നത്തോലി ഇങ്ങനെ പൊള്ളിച്ച്‌ കഴിച്ചിട്ടുണ്ടോ? | Natholi pollichath | Annamma chedathi special

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നത്തോലി നല്ല നാടൻ രീതിയിൽ പുളിയില അരച്ച് ചേർത്ത് പൊള്ളിച്ചെടുത്ത് കഴിച്ചിട്ടുണ്ടോ? ഒന്നാന്തരം രുചിയാണ്

Комментарии • 352

  • @radhamanisivaganga1316
    @radhamanisivaganga1316 3 года назад +26

    ഞാൻ ഇന്ന് ആദ്യമായി കാണുകയാണ് പുളിയില അരച്ച് നെത്തോലി വയ്ക്കുന്നത് തീർച്ചയായും ഞാനും വച്ചുനോക്കും ഇങ്ങനെ ഒരു അമ്മച്ചി യെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം അമ്മച്ചിക്ക്ദീർഘ ആയുസ് ഉണ്ടാകട്ടെ

    • @sobhanamr3356
      @sobhanamr3356 3 года назад +1

      ഇൗ അരപ്പ് തന്നെ ചമ്മന്തി ആയിട്ട് കൂട്ടാം

  • @robinvarghese8041
    @robinvarghese8041 3 года назад +12

    അമ്മച്ചി ഒരു അത്ഭുതം തന്നെ... ഇതൊക്കെ പുതിയ അറിവാ എന്റെ അമ്മച്ചി പുളിയില വച്ച് മീൻ പൊളിക്കുന്നത്... god bless you ammachi..

  • @-90s56
    @-90s56 3 года назад +17

    സച്ചിൻ ബ്രോ പറഞ്ഞാൽ പിന്നെ വേറൊരു വാക്കില്ല. നത്തോലി ചെറുതാണെങ്കിലും അതിന്റെ രുചി വളരെ വലുതാണ് 😋😍

  • @shruthinair9985
    @shruthinair9985 3 года назад +2

    അമ്മച്ചിയുടെ ഫിഷ് ബിരിയാണി ഉണ്ടാക്കി നോക്കി.സൂപ്പർ ആർന്നു.ഹസ്ബന്റിന് ഒരുപാട് ഇഷ്ടായി. ഇത്രയും നല്ല ടേസ്റ്റി ഫുഡ് റെസിപ്പി പറഞ്ഞു തരുന്ന അമ്മച്ചിക്ക് ഒരുപാട് thanks🙂🙂🙏🙏

  • @raninair6065
    @raninair6065 3 года назад +2

    ഇത് ആദ്യമായിട്ടാണ് കാണുന്നത്. പുളിയും എരിവും എല്ലാം കൂടി ആലോചിക്കാൻ വയ്യ 👍👍👍❤️

  • @nibasherin3013
    @nibasherin3013 3 года назад +6

    നാവിൽ വെള്ളം ഊറുന്നു സൂപ്പർ നന്നായിരിക്കുന്നു ഒടുക്കത്തെ ടേസ്റ്റ് 😋😋😋👍👍👍

  • @anjuvv8837
    @anjuvv8837 3 года назад +3

    അമ്മച്ചി പുതിയ വിഭവം തന്നതിന് നന്ദി. ഇനി ഇത് ഉണ്ടാക്കി നോക്കും

  • @anasputhiyottil8595
    @anasputhiyottil8595 3 года назад +1

    Hi, Ente Ammachi, ethu kittath njhade karyam ammachi orthalliioo... thanks 🙏🙏🙏🙏... Ethu Powlichuuu 👌👌. It’s really natural... pazhaya generation this recipe ariyulluu.. but now Ammachi presents for new generation ❤️❤️

  • @sebastianfamily7586
    @sebastianfamily7586 3 года назад +2

    Wow! I had no idea puli ela was used in place of puli. Ammachi taste cheythu paranjathu super arunnu (8:07- 8:34) athu kettu sherikkum vayil vellam vannu.

