822: ⭐️ അമിത ഉത്ക്കണ്ഠ എങ്ങനെ പരിഹരിക്കാം? How to solve Anxiety Disorder?

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 837

  • @remasnair765
    @remasnair765 3 года назад +144

    സത്യം അനുഭവിക്കുന്ന പലതും Dr പറഞ്ഞത് തന്നെ ഞങ്ങളുടെ മനസ്സ് മനസ്സിലാക്കുന്ന താങ്കൾക്ക് പ്രണാമം solutions വളരെ നല്ലത്

    • @mallunoobmaster4286
      @mallunoobmaster4286 5 месяцев назад

      സാറേ എൻ്റെ ഭർത്താവ് ലഹരി ൻ്റെ അടിമയാണ്
      എനിക്ക് ട്ടൻഷൻ ആണ് എന്താ ചെയ

    • @Butterflyammu-h6q
      @Butterflyammu-h6q 2 месяца назад

      @@mallunoobmaster4286 Snehathiloode Keezhppeduthuka

  • @jrverna3425
    @jrverna3425 3 года назад +81

    ഇന്ന് കേൾക്കാൻ ആഗ്രഹിച്ച വിഷയം നന്ദി ഡോക്ടർ

  • @ramzanusworld1175
    @ramzanusworld1175 3 года назад +131

    ഒരുപാടു അറിവുകൾ പകർന്നുതരുന്ന നമ്മുടെ ഡാനിഷ് ഡോക്ടർക്കിരിക്കട്ടെ 👍👍👍

    • @nevins6192
      @nevins6192 3 года назад

      @@rahimmarakkar686 Rahim bhayankara comedy aanallo

    • @sreejaathy3586
      @sreejaathy3586 3 года назад

      Dr will u do a video about ibs

    • @Tofu-4l-f4k
      @Tofu-4l-f4k 3 года назад

      👍👍👍👍👍👍👍👍

  • @shafeekha992
    @shafeekha992 3 года назад +54

    Dr ഇതു പറഞ്ഞു തന്നതിന് വളരെ വളരെ ന ന്ദി ഡോക്ടർ ഇനിയും ഒരു പാട് അറിവ് പറഞ്ഞു തരാനുള്ള ആ രോഗ്യവും ആയുസും കൊടുക്കണേ അല്ലാഹ്

  • @AmbilySunil-g7o
    @AmbilySunil-g7o Год назад +32

    എനിക്ക് എപ്പോഴും ഓരോ ചിന്തയാണ് ഡോക്ടർ.

    • @killamuthu2588
      @killamuthu2588 6 месяцев назад +1

      എനിക്കും

    • @sbncutz
      @sbncutz 4 месяца назад

      ​@@killamuthu2588aadyam chintha pare

    • @Praseetha-s5e
      @Praseetha-s5e 2 месяца назад +1

      Apo എല്ലാർക്കും ഉണ്ടല്ലേ

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 месяца назад +11

    എനിക്ക് ധൃതിയിൽ കാര്യങ്ങൾ ചെയ്യുബോൾ പിന്നെ ഫോൺ ബെല്ലടിക്കുബോൾ ഒക്കെ ഭയങ്കര ഉത്കണ്ഠ ആണ് സർ ,,ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുബോൾ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ ,

    • @yashikchelathadathil948
      @yashikchelathadathil948 Месяц назад

      Psychotherapy cheyu.. Marum. ❤️

    • @RameshKumar-nq4ui
      @RameshKumar-nq4ui 7 дней назад

      സന്തോഷം തരുന്ന വാക്കുകൾ വിഷമം തോന്നുന്നവർക്ക് ഉപകാരപ്പെട്ടാൽ വളരെ നല്ല കാര്യമായിരിക്കും

  • @malluexpirements9533
    @malluexpirements9533 3 года назад +59

    എന്റെ എല്ലാ ചങ്കുകൾക്കും... എനിക്ക്
    തരാൻ ഉള്ള ഒരേ ഒരു മെഡിസിൻ......
    മെഡിറ്റേഷൻ
    മെഡിറ്റേഷൻ
    മെഡിറ്റേഷൻ
    🙏🙏🙏🙏pls try pls try
    ആനന്ദ ജീവിതം നിങ്ങൾ അറിയും

    • @faisalka1456
      @faisalka1456 3 года назад +2

      Enghane cheyukha

    • @Mvk379
      @Mvk379 6 месяцев назад

      എങ്ങനെചെയ്യണം

    • @Babyraj-nl8gt
      @Babyraj-nl8gt 4 месяца назад

      ഒന്ന് പറഞ്ഞു തരുമോ

    • @sbncutz
      @sbncutz 4 месяца назад +4

      Ippol maariyalle meditation maathramalla gym, work out, exercise etc... Pinnne enthengilum oru kaaryathil pengu cheruga busy aavuka chinthakalil ninnum mukthi nedukka elllaam maarum

    • @sherly112
      @sherly112 3 месяца назад

      ​@@faisalka1456ചങ്ക് അതൊന്നും പറഞ്ഞു തരത്തില്ല

  • @thanks9036
    @thanks9036 11 месяцев назад +7

    Doctor I have watery eyes all the time due to anxiety.When ever I think that I am crying,my eyes get filled with tears

  • @murshidkhan1924
    @murshidkhan1924 10 месяцев назад +14

    എനിക്കും ഉണ്ട്. ഒറ്റക്ക് യാത്ര ചെയ്യാൻ പേടിയാണ്.

