Magic drink/bluetea/organic healthy drink/weightloss special

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 812

  • @ashokchandran1719
    @ashokchandran1719 4 года назад +154

    ഇതിനെപറ്റി അറിയാത്തവര്‍ക്ക് നല്ലൊരു അറിവ് ..അറിയുന്നവര്‍ക്ക് ഉത്തമ ഔഷധ പനീയം..പിന്നെ ഇയാള്‍ പ്രെസന്റ് ചെയ്യുമ്പോള്‍ അതിന്റെതായ ഒരു മധുരവും..ഗുഡ് ജോബ്‌ ..

    • @LeafyKerala
      @LeafyKerala  4 года назад +6

      Tq dear for the support 🥰❤️🥰ഒത്തിരി സ്നേഹം 😍🥰

    • @AmOLiKa-x2n
      @AmOLiKa-x2n 4 года назад +1

      😍😍🥰

    • @rosychacko2415
      @rosychacko2415 3 года назад

      LpHu

    • @ValsalaP-qn2cc
      @ValsalaP-qn2cc 2 месяца назад

      Ol9​9oll🎉@@LeafyKerala

    • @deepadeepa5407
      @deepadeepa5407 Месяц назад

      ചുവന്ന അടുക്ക് ചെമ്പരത്തി പൂവ് കൊണ്ടും ഇങ്ങനെ ഉണ്ടാക്കാം, നല്ല ഗുണമാ ❤

  • @amalbaby6482
    @amalbaby6482 3 года назад +14

    Super, ഈ നീല നിറമുള്ള വെള്ളത്തിൽ നാരങ്ങ ചേർത്താൽ അത് വയലറ്റ് നിറമാകും,
    വെള്ള പൂവ് ഇട്ട വെള്ളത്തിൽ നാരങ്ങ ചേർത്താൽ റെഡ് കളറാക്കും 👍ശെരിക്കും മാജിക്‌
    അപ്പോൾ 3നിറമുള്ള വെള്ളം കിട്ടും
    ബ്ലൂ , റെഡ് , വയലറ്റ്

  • @girishramankutty1978
    @girishramankutty1978 4 года назад +3

    Very good information thank'u so much

  • @phonemate99
    @phonemate99 4 года назад +11

    Your experiment regarding old recipe of drinks is very wonderful we thankful to you for giving this knowledge

  • @binnychandy6895
    @binnychandy6895 4 года назад +15

    "Small and Mighty " 💪💪💪👌👌👌👍👍👍💐

  • @BeenasFamilyKitchen
    @BeenasFamilyKitchen 3 года назад +1

    Thanks for sharing this information. I saw yr channel first time. Good presentation

  • @girishsurendran4369
    @girishsurendran4369 2 года назад +2

    Vella niram ulla poovanu power kooduthal....velutha shanku pushppathinte veru...kudiyanmaarude kudi nirthaanulla marunnu undaakkiyirunnu...abijara karmangal kondulla doshangal ozivakkanum panduklathu use cheythirunnu

  • @pushpakumarikg2003
    @pushpakumarikg2003 23 дня назад

    Thank you Drink

  • @pushpakumarikg2003
    @pushpakumarikg2003 23 дня назад +1

    🎉❤❤❤ super

  • @girijap9395
    @girijap9395 3 года назад

    Thanks a lot for your valuable information 👍👍

  • @vyshnavibahuleyan8278
    @vyshnavibahuleyan8278 4 года назад +5

    ശംഖു പുഷ്പത്തിന് ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു... Thank you ചേച്ചി🥰🥰... ഞാൻ തീർച്ചയായും ഇത് try ചെയ്ത് നോക്കും..👍

  • @late_summer7216
    @late_summer7216 18 дней назад

    God is good all the time
    Amen

  • @thed2sfamily799
    @thed2sfamily799 4 года назад +2

    Ente aniyammo kidu.. Ivide dhaaralam kittan undu. Aararinju ithu imganoru sambhavamanennu. Try cheyyum sure... Aniyamma & family ishtam😍