  • @sarasusan1907
    @sarasusan1907 3 года назад +2

    Ente ammachiii oru sambhavam thanne parayathirikan vayya😍😍😍😍umma love you❤️❤️❤️❤️

  • @remadeviomanakuttan309
    @remadeviomanakuttan309 3 года назад +1

    പുതിയ വിഭവമായി തോന്നി ഒരുപാട് ഇഷ്ടപ്പെട്ടു ചെയ്തു നോക്കും

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 3 года назад +1

    Puliyila, thenga, kanthari, netholi...adipoli annu ennu pretheykam parayandallo..vayil vellam vannu...netholi oru cheriya meenalla 😜😋🥰

  • @ashamoltt2885
    @ashamoltt2885 3 года назад +2

    അമ്മച്ചി ഒരു പുതിയ അറിവ് തന്നെ ആണ് അമ്മച്ചി എന്നാ ഉണ്ട്ക്കിയാലും അതിനു ഒരു പുതുമ ഉണ്ട് എല്ലാവർക്കും ഇഷ്ട്ടം ആക്കും 😘😘

  • @sreekumari343
    @sreekumari343 3 года назад +3

    Ammachi...natholi puliyila arachathu....... superrrrrrrr....

  • @aryamolas1644
    @aryamolas1644 3 года назад +1

    Enikkothiri ishtanu♥ 😘👏👌പുളിയില ചുട്ടത്...

  • @sdevikrishna4341
    @sdevikrishna4341 15 дней назад

    പുളി ഇല കൊഴുവേം പിന്നെ നല്ല കാച്ചിലും കൂട്ടി കഴിക്കണം... Yummy

  • @lalithaabraham9490
    @lalithaabraham9490 Год назад

    Wonderful My mother in law taught me I am from south and never heard of it My husband loves it We are in Vellore campus is full of puli I taught my daughter who is a surgeon I make in a thick unruly Suddenly l thought of ammachy We make with Soochikozhuva or podichi or cut netholi into pieces last we take the ads and put in microwave for 2 minutes Saves time for working people Thank you Hope this message will reach you

  • @neethu0033
    @neethu0033 3 года назад +2

    ഒരിക്കൽ കഴിച്ചിട്ടുണ്ട് . തീർച്ചയായും try ചെയ്തു നോക്കും . Thanks for the recipe Ammachiiii😍🥰❤️

  • @anandhipillay8557
    @anandhipillay8557 3 года назад +1

    Super ammo no words to explain God bless you

  • @rajanisantosh7357
    @rajanisantosh7357 3 года назад +2

    പാചകത്തിനപ്പുറം എനിക്ക് ഇഷ്ടായത് അമ്മയുടെയും ചേട്ടന്റെയും സംസാരം ആണ് 😍😍. നെത്തോലി വേവിച്ചത് കണ്ടപ്പോൾ കൊതിയായി.😀👌👌

  • @devikapramod3570
    @devikapramod3570 3 года назад +1

    Chattayummundumitta nadan annamachiyude nadankoottan ha super annamachi

  • @nishasubrahmanyan9248
    @nishasubrahmanyan9248 3 года назад +2

    അമ്മച്ചി ഞാൻ മത്തി കൊണ്ടു ഉണ്ടാക്കിയതും, ഉണക്ക അയല ഉണ്ടാക്കിയതും കഴിച്ചിട്ടുണ്ട് മീൻ പുലിയില ചുട്ടത് ന്നും പറയില്ലേ അമ്മച്ചി 😋😋😋കൊതിയാവുന്നു

  • @sumathankachansumathankach9776
    @sumathankachansumathankach9776 3 года назад +2

    I always try your resipies and it taste very well and thanks
    To all

  • @mamtabangera4161
    @mamtabangera4161 3 года назад +2

    I am not understand your language but I like to listen you 🌹

  • @informativeworld1848
    @informativeworld1848 3 года назад +35

    Annammachettati love you soo much ....🥰🤗😍😘
    Annammachettati fans like adi
    👇🏻

