ഇന്ന് മുതൽ ഇതൊക്കെ ഒന്ന് ട്രൈ ചെയ്ത് നോക്കണം.. Insomnia മാറ്റി എടുക്കാൻ... മാറ്റി എടുത്തേ പറ്റൂ... ബാക്കി ഉള്ളവർക്ക് വേറെ ടെൻഷൻ ... എനിക്കിപ്പോൾ ഒരു tension മാത്രം ഉറങ്ങുമോ എന്ന Anxiety 😢
Hi doctor, Happy wishes Onam to all . Celebrating Onam is quite late in Abudhabi. Waiting Onam celebration video next. Dua looks so cute in her costume. Also yours. ✌🎉🤹♂️🤹♀️❤
എനിക്ക് ഉറക്കം വരാൻ വളരെ അധികം സമയം എടുക്കും.. മൊബൈൽ ഒന്നും തൊടാതെ നേരത്തെ കിടക്കും... നല്ല ക്ഷീണിച്ചു വന്നു കിടന്നാൽ പോലും ഉറക്കത്തിലേക്ക് വീഴില്ല... ഇനി അവസാനം ഉറങ്ങിയാലോ ഇടയ്ക്കിടെ ഉണരും... ചെറിയ ശബ്ദം പോലും ഉണർത്തും... അങ്ങനെ ഫുൾ ഡിസ്റ്റർബ്ഡ് സ്ലീപ് ആണ് എനിക്ക് കുറെ വർഷം ആയിട്ട്... അവസാനം ഇപ്പോൾ എനിക്ക് ബിപി വന്നു 😰
അമ്പട ജിഞ്ചിന്നാക്കടി, ഈ dr ക്കു എങ്ങനെ മനസിലായി ഞാൻ ഇങ്ങിനെ സ്ലീപ് ടൈമർ 30 min വച്ചിട്ട് മൊബൈലിൽ പാട്ടു വച്ചിട്ടാ ഉറങ്ങുന്നേ എന്ന്(10 min കഴിയുമ്പോൾ ഉറക്കത്തിലാവും എന്നാലും 30 mins വക്കും for safer side ). Very effective it was for me
Dua mole Sundarikuyty❤❤💕 Urakam theereylla Sheelay nnalum urangathonde Urangiyillalonnulla tension nde Cholostsreolnde medicine Illa excise diet ane Cholostereol illorke Urakam kanillanne ketu True? Dust allergy nde Revouliser use cheyyum Problem ullapo Njn idake abroad (NZ landl Ayirnnu avide thummal Polum ndayrunla But natil vannapo adachita Verdayrunnu after Cough thudangi dry cough Oru rakshem illa Dr ne kandu 1 month Kazhinjne kandthe Inhailour use cheyrnnu Kuranjlla pinneya kande Antibiotcs montelukast Allergy tabum kazhichu Kuranju But repeat cheythondrunnu Cheruthay 8 yearsnumune Pulmonary kanichu Ameer dr kims t vm Problem illathonde pinne Poylla ipo veendum Nalla cough nde Dr ne consult cheynne karuthunnu dry cough Ane ithe kudumbo Breathng problem Ndakunnu Ithe kuriche oru video Cheyyao❤❤
@@beenageo yes mam,but gud salary with bad working atmosphere is seriously affect my mental health.We all need a job with happiness.the struggle change our mindset also🥲
@@mt_soul_97 You can resign from the present job if you are not happy with it but it is risky. So please try to adjust to it and look for a better job. Best wishes. Everything will be fine. Be positive.
ഒരു സംശയം തീർക്കാനാണ്.. മറ്റൊരു ചാനലിൽ probiotics, vitamin ഡി, multi vitamins, omega 3എന്നിവ natural suppliments ആയി ദിവസവും കഴിക്കണം എന്ന് കണ്ടു.. അത് ശെരിയാണോ എന്നറിയാനാണ്
Dr whatsapp no ഒന്ന് കൂടി ഇടുമോ. എനിക്ക് അതിൽ join ചെയ്യാനാണ്. മുൻപ് ഒരു ദിവസം നോട്ടിഫിക്കേഷൻ കണ്ടു പക്ഷേ അന്ന് എനിക്ക് save ചെയ്യാൻ കഴിഞ്ഞില്ല pls. ഞാൻ ഇവിടെ uae ൽ ആണ് rasalkhaimah
Dr ഇപ്പൊ 2 weeks ആയി ഉറങ്ങാനേ പറ്റുന്നില്ല.ഒന്നും ചെയ്യാൻ കഴിയുന്നില്ല.ഇങ്ങനെ പോയാൽ ജീവിതം അവസാനിപ്പിക്കേണ്ടി വരും😢
എനിക്ക് ഉറക്ക കുറവാണ്
ഉറങ്ങാൻ കിടക്കുമ്പോൾ ഓരോ ചിന്തകള് മനസ്സിൽ വരും
Anekkum
എനിക്കും
ഇന്ന് മുതൽ ഇതൊക്കെ ഒന്ന് ട്രൈ ചെയ്ത് നോക്കണം.. Insomnia മാറ്റി എടുക്കാൻ... മാറ്റി എടുത്തേ പറ്റൂ... ബാക്കി ഉള്ളവർക്ക് വേറെ ടെൻഷൻ ... എനിക്കിപ്പോൾ ഒരു tension മാത്രം ഉറങ്ങുമോ എന്ന Anxiety 😢
@@prajindas8615ഇപ്പൊ ശരിയായോ.എനിക്കും ഇതേ പ്രശ്നം
സുന്ദരൻ ആയിട്ടുണ്ട് 😍😍
Hai doctor!! Always waiting ur videos...
