Penang ലെ Little India യിൽ ഇന്ത്യൻ ഫുഡ് ടൂറിനിറങ്ങിയ എനിക്ക് കിട്ടിയത് നല്ല അടിപൊളി ഗംഭീര സദ്യയാണ്. മണിക്കൂറുകൾക്കകം അതിന്റെ പണിയും എനിക്ക് കിട്ടി. ഒരു പാളിപ്പോയ ഫുഡ്ടൂർ വീഡിയോ.
Same here... I think it is the മല്ലിപൊടി or garam masala . ഡോക്ടർ ഇനെ കാണിക്കണ്ട ആവശ്യം ഇല്ല, കാരണം ഞാൻ ഒരുപാടു കാണിച്ചതാ... കുറച്ചു നാളുകൾ ഇന്ത്യൻ food കഴിക്കാതെ ഇരുന്നാൽ നമ്മുടെ body ഇന്ത്യൻ masala intolerant ആകും.. അത്രേ ഒള്ളൂ... ഞാൻ മാസത്തിൽ ഒരിക്കൽ ഇന്ത്യൻ food cook ചെയുന്ന ആളാണ്, വയരു ഇളകും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഉണ്ടാക്കി കഴിക്കും...2 വർഷത്തിൽ ഒരിക്കൽ നാട്ടിൽ പോകുമ്പോൾ അമ്മ ഉണ്ടാക്കി തരുന്ന food ആണെങ്കിലും ആദ്യത്തെ 3 ദിവസം വയറു ഇളകും.. പിന്നീട് ഉള്ള 3 weeks no problem
Hi Sujith, we want to explore the unexplored regions of Malaysia, similar to how you did in Thailand. Your Thailand session was superb. You're really doing a wonderful job!
Sujith, you made a wise decision to fly back to see your mom. Every mom would love to have their children around during these difficult moments. Prayers and wishes for her speedy recovery 🙏 Hope to see you when you are back in Kuala Lumpur before you continue your marvellous KL2UK journey south to Singapore. Greetings from 🇲🇾 🇲🇾
Nice ambience of that entire area. Take care of cravings Sujithetta, chilappol adhinde kaaranam thanne nammal pedum 😅 Baaki, I hope aunty is doing well now, please take care.
Business class first class അല്ലാതെ എടുത്തിരുന്ന ആളാ ഇപ്പൊ ചെറിയ ഒരു പിശുക്കനായിമാറുന്നുണ്ട്. എന്തായാലും KL2UK കഴിഞ്ഞിട്ട് വേണം full luxury Vibe oky പൊളിക്കല്ലേ 🥰😍😍😍
Adipoli nice video ... ഒരുപാടിഷ്ടപ്പെട്ടു. 25 വർഷമായി പിനൈങ്ങിൽ താമസമായിട്ട്. ആദ്യമായി ഇത്രയും ഡീറ്റൈലായി ഒരു മലയാളി വ്ലോഗ് കണ്ടു❤. ദുരിയാൻ പഴത്തിന്റെ മെയിൻ സ്ഥലമാണ് പിനാങ്ങ്...😊 Jumpa lagi..lain kali😊
500 രൂപ കൊടുത്തു ഒരു സാധാരണക്കാരൻ mansion കാണേണ്ട ആവിശ്യം ഇല്ല.... പേക്ഷേ 500 രൂപ കൊടുത്തു ഒരു യൂട്യൂബർ കാണേണ്ട ആവിശ്യം ഉണ്ട്... കാരണം ഈ video കാണുന്ന ലക്ഷം ലക്ഷം ആളുകൾക്ക് അത് ഫ്രീ ആയി കാണാം... നിങ്ങൾ വളരെ self minded ആയി പോയി.... സ്വന്തം വയർ വിശക്കുമ്പോൾ വാരി വലിച്ചു തിന്നുന്നുണ്ടല്ലോ... അതിനു എത്ര രൂപ ആകുന്നുണ്ട്.... കഷ്ട്ടം തന്നെ....