    • @xavier9000
      @xavier9000 3 года назад

      Wow!!!!Ammachiyeee.... കൊതി വരുന്നു superrrrr

    • @sicisom3180
      @sicisom3180 3 года назад +1

      അടിപൊളി

  • @chinnuchinnu5095
    @chinnuchinnu5095 2 года назад

    എന്റെ അമ്മ ഉണ്ടാക്കിത്തരുമായിരുന്നു
    ഞാനും ഉണ്ടാക്ക്കിയിട്ടുണ്ട്
    Super ammachi

  • @athiragopi6021
    @athiragopi6021 2 года назад

    Njgal muvattupuzha karudey fav aanu ith😋so tasteyyy

  • @xavier9000
    @xavier9000 3 года назад +1

    Wow!!!!! Annamachiyeee.....
    Kothi വരുന്നു super

  • @mikesavio5988
    @mikesavio5988 3 года назад +3

    Super Ammachi👌🏻👌🏻 my mummy used to make this...

  • @MYMOGRAL
    @MYMOGRAL 3 года назад +24

    നത്തോലി ഒരു
    ചെറിയ മീനല്ല നമ്മടെ
    അന്നമ്മച്ചി ചെറിയ പുള്ളിയുമല്ല
    പ്രമുഖയാണ് മുത്ത് 😘😘😘

  • @tijojoseph9894
    @tijojoseph9894 3 года назад

    Annammachedathi innu polichadukiii....natholli cheriya meenallaanu veendum theliyichuu

  • @biyafoodworld7539
    @biyafoodworld7539 3 года назад

    സൂപ്പർ ആയിട്ടുട്ട് പുതിയ തലമുറക്ക് ഒരു പഴയ മെനു എല്ലാവർക്കും ഇതു ഉപകാരപ്പെടും

  • @anuars2062
    @anuars2062 3 года назад +1

    Sure njan cheythu nokum eni kuzhuva kitumbol evde ethine kozhuva meen paraya👍❤️😉 adipoli ammachi
    God 🙏 bless you

  • @bindhurajagopal5718
    @bindhurajagopal5718 3 года назад +2

    Entte Ammachiyude cooking SUPER.....👌👍🥰

  • @amrithalalgirish7739
    @amrithalalgirish7739 3 года назад

    Ammachi ee recipe kandappo ente ammamaye ormavannu.Ee puliyila aracha koottu vech mathi
    ( chala)vazhayilayil pothinj theekanalil chuttu thannittund.Koode kachil puzhuk .Enthayalum try cheyyam ammachi

  • @josnapintu662
    @josnapintu662 2 года назад

    ഞാൻ ഈ റെസിപ്പി കൊറെ nalae തപ്പുന്നു 🙏🏾🙏🏾 സൂപ്പർ ടേസ്റ്റ് 🥰🥰 അമ്മച്ചി പൊളിയാ 😍😍

  • @jeenadinil
    @jeenadinil 3 года назад +2

    എന്റെ favourite ആണ്. So tasty...

  • @midhunmidhun4327
    @midhunmidhun4327 3 года назад +3

    Neendor shap 😄... Ammachi kottayamkar നോക്കി ഇരിക്കുവാ 😍...😍😍❣️

  • @hollyhaydenmaconfaces1690
    @hollyhaydenmaconfaces1690 3 года назад

    Ente, valley ammachy,s recipe, njan kazhichittundu,👍👍👍

    • @hollyhaydenmaconfaces1690
      @hollyhaydenmaconfaces1690 3 года назад

      Eniku,pakshey,puliyila,illay, verey ,onnum,sherivaillay,I want to eat before I die. ❤❤

  • @SreeDurgaVlog
    @SreeDurgaVlog 3 года назад +1

    ഇത് ഉണ്ടങ്കിൽ ഒരു plate ചോറ് തീരാന വഴികാണില്ല 😋😋......

  • @akhil9125
    @akhil9125 3 года назад +1

    Netholi cheriya meenalla. Ammachiyum poli. Super ammachi.