  • @Najnaz062
    @Najnaz062 5 месяцев назад +11

    ഡോക്ടർ പറഞ്ഞത് ശരിയാ എനിക്ക് ഇപ്പൊ BP കൂടുതൽ ആണ്..Anxaity കുറെ കാലമായിട്ട് ഉണ്ട്...!

  • @fawazgamingzone6819
    @fawazgamingzone6819 3 года назад +31

    Very good video for the people who are suffering from depression, anxiety etc.

  • @edassariledassarikannal4042
    @edassariledassarikannal4042 3 года назад +5

    ഇ പറഞ്ഞകാര്യങ്ങൾ എനിക്ക് ഉണ്ട് സാർ താങ്ക്സ്

  • @rajeevnair4909
    @rajeevnair4909 Год назад +101

    ഡോക്ടർ എനിക്ക് ഒരു പ്രശ്നം ഉണ്ട് ഏതെങ്കിലും രോഗത്തെ കുറിച്ച് കേട്ടാൽ അത് എനിക്കും ഉണ്ടാകും എന്ന പേടി പിന്നെ അതിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നപോലെ തോന്നും

    • @Vinu_smv
      @Vinu_smv Год назад +6

      എനിക്കും സെയിം ഫീൽ ആണ്

    • @sreemole8805
      @sreemole8805 11 месяцев назад +4

      എനിക്കും 😥

    • @Siblaaah
      @Siblaaah 8 месяцев назад +3

      Sameeeee😢😢😢😢

    • @siddharthprasad9992
      @siddharthprasad9992 7 месяцев назад +5

      Health anxiety

    • @nikhilk6339
      @nikhilk6339 6 месяцев назад +3

      Anikkum ethu thanne

  • @rinuhamzath8999
    @rinuhamzath8999 3 года назад +23

    അമിതമായ ദേഷ്യം തെ കുറിച് ഒരു വീഡിയോ ചെയ്യാവൂ.. Pls doctor

    • @sahadsalim9023
      @sahadsalim9023 3 года назад +17

      ദേഷ്യം ഒക്കെ ഒരു അഭിനയം അല്ലെ bro... നമ്മളെക്കാൾ ദുർബലരോട് മാത്രമേ നമ്മൾ ദേഷ്യം കാണിക്കു 😂

    • @kkstorehandpost2810
      @kkstorehandpost2810 3 года назад

      @@sahadsalim9023 correct bro

  • @l_-ft3hx
    @l_-ft3hx Год назад +15

    ഡോക്ടർ എനിക്ക് ഇങ്ങനെ ഒരു പ്രശ്നം ഉണ്ട്. എന്തങ്കിലും അസുഖങ്ങൾ വന്നാൽ അതിനെ പറ്റി അങ്ങനെ ചിന്തിക്കും. അത് കൊണ്ട് വല്ലതും സംഭവിക്കുമോ എന്നുള്ള ഒരു തോന്നൽ. ഇപ്പൊ എനിക്ക് കോളസ്ട്രോൾ. പ്രഷർ ഒക്കെ ചെറിയ അളവിൽ ഉണ്ട് അതിനെ പറ്റി ഒക്കെ പേടിയാ. അത് കൂടുമോ. കൂടിയാൽ പല അസുഖങ്ങൾ വരില്ലേ എന്നൊക്കെ. ചിന്ത മാറുന്നില്ല. തോന്നലുകൾ സംശയങ്ങൾ ഒക്കെ ഉണ്ട്. പിന്നെ എന്തകിലും ചെറിയ കാര്യങ്ങൾ കേട്ടാൽ പെടി ഉണ്ടാവും നമ്മുടെ ആർക്കേലും എന്തകിലും പറ്റിയാൽ ഒക്കെ ചെറിയ പനി അയാൽ പോലും. ഞാൻ ഗൾഫിൽ ആണ് അപ്പൊ ഒറ്റക്കാണ് താമസം അപ്പൊ എന്തകിലും ഒക്കെ സംഭവിക്കുമോ എന്നൊക്കെ. ഇങ്ങനെ അധികമായി ചിന്തിച്ചാൽ ശരീരം മൊത്തം ഹീറ്റ് ആവുന്ന പൊലെ ഒരു കാളൽ ഒക്കെ. ശരീരത്തിൽ എന്തൊക്കെ സംഭവിക്കുന്ന പൊലെ എപ്പോഴും ഒന്നുമില്ല അങ്ങനെ ഉണ്ടാവോമോ എന്ന് തോന്നുമ്പോ. പക്ഷേ എനിക്ക് തോന്നലുകൾ ഉണ്ട് മരിക്കുമോ എന്തെങ്കിലും സംഭവിക്കുമോ എന്നൊക്കെ അതിന് എന്ത് ചെയ്യണം?