I .ALWAYS WATCH SUJITH BHAKTHANs TRAVEL VIDEOS.....I.REALLY APPRECIATE YOUR BLOGS VERY WELL MADE IN SIMPLE MALAYALAM. THE CONTENTS ARE.INTERESTING TO WATCH IN ALL VIDEOS ..GOD BLESS YOU WITH GOOD HEALTH TO UNDER TAKE THE PAN WORLD TOURS...THERE ARE MANY COUNTRIES STILL TO TRAVEL....HOPE ONE DAY N.KOREA ALLOWS.YOU TO VISIT..SANS CAMERA OR VIDEO CAMERA..... .
Bro dont eat non veg when stomach is upset .spicy food ingredients varies in diff countries so b careful ..alwys carry medicines to cope up with gastritis and loose stools Tab redotil 100mg bd x 3 days Tab nutrolin b ,bd x 3 days Tab pantop 40mg , bd x 3 days Youll b alright chap ..keep travelling keep us entertained ❤
Penang ലെ Little India യിൽ ഇന്ത്യൻ ഫുഡ് ടൂറിനിറങ്ങിയ എനിക്ക് കിട്ടിയത് നല്ല അടിപൊളി ഗംഭീര സദ്യയാണ്. മണിക്കൂറുകൾക്കകം അതിന്റെ പണിയും എനിക്ക് കിട്ടി. ഒരു പാളിപ്പോയ ഫുഡ്ടൂർ വീഡിയോ.
😅😅😅
Hello uncle tech travel eat fans all kerala
😢❤
Hope you have reached home. Don't forget to do your bloods...k
Souvenir le cycle kandathu super
ഈ വീഡിയോ കാണുന്ന എല്ലാരും കർണാടകയിൽ ലോറിയിൽ മണ്ണിനടിയിൽ പെട്ട് കിടക്കുന്ന നമ്മുടെ സഹോദര്ൻ അർജുൻ വേണ്ടി പ്രാർത്ഥിക്കണേ 🥺 പുതിയ ജീവിതത്തിന് വേണ്ടി
Yes correct !! Urappayittum God prayyer cheyyunnu !!!
Yes god bless him
തീർച്ചയായും... 🙏🏻🙏🏻🙏🏻
തീർച്ചയായും
പ്രാർത്ഥിച്ചിട് വല്ല കാര്യോമുണ്ടോ അവിടെ മനുഷ്യർ പണിയെടുക്കണം enñale നടക്കു desaster മാനേജ്മെന്റ് പ്രാർത്ഥനയിലല്ല ഉള്ളത് സർക്കാർ ചെയ്യണം
Superb video❤ but Thailand adh vere vibe aayirinnu😂 aaaa oru olam kittatha pole😀 waiting for more interesting videos ❤️still stuck in thailand vibe😂
Your suggestions are too good .
Good to see how the old bus depot changed the spaces for public utility
Same here... I think it is the മല്ലിപൊടി or garam masala . ഡോക്ടർ ഇനെ കാണിക്കണ്ട ആവശ്യം ഇല്ല, കാരണം ഞാൻ ഒരുപാടു കാണിച്ചതാ... കുറച്ചു നാളുകൾ ഇന്ത്യൻ food കഴിക്കാതെ ഇരുന്നാൽ നമ്മുടെ body ഇന്ത്യൻ masala intolerant ആകും.. അത്രേ ഒള്ളൂ... ഞാൻ മാസത്തിൽ ഒരിക്കൽ ഇന്ത്യൻ food cook ചെയുന്ന ആളാണ്, വയരു ഇളകും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഉണ്ടാക്കി കഴിക്കും...2 വർഷത്തിൽ ഒരിക്കൽ നാട്ടിൽ പോകുമ്പോൾ അമ്മ ഉണ്ടാക്കി തരുന്ന food ആണെങ്കിലും ആദ്യത്തെ 3 ദിവസം വയറു ഇളകും.. പിന്നീട് ഉള്ള 3 weeks no problem
❤️👍
Hi Sujith, we want to explore the unexplored regions of Malaysia, similar to how you did in Thailand. Your Thailand session was superb. You're really doing a wonderful job!
Happy journey brother .God Bless you. Say good bye ;but happy to meet again.
