കറണ്ട് ഇല്ല, ഇന്റർനെറ്റ് ഇല്ല എന്തിനേറെ പറയുന്നു ഒരു റോഡ് പോലുമില്ലാത്ത സ്ഥലത്ത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കാട്ടിനുള്ളിലെ ഒരു റിസോർട്ടിലേക്കാണ് ഞാൻ ബോട്ട് മാർഗ്ഗം പോയത്. കരണ്ടും വൈഫൈയും ഇല്ലാത്ത ഇതുപോലൊരു സ്ഥലത്ത് ഇത്ര ബുദ്ധിമുട്ടി താമസിക്കേണ്ട കാര്യമുണ്ടോ എന്നാകും മിക്കവരുടെയും സംശയം. അതിനുള്ള ഉത്തരം ഈ വീഡിയോയിൽ ഉണ്ട്. കണ്ടിട്ട് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ
ആദ്യത്തെ പ്രാവശ്യം ക്യാമറയും കൊണ്ട് വെള്ളത്തിൽ ചാടിയപ്പോൾ അവസാനം ശരിക്കും ഒരു കിളി പോയി....🤔😜 പിന്നീട് ക്യാമറ മറ്റേ പുള്ളി അടുത്തപ്പോൾ ജസ്റ്റ് ഓക്കേ, ഓക്കേ ആയി...😊
17:36 Connected to nature, overcoming fears with presence of mind, beauty of traveling. What else the soul could ask for.. Great Sujith brother... Keep going. 😊
I stopped in between the video to convey this, seems like you enjoyed the zest. May this enthusiasm last until the end of this trip, Explore mother nature solo.
ഇങ്ങനെയുള്ള ഒരു സ്ഥലത്ത് താമസിക്കുക എന്നത് എൻ്റെ ഒരു dream ആണ് ട്ടോ.'' ഇഷ്ടപ്പെട്ടു വളരെ നല്ല ഒരു റിസോർട്ട്. ഫോൺ, സോഷ്യൽമീഡിയ ഇതൊന്നും ഉപയോഗിക്കാതെ ഒരു ദിവസമെങ്കിലും മാസത്തിൽ ഒരു തവണയെങ്കിലും ഇങ്ങനെയുളള സ്ഥലത്തേക്ക് പോവുന്നത് എന്തുകൊണ്ടും നല്ലതാണ്. സുജിത് ബ്രോ ഇങ്ങനൊരു സ്ഥലം കാണിച്ച് തന്നതിന് Thank you you so much....🙏👌🥰👍
ബ്രോ.. നിങ്ങളെ കൊണ്ട് മാത്രം സാധിക്കുന്ന കാര്യം.. ഇത് അടിപൊളി.. ലോക്ക്ഷനിൽ പോകാനും, ഷൂട്ട് ചെയ്യാനും, ഒന്നും പറയാൻ ഇല്ല, amezing 👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻🙏🏻എന്നെ പോലുള്ള വർ, സുജിത്.. ലൂടെ ലോകം കാണുന്നു,, ആയിരം വട്ടം ഇഷ്ടം ആയി, ഈ ദിവസം 🎉🎉🎉🎉🎉🎉🌹🌹🌹❤️❤️❤️❤️🙏🏻🙏🏻🙏🏻
My mobile is hang from many days I I couldn't see episode from 48 to 58. So not able to comment. From nowadays I have like all these backlog. Then I will comment from Death train episode. ❤
So nice to see, you have shown the beauty of Thailand ❤ We all have similar beautiful place in India, hope someone develops such places to tourist spots without destroying the ecosystems 😊. I am following now all your videos, great work sir 😊
കുറച്ച് ഫോണിൽ കണ്ടപ്പോ ഫുൾ സ്ക്രീനാണ് നല്ലതെന്ന് തോന്നി, ടിവിയിൽ കണ്ടു... സംഗതി സൂപ്പർ... പക്ഷേ ഒരുപാടു സാഹസികത, സൂക്ഷിക്കണം.... ആ വീഡിയോ എടുത്ത്തന്ന സായിപ്പ് ബ്രോയ്ക്ക് നന്ദി.....
