മുക്കുറ്റി എന്നും നിറ യവ്വനം. ഒപ്പം സർവ രോഗ സംഹാരിയും | MUKKUTTY

Поделиться
HTML-код
  • Опубликовано: 7 окт 2024
  • മുക്കുറ്റി എന്നും നിറ യവ്വനം. ഒപ്പം സർവ രോഗ സംഹാരിയും
    Biophytum sensitivum, also known as little tree plant, or Mukkootti (in the Malayalam language) is a species of plant in the genus Biophytum of the family Oxalidaceae. It is commonly found in Kerala, wetlands of Nepal, tropical India, and in other Southeast Asian countries and is used for medicinal purposes in Nepal and India. The plant is also a common weed in tropical greenhouses. Investigations have been undertaken into the plant's chemistry, biological activities, and medicinal uses. Similar to Mimosa pudica, the leaflets of Biophytum sensitivum are able to move rapidly in response to mechanical stimulation such as touch.
    Chemical analyses have shown that the plant parts are rich in compounds such as amentoflavone, cupressuflavone, and isoorientin. Its extracts are traditionally believed to be antibacterial, anti-inflammatory, antioxidant, antitumor, radioprotective, chemoprotective, antiangiogenetic, wound-healing, immunomodulatory, anti-diabetic, and cardioprotective in nature.
    Botanical name: Biophytum sensitivum Linn.
    Family: Oxalidaceae
    SANSKRIT SYNONYMS:Viparita lajjalu, Jhulapushpa, Peethapushpa
    English: Biophytum
    Hindi : Lajjalu, Lakshmana
    Malayalam: Mukkutti
    PLANT DESCRIPTION: A slender erect annual; leaves abruptly pinnate, leaflets opposite, 6-12 pairs, the terminal pair is the largest; flowers yellow with many peduncles; fruits ellipsoid capsules
    MEDICINAL PROPERTIES Plant pacifies vitiated kapha, pitta, urinary calculi, wounds, abscesses, asthma and stomachalgia.
    It is an important flower for the people of Kerala both for its medicinal values and cultural importance. Mukkutti has been used in traditional folk medicine to treat numerous diseases. In Ayurveda, this little herb Mukkutti is described as good medicine. Mukkutti is used as a tonic and stimulant. It is used for chest complaints, convulsions, Cramps, and inflammatory tumors. Its ash is mixed with lime juice and given for stomach ache. Leaves and roots are styptic, decoction of leaves is given for diabetes, asthma, and phthisis.
    Arthralgia, Arthritis, Back Pain, Bone Spur, Bursitis, Carpal Tunnel Syndrome, Cervical Spondylosis, Degenerative Joint Disease, Degenerative Neck Disease, Fibromyalgia, Leg Cramps, Leg pains, Osteoarthritis, Rheumatoid Arthritis, Sprains, Stiff Neck, Tendonitis, and Tennis Elbow are also treated using mukkutti in Ayurveda.
    Gravity productions is a RUclips channel that documents methods of farming practiced in India.
    We are a virtual museum of lost arts so that while looking back, we will see a world that was once ours.
    To fall back on when you feel out of place in a world far away from home.
    “I believe in the future of agriculture, with a faith born not of words but of deeds.”
    📞Contact⬇⬇⬇
    Gravity Entertainments: / @gravityentertainments...
    Subscribe:🔔 www.youtube.co...
    Website: www.gravitypro...
    Gmail: axelraj@gravityproductions.in
    Facebook: / gravityproductionsyoutube
    Be a member of my channel: / @gravityproductions
    Instagram
    @gravity_productions: / gravity_productions_
    Subscribe:🔔 www.youtube.co...
    Check out my shop: teespring.com/...
    Whatsapp: wa.me/91918835...

Комментарии • 225

  • @KamaruKamaru-rn6mi
    @KamaruKamaru-rn6mi 2 месяца назад +20

    നേർപ്പിച്ച പാലിൽ Super ഇന്ന് ഞാൻ വെറും വയറ്റിൽ കഴിച്ചു ഒരുസ്പൂൺ മുക്കുറ്റി അടച്ചത് ചൂടുള്ള പാലിൽ കലക്കി അരിച്ചു ചൂടോടെ കഴിക്കാം വളരെ ഡോസ് കുറച്ചു ശോധന യും കിട്ടും

  • @layya0123
    @layya0123 2 месяца назад +4

    ഇതിന് ഇത്രയേറെ ഔഷധമൂല്യങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണ് അറിയുവാൻ കഴിഞ്ഞത്...Thanks a lot ❤