    • @LeafyKerala
      @LeafyKerala  4 года назад

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰

  • @saisaikumar2707
    @saisaikumar2707 4 года назад +1

    Very useful and Informative video

    • @umabahuleyan368
      @umabahuleyan368 4 года назад +1

      Super 👌ഒന്നു പരീക്ഷിച്ചു നോക്കണം

    • @LeafyKerala
      @LeafyKerala  4 года назад

      Thanks dear 🥰😍

  • @nizarchavara2575
    @nizarchavara2575 4 года назад +1

    Thanks for your new information 👍👍👌

  • @GraceCollections_
    @GraceCollections_ Месяц назад +1

    തന്റെ വീഡിയോസ് എല്ലാം ഒരു പ്രത്യേക വൈബ് ആണ് കേട്ടോ... Thankyou 👍👍

  • @abhirami.r.m2412
    @abhirami.r.m2412 4 года назад +2

    ആനിയമ്മേ...health drink നന്നായിട്ടുണ്ട് 👍👍👍

    • @LeafyKerala
      @LeafyKerala  4 года назад +1

      🥰🥰🥰🥰🥰🥰❤️

    • @abhirami.r.m2412
      @abhirami.r.m2412 4 года назад

      @@LeafyKerala ആനിയമ്മ ഇനി എന്നാ ഒന്ന് ലൈവിൽ വരുന്നത്???
      ഒന്ന് വന്നൂടെ?

    • @LeafyKerala
      @LeafyKerala  4 года назад

      അതൊക്കെ വേണോ ഡിയർ
      കുറച്ചു അർഭാടം ആവില്ലേ 😅😍

    • @LeafyKerala
      @LeafyKerala  4 года назад

      അതൊക്കെ വേണോ ഡിയർ
      കുറച്ചു അർഭാടം ആവില്ലേ 😅😍

    • @abhirami.r.m2412
      @abhirami.r.m2412 4 года назад

      @@LeafyKerala അത്‌ ഒന്നും കുഴപ്പമില്ല.ഞങ്ങൾ എല്ലാപേരും ആഗ്രഹിക്കുന്നതാണ്. വരില്ലേ....

  • @varshavarshac8945
    @varshavarshac8945 4 года назад +2

    Njan adhyamayitta chechide channel kanunnath.....super presentation anutto ....enikk othiri isttayi....🥰🥰

    • @LeafyKerala
      @LeafyKerala  4 года назад

      വർഷ ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰Tq dear for the support 🥰❤️🥰

  • @amruthal6341
    @amruthal6341 3 года назад +1

    Ambooo.... Inganekka sambavikkuvoooo......color change aakunna kaanaan poliii

  • @ashajoseph727
    @ashajoseph727 3 года назад +1

    Hi, ഇന്നാ വീഡിയോ കണ്ടത്. മാജിക്‌ സൂപ്പർ ആയിരുന്നു 👌👌👌

  • @nanbanabi9897
    @nanbanabi9897 4 года назад +6

    God bless you

  • @shirijubi6585
    @shirijubi6585 4 года назад +1

    ariyunna kariyamanu ennalum ariyathavark nalloru arivu koduthadinu,thank u

  • @chinnutty.........3168
    @chinnutty.........3168 3 года назад +1

    Chembarithy vechum undakan pattum chechi

  • @arsha1278
    @arsha1278 4 года назад +2

    Super super Chachi ഒറപ്പായും try ചെയ്യും. ഞാൻ ചെച്ചീടെ ഒരു കുഞ്ഞ് വലിയ ആരാധികയാണ്. Chachi യുടെ എല്ലാ video - യും കാണാറുണ്ട്ട്ടോ 🤗

    • @LeafyKerala
      @LeafyKerala  4 года назад +1

      ഒത്തിരി സ്നേഹം 😍❤😍

    • @arsha1278
      @arsha1278 4 года назад

      @@LeafyKerala 🤗

  • @aryaworld9184
    @aryaworld9184 4 года назад +1

    Super ,nalla colourful aayittundu

  • @getshitgo3481
    @getshitgo3481 3 года назад +4

    I am watching this channel for the first time....I felt you are a minimalist...I appreciate it... 🤗🤗

  • @stellamary7266
    @stellamary7266 4 года назад +3

    Magic ennu kettappo ithrayum pretheekshichilla ketto...hohhh bhayankaram😳.....chumma kiduvaneee, iniyum u r welcommeeeee

