Thailand ൽ അധികം സഞ്ചാരികളാരും ചെന്നെത്താത്ത Phang Nga എന്ന ഗ്രാമത്തിലെ മനോഹരവും എന്നാൽ നിഗൂഢമായതുമായ ചില കാഴ്ചകളും സ്ഥലങ്ങളുമൊക്കെ അനുഭവിച്ചറിയാൻ സാധിച്ച ഒരു ദിവസം. ആ ഗ്രാമത്തിലേക്കും നിഷ്കളങ്കരായ ഗ്രാമീണരുടെയടുത്തേക്കും ഞാൻ നിങ്ങളെയും ക്ഷണിക്കുകയാണ്. വീഡിയോ കാണുക, എന്നിട്ട് ഇതിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗമേതെന്ന് കമന്റ് ചെയ്യൂ.
തായ്‌ലൻഡ് എന്നാൽ ഇതുവരെ കണ്ടിരുന്നത് പട്ടായയും ബാങ്കൊക് നഗരവും മാത്രമായിരുന്നു എന്നാൽ സുജിത് ഭക്തൻ തായ്‌ലാൻഡിന്റെ ഇതുവരെ ആരും കാണാത്ത സ്ഥലങ്ങളും അനുഭവങ്ങളും സബ്സ്ക്രൈബ്ർസ്ന് കാണിച്ചു കൊടുത്തിരിക്കുന്ന, ഈ കഠിന പ്രയത്നത്തിന് ഒരു ബിഗ് സല്യൂട്ട് പിന്നെ ഒരായിരം നന്ദിയും, ഇനിയും ഓരോ രാജ്യങ്ങളിൽ ഉള്ള കാഴ്ചകൾ കാണാൻ i'm waiting!!🙏
Out of the Thailand videos you have done, for me personally this video was the most beautiful. The village is so calm and peaceful and the caves added a nice mystic effect. I think you should definitely come back with some local person and explore the insides of those caves that'd be amazing! The best video so far❤
Sujith, happy you noticed about the queuing culture. It's prevalent in this part of Asia ie Thailand, Malaysia and Singapore. I was feeling hungry watching the mostly vegan foodies in the food market admist the wonderful backdrop of limestone hills. Thank you for taking the trouble to ride to these unknown "hidden gem" towns for your another KL2UK series. Stay safe, ride safe. Greetings from 🇲🇾 🇲🇾
സത്യം പറയാലോ ഈ വിഡിയോ എന്തോ ഒരു പോസിറ്റീവ് ഫീൽ ചെയ്യുന്നു. ആ ഫ്രീ തന്ന ചേച്ചിമാരെയും പിന്നെ ആ കുട്ടി യുടെ ചിരിയും വീഡിയോ എടുക്കുമ്പോൾ നാണിക്കുന്ന ആ ചേച്ചിയും എന്ത് നല്ല ആളുകൾ 🔥❤
Phang nga ഗ്രാമം 👍🏻tuktuks കൊള്ളാം 😊അടിപൊളി homestay 😍ഗുഹയിൽ പോകുന്നത് കൊള്ളാം, ഇങ്ങനെ ഒറ്റക്ക് കയറരുത് 🙄😮...പെട്രോൾ pumb കൊള്ളാലോ 😄..budda temple നല്ല ഭംഗി 😊... ഫുഡ്മാർക്കറ്റ് വീഡിയോ പൊളിച്ചു 😄👍🏻....red മുട്ട 😄,,ഓല dish😄ഇല അട 😋😋... Sleeping budda ഉള്ളിൽ കയറാൻ പറ്റിയില്ല 😔കുരങ്ങൻ പേടിച്ചു നിക്കുവാ 😄... കണ്ട mountains എല്ലാം കിടു😊elephant cave 👍🏻...ഇഷ്ടപ്പെട്ടു 👍🏻😊...island കാണാൻ waiting😍
Cheta God has given you a good character ie talking to everyone there is no big or small everyone is equal to you,that's the thing I like from you cheta, God bless you 😇
Beautiful video....👌 Fantastic visuals, onnum Parayanilla, cave il poyappol sharikkum bhayam thonni😳 Ottaykku pokunnathu kurachu danger aanu.endhokke aayaalum, appreciate your effort to take the videos... God Bless You.... Take care...👌👍😍❤️
Wow buddy.! Panga island is one of a kind! Absolutely stunning place! Haven't seen or heard of such places in Thailand before.! This is the spirit of a real traveller..explore the less popular and untrodden territories.! Wondering why Panga's not as popular as any other places in Thailand.! Despite being a heaven!
