Это видео недоступно.
Сожалеем об этом.

EP #55 Thai Rescue Cave | 13 കുട്ടികൾ 18 ദിവസം കുടുങ്ങി കിടന്ന ആ ഗുഹ കാണാൻ പോയപ്പോൾ സംഭവിച്ചത്‌ 😢

Поделиться
HTML-код
  • Опубликовано: 7 авг 2024
  • EP #techtraveleat 55 Thai Rescue Cave | 13 കുട്ടികൾ 18 ദിവസം കുടുങ്ങി കിടന്ന ആ ഗുഹ കാണാൻ പോയപ്പോൾ സംഭവിച്ചത്‌ 😢 #techtraveleat #thairescuecave #kl2uk
    Thailand, Myanmar & Laos Border Crossing : bit.ly/4eN4ogq
    Long neck Tribal Villages in Chiang Rai : bit.ly/3W9nCpe
    I came to Chiang Rai mainly to see Tham Luang cave, where 13 children were trapped for 18 days few years ago. I hired a Fortuner and traveled all the way there. But unfortunately, I could not see the cave. The cave and its surroundings were closed for three months from the day I went. I tried asking the soldiers at the checkpoint as much as possible, but they said no. After that, I trusted Google Map and drove to another place. But I didnt reach anywhere. Watch our video to see all the flops that happened that day.
    വർഷങ്ങൾക്ക് മുൻപ് 13 കുട്ടികൾ 18 ദിവസത്തോളം പെട്ടുകിടന്ന Tham Luang cave കാണുവാനാണ് പ്രധാനമായും Chiang Rai ലേക്ക് ഞാൻ എത്തിച്ചേർന്നത്. ഒരു Fortuner വാടകയ്‌ക്കെടുത്ത് ഞാൻ അവിടേക്ക് യാത്ര തിരിച്ചു. പക്ഷേ നിർഭാഗ്യവശാൽ എനിക്ക് ആ ഗുഹ നേരിട്ട് കാണുവാൻ സാധിച്ചില്ല. ഞാൻ പോയ ദിവസം മുതൽ മൂന്ന് മാസക്കാലത്തേക്ക് ആ ഗുഹയും പരിസരവും അടച്ചിട്ടിരിക്കുകയായിരുന്നു. ചെക്ക്പോസ്റ്റിലെ പട്ടാളക്കാരോട് പരമാവധി കെഞ്ചി നോക്കിയെങ്കിലും ഒന്നും നടന്നില്ല. അതുകഴിഞ്ഞ് ഗൂഗിൾ മാപ്പിനെ വിശ്വസിച്ചു വണ്ടിയോടിച്ചു പോയ എനിക്ക് കിട്ടിയത് മറ്റൊരു മുട്ടൻ പണിയായിരുന്നു. മൊത്തത്തിൽ പണികിട്ടിയ ഒരു ദിവസത്തെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
    00:00 Intro
    01:34 Rent a Fortuner in Thailand
    08:41 Way to Tham Luang Cave
    11:06 Cave Entry Permission Denied
    13:35 About Thai Cave Rescue
    21:31 Thailand - Myanmar Border
    25:48 Unknown rural villages in Thailand
    31:06 Car returned
    33:39 Terminal 1 Bus Stand, Chiang Rai
    36:47 VIP Coach Bus Journey
    38:21 Reached Chiang Mai
    39:22 My Hotel Room
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 465

