ഇനി മുക്കുറ്റി കണ്ടാൽ വിടണ്ടാട്ടോ/Amazing uses of Mukkutti/മുക്കുറ്റിയുടെ ഉപയോഗങ്ങൾ/Mukkutti uses
HTML-код
- Опубликовано: 13 окт 2024
- ഇനി മുക്കുറ്റി കണ്ടാൽ വിടണ്ടാട്ടോ/Amazing uses of Mukkutti/മുക്കുറ്റിയുടെ ഉപയോഗങ്ങൾ/Mukkutti uses
Hai friends,
In this video,I have demonstrated easy to control blood sugar remedy at home in natural medicinal plant of Mukkutti with included 10 amazing health benefits and uses of Mukkutti plant.So,watch this video till the end and then you try it.Please comment your valuable feedbacks through the comment box.
Hope you will all enjoy this video.
Don't forget to LIKE,SHARE,COMMENT & SUBSCRIBE
For more easy and tasty recipes,please visit our channel...
SHAHANAS VARIETY KITCHEN
/ faisalchalil667
LOVE YOU ALL....
#mukkutti
#mukkuttiuse
#mukkuttiuses
#homeremideyforbloodsugar
#tips
#healthtips
#shahanasvarietykitchen
#bloodsugar
#sugarcontrollingremedy
#how
#howto
#howtomake
#howtomakemukkuttisyrup
#howtomakemukkuttiforbloodsugarcontrol
#hometips
#ottamooli
#mukkuttiottamooli
#howtousemukkutti
#mukkuttiusesinmalayalam
#howtousemukkuttiinmalayalam
#shahanasvarietykitchen
#mukkuttiupayogangal
#mukkuttigunangal
#mukkutiplant
#bayophytumsensitivam
#medicinalplant
#medicinalplantmukkutti
Please Follow On Instagram 👇
instagram.com/reel/CqFlokoAL44/?igshid=MTc4MmM1YmI2Ng==
Oiii
Thank you so much 🙏🙏🙏
In 5:46 OkDd@@thaheerabeevi5105
@thaheerabeevi5105 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤😂❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤❤❤❤❤
Chi on
@@thaheerabeevi5105
നല്ല കാര്യം ആണ് പറഞ്ഞ് തന്നത് നല്ലത് മാത്രം വരട്ടെ എന്ന് ദുആ ചെയ്യ്ന്ന്.
Thank u so much 🙏🥰
നല്ല short video.ദൈവം അനുഗ്ര്രഹിക്കട്ടെ.🎉
കുറി തൊടുമോ....
മുക്കുറ്റി ചെടിക്കു ഇത്രക്കും ഗുണങ്ങളുണ്ടോ നല്ല അറിവുകൾ പറഞ്ഞു തന്നതിന് thanks
നല്ല അറിവു തന്നതിന് നന്ദി
Thank u 🥰
പറയുന്നതിന്റെ വേഗതയെ ആദ്യം ആവശ്യംപോലെ അനുമോദിക്കട്ടെ.
വിശദമായി പറഞ്ഞതിന് നന്ദി.
Thank you 🙏
മുക്കുറ്റിയുടെ വിവരണം തന്നതിന് വളരെ നന്ദി
Thank u 🙏🥰
പച്ച മരുനിനെ ക്കുറിച്ച് അറിവ് തന്നതിന് വളരെ നന്ദി
Thank u 🥰
മുക്കുറ്റി ചെടിയുടെ ഗുണങ്ങളെ കുറിച്ച് വിവരിച്ചു തന്നറ്റിന് നന്ദി.
God bless you. 👍👍👍👍👍👍👍👍👍👍👍
Thank u 🙏🏻🥰
വീഡിയോ നന്നായി ഇഷ്ടപ്പെട്ടു... ട്ടോ.. ആവർത്തന വിരസത ഇല്ലാതെ.. ഒരുപാട് സന്തോഷം
Thank u 🥰
🎉@@shahanasvarietykitchen
നിറയെ ഉണ്ട്. ഇതിന്റെ ഉപയോഗം പറഞ്ഞ് തന്നതിന്ന് നന്ദി.
Thank u 🙏🏻🥰
Nalla
Avatharanam
Thank u 🙏🥰
സഹോദരി,താങ്കളെ എവ്വിധം അഭിനന്ദിക്കണം എന്ന് അറിയില്ല, നന്ദി നമസ്കാരം.
God Bless you and your Family.
Thank u so much 🙏🏻🙏🏻🙏🏻🥰🥰🥰
Very good information.