❤️❤️super congratulations for kl to uk 3contry❤️❤️
All the best for your future journey to UK.Stay blessed dear.🎉🎉
Video kalakki ❤❤Tc❤❤
Sujith, you made a wise decision to fly back to see your mom. Every mom would love to have their children around during these difficult moments.
Prayers and wishes for her speedy recovery 🙏
Hope to see you when you are back in Kuala Lumpur before you continue your marvellous KL2UK journey south to Singapore.
Greetings from 🇲🇾 🇲🇾
Will miss your Vedio for 3 days….😢
Anyways priority is to see Amma we know…travel safe…convey regards to Amma 🙏🏻
Editing 😎🔥
Sujith bro ..masala dosa kazhikunnathu kanditu kothiyayi.. Malaysia video superr ayi❤❤❤
Thnk u ..ammaku Sukamayo ?
ആശംസകൾ സുജിത് ബ്രോ... ❤❤❤❤👍👍👍
6:51 Sujith Bro you are not yechiiiiii, Bro you are living in my dreams 😁❤❤
Nice bro naatil poyi Happy ayit thirich varu..🥰
Good content, views very low..
But, nice 😊
Superb Video..... But missing Thailand
Coming soon
Great Vibes Sujith bro…
All the best chetta❤
All the best Chetta..❤
‘Nhan bhayangara echi aayi’…athu kalakki😂😂
❤food mukiyam🥰 super tech travel eat fan girl 🥰
Nyce video waiting for next
Coming soon
എനിക്ക് ന്റെ അമ്മേനെ കാണണം
😢😂😢😂 കണ്ടിട്ട് വരൂ ഭായ് പിന്നെ വീഡിയോ അത് വേഗം ഇട്ടോളണം
കട്ട വൈറ്റിംഗ് ❤️
Do you plan to visit genting highland in malaysia?
Convey my great regards to our lovely amma.🎉🎉🎉🎉
Great video
അയ്യോ എന്റെ വയർ നിറഞ്ഞേ😅😅🥰🥰i like ur vedios sujith baai😊
32:25 inspired by Mrinal 😂
Nice ambience of that entire area. Take care of cravings Sujithetta, chilappol adhinde kaaranam thanne nammal pedum 😅
Baaki, I hope aunty is doing well now, please take care.
Kodhiyavunnu brotherae❤❤❤
Naattil poyi vaa bro🙂❤️family first😁👍
Eni inb trip old videos kand irikkam😁
Max 4K vdos upload cheyuu 1080p tv yil kanumboo athara quality illa
❤ addicted to TechTravelEat
Ethara Kanan Beauty Ellathe Place Anengilum Voice Presentation Kondu Thangal Athine Beauty Akkum Sujithe Chetta !!
BRO I AM A HUGE FAN PLEASE GO A TRIP WITH FAZIL BRO ON SWITZERLAND 😍
Looking so tired , brother. Take rest. Stay healthy
ലെ സുജിത്ത് :: അലെ അലെ അലെ അലെ അലെ അലെ❤❤❤😂
Don't worry Sujith..Will wait for your comeback. Have a quality time with family.
25:55 എന്നോട് നീ ഇരുന്താൽ ❤❤song...... Awesome
ഞാൻ ഇപ്പോഴും തായ്‌ലൻഡ്..( ❤️❤️)
വിട്ടിട്ടില്ല.. അതിന്റെ എഴു അയല തെത്താൻ ഇനി ഒരു vdo ക്കുമാവില്ല.. ഉറപ്പ്.. 💪🏽
❤
Business class first class അല്ലാതെ എടുത്തിരുന്ന ആളാ ഇപ്പൊ ചെറിയ ഒരു പിശുക്കനായിമാറുന്നുണ്ട്. എന്തായാലും KL2UK കഴിഞ്ഞിട്ട് വേണം full luxury Vibe oky പൊളിക്കല്ലേ 🥰😍😍😍
Interesting place and kudos to you..Sujith you really try to involve the viewers in your video.