  • @sajibabu8228
    @sajibabu8228 2 года назад +51

    ശെരിക്കും ഇ അറിവ് എനിക്ക് പ്രയോജനം ആയി 🙏മുറ്റത്തെ പുല്ല് പറിക്കുമ്പോൾ ഇതു കൂടി പിഴുതു കളയാറുണ്ട്... ഇനി അതില്ല 👍🏻

  • @nalinip5764
    @nalinip5764 2 года назад +5

    താങ്ക്യൂ പറഞ്ഞതിന് നന്ദി ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @vkrajeevan293
    @vkrajeevan293 2 года назад +23

    ആയുർവേദത്തിലെ ദശപുഷ്പങ്ങളിലെ പ്രധാന ഇനമായ മുക്കുറ്റിയെ കുറിയ്യുള്ള വീഡിയോ നന്നായിരിക്കുന്നു. ഈ ചെടിയുടെ പ്രയോജനം സംബന്ധിച്ച വിവരണം അറിവു പകരുന്നതാണ്.
    അഭിനന്ദനങ്ങൾ.......

  • @usmankundala7251
    @usmankundala7251 Год назад +7

    പുതിയ അറിവ് നൽകിയതിന് നന്ദി വീണ്ടും പ്രതീക്ഷിക്കുന്നു..

    • @GravityProductions
      @GravityProductions  Год назад

      👍thanks for waching

    • @DrJayan-sp1cm
      @DrJayan-sp1cm 11 месяцев назад

      അവിളമ്പിളെയിൻ യുവർ ഹാൻഡ്

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 года назад +46

    എന്തത്തിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ ഈ ഭൂമിയിൽ നിന്റെ പുല്ലിന് പോലും ഔഷധ ഗുണമല്ലോ!!!!🌹👍🏽👍🏽🌹👍🏽🌹👍🏽🌹ന്റെ മുക്കുറ്റി ലവ് യു മുത്തേ 🌹❤🌹❤

  • @babukayanadath1418
    @babukayanadath1418 2 года назад +9

    Very useful information
    Thank you very much

  • @sindhupm1616
    @sindhupm1616 Месяц назад +1

    Mukkutti muttathu kanan nalla bhangiundu

  • @vijayanvg5448
    @vijayanvg5448 2 года назад +14

    ഉപകാരപ്രദ മായ ഇൻഫർമേഷൻ, വിശ്വാസം അതല്ലേ എല്ലാം 🙏🙏

  • @ponnammabhargavi9417
    @ponnammabhargavi9417 2 года назад +6

    താങ്ക് യൂ സർ വളരെ നന്ദി 🙏🙏🙏

    • @GravityProductions
      @GravityProductions  2 года назад

      വീഡിയോ കണ്ടതിൽ നന്ദി

  • @menakap6849
    @menakap6849 2 месяца назад +1

    Thanks 🙏🙏🙏

  • @jayasreemadhavan312
    @jayasreemadhavan312 2 года назад +9

    Good information

  • @kamalurevi7779
    @kamalurevi7779 2 месяца назад +2

    അഭിനന്ദനങ്ങൾ

  • @ahammednk8621
    @ahammednk8621 Год назад +8

    ഇത് എല്ലാ സ്ഥലങ്ങളിലും സുലഭമായി കിട്ടുന്നുണ്ട്

  • @bijua4176
    @bijua4176 2 года назад +12

    👌👌👏👏

  • @hanipbuhay
    @hanipbuhay 2 года назад +7

    New friend Goodluck, full support.

  • @santhapillai9901
    @santhapillai9901 11 месяцев назад +11

    മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് പോലെ ഇത്രയും ഔഷധഗുണം ഉള്ളമുക്കുട്ടിയെ നമ്മൾ മനസ്സിലാക്കാത്തത് Seriyalla 🎉🎉🎉

