സാർ ഒരു വർഷമായിട്ട് ഞാൻ ഈ എക്സൈസ് ചെയ്യുന്നുണ്ട് ഒരുപാട് വ്യത്യാസമുണ്ട് ഷുഗറിന് സാറിന് മെസ്സേജ് അനുസരിച്ച് എക്സസൈസ് തുടങ്ങിയതാണ് ഒരുപാട് നന്ദിയുണ്ട് സാർ ശശി പ്രം കാലിക്കറ്റ് ഇപ്പോൾ സൗദിയിലാണ്
Dr, വളരെ ഉപകാരപ്രദമായ ഈ exercise ഞങ്ങളുടെ ശ്രദ്ധയിൽ എത്തിച്ച dr ർക്കു അയരമായിരം നന്ദി അറിയിക്കുകയാണ്. എന്റെ നാട്ടിലെ dr ആയതാങ്കൾ ലോകത്തെല്ലാം ഉള്ള മനുഷ്യർക്ക് ഉപകാരമായ ഈ ഷുഗർ കില്ലിംഗ്" ഉപാതി പറഞ്ഞു തന്നതിൽ അ ന്നാ ട്ടുകാരനായ ഞാൻ പ്രതേകം സന്തോഷത്തിലാണ്.പലർക്കും ഞാൻ ഷെയർ ചെയ്തു. പലരും ഏറ്റുമാനൂരുകാരനായ എനിക്കും ഷെയർ ചെയ്തു. സന്തോഷം dr. ഫ്രം ബാംഗ്ലൂർ.
Thank You Doctor, ഭക്ഷണത്തിന് ശേഷം ചെയ്യേണ്ട ഈ കാര്യം ഡോക്ടർ പറഞ്ഞപ്പോൾ, 'അത്താഴം കഴിച്ചാൽ അര കാതം നടക്കണം ' എന്ന പണ്ടത്തെ ഒരു ചൊല്ലുമായി ഇതിന് ബന്ധമുണ്ടാകും എന്ന് തോന്നിപ്പോയി.
ഈ എക്സർസൈസ് ഞാൻ ചെയ്യാറുണ്ട്. ഷുഗർ ഇല്ല. ഇതൊന്നും അറിഞ്ഞുകൊണ്ടല്ല ചെയ്യുന്നത്. ദിവസവും രാവിലെ ചുമ്മാ ചെയ്യുന്ന ബോഡി റീലാക്സിനുവേണ്ടി ചെയ്യുന്ന വ്യായാമങ്ങളിൽ ഒന്ന്. അറിവിന് നന്ദി. Dr.
ഇത്രയൊക്കെ കൃത്യമായി പറഞ്ഞ് തന്നിട്ടും മനസിലാകത്തവർ. എന്താ ചെയ്യാ . വെറുതെ കാൽ ഉപ്പൂറ്റി പൊക്കി തള്ളവിരൽ നിലത്ത് കുത്തി നിറുത്തി ഉപ്പൂറ്റി താഴ്ത്തുക ഇത് തുടർന്ന് കൊണ്ടിരിക്കുക. നമുക്ക് കഴിയുന്നത് മതി. നല്ലതാണ്👍ഡോക്ടർക്ക് നന്ദി നല്ല അറിവ് .
Thank you Doctor. Very useful information. Let me do this exercise for few weeks and then I will inform you the result . Regards I am 80 and a patient for the past 35 years.