Variety video again @Sujith. I really like this travel of yours which covers non-commercial places. this is what some travellers take serious note of, not the regular places. Enthayalum poli.Hearty recovery to Mom, All our Prayers & wishes with her.Nalla oru amma pettannu sughamayi varette.GOD BLESS!!!
Thailand ൽ അധികം സഞ്ചാരികളാരും ചെന്നെത്താത്ത Phang Nga എന്ന ഗ്രാമത്തിലെ മനോഹരവും എന്നാൽ നിഗൂഢമായതുമായ ചില കാഴ്ചകളും സ്ഥലങ്ങളുമൊക്കെ അനുഭവിച്ചറിയാൻ സാധിച്ച ഒരു ദിവസം. ആ ഗ്രാമത്തിലേക്കും നിഷ്കളങ്കരായ ഗ്രാമീണരുടെയടുത്തേക്കും ഞാൻ നിങ്ങളെയും ക്ഷണിക്കുകയാണ്. വീഡിയോ കാണുക, എന്നിട്ട് ഇതിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗമേതെന്ന് കമന്റ് ചെയ്യൂ.
❤❤❤
❤❤
👍🙋👌♥️
Beautiful nature... New place 👌 new people👌 have a nice time and take care
I am. Great. Am a country
തായ്‌ലൻഡ് എന്നാൽ ഇതുവരെ കണ്ടിരുന്നത് പട്ടായയും ബാങ്കൊക് നഗരവും മാത്രമായിരുന്നു എന്നാൽ സുജിത് ഭക്തൻ തായ്‌ലാൻഡിന്റെ ഇതുവരെ ആരും കാണാത്ത സ്ഥലങ്ങളും അനുഭവങ്ങളും സബ്സ്ക്രൈബ്ർസ്ന് കാണിച്ചു കൊടുത്തിരിക്കുന്ന, ഈ കഠിന പ്രയത്നത്തിന് ഒരു ബിഗ് സല്യൂട്ട് പിന്നെ ഒരായിരം നന്ദിയും,
ഇനിയും ഓരോ രാജ്യങ്ങളിൽ ഉള്ള കാഴ്ചകൾ കാണാൻ i'm waiting!!🙏
❤️👍
Yes❤️
അധികം content ഒന്നുമില്ലെന്ന് പറഞ്ഞിട്ട് മൊത്തത്തിൽ നല്ലൊരു ദൃശ്യവിരുന്നു തന്നെയായിരുന്നു. വളരെ മനോഹരമായ peaceful ആയ ഗ്രാമം 👌🏻👌🏻👌🏻
Thank You So Much 🤗
Super💚ആളുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഒറ്റയ്ക്ക് പോകുമ്പോൾ വളരെ സൂക്ഷിക്കണം,.അറിയാത്ത സ്ഥലമല്ലേ Take care
ഒരിക്കലും മറക്കാൻ കഴിയാത്ത വീഡിയോ യൂട്യൂബിൽ ആദ്യംആണ് ഇങ്ങിനെ ഒരു നല്ല പ്രകൃതി ബംഗി നിറഞ്ഞ ഗ്രാമം അടിപൊളി സൂപ്പർ ഒന്നും പറയാനില്ല thanks to you
ഏത്ര പോയാലും മതിവരാത്ത അത്രക്ക് സുന്ദരമായ രാജ്യം ആണ് തായ്‌ലൻഡ് 😍😍
😂😂😂😂😂
ആരും ഇല്ലാതെ ആ ഗുഹകളിൽ പോയത് തെറ്റാണെ ശരിക്കും പേടിച്ചു. Danger ആണ് ട്ടോ ❤
സത്യം 😮പേടിച്ചു പോയി കണ്ടപ്പോൾ
45:51 Looking like guna cave😮❤️
All caves looking so eerie..
15:19 "IT" സിനിമ ഓർമ വരുന്നു ഇവിടം കണ്ടപ്പോ.. Nice Spot ❤️
എന്ത് വാടെ ഇത്,എത്ര മനോഹരമായ കാഴ്ച കൾ, കണ്ട് അന്തം വിട്ടു പോയി.അടിച്ചു കേറി വാടാ മക്കളേ ❤.