Thank u 🥰
താങ്ക്സ് മാഡം 🙏
Thank u 🙏🥰
മുക്കുറ്റിയുടെ ഷുഗറിന് നല്ലതാണെന്ന് പറഞ്ഞു തന്നത് എല്ലാവർക്കും നല്ലൊരു ഹെൽപ്പായി 👍👍👍👍👍
Thank u 🥰
സൂപ്പർ 👍❤️❤️❤️❤️
Thank u 🥰
ദശ പുഷ്പങ്ങൾ എന്നറിയപ്പെടുന്ന പത്തു പുഷ്പങ്ങളിൽ ഒന്നാണ് മുക്കുറ്റി . മിക്ക വീടിലെ മുറ്റത്തും മുക്കുറ്റി കാണാറുണ്ട്. മുക്കുറ്റിയുടെ ഔഷധ ഗുണങ്ങൾ സഹോദരി വളരെ വിശദമായി പറഞ്ഞുതന്നു. തീർച്ചയായും മുക്കുറ്റി കൊണ്ടുള്ള കഷായം ഇതുപോലെ ഉണ്ടാക്കി കഴിക്കാൻ തീരുമാനിച്ചു. വീഡിയോ മുഴുവൻ കണ്ടു . വളരെ ഇഷ്ടപ്പെട്ടു . ഞാൻ പുതിയ സുഹൃത്തായി സഹോദരിയുടെ കൂടെ ചേർന്നു കഴിഞ്ഞുട്ടോ. ഇനിയുള്ള യാത്രകളെല്ലാം നമുക്ക് ഒരുമിച്ചാവാം. ഈ സൗഹൃദം എപ്പോളും നിലനിർത്തണേ.എല്ലാ സൗഭാഗ്യങ്ങളും നന്മകളും ആശംസിക്കുന്നു.
Thank u so much 🙏🏻🥰🤝
.
Hai
Yu 665 gh it
SCok
Mukkutti ddaivam than namaste. Varadanam
ഗണപതി പൂജക്ക് അതി വിശേഷം മുക്കുറ്റി , ആയുർവേദം ഭാരത സംസ്കാരം അമ്പലങ്ങൾ പൂജ ഇവയുമായി ഏറ്റവും കൂടുതൽ ബന്ധം പുലർത്തുന്നു
Very useful information molu,Thanku. Very much Godblessings always with you.ok.by.
Thank u 🙏🥰
Hai Friend
വളരെപേർക്ക് ഉപകാരപ്പെടുന്ന അറിവാണ് പങ്കുവച്ചത്
Liked
Thank u 🥰🙏🏻
മുക്കുറ്റി ഷുഗറിനു വളരെ നല്ല ഔഷധമാണു. ധൈര്യമായി ഉപയോഗിക്കാം..
Thank u 🥰👍
വളരെ നന്ദി 🙏🙏🙏
Thank u 🙏🥰
ഒറ്റമൂലികൾ നല്ലതാണ്.ഒരു Docter അറിവോടെ വോടെ മാത്രമേ കഴിക്കാവൂ. 5:45 ഒരു ഘടകം കുറയുമ്പോൾ മറ്റൊരുഘടകം കൂടിയേക്കാം മറ്റൊന്ന്
Thankyou🙏
Good presentation.very useful video
Thank u 🥰
ഭൂമിയിലെ എല്ലാപച്ചപ്പുകളും ഔഷധങളാകൂന്നു.പലതിനെയുംപൊലെ ഒരേ ഔഷധം തന്നെ പലജനുസുകളുണ്ട്.തുളസിപോലെ മുക്കുറ്റി യുംഅതുപോലെ
Thank u 🙏🏻👍🥰
Valarie upakarapradhamaya oru nalla video aayirunnu molea ellam nannayittu paranju thannu kanichu thannu eniyum ethupole nalla videos cheyyan daivam molea Anugrahikkattay I 🙏❤️👍ente videos skip cheyyathe onnu vannu kanane molea views othiri kuravanu
Thank u chechi 🙏🏻🥰 Sure 👍
ഞാൻ ഷുഗർ ഉള്ള ഒരാളാണ് നല്ല ഒരു അറിവ് പകർന്നു തന്നതിന് താങ്ക്സ്
Thank you so much for such a good information ❤
Thank you 🥰
Very good information
Thank u 🥰
Pregnancy time ill use aakamo??
Venda
വേനൽ കാലത്ത് കിട്ടാറില്ല ഇപ്പോൾ മുളച്ചു തുടങ്ങി ഞാൻ ഉബയോഗിക്കാറുണ്ട്
Pal isttam illathavar enthu cheyyum .ennui chodhichal brandyil kudikkam .