സർ ഇത് ഞങ്ങൾ 30 കൊല്ലം മുൻപ് കെട്ടിട്ടുണ്ട്,,1994 ൽ സ്കൂൾ അസ്സെമ്പ്ളി യിൽ 2000ൽ അധികം വരുന്ന ഞാനുൾപ്പെടെ ഉള്ള വിദ്യാർഥികൾ എന്നും ചെയ്യാറുമുണ്ടായിരുന്നു,, നിൽക്കുമ്പോൾ ഞങ്ങളുടെ pt സർ പറഞ്ഞ ടിപ്പ് ആണിത്
Very informative video, Jeevan Sir,. 👏. This is scientifically well explained by u. 👏. Very easily patients can do this. And get optimization of blood glucose. 👍👍
MBT Shoes ഉപയോഗിച്ചാൽ ഈ പറയുന്ന വ്യായാമം easy ആയി ലഭിക്കും. വർഷങ്ങളായി ഞാൻ ഇത്തരം ഷൂസ്സാണ് ഉപയോഗിക്കുന്നത്. അല്പം വില കൂടുതലാണെങ്കിലും worth ആണ്. ഈ ഷൂസ്സിൻ്റെ അടിഭാഗം വളഞ്ഞാണ് ചെയ്തിരിക്കുന്നത്. അതു കൊണ്ട് ഓരോ സ്റ്റെപ്പിലും soleus muscle ന് movement ഉണ്ടാകുന്ന
സാർ ഒരു വർഷമായിട്ട് ഞാൻ ഈ എക്സൈസ് ചെയ്യുന്നുണ്ട് ഒരുപാട് വ്യത്യാസമുണ്ട് ഷുഗറിന് സാറിന് മെസ്സേജ് അനുസരിച്ച് എക്സസൈസ് തുടങ്ങിയതാണ് ഒരുപാട് നന്ദിയുണ്ട് സാർ ശശി പ്രം കാലിക്കറ്റ് ഇപ്പോൾ സൗദിയിലാണ്
Onnu poda mone
ഏതാണ് ഈ എക്സൈസ്
@@Faseelafarha4065,,paranjathu kettille,kettu nokku
You keep a little bit decency@@fadalalaan2010
താങ്ക്യൂ ഡോക്ടർ
ഇങ്ങനെയുള്ള ഒരു എക്സ്സയിസ് ഞാൻ
ആഗ്രഹിച്ചതാണു്
നന്ദി ഡോക്ട്ടർ
😮
ഈ വീഡിയോ കണ്ടപ്പോൾ ഒരു മാറാ രോഗം വന്നിട്ട് അതിൽ നിന്ന് രക്ഷപെട്ടാൽ നമ്മൾക്കുണ്ടാവുന്ന ഒരു ഫീൽ കിട്ടി ❤️❤️
Dr, വളരെ ഉപകാരപ്രദമായ ഈ exercise ഞങ്ങളുടെ ശ്രദ്ധയിൽ എത്തിച്ച dr ർക്കു അയരമായിരം നന്ദി അറിയിക്കുകയാണ്. എന്റെ നാട്ടിലെ dr ആയതാങ്കൾ ലോകത്തെല്ലാം ഉള്ള മനുഷ്യർക്ക് ഉപകാരമായ ഈ ഷുഗർ കില്ലിംഗ്" ഉപാതി പറഞ്ഞു തന്നതിൽ അ ന്നാ ട്ടുകാരനായ ഞാൻ പ്രതേകം സന്തോഷത്തിലാണ്.പലർക്കും ഞാൻ ഷെയർ ചെയ്തു. പലരും ഏറ്റുമാനൂരുകാരനായ എനിക്കും ഷെയർ ചെയ്തു. സന്തോഷം dr. ഫ്രം ബാംഗ്ലൂർ.
Thank you doctor
ഹരി ഓം 👏 thank you Dr ഒരു പുതിയ അറിവ് തന്നതിന് എല്ലാവർക്കും ഇത് ഉപകാരം ആകട്ടെ 😊
Sir I am doing this exercise by standing for about 10 minutes. Now I start this exercise by sitting after meals. Thank you Dr for your valuable tips.
Thank you Dr.foryourvery good tips❤❤❤❤
ഞാൻ ചൈതു തുടങ്ങി - Dr - നന്ദി
Thank You Doctor, ഭക്ഷണത്തിന് ശേഷം ചെയ്യേണ്ട ഈ കാര്യം ഡോക്ടർ പറഞ്ഞപ്പോൾ, 'അത്താഴം കഴിച്ചാൽ അര കാതം നടക്കണം ' എന്ന പണ്ടത്തെ ഒരു ചൊല്ലുമായി ഇതിന് ബന്ധമുണ്ടാകും എന്ന് തോന്നിപ്പോയി.