I am watching every episodesand enjoying.Thank you for presenting us the real lives of people in different countries. We live in London Hope to meet you when you arrive here🙏Keep the vibe and enthusiasm 😀
നമ്മുക്കുമുണ്ട് കുറച്ചു തോടും പുഴകളും അടുത്ത് പോയാൽത്തന്നെ വല്ലമാരക അസുഗം പിടിപെടും. ഇതിനെക്കാളും മികച്ചരീതിയിൽ എല്ലാം നമുക്കും ചെയാം. But ചെയൂല അത്രതന്നെ.
Beautiful location nothing like this I have seen before nice way to get off the busy life Very well captured A great experience Thanks for the lovely video
അടിപൊളി എനിക്ക് എന്റെ കുട്ടികാലം ഓർമ്മ വന്നു എന്റെ വീടിന്റ തൊട്ട് പിന്നിൽ പുഴയാണ് കുറെ നീന്തിയിട്ടുള്ളതാണണ്. പുഴയിൽ നീന്തണമെങ്കിൽ അത്ര എളുപ്പമല്ല. "ഓർമ്മകൾക്കെന്തു സുഗന്ധം ". തീർച്ചയായും swethayeyum rishi കുട്ടനെയും കൊണ്ടു വരണം ❤❤❤
Hi സുജിത് വേറെ ലെവൽ എപ്പിസോഡ്. ഈ സീരീസിലെ ബെസ്റ്റ് എപ്പിസോഡ്. വെള്ളത്തിൽ ചാടിയപ്പോൾ ശരിക്കും ഞെട്ടി. അടുത്തുള്ള luxury റിസോർട്ടിൽ ശ്വേതയും ഋഷിക്കുട്ടനെയും കൊണ്ടു വന്ന് താമസിക്കണം. അവിടെ കറന്റ് ഉണ്ടല്ലോ അപ്പോൾ മോന് ബുദ്ധിമുട്ട് ഉണ്ടാകില്ല 👌🏻👌🏻👌🏻
ഫേസ്ബുക്കിൽ കുറെ വസന്തങ്ങൾ നെഗറ്റീവ് ഇടുന്നുണ്ട് എന്ന് മനസ്സിലായി സീക്രട്ട് ഏജന്റ് വീഡിയോ ഉണ്ടായിരുന്നു അവന്മാരോട് പോകാൻ പറ ❤️ താങ്കളുടെ പോലെ ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം ജീവിതം ആഘോഷിച്ച്❤️
Suji bru, the famous war movie 'The Bridge on the River Kwai' was based on this river. In fact, the film was picturised in Sri Lanka. During WWII, the Japanese built a wooden bridge using British POWs for the Bangkok Rangoon railway line. Finally the British sabotaged it by blowing it with dynamites. Ironically the bridge was designed by POW British engineers. My grandfather a Royal Indian doctor served in Burma during that time. He brought back with him spoils of war, a golden Buddha warped in parachute and a Samurai sword.
Sujith etta videos Ella nice aan.... Eee tripum INB pole kiddiloski thanna... pinna each video becomes better than before ennalle.... Keep making more rocking content.... 4k timeline edit cheyyan paadanen arriyam ennalum valaporum 4k onn try cheyane...