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 4 года назад +2

    Hai super എൻ്റെ വീട്ടിൽ ശംഖുപുഷ്പം ചെടികൊണ്ട് ഒരു വള്ളിക്കുടിൽ പോലെ ആയിട്ടുണ്ട്

  • @lissygeorge8741
    @lissygeorge8741 3 года назад +2

    Chembarathi poovu thilappichittu lemon ittal same effect aanu

  • @varghesekurian5040
    @varghesekurian5040 4 года назад +1

    Indigenous infor.mation. thanks

  • @mofismsankar7496
    @mofismsankar7496 3 года назад +2

    Simple but, powerful😍😍😍

  • @riyassafe704
    @riyassafe704 4 года назад +22

    അടിപൊളി ഡ്രിങ്ക് 👌... ലാസ്റ്റ് മാജിക്‌ കണ്ടപ്പോൾ പണ്ട് കെമിസ്ട്രി ക്ലാസിൽ ലിറ്റ്മസ് പേപ്പർ വെച്ചുള്ള പരീക്ഷണം ഒക്കെ ഓർമ വന്നു 😄

  • @reshr2143
    @reshr2143 3 года назад +4

    Blue tea is costly. Njangal veetil ithu nattupidippichu , Daily morning kudikum super anu

  • @Neethu_Rixon
    @Neethu_Rixon 3 года назад +1

    Nice video dear

  • @Linsonmathews
    @Linsonmathews 4 года назад +39

    ശംഖു പുഷ്പം കണ്ണെഴുതുമ്പോ...
    ആനിയമ്മേ ഈ ചാനൽ ഓർമ വരും.
    ഇതല്ലേ ആ പാടാൻ മടിച്ച പാട്ട് 😁
    എന്തായാലും വീഡിയോ കാണട്ടെ 👍❣️

  • @arjunlakshman266
    @arjunlakshman266 4 года назад +1

    ആഹാ ഇവന്ന് ഇത്രക്കും പവർ ഉണ്ടായിരുന്നോ 🤩😍❤️
    പണ്ട് വേലിയിൽ ഒക്കെ പടർന്നു നിൽക്കുന്നത് കാണാറുണ്ടായിരുന്നു ഇപ്പോൾ വേലിയെ കാണാൻ കിട്ടുന്നില്ല 😫😕
    Good Informative Video ആനിഅമ്മേ❤️😍😘

    • @LeafyKerala
      @LeafyKerala  4 года назад +1

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰

    • @arjunlakshman266
      @arjunlakshman266 4 года назад

      @@LeafyKerala ❤️

  • @20-anandhukrishnan35
    @20-anandhukrishnan35 4 года назад +1

    Ith adhyayitta ariyune....ith thanneyanu nammude Aniyamma yude power

  • @shelinmohan4444
    @shelinmohan4444 4 года назад

    Sankhupushpathinu ingane gunangal undenn paranju thanna animolkk nooraayiram 👍👍👍👍👍👍👍..really informative...thank you dear.

    • @LeafyKerala
      @LeafyKerala  4 года назад

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰

  • @binduharish-l3h
    @binduharish-l3h 3 месяца назад +2

    നാരങ്ങയിലുള്ള സിട്രിക് ആസിഡ് ശംഖ് പുഷ്പത്തിലുള്ള നീല ലിറ്റ്മസിനെ ചുവപ്പ് /പർപ്പിൾ നിറnമാക്കുന്നു. ഈ ഒരു drink ന് അല്പം രുചി വ്യത്യാസവും smell ഉം ഒക്കെ ഉണ്ട് കേട്ടോ.

