Hai aniamma ഞാൻ പുളിയില ചുട്ടത് ഉണ്ടാക്കി Super വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇനിയും ഉണ്ടാക്കണേ എന്നാണ് പറഞ്ഞിരിക്കുന്നത് അത്ര സൂപ്പർ Taste ആദ്യമായി കഴിയ്ക്കുകയാണ് Thankyou So much
Nakapuzha thodupuzha ഉള്ള വേനൽക്കാല വിഭവം ആണ്, ചെറുപ്പത്തിൽ തോട്ടിൽ നിന്നും പരൽ മീനിനെ പിടിച്ചു പുളി ഇല്ല ചുട്ടു ചൂട് ചോറ് വാരി തിന്നാൻ എന്നാ taste ആണ് ❤
എന്റെ ആനിമ്മോ ഇവിടെ നേരത്തെ പുളിങ്കുരുന്ന് ഉണ്ടാകുമ്പോൾ തുടങ്ങും ........ പുളിയില ഉണ്ടാക്കോ എന്നും പറഞ്ഞ് അതോർത്തു പോയി ചെറിയ മത്തി കൊണ്ടാണ് അധികവും ഉണ്ടാക്കാറ് ..... പണ്ടത്തെ കാലത്തെ പ്രധാന വിഭവം ഇല്ലേ😋😋
ഞങ്ങടെ നാട്ടിൽ പനിച്ചൻ പുളിയില കൊണ്ട് ഉണ്ടാക്കിട്ടുണ്ട് ഈ ഇല ഇപ്പോൾ കിട്ടാനില്ല അതുകൊണ്ട് വാളൻപുളിയിലെകൊണ്ട് ഉണ്ടാക്കും ഇതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാ നല്ല കഷ്ടപ്പാട് ആണ് ഉണ്ടാക്കാൻ
ഇന്നേവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ല 😄
Me too
ആനി അമ്മേ എന്താണന്നു പോലും അറിയില്ല എന്നാലും ആ നി യമ്മേടെ പറച്ചിലിൽ തന്നെ കൊതി വന്നു സൂപ്പർ
ഗ്രാമത്തിൽ ഉള്ള മിക്കവരും ഉണ്ടാക്കുന്ന ഒരു വിഭവം. രുചി അസാധ്യം. വായിൽ കപ്പലോടുന്നു❤
കൂൺ, ഉണക്കയില ഒക്കെ പുളിയില ചുട്ടു കഴിച്ചാൽ സൂപ്പർ ആയിരിക്കും. പിന്നെ നത്തോലി, ചെറിയ ചാള ഒക്കെ സൂപ്പർ ആണ് My childhood memmories😍
ആദ്യമായി കേൾക്കുകയാണ് ഇങ്ങിനെയൊരു വിഭവം !
ചെറുപ്പത്തിൽ കുറെ കഴിച്ചിട്ടുണ്ട് 👍🏻
ആനിയമ്മ ഒരു സംഭവം തന്നെ കണ്ടിട്ട് കൊതി തോന്നി
സൂപ്പറായിട്ടുണ്ട് ആനിയമ്മേ..ഞാനിത് ആദ്യമായി കാണാണ് .
എനിക്ക് താങ്കളുടെ സംസാരം ഇഷ്ടാണ്
Hai aniamma ഞാൻ പുളിയില ചുട്ടത് ഉണ്ടാക്കി Super വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇനിയും ഉണ്ടാക്കണേ എന്നാണ് പറഞ്ഞിരിക്കുന്നത് അത്ര സൂപ്പർ Taste ആദ്യമായി കഴിയ്ക്കുകയാണ് Thankyou So much
My favorite ❤
My too👍
അപ്പഴേ ഇന്നെന്നാ പരിപാടീന്നല്ലേ...❤️❤️❤️
😅😅
ഞാൻ ഉണ്ടാക്കും..... ഉറപ്പായിട്ടും 😀
ആദ്യമായി കാണുവാ. ഇതിന്റെ രുചി മോളുടെ വർണനയിൽ നിന്നും മനസ്സിലാക്കുന്നു 🥰
ആനിയമ്മേ... ഉറപ്പായിട്ടും ഞാൻ ട്രൈ ചെയ്യും.