🙏😅🙏😅😅🙏😅🙏🙏😅😅😅🙏😅🙏🙏😅🙏🙏🙏😅🙏🙏🙏e😅🙏😅😅🙏😅😅😅😅😅🙏🙏🙏🙏🙏🙏😅😅🙏🙏🙏🙏😅🙏🙏🙏🙏🙏😅🙏😅🙏🙏🙏🙏🙏😅🙏🙏
Thank you doctor
Yes
Thankyou Doctur
Thanks doctor ❤❤❤
🙏🙏🙏🙏വിലയേറിയ അറിവ് പകർന്നുതരുന്നതിൽ ദൈവനാമത്തിൽ സ്തുതി 🙏🙏🙏
ഇത് നല്ലകാര്യം സ്തുതി ആ മനുഷ്യന്റെ നാമത്തിൽ
Thankyou sir, excellent information, if you could explain the time of this exercise at what time we can...
വളരെ നല്ല അറിവ് ഡോക്ടർക്ക് അഭിനന്ദനങ്ങൾ
Thank you very much Dr. Great information. Will practice this exercise and share to friends .
നല്ല അറിവ് Thanks ❤
ചികിത്സ, ചിലവുകജമായി ക്ലേശിക്കുന്നവർക്ക് താങ്കളുടെ അഡ്വ യിസ് ഉപകാർ പ്രദമാണ് നന്ദി
വ്യായാമം ചെയ്യാൻ പ്രയാസമുള്ളോർക്കു ഒരനുഗ്രഹം തന്നെയാണിത് നല്ലൊരറിവ് നൽകിയതിന് നന്നിയുണ്ട് 👍🏻
നല്ലൊരു അറിവ് പകർന്ന് നൽകിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ 👏
Good information Thank you doctor thank you
ഈ എക്സർസൈസ് ഞാൻ ചെയ്യാറുണ്ട്. ഷുഗർ ഇല്ല. ഇതൊന്നും അറിഞ്ഞുകൊണ്ടല്ല ചെയ്യുന്നത്.
ദിവസവും രാവിലെ ചുമ്മാ ചെയ്യുന്ന ബോഡി റീലാക്സിനുവേണ്ടി ചെയ്യുന്ന വ്യായാമങ്ങളിൽ ഒന്ന്.
അറിവിന് നന്ദി. Dr.
🎉😂😂
It is wonderful advice, like to make it every day, thank u dr.
ഉപകാരപ്രതമായ അറിവ് (tnnx)🌹
I shall try today onwards
വളരെ നല്ല പോലെ ഡീറ്റെയിൽസ് ആയിട്ട് പറഞ്ഞതുകൊണ്ട് നല്ലതുപോലെ മനസ്സിലായി ഡോക്ടർ താങ്ക്യൂ
എത്ര പ്രാവശ്യം ചെയ്യണം
Thank you sir
Simple and effective more over very good presentation 👍🙏 Thank you
Dr. Tk U very much. Hope I think, it will be helpful to anyone. Nice information. Once again Tks.
Yes Dr. ആ വിഡിയോ കണ്ടിരുന്നു. അത് എങ്ങനെ efective ആകുന്നു എന്ന് Detail ആയി മനസിലായി ...thanks
ഇത്രയൊക്കെ കൃത്യമായി പറഞ്ഞ് തന്നിട്ടും മനസിലാകത്തവർ. എന്താ ചെയ്യാ . വെറുതെ കാൽ ഉപ്പൂറ്റി പൊക്കി തള്ളവിരൽ നിലത്ത് കുത്തി നിറുത്തി ഉപ്പൂറ്റി താഴ്ത്തുക ഇത് തുടർന്ന് കൊണ്ടിരിക്കുക. നമുക്ക് കഴിയുന്നത് മതി. നല്ലതാണ്👍ഡോക്ടർക്ക് നന്ദി നല്ല അറിവ് .