    • @shajivadakkayilshaji8196
      @shajivadakkayilshaji8196 Год назад +3

      Same avastha😢....niglkipo ngane nd

    • @l_-ft3hx
      @l_-ft3hx Год назад

      @@shajivadakkayilshaji8196 പ്രശ്നം എന്താ എന്ന് വെച്ചാൽ കൂടുതൽ ആയും നമ്മൾ പേടിക്കുന്ന കാര്യങ്ങൾ ചിന്തിക്കുമ്പോൾ ആണ്. ഞാൻ ഇപ്പൊ മൈന്റ് ചെയ്യാറില്ല. എനിക്ക് ഈ പ്രശ്നം തുടങ്ങിയിട്ട് ഏകദെശം 11 വർഷം ആയി.. ഒക്കെ നമ്മുടെ മനസിന്റെ പ്രശ്നങ്ങൾ ആണ്. എനിക്ക് എന്തങ്കിലും അസുഖം വരുമ്പോൾ അതിനെ പറ്റി വലിയ പേടിയാ.
      നെഞ്ചിടിപ്പ് അങ്ങനെ ഇല്ലാ പേടിക്കുന്ന സാഹചര്യം വരുമ്പോൾ. പിന്നെ ഇങ്ങനെ നഗേറ്റിവ് ചിന്തികൾ വരുമ്പോൾ
      നിങ്ങൾ ഒരു കാര്യം ചെയ്യ്. നിങ്ങളെ കൊണ്ട് മാറ്റുവാൻ പറ്റുമോ എന്ന് നോക്കെ. നഗേറ്റിവ് ചിന്തകൾ ഒഴിവാക്ക്. അല്ലങ്കിൽ നല്ലൊരു സൈക്കോളജിസ്റ്റിനെ കാണിച്ചു ഒരു കൗൺസിലിംഗ് എടുക്ക്.
      ഒക്കെ ശരിയാവും !🤗

    • @sweetfamily4218
      @sweetfamily4218 Год назад

      ​@@shajivadakkayilshaji8196enthala prasnm plz reply?

    • @ArjunM-nu4xj
      @ArjunM-nu4xj Год назад +1

      Same🥲

    • @Vinu_smv
      @Vinu_smv Год назад +1

      Same

  • @mypleasure9445
    @mypleasure9445 3 месяца назад +5

    മാനസിക രോഗം വരുമോ എന്ന പേടി വരുന്നു.... പൂർണമായി സന്തോഷിക്കാൻ കഴിയാത്ത പോലെ 😇
    പഴയ എന്നെ നഷ്ടപ്പെട്ട പോലെ...
    Entha ഇങ്ങനെ ഒക്കെ...
    ഇത് തനിയെ marumo

    • @AnanadMc
      @AnanadMc 3 месяца назад

      Hi

    • @sbncutz
      @sbncutz 3 месяца назад +3

      Broo ee lokath maattaan pattathayi onnulla. Maarum nammal thanne maattum 💯

    • @travelhost.176
      @travelhost.176 12 дней назад +2

      ഒരു പേടിയും വേണ്ട bro. Anxity അങ്ങനെ ആണ്. വരാൻ ഉള്ളതിനെ കുറിച് ഉള്ള പേടി ആണ്.

  • @arushisruthi4059
    @arushisruthi4059 11 месяцев назад +45

    Panic attack വല്ലാത്തൊരു avasthayaanu😢 അനുഭവിച്ചവർക്ക് അറിയാം

    • @jitheshak6954
      @jitheshak6954 5 месяцев назад +2

      എനിക്കും വന്നിരുന്നു panick attack 13 വർഷ മുൻപ്..

    • @rashisworld0845
      @rashisworld0845 5 месяцев назад

      ​@@jitheshak6954 ഇപ്പോൾ ഉണ്ടോ

    • @YEDHUFF
      @YEDHUFF 4 месяца назад

      😢 ipol indoo

    • @jitheshak6954
      @jitheshak6954 4 месяца назад

      @@YEDHUFF ഉണ്ട്, അതിനെ അധികം ശ്രദ്ദിക്കാതെ ഇരിക്കും, keep going.....

    • @MM-vw9el
      @MM-vw9el 4 месяца назад

      Yes, എനിക്കുണ്ട്

  • @sarafukareem685
    @sarafukareem685 2 года назад +10

    ഈ അസുഖം ഞാനും അനുഭവിക്കുന്നുണ്ട്.

  • @sreedeviv5165
    @sreedeviv5165 2 года назад +9

    ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു 50 പോയിന്റ്‌

    • @asasinambiar6860
      @asasinambiar6860 2 года назад +1

      ഉടൻ pshychitrist നെ കാണുക.. ഭേദമാകും

    • @kirlexff7201
      @kirlexff7201 13 дней назад

      Entha e point

  • @believersfreedom2869
    @believersfreedom2869 3 года назад +6

    അമിത ഉത്കണ്ടയും ഹൃദ യാ രോഗ്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ!

  • @chairman1612
    @chairman1612 3 года назад +14

    ഡോക്ടർ : ser ഈ പ്രശ്നങ്ങൾ എന്റെ ഉമ്മ അനുഭവിച്ചുകൊണ്ടിരിക്കുന്നു ഞാൻ താങ്കളെ കൺസട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു

  • @rejiths1434
    @rejiths1434 5 месяцев назад +2

    ഞാൻ Work ചെയ്യുന്ന Company യിൽ എനിക്ക് ഒരു Crush ഉണ്ട് . daily routine meeting യിൽ അയാളെ കാണുമ്പോൾ വളരെ അതിക് anxiety തോന്നാറുണ്ട്. meeting ൽ എനിക്ക് നേരെ സംസാരിക്കാൻ പോലും പറ്റില്ല ചിലപ്പോഴൊ Heart beat വളരെ അധികം കൂടുന്നതായി കണ്ടിട്ടുണ്ട്

  • @lelibasil8299
    @lelibasil8299 3 года назад +10

    Thankyou Docter very useful information in my life 🙏

  • @KhirunneesaP
    @KhirunneesaP Год назад +1

    Veedito valare upakarapradamayi thanks sir

  • @RR-lx7ll
    @RR-lx7ll 3 года назад +14

    Even when I see your video, I am feeling sad and anxious. 10/10.