  • @hephzibahabraham1844
    @hephzibahabraham1844 3 года назад

    My fav...puliyilachuttath kozhuva allenkil cheriya chaala vech..varakalathil vazhayilayokke nirathi..വാഴയിലയിൽ pothinj pollich അങ്ങ് edukkum......veronnum venda chorunnan ..orkkumbo thanne kothyavanu...athra taste aanu...3,4 divasam irikkem cheyyum..fridgil onnum vekkanda

  • @soniyajoseph1909
    @soniyajoseph1909 3 года назад +1

    ഞങ്ങൾ ചെറിയ മത്തി ഉപയോഗിച്ചു ഉണ്ടാക്കിയിട്ടുണ്ട് പുളിയില ചുട്ടത് 😋😋

  • @abhiram70036
    @abhiram70036 3 года назад

    Evidyokke puliyila eshtampoleyude annammachii...udakki nokkiyitte parayattoo ❤️❤️

  • @anjupramod7315
    @anjupramod7315 3 года назад +2

    Ammachiii engane kothuppikkalleee👌👌❤❤❤👌👌👌👌

  • @marysamuel6648
    @marysamuel6648 3 года назад +1

    I am sure this taste like paningil (fish egg) appam. Thanks for the good technique also.

  • @cnpesgamer7718
    @cnpesgamer7718 3 года назад +1

    Annammachechi love u എല്ലാവർക്കും ഇഷ്ടമാണ്

  • @devuandlachusworld5773
    @devuandlachusworld5773 3 года назад

    Ammachy adipoly njan kazhichittillaaaa engane kothippikkalle

  • @santharajan5890
    @santharajan5890 3 года назад +3

    കുടംപുളിയുടെ തളിരില സൂപ്പറാ അമ്മച്ചീ....പക്ഷേ കാന്താരി തന്നെ വേണം

  • @sheejashibu1965
    @sheejashibu1965 3 года назад

    polichu ammachi. Athu thennu nokkatta kandal ariyam poli taste annanu. 😋😋😋

  • @aparnanair6893
    @aparnanair6893 3 года назад +1

    Bagavaane ithu kazhikkunavarude oru baagyam.... 😊

  • @moideenkutty3874
    @moideenkutty3874 3 года назад +1

    Panamjaam puli ilakku malappurath panchothi ila ennaanu parayunnath

  • @heldabraise3922
    @heldabraise3922 3 года назад +1

    Super Ammachi
    I love this family and video
    💕💖😘😍💖👌

  • @nishasurendran18
    @nishasurendran18 3 года назад

    Super natholi pollichathu.ithupole iniyum undo ammayude kayyil ruchkkoottukal.

  • @nazeem7194
    @nazeem7194 3 года назад

    ചേടത്തി അടിപൊളി വിഭവംതീർച്ചയിയും ഉണ്ടാക്കി കഴിക്കും

  • @adithyan8902
    @adithyan8902 3 года назад +2

    You are the best youtubers in the world

  • @ddivakaran4975
    @ddivakaran4975 3 года назад

    Ente Ammachi njan Kallarakary anu Ammachi Neendoorine paty parayumbol nooru navanu.kothipichu njangal pravasikale

  • @sumathankachansumathankach9776
    @sumathankachansumathankach9776 3 года назад

    All your videos are helpful and
    Natural

  • @amrithadaspd7740
    @amrithadaspd7740 3 года назад +3

    Annamchedathi love you so much...🥰🤗😍😘

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 3 года назад +3

    വെറൈറ്റി വെറൈറ്റി...... Annammachi സൂപ്പറാ ❤❤❤

  • @Nishasworldchannel
    @Nishasworldchannel 3 года назад +1

    അടിപൊളി 🙏🙏🙏🙏
    അമ്മേ.... കൊതി ആകുന്നു

  • @sarahjacob1810
    @sarahjacob1810 3 года назад +2

    Ammachiiii kothiyakunnu👍🌹🌹🌹njan nattil varubol thirchayaum varum🙏💪

  • @vismayathillenkeri9812
    @vismayathillenkeri9812 3 года назад

    Very nice to see you happy and excited sruthi from kannur

  • @sumikm4060
    @sumikm4060 3 года назад

    Ente ammachi ith super dish anu my favorite njan recommend cheyyanannu vicharichirikkuvarunnu ith cheyyan soooooper dish 😍😍😍😍😍😘😘😘🤤🤤🤤🤤🤤🤤🤤

  • @anjuabiabianju3374
    @anjuabiabianju3374 3 года назад

    Ammachi kothippichu kollum....

