ദിവസവും ഒരു നേരമെങ്കിലും ഈ ഭക്ഷണം കഴിച്ചാൽ നിങ്ങൾക്ക് ഒരിക്കലും പ്രമേഹം വരില്ല|prameham kurayan

Поделиться
HTML-код
  • Опубликовано: 8 июн 2023
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp : wa.link/50mybh
    +91 7012 907 744
    Dr. M Thomas Mathew
    Nephrologist, Baby Memorial Hospital
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/IlOmNUyuTZt...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ തികച്ചും സൌജന്യമായി ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബെന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    #malayalam_health_tips #health_tips_malayalam #convo_health #healthy_tips_malayalam #healthy_dr #sugar_kurakkan_malayalam #sugar_kurakkan #sugar_kurakkan_malayalam_tips #prameham_kurakkan #prameham_malayalam #sugar #lowsuger
    sugar kurakkan,
    sugar kurakkan malayalam tips,
    sugar kurakkan food malayalam,
    sugar kurakkan exercise,
    sugar kurakkan ayurvedic medicine,
    sugar kurakkan nellikka,
    sugar kurakkan dr rajesh kumar,
    sugar kurakkan food,
    sugar kurakkan malayalam dr,
    sugar cholesterol kurakkan malayalam,
    fasting sugar kurakkan malayalam,
    garbhinikalile sugar kurakkan,
    sugar kurakkan malayalam,
    pregnancy sugar kurakkan malayalam,
    sugar pettennu kurakkan,
    sugar ullavarude food

Комментарии • 375

  • @drpadminipeethambaran2360
    @drpadminipeethambaran2360 Год назад +3

    ന മ സ്തെ ! ഡോക്ടർ. ഡോക്ടറുടെ അഭിപ്രായം അല്ല / അനുഭവം തുറന്നു പറഞ്ഞു തന്നു വളരെ നന്ദി. ഞാൻ ഓർക്കുന്നു. ഞാൻഅങ്ങയുടെ രോഗിയായിരുന്നു എന്ന് . ദീഘായുസ്സ് തരട്ടെ.. നമസ്തെ !

  • @MB-mg6mf
    @MB-mg6mf Год назад +3

    Thank you very much, Respected Doctor 🙏

  • @harigovindanp7047
    @harigovindanp7047 Год назад +2

    Thank you.. Sir
    Very Good Information 🙏🙏

  • @hafzath3277
    @hafzath3277 Год назад +3

    Very useful information Thank you doctor

  • @mathewas6978
    @mathewas6978 Год назад +2

    Nallaprbhashanam valarenalla arivanu

  • @chandramohank.v899
    @chandramohank.v899 Год назад +6

    Thank you Sir for your good guidline 🙏

  • @satishkannur1852
    @satishkannur1852 Год назад +4

    Excellent explanation sir , dhanyavad

  • @shamsuddinsheematti7195
    @shamsuddinsheematti7195 11 месяцев назад +1

    It is very use fullspeech for daibetic very.thanks for doctor

  • @koshyk8110
    @koshyk8110 11 месяцев назад

    Very good advice. Thanks doctor.

  • @sumathimenon3254
    @sumathimenon3254 Год назад

    Thank,you,Dr,for,the,useful information

  • @ponnujoseph584
    @ponnujoseph584 Год назад

    🎉Dr u give good information Thank you

  • @sathimukundan9725
    @sathimukundan9725 11 месяцев назад

    Super information. Thank you so much.

  • @nafeesakottayil721
    @nafeesakottayil721 Год назад +12

    വളരെ നല്ല ക്ലാസ്സ്
    ദൈവാനു ഗ്രഹവും ദീർഘായുസ്സും ലഭിക്കുമാറാകട്ടേ
    ഡോക്ടറേ എല്ലാവർക്കും മനസ്സിലായി
    പ്രവർത്തിയിൽ കൊണ്ടുവരാൻ മനസ്സില്ല. അതുകൊണ്ട് രോഗം അനുഭവിക്കുക തന്നെ
    അല്ലാഹു കാക്കട്ട ആമീൻ

  • @sussammamathew7050
    @sussammamathew7050 Год назад +1

    Thank you 👍 about your information

  • @leelapavi4807
    @leelapavi4807 Год назад +2

    Very informative. Thank you 🙏

  • @sudhakaranb775
    @sudhakaranb775 Год назад +3

    Namaskaram.
    Hare Krishna.
    Thank you Doctor for a good information regarding Diabetes.

  • @sukumarannair9110
    @sukumarannair9110 Год назад +1

    Well explained, Thank you Dr.🎉

  • @sudheeranbs25
    @sudheeranbs25 Год назад +3

    Graceful & blessed Doctor.