  • @harifkuthukallan455
    @harifkuthukallan455 7 месяцев назад +5

    എൻറെ അവസ്ഥ വഷളാക്കിയത് നാട്ടിലെ ചില ഡോക്ടർമാരാണ് ചെല്ലുന്നതിനു ചെല്ലുന്നതിന് എൻഡോസ്കോപ്പി മറ്റും ട്രീറ്റ്മെൻറ് എടുത്തു എന്ന് കാശു കളഞ്ഞു അവസാനം ഞാൻ യൂട്യൂബിൽ നോക്കിയാണ് ഒരു സൈക്കോസിസ് സഹായം തേടിയത് പിന്നെയാണ് എനിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടത് . എന്നെക്കൊണ്ട് അടുപ്പിക്കാത്ത ടെസ്റ്റുകൾ ഒന്നും ബാക്കിയില്ല

    • @Losehope18
      @Losehope18 7 месяцев назад

      Nattilae docter paranjillae psychologist nae kanikku ennu

  • @Mind-set-u3r
    @Mind-set-u3r 8 месяцев назад +2

    But ഇങ്ങനെ ഉള്ള videos കാണുമ്പോ എന്തോ ഭയങ്കര relaxation

  • @pratheelasp278
    @pratheelasp278 3 года назад +2

    Thank you so much doctor ithu doctor onnu video ittirunnenkil ennu orupaadu agrahichathanu njan 🙏🙏🙏🙏🙏🙏🙏

  • @sabindaststs8217
    @sabindaststs8217 3 года назад +5

    YOU ARE REALY AMAZING DR....VALARE USEFUL AANU ANGAYUDE ORO VEDIOS M..THANK U SIR.

  • @jalajaashok2499
    @jalajaashok2499 3 года назад +8

    Thanks for your valuable information.

  • @seemav4009
    @seemav4009 3 года назад +12

    ഡോക്ടർ ഞാൻ 9 വർഷമായി panic disorder ഉള്ള ആളാണ് അതിനു മരുന്ന് കഴിച്ച് കൊണ്ടിരിക്കുന്നു ഒരു വല്ലാത്ത അവസ്ഥയാണ് ഇത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഭീകരമാണ് ഇൗ അസുഖം...😥😥😥😥

  • @sameera8894
    @sameera8894 Год назад +28

    Correct👍🏻👍🏻👍🏻👍🏻👍🏻👍🏻ഇത് തന്നെയാണ് എന്റെ പ്രശ്നം.... ചെറിയൊരു കാര്യം മതി... മനസ്സിലിട്ടു കുറെ ദിവസം നില്കും... ഒന്നിനും വയ്യ... ഒന്നിലും consendration ഇല്ലാതാവും.. കുട്ടികൾ എന്തെങ്കിലും പറഞ്ഞാൽ ദേഷ്യം... ഭാവിയിയോർത് ഭയം... Panick അറ്റാക്ക് സ്റ്റേജ് കഴിഞ്ഞു... എന്തൊക്കെ അനുഭവിച്ചു.... ഈ രോഗം അനുഭവിച്ച പോലെയാണ് Dr. പറയുന്നത്.... Dr. പറഞ്ഞ എല്ലാം എനിക്കുണ്ടായിട്ടുണ്ട്... ഇപ്പൊ Dr. നെ കാണിക്കുന്നു... ആത്മീയം കുറെ ചെയ്തു.. സംശയം വർധിക്കുന്നു... ശരീരം ആദ്യം തളരും.... സെർണി 50എന്ന tablet 3വർഷമായി തുടരുന്നു... ചെറിയൊരു കാര്യം കേട്ടാൽ മതി കൂടാൻ... ഇത് വരെ marikkunnathine pattiyayirunnu.... ഇപ്പൊ അത് മാറി... ഞാൻ ഒറ്റപ്പെടുമോ എന്ന ചിന്ത... Ellavarumundenikk... എന്നാലും ഭാവി ആലോചിച്ച വെറുതെ.... ചിന്തയെ പിടിച്ചു കെട്ടാൻ പറ്റില്ല... എനിക്ക് ഭ്രാന്ത് വരുമോ.. മെന്റൽ ഹോസ്പിറ്റലിൽ കിടത്തി current അടിപ്പിക്കുമോ... എല്ലാം.... എനിക്കറിയാം എന്നെ കൌൺസിൽ ചെയ്യാൻ..but മനസ്സ് മാറില്ല... വീണ്ടും... ഈ രോഗം ഒരിക്കലും സഹിക്കില്ല 🙏🏻😭

  • @mehr3824
    @mehr3824 3 года назад +43

    Iam a victim of this 😔 and always scared about judgement by others

  • @a2vlogs139
    @a2vlogs139 10 месяцев назад +9

    എനിക്ക് കുറച്ച്നാളായിട്ട് ഉണ്ട്. പിന്നെ ഒരു വട്ടം തല കറങ്ങി വീണു. സ്വയം ഇപ്പോൾ cntrl ചെയുന്നു. ഇപ്പോൾ കുറച്ച് ആശ്വസുണ്ട്...

    • @farhananishad1611
      @farhananishad1611 3 месяца назад +2

      Enik thalak perupp ahn thala weight illathe pole😢

    • @ashithauv875
      @ashithauv875 3 месяца назад

      എനിക്കും ​@@farhananishad1611

    • @dhaneshraj6727
      @dhaneshraj6727 Месяц назад

      @farhananishad1611 chechi innale nyt njn full urangittila

    • @a2vlogs139
      @a2vlogs139 29 дней назад

      @@farhananishad1611 pedikanda manass kuracch kattiyaakkuka onnum sambhavikilla ennu namuk urapp venam

  • @sahal.5556
    @sahal.5556 3 года назад +2

    Oru manushyande alla poduvaya karyanghalum serik paranj manasilakki taruna nammde swandam docter.

