990:😴 2-5 മിനിറ്റിൽ ഉറങ്ങാനുള്ള ചില മാർഗ്ഗങ്ങൾ...How to sleep in 2-5 mins

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 382

  • @drdbetterlife
    @drdbetterlife  2 года назад +79

    അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് മെസ്സേജ് അയക്കുക: +91 94 95 365 24 7

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +27

    വളരെ ഉപകാരപ്രദം ആയ വിഡിയോ ആയിരുന്നു ഡോക്ടർ 😊ഒരുപാട് ആളുകൾക്ക് ആവശ്യം ആയ അറിവ്👍🏻

  • @ayishu9136
    @ayishu9136 2 года назад +5

    താങ്ക്സ്... ഡോക്ടർ... ഒരുപാട് നാളായി അന്വേഷിച്ച വീഡിയോ.. താങ്ക്സ്

  • @sreejubhaskaran3369
    @sreejubhaskaran3369 2 года назад +3

    Hai Dr,Oru Positive Energy Enikku Kitty,Thanks

  • @lalisebastian1426
    @lalisebastian1426 2 года назад +8

    Well said Doctor very valuable medical information thank you so much Doctor God bless you 🙏🙏🌹🌹❤❤❤❤❤❤❤❤❤❤

    • @susyjohnson9998
      @susyjohnson9998 2 года назад +1

      Good night dear, pinne pinne sweet...........

  • @suseelakb4475
    @suseelakb4475 2 года назад +31

    കാലത്ത് 5 മണിക്ക് ആണ് ഉറക്കം വരിക.6.30 എഴുന്നേൽക്കും.13വർഷം ആയി ഈ അവസ്ഥ ആണ്. ശരീരം വേദന തോന്നും. ഓർമ കുറവ് ആണ്.

  • @kitchentricks1514
    @kitchentricks1514 2 года назад +100

    എനിക്ക് ഒരുപാട് നാളായി ഉറക്കമില്ല. വെളുപ്പിന് 3,4 മണി വരെ ഉറങ്ങാൻ കഴിയില്ല. ആഴ്ചയിൽ 1,2 ദിവസമാണ് ഒന്നുറങ്ങുന്നത്. താങ്ക് യു Dr.

  • @shameemvp5762
    @shameemvp5762 2 года назад +43

    ഡാനിഷ് ഡോക്ടർ അടിപൊളി അല്ലെ ❤❤

    • @kairalypk1511
      @kairalypk1511 10 месяцев назад

      ❤❤❤❤❤🎉🎉🎉🎉🎉🎉

  • @anandng385
    @anandng385 Год назад +3

    Dr theera urakkamilla chidinchu kidakkum masagalayi very good dr

  • @mariespv513
    @mariespv513 2 года назад +2

    Thankyou very much..very useful vedio because my son is not sleeping well..🙏🙏🙏🙏🙏🙏

  • @girijak6554
    @girijak6554 2 года назад +13

    Very useful n valuable message that you have shared sir. .Thank you soo much Dr 👌

  • @sheebavasavadathan9222
    @sheebavasavadathan9222 2 года назад +21

    Sleep is a big problem for me. I''ve tried many techniques like relaxation.A small disturbance affects my sleep.

  • @NAKULSGAMING
    @NAKULSGAMING Год назад +10

    ഇപ്പോൾ മൊബൈൽ കാണാതെ ആർക്കെങ്കിലും ഉറങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല

  • @revathya7745
    @revathya7745 2 года назад +7

    Very useful information. Thank you sir

  • @lakshmivasavan4946
    @lakshmivasavan4946 2 года назад +6

    Very useful @ valuable information .. Thank u so much Sir .. 🥰

  • @aarathynair800
    @aarathynair800 2 года назад +2

    Thank u Dr.njan pattu mobile lil kettanu urangi pokunathu.👌😍

  • @salimcaaliyar7714
    @salimcaaliyar7714 7 месяцев назад +1

    വളരെ നല്ല നിർദ്ദേശം❤ പിന്നെ ഇത് സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടിയല്ല ഇത് മധ്യവർഗ്ഗത്തിലുള്ളവർക്ക് മാത്രമുള്ളതാണ് പാവപ്പെട്ടവനു കൂലിപ്പണിക്കാരനും ഉറക്കമില്ലാതെ വരില്ല😂😂