Thenks
🥰
സൂപ്പറായി പറഞ്ഞു തന്ന തിന് ❤❤❤
🥰🥰
ഞാൻ ഉബയോഗിചു sugar കുറയും. നല്ല മരുന്നു തന്നെ 👌👌
Thank u 🥰👍👍👍
Thank you ❤❤❤🎉🎉🎉
Thank u 🥰
Thank U. Quiet useful info.
🙏🥰
രാവിലെ ആണോ തിളപ്പിക്കണോ
Neeru ullavarkku use cheyyamoo liquid ayi
Thank you....God bless you
Thank u 🙏🏻🥰
Pregnant timil sugar ullavarkkar kazhikkamo
Thaan kudichaayirunno. Sugar kuranjo
Very good plant. My sugar level godown 260 to 96 by using Mukkutti water
Thank u so much 🙏🏻🥰👍👍👍
Ethra naal use cheythu
ഇത് ആരും പറഞ്ഞുകേട്ടിട്ടില്ല. എനിയ്ക്ക് sugar ന്റെ തുടക്കം ആണ്. ഇതൊന്ന് try ചെയ്തു നോക്കാം. Very thanks
Thank u 🥰👍
ഞാൻ ഒരാഴ്ച ഉപയോഗിച്ചപ്പോൾ തന്നെ നല്ലത് പോലെ കുറഞ്ഞു. നിങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ മൂന്നു മാസം കൂടുമ്പോൾ ഡോക്ടറോമായി കൺസൾട്ട് ചെയ്യണേ. പൂർണമായും അങ്ങ് വിശ്വസിക്കേണ്ട. ഞാൻ തുടങ്ങിയതേ ഉള്ളൂ. മൂന്നു മാസം കഴിഞ്ഞു ആവറേജ് ചെക്ക് ചെയ്യണം. എന്തായാലും ഇപ്പോൾ നല്ലത് പോലെ കുറവാണ്. നോർമലിലും താഴെ.
Nallafoodupayokikkam
നല്ല സന്ദേശമാണ് നൽകിയത്. ഒരുപാട് നന്ദി🙋🙋💝💝💝💝
Thank u so much 🙏🥰
Elladathum njekki.
Please show more such videos. Wish you good luck. Is it what you say authentic and genuine?
Thank u 🥰👍🏻
@@shahanasvarietykitchen.
Dhacha. Pushpangall. Eathokke. Ennu. Parayaamo. 👋👋🏾👍👌
Mukkutti,Cherula,Karuka,Nilappana,Uzhinja,Thiruthali,Vishnukranthi,Poovamkurunnila,Kayyonni,Muyalcheviyan
Thank u 🙏🏻🥰
ഇന്ഷാ അല്ലാഹ്
ഈ കഷായം എത്ര നാൾ കുടിക്കണം എന്ന് ആര് പറയും???
Thanks
ഒരെഴുഎണ്ണം വീതം സാമൂലം മിക്സിയിൽ അടിച്ചു ഒരു താറാവ് മുട്ടയും കൂട്ടി ഓംലറ്റ്ആക്കി കഴിച്ചാൽ അർസസ് രോഗത്തിന് വളരെ നല്ലതാണെന്നു പറയുന്നത്
Nallaaruvugalkitt❤😂 santhosham
തൈറോയ്ഡ് ഉള്ളവർക്ക് കഴിക്കാമോ? ഇത് വെറുംവയറ്റിൽ അല്ലെ കഴിക്കേണ്ടത്
5:22 അലേർജിക്ക് എങ്ങിനെ എപ്പോ കഴിക്കണം എത്ര ദിവസം കഴിക്കണം പറഞ്ഞ് തരാവോ
Mukkutty etrak sambavam aayitlrunnoooo.arinjillataaa .by faazbakes
Thanks dear 🥰
ദശപുഷ്പങ്ങളിൽ മുഖ്യനാണ്.ഗണപതി ഭഗവാന്റെ പൂജയ്ക്ക് അത്യുത്തമം.കൂളികഴിഞ്ഞ് മുക്കുറ്റിയും പൂവാൻകുരുന്നിലയും മുടിയിൽ ചൂടുന്നത് ദാരിദ്ര്യം മാറി കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും.
Insha Alla..