  • @pratheeshkumar1723
    @pratheeshkumar1723 3 года назад +33

    കുട്ടികളിൽ കാണുന്ന പഠനവൈകല്യങ്ങൾ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു സാറ് ക്ലാസ്സ് ചെയ്യുമോ

    • @mohanadasnp5171
      @mohanadasnp5171 3 года назад

      Sir personal number onnu tharrumo please

    • @mrujanaab3822
      @mrujanaab3822 3 года назад

      Sir paranja ellam Ulla oru person aanu njan enthu cheyyanam

  • @Berlin324
    @Berlin324 7 месяцев назад +1

    ഈ കാര്യം എല്ലാം എനിക്കുണ്ട്

  • @geethageethakrishnan9093
    @geethageethakrishnan9093 3 года назад +6

    Useful vedeo
    Enikunde tension
    1 day full nikum
    Thaniye relax akiyedukum
    💗🌹 ellavarkum upakarappedunna
    Vedeo
    Thanks

  • @shilajalakhshman8184
    @shilajalakhshman8184 3 года назад +8

    Thank you dr🙏വളരെ ഉപകാരപ്രദമായ vedio 👍👍

  • @sasidharann8979
    @sasidharann8979 3 года назад +7

    Dr: great information🙏🙏🙏🙏🙏

  • @beenageorge8263
    @beenageorge8263 3 года назад +8

    Very valuable information thank you so much doctor

  • @ashikanu4605
    @ashikanu4605 3 года назад +6

    Good information Dr sir, thanks

  • @Beegamsulthana
    @Beegamsulthana 11 месяцев назад

    വിയർക്കുന്ന പ്രശ്നം ഉണ്ട് 🔥🔥🔥

    • @sreemole8805
      @sreemole8805 11 месяцев назад

      ഞാൻ മെലിഞ്ഞത് മെലിഞ്ഞു.. എന്നും ഞാൻ 4.30 km നടക്കാറുണ്ടണ്ട് അത് കൊണ്ട് ആണോ എന്ന് അറിയില്ല.. പക്ഷേ ഭയങ്കര ടെൻഷൻ ആണ് 🥲😥

  • @mohrisvan6931
    @mohrisvan6931 Год назад +12

    എനിക്ക് ഇതിൽ 100മാർക്ക്‌ ആണ്, പറഞ്ഞതെല്ലാം എനിക്കുണ്ട്

  • @vilasinipk6328
    @vilasinipk6328 3 года назад +5

    Valuable information thanks 🙏

  • @Anandhumohan8848
    @Anandhumohan8848 3 года назад +16

    Doctore, കഞ്ചാവ് ഇപ്പോൾ പല കുട്ടികൾ ഉപയോഗിക്കുന്നു അപ്പോൾ അത് മാനസിക രോഗം വരുന്ന ഒന്ന് detail ആയിട്ട് ഒന്ന് video ചെയ്യാമോ?

  • @ri.1755
    @ri.1755 3 года назад +9

    Day after tomorrow. Ente grandfather inte aandanu. Karkidakam 1 is. Yaseen othum. Dua cheyyum. My father's father. Uppadem ammayidem cherupathile poyi. They r 2 children. Dr.D dua cheyyanam. Pettamma enna grandmotherum poyi. She loves me so much. I am also. Ellardem chellakkuti. Me both sides parents the first one in my family. Pettennu deshyam pettennu thanukum. Puranatile durvasavengane. Ekadesam. Especially ellarodum valya snehamanu thanum. My character. Is it good or bad. I don't know dr. U really my favourite dr. I have ever seen. Thank you Dr.D. love u. Take care. Prayers. God bless you and family. Your team also. Service to mankind is the highest good of religion. Science is beyond religion and all superstitions. Man is beyond also. Ethics also lead us. Be wise. Use wisdom. Love u molu and wife also. She is like my sister also. Convey my loving regards to all. Thank u.👍😊

    • @messiverse
      @messiverse 6 месяцев назад

      Your family background similiar to me

  • @CHarabicworld
    @CHarabicworld 9 месяцев назад +6

    ഈ രോഗം മാറിയവർ ആരെങ്കിലും ഒന്ന് കമെന്റ് ചെയ്യൂ... കമെന്റ് ബോക്സിൽ രോഗികളെ മാത്രമേ കാണുന്നുള്ളൂ... എല്ലാവർക്കും ദൈവം പെട്ടന്ന് മാറ്റി കൊടുക്കട്ടെ

    • @sreelekshmijs6013
      @sreelekshmijs6013 6 месяцев назад +3

      Enikum ee issue undarunu. Ipol maari. Careless aay nikan padichu.. Mump oru cheriya thadipp vanal njn pedikimarunu. Muzha undonn epolum nokumarunu. But njn vicharich enik ith maranam enn. Apol enik nalla change ay👍❤️

    • @CHarabicworld
      @CHarabicworld 6 месяцев назад

      @@sreelekshmijs6013 thanks

    • @sibinponnachan4764
      @sibinponnachan4764 3 месяца назад

      Engne anu mattiyath

    • @thahiramatathil2363
      @thahiramatathil2363 2 месяца назад

      Enkane maary ​@@sreelekshmijs6013

    • @SearchingForLifePartner
      @SearchingForLifePartner Месяц назад

      ​@@thahiramatathil2363
      Hi

  • @nandusss9926
    @nandusss9926 18 дней назад

    Great sir.... Thanks alot.... 🙏🙏🙏🙏🙏

  • @applehdweddingstudio7613
    @applehdweddingstudio7613 3 года назад +6

    ഞാൻ കാത്തിരുന്ന വീഡിയോ.... Good information. ഞാൻ 6 years ആയി depression ന് മരുന്ന് കഴിക്കുന്നു.