Nee 😂😂😂😂😊😊😊😊🤮🤮🤮🤮🤮🤮🤮
ഈ വീഡിയോ സൂപ്പർ, ഇത് പോലെ എല്ലാ രാജ്യങ്ങളിലെയും ഗ്രാമീണ കാഴ്ചകൾ കൂടുതൽ ഉൾപെടുത്തുക ❤
എന്തായാലും വല്ലാത്തൊരു തായ്‌ലൻഡ് ടൂർ ആയി.. എവിടെയും കാണാത്ത കുറെ സ്ഥലങ്ങൾ... Thank you സുജിത് ❤️❤️
Sujith what makes you different from other youtubers in malayalam is the presentation...
പരിചയം ഇല്ലാത്ത സ്ഥലങ്ങളിൽ ഒറ്റക്ക് പോകരുത് 👍
സുജിത്തേ ഇങ്ങനെ ഒറ്റയ്ക്ക് പോകരുതെന്ന് മുൻപും പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും സംഭവിച്ചാൽ ആരറിയാൻ. എപ്പോഴും ഋഷിക്കുട്ടനെ ഓർക്കണം കെട്ടോ. ❤️❤️🥰🥰👌🏻👌🏻
നല്ല മനോഹരങ്ങളായ സ്ഥലങ്ങളാണ് തായിലാന്റില്‍ ഇതല്ലാം തേടിപ്പിടിച്ച് കാണിക്കുന്നതിനെ തായ്ങ്കൂ ❤❤❤
Out of the Thailand videos you have done, for me personally this video was the most beautiful. The village is so calm and peaceful and the caves added a nice mystic effect. I think you should definitely come back with some local person and explore the insides of those caves that'd be amazing! The best video so far❤
എല്ലാരും അടിച്ചു കേറി വാ...❤❤❤❤
My favourite vlogger ✅❤️🔥
Sujith, happy you noticed about the queuing culture. It's prevalent in this part of Asia ie Thailand, Malaysia and Singapore.
I was feeling hungry watching the mostly vegan foodies in the food market admist the wonderful backdrop of limestone hills.
Thank you for taking the trouble to ride to these unknown "hidden gem" towns for your another KL2UK series.
Stay safe, ride safe.
Greetings from 🇲🇾 🇲🇾
Beautiful country, warm people, mesmerizing landscape....Thailand....love with the country.....pinneyum pinneyum povan thonnunna ore oru place
സത്യം പറയാലോ ഈ വിഡിയോ എന്തോ ഒരു പോസിറ്റീവ് ഫീൽ ചെയ്യുന്നു. ആ ഫ്രീ തന്ന ചേച്ചിമാരെയും പിന്നെ ആ കുട്ടി യുടെ ചിരിയും വീഡിയോ എടുക്കുമ്പോൾ നാണിക്കുന്ന ആ ചേച്ചിയും എന്ത് നല്ല ആളുകൾ 🔥❤
Thank you for taking us through rural Thailand 🇹🇭 ❤️
Beautiful vlog Sujithetta. Loved the Tham sam rock arts and caves.
Thanks a ton
Today's Video Views Amazing &. Beautiful Pictures Wish you all the best Happy Journey 👍🏻👍🏻💪🏻
Mesmerising Phang Nga👌Lot more to explore 👍 Loved it ❤
ചെറുതായിട്ട് മടുത്തു തുടങ്ങി... രാജ്യം മാറേണ്ട സമയമായി ❤😊😊
41:13 njn sariykum pedichu..head set il adipoli feel arrunu😂
മനോഹരമായ സ്ഥലങ്ങളും കാഴ്ചകളും.