കറണ്ട് ഇല്ല, ഇന്റർനെറ്റ് ഇല്ല എന്തിനേറെ പറയുന്നു ഒരു റോഡ് പോലുമില്ലാത്ത സ്ഥലത്ത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കാട്ടിനുള്ളിലെ ഒരു റിസോർട്ടിലേക്കാണ് ഞാൻ ബോട്ട് മാർഗ്ഗം പോയത്. കരണ്ടും വൈഫൈയും ഇല്ലാത്ത ഇതുപോലൊരു സ്ഥലത്ത് ഇത്ര ബുദ്ധിമുട്ടി താമസിക്കേണ്ട കാര്യമുണ്ടോ എന്നാകും മിക്കവരുടെയും സംശയം. അതിനുള്ള ഉത്തരം ഈ വീഡിയോയിൽ ഉണ്ട്. കണ്ടിട്ട് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ
❤
ആദ്യത്തെ പ്രാവശ്യം ക്യാമറയും കൊണ്ട് വെള്ളത്തിൽ ചാടിയപ്പോൾ അവസാനം ശരിക്കും ഒരു കിളി പോയി....🤔😜
പിന്നീട് ക്യാമറ മറ്റേ പുള്ളി അടുത്തപ്പോൾ ജസ്റ്റ് ഓക്കേ, ഓക്കേ ആയി...😊
എന്നാലും രണ്ടാമതും ചാടാൻ കാണിച്ച ആ ധൈര്യം അതിനാണ്....
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
ഇന്നലെ കണ്ടു ഇന്ന് എന്തു ചെയ്യും 🤣🤣🤣
Sujith kanchanapuri oru malayali resort undu
Owner name vino vargese anagene entho aanu
അടിപൊളി.. ഇതുപോലെ ഉള്ള സ്ഥലത്ത് താമസിക്കുന്നത് ശെരിക്കും oru dream anu
ഇതുവരെയുള്ള വ്ളോഗിൽ ഏറ്റവും മികച്ചത് ഇതു തന്നെ🎉❤❤superrrrrrr😄👍
സുജിത് ബ്രോ...അടിപൊളിയായിട്ടുണ്ട് ഇനിയും ഇതുപോലെ മുന്നോട്ടു പോകട്ടെ ❤
വീഡിയോസ് എല്ലാം അടിപൊളി.. Onnum പറയാൻ ഇല്ല.. എന്ത് തിരക്കാണെങ്കിലും oru വീഡിയോ പോലും മിസ്സ് ആകാതെ കാണുന്നുണ്ട് ❤❤
Really amazing brother ❤
Today's Resort ⛵ Video Views Amazing Location Beautiful Videography Excellent Information 👌🏻💪🏻💪🏻
Thanks a lot
Beautiful coverage Sujithetta 👍🏻❤️
Aa Resortinde kaaryangal adipoli aayirunnu 😊 Vibe was simply fantastic
ഇത് വേറെ ലെവൽ വീഡിയോ. 4K ആയിരുന്നെങ്കിൽ എന്നാശിച്ചു പോയി
എല്ലാ ദിവസവും 12 മണി ആവാൻ കാത്തിരിക്കുകയാണ്, സ്ഥിരം പ്രേക്ഷകൻ ❤️🥰
ജോലിക്കൊന്നും പോവലില്ലേ, വീഡിയോയും കണ്ടിരുന്നാൽ മതിയോ
@@jayantheruvath9316awanavante karyam nokiya poree ammava
17:36 Connected to nature, overcoming fears with presence of mind, beauty of traveling. What else the soul could ask for.. Great Sujith brother... Keep going. 😊
Love it!
Sooper VDO Sujith... U r awesome... Take care...❤
Thank you so much 😀
I stopped in between the video to convey this, seems like you enjoyed the zest. May this enthusiasm last until the end of this trip, Explore mother nature solo.