  • @sabithaam8503
    @sabithaam8503 3 года назад +2

    Good information Dr Danish

  • @ഭഗവതി-ഷ4ഷ
    @ഭഗവതി-ഷ4ഷ Год назад +4

    എനിക്ക് ഈ അമിത ഉൾക്കണ്ട ഉണ്ട് ഞാൻ പല ഡോക്ടർമാരെയും കണ്ടു അവർ പറയുന്നത് എമർജൻസി ആയിട്ട് നിങ്ങൾ ഒരു സൈക്കിർട്ടിസ്റ്റിനെ കാണണം എന്നാണ്

  • @zenusskitchen4894
    @zenusskitchen4894 3 года назад +3

    Good information Tanks Dr 🌹🌹🌹

  • @sabib7339
    @sabib7339 3 года назад +9

    🙏🙏🙏 സർന്റെ എല്ലാ വീഡിയോകളും very very informative ആണ്. സാധാരണക്കാർക്ക് വളരെ awareness കിട്ടുന്ന വീഡിയോകൾഇനിയും പ്രതീക്ഷിക്കുന്നു

  • @NashidaNashida-b3x
    @NashidaNashida-b3x 6 месяцев назад

    👍👍Good information Dr.sir,thanks

  • @jessythomas6350
    @jessythomas6350 3 года назад +46

    ഇത് വർഷങ്ങൾ ആയി ഞാൻ അനുഭവിക്കുന്നു.. അന്നുമുതൽ പ്രഷർ ഉണ്ട്

    • @sherlyshaji1848
      @sherlyshaji1848 3 года назад +20

      ദൈവത്തിൽ ആശ്രയിച്ചാൽ എല്ലാ പ്രശ്നങ്ങളും മാറുക.
      ഒന്നിനെക്കുറിച്ചും വിചാരപ്പെടേണ്ട എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്.

    • @fazinfazin4839
      @fazinfazin4839 2 года назад

      Enikum

    • @riyasjaleel9778
      @riyasjaleel9778 Год назад

      Ethra varsham aayi bp tablet kazhikunnu. Enikum anhne aan epol nokiyalum bp 140 mukalil aan

    • @prashobhthomas5298
      @prashobhthomas5298 Год назад

      ​@@riyasjaleel9778ippol enganund

  • @shareefpoozhitharashareefb7100
    @shareefpoozhitharashareefb7100 Год назад +2

    Very good explenation

  • @Harikrishnan-2006
    @Harikrishnan-2006 5 месяцев назад +4

    I am only 18.I have chest pain which only last for seconds but it comes again and again throughout the day. I always becomes anxious .. Also I have body pains too.. Then there are some tingling sensation in my head,hand and feet... This anxiety is really ruining my day to day life.. Now,I am slowly recovering from these.

    • @lekshmi.s3596
      @lekshmi.s3596 5 месяцев назад

      Same avastha 😢 marichal mathi enna avastha annu

    • @Harikrishnan-2006
      @Harikrishnan-2006 5 месяцев назад +1

      @@lekshmi.s3596 Don't be so upset... It takes time to recover.. All will be well soon

    • @alenpaul4007
      @alenpaul4007 4 месяца назад

      ​@@lekshmi.s3596ellam ready aggum ellavarkkum issues und lifeill try to overcome

    • @etcetera2502
      @etcetera2502 25 дней назад

      Me too😔

  • @shant8693
    @shant8693 3 года назад +10

    enikum und anxiety.ithu kaaranam jevikan patatha avastha aan.emotional eatingum und anxiety kaaranam.athukond over weightum varunu.😓

  • @rajith240
    @rajith240 6 месяцев назад +2

    ഏതെങ്കിലും ഓഫീസിൽ പോയാൽ കുറച്ചു സ്ത്രീകളുടെ അടുത്ത് പോയാൽ. ഭയങ്കര പേടിയും കൈ വിറയലുമാണ് എന്റെ പ്രശ്നം

  • @navinsdancemagic
    @navinsdancemagic Год назад +3

    എനിക്ക് 30 പോയിന്റ് ആണ് ഡോക്ടർ. താങ്കളോട് സംസാരിക്കാൻ ആഗ്രഹം ഉണ്ട്. കുറച്ചു പ്രശ്നങ്ങൾ എന്നെയും അലട്ടുന്നു