  • @Asmaasma-ov4bx
    @Asmaasma-ov4bx Месяц назад +2

    ഈ പൂവ് കട്ടിൽ അല്ലേ ഉണ്ടാവുക

  • @annusworld4416
    @annusworld4416 4 года назад

    Ha ith നല്ലൊരു അറിവ് വയറു കുറയാൻ ഇതൊന്നു try ചെയ്യണം thank you aaaniyamme🥰🥰😍😍😍👍👍

    • @LeafyKerala
      @LeafyKerala  4 года назад

      ഒത്തിരി സ്നേഹം 😍🥰

  • @bintamoln4894
    @bintamoln4894 4 года назад +2

    Superbb

    • @LeafyKerala
      @LeafyKerala  4 года назад

      Tq dear for the support 🥰❤️🥰

  • @gracechristykurian8973
    @gracechristykurian8973 4 года назад +1

    Poo paricha pathram Kollam. Evidunna mediche

    • @LeafyKerala
      @LeafyKerala  4 года назад

      ഇസ്രായേൽ 😅😄😜

  • @helnajoseph2412
    @helnajoseph2412 4 года назад +11

    Adipoli 🤩🤩

  • @jasmiabdulrahman9149
    @jasmiabdulrahman9149 Месяц назад +1

    സൂപ്പർ..👍🥰🥰🥰

  • @PiaMS
    @PiaMS 2 года назад +1

    Thank you!👌

  • @sgeorge1124
    @sgeorge1124 3 года назад +1

    V good

  • @lalyscaria6587
    @lalyscaria6587 4 года назад +3

    Very nice

  • @deepavm4871
    @deepavm4871 4 года назад +1

    Ano. പുതിയ അറിവ ആനിക്കുട്ടി Thank you

    • @LeafyKerala
      @LeafyKerala  4 года назад

      ഒത്തിരി സ്നേഹം 😍🥰

  • @pinki2291
    @pinki2291 2 года назад +1

    ഞങ്ങൾ ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റാ

  • @habsadhvm8569
    @habsadhvm8569 4 года назад +3

    ഇങ്ങനെ ഒരു വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എന്തായാലും ഇത് ഒരു പുതിയ അറിവായിരുന്നു

  • @SailaUdayabhanu
    @SailaUdayabhanu Месяц назад

    👌👌👌👌

  • @gayathriskrishnan227
    @gayathriskrishnan227 3 года назад +3

    Nalla information chechi❤ Njan idak kudikarund, ente veetil njan nattu valarthiyitund. Kaanan nalla bangy aan neela sangupushpam. Ithu medicinal plant aanello ellavarum veetil nattu valarthan nokane..

  • @leomahesh1639
    @leomahesh1639 4 года назад +3

    Nte vttlum ond shangu pushpam njn try cheyum Annie amme😍❤

  • @noushajamb5656
    @noushajamb5656 4 года назад +1

    Super. Njaan atyayitta ariyunnath

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 года назад +1

    Ithokke ippozhane ariyunnath tnq aanie

  • @nimmynandu9271
    @nimmynandu9271 3 года назад +1

    Njan ennu thanne undakkam to.🥰🥰🥰🥰

  • @lachusworld7861
    @lachusworld7861 4 года назад +6

    Super

  • @azeemn2015
    @azeemn2015 4 года назад +1

    Polich chechy kutty blue tea my faverat

  • @anishjames9882
    @anishjames9882 4 года назад +1

    Very good... Thanks ...e litchenil varumbol plastic aluminiyum onnum usecheyyalle pls pls... I hate all those things.. Natural and traditional use cheyuu....kanumbol othiri eshtam thonum....pls sorry if I a.m wrong...

