രാത്രികാലങ്ങളിൽ ഉറക്കം കിട്ടാതെ വിഷമിക്കാറുണ്ടൊ ?

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 73

  • @ramakrishnakurup7542
    @ramakrishnakurup7542 3 месяца назад +4

    വളരെ നല്ല അറിവ് തന്നതിന് സ്വാമിജിക്ക് വളരെയധികം നന്ദിയും അഭിനന്ദനങ്ങളും

  • @AshokKumar-ts8mj
    @AshokKumar-ts8mj 3 месяца назад +21

    അയ്യോ ചിലപ്പോൾ പുലരും വരെ ഉറങ്ങാതെ കിവന്നിട്ടുണ്ട് ഇപ്പോൾ മരുന്നുണ്ട് ഇപ്പോൾ ഉറക്കം ഉണ്ട് പിന്നെ പ്രഭാഷണം കേൾക്കുകയും ചെയ്യും ഗുരുനാഥൻറെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏

  • @വത്സലമണി
    @വത്സലമണി 3 месяца назад +1

    നമസ്കാരം തിരുമേനി നല്ല അനുഗ്രഹം🙏🙏🙏

  • @mohinivk9182
    @mohinivk9182 3 месяца назад +3

    എന്നു ഉറങ്ങാൻ കിടന്നാൽ കാല് രണ്ടും ജനലിലേക്ക് ഉയർത്തി വയ്കും ആവണക്കെണ്ണ മൂന്നു തുള്ളി പൊക്കളിൽ ഒഴിക്കും ചെവിയുടെ പുറകിലെ എല്ലിൽ പുരട്ടി കുറച്ചു സമയം മസ്സാജ് ചെയ്യും കൂടെ ഓം നമോ നാരായണ ചൊല്ലും ഉറങ്ങി പോകും

  • @balanmcbalan1693
    @balanmcbalan1693 3 месяца назад +1

    Pranam Thank you very much yournice advise

  • @SuttuPapan
    @SuttuPapan 3 месяца назад +1

    എനിക്കുണ്ട്, പലരും പ്ലാലതും പറയും..
    പക്ഷെ ഒന്നും ഭാലിക്കാറില്ല..
    ഞാൻ ഇനി ഇങ്ങനെ ചെയ്തു നോക്കട്ടെ... 🙏🌹👍💞👏👌💯❤️🙏

  • @devatheerthrs6221
    @devatheerthrs6221 3 месяца назад +4

    സ്വാമി എന്റെ പേര് മോഹനൻ നായർ എനിക്ക് 74 ഓളം വയസ്സുണ്ട് 74 വയസ്സുണ്ട് ഒരു കാരണവശാലും രാത്രിയിൽ ഉറക്കം കിട്ടുന്നില്ല അതിനുള്ള മാർഗം പറഞ്ഞു തന്നാൽ വളരെ സന്തോഷം

  • @Babu-g1p
    @Babu-g1p 3 месяца назад +8

    എനിക്കും
    ഉറക്കപ്രശനം ഉണ്ട് കുറേ കാലം ആയി അലര്ജിക് കഴിക്കുന്ന monticop ഗുളിക വാങ്ങി കഴിക്കും.അപ്പോൾ നല്ല ഉറക്കം കിട്ടും ആയുർവേദ ഒന്നും ഫലിക്കുന്നില്ല

  • @remanidevadaz4648
    @remanidevadaz4648 3 месяца назад +8

    🙏🏻സ്വാമി,
    4മണി വരെ ഉറക്കം വരാതിരിന്നിട്ടുണ്ട്.

  • @FousiyaPappat
    @FousiyaPappat 3 месяца назад +6

    ഞാൻ പ്രഭാഷണം ഇട്ടാൽ അറിയാതെ ഉറങ്ങി പോവാറുണ്ട്

  • @mrcarautomobiles7719
    @mrcarautomobiles7719 3 месяца назад +2

    എനിക്കും കുട്ടിക്കാലം മുതൽ ഉറക്കം കുറവാണ് ആ ചാര്യൻ പറഞ്ഞ മാതിരി ഞാനും ചെയ്യാറുണ്ട് പഞ്ചാക്ഷരി ജപിക്കാറുണ്ട് നൂറ്റിയെട്ട് വരെ എത്താറില്ല എണ്ണം തെറ്റി പോകും അതിന് മു

  • @krishnank6085
    @krishnank6085 3 месяца назад +2

    ഞാൻ ദേവി മഹാത്മ്യത്തിലെ കവച സ്തേത്രം കേട്ടുറങ്ങും

  • @LeenaM-i1f
    @LeenaM-i1f 3 месяца назад +1

    Enik urakkam kittathayit oru masamayi sare orupad dr. Kanichu oru mattavum illa

  • @radhanair1607
    @radhanair1607 3 месяца назад +2

    Anike eurakam kitunilla
    Thirumeni 🙏

  • @VenusTirur
    @VenusTirur 3 месяца назад +1

    Tension thoughts ithokke karanam urakkam illathathinu enthu cheyum?