  • @lekshmi.s3596
    @lekshmi.s3596 11 дней назад +1

    സാർ എനിക്ക് anixiety disorder തുടങ്ങിയിട്ട് 6മാസം ആയി അതിനു കാരണം ജൂൺ 12 ന് എനിക്ക് ബ്ലഡ്‌ ടെസ്റ്റ് ഉണ്ടായിരുന്നു. അത് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയിരുന്നു ചെയ്ത് ബ്ലഡ്‌ ഒക്കെ എടുത്തു വീട്ടിൽ ഒക്കെ വന്നു. പിന്നെ കുറച്ച് ദിവസം കഴിഞ്ഞു എനിക്ക് doubt ആയി അവര് നീഡിൽ syring reuse ചെയ്തു ആണ് എനിക്ക് ബ്ലഡ്‌ എടുത്തു എന്നു ചിന്തിച്ചു. അങ്ങനെ കുറെ ദിവസം ഞാൻ depression ayirunnu എനിക്ക് hiv പിടിച്ചോ എന്നു ayi. പിന്നെ കയ്യിൽ ഒക്കെ തരിപ്പ് ആയി എനിക്ക് body fullm pin kond കുത്തുന്ന ഫീൽ ayi ഞൻ hiv symptoms ane എന്ന് വിചാരിച്ചു അങ്ങനെ സെപ്റ്റംബർ 13ന് hiv ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആയിരുന്നു പിന്നെ എനിക്ക് anixiety കൂടി കയ്യ് തരിപ്പ് കൂടി pin prick koodi enike hiv windo period 6 മാസം എന്ന് പറഞ്ഞു ചിലർ എനിക്ക് pedi ayi അങ്ങനെ dr kanichu nexito plus medicine എടുക്കുന്നു eppo chinda തന്നെ ആണ് എനിക്ക് പേടി ആവുന്നു. എനിക്ക് 23 വയസ്സ് ഉള്ള പെണ്ണുകുട്ടി ആണ് enike kalayanm ഉറച്ച ഇരിക്കുന്നു.njn hiv വരണ്ട രീതിയിൽ തെറ്റ് ഒന്നും ഞാൻ ചെയ്തിട്ടില്ല ആരു എന്ന മനസിൽ ലാക്കുന്നില്ല്ല.... 🥹

  • @nishaanas6223
    @nishaanas6223 3 года назад +12

    സർ എനിക്ക് കുറെ നാളായി ഇങ്ങിനെ ഉണ്ട്

  • @anikuttan6624
    @anikuttan6624 3 года назад +33

    ഉത്കണ്ടയോടെ കാണുന്ന ഞാൻ 😭

  • @sujathasuresh1228
    @sujathasuresh1228 3 года назад +3

    Good information👌🙏🙏

  • @rijintjohn5468
    @rijintjohn5468 Год назад +2

    മാസ്റ്റ്ബാഷൻ, പോൺ അഡിഷൻ ഉണ്ടായിരുന്നു നിർത്തി 2 വീക്സ് ആയി അതിന്റെ അടിഷൻ മാറുന്നതായിരിക്കാം anxiety ഉണ്ട്‌. നെച്ചിടിപ്പ്, ആരോ ആക്രമിക്കാൻ വരുന്ന ഫീൽ. ഉണ്ട്‌.

    • @Najnaz062
      @Najnaz062 4 месяца назад

      മാസ്റ്റർബാഷൻ ചെയ്യുബോൾ Anxaity ഉണ്ടാവാറുണ്ടോ?

  • @ruxsanamustafa5864
    @ruxsanamustafa5864 3 года назад +3

    Thankyou doc&very infrmtve

  • @rajeshshaji7666
    @rajeshshaji7666 Год назад +2

    Meditation , religious activities, vedanta, etc leads rela. From spsam than medicine's

  • @anpnasar1
    @anpnasar1 4 месяца назад +2

    കുറച്ചു മാസങ്ങളായി ഞൻ ഇത് പോലോത്ത വീഡിയോകൾ സെർച്ച്‌ ചെയ്യാറില്ലായിരുന്നു കാരണം എനിക്ക് ആവശ്യം ഇല്ലാതായി എന്ന് വെച്ചാൽ ഒരുപാട് ഹപ്പി ആയി ഇന്ന് ഞാൻ ഇങ്ങനെ കഷ്ടപ്പെടുന്ന ഒരുപാട് പേരെ ഓർത്തു അങ്ങനെ ഒന്ന് വന്നതാണ്, എല്ലാവരും തളരാതെ മുന്നേറുക

  • @unnikrishnanp9056
    @unnikrishnanp9056 3 года назад +9

    Very useful information, Thanks sir♥

  • @shihabudheench3423
    @shihabudheench3423 2 года назад +7

    Dr നെ എനിക്ക് consult ചെയ്യാൻ പറ്റുമോ ? ഈ രോഗം കൊണ്ട് ഞാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു

  • @santhamurali8468
    @santhamurali8468 7 месяцев назад

    Good information 👍👍

  • @annammastephen5389
    @annammastephen5389 3 года назад +16

    Thank you, most of the ladies are undergoing this problems. Maybe male members for this reason taking drinks. Can you give us some tips so that we can control it ourselves, maybehelp others also.

    • @SimV239
      @SimV239 2 года назад +2

      You need to get yourself assessed by a professional, namely a psychiatrist or a psychologist..!!

  • @preejac1782
    @preejac1782 3 года назад +2

    Thanku sir good information 🙏🙏🙏

  • @Serin-h8i
    @Serin-h8i 7 месяцев назад

    സാർ നല്ല അറിവ്

  • @saraths6923
    @saraths6923 Год назад +6

    Anxiety dizziness ne kurichu oru video cheyyamo

  • @girijadhanesh8920
    @girijadhanesh8920 3 года назад +1

    👌🧡സൂപ്പർ doctor

  • @sreejaunnikrishnan9946
    @sreejaunnikrishnan9946 10 месяцев назад

    👍Thanku sir 🙏

  • @AS-ce5mv
    @AS-ce5mv 3 года назад

    Unte sir noorukootam ashangagal

  • @thameemashahulhameed7b162
    @thameemashahulhameed7b162 3 года назад +4

    Thanks a lot Dr.