Oru mini fortkochi പോലുണ്ട്.. അടിപൊളി... ശെരിക്കും ഇതുപോലെ makeover നടത്തിയാൽ fortkochi അടിപൊളി ആകും
മലേഷ്യയിലെ penang ൽ നിന്നും Food കഴിച്ചു പണി കിട്ടിയെങ്കിലും😋
vlog അടിപൊളി ആയിരുന്നു..❤️💖✌️
Adipoli video 👌❤️
Super ithu ippol oru dhivasam kandillenghil manasamadhanam illa 12 oclock❤❤❤
Your love for your family is admirable, many fail to acknowledge their love towards their parents 🙏
Hi Sujit.. Hoping to see u in Singapore Later when u come.. am working here n from Arattupuzha, on the way from Kozhencherry to Chengannur.
Little ഇന്ത്യ 🤩ghee റോസ്റ്റ് 😋souvenir 👍🏻bus ടിക്കറ്റ് രീതി കൊള്ളാം 👍🏻മാർക്കറ്റ് 👍🏻വയറിളക്കം😄👍🏻takecare 👍🏻
ക്യാമറ അത്ര പോരല്ലോ, മൂവ് ചെയ്യുമ്പോൾ കണ്ണിന് സ്‌ട്രെയിൻ ആകുന്നു
Adipoli nice video ... ഒരുപാടിഷ്ടപ്പെട്ടു.
25 വർഷമായി പിനൈങ്ങിൽ താമസമായിട്ട്. ആദ്യമായി ഇത്രയും ഡീറ്റൈലായി ഒരു മലയാളി വ്ലോഗ് കണ്ടു❤.
ദുരിയാൻ പഴത്തിന്റെ മെയിൻ സ്ഥലമാണ് പിനാങ്ങ്...😊
Jumpa lagi..lain kali😊
അങ്ങനെ ആകെട്ട ബ്രോ, നാട്ടിൽ വന്ന്, എല്ലാരെ കണ്ട് സന്തോഷം ആയി.. യാത്ര തുടരാം oll the best 👏🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🌹🌹🌹🌹🥰🥰🥰
Missing your airline reviews 😇
camera കുറേ shake ആവുന്നുണ്ടല്ലോ.
Safe journey & Recharge well
Broite ella videoum kannum big fann from kochi
Bro, കുറച്ച് ORS medicine kit ൽ include ചെയ്യൂ ക്ഷീണം തോന്നുമ്പോൾ കുടിക്കുന്നതു നല്ലതാണ്.try ചെയ്യൂ Awesome videos....🎉🎉🎉
ട്രാവൽ വീഡിയോ ചെയ്യാൻ ഭക്തനെ കഴിഞ്ഞിട്ടേ ഉള്ളൂ വേറെ ആരും
❤️❤️❤️
Atu correct 💯
Backpacker kumar is the best
നല്ല പൊക്കി കൊടുക്കലാണലൊ
അഭിജിത് ഭക്തൻ
സിദ്ദിഖ് ഇക്കയുടെ സ്മൈലി ❤❤❤❤... നാട്ടിൽ അമ്മയുടെ കൂടെ ഒരു ചെറിയ വീഡിയോ വേണം..
Super .. all the best
Thank you so much
500 രൂപ കൊടുത്തു ഒരു സാധാരണക്കാരൻ mansion കാണേണ്ട ആവിശ്യം ഇല്ല.... പേക്ഷേ 500 രൂപ കൊടുത്തു ഒരു യൂട്യൂബർ കാണേണ്ട ആവിശ്യം ഉണ്ട്... കാരണം ഈ video കാണുന്ന ലക്ഷം ലക്ഷം ആളുകൾക്ക് അത് ഫ്രീ ആയി കാണാം... നിങ്ങൾ വളരെ self minded ആയി പോയി.... സ്വന്തം വയർ വിശക്കുമ്പോൾ വാരി വലിച്ചു തിന്നുന്നുണ്ടല്ലോ... അതിനു എത്ര രൂപ ആകുന്നുണ്ട്.... കഷ്ട്ടം തന്നെ....