സുജിത് ബ്രോ വീഡിയോസ് എല്ലാം വേറെ ലെവൽ ഇതായിരുന്നു ഞങ്ങൾക് വേണ്ടത് 250 രൂപ മുടക്കി AC യിൽ ഇരുന്നു ലോകം കാണാൻ അവസരം തന്ന ബ്രോക്ക് നന്ദി 👌
👍❤️
ഇതുപോലെ നമ്മുടെ ഭാരതപ്പുഴയിൽ ചെയ്യാൻ പറ്റും പട്ടാമ്പി to തൃത്താല വെള്ളിയാങ്കല്ല് റഗുലെറ്റർ കം ബ്രിഡ്ജ് വരെ പറ്റിയ ഇടമാണ് 👍👍
26:21 vibe oh maaahnnn❤️
അടിപൊളി ഇന്നത്തെ സൂപ്പർ... വന്നതിൽ ഏറ്റവും സൂപ്പർ... ഇതുപോലെ ഒരു സ്ഥലം... Dream ആണ്... ഒരു തിരക്കും ഇല്ലാതെ.. നോ ഇന്റർനെറ്റ്...സൂപ്പർബ്....🎉🎉🎉🎉🎉🎉
ഇങ്ങനെയുള്ള ഒരു സ്ഥലത്ത് താമസിക്കുക എന്നത് എൻ്റെ ഒരു dream
ആണ് ട്ടോ.'' ഇഷ്ടപ്പെട്ടു
വളരെ നല്ല ഒരു റിസോർട്ട്.
ഫോൺ, സോഷ്യൽമീഡിയ ഇതൊന്നും ഉപയോഗിക്കാതെ ഒരു ദിവസമെങ്കിലും മാസത്തിൽ ഒരു തവണയെങ്കിലും ഇങ്ങനെയുളള സ്ഥലത്തേക്ക് പോവുന്നത്
എന്തുകൊണ്ടും നല്ലതാണ്.
സുജിത് ബ്രോ ഇങ്ങനൊരു
സ്ഥലം കാണിച്ച് തന്നതിന്
Thank you you so much....🙏👌🥰👍
❤️👍
ബ്രോ.. നിങ്ങളെ കൊണ്ട് മാത്രം സാധിക്കുന്ന കാര്യം.. ഇത് അടിപൊളി.. ലോക്ക്ഷനിൽ പോകാനും, ഷൂട്ട് ചെയ്യാനും, ഒന്നും പറയാൻ ഇല്ല, amezing 👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻🙏🏻എന്നെ പോലുള്ള വർ, സുജിത്.. ലൂടെ ലോകം കാണുന്നു,, ആയിരം വട്ടം ഇഷ്ടം ആയി, ഈ ദിവസം 🎉🎉🎉🎉🎉🎉🌹🌹🌹❤️❤️❤️❤️🙏🏻🙏🏻🙏🏻
❤️❤️❤️
My mobile is hang from many days I I couldn't see episode from 48 to 58. So not able to comment. From nowadays I have like all these backlog. Then I will comment from Death train episode. ❤
I wish Rishi and swetha with you in the resort.would be fun to watch
ഒരു ദിവസം പോലും മുടങ്ങാതെ കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് നിങ്ങളുടെ വീഡിയോ യ്ക്ക് ഉണ്ട്...
All the best for your adventure 👍
ഞാൻ us ൽ ആണ് എന്നെങ്കിലും ഇവിടെ വരുമ്പോൾ നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട്...
Vilaku kandappol oru nostu feel❤ missing Rishi and Swetha 😍❤️
Today’s episode was totally out of the world. Nature’s beauty at its peak. Thanks for showing us this unexploited place, Sujith!
ഇത് സൂപ്പർ..... എത്ര നല്ലതാണ് ഇങ്ങനെ താമസിക്കാൻ.. 😊 പക്ഷെ ഒരേ ഒരു ദിവസം
Adipoli video broo ❤❤❤
Wish i was there
Keep going bro videos are awesome day by day
Thank you so much 😀
Awesome 👍 .. ഇത്രയും നല്ലൊരു resort ശ്വേതയ്ക്ക് miss ആയല്ലോ
Yes
Sujith hero daa ❤❤❤😊😊😊. Ningalude aa happyness vedio kaanunna prekshaganum kittunund ❤❤ love you 😘
❤️👍
36:55 ഇത് തായ്ലന്റിലെ കഥകളി എന്തോ ആണ്... 😄😁
So nice to see, you have shown the beauty of Thailand ❤ We all have similar beautiful place in India, hope someone develops such places to tourist spots without destroying the ecosystems 😊. I am following now all your videos, great work sir 😊
അടിപൊളി റിസോർട്ട് നമ്മുടെ നാട്ടിലും ഇതുപോലെ ഒക്കെ ചെയ്യാൻ സാധിക്കും❤
അടിപൊളി വീഡിയോ. അഭിനന്ദനങ്ങൾ സുജിത്.
