ഒത്തിരി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമായി മുക്കുറ്റി ഉപയോഗിക്കേണ്ടതിങ്ങനെ| Mukkutti uses |മുക്കുറ്റി🌿

Поделиться
HTML-код
  • Опубликовано: 7 сен 2024
  • മുക്കുറ്റിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാൻ വീഡിയോ കണ്ട് നോക്കൂ🌿💯
    ചങ്ങലംപരണ്ട/changalamparanda : • എത്ര പഴകിയ വേദനയോടും G...
    For Business Collaboration Mail me at:
    bumblebeeshruty@gmail.com
    ** Copyright :- All the contents published on this channel is protected under the copyright law and should not be used/reproduced in full or part without the creator's (Shruty Prashob) prior permission**
    #mukkuti #mukkuttiplant #മുക്കുറ്റി #മുക്കുറ്റി_കുറുക്ക് #മുക്കുറ്റി_രസായനം #രസായനം #മുക്കുറ്റി_ലേഹ്യം #ലേഹ്യം #lehyam #mukkuttirasyanam #karkkidaka #karkkidakakanji #കർക്കിടക #mukkuttikurukku#rasayanam #mukkuttilehyam #rasayanam #mookkile #മൂക്കിലെ #കഫക്കെട്ട് #pcod #pcod_malayalam #തലവേദന #thalavedhana #അലർജി#allergy #shrutys #sruthys #sruthy #shrutysvlogtube

Комментарии • 167

  • @jayasreesunil3471
    @jayasreesunil3471 4 дня назад +3

    കർക്കിടക മാസം ഹിന്ദുക്കൾ മുക്കുറ്റി കുറി തൊട്ടു,, അമ്പലത്തിൽ പോകും... രാമായണം വായിക്കും... But ഇതിനു പിന്നിലെ അറിവ് ഇപ്പോഴാണ് അറിഞ്ഞത് 👍👍

  • @padmavathimohan4736
    @padmavathimohan4736 Год назад +19

    വളരെ നല്ല ഒരു അറിവാണ് മോൾ എല്ലാവർക്കും നൽകിയത്. ഇനിയും നല്ല വീഡിയോയും ആയി വരണം. താങ്ക് യൂ മോളെ. ഗോഡ് ബ്ലെസ് യു.
    🙏🙏🙏🔥🔥🔥.

    • @gigimk577
      @gigimk577 11 месяцев назад

      Rs എങ്ങനെ

  • @varmama4547
    @varmama4547 Год назад +27

    👌❣️🙏. വളരെ ഉപകാരപ്രദമായ ഔഷധത്തെ കുറിച്ച് ഇ തലമുറക്ക് കുടി ബോധ്യപ്പെടുത്തുന്ന അറിവ് അവതരിപ്പിച്ചതിന്നു . എന്റെ വലിയ നമസ്കാരം. ഇനിയും ഇത്തരത്തിലുള്ള . മനുഷ്യർക്ക് ഉപകാര പ്രധമായ വീഡിയോ പ്രതിക്ഷിക്കുന്നു..നന്ദി. നമസ്കാരം🙏 രാജരാജവർമ്മ

  • @jashkaca9741
    @jashkaca9741 Год назад +11

    Thank you so much 🎉🎉🎉❤

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 2 дня назад

    Unakka mukkutti also useful

  • @RizvanasinanRizvana
    @RizvanasinanRizvana Месяц назад +1

    Thank you ചേച്ചി 😍👌♥️

  • @geethajayakumar8564
    @geethajayakumar8564 Месяц назад +4

    Endometriyal thicknes s കുറയാനുള്ള മരുന്നുണ്ടോ

  • @ashkartu355
    @ashkartu355 Год назад +7

    നീരിറക്കം ( നീരിളക്കം) വിട്ടുമാറാനുള്ള മരുന്നിന്റെ വിഡിയോ ചെയ്യാമോ?