  • @rajalakshmypv929
    @rajalakshmypv929 2 года назад +2

    Ente parambil ishtam pole und. Njaan atu theere parichukalayill

  • @leelamani5605
    @leelamani5605 2 месяца назад +1

    🎉🎉thanks alote

  • @geethadeviammatr759
    @geethadeviammatr759 2 года назад +5

    Thank you for the valuable information

  • @ranivarghese8115
    @ranivarghese8115 2 года назад +16

    In my compound full of mukkutty

  • @AbishasHomeStyle
    @AbishasHomeStyle 2 года назад +7

    Very nice 😍😍

  • @ansaasin8359
    @ansaasin8359 2 года назад +4

    Super informative

  • @louispj6764
    @louispj6764 2 года назад +2

    ഏറ്റവും നല്ല അറിവ് തന്ന വീഡിയോ

    • @GravityProductions
      @GravityProductions  2 года назад

      വീഡിയോ കണ്ട് അഭിപ്രായം എഴുതിയ നന്ദി

  • @AliceRajan-y5e
    @AliceRajan-y5e 9 месяцев назад +2

    Informative❤

  • @SadasivanMB
    @SadasivanMB 2 года назад +11

    Nice information 👍

  • @rjeshos
    @rjeshos Год назад +2

    Super

  • @vijivijayan3928
    @vijivijayan3928 Год назад +2

  • @kkitchen4583
    @kkitchen4583 2 года назад +3

    Valarie upakarapradhamaya video aayrunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @sheejanizar6274
    @sheejanizar6274 2 месяца назад +1

    👍🏼🙏🏼🙏🏼

  • @lalitharamesan343
    @lalitharamesan343 2 года назад +3

    Amazing

  • @Anil-t8f9u
    @Anil-t8f9u 2 года назад +4

    ❤️

  • @jameelajamu2504
    @jameelajamu2504 9 месяцев назад +1

    Sukharinu kure kudichu.pettennu sukhar koodukaya cheythathu.......Ellavarkum mukkutti samsaramullu

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 года назад +9

    എന്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ട്.കാടു പോലെയുണ്ട്.

  • @iqbalmohammed9808
    @iqbalmohammed9808 2 года назад +10

    ഞങ്ങളുടെ വീടിന്റെ കാമ്പൗണ്ടിൽ ധാരാളമായിമായി തിങ്ങി വളരുന്നുണ്ട് ഈ ചെടിയും ,ചെറൂവുളയും, നശിപ്പിക്കാറില്ല !അതിനാൽ എല്ലാ മഴക്കാലത്തും പുഷ്ടിയോട് വീണ്ടും വളരുന്നു

    • @GravityProductions
      @GravityProductions  2 года назад +1

      അഭിപ്രായം എഴുതിയതിൽ നന്ദി

  • @shandrykj6365
    @shandrykj6365 Год назад +2

    🙏🙏👍👍

  • @bijugopalank6844
    @bijugopalank6844 3 месяца назад +1

    👍

  • @anitharajan7019
    @anitharajan7019 2 года назад +2

    ഹായ്🙏♥️

    • @GravityProductions
      @GravityProductions  2 года назад

      🌹 വീഡിയോ കണ്ട് ആസ്വല്‍ നന്ദി രേഖപ്പെടുത്തുന്നു

  • @gabrielanil3275
    @gabrielanil3275 2 года назад +8

    💓👏

  • @sumaradhakrishnan9148
    @sumaradhakrishnan9148 2 года назад +2

    Kalmuttu vedanak nallathano (theaimanathinu nallathano ) pls reply sir.......

  • @lalithasethumadhavan3838
    @lalithasethumadhavan3838 2 года назад +5

    Very good information

  • @GEETHUS-xo9sq
    @GEETHUS-xo9sq Год назад +2

    👍Tq

  • @varunrajm5290
    @varunrajm5290 2 года назад +2

    Orekaril ithe ullu anna vellam ittu kudikkamo

  • @harrisubaidulla8909
    @harrisubaidulla8909 2 года назад +2

    എങനെ വള൪ത്തു൦ ,, ഏത് ഗ്റ൦൯ദത്തിൽ ഔഷധ മൂല്യം പ്റതിപാദിക്കുന്നൂ

  • @sahidasulaiman8162
    @sahidasulaiman8162 7 месяцев назад +3

    Piles maaraan mukkutti valare nallathaanu..

  • @artwithbhoomika9955
    @artwithbhoomika9955 2 года назад +5

    Super👍

  • @jessyavarachan5311
    @jessyavarachan5311 2 года назад +1

    Good

  • @iconicmoment2911
    @iconicmoment2911 2 месяца назад +2

    കഫക്കെട്ടിന് എങ്ങനെ ഉപയോഗിക്കാം

  • @sajeevbhaskar5737
    @sajeevbhaskar5737 2 года назад +2

    ആസ്ത്മ മാറാൻ എത്ര ടീ സ്പൂൺ മുക്കുറ്റി നീര് കരിക്കിൻ നീര് എന്നിവ എടുക്കണം. പഥ്യം ഉണ്ടോ

  • @sukumarisukumari2987
    @sukumarisukumari2987 2 года назад +2

    Ente veedinu chuttum undu.