  • @hellisemptyandallthedevils1474
    @hellisemptyandallthedevils1474 Год назад +5

    You are absolutely right sir, many people are suffering by this , if they didn't anything serious mistake always they will it's aftermath, they can not live in at presnt moment, they will be tensed always regarding their future...

  • @dhanalakshmips2887
    @dhanalakshmips2887 Год назад +2

    Thank you so much doctor 🙏😌

  • @RIYASmkd-g9d
    @RIYASmkd-g9d Год назад +5

    Anxiety കുറയാൻ Serotonin മരുന്ന് കഴിക്കാമോ dr

  • @merlynjames8421
    @merlynjames8421 3 года назад +8

    thank you doctor god bless you and yr family

  • @fathahzawad140
    @fathahzawad140 2 года назад +2

    Very good sir

  • @afeesafees2465
    @afeesafees2465 2 года назад +2

    ഞാനും ഇതിൽ ഉൾപ്പെടുന്നു 😭😭

  • @judithalosious7976
    @judithalosious7976 3 года назад +5

    Thank you Doctor

  • @VaishnaviAnju
    @VaishnaviAnju Год назад +5

    Njan depression, anxiety, panic attack ellam kadannu poya oral anu. Psychiatry ye kandu medicine eduthu. Njan thanne swayam nirthi. Dancilottu concentrate cheithi.sathyam parayalo maari. Ottakku erikkumbol anu preshnam. Ee preshanam okke undairunnu. Marana bhyam undairunnu .aa chintha ayrunnu yettavum preshnam varunnathu.. ethu ariyathe pokunna kure peru ondu. Chila aalkkar maranathinu vare keezhadangunnu

  • @jessythomas6350
    @jessythomas6350 3 года назад +8

    ഉറക്കം ഇല്ല. ചിന്ത കൊണ്ടു ഒരു രക്ഷ യും ഇല്ല പ്രെഷർ കൂടുതൽ. വിശപ്പില്ല . ആധികൊണ്ട് ..

  • @shamilexclusive
    @shamilexclusive 27 дней назад

    മറ്റുള്ളവർക്ക് ഈ ഉൾക്കണ്ട കാരണം ആയി മാറരുത്

  • @nithyaarjun136
    @nithyaarjun136 3 года назад +4

    ഡോക്ടർ ചെറിയ കുഞ്ഞുങ്ങൾ പാൽ കുടിക്കുമ്പോളും മരുന്ന് കുടിക്കുമ്പോളും ഒക്കെ വിക്കി ശ്വാസകോശത്തിൽ കയറി ഒരുപാട് അപകടം സംഭവിക്കാറുണ്ട്.ഇങ്ങനെ ഉണ്ടാകുന്ന അവസരങ്ങളിൽ എന്താണ് ചെയ്യേണ്ടത്.പ്ലീസ് റിപ്ലൈ

  • @sindhuss8521
    @sindhuss8521 Год назад

    ❤ kollam enikkum undu etupole

  • @armaths8753
    @armaths8753 11 месяцев назад +1

    agana enik ithil enkilum full mark kitty😂 paadaan dr life thanne maduthu age 20

  • @rachaelgeorge5089
    @rachaelgeorge5089 3 года назад +2

    God bless you doctor.

  • @akshayabhi5529
    @akshayabhi5529 2 года назад +1

    Great explination

  • @AdhithyanAppu-se1mz
    @AdhithyanAppu-se1mz 7 дней назад

    Anxiety ഉള്ളവരിൽ ചെറിയ രീതിയിൽ വിറയൽ ഉണ്ടാകുമോ. എനിക്ക് anxiety ഒണ്ടു. Anxiety കൂടുന്ന സമയത്തു എനിക്ക് വിറയൽ ഉണ്ടാകാറുണ്ട്. അറിയുന്നവർ കമന്റ്‌ കണ്ടാൽ ഉടൻ തന്നെ റിപ്ലൈ തരണേ plz ❤

  • @real-man-true-nature
    @real-man-true-nature 3 года назад +2

    കോവിഡ് സംബന്ധിച്ച് ഏറ്റവും കൂടുതൽ ആധിയുണ്ടാക്കുന്നത് ആരോഗ്യ പ്രവർത്തകരാണ്... ഡോക്ടർമാരും കുറച്ച് നഴ്സുമാരുമൊഴിച്ച് ബാക്കിയുള്ള ആശുപത്രി ജീവനക്കാർ അനാവശ്യ ആധിപരത്തുന്നവരാണ്... കോട്ടയത്തെ അറിയപ്പെടുന്ന പ്രൈവറ്റ് ആശുപത്രിയിൽ കോവിഡ് ചികിത്സക്കു പോയ അനുഭവത്തിൽ നിന്ന് പറയുന്നതാണ്... PPEകിറ്റ് ഇട്ട് പേടിച്ച് വിറച്ച് നിൽക്കുന്ന ജീവനക്കാരെയാണ് അവിടെ കാണാൻ കഴിഞ്ഞത്... അവരുടെ വാക്കുകൾ മാത്രമല്ല ബോഡി ലാംഗ്വേജ് പോലും നമ്മളിൽ ഭയം വിതയ്ക്കും...

  • @jasmujaleel537
    @jasmujaleel537 3 года назад +6

    Enikk 50 markum kitti sir onninum thonunilla sheenam 😔

  • @shansenani
    @shansenani 2 года назад +33

    I have kind of health anxiety.. like a gas discomfort on chest, mind interprets as a heart related issue and automatically get cautious on further discomfort around chest

  • @asamad4722
    @asamad4722 Год назад

    എനിക്കും അമിത പേടിയാണ്