  • @MoneyuncountedV4victory
    @MoneyuncountedV4victory Год назад +7

    Sadha skin chorichilukallkk kiriadh(nilavemb) enna kachi murivennayodoppam body il thekkamo??

  • @SujaSomachen-xh3ln
    @SujaSomachen-xh3ln Год назад +31

    മുക്കുറ്റി ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കാമോ

  • @Zuhriyas
    @Zuhriyas 5 дней назад

    Nalla ariv😊❤❤

  • @sebastianantony4816
    @sebastianantony4816 Год назад +5

    Fungal infection athinulla tips parayoo

  • @vijimathew4503
    @vijimathew4503 Год назад +5

    Thank you sruthi, ethu polulla arivukal share cheyunnatinu orupadu thanks, eniyum puthiya arivukalumayi varanem ennu pretheeshikunnu❤

  • @SunithaSajayan
    @SunithaSajayan 2 месяца назад +18

    എനിക്ക് ദേഹം മൊത്തം നീരും വേദനയുമാണ് തടിയുണ്ട് മുട്ടുവേദനയുമുണ്ട് ഇതൊക്കെ മാറുമോ

    • @LUNAENTERTAINMENT.
      @LUNAENTERTAINMENT. Месяц назад +2

      Enikum ithe pblm und sister, thadi kurakuka athanu solution. .. Zumba dance, morng neyyu chertha tea, uchk, vykit 7 nu cherupayar thoran with rice,. Enik 78 kg undarnnu oru month kond 68 ayi. Legpain ellam mari. ❤

    • @aamismedia6051
      @aamismedia6051 7 часов назад

      Uchakku entha kazhikka​@@LUNAENTERTAINMENT.

  • @SusanZachariah-m4r
    @SusanZachariah-m4r 5 дней назад

    Thank u mole.

  • @meenakumarip.g5943
    @meenakumarip.g5943 Год назад +2

    Chithirapalaye kurich onnu parayamo?

  • @shycilxavier6655
    @shycilxavier6655 Год назад +7

    Good information👌❤

  • @smithasunil9646
    @smithasunil9646 Месяц назад +1

    Thank you for this good information ❤❤❤

  • @mowgli9516
    @mowgli9516 Год назад +3

    ചേച്ചി എനിക് തല അനക്കാൻ പറ്റുന്നില്ല വയകര വേദന ആ ജേതാലോഷമ് ഒന്നും കാണുന്നില്ല തല കുനിക്കണോ ഒന്നും പറ്റുന്നില്ല ചേച്ചി അന്ന് ഉണ്ടാക്കിയ ഇഞ്ചി വെളുത്തുള്ളി നാരങ്ങ വെള്ളം കുടിച്ചാൽ മതിയോ