  • @TechTravelEat
    @TechTravelEat  Месяц назад +71

    വർഷങ്ങൾക്ക് മുൻപ് 13 കുട്ടികൾ 18 ദിവസത്തോളം പെട്ടുകിടന്ന Tham Luang cave കാണുവാനാണ് പ്രധാനമായും Chiang Rai ലേക്ക് ഞാൻ എത്തിച്ചേർന്നത്. ഒരു Fortuner വാടകയ്‌ക്കെടുത്ത് ഞാൻ അവിടേക്ക് യാത്ര തിരിച്ചു. പക്ഷേ നിർഭാഗ്യവശാൽ എനിക്ക് ആ ഗുഹ നേരിട്ട് കാണുവാൻ സാധിച്ചില്ല. ഞാൻ പോയ ദിവസം മുതൽ മൂന്ന് മാസക്കാലത്തേക്ക് ആ ഗുഹയും പരിസരവും അടച്ചിട്ടിരിക്കുകയായിരുന്നു. ചെക്ക്പോസ്റ്റിലെ പട്ടാളക്കാരോട് പരമാവധി കെഞ്ചി നോക്കിയെങ്കിലും ഒന്നും നടന്നില്ല. അതുകഴിഞ്ഞ് ഗൂഗിൾ മാപ്പിനെ വിശ്വസിച്ചു വണ്ടിയോടിച്ചു പോയ എനിക്ക് കിട്ടിയത് മറ്റൊരു മുട്ടൻ പണിയായിരുന്നു. മൊത്തത്തിൽ പണികിട്ടിയ ഒരു ദിവസത്തെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് കമന്റ് ചെയ്യാമോ?

  • @shijumohanan8151
    @shijumohanan8151 Месяц назад +16

    കേവ് കാണാൻ കഴിഞ്ഞില്ലെങ്കിലും പോയ വഴികളെല്ലാം മനോഹരം ഇതെല്ലാം ചേരുന്നതാണ് യാത്ര ❤❤

  • @vichu2179
    @vichu2179 Месяц назад +3

    Ohh waiting ayrunnnu🔥

  • @jaynair2942
    @jaynair2942 Месяц назад +2

    Awesome buddy.! Though you couldn't make to the notorious caves, the journey has been so amazing so far. Several ups and downs, and experiences galore.! This is the real spirit of such a backpacking trip.! Kudos 👏

  • @amuda.a1282
    @amuda.a1282 Месяц назад +1

    Thankyou for the wonderful episodes you are giving to us.lots of information. Stay healthy always ❤❤

  • @syamsree.1613
    @syamsree.1613 Месяц назад +2

    Health ok ayi ennu karuthunnu... waiting ayirrunnu...🥰....eniyum yatra cheyyan ullathanu....👍🙏
    Ini video kanatte..😍

  • @vijaynair6775
    @vijaynair6775 Месяц назад +4

    Don't loose hope Sujith, try again next year, and I'm excited to see this historic cave thru your video lens.
    In your continued KL2UK journey, if you like cave adventures, try explore the Tempurung Cave, longest cave in Peninsula Malaysia or the Tambun archaeological cave both in Ipoh, Perak state in Malaysia.
    Greetings from 🇲🇾 🇲🇾

  • @chithrausha2665
    @chithrausha2665 Месяц назад +4

    Video ku vendi ningal kodukkuna effort... ഒന്നും പറയാൻ ഇല്ല.content ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങൾ കാണും.സന്തോഷ് സാർ ൻ്റെയും സുജിത് ചേട്ടൻ്റെയും correct ആയി കാണാറുണ്ട് ❤

  • @rajithapratheep595
    @rajithapratheep595 Месяц назад +2

    Bus travel kidu👍👍waiting...

  • @jitheshperingode6903
    @jitheshperingode6903 Месяц назад +18

    ആ ഗുഹകളുടെ കാഴ്ചകൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു 👍കുഴപ്പമില്ല അടുത്ത തവണ പോകുമ്പോൾ കാണിച്ചു തന്നാൽ മതി 👍👍