  • @balanchettan9743
    @balanchettan9743 7 месяцев назад +2

    വിലയേറിയ ഉപദേശത്തിന് നന്ദി

  • @kaliankandath698
    @kaliankandath698 2 года назад +3

    Thanks Dr. For your valuable information. 🙏🙏🙏🙏

  • @lijiliji1311
    @lijiliji1311 2 года назад +8

    ഒരുപാട് ഉപകാരം 🙏

  • @valsalamurali4886
    @valsalamurali4886 2 года назад +1

    Thank you so much, Nalla ideas paranju tharunnathinu doctorodu ennum ormmikkum

  • @soudaibrahim7387
    @soudaibrahim7387 2 года назад +2

    Very good information God bless You Doctor 🙏

  • @nafeesathbeevi6005
    @nafeesathbeevi6005 2 года назад +4

    Super message, Thanks

  • @chitraam8574
    @chitraam8574 2 года назад +5

    Very helpful information Doctor THANK you very much.

    • @susyjohnson9998
      @susyjohnson9998 2 года назад

      Ente mobilil oru message front pagol vannu Arshad khan ane ittirunnathe kittilla mole susy Johnson enne aranenne ariyamo

  • @sherleythomas8323
    @sherleythomas8323 2 года назад +4

    Thanks doctor for the valuable information

  • @sivakamijsuresh2168
    @sivakamijsuresh2168 2 года назад +5

    Not only my mom, there are so many..😕let this techniques will help all..

  • @ritabelthazar1105
    @ritabelthazar1105 2 года назад +4

    Thank you Dr for you kind and valuable information
    God bless you

  • @ancyancy5049
    @ancyancy5049 2 года назад +4

    Thank you for your valuable information.

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад +5

    Very useful video.. Thank you doctor 👍

  • @seasoningspices6882
    @seasoningspices6882 2 года назад +7

    നല്ലപോലെ അധ്വാനിച്ചിട്ടു വന്ന് കിടന്നാൽ അപ്പൊ തന്നെ ഉറങ്ങും... Simple..!!

  • @neethun708
    @neethun708 2 года назад +8

    Very helpful ❤️ thank you doctor

  • @noorjahannooru4779
    @noorjahannooru4779 Год назад +1

    Vallare yusefullayi Dr thanks

  • @santhadevips7619
    @santhadevips7619 2 года назад +2

    Aniku valare eshta mayi super 👌😄

  • @vinithasuresh7256
    @vinithasuresh7256 2 года назад +7

    Valuable information. Thanks doctor 🙏

  • @GeorgeT.G.
    @GeorgeT.G. Год назад +1

    വളരെ ഉപകാരപ്രദം ആയ video

  • @sujathasuresh1228
    @sujathasuresh1228 2 года назад +3

    Very very useful information👌🙏🙏

  • @paankuchadan7870
    @paankuchadan7870 2 года назад +1

    Exactly audio Nan kelkarudu sir. Satyam Anu

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 2 года назад +1

    സൂപ്പർ നിർദ്ദേശം 🙏🙏🙏

  • @Foodforhealth7336
    @Foodforhealth7336 10 месяцев назад +17

    കഴിഞ്ഞ കുറച്ച് നാളുകളായി എനിക്ക് ഉറക്കും തീരെ ഇല്ല അതുകൊണ്ട് തന്നെ ഇപ്പോൾ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഉറങ്ങാൻ പറ്റുമോ എന്ന പേടിയാണ് അതുകൊണ്ട് Heart വല്ലാണ്ട് മിടിക്കും മാത്രമല്ല ചിലപ്പോൾ രാത്രി ആവുന്നത് തന്നെ പേടിയാണ്

    • @ammu78216
      @ammu78216 10 месяцев назад +2

      Enikkum ithu thanne aanu problem.last 3 days daily oru 3 hour maximum urangolu.athum 11 nu kidannal 3.30 vare ingane veruthe kidakkkum.urangathe ingane irikkumbol ini urangan pattumo ennulla pedi vallathe varunnu.idont know what to do