ഇത് മുതലായി, ഇജ്ജാതി പൊളി സ്ഥലം ❤❤
Sujith Bro You are the real inspiration to travel around the world !!!! Hope i'll travel like you one dayyyyy
Bro kooduthal risky adventures onnum venda ketto👍🏻 enjoy 🥳
ലോക്കൽ മാർക്കറ്റ് സൂപ്പർ ആയിരുന്നു. ഈ cave കളിൽ ഒറ്റയ്ക്ക് പോകുന്നത് കാണുമ്പോൾ ശെരിക്കും പേടിയാകുന്നു ❤️❤️🥰🥰👌🏻👌🏻
Beautiful views 😊
A happy episode, pleasure
Dont take adventures..... You just enjoy we are also enjoying with you ❤
Different vibe😊. I enjoyed bro❤❤❤
Glad to hear that
ഇതും മഴ പെയ്യൂന്ന സ്തലം തന്നെ അല്ലെ .എന്നിട്ടും അവിടുത്തെ റോഡിന് ഒരു കേട്ടുമില്ല. നമ്മുടെ നാട്ടിലെ അവസ്ത
Thank you Mr.Sujith Bakthan.
Its great work.
കണ്ടന്റ് ഇല്ലെന്നു പറഞ്ഞ് തുടങ്ങിയ വീഡിയോയാ....
ഇതിപ്പോ എവിടെ കൊണ്ടെത്തിച്ചു ഞങ്ങളെ...
ഭാവനയിൽ പോലും ഒതുങ്ങാത്ത പ്രകൃതി വിസ്മയങ്ങൾ..... ❤❤❤❤
Cave കണ്ടപ്പോൾ പേടിച്ചു.ഒറ്റക്ക് പോകുമ്പോ അങ്ങനത്തെ സ്ഥലങ്ങളിൽ ഒരു കരുതൽ വേണം.കാണാൻ നല്ല ഭംഗി ഉണ്ട്
ഞാനും പേടിച്ചു
👍❤️
നല്ല പവർ ഉള്ള ചെറിയ ഒരു ടോർച് ആവശ്യം ആണ്... സുജിത് ഭായ്..... ഫുൾ ടൈം ബാഗിൽ വെക്കാൻ പറ്റുന്നത്ര ചെറിയ സൈസ്.....
Super video, without skipping watched as a movie..
Very neat and clean, we are learning now how to clean cities.
Todays vlog is awesome
എല്ലാം രണ്ടും കൽപ്പിച്ച്.... നല്ല സുന്ദരമായ വീഡിയോ....
Phang Nga - A village of limestone rocks and caves. beautiful video Bro. Be safe..
Waiting for your next video about Koh Panyee Island..
Amazing video sujithbro.....rare visuals and appreciate ur effort to take the videos..... 🥰🥰🥰🥰 take care 👌🏻👌🏻👌🏻
Thanks Sujith. Hope you enjoyed Pang Na... Keep going. Wish and pray for immediate recovery of your Amma. Trust she is stable now after the surgery. ❤
Phang nga ഗ്രാമം 👍🏻tuktuks കൊള്ളാം 😊അടിപൊളി homestay 😍ഗുഹയിൽ പോകുന്നത് കൊള്ളാം, ഇങ്ങനെ ഒറ്റക്ക് കയറരുത് 🙄😮...പെട്രോൾ pumb കൊള്ളാലോ 😄..budda temple നല്ല ഭംഗി 😊... ഫുഡ്മാർക്കറ്റ് വീഡിയോ പൊളിച്ചു 😄👍🏻....red മുട്ട 😄,,ഓല dish😄ഇല അട 😋😋... Sleeping budda ഉള്ളിൽ കയറാൻ പറ്റിയില്ല 😔കുരങ്ങൻ പേടിച്ചു നിക്കുവാ 😄... കണ്ട mountains എല്ലാം കിടു😊elephant cave 👍🏻...ഇഷ്ടപ്പെട്ടു 👍🏻😊...island കാണാൻ waiting😍
Great video fantastic visuals ❤❤❤🎉🎉🎉
Thanks ✌️
First like
Adipoli sujithetta ❤❤
അടിപൊളി എപ്പിസോഡ് 😍
Nice place 😉❤️
കാണാൻ നല്ല ഭംഗി 😍
Oru video polum miss cheyyatha ellam kanduuu
ബ്രോ ആദ്യം വിഡിയോയിൽ content ഒന്നും ഇല്ല എന്ന് പറഞ്ഞു പക്ഷെ വീഡിയോ പൊളിച്ചു മനോഹരമായ സ്ഥലം ❤ സുജിത് ബ്രോ ഞങ്ങളുടെ ഹീറോ 🔥
ഒറ്റക്ക് ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കുക .എന്തോങ്ങിലും സംഭവിച്ചിട്ടു പിന്നെ പറഞ്ഞിട്ട് കാര്യമില്ല
Very correct 👍🏻👍🏻
Fantastic visuals🎉 Congratulations ❤
പൊളിക് മുത്തേ 🤩😍
6:49 I did know panasonic also make water heater thanks bro for showing it😊
❤️❤️❤️
Cheta God has given you a good character ie talking to everyone there is no big or small everyone is equal to you,that's the thing I like from you cheta, God bless you 😇