  • @lalyamz4714
    @lalyamz4714 Месяц назад +2

    ഇന്നലെ വീഡിയോ കാണാനിട്ട് ynthopole😄👌👌👌👍❤

  • @nirmalk3423
    @nirmalk3423 Месяц назад +3

    Bro is back with a bang 🎉❤

  • @akkulolu
    @akkulolu Месяц назад +3

    ഇന്നലെ ശ്വേത ഇട്ട വീഡിയോ ഋഷിക്കുട്ടൻ സ്കൂളിൽ പോകുന്നത് കണ്ടിരുന്നു ❤️❤️🥰🥰👏🏻👏🏻

  • @akhilknairofficial
    @akhilknairofficial Месяц назад +19

    അവർ ആ cave നുള്ളിൽ എങ്ങനെയാ 18 ദിവസം പിടിച്ചു നിന്നത് എന്നാലോചിക്കുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു 🥹

  • @naijunazar3093
    @naijunazar3093 Месяц назад +2

    Cave മിസ്സ്‌ ആയെങ്കിലും വീഡിയോ പൊളി ആയിരുന്നു 👌🏻👌🏻👌🏻

  • @jazzydriven2784
    @jazzydriven2784 Месяц назад +6

    അന്ന് രക്ഷപ്പെട്ട കുട്ടികളുടെ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആയ Dom (Duangphet)ഇന്ന് നമ്മോടൊപ്പം ഇല്ല. ഇംഗ്ലണ്ടിലെ Brook house ഫുട്ബോൾ അക്കാഡമിയിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ച Dom അവിടെയെത്തി ഏതാനും മാസങ്ങൾക്കു ശേഷം മരണപ്പെട്ടു 🙏🙏🙏🙏🙏🙏🙏May his soul RIP

  • @user-fw4ws6lx8z
    @user-fw4ws6lx8z Месяц назад +1

    Thai Rescue Cave Views ❤️ Place Missing Don't Orey Bater Next Dedication Big Big Brother Sujith ✋🏻 Wish you all the best Happy Journey 👌🏻👌🏻💪🏻

  • @thomasbabupallickaparambil3106
    @thomasbabupallickaparambil3106 Месяц назад +2

    Shooo… was eagerly waiting for this video ☹️ please do it later bro ❤ Must watch netflix series

  • @user-ze5iv3il1x
    @user-ze5iv3il1x Месяц назад

    Innale video illaadhe incomplete day pole aaayi ❤ love your vlogs😍keep going and be safe and happy journeys ahead❤

  • @adithyavaidyanathan
    @adithyavaidyanathan Месяц назад

    Nice vlog Sujithetta. Aa Thai cavesine ningalde vlogil kaanan kittadhe veshamam njangalkkum und, pakshe, no worries, as you said, some day, ningal pogum, adhine njangalkk kanikkayyum cheyyum. Best wishes for the journey ahead.

  • @Muhammad-dy6xg
    @Muhammad-dy6xg Месяц назад +1

    Hi sujithetta kl2 UK vloge is superb

  • @jeessebastian7328
    @jeessebastian7328 Месяц назад +1

    Video 👌techtraveleat❤️

  • @srikumarnair2941
    @srikumarnair2941 Месяц назад +1

    Happy 😊 to see you back in
    Good form again!!!!

  • @sumanair5305
    @sumanair5305 Месяц назад +2

    Thank you for trying to show us , good try 😊

  • @angeljomon9345
    @angeljomon9345 Месяц назад

    Very good videos.Keep going on brother❤️❤️

  • @mayasaraswathy8899
    @mayasaraswathy8899 Месяц назад

    Nice vlog. Be safe... Some days are like this. No issues. Better visuals are waiting for you... Stay healthy bro. ❤️

  • @sukeshbhaskaran9038
    @sukeshbhaskaran9038 Месяц назад

    This day is not good
    And your face is gloume
    Beautiful congratulations hj best wishes thanks

  • @noushuvlog
    @noushuvlog Месяц назад

    ബ്രോ യുടെ ഇത് ഫുൾ കാണുന്നതിന് മുന്നേ അതിന്റെ മൂവി കണ്ടു കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട് 👍🏻👍🏻😘

