എവിടെ പ്രസ് ചെയ്യണം എന്ന് പറഞ്ഞത് വ്യക്തമായില്ല . പിന്നെ സാർ നല്ലൊരു ഡ്രിഗ് തയ്യാറാക്കി രുചിയോടെ കുടിക്കുന്നത് മാത്രം വ്യക്തമായി കണ്ടു നന്ദി നമസ്കാരം ഇനിയും നല്ല ഡ്രി ഗുകൾ ഉണ്ടാക്കി കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു സാർ
മാഡം ഇത്ര ദൂരെ ഇരുന്നു അവിടെ Press ചെയ്യണം ഇവിടെ Press ചെയ്യണം എന്നു പറഞ്ഞാൽ എങ്ങിനെയാണ്..? ഏതു Point ആണന്ന് Close up ൽ കാണിക്കണം ഇല്ലങ്കിൽ ഒരാളെ സഹായത്തിനു വിളിച്ചു കാണിക്കുക!
Dear Doctor, It is very helpful guidelines 🎉that you are giving in this tips . It is not easy to get these materials to make the drink. 😂❤😂 But 🎉thepressure points are easy to use. Thanks❤❤❤❤
1. പവർ പോയ്ന്റ്സ് കാണിച്ചത് വ്യക്തമാവുന്നില്ല. 2. ആധുനിക വൈദ്യ ശാസ്ത്രം പറയുന്നത് രാത്രിയിലെ ആഹാരം 7 മണിക്ക് മുമ്പ്. 9 മണിക്ക് മുമ്പ് കിടക്കുക. 9 to 12 വരെയുള്ള ഉറക്കത്തിലാണ് ശരീരത്തിന്റെ ദൈനം ദിന "റിപ്പയർ" ജോലികൾ നടക്കുന്നത് എന്ന്. ആ നിലക്ക് 12 മണിക്ക് ഉറങ്ങാൻ കിടക്കുന്നത് ശരിയാകുമോ? Expect your valuable reply.
I am have ulcerative colitis. Any way right now I am healed. Mesalzine granules is the best English medicine especially blood in poo, bloating, diarea and gas, ulceration in intestine. Should be avoide species, hot chillies, turmerind, tea and coffee, soft drinks ,fried items like fish or whatever. Drinking double amounts of water, yougert, probiotices, alkaline water, alovera juice can heal the inintestine. More than that, mental tension is also main reason for this.
@@dr.lalithaappukuttan5386മാഡം അവസാനം പറഞ്ഞതിനോട് യോജിപ്പില്ല ടെൻഷൻ ഇല്ല എങ്കിൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ല ടെൻഷൻ ഓവർ ചെയ്തു ഉറങ്ങാൻ കഴിയുന്ന ടിപ്സ് ആണ് എല്ലാപേരും ശ്രദ്ധിക്കുന്നത്.
മാഡം, നമസ്കാരം താങ്കളിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. തന്ന ഉപദേശങ്ങൾ വിലപ്പെട്ടതു തന്നെ. എങ്കിലും പ്രഷർ പോയൻ്റുകൾ കുറച്ചുകൂടെ വ്യക്തമാക്കാൻ അപേക്ഷിക്കുന്നു. മെൻട്ടോൺ കൂട്ടുന്നതിനുള്ള ഉപായം നന്നായി. പക്ഷേ എനിക്കു വ്യക്തമായില്ല താങ്ക്സ്, ശുഭരാത്രി....
Poi meloset 3 mg tablet vangi തിന്നൂ 🤣രണ്ടെണ്ണം കഴിച്ചാൽ cool..അല്ലെങ്കിൽ ഗവ ഹോസ്പിറ്റലിൽ കിട്ടുന്ന അലർജി ക്ക് കഴിക്കുന്ന സിപിഎം ടാബ്‌ലറ്റ് രണ്ടെണ്ണം അടിച്ചാൽ മതി
എവിടെ പ്രസ് ചെയ്യണം എന്ന് പറഞ്ഞത് വ്യക്തമായില്ല . പിന്നെ സാർ നല്ലൊരു ഡ്രിഗ് തയ്യാറാക്കി രുചിയോടെ കുടിക്കുന്നത് മാത്രം വ്യക്തമായി കണ്ടു നന്ദി നമസ്കാരം ഇനിയും നല്ല ഡ്രി ഗുകൾ ഉണ്ടാക്കി കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു സാർ
😁😁
😂😂😂
I have tried and found it very effective.tks
Thank you so much 👍🏾👍🏾
❤️
It's very effective mam. Thank you so much❤🙏
Thanks dear for the updates
Most welcome 😊
മാഡം ഇത്ര ദൂരെ ഇരുന്നു അവിടെ Press ചെയ്യണം ഇവിടെ Press ചെയ്യണം എന്നു പറഞ്ഞാൽ എങ്ങിനെയാണ്..? ഏതു Point ആണന്ന് Close up ൽ കാണിക്കണം ഇല്ലങ്കിൽ ഒരാളെ സഹായത്തിനു വിളിച്ചു കാണിക്കുക!