    • @LeafyKerala
      @LeafyKerala  4 года назад

      Sure dear i will try🥰🥰❤️👍

  • @iamlegend1681
    @iamlegend1681 4 года назад +4

    Adpoli... super

    • @LeafyKerala
      @LeafyKerala  4 года назад +1

      Tq dear for the support 🥰❤️🥰

  • @sunithaa8024
    @sunithaa8024 4 года назад

    vella sankupushpathinte root kunjungalk arach kodukum.kaphakettinu nallathanu

  • @anjuas9054
    @anjuas9054 4 года назад +2

    Kidu 👍

    • @LeafyKerala
      @LeafyKerala  4 года назад

      ഒത്തിരി സ്നേഹം 😍🥰

  • @aswathyr5121
    @aswathyr5121 4 года назад +1

    Enikkarillayerunnu thanks Sissy

  • @pranaviyasr5567
    @pranaviyasr5567 3 года назад

    Enikku puthiya arivu anu..thanku you..😍😍😍

  • @meenuvarghesek8613
    @meenuvarghesek8613 3 года назад +2

    White flower use cheyamo

  • @azeemn2015
    @azeemn2015 4 года назад +1

    Chechy kutty polich eveda unde

    • @LeafyKerala
      @LeafyKerala  4 года назад +1

      വീട്ടിൽ 😅😄😜

  • @ashernajimi6979
    @ashernajimi6979 4 года назад

    Thanku chechi nalla kariyam paranju thannathinu🥰🥰🥰🥰

  • @thejasch2571
    @thejasch2571 3 года назад +1

    ആനിക്കുട്ടി... പാനിയം വളരെ നന്നായിട്ടുണ്ട്... പിന്നെ.... വെളുത്ത ശംഖ്‌പുഷ്പ്പത്തിനാണ് ഔഷധ ഗുണങ്ങൾ കൂടുതൽ... നിറത്തിനു വേണ്ടി നീലയും കൊള്ളാട്ടോ.. മരുന്നിനൊക്കെ കൂടുതലായും വെളുത്തതാണ് ഉപയോഗിക്കാറ്.. എന്നിരുന്നാലും വീഡിയോ sprrrrrr....🥰🥰❤❤

  • @annammakg9923
    @annammakg9923 4 года назад +2

    Adipoli aaaniyammeeeee

    • @LeafyKerala
      @LeafyKerala  4 года назад

      🥰🥰🥰🥰🥰❤️👍

  • @TG-qh8gm
    @TG-qh8gm 4 года назад +1

    Ayyo, ee shangupushpathin nalla gunamulladhan enn mumbe arinjirunnengil,ende Amma veetil ishtampole undayirunnu.ippo kanar korava.ini njan nattundakum.kudikum.😍👏👏👌

    • @LeafyKerala
      @LeafyKerala  4 года назад

      തീർച്ചയായും ❤😍😘

  • @nikhilantony5335
    @nikhilantony5335 3 года назад +1

    Vannam kuravullavare kudichaal enthenkilum kuzhappam ondo chechi

  • @shamnasha7958
    @shamnasha7958 4 года назад +1

    Super ആനി, വീട്ടിൽ ചെടിയുണ്ട്, പരീക്ഷിച്ചു നോക്കണം 😍😍👍👍

  • @ecocraft.2518
    @ecocraft.2518 4 года назад +8

    ഇന്ന് ഞാൻ പറിച്ചു ഡ്രൈ ഫ്ലവർ ഉണ്ടാക്കാൻ നാളെ എനിക്ക് ചായ ഉണ്ടാക്കി കുടിച്ചു നോക്കണം

  • @umabahuleyan368
    @umabahuleyan368 4 года назад +1

    Super👌 പരീക്ഷിച്ചു നോക്കട്ടെ മോളൂ..🥰🥰

  • @Premeela488
    @Premeela488 Месяц назад

    വയനാട് പോയപ്പോൾ ഗാന്ധി ഗ്രാം ഷോപ്പിൽ നിന്നും ഒരു കുപ്പിയിൽ ഉണക്കിയ പൂ കണ്ടു കിലോ 4000 രൂപ. നമ്മുടെ അവിടെ ഒരു വിലയുമില്ലാതെ വേലിയിൽ നിൽക്കുന്നു. ഞാൻ എന്റെ വീട്ടിൽ ദിവസവും നീല ശങ്കു പുഷ്പം പൊട്ടിച്ചു ഉണക്കി വെക്കുന്നുണ്ട്

  • @reshmababu1812
    @reshmababu1812 4 года назад +1

    Magic drink kollamallo

    • @LeafyKerala
      @LeafyKerala  4 года назад +1

      Thanks dear 🥰😍ഒത്തിരി സ്നേഹം 😍🥰

  • @rajanimk2023-vo2ss
    @rajanimk2023-vo2ss Месяц назад

    Njangal daily kudikkunnund 😊

  • @diywithsruthi1024
    @diywithsruthi1024 4 года назад

    Puthiyoru arivanu..thanks for sharing.....chembarathi kondum ethu pole cheyam

  • @maketodayamazingwithdhvani4204
    @maketodayamazingwithdhvani4204 4 года назад

    Wow...... colourful drink , will try it

  • @razeikparappa
    @razeikparappa 3 года назад +3

    🌹🌹🌹👍👍👍

  • @BINOJ8341
    @BINOJ8341 3 года назад

    Kiduuu what is the reason for that color change

  • @siyanas9497
    @siyanas9497 Месяц назад

    pink colour sanghu pushpam use cheyyamo

  • @neenasabastian6273
    @neenasabastian6273 3 года назад +2

    Adipoli mole, thanks for the information.