  • @shanmughantn621
    @shanmughantn621 3 месяца назад +1

    ഉറക്കത്തിൽ നിന്നും ഇടയ്ക്ക് ഉണരേണ്ടി വന്നാൽ പിന്നെ ഒട്ടും ഉറങ്ങാൻ കഴിയില്ല. മാത്രമല്ല, അനാവശ്യ ചിന്തകൾ വരും. ഭ്രാന്താകുന്ന അവസ്ഥയുണ്ടാകാറുണ്ട്.

  • @sreedeviarun186
    @sreedeviarun186 3 месяца назад +1

    Swami ENTE husbandinu ee problem undu.njan Kai kalukal stretch cheythukodukkum 10 minitinakam urangum. Valare nallathaanu stretch cheyyunnathu.ithu njan swayam kandupidichathanu.

  • @saraswathit4503
    @saraswathit4503 3 месяца назад +1

    Yes .ethellam anikkund.

  • @unnimenonsuresh9452
    @unnimenonsuresh9452 3 месяца назад

    OM NAMASHIVAYA 🙏🙏🙏

  • @dharmapalankn2583
    @dharmapalankn2583 2 месяца назад

    79 വയസ്സ് ഉറങ്ങാനായി ഗുളിക കഴിക്കണം. പരിഹാരം ഉണ്ടോ

  • @mrcarautomobiles7719
    @mrcarautomobiles7719 3 месяца назад +1

    ചിലപ്പോ എണ്ണം തെറ്റി പോകും കുഴപ്പമാണോ ?

  • @podimolk1563
    @podimolk1563 3 месяца назад +1

    Eniku paranja Avastha Aane njan nidra deviye prarthikanam

  • @MohandasKs-e8n
    @MohandasKs-e8n 3 месяца назад

    പേര് മോഹൻദാസ്: തിരുവോണം - ചിങ്ങതിലെ വയസ് 61 - ജില്ല കാസർഗോഡ് - തീർച്ചയായി ട്ടം നോക്കും🙏🙏🙏👌

  • @vasantharajan8303
    @vasantharajan8303 3 месяца назад

    ഞാൻ കറക്റ്റ് 10 മണിക്ക് കിടക്കും 10.30 ആയൽ ഉറക്കം വരില്ല രാവിലെ 4 മണിക്ക് എണീക്കും. പിന്നെ റക്കം വരാത്തപ്പോൾ പ്രഭാഷണം കേൾക്കും അപ്പോ താനേ ഉറങ്ങിപ്പോകും

  • @rajarajavarmathampuran8309
    @rajarajavarmathampuran8309 3 месяца назад +1

    Vanam vittal mathi... Urakkam varum

  • @pcrpranavblog2198
    @pcrpranavblog2198 3 месяца назад

    എനിക്കും ഉറക്കം കുറവാണ് ഉറക്കം ഞെട്ടി ഉണർന്നാൽ പിന്നെ ഉറക്കം ഇല്ല.

  • @Radhama-h4g
    @Radhama-h4g 3 месяца назад

    Vilychitt eduthilla oru samasayam 4 month prayam ulla kunjune uppum mulakum uzhinj edamo?

  • @veeraraghav2489
    @veeraraghav2489 3 месяца назад

    Thanks

  • @geethaprem841
    @geethaprem841 3 месяца назад +1

    ഉണ്ട്

  • @K.sVenugopal
    @K.sVenugopal 3 месяца назад

    Anykum. orakkam Tera Ella sar Ankum Anthaklu parqtramo

  • @BabuM-p1w
    @BabuM-p1w 3 месяца назад

    എനിക്ക് രാത്രി 12. മണി ആയാൽ ഉറക്കേം njatte ഉണർന്നാൽ പിന്നെ ഉറക്കം കുറവാണ്

  • @RemlaT-o2e
    @RemlaT-o2e 3 месяца назад +1

    എനിക്ക് കുളിച്ച് കഴിഞ്ഞാൽ ഉറക്കം ഉള്ളതു പോവും

  • @PushpalathaValiyaveettil
    @PushpalathaValiyaveettil 3 месяца назад +1

    എനിക്കും ഉറക്കകുറവാ ന്ന്

  • @ramanipk8410
    @ramanipk8410 3 месяца назад

    🙏🏻

  • @rajeswaryraju-cw5go
    @rajeswaryraju-cw5go 3 месяца назад

    Undue,malabandam undue,pinneykalinutharippundue, naduvedanayundue,physically,mentally swasthathayilla,kanninu mangalundu thalavedanayundue,kannil vellamilla andhinue umineerupolum ella3neram
    Marunnue kazhikunnunde

  • @skariavarghese9407
    @skariavarghese9407 3 месяца назад

    Hello ente wife nu urakkam illa early morning alpam urangum

  • @VenusTirur
    @VenusTirur 3 месяца назад

    Enikku nere thirichamu phone use cheythal urakkam varum

  • @Lekshmi-m1y
    @Lekshmi-m1y 3 месяца назад

    Enikku enganathey avasthayanu thirumeni....