Urakkam theere illennu thonnanu 😂
ഇതിൽ കൂടുതൽ എങ്ങനെ മാം പറഞ്ഞു തരും വിഡിയ ശ്രദ്ധീച്ച് നോക്കിയ മതി മനസിലാക്കാൻ
ഉറങ്ങിയിട്ട് കാലമേറെയായി ഉറക്കം സ്വപ്നം മാത്രമായി
നല്ല ഇരുട്ടുള്ള മുറിയിൽ കിടന്നാൽ രാത്രി 8 മുതൽ രാവിലെ 4 മണി വരെ മേലാറ്റോണിന് ഉത്പാദനം ഉണ്ടാവും. ഉറക്കം കിട്ടും.
Enikku urakkamilla.
നല്ല അവതരണം. ഇൻഷാ അള്ളാ ചെയ്തു നോക്കണം
Thanks Dr.
Thanks a lot Dr🙏
Nice and Valuable Video...Thank u Dr.
So nice of you dear
Thank you doctor 👍👍👍
Always welcome
Thank you Madom.
Me too have sleep disorder but as u say mam it's not easy to be tension free....I will try the tip which u showed....thanks mam
Dear Doctor,
It is very helpful guidelines 🎉that you are giving in this tips . It is not easy to get these materials to make the drink. 😂❤😂 But 🎉thepressure points are easy to use.
Thanks❤❤❤❤
Thank you mam.. Very useful information
Excellent God bless
Good information🌹👌👌Thank u doctor..
GOD BLESS YOU
DR
💜💜💜💜💜🙏👍🤝
💜
Dr. Pls can u zoom the pressure points to understand n make use of it.
Try cheyyam Dr...Thank you 🙏
Can you please clarify if its dried Cherry or dried strawberry?
Dried cherry
THAKS For the SLEEPING SKILLS…VERY USEFUL FOR Thousands and thousands.
Thank u ma'm 🙏🙏🙏
വളരെ പ്രയോജനം ആയി മാം താങ്ക്സ് മേഡത്തിൻറ വിലയേറിയ സമയത്തിടയിൽ ഇങ്ങനെ പറഞ്ഞുതന്നതിന് നന്ദി മാം
❤️❤️❤️
1. പവർ പോയ്ന്റ്സ് കാണിച്ചത് വ്യക്തമാവുന്നില്ല.
2. ആധുനിക വൈദ്യ ശാസ്ത്രം പറയുന്നത് രാത്രിയിലെ ആഹാരം 7 മണിക്ക് മുമ്പ്. 9 മണിക്ക് മുമ്പ് കിടക്കുക. 9 to 12 വരെയുള്ള ഉറക്കത്തിലാണ് ശരീരത്തിന്റെ ദൈനം ദിന "റിപ്പയർ" ജോലികൾ നടക്കുന്നത് എന്ന്. ആ നിലക്ക് 12 മണിക്ക് ഉറങ്ങാൻ കിടക്കുന്നത് ശരിയാകുമോ? Expect your valuable reply.
Not correct sleep minimum 3 hours After food . see my latest video yesterday’s for Irr clarifications
Thanks dr... 👍🏻
Passion fruit acidity undakkumo
No
Cherry ku പകരം varae fruit charkam?
ഹായ് മാം വളരെ ഉപകാരം ഉള്ള വീഡിയോ താങ്ക്സ് 🙏എനിക്ക് ഇപ്പോൾ കുറച്ച് ദിവസം ആയി ഉറക്കം ഇല്ല ഒരു വീട് വാങ്ങാൻ ഉള്ള ആലോചന ആണ് അതാണ് എന്ന് തോന്നുന്നു
Very useful tips I will try
Thank you for simple tips. Yes will follow. Expecting more every day tips. The pressure points need close view.
More to come! Can expect in the next videos
Very good dr
ഉറക്കകുറവ് അനുഭവിക്കുന്ന ഒരാളാണ് ഞാൻ Thank you mam🙏🙏🙏
നല്ല സ്വദിനെ ഭയങ്കര
സ്വാദ് എന്ന് പറഞ്ഞ് വിഷമിപ്പിക്കരുത്
Super doctor
ഡോക്ടറെ കാണുമ്പോൾ എന്റെ സുന്ദരി ഹൈമ ചെറിയമ്മയെ പോലുണ്ട്
🙏🙏❤️❤️
ഞാനും ഉറക്കക്കുറവു കാരിയാണ് .നല്ല..