  • @fouziyasajid9383
    @fouziyasajid9383 12 дней назад

    Thadi koodan ayurvedic medicine undo

  • @ALEYAMMATHOMAS-ny1qi
    @ALEYAMMATHOMAS-ny1qi Месяц назад +1

    ശ്രുതി വളരെ നല്ല പ്രസൻ്റേഷൻ

  • @sherinwilson751
    @sherinwilson751 Месяц назад

    Last പറഞ്ഞ piles നുള്ള മെഡിസിൻ എപ്പോഴാണ് കഴിക്കേണ്ടത്

  • @ashalathapillai9597
    @ashalathapillai9597 Месяц назад +1

    Thank you

  • @prasannasomarajan7004
    @prasannasomarajan7004 3 месяца назад +2

    കാത്തിരുന്ന വീഡിയോ 🙏🙏

  • @meharanazlan9488
    @meharanazlan9488 10 месяцев назад +1

    Cocunut oil ano use cheyyunnad

  • @sreekalant9503
    @sreekalant9503 Месяц назад

    Thank you ❤❤❤

  • @sheejasajan7185
    @sheejasajan7185 Месяц назад +1

    Overbleeding kurayan marunnu

  • @aminamuhammed2775
    @aminamuhammed2775 6 месяцев назад +8

    അലർജി മാറാനുള്ള മെത്തേഡ് പറഞ്ഞു തരാമോ പ്ലീസ്

  • @user-hv1ov1ij1i
    @user-hv1ov1ij1i Месяц назад +1

    Nithya this
    Vedeyo🎉

  • @sumasuma364
    @sumasuma364 26 дней назад

    Madom.. പൈൽസ് നു താറാമുട്ട ഉപയോഗിച്ചില്ലെങ്കിൽ കുഴപ്പം ഉണ്ടോ.. കാരണം ഞാൻ ഈ മുട്ട കഴിക്കില്ല

  • @sallyjohnson2023
    @sallyjohnson2023 4 месяца назад +1

    കൊച്ചു കുട്ടികൾ ക്ക്‌ എണ്ണ ഉപയോഗിക്കാൻ പറ്റുമോ തുമ്മലിന്

  • @VisMaya-tz7eo
    @VisMaya-tz7eo Месяц назад +3

    Chechi mukkuttium thulasium matram vach undakamo

  • @user-hw4lr2jl1p
    @user-hw4lr2jl1p 9 месяцев назад +1

    4 vayasulla kuttik mukkuttikuruk kodukkamo? Food allergy and asthma und

  • @kavuu3814
    @kavuu3814 Год назад +5

    Veedu evideyanu?

  • @sreelathagineesh3479
    @sreelathagineesh3479 9 месяцев назад +1

    Pcod ulla medicine kittumo

  • @sumasuma364
    @sumasuma364 26 дней назад

    Piles പൂർണ മായും മാറോ madom🙏🙏

  • @user-oe6qb8so8c
    @user-oe6qb8so8c 10 месяцев назад

    Nihari thaila ayurveda shopil kittumo,atho ayachutharumo

  • @ppathima7979
    @ppathima7979 Год назад +2

    Mukutty chedi Ayyach tharu mou Andaman and Nicobar Islands mukutty chedi illa

  • @priyapriyapriya9139
    @priyapriyapriya9139 Год назад +6

    താങ്ക്സ്

  • @bushra5915
    @bushra5915 Месяц назад +2

    Rate ethraya

  • @user-xd1jp2px4s
    @user-xd1jp2px4s 11 месяцев назад +2

    പൈൽസിന് ഇത് വെറും വയറ്റിൽ കഴിക്കണമോ

  • @Dhanizz-of4wz
    @Dhanizz-of4wz Месяц назад

    Plssss rply ethra day kazhikkanam

  • @veenamolbabu6101
    @veenamolbabu6101 Месяц назад

    Mookile chorichil jaladhosham maarumo

  • @neethusebin1189
    @neethusebin1189 9 месяцев назад

    Kuruke verum vayattili aano kazhikunath pls rply

  • @savgarden7770
    @savgarden7770 Месяц назад

    Changalum peratta thailum pirattittu vedana poyilla

  • @Luckpinterest
    @Luckpinterest Месяц назад +19

    PCOS ഉണ്ട്, കൊറോണ വാക്‌സിൻ എടുത്ത ശേഷം breastil മുഴ വന്നു Dr കണ്ടു വാക്‌സിൻ എടുത്തപ്പോൾ hormone change ആയി മുഴ (fybroid )വന്നു എന്ന് പറഞ്ഞു. എനിക്കിത് കഴിക്കാവോ.മൂക്കിൽ ദേശ വളരുന്നു

