ഇത് പോലെ ഉള്ള നാട്ടറിവുകൾ ആധുനിക രീതിയിൽ ജീവിക്കുന്ന പലർക്കും അറിയില്ല തന്റെ അറിവിനെ പകർന്നു നൽകിയ പ്രിയപ്പെട്ട സഹോദരിക്ക് ഒരായിരം ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ
Exactly same treatment done for my father 21 years back for piles( mukkooti with duck egg)..it was excellent....thank you chechi for this information those who suffered from piles
നല്ല മനസ്സ് ഉള്ളവർക്കേ നന്മകൾ പകർന്നു നൽകാൻ കഴിയൂ.. തന്റെ ആരോഗ്യം പോലെ വിലപ്പെട്ടതാണ് ഈ സമൂഹത്തിന്റെയും ആരോഗ്യവും എന്ന് കരുതി പകർന്നു തന്ന ഈ അറിവ് എല്ലാവർക്കും ഗുണം ചെയ്യട്ടെ
ശരി എന്ന് തോന്നുന്ന അറിവ് പകരുന്നത് വളരെ നല്ലതാണ് അവതരണത്തിൽ തെറ്റുകൾ പറ്റും അതിൽ വലിയ കാര്യമില്ല എന്തായാലും മുക്കുറ്റി വളരെ ഔഷധ ഗുണമുള്ള ചെടി തന്നെയാണ് ശരിക്കും അറിവുള്ള അറിവുകൾ പകരുക താങ്ക്യൂ🙏👍
ജീവിതത്തിൽ നിന്നും 5 വെള്ള സാധങ്ങൾ ഒഴിവാക്കിയാൽ നല്ലതാണ്.1 വെള്ള അരി 2 ഉപ്പു 3 കവർ പാൽ 4 പഞ്ചസാര 5 മൈദ. പകരം റോസ് അരി, പശു / ആട് പാൽ, കല്ലുപ്, ഗോതമ്പു മാവ്,
For piles treatment 1: live with tension free 2. 8 hours sleep 3. Early morning exercise 4. Drink water 3 litre 5: avoid water with food 6. Avoid hard and fried food 7: avoid red chilly 8. Have vitamin foods 9 live in sun light for 30 minutes 10. Have vegetable ,fruits and leaf 11. Avoid long sitting 12.consume 2 spoon ghee in hot water at morning . 13.black cumin seed oil 5 ml with water morning or evening 14: avoid milk,sugar,meat, porata,backery 15 .avoid over thinking. 16. Take bath in early morning 17. Control Weight 18. May take apple.pappaya,gooseberry.gua, badam,small fish, fig, curry leaf, curcumin,
These are principles of medicated knowledge . Let aal aah bless the demonstrator . This is how thousands of years back churakan prepared medicins and marked in Thaaliyoola for the benifit of other people coming to earth . Susruthan also prepared medicines in that period . Kanjankaattu musliyar and Kottakkal varrier are also some among them . Poonjar Thomas vadian invented a sweet honey without help of honey bees , that honey helps stuents in play ground . When they use that honey they win in their game . That medicine details also written in a book by poonjar Thomas vaidyar.many many vaidyam for many many patiens .
മരുന്ന് കടയിൽ നിന്ന് മരുന്നിന്റെ കൂടെ ഒരു പ്രിൻറ്റ്ഡ് പേപ്പർ കൂടെ ഉണ്ടാകും. നിങ്ങൾ ഇത് എഴുതിയ ആളെ കണ്ടില്ല എന്ന പറഞ്ഞു മരുന്ന് കഴിക്കാതിരിക്കുമൊ ? അത്പൊലെ പെട്ടിന്റെ/കുപ്പിന്റെ പുറം ഭാഗത്തും കാണും.
ഒരു മരുന്നിനെപ്പറ്റി വിവരിക്കുമ്പോൾ ഇത്രയ്ക്ക് വലിച്ചു നീട്ടാതേ പറയുന്നതല്ലേ നല്ലത്. വലിച്ചു നീട്ടി ബോറാക്കിക്കളഞ്ഞു. മറഞ്ഞിരുന്നു വിവരിക്കുന്നതിൽ എത്ര വിശ്വാസം ഉണ്ടാകും.
