяцев назад +2

    സൂപ്പർ വിഡിയോ❤❤❤❤

  • @sriram17121957
    @sriram17121957 7 месяцев назад +1

    When I see the video I remember the beautiful Ladakh and pangok lake ❤❤

  • @lifecaretips6241
    @lifecaretips6241 5 месяцев назад +1

    So nice programme bro🥰👍

  • @beenamenon-bv6ov
    @beenamenon-bv6ov 7 месяцев назад +2

    Today's location was awesome...heaven❤

  • @madhusoodanan1698
    @madhusoodanan1698 7 месяцев назад

    സൂപ്പർ വീഡിയോ സുജിത് പൊളിച്ചു.. 🙏🙏🌹🌹

  • @kmpsuhail7827
    @kmpsuhail7827 7 месяцев назад

    It's truly God's own country 🎉🎉🎉thanks chechi

  • @findingthetruth1052
    @findingthetruth1052 6 месяцев назад +1

    Nice sujith🥰 vlogettaa❤️

  • @RajeshRavindranathan
    @RajeshRavindranathan 7 месяцев назад +1

    What a cool woman!

  • @sreedevidevi7070
    @sreedevidevi7070 7 месяцев назад

    Pappadam superrrrrr

  • @sunisasidharan8940
    @sunisasidharan8940 7 месяцев назад

    Amazing visual treat

  • @pvvvpvvvs7778
    @pvvvpvvvs7778 7 месяцев назад +1

    കിലുക്കം.. ❤️❤️🌹

  • @jemcybinu4102
    @jemcybinu4102 2 месяца назад

    Happy and safe journey

  • @ajantharaju9492
    @ajantharaju9492 7 месяцев назад +2

    Superb ❤❤

  • @hebalwilfred1525
    @hebalwilfred1525 7 месяцев назад

    Adipoli video🤗

  • @rajendranneduvelil9289
    @rajendranneduvelil9289 4 месяца назад

    Am a NZ Citizen in Sydney !!! NZ is Heaven on Earth !!!

  • @CloudCakes
    @CloudCakes 7 месяцев назад +1

    SUPER WOW

  • @deepasadanandan6927
    @deepasadanandan6927 7 месяцев назад

    Spellbound💕

  • @reshmakuku446
    @reshmakuku446 7 месяцев назад +1

    Adipoli video chetta❤❤

  • @akkulolu
    @akkulolu 7 месяцев назад

    Wow so beautiful and amazing. Nice video sujith ❤️❤️🥰🥰👌👌

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu 7 месяцев назад +2

    Nice video...nice shirt... awesome ❤

  • @vincentgonzalvez
    @vincentgonzalvez 7 месяцев назад

    Quite interesting..DVG..

  • @k.c.thankappannair5793
    @k.c.thankappannair5793 7 месяцев назад +3

    Happy journey 🎉

  • @jinishnelson2596
    @jinishnelson2596 7 месяцев назад +2

    എനിക്ക് ആ പാട്ടുകാരിയെ കണ്ടപ്പോൾ ആദ്യം മനസ്സിലേക്ക് വന്നത് കിലുക്കം സിനിമയിൽ രേവതി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നത് ആണ് അവരുടെ ആക്ഷൻ കണ്ടിട്ട് എന്തോ പന്തികേട് ഉള്ളപോലെ തോന്നുന്നു കിലുക്കത്തിൽ ജോജിക്ക് പറ്റിയത് പോലെ പറ്റരുത് കേട്ടോ എല്ലാം ചെയ്തിട്ട് അത്രയേ ചെയ്തുള്ളൂ എന്ന് പറയാൻ സാധ്യത ഉണ്ട് സൂക്ഷിച്ചോ സുഹൃത്തേ തമാശ പറഞ്ഞതാണ് കേട്ടോ വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @_.irfaannn
    @_.irfaannn 7 месяцев назад +2

    29:39 mustang🤌🏻🔥

  • @veena777
    @veena777 7 месяцев назад +1

    Sir proud of your hardwork and dedication such a wonderful videography outstanding what a clarity awesome Yesterday 😘🥹☺️🫡🫀

  • @jaynair2942
    @jaynair2942 7 месяцев назад +11

    Wow.! Gio is so lively and energetic.! The pefect soul in a somber atmosphere.😅! The places are so beautiful. And the bra concept for breast cancer awareness is so great.!

  • @user-vk5rz5yu7p
    @user-vk5rz5yu7p 7 месяцев назад +1

    sujith bai u r outfit is just🔥

  • @noelpaulbabu21
    @noelpaulbabu21 7 месяцев назад

    Polichu 😎❤️

  • @veena777
    @veena777 7 месяцев назад +2

    Yesterday video was really nice okay I really enjoyed it you & Saheer Bhai superb it was I really loved it 🫀🫡☺️🥹😘