  • @beenapaul8750
    @beenapaul8750 Год назад

    Kodakan lahiyam kodukkan undo

  • @susanmathew2633
    @susanmathew2633 Год назад +2

    Congratulation mam👍❤🙏

  • @satheeshkumar2308
    @satheeshkumar2308 Год назад +2

    Avatharanam spr

  • @mohammedhashin7996
    @mohammedhashin7996 Год назад +7

    മുക്കുറ്റി കുറുക്ക് വെറും വയറ്റിൽ ആണോ കഴിക്കേണ്ടത്

  • @aswathyav74
    @aswathyav74 Год назад +9

    എണ്ണക്കും, ചമ്മന്തി പൊടിക്കും rate എത്രയാണ്

  • @smithasunil8338
    @smithasunil8338 Год назад +4

    എക്സിമാകുള്ള മെഡിസിൻ പറയാമോ

  • @NishaKalesh-o9q
    @NishaKalesh-o9q Месяц назад

    Ente monte mookkil desa valarunnundu marunnu ozhichittu kuravilla eppozhum thummal alaergy ellam aanu orupadu marunnukal kazhichu.mariyittilla.ee enna online ayittu kodukkumo ethra roopayanu .onnu ariyikkumo please

  • @suphiasalim2138
    @suphiasalim2138 Год назад +2

    Thank u

  • @user-bw8us6dh6q
    @user-bw8us6dh6q Год назад +2

    Naamaskaram. Enthanu vila

  • @sumag.l4141
    @sumag.l4141 Год назад +1

    Pilesnu gentsnu upayogikkamo mukkutty

  • @athirakrishnan6861
    @athirakrishnan6861 Год назад +8

    Anikk oil.use cheyyumbol തലവേദന കണ്ണുനീരിറക്കം അലർജി തുമ്മൽ throat pain enniva vararund.മുക്കുറ്റിയും തുളസിയും ഇട്ടു കാച്ചിയ എണ്ണ ok akumo

  • @AnilCp-kw7pn
    @AnilCp-kw7pn Год назад

    Very nice and beautiful ❤️

  • @user-bw8us6dh6q
    @user-bw8us6dh6q Год назад +1

    Super

  • @afraraheemaaishus1048
    @afraraheemaaishus1048 Год назад +3

    ചേച്ചി എന്റെ 18 ഉം 15 ഉം വയസ്സുള്ള മക്കൾക്ക് PCOD ഉണ്ട് അവർക്ക് മുക്കുറ്റി കുറുക്ക് കൊടുക്കാൻ പറ്റോ?
    പിന്നെ എനിക്ക് അലർജിയുണ്ട് ഏപ്പുകളിൽ ചൊറിച്ചലും കറുപ്പ് കളറും വരുന്നുണ്ട് അതിന് ഇത് കഴിച്ചാൽ മതിയോ
    Pls മറുപടി തരുമോ

    • @jaleesasaji9460
      @jaleesasaji9460 Год назад +2

      Pcod, pcos, all periods problems maran natural product und 100%result kittunna product ആണ് details അറിയാൻ comment cheyyu

    • @rajuvarkey
      @rajuvarkey 5 дней назад

      @@jaleesasaji9460മോൾക് PcoD ഉണ്ട് മാറാൻ എന്തുചെയ്യണം

  • @muraleedharapanickerpg2720
    @muraleedharapanickerpg2720 Месяц назад

    Mookkile dasa ayurvedam kond mari

  • @user-ye8gc9mp8c
    @user-ye8gc9mp8c Год назад

    Mukuti kuruku .how much rs.per kg

  • @ansajayaraj5605
    @ansajayaraj5605 Месяц назад

    24 vasu ulla kuttik kodukkamo reply

  • @Ladymade_by_rekha
    @Ladymade_by_rekha Год назад +1

    Good share👍🏼👌

  • @veenamolbabu6101
    @veenamolbabu6101 Месяц назад +1

    Pcod 100 % maarumo

  • @karsha_kakazhchakal
    @karsha_kakazhchakal Год назад +3

    ടെന്നീസ് എൽബോ യിക്ക് എന്തെങ്കിലും മരുന്ന് ഉണ്ടോ

    • @geethajayakumar8564
      @geethajayakumar8564 Месяц назад

      എനിക്കുണ്ടായിരുന്നു. മുറിവെണ്ണ പഞ്ഞിയിൽ മുക്കിയിട്ട് വച്ചുകെട്ടിയപ്പോൾ മാറി. Just Try