    • @Foodforhealth7336
      @Foodforhealth7336 10 месяцев назад

      @@ammu78216താങ്കൾ നല്ലൊരു doctorറെ Consult ചെയ്താൽ മതി ഞാനും അത് തന്നെയാണ് ചെയ്യാൻ പോകുന്നത് . പിന്നെ താങ്കൾ ഇത് കഴിഞ്ഞ 3 ദിവസത്തെ കാര്യമല്ലെ പറയുന്നത് ഞാൻ ഇത് അനുഭവിക്കാൻ തുടങ്ങിയിട്ട് കുറഞ്ഞത് 3/4 കൊല്ലമായി

    • @Doreenadh-mj3kv
      @Doreenadh-mj3kv 8 месяцев назад

      നിനക്ക് പ്രാന്തു ഉണ്ടാകും എന്നാൽ 😢

    • @Doreenadh-mj3kv
      @Doreenadh-mj3kv 8 месяцев назад

      നിനക്ക് പ്രാന്തു ഉണ്ടാകും...

    • @ammu78216
      @ammu78216 8 месяцев назад

      @@Doreenadh-mj3kv pranthu thanikku

  • @OmanaJoby
    @OmanaJoby 7 месяцев назад

    Thanku so much ❤

  • @RP-bh8ky
    @RP-bh8ky 2 года назад +7

    Thank you dear doctor Danish sir😍

  • @midhunsr3131
    @midhunsr3131 2 года назад +3

    Very useful video.Thank you very much Dr.🙏

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +2

    Good video thankyou so much God bless you doctor 🙏🥰

  • @shemeemnoushad6966
    @shemeemnoushad6966 2 года назад +1

    Very use full and informative viedeio thank you doctor

  • @babuthomas2664
    @babuthomas2664 2 года назад +2

    Good advise. God bless you

  • @lathikaramachandran4615
    @lathikaramachandran4615 2 года назад +4

    Very needed information dr..... Nice ambieance.. God bless🙏🙏🙏 u and ur family and our dua kuttyyyy.. How's jer school.. Days dr...

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 2 года назад

    നന്ദി ഡോക്ടർ ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന്

  • @ismailpk2418
    @ismailpk2418 2 года назад +3

    Good information Dr ❤️👍🙏

  • @Theja_thejuz
    @Theja_thejuz 10 месяцев назад +19

    Urangathe 2.30kk urakkam varan vendi video kanunna *le njan🙂

  • @stancysuma1927
    @stancysuma1927 2 года назад +5

    Thank u Dr. Its was a valuable message for me🙏🙏🙏

  • @shilajalakhshman8184
    @shilajalakhshman8184 2 года назад +4

    Thank you dr🙏🏻

  • @imadmukri1060
    @imadmukri1060 6 месяцев назад +1

    2:00 stomach full anenkil petanu urkam varumalo.?? (Part of digestion)

  • @beenajinu8498
    @beenajinu8498 Год назад +2

    Very good message sir

  • @seena8623
    @seena8623 2 года назад +2

    നന്ദി സർ

  • @praveenkeeppally9679
    @praveenkeeppally9679 5 месяцев назад +1

    ചില മാർഗങ്ങൾ,
    1. ഉറങ്ങാൻ കിടന്നതിന് ശേഷം 100 മുതൽ അല്ലെങ്കിൽ 200 മുതൽ താഴേക്കു എണ്ണുക
    2.കിടക്കുന്നതിനു തൊട്ടു മുൻപ് കാൽ ചെറു ചൂട് വെള്ളത്തിൽ കഴുകുക.
    3. കിടക്കുന്ന സമയം തണുപ്പില്ലെങ്കിൽ പോലും കാൽ പാദം മൂടി കിടക്കുക.
    4. ഉറങ്ങാൻ കിടക്കുന്ന സമയം നോവൽ പോലെ ഉള്ള പുസ്തകങ്ങൾ വായിക്കുക
    (മെഡിറ്റേഷൻ, യോഗ, exercise പോലുള്ള പ്രാക്ടീസ് കൾ ഉറക്കത്തിനു മാത്രമല്ല total ഹെൽത്ത്‌ ന് നല്ലതാണ്. )