  • @BindhuPt-rs3ll
    @BindhuPt-rs3ll 3 месяца назад

    Ok

  • @jessysamuel2819
    @jessysamuel2819 3 месяца назад

    Enikku kittum urakkam illa

  • @animolpv6144
    @animolpv6144 3 месяца назад +1

    ഞാൻ പരീക്ഷിക്കും
    എനിക്ക് ഉറക്കം കുറവുണ്ട്

  • @alexandervt9810
    @alexandervt9810 3 месяца назад

    I don't get sleep.plz

  • @SadasivanSPANIKAR
    @SadasivanSPANIKAR 3 месяца назад

    എനിക്കും ഉറക്ക കുറവുണ്ട്.

  • @rajeswaryraju-cw5go
    @rajeswaryraju-cw5go 3 месяца назад

    Pattu kettal gjan vegam urangum

  • @suseelakb4475
    @suseelakb4475 3 месяца назад

    5am. വരെ ഉറക്കം കിട്ടാത്ത ദിവസങ്ങൾ ഉണ്ട്.

  • @mollykuriachan5850
    @mollykuriachan5850 3 месяца назад

    Enikkum. Uragam illa

  • @valsalanair9932
    @valsalanair9932 3 месяца назад

    Enik und

  • @Abhishanthvlog
    @Abhishanthvlog 3 месяца назад

    എനിക്ക് രാത്രി കുറച്ച്‌നേരം ഉറക്കം വരുന്നില്ല

  • @ShanmughanShanmughan-nj7pg
    @ShanmughanShanmughan-nj7pg 3 месяца назад

    Urakamella

  • @PushpaDivakaraan
    @PushpaDivakaraan 3 месяца назад +1

    ഉണ്ട് തിരുമേനി

  • @GeethaO-h9f
    @GeethaO-h9f 3 месяца назад

    Und

  • @ulahannanjohn
    @ulahannanjohn 3 месяца назад

    Vsarriyallalo chanal

  • @mrinaliniantharjenam8724
    @mrinaliniantharjenam8724 3 месяца назад

    നമസ്കാരം സ്വാമി. എനിക്ക് അങ്ങ് പറഞ്ഞ അതെ അവസ്ഥയാണ്. ആഴ്ചയിൽ ഒരു divasam കഷ്ടിച്ചുറങ്ങും. ഒരുപാടു കഷ്ടമാണ്

  • @DhevayaniGopi
    @DhevayaniGopi 3 месяца назад

    ഉണ്ട് നാമം ജപിക്കും

  • @sajininair1223
    @sajininair1223 3 месяца назад +1

    Me too

  • @PadmaSanil-d3w
    @PadmaSanil-d3w 3 месяца назад

    ഉറക്കം ഇല്ല

  • @unnimenonsuresh9452
    @unnimenonsuresh9452 3 месяца назад

    🙏🙏🙏

  • @lekshmimedicals646
    @lekshmimedicals646 3 месяца назад

    എനിക്ക് ഉറക്കം ഇല്ലാ

  • @kallyanikuttikallyanikutti8433
    @kallyanikuttikallyanikutti8433 3 месяца назад

    Anikued

  • @sn9040
    @sn9040 3 месяца назад

    ചുമ്മാതെ തള്ളാൻ വന്നിരിക്കുകയാ

  • @PushpaLatha-cm3px
    @PushpaLatha-cm3px 3 месяца назад

    Aenikum.urakamella

  • @jayasreep5712
    @jayasreep5712 3 месяца назад

    👍🏻🙏🏻

  • @sn9040
    @sn9040 3 месяца назад +1

    പോ ആ സാമിച്ചുമ്മാ പ്രഭാഷിക്കാതെ

  • @bvfitnesschanelbs3758
    @bvfitnesschanelbs3758 2 месяца назад

    Thanks

  • @mayadeviv2828
    @mayadeviv2828 3 месяца назад +1

    🙏🙏

  • @manjujayaprasad-ko2ml
    @manjujayaprasad-ko2ml 3 месяца назад

    Enik..undu

  • @sudheendranv1181
    @sudheendranv1181 3 месяца назад +1

    ഉണ്ട്

  • @anudas8045
    @anudas8045 3 месяца назад

    🙏🙏🙏

  • @sivaprasadthampy190
    @sivaprasadthampy190 3 месяца назад

    ഉണ്ട്

  • @ambikamenon9899
    @ambikamenon9899 3 месяца назад

    🙏🙏🙏