  • @jespinkuttyvijayan3735
    @jespinkuttyvijayan3735 11 месяцев назад +2

    കർക്കട മാസം കഴിഞ്ഞാൽ ഉപയോഗിക്കാമോ

  • @user-zp9ob8iy2y
    @user-zp9ob8iy2y 29 дней назад

    ❤❤

  • @rvn2342
    @rvn2342 Год назад +2

    ഗോയ്റ്റർ പരിഹരിക്കാൻ ഇതു കൊളളാമോ

  • @user-dy9yp2dq3z
    @user-dy9yp2dq3z 6 дней назад

    💯💯💯🌹👌

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td Год назад +2

    Hai mam kuzhi nagathinu marunnu undo pls reply

  • @fathimathasni6066
    @fathimathasni6066 Год назад +9

    വെറുത വെള്ളം വെച്ച് കുടിച്ചാൽ ഈ ഗുണങ്ങൾ കിട്ടുമോ?

  • @rajidinesh469
    @rajidinesh469 Месяц назад

    Delivery uno

  • @marym2777
    @marym2777 Год назад +1

    Peringalam thine kurichu oru video cheyyumo?
    Dry skin ulla Kuttikalkku peringalam ela vechu oil undakkunnathu nallathano?

    • @smithaabhayan3490
      @smithaabhayan3490 Год назад

      I need both chammanthypodi and changalamparandathailam

  • @sathishkumar7672
    @sathishkumar7672 Месяц назад

    ഇത് - Kv ദയാൽ സാറിൽ നിന്ന് പഠിച്ചതാവും എന്തായാലും നല്ലത്

  • @tampisnagarjuna
    @tampisnagarjuna 11 месяцев назад

    അതിന്റ ദ്രവ്യ ഗുണമായ ക്ഷാര ഗുണമാണ് കാരണം

  • @user-rf8nf4ly7h
    @user-rf8nf4ly7h Год назад +3

    Feeding cheyyunnavarkku mukkutti kurukku kazhikkamo?

  • @nishashimon1507
    @nishashimon1507 2 месяца назад +1

    എത്രെ രൂപയാണ് ഇതിനൊക്കെ

  • @kavyagangapm227
    @kavyagangapm227 Месяц назад

    🥰

  • @josemathai4143
    @josemathai4143 Год назад +1

    മാഡം ഈ എണ്ണ എത്ര വയസ്സ് മുതൽ ഉള്ള കുട്ടികൾക്ക് തേയ്ക്കാ(മുക്കുറ്റി എണ്ണ

  • @lollipop2621
    @lollipop2621 2 месяца назад +2

    ക്രിയാറ്റിൻ കുറയ്ക്കാൻ സഹായിക്കാമോ

  • @Krishnapriyac-v3t
    @Krishnapriyac-v3t 14 дней назад

    മൈഗ്രൻ മാറാൻ marunudo

  • @lissyjames5598
    @lissyjames5598 Год назад +3

    👌👌🙏🏽🙏🏽

  • @user-ql2fw4ey7p
    @user-ql2fw4ey7p Год назад +1

    നമസ്കാരം ചേച്ചി

  • @sreeshmasreeshmaprasanth3400
    @sreeshmasreeshmaprasanth3400 8 месяцев назад

    Order cheyaan pattumo

  • @shereefashajahan2117
    @shereefashajahan2117 Год назад +70

    ശ്രുതി കല്യാണം കഴിയാത്ത പെൺകുട്ടികൾക് കൊടുക്കാമോ മുക്കുറ്റി കുറുക് pcos ഉണ്ട് 22വയസ്

  • @mathaipe3499
    @mathaipe3499 Год назад

    Where is your location?