Good msg..God bless Doctor & family members 🙏🏻🙏🏻🙏🏻🌹
Hi doctor, Happy wishes Onam to all . Celebrating Onam is quite late in Abudhabi. Waiting Onam celebration video next. Dua looks so cute in her costume. Also yours. ✌🎉🤹♂️🤹♀️❤
എനിക്ക് ഉറക്കം വരാൻ വളരെ അധികം സമയം എടുക്കും.. മൊബൈൽ ഒന്നും തൊടാതെ നേരത്തെ കിടക്കും... നല്ല ക്ഷീണിച്ചു വന്നു കിടന്നാൽ പോലും ഉറക്കത്തിലേക്ക് വീഴില്ല...
ഇനി അവസാനം ഉറങ്ങിയാലോ ഇടയ്ക്കിടെ ഉണരും... ചെറിയ ശബ്ദം പോലും ഉണർത്തും... അങ്ങനെ ഫുൾ ഡിസ്റ്റർബ്ഡ് സ്ലീപ് ആണ് എനിക്ക് കുറെ വർഷം ആയിട്ട്...
അവസാനം ഇപ്പോൾ എനിക്ക് ബിപി വന്നു 😰
Yoga nidra cheythu nokku. Valare nallathaanu
@@jasnamahroof1698 യൂട്യൂബിൽ ഉണ്ടോ
@@jasnamahroof1698 how?
@@naseema7918 youtube il video undaavum just relax aayi kidannu kond cheyya
Dr..yenikku fibromyalgia Anu oru massathil15 days polum uraggan pattunnilla solfresh kazhikkumpol mayakkam und uraggarilla happy onam🥰🥰❤️❤️
Same
Very good 👍GOD BLESS U ALL 🙏
Thank you Dr
Thank you doctor 🙏
Thank you doctor. Cute dua❤
Dr....please do a video about eye conjunctivitis.....it is spreading badly now....plz give awareness....how to prevent it
രാത്രിയിൽ ആണോ കൂടുതൽ ഫീൽ ചെയ്യുന്നത് നിങ്ങൾക്ക്... തലകറക്കം പോലെ ഒക്കെ ഉണ്ടോ
Thanku dr
Thank you sir 😊🤝🥇💯🎉💐
Thsnkyou doctor
ഹായ് മോളു.🥰🥰
അമ്പട ജിഞ്ചിന്നാക്കടി, ഈ dr ക്കു എങ്ങനെ മനസിലായി ഞാൻ ഇങ്ങിനെ സ്ലീപ് ടൈമർ 30 min വച്ചിട്ട് മൊബൈലിൽ പാട്ടു വച്ചിട്ടാ ഉറങ്ങുന്നേ എന്ന്(10 min കഴിയുമ്പോൾ ഉറക്കത്തിലാവും എന്നാലും 30 mins വക്കും for safer side ). Very effective it was for me
മൊബൈൽ വരുന്നതിന് മുംബ് 8 മണിക്കൂർ ഉറങ്ങിയിരുന്ന എനിക്ക് ഇപ്പോൾ 6മണിക്കൂർ മാത്രമേ ഉറക്കം കിട്ടുന്നുള്ളൂ.
പകൽ ഉറങ്ങുന്ന ശീലം ഇല്ല.
Thanku Dr.. ❤️🙏
Thank you dr
Duamol so cute 🥰🥰. help full vedio thank you Dr
Beetablocker medicine nirthan patto dr pls rply
V ery good dr
Thank you
Cheriya kuttikalkku nalla urakkam kittattathinte karanam onnu paranju tharumo?