  • @jackandjell1608
    @jackandjell1608 4 года назад +1

    ഹായ് കൊള്ളാല്ലോ സംഭവം ചെയ്തുനോക്കണം😝

    • @LeafyKerala
      @LeafyKerala  4 года назад

      തീർച്ചയായും

  • @chinjuvpvp7118
    @chinjuvpvp7118 2 года назад

    Kandu chembarathippoov vach up schoolil sir ithupole drink majic kanichath ormma vannu....last lemon chekumpol pink color akum

  • @jiyajacobbamalayalam9597
    @jiyajacobbamalayalam9597 4 года назад +2

    💓💓💓

    • @LeafyKerala
      @LeafyKerala  4 года назад

      Tq dear for the support 🥰❤️🥰

  • @beemas8108
    @beemas8108 3 года назад

    Lub u sechi ♥️

  • @jumanapk8345
    @jumanapk8345 4 года назад +2

    എന്റെ ആനിയമ്മേ.. ഈ പൂവ് എപ്പോഴും കാണാറുള്ളത് അറിയില്ലആയിരുന്നു thankfull 😘

  • @athiraprasad2970
    @athiraprasad2970 4 года назад +1

    Nalla video. Ishttai👌👌👌👌

  • @vs_retheesh
    @vs_retheesh 4 года назад +1

    fresh content and excellent presentatation

    • @LeafyKerala
      @LeafyKerala  4 года назад

      Tq dear for the support 🥰❤️🥰

  • @lakshmilachu1971
    @lakshmilachu1971 4 года назад +1

    Kollalloo. പുതിയ ഒരു അറിവ് ആണ് thank u chechii, 🥰🥰

    • @LeafyKerala
      @LeafyKerala  4 года назад

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰

  • @nimsmagicbook
    @nimsmagicbook 4 года назад +1

    അടിപൊളി കളർഫുൾ ഡ്രിങ്ക്. 👌👌👌 കളർ മാജിക് കലക്കി😍

  • @sreejadileep8315
    @sreejadileep8315 2 месяца назад

    ❤❤❤❤❤🎉🎉🎉🎉

  • @Adhi-z3y
    @Adhi-z3y 3 года назад

    Tkz sisy🤗🤗🤗🤗

  • @Gangasdanceworld
    @Gangasdanceworld 4 года назад +1

    Aany amma nalla arivu👏👏👏👏👍

  • @malavikamalu8000
    @malavikamalu8000 3 года назад

    💪💪💪

  • @keerthanak3248
    @keerthanak3248 4 года назад

    Magicc🤩🤩enik ariyillaarnnuu💕👌👌👌👌

    • @LeafyKerala
      @LeafyKerala  4 года назад

      കീർത്തു 🥰🥰🥰❤️❤️

  • @priyadarsiniss6659
    @priyadarsiniss6659 3 года назад +1

    Enthanennu ariyilla... Aniyammaye orupadu ishtam anu... 😘😘😘😘❤️

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി സന്തോഷം കേട്ടോ 🥰🥰🥰

    • @priyadarsiniss6659
      @priyadarsiniss6659 3 года назад +1

      @@LeafyKerala saudi yil vannittu 11 yrs aye.. Next month London pokunnu..... Still nadum veedum ellam manasil thanne undu..... Aniyammaye kanumbol veetil ethiya pole anu. ❤️

    • @LeafyKerala
      @LeafyKerala  3 года назад

      🥰🥰🥰🥰🥰

  • @mykidsworldmeenudevu4944
    @mykidsworldmeenudevu4944 4 года назад +2

    അറിയാതിരുന്ന അറിവ് പകർന്നുതന്ന ആനിയമ്മയ്ക്കാക്കട്ടെ ഇന്നത്തെ 👍👍👍👍👍👍👍

    • @LeafyKerala
      @LeafyKerala  4 года назад +1

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰

    • @mykidsworldmeenudevu4944
      @mykidsworldmeenudevu4944 4 года назад

      @@LeafyKerala 😀😀😘😘😘