തണുപ്പാണെങ്കിൽ കുറച്ച് നന്നായി ഉറങ്ങും.8 മണി ക്കുർ ഉറങ്ങിയ കാലം ഓർമ്മയിലില്ല.ചെയ്തുനോക്കാം.👍👍
Ok dear
എനിക്കു തീരെ ഉറക്കമില്ല
ചെയ്താൽ പിന്നെ ചുരുണ്ട് കിടന്നു ഉറങ്ങാറില്ലെ ഭർത്താവിനോട് അധ്വാനിക്കാൻ പറ
ഗവ ഹോസ്പിറ്റൽ പോയി അലർജി ക്ക് കഴിക്കുന്ന സിപിഎം ടാബ്‌ലറ്റ് രണ്ടെണ്ണം വീതം കഴിക്കുക side effect ആണ് ഉറക്കം😎പോളി ആണ്
@@beenabalakrishnan3265 ചിക്കൻ നെഞ്ചിൻ്റെ പീസ് full തിന്നുക, ഗവൺമെൻ്റ് hospital poi സിപിഎം ടാബ്‌ലറ്റ് രണ്ടെണ്ണം വീതം കഴിക്കുക
പാവപ്പെട്ട ചെറുകുടലിനു അസുഖമുള്ളോർക്ക് പറ്റിയ റെസിപിസ് ഇടണേ ഡോക്ടറെ 🙏
Sure call me for details
I am have ulcerative colitis. Any way right now I am healed. Mesalzine granules is the best English medicine especially blood in poo, bloating, diarea and gas, ulceration in intestine. Should be avoide species, hot chillies, turmerind, tea and coffee, soft drinks ,fried items like fish or whatever. Drinking double amounts of water, yougert, probiotices, alkaline water, alovera juice can heal the inintestine. More than that, mental tension is also main reason for this.
Doctorudevilapetta..arivinu..nandhi
Thank you Ma'am for valuable information
Thank you dr valuble information
അതെ ഡോക്ടർ ഒന്നൂടെclose aayi kanikkumo.very good..l tried
Sure in next video
@@dr.lalithaappukuttan5386മാഡം അവസാനം പറഞ്ഞതിനോട് യോജിപ്പില്ല ടെൻഷൻ ഇല്ല എങ്കിൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ല ടെൻഷൻ ഓവർ ചെയ്തു ഉറങ്ങാൻ കഴിയുന്ന ടിപ്സ് ആണ് എല്ലാപേരും ശ്രദ്ധിക്കുന്നത്.
Thank you doctor 🙏🙏
madam മെലട്ടോളിൻ കിട്ടുന്ന കട ഉണ്ടോ ? കഴിക്കാനാ
ഞാന്‍ കാത്തിരുന്ന വീഡിയോ ഉറക്കം ഇല്ല 😊😴
പാഷൻ ഫ്രൂട്ട് ഇല്ലാത്ത സീസണിൽ പകരം എന്തു ചേർക്കണം
Very useful video thanks Dr
Urakkam kooduthal aayaal moshamano
Madam super cook anannu thonunnallo. Preparechaiyunnathu kandittu kothiyavunnu anyway good information thanks a lot god bless you
Thanks dear for the positive comment
ഈ മേഖലയിൽ ഏറ്റവും അറിവുള്ള ഭിഷഗ്വരയാണ് മാഡം. നന്ദി.
Thanks dear for the positive feedback Try to popularise my message
Urakkakuravlla alanu nhan thanks do.
Thanku dr
Thank you mam
Super tips👍👍
Thank you madam..🙏
Thanku mam
Thank you Mam
മാഡം, നമസ്കാരം
താങ്കളിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. തന്ന ഉപദേശങ്ങൾ വിലപ്പെട്ടതു തന്നെ. എങ്കിലും പ്രഷർ പോയൻ്റുകൾ കുറച്ചുകൂടെ വ്യക്തമാക്കാൻ അപേക്ഷിക്കുന്നു. മെൻട്ടോൺ കൂട്ടുന്നതിനുള്ള ഉപായം നന്നായി. പക്ഷേ എനിക്കു വ്യക്തമായില്ല താങ്ക്സ്, ശുഭരാത്രി....
Will upload another one Don’t worry
എല്ലാവർക്കും പ്രയോജനകരമായ വീഡിയോ.
Dr swabavam nice👍💕
Good information
Very good information dr 😮😮
Super. I will try. Thanks Dr.
Thank you doctor 👍
Thank. You. So. Much. Doctor
Thank you doctor nice view point regarding sleep now i am getting good sleep thank you once again
Appuvine kendal randu kodukkam
V. Good video 🙏🏻🙏🏻♥️💐
Drink looks very healthy madam. Have a doubt.is Amazon dry fruit has preservatives?