Sathyam njn koodipoya 5 hrs urangaar ndarnollu. But orikal 8-9 hrs urangi eneettapo self update kittiyapole ayi. Korachoode clear ayi kanan pattind. Breathing, energy ellaam update ayapole ayi.
Onam ipolano abudhabiyil povan nerathano video idunath
Urakkame illatha avasthayanu.Marnnukazhikkunnund enthanucheyyendath
Thank you sir...
Hai Dr 😊
Thank you so much ❤
Nice dress... Bday spl aano ith ❤️💖❤️😍
Alla njangal ude comapanyude onam celebration ayirunnu last Sunday
Okay ❤️💖❤️
Haaiii Duaaa moluseee chakkarayummaa 😇🌹🌍
ഓണം സെലിബ്രേഷൻ ഇപ്പോൾ ആണോ അവിടെ 😊. Dua kutty 🥰നല്ല ഭംഗിയുണ്ട്.. Thank you Dr 👍👌
Aa thirakayrunnu.. ellarum venamallo
@@drdbetterlife 👍😊
good tips
Good topic shared and very helpful to all following this tips for calm sleep. ✌❤
job 1.00 am to 9.00 2:11 ok
Hai pappem molum sooper🥰🥰
Dua mole
Sundarikuyty❤❤💕
Urakam theereylla
Sheelay nnalum urangathonde
Urangiyillalonnulla tension
nde
Cholostsreolnde medicine
Illa excise diet ane
Cholostereol illorke
Urakam kanillanne ketu
True?
Dust allergy nde
Revouliser use cheyyum
Problem ullapo
Njn idake abroad (NZ landl
Ayirnnu avide thummal
Polum ndayrunla
But natil vannapo adachita
Verdayrunnu after
Cough thudangi dry cough
Oru rakshem illa
Dr ne kandu 1 month
Kazhinjne kandthe
Inhailour use cheyrnnu
Kuranjlla pinneya kande
Antibiotcs montelukast
Allergy tabum kazhichu
Kuranju
But repeat cheythondrunnu
Cheruthay 8 yearsnumune
Pulmonary kanichu
Ameer dr kims t vm
Problem illathonde pinne
Poylla ipo veendum
Nalla cough nde
Dr ne consult cheynne karuthunnu dry cough
Ane ithe kudumbo
Breathng problem
Ndakunnu
Ithe kuriche oru video
Cheyyao❤❤
Duakutee hai😍😍
ഉറക്കത്തിൽ കൂടുതലായി സ്വപ്നം കാണുന്നത് എന്തുകൊണ്ടാണ്,ഇത് ഒരു തരം രോഗത്തിൻ്റെ ഭാഗമാനോ
Dua kutty❤🥰
Pattu kettu kondu kidannaalo,🤔
Dua.mole..
Hii
ماشاء الله
Hi molu
A nap in the afternoon is good or bad?
Urakkam kitarila sir😢 aniku epilepsy ullathanu
Dr ❤
Urakkam kuraykan eathelm vayyundoo
ഡോക്ടർ ടെ ഒരു ദിവസത്തെ breakfat/lunch/dinner parayamo?
Yes
ഡോക്ടർക്ക് എവിടെയോ actor നാഗചൈതന്യയുടെ ഒരു സാമ്യത തോന്നുന്നു😁You look handsome😂
Yes
Urakkam kooduthalaa😢
Sir umbilicus ൽ നിന്നും ഇടയ്ക്ക് വെള്ളം പോലെ വരുന്നു. ഇതെന്താണ്?
എനിക്ക് ഉറങ്ങാൻ കിടന്നാൽ കണ്ണടച്ചാൽ കണ്ണിൽ വെളിച്ചമാണ് ഇരുട്ട് വരുന്നില്ല എന്താണ് ചെയ്യേണ്ടത്
ജോലിയിലെ പ്രശ്നം ആണ് പ്രശ്നം 🥲
If your job is the only problem, you are lucky. People who don't have a job and income are facing so many problems. So be thankful for having a job.
@@beenageo yes mam,but gud salary with bad working atmosphere is seriously affect my mental health.We all need a job with happiness.the struggle change our mindset also🥲
@@mt_soul_97 You can resign from the present job if you are not happy with it but it is risky. So please try to adjust to it and look for a better job. Best wishes. Everything will be fine. Be positive.
@@beenageo thankyou 🙂
Anxiety and depression peakil nilkunna samayathu polum urangan oru budhimuttum enikundavarilla....but ipo kurachu naalukalayittu eniku urakkam kittan nalla budhimuttundu...athendu kondanu Dr?