  • @kl02pramodvlog28
    @kl02pramodvlog28 3 года назад +1

    അമ്മച്ചി ഇങ്ങനെ കൊതിപ്പിക്കല്ലേ, ഞങ്ങൾ പ്രവാസികൾ പെടും, 😋😋😋😋😋😋😋😋😋😋😋

  • @ajeenaajina9460
    @ajeenaajina9460 3 года назад +1

    Ammachiye soopper

  • @ourworld1492
    @ourworld1492 3 года назад

    Njan kunjayappo mattannoor thamasichirunnu... Ayalvakkathulla molichechi inganundakki thannu aa taste ippoyum marannittilla... Aruninteyum varuninteyum amma... Avar ippo evideyano entho

  • @kshathriyan8206
    @kshathriyan8206 3 года назад +5

    നത്തോലി ചെറിയ മീനല്ല👌

  • @elizissac07
    @elizissac07 3 года назад

    Ammachi.. pulitila chuttath ammachiyod undakavon suggest cheyanirikarunu.. adipoli.. childhood memmory❤️

  • @user-vi8rd8mi3l
    @user-vi8rd8mi3l 3 года назад +2

    കുറച്ചു നാളുകളായി ഞാൻ അന്വേഷിക്കുന്ന റെസിപ്പി

  • @shylamathew1822
    @shylamathew1822 3 года назад +1

    Sachine wayanadinteyum, kottayam achayanmarudeyum manam kalayalle.puliyila aadyayittu kazhikkunnu ennokke paranjal ammachi valla kayyum vachutharum ketto.

  • @whiteoak638
    @whiteoak638 3 года назад +2

    Ningal oru restaurant thodngamo plzz..🙏Katta support ..vann kazhikkaamm.
    Ooff oru rakshem illa video kandit😋😋

  • @ggff9436
    @ggff9436 3 года назад

    hai ammachy nad mis cheyyunu...adipoli anek othiri eshtama puliyila chuttath...

  • @minnuskitchenvlog8196
    @minnuskitchenvlog8196 3 года назад +1

    Ammechi adipoli ammechi oru sambevem thanne

  • @albyappus2453
    @albyappus2453 3 года назад +1

    എന്റെ അമ്മച്ചി കലക്കി ♥♥

  • @anaghaanu823
    @anaghaanu823 3 года назад

    Ammachide nadu apo evda?wayanad alle

  • @lissybiju8129
    @lissybiju8129 3 года назад +1

    Ammachi kothippichu nale undakanam

  • @SANCOOKING888
    @SANCOOKING888 3 года назад +4

    കുറെ നാളായി ഞാൻ പരിസരത്തു കിടന്നു കറങ്ങുന്നു..... ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് എത്തി നോക്കണേ,😉😉😉 pewer varatt

  • @salyjojo2517
    @salyjojo2517 3 года назад

    njan inchium veluthullium cherkum .Nalla taste anu.

  • @bettyajimon2991
    @bettyajimon2991 3 года назад +5

    Ammachi.... adipoli.... 😋😋

  • @sarammathampi9261
    @sarammathampi9261 3 года назад

    I have made your chicken meen curry. It is very tasty fish curry

  • @sumathankachansumathankach9776
    @sumathankachansumathankach9776 3 года назад

    I always watch and support all your videos

  • @biniar6230
    @biniar6230 3 года назад +2

    Puliyada alle...miss ths..ente ammama undakkumayirunnu..