.,🌃. 🌃,,M,.,
Thanks sir
Thank you doctor
👍🙏
@@ajayaghoshnarayanan70178ob75yi
Thank u dr ippozhan ee vdo kandath theerchayayum share chayyum.
വളരെ.നന്ദി Dr. പ്രയോജനപ്രദമായ ഒരു
എക്സർസൈസ്. പറഞ്ഞു തന്നതിന്. ദേവി. മഹാദേവക്ഷേത്രം
വളരെയധികം പ്രയോജനകരമായത് നന്ദി
ഒരുപാട് നന്ദി ഡോക്ടർ ഈയൊരു അറിവ് പകർന്നു തന്നതിന്🙏🙏
Thank you sir all other exercises are painful this is very. easy and any body can do it easily thank you. Agai sir prof Radhakrishnan
Doctor, pl inform the other benefits of this exercise also. Is this beneficial foe vericose veins and swelling of legs.
Very good information , that too in malayalam language. Thank you sir. Message from reghunath, singer. Cochin.16. God bless you all.
Njaan ithu kure munbuthanne cheyyunundu. It is a very excellent excercise. Thank you doctor.
Quite impressed Doc, I will definitely meet you during my next visit to ETTUMANOOR
എങ്ങനെ എന്ന് ചെയ്തു കാണിച്ചാൽ കുറച്ചു കൂടി നന്നായിരിക്കും
താങ്ക്സ് ഡോക്ടർ 🎉🎉🎉🎉🎉🎉🤝
പുതിയ അറിവാണ് സർ ട്രൈ ചെയ്തു നോക്കട്ടെ നന്ദി സാർ
Tried and tested😊
Un believable results😊
Simply Great😊
Dr.ithu nalla excercise anu 2 masamayi cheythapol valare adikam benefit kiti many many congratulations
വിലപ്പെട്ട വിവരങ്ങൾ നൽകിയതിന് നന്ദി 🙏🏻
Thanks.d.r.❤❤❤❤❤
Very informative especially for diabetic patients. Had you given demo for this exercise this would have been much fruitful.
Thank u sir very good information
Thank you Doctor. Very useful information. Let me do this exercise for few weeks and then I will inform you the result . Regards
I am 80 and a patient for the past 35 years.
Very fine advice Dr. This exercise I will do I am a diabetic patient
I coffee use chayyu
Nalloru arivu pakarnnu thanna Dr. Sir orupaade nannigunde❤❤😊
Very informative video. Easy exercise. Thank you very much for sharing this wonderful message. 💕👌👏
Really
Thank you sir, may try from today only try to do 30
Thank you so much dr🙏🙏🙏
Dr Prasad . Vyanad has told the same long back
Thankyou so much Dr. for your easy exercise. method. I like it Dr👍👏👏👏🙏
ഈ വ്യായാമം വർഷങ്ങൾമുൻപ് ചെയുന്നു.. ഡോക്ടർ. നന്ദി sir
അങ്ങനെ ചെയ്യാൻ എന്താണ് കാരണം ?
മാറ്റമുണ്ടോ
88@@sebusymphony
നല്ല അറിവ് പറഞ്ഞു തന്നതിന് നമസ്കാരം
Excellent piece of information.Thank you Doc. Very nice presentation in malayalam.
Very valuable and nice knowledge.. thanks u sir🙏🙏
സർ
ഇത് ഞങ്ങൾ 30 കൊല്ലം മുൻപ് കെട്ടിട്ടുണ്ട്,,1994 ൽ സ്കൂൾ അസ്സെമ്പ്ളി യിൽ 2000ൽ അധികം വരുന്ന ഞാനുൾപ്പെടെ ഉള്ള വിദ്യാർഥികൾ എന്നും ചെയ്യാറുമുണ്ടായിരുന്നു,, നിൽക്കുമ്പോൾ ഞങ്ങളുടെ pt സർ പറഞ്ഞ ടിപ്പ് ആണിത്
ഞങൾ ചെയ്തു നോക്കാറുണ്ട്
കാലിന്റെ വ്യായാമം വളരെ പ്രധാനപ്പെട്ടതാണെന്ന് ജീമ്മിലെ ചേട്ടൻ പറഞ്ഞത് ഓർത്തു പോയി
in
Thank you Dr for finding sometime in social media for the general public.