  • @arunsreenivasan9244
    @arunsreenivasan9244 Месяц назад +22

    കുട്ടികൾ ഗുഹയിൽ അപകടപ്പെട്ടത് സിനിമയായി ചിത്രീകരിച്ചിട്ടുണ്ട്, Film Name:Thirteen Lives

    • @nibin2467
      @nibin2467 Месяц назад

      thai cave rescue series kananam karaju povum🥹

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle Месяц назад +1

    Thai cave sambhavam epozhum njetikunathanu. Bus kidu aanu. Comfortable journey ❤

  • @RameshChandran-l7y
    @RameshChandran-l7y Месяц назад

    Hi,
    After watching your video we did watch the Thai cave rescue series and really like it , thanks once again for suggestion and the info regarding the series and hope u can go there and show us the cave sometime soon.We will wait for your next Thailand trip to see the cave more. We appreciate your effort and time you put it to publish nice videos. Take care of your health while travelling 👍

  • @beenafrancis4706
    @beenafrancis4706 Месяц назад

    It's ok sujith 😊there s always a next time❤u take care and be safe😊

  • @gamerrodriguez5902
    @gamerrodriguez5902 Месяц назад +1

    Always Love towards TTE❤

  • @PavithraR-wr5wx
    @PavithraR-wr5wx Месяц назад +5

    Hope you are ok now ❤️

  • @kuriankurian-tg4sw
    @kuriankurian-tg4sw Месяц назад

    don't worry man, unplanned detours and cancellations are part of every journey. More so in the kind of tour that you have started. Learning to enjoy this is part of the trip.

  • @TravelCrushByNixon
    @TravelCrushByNixon Месяц назад

    Sujithetta ur explain super...ur only good yutuber only in Kerala...poli atoo.....njan onn nokatte Thai rescue video....ur video knowledge

  • @jaidevnarayan2049
    @jaidevnarayan2049 Месяц назад +3

    I am watching again your Indore chappal food street vlog for tea and samosa with my mother😅

  • @nashstud1
    @nashstud1 Месяц назад +1

    Have seen the film, really heartbreaking. Missed it by aday, but again. You can come back, no worries 👍

  • @remeshm9192
    @remeshm9192 Месяц назад +1

    Well come back to your normal life and all the very best take care.

    • @remeshm9192
      @remeshm9192 Месяц назад

      Actually I am also depressed because I was egarly waiting for the cave visit but unfortunately our bad luck. No problem next time. 👍👍

  • @nihalkprakash8070
    @nihalkprakash8070 26 дней назад

    Kidilan Video

  • @Amina-hi8wq
    @Amina-hi8wq Месяц назад +1

    ആഹാ vannallo😍

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 Месяц назад +2

    Thailand super.parayathe vayya😊

  • @nkhil_nn
    @nkhil_nn Месяц назад +72

    Kl2UK 55 episode continues ayi kandavar ഞെക്കിക്കോ😄😍🔥

  • @surajvkbl738
    @surajvkbl738 Месяц назад

    Sujith etta. Ippol health ok all. Take care👍🏼

  • @tinku8181
    @tinku8181 Месяц назад

    Randennam adicondu video kaanunna le njan.. super effort you done for uploading videos, editing super,and content also very good.. hats off for you.. all videos Njan watched(KL2Uk series).. super

  • @honeyshots1611
    @honeyshots1611 Месяц назад

    How many new small and big places you introduced all these days..... amazing...u are up to my expectations......Thamel,lachum,yuvann,kungming,udanthani,etc...interesting😮😮

  • @KLvlog-zk2jq
    @KLvlog-zk2jq Месяц назад

    Adipoli ❤

  • @sindhurajan6892
    @sindhurajan6892 Месяц назад

    Nice video ❤❤ bro ❤❤polikku ❤❤

  • @santhoshcv2009
    @santhoshcv2009 Месяц назад +2

    Nice 🎉

  • @indirashali4666
    @indirashali4666 Месяц назад +1

    വയ്യായ്ക മാറിയല്ലെ നന്നായിരിക്കട്ടെ😊

  • @sisiraanulal1112
    @sisiraanulal1112 Месяц назад +1

    ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ് അടുത്തപ്രാവശ്യം എന്തായാലും കാണാൻ പറ്റും😊👍

  • @Root_066
    @Root_066 Месяц назад +1

    Superb area for cycling.