  • @SeenuKunju
    @SeenuKunju 22 дня назад +1

    High bp ullavarkk use cheyyamo.. Bp kk aloppathy kazhikkunnund..night Amlosafe 5

  • @devikadevika9551
    @devikadevika9551 Год назад +1

    ഇത് എണ്ണ കാച്ചാൻ എടുക്കാവോ

  • @jinachandrankommadath4129
    @jinachandrankommadath4129 Год назад +2

    വെള്ള മുക്കുറ്റിയുടെ ഗുണങ്ങൾ പറഞ്ഞു തരാമോ

  • @amidhabbachan
    @amidhabbachan Месяц назад +1

    ഈ സസ്യം ഉണക്കി ഉപയോഗിക്കാമോ എങ്കിൽ എങ്ങിനെ

  • @sabnaali
    @sabnaali Год назад +2

    അൾസർ മാറുമോ

  • @boxarrejirreji3738
    @boxarrejirreji3738 2 года назад +1

    Nan pacha mookutti kadirunnu ennala

  • @sijuce7750
    @sijuce7750 2 года назад +2

    ഞാൻ വളർത്താൻ തുടങ്ങി 🤩🤩🥰✌🏻️

  • @akhilb8280
    @akhilb8280 Год назад +2

    Dr.s kuthupala etukum.

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 2 месяца назад +1

    കർക്കിടക മാസത്തിൽ കുറി തൊടരുണ്ട്

  • @savithri196
    @savithri196 3 месяца назад +2

    നിറ യൗവനക്കാരനെ കണ്ടില്ലല്ലോ !

  • @catherinepatrick9798
    @catherinepatrick9798 2 года назад +3

    Nepal Sri Lanka pakistan all are our India but so -called independence of 1947 were broken India in to nonindia !

  • @യാത്രയെപ്രണയിച്ചവൾ-ണ9ധ

    ഇവിടെ ഒരുപാട് ഉണ്ട് പറിച് കളയാറാണ് ചെയ്യുന്നത് ഈ ഇടക്ക് മുക്കുറ്റിയെ കുറിച്ച് ഞാനറിഞ്ഞു പൂജയുടെ ആവശ്യത്തിന് ഇതിനു വേണ്ടി കുറേ നടന്ന് മടുത്തു അവസാനം തിരുമേനി കൊണ്ട് വന്ന് എന്നിട്ട് വീട്ടുമുറ്റത്ത് നോക്കിയപ്പോൾ നിറയെ നിക്കുന്നു 😂അപ്പോഴാ പേര് പറഞ്ഞു തന്നത് just ഒന്ന് google ചെയ്തിരുന്നെങ്കിൽ ആവശ്യത്തിലധികം കിട്ടിയേനെ..

  • @sarathlannister2975
    @sarathlannister2975 2 года назад +2

    കുരുന്ദോട്ടിയും മുക്കിട്ടിയും സമം ചേർത്ത് താളി തേക്കാമോ?

  • @anithagirish4689
    @anithagirish4689 2 года назад +3

    എന്റെ വീട്ടിൽ ഞാൻ നട്ടു വളർത്തിയിട്ടുണ്ട്

    • @GravityProductions
      @GravityProductions  2 года назад

      Thanks 👍 for watching

    • @kamalav.s6566
      @kamalav.s6566 2 года назад

      എന്റെ പൊന്നും കട്ടേ നീ ഒരു തങ്കകുടമോ ? ഇത്ര വലിയവനോ ?

    • @ThrisyammaKX
      @ThrisyammaKX 8 месяцев назад

      ദൈവമേ എൻ്റെ പരിസരം മുഴുവൻ ഉണ്ട് എൻ്റെ അടുത്തുള്ള വീട്ടിൽ പുര വാസ്തോലിക്ക് പൂജക്ക് വേണ്ടി അവർ കൊണ്ടുപോയിരുന്നു കർക്കടമാസത്തി പിള്ളേര് സ്കൂളിൽ പോകു ന്ന സമയം പറിച്ച് തലയിൽ വെക്കുമായിരുന്നു. ഇപ്പോൾ മനസിലായി അ സാധനത്തിൻ്റെ വില ഒത്തിരി നന്ദി👃👃👃👃🌹🌹🌹

  • @nirmalasreedharan2737
    @nirmalasreedharan2737 2 года назад +2

    : പെപ്.. എ6 മക |്് ഹത്തിന് ഒരു ദിവ പ്രമേഹത്തി എ ദിവസം : മുക്കറി റങ്കിക്കണംസംതന്നെ

  • @sandrakkkvvv
    @sandrakkkvvv Год назад +3

    സ്ത്രീ രോഗങ്ങൾക് വെള്ളം തിളപ്പികുമ്പോൾ ഇട്ട് കുടിക്കുന്നത് നല്ലതാണോ?