  • @sukumarannair7959
    @sukumarannair7959 Год назад +3

    Very informative and useful tips without any commercial angle

  • @user-xt4rv3vt7r
    @user-xt4rv3vt7r 9 месяцев назад

    ThanQ Dr.
    SureshkumarDpi

  • @AbdulKareem-tb1tq
    @AbdulKareem-tb1tq 9 месяцев назад

    Thank you Dr for the information

  • @chalapuramskk6748
    @chalapuramskk6748 Год назад +4

    Thank you.Dr for the informations regarding Diabetics..As you have told.genetic diabetic is more dangerous and un controlable than the diabetic due to Eccess food and lack of Exercise seens to be.

  • @Gracyachankunju
    @Gracyachankunju Год назад

    Thanku

  • @PonnammaSoman-mi2gq
    @PonnammaSoman-mi2gq Год назад +4

    Doctor, What food we should eat daily ? The heading of your vedio is very good.

    • @sivadaspillai8204
      @sivadaspillai8204 Год назад +1

      But what is that food to b used daily one time to avoid diabetes?

  • @seenathp980
    @seenathp980 Год назад

    Super presentation 🙏

  • @punnakkalnarayanan7298
    @punnakkalnarayanan7298 Год назад

    very good.congrats.

  • @sathipillai7698
    @sathipillai7698 8 месяцев назад

    Thank you Doctor for good information

  • @subadakk4805
    @subadakk4805 Год назад

    Thank you.dr

  • @anilar7849
    @anilar7849 Год назад +1

    🎉, thanks🙏

  • @christychristiy599
    @christychristiy599 Год назад +1

    Very good speech Dr

  • @rashidamaheen9992
    @rashidamaheen9992 Год назад

    Thank you dr

  • @nasserusman8056
    @nasserusman8056 Год назад +4

    Thank you very much Dr for your valuable information ♥️👍 👍

  • @annammageorge9654
    @annammageorge9654 Год назад

    Thank you

  • @abduljaleelkt8426
    @abduljaleelkt8426 Год назад

    Thank you Dr

  • @ronykcherian9026
    @ronykcherian9026 11 месяцев назад

    Thanks Dr.

  • @jameelatc7712
    @jameelatc7712 Год назад +7

    എത്ര നല്ല ഭാഷണം. നന്ദി ഡോക്ടർ.

    • @Parampil
      @Parampil Год назад

      പാഷാണം

  • @olasselthampi
    @olasselthampi Год назад +1

    General knowledge shared again and again. Attracted by captions.

  • @littleflower7403
    @littleflower7403 Год назад +7

    This food means in aplate half part vegetable s half part proteins such as pulses dhals egg or fish or chicken a small part rice or chapati some fats and some fruits less sugary.

  • @muhammedsalimmsl4322
    @muhammedsalimmsl4322 Год назад +44

    പ്രിയ ഡോക്ടർ , ജനങ്ങൾക്ക് അറിയാത്തതല്ല , അവർ തങ്ങളുടെ ഇഷ്ടങ്ങളുടെ അടിമകളാണ് ! ഭക്ഷണവും രുചിയും ഉറക്കവും ഇഷ്ടപ്പെടുന്നു,അധ്വാനവും, വ്യായാമവും കുളിയും വെറുക്കുന്നു ! തിന്നൽ ഇഷ്ടപ്പെടുമ്പോൾ ചവക്കൽ വെറുക്കുന്നു ! Then what will be the health ?

  • @ranipp2677
    @ranipp2677 Год назад

    Thankyoudr

  • @aslamaboobacker6353
    @aslamaboobacker6353 Год назад

    Very good

  • @aminaummuaimen5297
    @aminaummuaimen5297 Год назад

    Thankyosar

  • @ahamedkksh1546
    @ahamedkksh1546 Год назад +2

    Hallo dr suger kurayunnad endukondanu vedeo cheyyamo.

  • @claratj5207
    @claratj5207 11 месяцев назад

    Thank you very much

  • @girijaraj9471
    @girijaraj9471 Год назад +1

    Dear dr valareupakaram! Dre angane kanum!!!!🎉

  • @ammini9164
    @ammini9164 11 месяцев назад +1

    Thank you doctor

  • @viswanathankn7590
    @viswanathankn7590 Год назад

    Dr Saab , parchil matrama. + Pedippical

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 Год назад

    Nalla. Arise. Dr

  • @karunakaranpc3604
    @karunakaranpc3604 Год назад

    Thank. You. Docctar.