  • @akhi4704
    @akhi4704 7 месяцев назад +2

    4:55 Kerala 🩵 proud 🥰
    Kuttam parayunnavar okke evde 😂

  • @saneerms369
    @saneerms369 7 месяцев назад

    Awesome

  • @manuprasad393
    @manuprasad393 7 месяцев назад

    Woww 💕

  • @travelbroz8172
    @travelbroz8172 7 месяцев назад +2

    Such a beautiful country which is underrated far better than Australia

  • @user-hn7ig8zn6j
    @user-hn7ig8zn6j 7 месяцев назад +1

    At least u found Indian spicy & delicious food in Newzealand. Enjoy it sir❤

  • @subashkumar8411
    @subashkumar8411 7 месяцев назад

    പൊളി 👍

  • @shanthar1713
    @shanthar1713 7 месяцев назад

    Kazhakal athimanoharm vivaranam sukhakaram intresting too

  • @santhoshnair1474
    @santhoshnair1474 7 месяцев назад +2

    കിലുക്കത്തിലെ രേവതിയുടെ ചേച്ചി പോലെ തോന്നുന്നു 😄❤

  • @junosancharini6339
    @junosancharini6339 7 месяцев назад +2

    ജിയോ chechi പൊളി 😅

  • @rajalekshmirnair3166
    @rajalekshmirnair3166 7 месяцев назад

    Adipoli vedio 👌👌👌

  • @fliqgaming007
    @fliqgaming007 7 месяцев назад +14

    Full On Vibe Series 🤩❤️

    • @TechTravelEat
      @TechTravelEat  7 месяцев назад +3

      ❤️❤️❤️🥰🥰🥰

  • @ridingdreamer
    @ridingdreamer 5 месяцев назад

    11:25 1928 Chrysler Model 62. It is pronounced as "ക്രൈസ്‌ലർ" who still makes car and a leading American manufacturer.

  • @user-rg8vg2ti9c
    @user-rg8vg2ti9c 7 месяцев назад

    Beautiful place beautiful seen Wondrfool looking very nice friends Good gal beautiful sùper food very tasty food sujith bhaķthan saheer bai very happy wonderful travel video abhijith bhaķthan sùper story happy enjoy all family God bless you

  • @farhanahamed1663
    @farhanahamed1663 7 месяцев назад +1

    5:00 cleanest country 🙏🏽🥰

  • @rebeccaganesh75
    @rebeccaganesh75 7 месяцев назад +2

    Very interesting episode, Sujith. You surprised us by roping in “Opera-Gio” Chechi😂😂😂She was such a sport and a treat to watch( good company). Going back to the scenery, the view of clouds at such low levels was mesemerising. Also during the drive you showed two contrasting pics of mountains green/brown. That was simply awesome. I have just one line to describe NZ… “ A THING OF BEAUTY IS A JOY FOREVER”. Just love that place. If only it was affordable would have planned a trip immediately 😃🙏🙏🙏

  • @simalsunesh2962
    @simalsunesh2962 7 месяцев назад

    Oru rashilata. 😻

  • @sukeshbhaskaran9038
    @sukeshbhaskaran9038 7 месяцев назад

    Great beautiful congratulations hj Best wishes thanks

  • @firebase-wq8nm
    @firebase-wq8nm 7 месяцев назад

    great episode

  • @aravindj7533
    @aravindj7533 7 месяцев назад

    nice outfit sujith bro 🤘🏻

  • @Rahul-iu7jl
    @Rahul-iu7jl 7 месяцев назад

    poli video

  • @ditheeshappu5640
    @ditheeshappu5640 7 месяцев назад

    Inp trip 3 waiting

  • @sujithsujith5297
    @sujithsujith5297 7 месяцев назад +4

    Nice video❤❤❤

  • @Br12v
    @Br12v 6 месяцев назад

    Kochu kalla next news katta waiting 😂😂😂😂

  • @balkeesvv242
    @balkeesvv242 7 месяцев назад

    Italian celibrity kollam
    Innu sujith itta shirt nalla bangiyundu saheerbai eppozum manthsmmithm toogi nadakkum😃👍

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu 7 месяцев назад +1

    Geo..no more tensions 👍👍👍

  • @abhinav5849
    @abhinav5849 7 месяцев назад +1

    Nepal playlistill antha veroru vedio sredichillarno? 😅 njan ippa atirunn kandane

  • @parameswaranvlog
    @parameswaranvlog 7 месяцев назад +2

    Beautiful

  • @abelkurianroy6327
    @abelkurianroy6327 7 месяцев назад

    Switzerland 🙂 waiting

  • @Rasnadelvin
    @Rasnadelvin 7 месяцев назад +1

    First❤️

  • @Ireland3132
    @Ireland3132 7 месяцев назад +2

    T shirt aan nallathe❤😢

  • @user-mr7ys3nq1h
    @user-mr7ys3nq1h 7 месяцев назад

    I like your video. Most use informative

  • @pravikm9391
    @pravikm9391 7 месяцев назад

    Super place sujithe bhai❤newzealand swargam analo

  • @rajasreelr5630
    @rajasreelr5630 7 месяцев назад +7

    1.50 to 2.30 super sky view🥰amazing 🥰new gest jio🥰 super video 🥰 tech travel eat fan girl 🥰

  • @RJMALLUVLOGS
    @RJMALLUVLOGS 7 месяцев назад +2

    ഇതാര് സുജിത്.. നമ്മുടെ റിമി റോമിയോ 😂😂😂അതേ എനർജി

  • @sriram17121957
    @sriram17121957 7 месяцев назад +1

    Hi Sujith, you don’t miss gold mine in Ballarat in Melbourne

  • @user-id9sn8sz4f
    @user-id9sn8sz4f 7 месяцев назад +3

    Super place ❤