😍👍
njan kandappol thanne karuthi entha Doctor ee Colour dress use cheythathu ennu
Enikkum theere urakkam kittarilla… Maximum 2 to 3 hrs urangaan pattnullu😢… pinne urangaan pattilla.. ravile full ksheenavum😢😢
Yoga nidra try cheyyu 30 hours yoga nidra 2-4 hours sleepnu thulyamaanennu parayappedunnu. Ith nammude nervous system relaxe cheyyukayum sleep promote cheyyukayum cheyyunnu. Tention aavanda ok sheriyaavum. Njanum anubhavichathaanu ippo maari. Complete aayitt maattaan pattum. Urakkam varunnillenkil varanda ennu vijaarich kidakuu. Nammal hard aayitt urangaan shramikkumbol kooduthal prashnamaanu undaaavuka. Yoga nidra enthaayaalum cheyyuttoo
@@jasnamahroof1698how to do this
@@Start_Thrive_Media RUclips videos undaakum. just kannadach kidannu kond cheyyaam
എനിക്ക് നല്ല ഉറക്കം കിട്ടുന്നുണ്ട്
ഭാഗ്യം
Dr whatsapp onnukudi idamo?
ഞാൻ ഡിപ്രഷൻ നു മരുന്ന് കഴിക്കുന്ന ആളാണ്.. ഇപ്പോ ഒരു മരുന്നും എനിക്ക് ശെരിയാകുന്നില്ല.. ഞാൻ എന്ത് ചെയ്യണം ഡോക്ടർ..
Dr xmas ethi.....
🥰🥰
തൈറോയ്ഡ് രോഗം ഉള്ളവർക്കു ഉറക്കം കുറവാണു, അതിനു പ്രതിവിധി പറയാമോ 😊
Hyper ano enikkum same avastha aan🙂
എനിക്കും വളരെ ഉറക്കം കുറവാണ് ഉറക്കം ഗുളിക കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
Kazhikkaruth. Yoga nidra cheythu nokkuu. Njan orupaad kaalam anubhavichathaanu ee prashnam. Urakkam verumo ennu chinthichu kidakkanda. Verumbol varatte. Relaxe aayi kidakkuka. yoga nidra enik orupaad help cheythittund. 30 minutes yoga nidra 2-4 hours sleepinu thulyamaanennu parayappedunnu. Ith nammude nervous system relaxe chayyukayum sleep promote cheyyukayum cheyyum
@@jasnamahroof1698 enganeyan pls...
👍👍
❤
❤❤❤❤❤❤❤❤
ഒരു സംശയം തീർക്കാനാണ്.. മറ്റൊരു ചാനലിൽ probiotics, vitamin ഡി, multi vitamins, omega 3എന്നിവ natural suppliments ആയി ദിവസവും കഴിക്കണം എന്ന് കണ്ടു.. അത് ശെരിയാണോ എന്നറിയാനാണ്
No. Thettanu
👍💤😴
അല്ല'ഡോക്ടർ നമ്മൾക്ക് - സിലിമയുടെ പാട്ട് കേൾക്കാൻ പാട് ഇല്ലല്ലോ
Nnalla thanuppaaya nnalla urakam Varum. Choodaayal urakkam varilla
❤️❤️❤️👍
Thank you 😍
💯👍👍🤍
Christmas അകാറായി കേരളത്തിൽ...അവിടെ ഇപ്പോഴാണോ ഓണം 🙄
ഗൾഫിൽ ഓണം ഒരു കൊല്ലത്തോളം നീളുന്ന ആഘോഷം ആണ്
ഓണത്തിന്റെ സമയത്ത് റെക്കോർഡ് ചെയ്തായിരിക്കും
@@achus3552അങ്ങനെയല്ല, ഇവിടെ ഒരു ആഘോഷം അടുത്ത ആഘോഷം വരേ നീണ്ടുനിൽക്കും...
നവംബർ ലും uae യിൽ ഓണാഘോഷം ഉണ്ടാവും. 😀
കിടന്നാലുടൻ ഉറങ്ങും 🤷♂️😄
Dr whatsapp no ഒന്ന് കൂടി ഇടുമോ. എനിക്ക് അതിൽ join ചെയ്യാനാണ്. മുൻപ് ഒരു ദിവസം നോട്ടിഫിക്കേഷൻ കണ്ടു പക്ഷേ അന്ന് എനിക്ക് save ചെയ്യാൻ കഴിഞ്ഞില്ല pls. ഞാൻ ഇവിടെ uae ൽ ആണ് rasalkhaimah
Thanks Dr ☺️
Thank u Dr ❤❤❤
Dr❤
👍👌
Dr❤