വളരെ നല്ല കാര്യം മറ്റുള്ളവരെ
സഹായിക്കുന്ന മനസ്സിൻെറ
ഉടമക്ക് ദൈവാനുഗ്രഹം ഉണ്ടാവും
കൂലി ഇല്ലാതെ ആരെങ്കിലും ജോലി ചെയ്യു മോടോ? പരസ്യത്തിൽ നിന്നും വലിയ ഒരു തുക പ്രതിഫലം കിട്ടും.
3:18 @@sukukuttansukukuttan7522
നിങ്ങൾ പറഞ്ഞത് എല്ലാം സ ത്യമായ കാര്യങ്ങൾ ഒരു പാട് ആൾക്കാർക്ക് ഉപകാരമായി മാറട്ടെ🎉🎉🎉🎉
Good 13:52
@Padma main@lll.qqqqq)llnabhan-hs9gz
ഇത് പോലെ ഉള്ള നാട്ടറിവുകൾ ആധുനിക രീതിയിൽ ജീവിക്കുന്ന പലർക്കും അറിയില്ല തന്റെ അറിവിനെ പകർന്നു നൽകിയ പ്രിയപ്പെട്ട സഹോദരിക്ക് ഒരായിരം ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ
,👏❤️❤️
Q
👍
Nattarivulla pusthakam unde vanghi vaike.mobile u tube nokunnaneram mathi
❤
നന്മ നിറഞ്ഞ മനസാണ് ജനോപകാര പ്രദമായ അറിവ് നൽകുന്നത് ആണ് ഇനിയും തുടരട്ടെ 🙏
Bucci
താങ്കളുടെ വിലയേറിയ അറിവുകൾക്ക് താങ്ക്സ്.ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു
വളരെ നല്ലതും, പ്രയോജനപ്രദമായ ഈ ഒരു അറിവ് എല്ലാവർക്കും പകർന്നു തന്നതിന് നന്ദി അറിയിക്കുന്നു. Thanks. 🙏🙏🙏👌👌👌👍👍👍💐💐💐❤️❤️❤️
താത്ത നല്ല ഒരു അറിവ് പകർന്ന് തന്നതിന് നന്ദി ഞാൻ ഒരു ഷുഗർ രോഗിയാണ്
വളരെ നല്ല വീഡിയോ. ഉപയോഗിച്ച് ഉപകാരപ്പെടുത്തി എടുക്കാവുന്ന വീഡിയൊ
മുട്ടയില്ലാതെ എങ്ങനെ കഴിക്കാൻ പറ്റുമോ വെജിറ്റേറിയൻ ആണ് അതുകൊണ്ട്
വലിച്ചു നീട്ടാതെ ചുരുക്കി പറയുക..നല്ലൊരു അറിവ് താങ്ക്സ് 🙏
🥰🥰🥰🥰🥰
Correct valichu neetti neetti
മലപ്പുറം താത്തേ.....വളരെ വിജ്‌ഞാനപ്രദമായ വീഡിയോ ....❤❤❤❤❤
Suppergeresh
വളരെ വിജ്ഞാന
പ്രമേയമു മുള്ള കാര്യമാണ് വളരെ നന്ദി
Exactly same treatment done for my father 21 years back for piles( mukkooti with duck egg)..it was excellent....thank you chechi for this information those who suffered from piles
Wa Alikkumssalaam Wa Rahumathullahi Va Barakkathuhu🤲
ഈ അറിവ് പറഞ്ഞു തന്നതിന് വളരെ സന്തോഷം 👍🏾👍🏾👍🏾👍🏾
എല്ലാവർക്കും ഉപകാരപ്രദമായ വിവരണം. ദൈവ സഹായം എപ്പോഴും ഉണ്ടാവട്ടെ.
Very good talking
Sknair tvm
താ ത്താ നിങ്ങളുടെ വിലപ്പെട്ട നിർദേശങ്ങൾക്ക് ഒരുപാട് നന്ദി ഞാൻ ഒരു ഷുഗർ രോഗിയാണ് താത്ത പറയുന്നപോലെ ഞാൻ ചെയ്തു നോക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ 👏👏👏
Ok dear❤️❤️❤️❤️❤️❤️
Ok kakka
❤
@@omkar273577dssg
13:30
താ ത്താക്ക് ഒരായിരം നന്ദി.ഞാൻ ഇതു പോലെ 5 തണ്ട് എടുത്ത് 2 /അര ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചു.പക്ഷെ കട്ടൻ ചായയുടെ കളർ വന്നില്ല.