  • @vijayasomarajan2972
    @vijayasomarajan2972 11 месяцев назад

    Thanks Dr

  • @babuabraham480
    @babuabraham480 Год назад +1

    Which type of food eat one time in a day. Please tell me about that

  • @user-vm1pk8fe6l
    @user-vm1pk8fe6l Год назад

    Thanks doctor

  • @susheelabasi2888
    @susheelabasi2888 Год назад +7

    He is very knowledgeable and thorough in his teachings on Diabetes. Very simple and useful article. Thank you Doc.

  • @aslamaboobacker6353
    @aslamaboobacker6353 Год назад +1

    Good

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 Год назад +9

    He is my docter ,really genius, may God give him long life.

  • @geethavikram1783
    @geethavikram1783 Год назад +3

    Thank you doctor 🙏

  • @mathews5577
    @mathews5577 Год назад +2

    Healthy dr parayunnu daily 250 mg chakapazhom kazhichal rogathe akatam annu. Thanks healthy dr.

  • @umaibanoornisa6705
    @umaibanoornisa6705 10 месяцев назад

    Thank u doctor

  • @mthashrafi9668
    @mthashrafi9668 Год назад +1

    സാർ നല്ല ക്ലാസ്സ് പഠിക്കാൻ പറ്റിയ

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh 3 месяца назад

    Thankudktr

  • @saralamony5658
    @saralamony5658 Год назад +2

    Your channels heading attract people but you dont tell the food ,which co trol sugar, all drs tell the food which suger patients eat, ordinary people dont understand your speech thanks your speech you earn more

  • @susangeorge104
    @susangeorge104 Год назад

    Hello Mathukuttychayan

  • @faseelafaseela7408
    @faseelafaseela7408 Год назад

    Angana aahara reethi annava pangu thannathinu vara nanni

  • @narayanansankara9703
    @narayanansankara9703 Год назад

    Which food is that kindly disclose

  • @kamaljas7257
    @kamaljas7257 Год назад

    Super sir

  • @khadheejhakhadheejha37
    @khadheejhakhadheejha37 11 месяцев назад

    😢sir.
    Eettayumm.nallaclase.ketterekkunmu

  • @synujames8191
    @synujames8191 Год назад

    👍👍

  • @susangeorge104
    @susangeorge104 Год назад

    Are you DrThomas Mathew ,Abraham Thomas(Aby’s) plastic surgeon’s brother?who lives in Calicut
    From CMCH Ludhiana

  • @marylouis622
    @marylouis622 Год назад +1

    Thank you dr.

  • @anciamma
    @anciamma Год назад +1

    Thyroid prasnam the patty parayamo

  • @sowmiyalekshmi3794
    @sowmiyalekshmi3794 Год назад +4

    Well explained sir❤

  • @sunandiniv.s9461
    @sunandiniv.s9461 Год назад

    Dr. കാണുന്നില്ലേ ഈ caption. I know you are very famous doctor

  • @jameskuttyjoseph4817
    @jameskuttyjoseph4817 Год назад +1

    🙏

  • @vpsheela894
    @vpsheela894 Год назад +1

    Ethapazam .two tea half with two curries vellam six glasses dahomukhi vellam boiled exercise

  • @ponnunni5703
    @ponnunni5703 Год назад

    Thsnkyoudoctor🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q

  • @abdurahmankadiri9046
    @abdurahmankadiri9046 2 месяца назад +1

    ഞാൻ 18 വർഷം മുമ്പേ bp യുമായി ഈ ഡോക്ടറെ കണ്ടിരുന്നു. മെഡിക്കൽ ചെക്ക് പ്പിൽ എല്ലാം നോർമൽ. അദ്ദേഹത്തിന്റെ 2 തരം മരുന്ന് കഴിച്ചിട്ടും bp തഥൈവ. 3 തവണ വീണ്ടും ടിയനെ കണ്ടു. Bp കുറയാതെ ഇരുന്നിട്ടും പഴയ ഗുളിക തന്നെ ആവർത്തിക്കാൻ പറഞ്ഞു. കൂടെ കിഡ്‌നിക്ക് ഒരു തകരാറുമില്ലാത്ത എനിക്ക് ആദ്യ അവസരത്തിൽ തന്നെ nephrosave എന്ന 11 രൂപ വിലവരുന്ന എഴുതീയത് തുടർന്ന് കഴിക്കാൻ പറഞ്ഞു. Bp ക്ക്‌ ഒരു കുറവുമില്ലാതെ വന്നപ്പോൾ നാട്ടിലെ സാധാരണ ഡോക്ടർ 3 മരുന്നും നിർത്താൻ പറഞ്ഞു വേറൊരു ഗുളിക എഴുതി തന്നു. പിറ്റേന്ന് തന്നെ bp നോർമൽ ആയി. ഇദ്ദേഹം ഏതോ മരുന്ന് കമ്പനികൾക്ക് വേണ്ടി മരുന്ന് കുടിക്കുന്നത് പോലെ എനിക്ക് തോന്നി. അന്ന് കോഴിക്കോട് ബേബി ഹോസ്പിറ്റലിൽ ആയിരുന്നു.