True bro, 5000 kodth Room edkum 500 kodkan madii, ivan edhh tholviyedeyyy 🤣🤣
34:42 ammane kanditt va❤
Poyi ammaye kandu varu..vegam sughavatte 🙏😍
I understand your food conundrum. Same thing happens when i go to India. But still vidoolla nammal ...😂
6:52 sathyam😅😂
Polie❤❤❤❤❤
Be careful with outside food while traveling ❤
Beautiful congratulations best wishes thanks
Happy journey
Get well soon
Thank you so much 😊
12:06 There is one more Nagore Dharga is situated near Nagapattinam Tamil Nadu. Is there any connection with this?
Super chetta🔥😍
Adipoli❤❤🎉🎉
Fully enjoyed South Indian food. Glow glittering on ur face. Must visit to home to see mother. ❤
❤️👍
പണികഴിഞ്ഞു വന്നാൽ ചായകുടിച്ചു relax ആയി അണ്ണന്റെ വീഡിയോ കാണും..
I .ALWAYS WATCH SUJITH BHAKTHANs TRAVEL VIDEOS.....I.REALLY APPRECIATE YOUR BLOGS VERY WELL MADE IN SIMPLE MALAYALAM. THE CONTENTS ARE.INTERESTING TO WATCH IN ALL VIDEOS ..GOD BLESS YOU WITH GOOD HEALTH TO UNDER TAKE THE PAN WORLD TOURS...THERE ARE MANY COUNTRIES STILL TO TRAVEL....HOPE ONE DAY N.KOREA ALLOWS.YOU TO VISIT..SANS CAMERA OR VIDEO CAMERA.....
.
Yesterday's video was really amazing Sir I really enjoyed it what a wonderful trip I really appreciate your work 🫡😘🤗🥹🙏🫀🥰
Thank you so much 😀
@@TechTravelEat You are most indeed Sir 🙏✌️🫡🫀
Apa sheri ini 2 divasam njanum rest edukatte, ❤️😂
Best wishes ❤
Bro dont eat non veg when stomach is upset .spicy food ingredients varies in diff countries so b careful ..alwys carry medicines to cope up with gastritis and loose stools
Tab redotil 100mg bd x 3 days
Tab nutrolin b ,bd x 3 days
Tab pantop 40mg , bd x 3 days
Youll b alright chap ..keep travelling keep us entertained ❤
I don't study everyday but I do see his videos everyday 😂😂
go and study everyday....he makes money while you.....
@@jerrybro9904 my classes haven't started you bro
@@jerrybro9904 I am top in my studies till now so don't worry okey 😂
വെയിൽ കൊണ്ട് നടക്കുമ്പോ തലയിൽ ഒരു ക്യാപ് ഇടൂ സുജിത്ത് ഭായ്. 😍❤️👍
Ep #68 Ellam കണ്ടവർ ഉണ്ടോ... ആ ഉടുമ്പിനെ കാണുമ്പോൾ പേടിച്ച് ആ cave കയറുന്ന പേടിച്ച expressions ഉണ്ടല്ലോ 🎉🎉
കൊള്ളാലോ 👍🏻
All the best ❤
അടിപൊളി 👌🏻👍🏻
എത്ര മനോഹരമായിട്ടാണ് ആ നാടിന്റെ ഭംഗി നിലനിർത്തി പോരുന്നത് neat and clean city ലിറ്റൽ ഇന്ത്യ പൊളിച്ചു
Super congratulations ❤❤🎉🎉
Thank you so much 😀
Dr.ne kanu .. enikum masala nd spicy pattila medicine eduthu. stomach issues undel must ayi dr. ne kanu
നിങ്ങൾ ഇതിൻറെ ഇടയ്ക്ക് എപ്പോഴാണ് നാട്ടിലേക്ക് പോയി വന്നത്
Nattil okke poitt vaa❤
Thailand nte Hangover vittittilla..ini Malaysian videos enganeyundennu noakkam....
Ammaye kandittu varu Bro.👍
Happy journey 🎉
Thank you! ❤️
സൂപ്പർ 🤣👍
ഒരു ഫുഡ് അടി വ്ലോഗ്.. 😃
Oru ucha timil kanan bayangara suga i like it
Actually , sir naattil varunnadum monte birthday vlogs um ഞങ്ങൾക്ക് miss aayi. So sad of that. You do all vlogs
Small problem shake 😮in ur video bro change that problem bro🎉🎉
poli video