നല്ല മനസ്സ് ഉള്ളവർക്കേ നന്മകൾ പകർന്നു നൽകാൻ കഴിയൂ..
തന്റെ ആരോഗ്യം പോലെ വിലപ്പെട്ടതാണ് ഈ സമൂഹത്തിന്റെയും ആരോഗ്യവും എന്ന് കരുതി പകർന്നു തന്ന ഈ അറിവ് എല്ലാവർക്കും ഗുണം ചെയ്യട്ടെ
നല്ല ഒരുപാട് അറിവുകൾ പറഞ്ഞു തന്ന ഇത്തത്ത ക്ക് ഒരുപാട് സ്നേഹം അറിയിക്കുന്നു ❤❤❤❤❤❤❤❤❤❤❤🙏
ഇ ഇത്ത പറയുന്നത് വളരെ sariyanu🙏
Alaikum salam nalla arivanu. Assalamu alaikum Vaaku Arabiyanengilum adhinte meening arinjal ingane parayilla. Ellatilum vargiyadha kanunnavark nalladh chindhikan samayamilla. adhinte negative evide ennu kandu pidikum.
ഇത്രയും നല്ല ഒരു അറിവ് നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി 🥰🥰🙏🙏
ചേച്ചി വളരെ നന്ദി ഞാൻ ഇത് ചെയ്ത് നോക്കുന്നുണ്ട്
Hai
ഷുഗറിന് എത്ര ദിവസം കഴിക്കണം
മുക്കുറ്റി കിട്ടാൻ ബുദ്ധിമുട്ടാണ് നന്നായി പറഞ്ഞു നല്ല മരുന്നാണ്
👍😍😍😍😍😍😍😍
ശരി എന്ന് തോന്നുന്ന അറിവ് പകരുന്നത് വളരെ നല്ലതാണ് അവതരണത്തിൽ തെറ്റുകൾ പറ്റും അതിൽ വലിയ കാര്യമില്ല എന്തായാലും മുക്കുറ്റി വളരെ ഔഷധ ഗുണമുള്ള ചെടി തന്നെയാണ് ശരിക്കും അറിവുള്ള അറിവുകൾ പകരുക താങ്ക്യൂ🙏👍
Manikkakalle santhosham❤️❤️❤️❤️❤️
Thank you Good message.god bless you.
നല്ല അറിവ് വളരെ നല്ല video
God bless veryvery thanks നന്മയുടെ ഉറവിടമേ നന്ദി
🥰🥰🥰🥰🥰🥰🥰
🌍👉🙏🏻🪔 ദൈവം അനുഗ്രഹിക്കട്ടെ അമ്മേ മാതാവേ ശരണം
നല്ല സാംസ്കാരികത നമസ്കാരം ❤❤
വ അലൈക്കും മുസ്സലാം.. സഹോദരീ വളരെ നന്ദി
അൽഹംദുലില്ലാഹ് നല്ല അറിവുകൾ 👌 jazakkallaaah 🤲
❤️❤️❤️❤️❤️❤️👍
@@malappuramthathavlogsbyayishu വൃക്കരോഗത്തിന് ഈ തരത്തിലുള്ള മരുന്ന് ഉണ്ടോ? പറയോ..
Quran read properly
നല്ല അവതരണം മക്കളെ
ഞാൻ ഒരു സംശയ ചോദിച്ചു മാത്രം ഞാൻ ആരെയും കുറ്റം പറഞ്ഞതല്ല ആ വീഡിയോ കണ്ടപ്പോൾ എനിക്കി അങ്ങനെ തോന്നി അതുകൊണ്ടു ചോദിച്ചു തെറ്റ് ണെകിൽ സോറി ഓക്കേ 👍
Very good and medicated item with natural ingredients thanks for Urmemorablevedio
വളരെ താക്സ് താ. ഷുഗർ കുറയാൻ പറഞ്ഞു തന്ന tipi 🙏🏿🙏🏿
❤️❤️❤️❤️❤️❤️👍
Useful information
Useful information
nte thatha ingalu Malappuram jillelevidya ? ethayalum gambeeramaayirikkunnu .ittharam naatarivukal veendum prateekshikkunnu. Very good.keep it up.