  • @sarathvs2606
    @sarathvs2606 Месяц назад +2

    Don't worry man, ellam kandu kazhinjal engane shariyakum, namuk eniyum Thailand pokan avide enthegilum okay vende, so keep cool and explore another kidilan moments ❤

  • @rathymenon1033
    @rathymenon1033 Месяц назад +1

    എനിക്കു sancharavum tech travel eat ethu randum ആണു ettavum eshtam❤

  • @honeyshots1611
    @honeyshots1611 Месяц назад +1

    Not a bus station in India to compare with Chiang rai......so beautiful Chiang rai itself in Thailand

  • @sajithkumargopinath6893
    @sajithkumargopinath6893 Месяц назад +1

    ഇന്നത്തെ വീഡിയോയിൽ ഞാൻ കുറേ പ്രതീക്ഷിച്ചു കുറച്ച് ഗ്രാമങ്ങൾ കാണാൻ പറ്റി❤ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤

  • @jerrybro9904
    @jerrybro9904 Месяц назад

    pwoli video....bad luck on reaching july 1

  • @ManjuManoj-qi7fv
    @ManjuManoj-qi7fv Месяц назад

    Waiting in this video 😊

  • @mohennarayen7158
    @mohennarayen7158 Месяц назад

    A studio apartment..its fine...move to more amazing days 🎉🎉🎉❤

  • @afsalafsu9808
    @afsalafsu9808 Месяц назад +1

    Nice video 😍❤️

  • @sabeeriism
    @sabeeriism Месяц назад +1

    Wooow adipoli sujith broo 😌❤ innale miss cheithu ഹെൽത്ത്‌ ഒക്കെ okey ആണോ

  • @sreejaanand8591
    @sreejaanand8591 Месяц назад

    Don't be upset.. Next time you can.. God is great 😍🙏

  • @sonu5803
    @sonu5803 Месяц назад +2

  • @SajeerKattayada
    @SajeerKattayada Месяц назад +1

    സുജിത് ബ്രോ താങ്കളുടെ cave റസ്ക്യൂ ഓപ്പറേഷൻ മിഷൻ വിവരണം കേട്ട് നാഷണൽ ജോഗ്രഫിക് ചെയ്ത ആ വീഡിയോ കണ്ടു ,,സുജിത്ത് ബ്രോ പറഞ്ഞതുപോലെ ,, അതിന്റെ അവസാനത്തിൽ അവരെ രക്ഷിച്ച ആ ഡൈവേഴ്സിനെ കണ്ടിട്ട് നിങ്ങളാണ് ഞങ്ങളുടെ യഥാർത്ഥ ഹീറോ എന്ന് പറയുന്ന രംഗം,, ശരിക്കും കണ്ണിൽ നിന്നും വെള്ളം വന്നു ❤

  • @mercyjoseph2158
    @mercyjoseph2158 Месяц назад

    എല്ലാം സൂപ്പർ. സുഖമായല്ലോ. Keep carefull for the ഫുഡ്സ്. Swetha യുടെ vlog ഒന്നും കാണുന്നില്ല. മോനെ ഇടയ്ക്കു കാണിക്കാൻ ശ്വേത പറയണം. Continued your journey. God bless you. 🙏🏼🙏🏼🙏🏼