  • @subinshibu7619
    @subinshibu7619 3 года назад +5

    പണ്ട് പുളിഞ്ഞനില അരച്ച് തേച്ചു മത്തി വാഴയിലയിൽ പൊതിഞ്ഞു ചുട്ടു തിന്നത് ഓർത്തുപോയി.

    • @tencytomy4643
      @tencytomy4643 3 года назад

      അമ്മച്ചി സൂപ്പർ നന്നായി ട്ടു കൊതി വരുന്നു

  • @vimalpd6046
    @vimalpd6046 3 года назад +1

    Chedathy yum monum koodi oru naadan choola polathe aduppuundaki cake oke bake cheyyunne... Nadan x mas cake

  • @indian6346
    @indian6346 3 года назад +1

    അമ്മച്ചിയേ ദീർഘായുസായിരിക്കട്ടേ...

  • @nathanstreasuretrove6697
    @nathanstreasuretrove6697 3 года назад +1

    Ammichi I will try this recipe soon.

  • @sree1963
    @sree1963 3 года назад +1

    Ithu muvattupuzha, piravom bhagangalilaanu kootuthal kandittullathu. Palarkkum ee recipe ariyilla. Kettittumilla. Ente veettil cheriya unakka mullan kondum cheythirunnu

  • @krishnathejasvs6909
    @krishnathejasvs6909 3 года назад +1

    Ammachii kothipichu....kollum....aiyoooo

  • @dreamingcindrella5373
    @dreamingcindrella5373 3 года назад

    Ammachiye njangalku tharathe kazhikkukayano?

  • @krishnanidhi9801
    @krishnanidhi9801 3 года назад

    😄ഈ sadhnatginte പേര് കാണാൻ ആണ് ഇതിൽ വന്നത് ഇതിലും ഇല്ല തൊടുപുഴക് പണ്ട് ഒരിക്കൽ പോയപ്പോൾ അവിടുള്ള അമ്മുമ്മ paranju തന്നതായിരുന്നു ഞാൻ പണ്ട് വെച്ചപ്പോൾ എല്ലാർക്കും ഇഷ്ടം ആയി

  • @annamariyamliju4429
    @annamariyamliju4429 3 года назад

    Ammachi gulf il kedakunna njangale engane kothypikkalle 😥😥😥

  • @leelamaniprabha9091
    @leelamaniprabha9091 3 года назад

    Adipoly. ഇതു പോലെ തനതായ നാടൻ വിഭവങ്ങൾ ഇനിയും പോരട്ടെ . എണ്ണയും ഒന്നും ഇല്ലാത്തതിനാൽ അസുഖമുള്ളവർക്കു പോലും ഈ വിഭവം ഉപയോഗിക്കാം ഇല്ലെ അമ്മച്ചി . അങ്ങനെ ഞങ്ങളുടെ അമ്മച്ചി 1 Million അടിക്കുന്നതു കാണാൻ കാത്തിരിക്കുന്നു .

  • @rahuldamu3675
    @rahuldamu3675 3 года назад

    Ethrum pettannu 1 Million subscribers avatte Ammachikku

  • @Nabeesa23444
    @Nabeesa23444 3 года назад

    Super ee recipe njaaningedukkaa

  • @dhaneshbose6016
    @dhaneshbose6016 3 года назад +1

    Ammachi natholi pollichathu adipoli👌👌👌😋😋😋 ippala enikhu orma vanathu oru kari meen pollichathu idaavo

  • @RajeshRajesh-pi8ug
    @RajeshRajesh-pi8ug 2 года назад +1

    😋😋😋😋

  • @eliammaem6057
    @eliammaem6057 3 года назад

    Ammachi inganeyangu kothippikkale. Vayil vellam varunnu. Ente ammayum undaki thannittundu. Ippozhathe pillerku. Ariyilla
    . 🙏🙏💖💖

  • @anjuvasudevan4163
    @anjuvasudevan4163 3 года назад

    Ente vetil undakkarund
    Super,