ഞാൻ film കണ്ടിട്ടണ്ട്... The Bridge on River Kwai.. 1957 movie... Watched 10 yrs ago...😊😊😊
വീഡിയോസ് എല്ലാം അടിപൊളിയാണ് 🤩... ഓരോ വെറൈറ്റി സ്ഥലങ്ങൾ കാണാൻ പറ്റുന്നു 😎🤩അടിപൊളി 🤩takecare and best wishes🤩
❤️👍
Bro korach cinematic clips koode ettal adipoli aayirikkum❤
കുറച്ച് ഫോണിൽ കണ്ടപ്പോ ഫുൾ സ്ക്രീനാണ് നല്ലതെന്ന് തോന്നി, ടിവിയിൽ കണ്ടു... സംഗതി സൂപ്പർ... പക്ഷേ ഒരുപാടു സാഹസികത, സൂക്ഷിക്കണം.... ആ വീഡിയോ എടുത്ത്തന്ന സായിപ്പ് ബ്രോയ്ക്ക് നന്ദി.....
❤️👍
30:10
ഇങ്ങള് ആക്കമ്പോലെ ലണ്ടനിൽ എത്തിയാ മതി.
തായ്ലാൻ്റിൽ ഇങ്ങനെയൊക്കെ ഉണ്ടന്ന് ഇപ്പളാ മനസ്സിലായത്❤❤
All the best TTE,best wishes from Malappuram
❤️👍
Living with the nature surrounded by water. Altogether peaceful environment. Thanks for yr effort in showing to your viewers.
Sir..oru pavam sir aanu🤗the legent 🤗
Jeevithathil orikkalum kanaan saadikaatha sathalangal ningaliloode njn kaanunnu..thanks bro
I am watching every episodesand enjoying.Thank you for presenting us the real lives of people in different countries.
We live in London
Hope to meet you when you arrive here🙏Keep the vibe and enthusiasm 😀
So nice of you
You r living ur dream man ..keep entertaining.keep going ..so happy 4 u ❤
Thank you so much 😀
Innalyum kandd ottaaka randd video innnala kandd🙆♂️
നമ്മുക്കുമുണ്ട് കുറച്ചു തോടും പുഴകളും അടുത്ത് പോയാൽത്തന്നെ വല്ലമാരക അസുഗം പിടിപെടും. ഇതിനെക്കാളും മികച്ചരീതിയിൽ എല്ലാം നമുക്കും ചെയാം. But ചെയൂല അത്രതന്നെ.
This is the best video till now 🎉🎉
Superb scenic beauty 😍
Thanks a lot 😊
Really an awesome resort bro. Simply loved it. Will have to schedule travel to lots of places
You should!❤️👍
അണ്ണാ സായിപ്പിനെ നോക്കി വെള്ളത്തിൽ ചാടരുത്,.. അവർ സൂപ്പർ swimmers ആണ്..,.. അണ്ണൻ വെള്ളം കുടിക്കും.. വെള്ളവും തിയും കളിക്കാൻ നിക്കണ്ട പടം ആകും
അതൊന്നും ഇല്ലാത്തോണ്ട് അവിടെ അൽപ്പം സമാധാനം ഉണ്ടാകും.. 😄❤️
Beautiful location nothing like this I have seen before nice way to get off the busy life
Very well captured
A great experience
Thanks for the lovely video
Thanks a ton
ഇന്നലെ കണ്ടു ഈ വീഡിയോ... 👌🏻
Proud movement 😊 diving in such a flow
Sujith bro നിങ്ങളെ videos കാണാൻ ഒരു veriety wibe ആണല്ലോ 🥰
ഒഴുകുന്ന വെള്ളവും ,ചുഴിയും പിന്നെ ഒറ്റ കൈയ്യിലു ക്യാമറയും ഏറ്റവും അപകടകരമായ അവസ്ഥയാണ്. അതിൻ്റെ റിയാക്ക്ഷൻ മുഖത്ത് പ്രകടമായിരുന്നു. സൂപ്പർ സുജിത്ത്
മണ്ണണ് വിളക്.....❤... പുഴ...... ചാട്ടം.....