🥰🥰🥰🥰🥰🥰🥰🥰🥰
വളരെ നല്ല ഉപദേശം = തുടർന്നും വീഡിയോ അവതരിപ്പിക്കുക 🙏
🥰🥰🥰🥰🥰🥰🥰🥰🥰
Ssssuuuppperr..tips..ithaaa.....👍👍👍👍👍💕💕💕💕
Thanks muthe😍😍😍
ചേച്ചീ വളരെ നന്ദി. നല്ല വിവരണം.
വളരെ ഉപകാര പ്രതമാണ് എന്ന് തോന്നുന്നു ഇത്താത്ത
നല്ല അറിവ് പകർന്നു തന്നതിന് താത്താനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ🙏
നോക്കട്ടെ ❤
Maram alla thatha chediya🙏
😁👍
❤മേനി മേനി താങ്ക്സ്
ഭാരതത്തിൽ ആയുർവേദ ഗ്രന്ഥങ്ങളിൽ കോടിക്കണക്കിനു വർഷങ്ങൾക്കുമുമ്പ് ദശപുഷ്പങ്ങളിൽ പ്രദിപാദിച്ചിരിക്കുന്നതായ ഒരു ഔഷധച്ചെടിയാണ് മുക്കുറ്റി '
കോടി വർഷങ്ങൾക്കു മുമ്പ്? 😁
Thank u ❤
വളരെ നന്ദിയുണ്ട് ടിപ്സ് പറഞ്ഞു തന്നതിന് എനിക്കുമുണ്ട് നോക്കണം മുക്കുറ്റി എവിടെ കിട്ടും നമ്മുടെ പറമ്പിലൊന്നും ഇല്ല
Subu sugalle manikkakalle ❤️❤️❤️❤️❤️
Verygood 🇮🇳 🇮🇳 🇮🇳 🇮🇳താങ്കൾ നീണാൾ വാഴട്ടെ.
മുക്കുറ്റി വേണ്ടാത്തവർ കഴിക്കണ്ട ഞങ്ങൾക്ക് വേണം നല്ലഅറിവ് 👍👍👍👍👍👍👍
Kochu kuttikalk allergies nte marunne (lehiyam) engane undakan pattum onnu paranju tharumo
സഹോദരി നന്ദി 🙏
അടിപൊളി 👍
വലിച്ചു നീട്ടുന്നത് ഒഴുവാക്കുക
Mukutty aushadham anennu ariyamayirunnu. But sugar nu better anennu eppole anu manassilayath. God bless you...
ജീവിതത്തിൽ നിന്നും 5 വെള്ള സാധങ്ങൾ ഒഴിവാക്കിയാൽ നല്ലതാണ്.1 വെള്ള അരി 2 ഉപ്പു 3 കവർ പാൽ 4 പഞ്ചസാര 5 മൈദ. പകരം റോസ് അരി, പശു / ആട് പാൽ, കല്ലുപ്, ഗോതമ്പു മാവ്,
വളരെ ശെരിയാണ്... 👍🔥, കവർ ഉപ്പിന് പകരം ഇന്ദുപ്പ് ഉപയോഗിക്കാം. പൊടിച്ച് കവറിൽവരുന്ന വ്യഞ്ജന സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.
എന്നാ പിന്നെ ഒന്നും കഴിക്കാതെ ഇരിക്ക് എന്ന് പറയുന്നത് ആണ് ശെരി 😂ഇതുവരെ ജീവിച്ചിരുന്ന മനുഷ്യൻ ഇതൊന്നും കഴിച്ചട്ടെ ഇല്ല 😂😂
Red rice paint/dye upayogikaathadhu aayirikkanam, allengil white rice ne kaal dosham aanu.