  • @abdurahmankadiri9046
    @abdurahmankadiri9046 10 месяцев назад

    He is a senior docter. I met him for my high bp 15 years back. He had given me 3 tablets. But bp not controlled. My bp reduced after taking a simple tablet costing 3 rs. His tablets costed 30 rs. I suspect, these docters are after pharmaceutical companies?

  • @kunjilapavunny149
    @kunjilapavunny149 Год назад +2

    🎉

  • @rafeeqdanishali6608
    @rafeeqdanishali6608 Год назад

    ❤❤

  • @k.rradhakrishnan1218
    @k.rradhakrishnan1218 Год назад +1

    Thankyou Doctor 🙏

  • @gopalakrishnan7937
    @gopalakrishnan7937 Год назад +14

    ഏതാണ് ഈ ഒറ്റമൂലി.... ആ മരുന്ന് പറയാതെ വീഡിയൊ ഇറക്കി ദയവുചെയിത് പൊട്ടന്മാരാക്കരുത്.... പ്ളീസ്...

  • @SaidaBeevi-q5h
    @SaidaBeevi-q5h Месяц назад +1

    👍

  • @philominathomas2945
    @philominathomas2945 10 месяцев назад

    Which food? Pl give the name.

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 Год назад +1

    But we will not say which food you have to be esten

  • @safiyapazhedath5838
    @safiyapazhedath5838 Месяц назад

    👍👍👍

  • @susammasamuel1135
    @susammasamuel1135 Год назад +2

    ഏതു ഭക്ഷണം കഴിച്ചാലാണ് പ്രമേഹ൦ കുറയുന്നത് എന്ന് എപ്പോൾ പറയു൦?

  • @asethumadhavannair9299
    @asethumadhavannair9299 Год назад +19

    Thank you Dr for giving very valuable information and advice on DM...Kindly share a video on ckd, it's complications and how to prevent ckd.

  • @Reality-kj5rk
    @Reality-kj5rk Год назад +2

    Don't give misleading headlines, somebody has said that ,so rescued from preparing for test paper on diabetes

  • @abdurahimanabdurahiman8096
    @abdurahimanabdurahiman8096 Год назад +1

    😮😮

  • @madhusoodanansadasivan1490
    @madhusoodanansadasivan1490 Год назад +1

    Enthinanu thankalude pandithyam muzhuvan paranj valkkunnath

  • @herobrineminecraft875
    @herobrineminecraft875 Месяц назад

    Ennu muthal njan care cheytholam. Eniku ottum controll illayirunnu food. 🙏

  • @rehamathkp9710
    @rehamathkp9710 Год назад +3

    Thank you doctor. God bless you

  • @lathikanagarajan7896
    @lathikanagarajan7896 Год назад

    Ithil ethu bhakshanathinte karyamamu daily oru neram edukendathennu parayubnathu

  • @mithranm.p
    @mithranm.p Год назад

    But you're not following this food consumption?

  • @ospadijaggu6187
    @ospadijaggu6187 Год назад +2

    SALUTE SIR

  • @karayilnarayanan
    @karayilnarayanan Год назад +4

    പച്ചകറിക്കളിൽ നിറയെ വിഷമാണ്. Raw ആയതു് കഴിച്ചാൽ പല്ല രോഗങ്ങളും വരാൻ സാധ്യത്തടുണ്ട്. പിന്നെ എന്താണ് കഴിക്കുക. ഇതിന് ഉത്തരം ഇല്ല .

  • @reenaphilip3586
    @reenaphilip3586 Год назад

    ഹായ്

  • @palpnms5139
    @palpnms5139 Год назад

    So this chanel for ur side income. I have fasting sugar 100.immdly after checking I took 2 mango fruit and after 2hrs checked without taking any food
    The reading 100 again. U like doctors says mango is not good for sugar patients. Pls explain why sugar not increased. My other friends also experienced same

  • @philominaabraham7286
    @philominaabraham7286 Год назад +1

    Blood edukubol kaik valia vedhanayane

  • @johnsondy4
    @johnsondy4 Год назад +3

    Before doctors advised as 90 to 120 is normal
    After food 140 to 180
    Then why do you say it's 100 and 140 highest minimum. Please explain.

    • @mk_1958
      @mk_1958 11 месяцев назад +1

      every doctors gives diferent ratio .
      which is 100% correct only God knows.

    • @user-ul2gv8sw4p
      @user-ul2gv8sw4p 9 месяцев назад

      Cheriya variations okke allhuman beinglum undakum...athokke food il koodi control chaithu pokaam....ante anubhavom