  • @saloofselu8868
    @saloofselu8868 Месяц назад

    സുജിത് ഏട്ടാ കട്ട സപ്പോർട്ട് 🥹🥹❤️ thankd for detail video ❤️

  • @thommans5108
    @thommans5108 Месяц назад +2

    Thailand Adipoli

  • @pradeepkenath
    @pradeepkenath Месяц назад

    Saw the Thai caves @Netflix.Very touching.So sorry that you couldn’t make it.There is always another chance.Keep going .Enjoying and loving your boy next door image ❤❤

  • @Adharsh.V.G3340
    @Adharsh.V.G3340 Месяц назад +1

    ❤❤

  • @VimalTraveling
    @VimalTraveling Месяц назад

    Dnt worry dear u will go inside we will pray for you ok

  • @praveenatr4651
    @praveenatr4651 Месяц назад

    തായ്ലാൻ്റിൽ വന്നപ്പോൾ മുതൽ ബ്രോ പറഞ്ഞ കുട്ടികൾ കുടുങ്ങിയ cave
    കാണാൻ ഭയങ്കര exited
    ആയിരുന്നു. പക്ഷേ, സമയമായിട്ടില്ല എന്ന് തോന്നുന്നു. അടുത്ത തവണ
    കാണാം ല്ലേ.''chiang mai ൽ
    എത്തിയപ്പോൾ തന്നെ ശരിക്കും പോസിറ്റീവ് വൈബ്. ബസ്സ് പൊരിച്ചു
    😍👌👍

  • @dhanyachandran2144
    @dhanyachandran2144 Месяц назад

    Enthaayalum ushaarayallo athondu video kaanan ennu full vibil aanuto ❤

  • @roshanmpm
    @roshanmpm 22 дня назад

    Duty kazhinju innu kanunnu...❤❤❤❤❤ From roshan

  • @simalsunesh2962
    @simalsunesh2962 Месяц назад

    Power 💥

  • @akhilbkucku
    @akhilbkucku 28 дней назад

    ആ cave കാണാൻ വലിയ ആഗ്രഹമായിരുന്നു. Ok കുഴപ്പമില്ല bro ഇനിയും ഇവിടെ വരും എന്നും cave കാണിച്ചു തരുമെന്നും എനിക്ക് ഉറപ്പുണ്ട് ❤❤❤❤

  • @AnoopPai9084
    @AnoopPai9084 Месяц назад +43

    അതിലും വല്യ സങ്കടം എന്തെന്നാൽ 2018 ഗുഹ ദുരന്തത്തിൽ അതിജീവിച്ച ഒരു കുട്ടി... കുറച്ചു നാൾ മുൻപ് UK വെച്ച് മരണപെട്ടു 😢😢😢😢കഷ്ടം മരണത്തെ മാത്രം നമുക്ക് തോൽപിക്കാൻ പറ്റില്ല..... എന്നിട്ടും മനുഷ്യൻ എന്തിന് ആണോ ഇങ്ങനെ അഹങ്കരിക്കുന്നത് ☹️☹️☹️

    • @TechTravelEat
      @TechTravelEat  Месяц назад +2

      😥😥😥

    • @NONAME-kc9fb
      @NONAME-kc9fb Месяц назад

      Enjane anu maranapettatu

    • @ajaygr3021
      @ajaygr3021 29 дней назад

      It's the actor who played coach Eak's role. He died due to a heart attack.

    • @AnoopPai9084
      @AnoopPai9084 28 дней назад

      @@NONAME-kc9fb heart attack anennu thonunnu

  • @user-fu8ov2gk1l
    @user-fu8ov2gk1l Месяц назад

    Super nice video ❤❤❤

  • @Explorewithsebin
    @Explorewithsebin Месяц назад +1

    മഞ്ഞുമൾ ബോയ്സ് ❤️❤️

  • @user-es7rh1qo6l
    @user-es7rh1qo6l Месяц назад

    I have been to tham luang cave last year , sad that u couldn’t see it - it was such a nice experience even though we can just go till chamber 1 - but the vibe is ❤.
    Like u said Chiang mai is a positive place , I always wanted to go there even though I’ve been there 3 times. But I’ve never been to phuket, krabi or anywhere else.
    Only Chiang mai , Chiang rai .
    Try to visit Chang moob military outpost when u go to the cave next time , u missed it - this is also a beautiful place to visit near the border.