കഴിക്കാൻ മധുരം ആവശ്യമായി വരുന്ന സാധനത്തിനു പഞ്ചസാരയ്ക്ക് പകരം ഒന്നൂല്ല ..?
Cover packetl varunnathu pinne enthu paaal aanu😅
വളരെ നന്ദി 🎉🎉🎉
Thanks for your valuable information 😍
😍😍😍😍😍tnx dear
Thatha malappuram ayathu kondu ano olichi erikkunathu atho appi kuppayam ettathu kondu ano?
ഇത്രയും അറിവ് പറഞ്ഞ് തന്നതിനു ഇശോമിശിഹായിക്ക് സ്തുതിയായിരിക്കട്ടെ
മുക്കുറ്റി കുറ്റി ചെടി ആയി വളരുന്ന ഒരു ഔഷധ സസ്യ മാണ് താത്ത.....❤
For piles treatment
1: live with tension free
2. 8 hours sleep
3. Early morning exercise
4. Drink water 3 litre
5: avoid water with food
6. Avoid hard and fried food
7: avoid red chilly
8. Have vitamin foods
9 live in sun light for 30 minutes
10. Have vegetable ,fruits and leaf
11. Avoid long sitting
12.consume 2 spoon ghee in hot water at morning .
13.black cumin seed oil 5 ml with water morning or evening
14: avoid milk,sugar,meat, porata,backery
15 .avoid over thinking.
16. Take bath in early morning
17. Control Weight
18. May take apple.pappaya,gooseberry.gua, badam,small fish, fig, curry leaf, curcumin,
00111
00111
00111
Èuu
Good advice. 👌 2 is impossible.
M വര്ഗീസ്
അസ്സലാമുഅലൈക്കും
ദൈവം നിനക്ക് രക്ഷ നൽകട്ടെ
അനുഗ്രഹിക്കട്ടെ
എന്നൊക്കെയാണ് അർത്ഥം
എങ്കിൽ മനസ്സിൽ ആകുന്ന മലയാളത്തിൽ അങ്ങ് പറഞ്ഞാൽ പോരെ
Asalam alaikum , this is not relegeas greeting jest meaning peace' be unto you
@@SreelayanVidyadharan-id6klഗുഡ് മോണിംങ്ങ് പറയാറുണ്ടോ? ഗോഡ് െബ്ല യിസ് യു എന്ന് പറയാറുണ്ടോ ? വിവരമുള്ളവർ പറയാറുണ്ട് അത് കൊണ്ട്ചോദി ച്ചതാ .
Suupper paranji thannathine thanks
Othiri nalla arivukal. Thank you 🙏❤️🥰❤️❤️❤️❤️
👍😍😍😍😍😍😍😍
Super 🙏 Thanks a lot 🙏
@@vimalasr4289
ജെട്ടിയ
It is very good. Thanks for sharing your knowledge on Ayurvedic type of medicine.
Thank you so much 🙏
ഇത് നല്ല അറിവും .👍 മരുന്നും
💖💖💖💖💖💖
These are principles of medicated knowledge . Let aal aah bless the demonstrator . This is how thousands of years back churakan prepared medicins and marked in Thaaliyoola for the benifit of other people coming to earth . Susruthan also prepared medicines in that period . Kanjankaattu musliyar and Kottakkal varrier are also some among them . Poonjar Thomas vadian invented a sweet honey without help of honey bees , that honey helps stuents in play ground . When they use that honey they win in their game . That medicine details also written in a book by poonjar Thomas vaidyar.many many vaidyam for many many patiens .
Nice information Madam 👍🙏
Thanks a lot❤️❤️❤️❤️
Maramalla itha, Chediyanu
Wow adipoli marunn 🙂🙂🙂
Etha..Tharavumuttakki pakaram waray enthakilum use chaiyamoo... Vegitarian aanu
Piles'n pattiya nalla ottamooli" thanks pareekshichu nokkatte inshaallah..