❤ķundaĺy bhagha
Thanks Dr. God bless you
ജീവന്റെ വിലയുള്ള അറിവ് പകർന്നതിന് ഡോക്ടർ ക്ക് നന്ദി
Thank you Doctor. For your beneficial Explanation to reduce Sugar🌹❤🙏
Wow! Thank you doc!
its really working i tried it recently
thanks and regards
Thanks Doctor. 🙏🙏🙏
Thank you Doctor. Well explained.
GOD'S BLESSINGS !
നല്ല നല്ല അറിവ്
Thank you sir for this wonderful message God bless you……🙏🙏🙏
Thank you Doctor, excellent awareness
Thanks so much
Njan scrub nurse in cardiac Ot .for long standing maybe it's useful
വീഡിയോ കൃത്യമായി കണ്ടാൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കാം
Thank you doctor for the information.
How many times to do it,and any problem if people with back pain do it?
GodBlessU Dr for your valuable advice for the benefit of the diabetic patients👍👍
Very nicely explained Dr. Thanks indeed.
🎉 very simple and reliable way of explanation
Thank you Dr.
Very scientific explanation. Other videos which dealt with this subject has not given this clear explanation. Thanks doctor.
Thanks for the information. God may bless you.👏
I think it is very useful especially 4 diabetic patients Thank U very much Dr Sir.expecting more videos.
nigal nalkiya upadesathinu nanni ithukonde nirthiyal valarenanne thanks
Very informative !!! Thanks for the presentation Doctor !!!
Thank you dr very good information God bless you
വളരെ ഉപകാരാപ്രദ മായ അറിവ് പറഞ്ഞു തന്നതിൽ നന്ദി ഡോക്ടർ
Thank you for this wonderful information🙏👍🏻
A good message for diabetic patients. Better to start the said exercise today itself. Thanks doctor....
Excellent Doctor sharing the information. Thank you God bless you
Much appreciated by this blessed message
Drക്ക്നന്മകൾ ഉണ്ടാവട്ടേ
Thank you for latest updates
Wonderful presentation Doctor. Thank you very much.
Entjanu exercises suthram kashtam
@@susanmathew3372 Jv..
@@susanmathew3372 can't understand you madam, please explain.
Thanku dr for the valuable information
Thank you Doctor
Very important and useful information . Lot of thanks Doctor .
Very informative video, Jeevan Sir,. 👏. This is scientifically well explained by u. 👏. Very easily patients can do this. And get optimization of blood glucose. 👍👍
I will try. Earlier I watched such video from a Doctor.
Dr it would have been highly beneficial if you could demonstrate it.
Please check youtube ,Soleus. push-up
വളരെ ഉപകാരപ്രദം
I checked in the google. Thankyou doctor for sharing this valuable information
Doctor,
Very good information. Thank you very much.
MBT Shoes ഉപയോഗിച്ചാൽ ഈ പറയുന്ന വ്യായാമം easy ആയി ലഭിക്കും. വർഷങ്ങളായി ഞാൻ ഇത്തരം ഷൂസ്സാണ് ഉപയോഗിക്കുന്നത്. അല്പം വില കൂടുതലാണെങ്കിലും worth ആണ്.
ഈ ഷൂസ്സിൻ്റെ അടിഭാഗം വളഞ്ഞാണ് ചെയ്തിരിക്കുന്നത്. അതു കൊണ്ട് ഓരോ സ്റ്റെപ്പിലും soleus muscle ന് movement ഉണ്ടാകുന്ന
Very
ഈ ഷൂസ് എവിടെ കിട്ടും
Hiii full details parayoo
Thank you for information.
But would have been highly beneficial if you would have demonstrated the actual exercise.
നല്ല അറിവ് അഭിനന്ദനങ്ങൾ
Very good recommendation , easy to perform. Thank you.
Dr sir Very easy and Very effective Methord Thank you very much