  • @ranijohny5264
    @ranijohny5264 2 года назад +1

    നന്ദി ഡോക്ടർ

  • @lathikavivekananthan788
    @lathikavivekananthan788 2 года назад +1

    Let me try. Thanks Dr

  • @sajikumarpv7234
    @sajikumarpv7234 2 года назад +2

    Thanks Doctor.. 🙏🙏

  • @daweedabraham1300
    @daweedabraham1300 Год назад +2

    God bless you Sir.

  • @aadith10
    @aadith10 Год назад +1

    Meditation very helpful aanu...❤

    • @shyjaac8289
      @shyjaac8289 4 месяца назад

      Cheyeanda methed onuparanju tharuo

  • @ThankamaniThanku-o1m
    @ThankamaniThanku-o1m 2 месяца назад

    Thank u docter 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰

  • @vijayanvp4329
    @vijayanvp4329 2 года назад +7

    Dr 🙏🙏🙏God bless You and Your family too 🙏🙏🙏

  • @sakethsarang8564
    @sakethsarang8564 2 года назад +2

    Thanks sir for the valuable tips🙏😍

  • @Savithrisurendram-vd2iw
    @Savithrisurendram-vd2iw 9 месяцев назад

    Very helpful❤️❤️

  • @aleyammaninan3573
    @aleyammaninan3573 2 года назад +1

    Thanks dr god bless you

  • @rukkiyabicp1016
    @rukkiyabicp1016 2 года назад +1

    Thank u Doctor
    Me Rukkiyabi

  • @predeepcv1230
    @predeepcv1230 7 месяцев назад +11

    പകൽ ഉറങ്ങി പോയാൽ രാത്രി ഉറക്കം വരില്ല

  • @bibindas2365
    @bibindas2365 7 месяцев назад +9

    സമയം 2 am ആയി എന്നിട്ടും ഉറക്കം varunnilla😩കുറച്ചു ദിവസം ആയിട്ട് ഇങ്ങനെ ആണ് 😢

    • @sree3582
      @sree3582 5 месяцев назад +1

      ശരിയായോ

    • @Frameofmint
      @Frameofmint 22 дня назад

      Now 2:21

  • @beenarasheed7308
    @beenarasheed7308 2 года назад +2

    എ൯െറ പ്രശ്നം ഇത് തന്നെയാണ് എനിക്ക് തീരെ ഉറക്കം തീരെയില്ല

  • @kamaalhydharali3527
    @kamaalhydharali3527 2 года назад +1

    Vvvv good dr.
    Thank u

  • @sreevenu6573
    @sreevenu6573 2 года назад +1

    Mobile trick helps a lot.

  • @യോദ്ധാവ്-ഛ3ഫ
    @യോദ്ധാവ്-ഛ3ഫ 2 месяца назад

    താങ്ക്യൂ ഡോക്ടർ

  • @athulroy9972
    @athulroy9972 2 года назад

    Last tip nan theerchayayum try cheyyum

  • @girijab551
    @girijab551 2 года назад +2

    നന്ദി

  • @anjosiju123
    @anjosiju123 2 года назад +2

    Thank u dr🙏🙏🙏

  • @tomcat-hi3zo
    @tomcat-hi3zo 21 день назад

    Meditate minimum 30 min everyday night and 15 min morning ..practice heartfulness meditation with full mind & concentrations .

  • @chinkysgalaxy
    @chinkysgalaxy 2 года назад +4

    Thank you very much for the video Dr.👌

  • @shamnamuthuvadan2400
    @shamnamuthuvadan2400 9 месяцев назад

    Doctor, how to control excessive sleep?