ആനിയമ്മേ നിങ്ങൾ സൂപ്പർ. എനിയ്ക്ക് ഒരു പാടിഷ്ടമാണ്
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
പെരുമ്പാവൂർ നിന്ന് കിഴ്ക്കോട്ടുള്ള ആളുകൾക്കു വളരെ ഇഷ്ടം ഉള്ള ചമ്മന്തി. ഞാൻ കുറച്ചു ദിവസം മുൻപ് ഉണ്ടാക്കി
ശരിയാ എന്റെ ഹസ്ബന്റിന്റെ വീട് കോതമംഗലത്താണ്. അവിടെ ഉണ്ടാക്കും. ഞാൻ കോഴിക്കോടാണ് super ആണ്.🤪
@@deepasivan604 എൻ്റെ Husband ൻ്റെ വീടും കോതമംഗലത്താണ് ഞാനും കോഴിക്കോടാണ്. എൻ്റെ Husbandണ് റ വീട്ടിൽ ഉണ്ടാക്കും അങ്ങനെയാണ് ഞാനും കഴിച്ചത്.
Perumbavur karum undakkum
O60 😅sdfh.n@@vigivarghesekozhikode
സൂപ്പർ ടെസ്റ്റാ 🥰🥰🥰👍
Aniyamma supper 😄😄😄
ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട് സൂപ്പർ
Ente Aniamme njan adyem kanuvanu.Kandadathole. ishtamayi .lni kazhivhunokkiyalathe resem entharikum.? Sammathichu thannirikunnu .Super super...
jan chechiyudae ennalle kanda vidiyo 👏🤤🤤🤤🤤🤤
ട്രെഡിഷണൽ മീൻ പുളിയില 😘😘😘😘😘😘😘😘😘😘😘
Thank u ❤️.. Kandatilla kettailla ee sanam
Unakkachemmen vachu unadakum anniekutty thank you mole
ആനി അമ്മ ഇത്രയും രുചി ഉള്ളത് വേറെ കഴിച്ചിട്ടില്ല എന്ന് പറയണം എങ്കിൽ ഇത് സംഗതി സൂപ്പർ ആയിരിക്കണം എന്തായാലും ട്രൈ ചെയ്തു നോക്കും 👍
എന്തായാലും ഇങ്ങനെ ഒന്ന് പരീക്ഷിക്കാം..🤔
അടിപൊളി 👍❤️
സൂപ്പർ സൂപ്പർ
Adyam kanunnu kealkunnu,
Theekanalil chutteduthal kooduthal taste kittum.
Njan uddakkittunde valare testy anne
Ith vare kazichitilla 😋😋; undaki nokknm but virak adupp illa ; gas stove cook cheyyn pattumo??? Kazikkan angot varunnathan kurch koodi easy method 🤪🤪
മത്തി വെച്ചേ ഉണ്ടാക്കിയാൽ അടിപൊളിയാ
Hi njan thankalude videos okke kanarund ellam supar aanu ketto adhyam ayanu കമെന്റ്സ് ഇടുന്നത് 👍🌹
My favorite😍😍
നമ്മക് അറിയില്ല കണ്ടിട്ട് കൊതി ആവുന്ന 👌👌
നത്തോലി (കൊഴുവ), ചെറിയ piece മത്തി (ചാള) ,ഉണക്ക ചെമ്മീൻ ഒക്കെ ഇട്ടു പുളിയില അട ചുടാറുണ്ട്.
കഞ്ഞിയും പുളിയില അടയും ഹാ അന്തസ്സ്❤
ഒരുപാടിഷ്ട० ആനിയമ്മേ० പുളിയടേ०. ഞാനും ഉണ്ടാക്കാറുണ്ട്
V healthy natural dish ❤
Mambazha thera chakkapazha thera salene undo rate endane
വാളൻപുളിയില നാടൻ പരൽ കാന്താരി മുളക്🤤🤤🤤🤤
I apreciate your interest to cook food. I am v lazy.
Aaniyameeeee💝💝💝💝😊
Njn idh aadhym aayi aanu kelkkunnathum ,kaanunnathum...Njggl alappuzhaa😊😊😊....aani auntyyy❤
Nakapuzha thodupuzha ഉള്ള വേനൽക്കാല വിഭവം ആണ്, ചെറുപ്പത്തിൽ തോട്ടിൽ നിന്നും പരൽ മീനിനെ പിടിച്ചു പുളി ഇല്ല ചുട്ടു ചൂട് ചോറ് വാരി തിന്നാൻ എന്നാ taste ആണ് ❤
GOD BLESS YOU
AANE❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanks dear 🥰🥰🥰🥰
എന്നാ കൊതിപ്പിക്കലാ അനിയമ്മേ 😍😍😍😍👌👌👌വെറൈറ്റി റെസിപ്പി ❤❤❤❤👏👏👏👌👌👌👌
Nanuddakiyittude
Su Su Su super 👌 ആനിയമ്മേ ❤❤❤❤❤
Aniamme nan natil chellimol undakinokum evide dubail puli leaf kittunnilla super anennu thonunu😊
Last year undakkiya manga thera and chakka thera onnu taste cheyth engane undenn kanichitt parayo?
My favorite..