Ask for organic dry fruits
Thanks doctor👍🏻
താങ്ക്സ് ഡോക്ടര്‍. തീര്‍ച്ചയായും ഉണ്ടാക്കി നോക്കാം.
Enthayalum cheyyam dr thanks alot dr
ഷുഗർ ഉള്ള വർ ചെറി ഉപയോഗിക്കാമൊ?
🙏 if we take only passionfruit juice will it help in sleep ?
Yes
Thanks ma'am
Passion fruit is not available everyday mam..can u pls suggest any alternative drink with easily available ingredients
😅😅
Passion fruit sqash will get in super markets
Doctor can you adopt this technique every day if doing regularly this melatone production reduce or not in our body pleaae reply
It’s it like this it’s to stimulate your Slleep centre provided your.body should contain proper quantity of melatonin
താങ്ക്സ് ഡോക്ടർ very helpful for my hus
മൂന്ന് ദിവസം ആയിട്ട് ഒരു പോള കണ്ണ് അടച്ചില്ല.. ഉറങ്ങാൻ കൊതി ആവുന്നു 😔😔എനിക്ക് വർഷങ്ങൾ ആയിട്ട് ഉറക്കം ഇല്ല
Madam chia seed ne kurichu video cheyyamo?engane kazhikkanam,ethra kazhikkanam ennokke parayamo?
Just the remedy i was looking for my sleeplessness. Will try this recipe and send you the feedback. Thanks Doctor.
Thanks dear should send the feedback but should be relaxed in your bed
@@dr.lalithaappukuttan5386p, j
Thanks madam
I want the link of virgin coconut oil
DXN from Amazon
Thank you doctor
പാഷൻ ഫ്രൂട്ട് കിട്ടാനില്ല മാഡം. മലപ്പുറം ജില്ലയിൽത്തന്നെ പഴക്കടകളിൽ ഇതുണ്ടോ എന്ന് സംശയമാണ്.
പ്രഷർ പോയ്ന്റ്സ് തെളിഞ്ഞു കാണാണുന്നില്ല
Mam i understand thank you and it helped me bye 😇🙏🙏🙏🙏👋👋
Very useful recipe. Thanku Dr🙏🙏🙏
എന്താണ് സജി...
ഒന്നും അങ്ങോട്ട് പിടി കിട്ടുന്നില്ലല്ലോ
Organic sugar evide kittum mam
Super market or Amazon
Pls.show the pressure points clearly.zoom it.
താങ്ക്സ് ഡോക്ടർ.. എനിക്കും ഉണ്ട് ഉറക്കക്കുറവ്.. 🙏🙏🙏
Send your feedback
Poi meloset 3 mg tablet vangi തിന്നൂ 🤣രണ്ടെണ്ണം കഴിച്ചാൽ cool..അല്ലെങ്കിൽ ഗവ ഹോസ്പിറ്റലിൽ കിട്ടുന്ന അലർജി ക്ക് കഴിക്കുന്ന സിപിഎം ടാബ്‌ലറ്റ് രണ്ടെണ്ണം അടിച്ചാൽ മതി
Mam 🙏 Prasanth age 50 enikku sugar undu metfotmin tab BP undu losar-h kazhikunathu nallathanano plz reply Mam 🙏🙏🙏
Thank you.. Mam.. Meditation ceyunnadu egane.. Oru video ceyane
Passion fruit eppozhum kittillallo
Thanks doctor for the video. Could you also tell us what time should we drink it?
At night before sleep
ചിയാ സീഡ് കസ് കസ് ആണോ?
@@subairpanamood2496no. Chiya seed enn thanne vangan kittum
Thank you Mam ❤
ഞാൻ 7 മണിക്ക് വയ്‌കിയിട്ട് ഉറങ്ങി കാലത്ത് 9 മണിക്ക് ഉണരും കുഴപ്പമില്ലാത്ത ഉറക്കും കിട്ടുന്നുണ്ട്
Prasher point il dr parjapole ee vediyo kandote chythapll 4 kottuvaaa poyiii apole thane🙏🏽🤣,, Very informativ, Thanks
Hi Dr. , It is Good drinks for sleep and healthy . Thank you for u r tips. Good job
Thanks dear
Cherry which type aan .enghne amazonil paeyenam
Thank you so much Dr.🌹
എല്ലാം നല്ലതാണ്
💥💥💥🎈🎈ഡോക്ടറുടെ മൈക്രോ ഫോൺ കുറച്ചുകൂടി മുകളിൽ സെറ്റു
ചെയ്താൽ ശബ്ദം കൂട്ടിയെടുക്കാമാ
യിരുന്നു! ... ആശംസകൾ 🙏🏼
Tryptizol ഡോക്ടർ എഴുതി തന്നതാണ് തന്നതാണ്