Thanks mam
Thank u 🙏🥰
❤❤❤നല്ല അവതരണം
Thank u 🥰
Thanks very much 😀
Thank u 😍
ഞങ്ങൾ ഉപയോഗിച്ച് നോക്കി. ഷുഗർ കുറഞ്ഞു ട്ടോ
Thank u so much 🙏🥰👍🏻
മെഡിസിൻ കഴിക്കുമ്പോൾ ഇത് കുടിച്ചാൽ പ്രോബ്ലം ഉണ്ടോ പ്ലീസ് റിപ്ലൈ 🙏🏻
🎉
Vanila 3to I oñ
👍👍
🥰🥰
Thank you. Very useful
Thank u so much 🥰
👌👌🎉🎉 very good information 🎉🎉
Thank u so much 🥰
Thanks nalla oru arive thanathinu
Thank you 🥰
Feeding mother's nu pattuvo
വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു
വളരെ ഉപകാരപ്രദമായ എളുപ്പത്തിൽ ചെയ്യാവുന്ന നല്ലൊരു റെമഡിയാണിത് നന്ദി ഫ്രണ്ട് തിരിച്ചു ഇനിയും ഇനിയും വരും താങ്കളും.....
താങ്കളുടെ നല്ല മനസ്സിന് ഒരായിരം നന്ദി 🙏🏻Thank u so much 🥰 Insha allah...👍🏻
@@shahanasvarietykitchen thank. You
ഞാൻ ഉപയോഗിച്ച് തുടങ്ങി ഷുഗർ kurayunnund 👌👌
Thanks for the new knowledge 😍 RR Ruchi
Thank u 🥰
ഈ വീഡിയോ കണ്ടുകൊണ്ടു മുക്കുറ്റി തിളപ്പിച്ച വെള്ളം കുടിക്കുന്നു ഞാൻ ഇപ്പോൾ ദിവസവും കുടിക്കാറുണ്ട് ഷുഗർ പോയി ചെക്ക് ചെയ്തില്ല പക്ഷേ മാറ്റം ഉണ്ട്
Thank you 🥰👍
എത്ര മുക്കുറ്റി തിളപ്പിക്കും
Thank you
ഞാൻ ഷുകർ കുറയാൻ കഴിക്കുന്നുണ്ട്
Angadi marunu kadyil kittumo U A E
സൂപ്പർ
Thank u 🥰
Very good
Thank u 🥰
Very good information.I want this plant.Can you send to me.
Thanks dr❤
Speed kurachu parayuka. Super fast pole parayunnathukondu manacilakan buddimuttanu
Ok.Ini sredhikkatto 👍🥰
Now it will start growing especially in rainy season 🎉🎉
🥰
Pregancy time il kudikavo.enik sugar und
Pregnancy timil kudikanda
Very good information. Thank you
Thank u 🥰
ഗുഡ്
Thank u 🥰
കീഴാർ.നെല്ലി. മഞ്ഞപിത്തം. പോകാൻ..പാലിൽ ..അരച്ച്. വെറും വയറ്റിൽ കുടിക്കണം..മഞ്ഞപിത്തം മാറും ഉറപ്പ്...മുക്കുറ്റി പ്രമേഹത്തിന്.
Thank u for your valuable comment 🙏🏻👍👍👍🥰
Agriculture padichath ipol upakaram aayille Shahana.Valare nalla presentation👌Iniyum ithupole informative videos cheyth orupad uyarangalil ethatte.Keep going dear 👍🤗
Thank u dear 🥰
@@shahanasvarietykitchen a
.
👌👌
I will try
Ok 👍
ഇത് പറഞ്ഞതൊക്കെ സെരിയാണ് 👍🏻🙏🏻🙏🏻🙏🏻
Thank you 🙏🥰
തൊഴിലുറപ്പു തൊഴിലാളികൾ പറമ്പിൽ ഇറങ്ങി എല്ലാ ഔഷധ സസ്യങ്ങളും നശിപ്പിച്ചു. റോഡുകൾ കാടുകയറി.
സത്യം പറഞത് ഞാൻ കുടി ച്ചു നല്ലതാ
👌👍🙏 നന്ദി
Thank u 🙏🏻🥰
@@shahanasvarietykitchen 👍
അറിവിന് നന്ദി
Thank u 🙏🥰
Nalla avatharanam❤ tku mole❤❤😂
Thank you 🥰
Nalla arive thannathinu oru big salute
Thank u so much 🙏
പരീക്ഷിച്ചു നോക്കട്ടെ 😊
🥰👍
Nalla arivukal thank you 🙏🙏❤️🥰❤️❤️❤️🥰❤️❤️
Thank u 🙏🏻🥰❤️
👍
👌👌👌👍
Thank u 🥰
മാഡം ദിവസവും മുക്കുറ്റി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാമോ
Kudikam
Let me try
👍🏻🥰
Very good infermation
Thank u 🙏🏻
നന്ദീ
നല്ല അവതരണം
Thank u 🙏