Mathi vechalum super anu
👍👍👍👍
Nalla avatharam , so simple, poochappazham, idiyirachi, puliyila meen i ellam nostalgia, super Aniyamma
Annammachedathiyude channelil kanichittundu
Aniyamme mambazhathirayundo? Rate ethrayaanu?
Paral meen kuduthal nallathu
Undakki kazhichu ttundu
My lifetime favourite dish too
👍❤️ nostalgic
Aniamma wayanadu nte ambassador. Traditional cookery oru book aakku Kutty
സൂപ്പർ👌
Njan idhu pandu undakitundu....but enik idhu istapettilla😌
👌🏻
try ചെയ്യും പിന്നെ കലം പൊ ട്ടിയാൽ ശർക്കര വെള്ളാരം കല്ല് ഉരുക്കി ഒഴിച്ചാൽ മതി anikutty❤😂
കണ്ടിട്ടും കേട്ടിട്ടും ഇല്ല ; എന്തായാലും നാട്ടിൽ എത്തിയ സ്ഥിതിക്ക് ഒന്ന് പരീക്ഷിച്ചു നോക്കണം😅😅
എന്റെ ആനിമ്മോ ഇവിടെ നേരത്തെ പുളിങ്കുരുന്ന് ഉണ്ടാകുമ്പോൾ തുടങ്ങും ........ പുളിയില ഉണ്ടാക്കോ എന്നും പറഞ്ഞ് അതോർത്തു പോയി ചെറിയ മത്തി കൊണ്ടാണ് അധികവും ഉണ്ടാക്കാറ് ..... പണ്ടത്തെ കാലത്തെ പ്രധാന വിഭവം ഇല്ലേ😋😋
Can we take sapling pulliyilla
Nankazhikarundu.tasty
Eniku achamma cherupathil ethu kooti choru thannathu orthupoyi aniyammaae
സൂപ്പർ വായിൽ വെള്ളം വരുന്നു ആനിയമ്മേ
ഭയങ്കര kodhichiiyannu athre prashnameyoloo
ഞങ്ങടെ വൈക്കത്തും വാളൻ പുളി എന്നാ പറയുന്നത്
Pandu ea video kandu njan undaki orukasinum kollilla
Ente veetil undakkum
അടിപൊളി 👍❤️
Njn kazhinja day ondakiyarnnu puliyila
കുഞ്ഞു മത്തി കഴിച്ചിട്ടുണ്ട് പക്ഷേ ഉണ്ടാക്കാൻ അറിയില്ലായിരുന്നു അമ്മയുടെ കൂട്ടുകാരി ആന്റി ഉണ്ടാക്കി തന്നതാ ഇനി എന്തായാലും ഉണ്ടാക്കി നോക്കും
Chechi thora manga enthayi
❤️
ആനി അമ്മോ എവിടെ ആണ് വീട്.. 😊😊
ഞങ്ങടെ നാട്ടിൽ പനിച്ചൻ പുളിയില കൊണ്ട് ഉണ്ടാക്കിട്ടുണ്ട് ഈ ഇല ഇപ്പോൾ കിട്ടാനില്ല അതുകൊണ്ട് വാളൻപുളിയിലെകൊണ്ട് ഉണ്ടാക്കും ഇതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാ നല്ല കഷ്ടപ്പാട് ആണ് ഉണ്ടാക്കാൻ
Ente vetil epozhum undakunath
Super
മുഖത് കെ എന്താ പറ്റിയത് ചേച്ചി
Evide okke undakarund
Nan kazhichittilla, kanubol vayil kapplodunnu
Chechiiiii🥰😘
Aniyamme face il enna pattiye
Cook cheytha dish nere kandilla.
Murivenna ingredients once more 🙏
Inji vende
അതല്ലേ ഇച്ചിരി ശരിയായ കഴിയുമ്പോൾ ഇങ്ങോട്ട് അയച്ചു തരാമോ അതെ എങ്ങനെയുണ്ട് എന്ന് നോക്കാൻ നോക്കുവാൻ
ഹോസ്റ്റിലിൽ കൊണ്ടുപോകാൻ പറ്റുമോ മറുപടി തരണം
ചേച്ചി മീൻ വളർത്തൽ നിർത്തിയൊ ?? പുതിയ വീഡിയൊ കാണാറില്ല
👍👍👍
Aniyammo kothippichallo,,.
😅😄😄
👍🏻
മുഖത്ത് എന്ത് പറ്റിയതാണ്
😘👍
🥰🥰🥰
എനിക്ക് replay തരു
Nostu....
നെത്തോലി വേടിച്ച് ഇങ്ങനെ വെച്ചാൽ ശരിയാകുമോ എന്ന് പറയുക
Yes