Atmosphere superb ❤❤❤
Adipoli.. കാണുമ്പോൾ തന്നെ ഒരു സന്തോഷം ❤️
Innale njan full kandu. Adipoli👍💖💖💖💖. Onnum parayanilla. Take care when you take risk.🙏🙏
Very strong current
Raining time beautiful
Good experience
31:00 family man + vlogger = Sujith bro ♥️
ഇത്രയും വെറൈറ്റി കോൺടെന്റ്സ് കൊണ്ട് വരാൻ സുജിത് ഭക്തൻ കഴിഞ്ഞേ ഉളൂ...❤
Don't use your chest camera while driving car. We can see only the dashboard and upper sky😂
Rare experiences is precious of life someone can be..go ahead 🎉🎉🎉
എല്ലാ വീഡിയോസും മനോഹരം സുജിത്തേട്ടാ പ്രാർത്ഥനകൾ കൂടെയുണ്ട്
അടിപൊളി എനിക്ക് എന്റെ കുട്ടികാലം ഓർമ്മ വന്നു എന്റെ വീടിന്റ തൊട്ട് പിന്നിൽ പുഴയാണ് കുറെ നീന്തിയിട്ടുള്ളതാണണ്. പുഴയിൽ നീന്തണമെങ്കിൽ അത്ര എളുപ്പമല്ല. "ഓർമ്മകൾക്കെന്തു സുഗന്ധം ". തീർച്ചയായും swethayeyum rishi കുട്ടനെയും കൊണ്ടു വരണം ❤❤❤
❤️👍🥰
എന്തൊരു മനോഹരം ആയ സ്ഥലം. 🙌🍀❤️🥰
Oru chaya koodie kittiyal seeen❤
Awesome Sir I am always getting positive vibe when I am seeing your video it is entertaining full of Jokes amazing even your dialogue amazing 😍🤩
Thank you so much 😀
@@TechTravelEat Welcome 😁🤗
33:17 pandu current pokumbo randal❤😊 katichu vekkumayirunnu...dinner kazhikumbo nalla mazhaytu super feel...
Gas light aftr 2000 vannalum ..
Randalum glass cover cheytha mannana vilkum feel...family ayi❤..ghost storiesum anthakshari❤
Thanks to Sujith for exploring and showing us such beautiful hidden gems❤❤👍👍
❤️👍
"Thai Cave Rescue" ആരൊക്കെ കണ്ടു?
തീർച്ചയായും കണ്ടിരിക്കണം
Thanks 4 d thai cave information... Netflix il kandu.. 😒😒
Super video
The place looked soo beautiful when it started raining
ഈ എപ്പിസോഡ് ഇന്നലെ ഫുൾ കണ്ടു
എപ്പോ എങ്ങനെ 🤔ഇന്നല്ലേ വീഡിയോ ഇട്ടത്
@@BinduNila-on1dbഇന്നലെ സുജിത്തേട്ടൻ അറിയാതെ ഈ വീഡിയോ കൂടി അപ്‌ലോഡ് ചെയ്തുപോയി. notification വന്നപ്പോ ആദ്യം അതാ കണ്ടത്.
37:52 dissection board le thavala kedakkana pole!!!🐸 😂
Hi സുജിത് വേറെ ലെവൽ എപ്പിസോഡ്. ഈ സീരീസിലെ ബെസ്റ്റ് എപ്പിസോഡ്. വെള്ളത്തിൽ ചാടിയപ്പോൾ ശരിക്കും ഞെട്ടി. അടുത്തുള്ള luxury റിസോർട്ടിൽ ശ്വേതയും ഋഷിക്കുട്ടനെയും കൊണ്ടു വന്ന് താമസിക്കണം. അവിടെ കറന്റ് ഉണ്ടല്ലോ അപ്പോൾ മോന് ബുദ്ധിമുട്ട് ഉണ്ടാകില്ല 👌🏻👌🏻👌🏻
🥰👍
Thanks for new vibes that ur giving to us. God give u more strength. We all are with u r trip.