കേവിലേക്കു ഒറ്റക്കുള്ള യാത്ര ഒരു ഹൊറർ മൂവി കാണുന്നത് പോലെ തോന്നി ഇത്തരം യാത്രയിൽ നാട്ടുകാരുടെ ഉപദേശം തേടുന്നത് നന്നായിരിക്കും
Beautiful village and home stay ❤
ഫ്ലോട്ടിങ് വില്ലേജ് കാണാൻ കട്ട വെയ്റ്റിങ് 😍
Super episode one of the best till now
Hope your mom is recovering May God bless her Your videos are very interesting and informative throwing light on these unknown areas Take care
Wow pwolichu
beautiful villeges of phang nga
local food market, caves 👌❤️✌️💖
Very interesting episode.❤
Beautiful video....👌
Fantastic visuals, onnum
Parayanilla, cave il poyappol sharikkum bhayam thonni😳
Ottaykku pokunnathu kurachu danger aanu.endhokke aayaalum, appreciate your effort to take the videos...
God Bless You....
Take care...👌👍😍❤️
Wow buddy.! Panga island is one of a kind! Absolutely stunning place! Haven't seen or heard of such places in Thailand before.! This is the spirit of a real traveller..explore the less popular and untrodden territories.! Wondering why Panga's not as popular as any other places in Thailand.! Despite being a heaven!
Kidilam sthalanglal bro❤❤❤❤
ഇന്നത്തെ വിഡിയോ പൊളിച്ചു ❤
Variety video again @Sujith. I really like this travel of yours which covers non-commercial places. this is what some travellers take serious note of, not the regular places. Enthayalum poli.Hearty recovery to Mom, All our Prayers & wishes with her.Nalla oru amma pettannu sughamayi varette.GOD BLESS!!!
❤️❤️❤️
Super video ❤❤ bro ❤❤
Watched all 63
Good
Waiting for the next
Polich 🎉
മാർക്കറ്റ് കണ്ട് കൊതി മാറിയില്ല❤
Exiting videos of thailand rural un explored villages areas ony in TTE ,good job ,nd I didn’t think any other malayali vlogger captured these areas,
Thank you so much 🙂
Adipoleee adventure 👌👌ഗുഹയിൽ പോകുന്നതൊക്കെ കൊള്ളാം ഒറ്റക്ക് പോവുമ്പോൾ be careful
❤️👍
Beautiful video 👌👍
Thank you so much 🙂
Thank you 😅😅😅 nice place😊
ഇഷ്ട്ടപ്പെട്ടു. മോനെ നന്ദി. കൂടെ യാത്ര ചെയ്യുന്ന പ്രതീതി 😂❤
Great video bro 😍
Kidilan video
👍..... Sujith the way you deal fright when you are in lonely places makes me laugh 😂
പെരുമ്പാമ്പ് വിഴുങ്ങിയില്ലെങ്കിൽ അടുത്ത വീഡിയോയിൽ കാണാം.
😳🙏
👌video ❤️
Beautiful congratulations hj best wishes thanks
Thank you so much
Beautiful place❤
പൊളിക്ക് മുത്തേ ♥️🥰💯🤩😘
Good photography, interesting, you continue
Thank you, I will
Don't take risk to enter in wild range of cave . Prevention is better than cure. Anyway I liked full video Amazing forest ❤❤🎉🎉
Thailandile vethyasthamaaya graama kazhchakal kollaaam, thank you so much Sujihtetta
This is a fantastic place with peace ❤
Sujithettaaa.... next time when you go to Nepal can you please do a video about Sagarmatha National Park and Mt Everest😇
Food market is too good.....!
അതിമനോഹര കാഴ്ച്ചകൾ.താങ്ങ്സ് സുജിത്ത്
❤️❤️ first
എല്ലാം വളരെ മനോഹരം സുജിത്ത്