  • @vanajam9410
    @vanajam9410 2 года назад +2

    useful information sir

  • @Sethulex
    @Sethulex 2 года назад +3

    Thank you doctor 🥰

  • @mohammedhakeem6882
    @mohammedhakeem6882 4 месяца назад

    11 my job finish 12 sleeping anything problem 2:37

  • @SalMan-bi2iu
    @SalMan-bi2iu 8 месяцев назад

    Thank you, enikk sleep paradise anubahavappedarund, ath ennil valare beethi parathunnu, 😢

  • @ravilalitha1585
    @ravilalitha1585 2 года назад +2

    🙏🙏🙏🥰 thank u dear dr .Subha ratri💐

  • @RAJESH.ORAJESH
    @RAJESH.ORAJESH 3 месяца назад

    ഞാൻ അങ്ങനെ ചെയ്യാറുണ്ട് ഭാഗവതം കേട്ട് ഉറങ്ങാറുണ്ട്, പക്ഷെ ചില ദിവസങ്ങളിൽ ഇതും ഉപകാരപ്പെടാറില്ല,പ്രത്യേകിച്ച് മനസ്സിൽ എന്തെങ്കിലും വിഷമങ്ങൾ ഉള്ളപ്പോൾ....

  • @anilk1888
    @anilk1888 2 года назад

    useful information... ഉറങ്ങാൻ sir ആദ്യം പറഞ്ഞ കാര്യം ok... mobile il save ചെയ്ത് പിന്നീട് കേൾക്കുന്നത് പ്രയോഗികമാണോ? അടുത്ത് ആരും കിടക്കാത്തവർക്ക് pathum.. അല്ലെങ്കിൽ അവരുടെ ഉറക്കവും പോവില്ലേ... i have tried audio listening method.. വളരെ useful ആണത്... ഉറക്കവും കിട്ടുന്നുണ്ട്... സത്യത്തിൽ എന്തെ കൂടെ ആരും കിടക്കാറില്ല.... ഇനി breathing tricks ഒന്ന് try ചെയ്യണം.. insomnia und.. നല്ല information ആയിരുന്നു. sir

  • @faisalmkrba9812
    @faisalmkrba9812 Год назад +1

    👌🏻 super

  • @kannannambathodi2141
    @kannannambathodi2141 8 месяцев назад

    Sir paranjath valare athikam sheri aanu njan uranganayii video on aakki head set vech keettu kidakkum pinne ravile ezhunelkku valare pettannu thanne urangum. Pinneyum urangan kidakkumpo aa video thanne kelkkum ethu vare ath muzhuvanum kelkkan pattiyittilla😔 njan ooro kadhakal aanu keettu kidakkuka appo vallatha oru feel aanu 😌

  • @radhakrishnank1944
    @radhakrishnank1944 6 месяцев назад

    Simply beautiful

  • @lubnamol8915
    @lubnamol8915 5 месяцев назад

    God bless you❤❤

  • @jancyraphy9881
    @jancyraphy9881 2 года назад +1

    Good message

  • @PrasadN-ll6ox
    @PrasadN-ll6ox 11 месяцев назад

    Sir is a god❤❤❤❤❤❤

  • @SureshKumar-ni9jw
    @SureshKumar-ni9jw Год назад +1

    Nice❤

  • @kavithaajith3123
    @kavithaajith3123 2 года назад

    ok Dr അങ്ങനെ ചെയ്യാം

  • @mariyasalam5072
    @mariyasalam5072 2 года назад

    Thank you

  • @radhamadhavan7134
    @radhamadhavan7134 2 года назад

    Good information 👍👍👍

  • @rukupk4410
    @rukupk4410 2 года назад +1

    Thankyou sir

  • @danyk.j8591
    @danyk.j8591 2 года назад +7

    കഥ കേട്ടു കിടന്നാൽ പെട്ടെന്ന് ഉറങ്ങാൻ പറ്റും....my experience....

    • @vineethgopi
      @vineethgopi 2 года назад +1

      Enik ath patarila bro... 1 manikur ula kadha aanel njn ath muzuvamum ketu povum..idak vachu uragi povulaa...

  • @fousiyarasheed3541
    @fousiyarasheed3541 2 года назад

    Thanks video

  • @mohammedhabeeb4353
    @mohammedhabeeb4353 6 месяцев назад

    Sleeping for raining sounds dr

  • @josephjc6300
    @josephjc6300 2 года назад +1

    Good message dr tnx