Wow buddy.! I haven't seen such a resort in my life! Absolutely fantastic.! Yes..Thailand"s much more to explore.! Awesome 👌
Glad you enjoyed it
അടിപൊളി. സുജിത് ബ്രോ.
Adipoli....really nice experience seeing your video...thank you sujith ❤❤
Thanks a lot
Yesterday video was really nice I enjoyed it what a wonderful video yesterday 😀
Glad you enjoyed it
@@TechTravelEat Yeah I really enjoyed it Sir 🫡
@@veena777 same comment every day 🤛🏽🤛🏽🤛🏽
Wow ❤ Just travel like this sujithetta... It's is getting better and enjoyable day by day....💞 Really beautiful videos 💞❤️
Thank you so much 😀
the feel ...ഒരിക്കൽ വരണം ...❤ thanks Sujith bro....😊
Polichu moneeeee❤
34:13 മണ്ണെണ്ണ വിളക്ക് കണ്ടപ്പോൾ പഴയ ഓർമ്മ വന്നത് എനിക്ക് മാത്രം ആണോ...❤
Athe thangalk matram aan😔
Aa ninakk mathram
❤️
before 2015 power cut was common aa kalam ormavarunne. before 2000 max randal ayirunnu
Sujith bro ..onnum parayanilla ❤❤adipoli❤❤❤super❤❤
കിടുക്കാച്ചി video.😊🗿
I'm mesmerized and now longing to have such an adventure!
ഫേസ്ബുക്കിൽ കുറെ വസന്തങ്ങൾ നെഗറ്റീവ് ഇടുന്നുണ്ട് എന്ന് മനസ്സിലായി സീക്രട്ട് ഏജന്റ് വീഡിയോ ഉണ്ടായിരുന്നു അവന്മാരോട് പോകാൻ പറ ❤️ താങ്കളുടെ പോലെ ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം ജീവിതം ആഘോഷിച്ച്❤️
❤️👍
This video was awesome.I really enjoyed after pai night life video.i hope there will be more upcoming videos like this. Thankue sujith chetta❤✨
River Jungle Resort is riveting 👌👍
Suji bru, the famous war movie 'The Bridge on the River Kwai' was based on this river. In fact, the film was picturised in Sri Lanka. During WWII, the Japanese built a wooden bridge using British POWs for the Bangkok Rangoon railway line. Finally the British sabotaged it by blowing it with dynamites. Ironically the bridge was designed by POW British engineers.
My grandfather a Royal Indian doctor served in Burma during that time. He brought back with him spoils of war, a golden Buddha warped in parachute and a Samurai sword.
Nice place, appreciate your effort in brining these views to us. Also the effort to swim one hand!!!GOD BLESS!!!
Sujith etta videos Ella nice aan.... Eee tripum INB pole kiddiloski thanna... pinna each video becomes better than before ennalle.... Keep making more rocking content.... 4k timeline edit cheyyan paadanen arriyam ennalum valaporum 4k onn try cheyane...
What a resort. Swetha missed it....soniya
ഇന്നലെ കണ്ടായിരുന്നു ആ നദി യിലെ വെള്ളം കണ്ടാൽ നമ്മുടെ നാട്ടിലെ നദി യിലെ വെള്ളം എത്ര നല്ലതാ
Egane??
അടിപൊളി വീഡിയോ ❤️😍🥰
Tech travel eat in next level 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Life jacket is a must broo while going on boat as well
Boating place excellent. As precaution u could have worn life jacket
Onnum parayanilla superb🎉❤
All time best vibe video ❤