  • @diyafernandez4506
    @diyafernandez4506 5 месяцев назад

    How to buy this product

  • @mubeena5320
    @mubeena5320 Год назад +3

    മുക്കുറ്റി ലേഹ്യം വാങ്ങിക്കാൻ കിട്ടുമോ?

  • @sreeshmasreeshmaprasanth3400
    @sreeshmasreeshmaprasanth3400 8 месяцев назад +1

    Number onn tharumo. Ee ലേഹ്യം വാങ്ങാൻ aan. Enike oru bottle venam

  • @sreelakshmi7648
    @sreelakshmi7648 Месяц назад +1

    Abortion Varathirikan nallathano ith

  • @gigimk577
    @gigimk577 11 месяцев назад

    എണ്ണ കാച്ചിയാൽ തലക്ക് പറ്റില്ല അപ്പോ എന്താ ചെയ്യാൻ പറ്റാ

  • @user-bw8us6dh6q
    @user-bw8us6dh6q Год назад +3

    By by

  • @latha1260
    @latha1260 Год назад

    Thailathinte price ethra aanu

  • @vineethasunil6209
    @vineethasunil6209 Год назад +3

    ആണ് കുട്ടി, പെൺ കുട്ടികൾക്ക് കൊടുക്കാമോ അലർജി പ്രശ്നം ഒണ്ട് 10വയസ്സ് കഴിഞ്ഞത്

    • @ShrutysVlogTube
      @ShrutysVlogTube  Год назад

      Allergykku എണ്ണ ഉപയോഗിക്കാം

    • @kamaruveeran2164
      @kamaruveeran2164 Год назад

      Puvamkurunthal. Onnkaanikkamo?

    • @manutk-qv3wi
      @manutk-qv3wi Год назад

      ​@@kamaruveeran2164no hu to❤

    • @dkmekrdkmekr3644
      @dkmekrdkmekr3644 Месяц назад +1

      അലർജി,ആസ്ത്മ, മൂക്കിൽ ദശ വളർച്ച ഇവക്ക് ഈ തൈലം ഉപയോഗിക്കാമോ?.

  • @sajinic6032
    @sajinic6032 Год назад +1

    മൂക്കുറ്റി യുടെ ഇലയുടെ നീര് മൂക്കിൽ ഉറ്റിച്ചാൽ ദശ വളർച്ച കുറയുമോ mam 😊

    • @ShrutysVlogTube
      @ShrutysVlogTube  Год назад +1

      ഡോക്ടർ റുടെ നിർദ്ദേശത്തോടെ മാത്രം ചെയ്യുന്നതാണ് better

    • @lissyshaji3888
      @lissyshaji3888 Год назад +1

      Njan mukooti samoolam chathachu cheriya thuni piecil Ketti mookil pala pravasyam inhaler polevalichu, maari, ethavumbo mookil ozhikandallo, njan oru pusthakathil vayichatha Ozhikunnatu doctor parayunnathanu nallathu enikariyilla

  • @advikasaji9612
    @advikasaji9612 Год назад

    ഇത് കർക്കിടകത്തിൽ മാത്രമേ കഴിക്കാൻ പറ്റുകയുള്ളോ

  • @sreelakshmi7648
    @sreelakshmi7648 Месяц назад

    Abortion Varathirikan nallathsno ith

  • @happyangel0307
    @happyangel0307 Год назад

    Poovankurunnila മാത്രം ഇട്ട് എണ്ണ കാച്ചിക്കൂടെ?

    • @ShrutysVlogTube
      @ShrutysVlogTube  Год назад

      ഉണ്ടാക്കാം..but വീഡിയോയിൽ പറഞ്ഞ ബെനെഫിറ്സ് വേണ്ടി ആണെങ്കിൽ മുക്കുറ്റി കൂടെ വേണം

  • @naseeskitchen7881
    @naseeskitchen7881 Год назад

    ചീനച്ചട്ടി പറ്റൂലെ