🥰🥰🥰🥰🥰🥰👍
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
നന്മകൾ നിറഞ്ഞ സംസാരത്തിനു 👍
🙏🏻thankas👍🏼👍🏼👍🏼👍🏼👍🏼❣️
താത്ത ഇത്തരം വിഡി യേ ഇനിയും വേണം
ഞാൻ മൂക്കുറ്റി കഴി ച്ചു എനിക് നല്ല കുറവ് ഉണ്ട് സുകർ
Varum vayattilaano kayi kkandad
Very nice video 👍👍👏
ദശപുഷ്പങ്ങളിൽ ഒന്നാണ് മുക്കുറ്റി ഉദ്ദിഷ്ടകാര്യത്തിന് മഹാഗണപതിക്ക് ചാർത്താനും എടുക്കുന്നു ഔഷധഗുണം അപാരമാണ് എല്ലാവർക്കും അറിയാം കുടിക്കുന്നത് കാണുന്നില്ലല്ലോ
തേക്കോട്ടോക്കെ നിലം തെങ്ങ് എന്നു പറയുന്നത് ഇതാണോ
Achady Bhashayil samsarichal nannairunnu
തനതു ഭാഷയിൽ പറയുന്നതാണ് ശരി
നല്ല വിവരണം thanks താത്ത
Thankyou dear sister
🥰🥰🥰🥰🥰
Super.thatha..10000000.marks
മുഖം കാണാതെ,, താത്ത " എന്ന വിളി ശരിയല്ല
ഇത്തരം വൈദ്യശാസ്ത്രങ്ങൾ അവതരിപ്പിക്കുന്നവർ ഒരിക്കലും മറഞ്ഞിരുന്ന് കാണിക്കാൻ പാടില്ല അതിന് അത്രമാത്രം വിശ്വസ്തത ഇല്ലാതെയാകും അതാണ് കാരണം
👍😍😍😍😍😍
കറക്റ്റ് താങ്കൾ പറയുന്നത് 100%കറക്റ്റ് maranjirunnu പറഞ്ഞാൽ എവിടെയോ maranjirikkunna swrgam കിട്ടും എന്നുള്ള അബദ്ദധാരണ 🤭🤭🤭
@@name1name278 avare kaanaanalla avar parayunna kaaryam upayogappettal nallath athalle nallath
Þþg5
മരുന്ന് കടയിൽ നിന്ന് മരുന്നിന്റെ കൂടെ ഒരു പ്രിൻറ്റ്ഡ് പേപ്പർ കൂടെ ഉണ്ടാകും. നിങ്ങൾ ഇത് എഴുതിയ ആളെ കണ്ടില്ല എന്ന പറഞ്ഞു മരുന്ന് കഴിക്കാതിരിക്കുമൊ ? അത്പൊലെ പെട്ടിന്റെ/കുപ്പിന്റെ പുറം ഭാഗത്തും കാണും.
Congratulation
ഒരു മരുന്നിനെപ്പറ്റി വിവരിക്കുമ്പോൾ ഇത്രയ്ക്ക് വലിച്ചു നീട്ടാതേ പറയുന്നതല്ലേ നല്ലത്.
വലിച്ചു നീട്ടി ബോറാക്കിക്കളഞ്ഞു.
മറഞ്ഞിരുന്നു വിവരിക്കുന്നതിൽ എത്ര വിശ്വാസം ഉണ്ടാകും.
Iyal kanenda...enthina kuttappeduthunnath
💓💓Correct 💓💓👌👌👌👌God Bless you💓💓💓 👍
❤️❤️❤️❤️❤️❤️
ഇതുകൊണ്ട് എണ്ണയും കച്ചും മുടിക്ക് നല്ലതാണ്
നല്ല അവതരണം ❤
നല്ലറിവ് ,ഏതറിവും വിലയേറിയതാണ്.
❤❤❤ super ❤❤
അഭിനന്ദനങ്ങൾ
God bless you.
Nallakaryagalparayunnathkelkanullamanaseggilumuddavanamthirakvachittenthukaryam
പറഞ്ഞത് തന്നെ പിന്നെയും പിന്നയും പറയണ്ട ട്ടോ 😃
👍Allah Malik!🌺🙏
Good ടിപ്സ് 👌
Manikkakalle 😍😍😍😍
T
This medicine i used since 5 months got relief from sugar and cold
വളരെ വലിച്ചു നീട്ടി ഒന്നും മനസ്സിൽ ഉറക്കാത്ത അവസ്ഥ ഉണ്ടാക്കുന്നു.