  • @tom-hm9ig
    @tom-hm9ig Месяц назад

    ‘13 lives’ is one of the best movie related to Thai Cave rescue operations. Must watch movie!!

  • @BeVlogers
    @BeVlogers Месяц назад

    Content Sweet Ayith Kondu Poyi , enikk leshayum boradicchilla..🎉❤

  • @suhaibdadz9793
    @suhaibdadz9793 Месяц назад

    Wow ❤are you ok brother ❤

  • @nktraveller2810
    @nktraveller2810 28 дней назад

    Thai rescu അതൊരു ചരിത്രം തന്നെയാണ് 👍

  • @dreamtraveltaste
    @dreamtraveltaste Месяц назад

    😍😍😍

  • @meenakshisivaprasad9780
    @meenakshisivaprasad9780 Месяц назад

    Hope you feeling better Chetta❤❤…..

  • @akhilraj2920
    @akhilraj2920 4 дня назад

    Nice❤

  • @parkoned6119
    @parkoned6119 Месяц назад

    ❤❤❤

  • @MathewBiju-sl6cd
    @MathewBiju-sl6cd Месяц назад +1

    Vazhi Thetiyo? Mr Sunder Pichai ye Vili. Google Map Seri Alla Ennu Parayuka.
    Hope you are doing well. Take care, Safe Drive and happy Journey. God bless you Sujith.

  • @sajidvk8575
    @sajidvk8575 Месяц назад +12

    Pani pidich kaanunnavar aarokke??

  • @fliqgaming007
    @fliqgaming007 Месяц назад

    😍❤️

  • @anzilsahabjan8587
    @anzilsahabjan8587 Месяц назад +1

    Brother singapore poyottu tirichu chainakku pokubol Ho Chi Min city , Hanoi (vietnam) vazhi pokumo? Vietnamil super kazhchakal onde ennu kettittund...

  • @ArunShaju-pi9gt
    @ArunShaju-pi9gt Месяц назад

    Thank you for suggesting or mention about the series thai cave rescue on netflix. watched it on one shot today.. The sufferings those kids and rescuers went thorugh is unreal

  • @vijayasreeraveendran7398
    @vijayasreeraveendran7398 Месяц назад

    Sujith.... Monte karyangal ariyuvan orupadu agraham undu

  • @yuvarajyuva985
    @yuvarajyuva985 Месяц назад

    ❤❤❤❤❤

  • @akkulolu
    @akkulolu Месяц назад

    Cave കണ്ടില്ലെങ്കിലും സാരല്യ. 2018 ഇൽ വന്നിരുന്ന ന്യൂസ്‌ കണ്ടും കേട്ടും തല കറങ്ങിപോയിട്ടുണ്ട്. ഇപ്പോഴും ഋഷിക്കുട്ടൻ പൂളിന് അടുത്തേക്ക് പോകുമ്പോൾ പേടിയാണ്. ❤️❤️🥰🥰👌🏻👌🏻

  • @ratheeshvellikoth
    @ratheeshvellikoth Месяц назад

    Happy 🎉❤

  • @juanajuby7641
    @juanajuby7641 Месяц назад

    super and great information

  • @SidharthBNair
    @SidharthBNair Месяц назад +1

    Army officer🔥✅

  • @raizamrn7118
    @raizamrn7118 Месяц назад

    It's me good luck here 🥰🥰🥰

  • @s_g_creation_s23
    @s_g_creation_s23 Месяц назад

    Effort n salute ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤rishiye miss akunnu 😢