  • @pranavp1142
    @pranavp1142 Год назад +2

    മൂത്രാശയ രോഗത്തിന് മുക്കുറ്റി എങ്ങനെ ഉപയോഗിക്കാം ദയവായി പറഞ്ഞ് തരുക🙏

    • @GravityProductions
      @GravityProductions  Год назад +1

      Please contact nearest aurveda doctor

    • @GravityProductions
      @GravityProductions  Год назад

      Thanks for waching

    • @pranavp1142
      @pranavp1142 Год назад

      @@GravityProductions അടുത്തുളള ആയുർവേദ ഡോക്ടറെ നിങ്ങളുടെ ഈ വീഡീയോ കാണിച്ചാൽ മതിയോ

  • @claracherian19
    @claracherian19 Год назад +3

    Engine kittum oru Thai

  • @alramzi6122
    @alramzi6122 2 года назад +13

    എന്റെ വീടിന്റെ പരിസരത്ത് നിറയെ കണ്ടു വരുന്നു

  • @Ismail-hc8on
    @Ismail-hc8on 2 года назад +2

    എന്താണാവൊ ഈ സമൂലം എന്ന് പറയുന്നത്

  • @pody2jj721
    @pody2jj721 Год назад +2

    മുക്കുറ്റി രസയാനം എവിടെ ലഭിക്കും

  • @pathukkalansbysalam808
    @pathukkalansbysalam808 9 месяцев назад +2

    കീഴാർനെല്ലി എന്ന് പറയുന്നത് ഇതാണോ?

  • @KamaruKamaru-rn6mi
    @KamaruKamaru-rn6mi 2 месяца назад +1

    മുക്കുറ്റി അരച്ചത് എന്ന് തിരുത്തി വായിക്കുക

  • @etips3358
    @etips3358 2 года назад +6

    ഈ അറിവ് എല്ലാവരും കേൾക്കുക
    എന്നിട്ട്
    സമയമുണ്ടെങ്കിൽ 😀
    Etips എന്ന് പേരിൽ വന്ന് തൊട്ടു ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല

    • @GravityProductions
      @GravityProductions  2 года назад +1

      Thanks for watching

    • @etips3358
      @etips3358 2 года назад

      @@GravityProductions സ്വാഗതം ചെയ്യുന്നു

  • @instantjobs1842
    @instantjobs1842 2 года назад +8

    ഇത് പറയുന്ന ചേച്ചിക്ക് വയസ്സായല്ലോ

  • @neelakantantr6282
    @neelakantantr6282 2 года назад +6

    എന്റെ തൊടിയിൽ ഉണ്ടു്.

  • @anusalna6319
    @anusalna6319 2 года назад +7

    ഞങ്ങളുടെ വീടിൻറെ മുറ്റത്ത് നിറയെ മുക്കുറ്റി ഉണ്ട് ,അതിൻറെ ഉപയോഗം ഒന്നും അറിയാറില്ല പക്ഷേ നിങ്ങൾ പറഞ്ഞത് മുഴുവൻ സത്യമാണോ ധൈര്യത്തിൽ ഉപയോഗിക്കാൻ പറ്റുമോ? സ്വന്തം അച്ഛനോട് ചോദിക്കുന്നത് പോലെ ചോദിക്കുവാ,അലർജി കൊണ്ടുള്ള മൂക്കിൽ നിന്ന് എന്നും വെള്ളം വരുവാ ജലദോഷത്തിനും എന്തെങ്കിലും മരുന്ന് ഉണ്ടോ ?ഉണ്ടെങ്കിൽ പറഞ്ഞു തരുമോ

    • @GravityProductions
      @GravityProductions  2 года назад +1

      All the contents is absolutely correct

    • @GravityProductions
      @GravityProductions  2 года назад

      Thanks 👍 for watching

    • @ever1002
      @ever1002 2 года назад +1

      അലര്ജി മൂക്കൊലിപ്പ് എന്നിവ മാറണമെങ്കിൽ പഥ്യം ശീലിച്ചേ പറ്റു. മൈദ, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണം ഉപേക്ഷിക്കണം. Fruits കൂടുതൽ കഴിക്കുക.

    • @shabeerdzire
      @shabeerdzire 5 дней назад +1

      ANUTHAILAM - KOTTAKKAL

  • @jkthyveettilk4226
    @jkthyveettilk4226 2 года назад +7

    മുറ്റം നിറയെ മുക്കുറ്റി ആണ്,

  • @rameshkumarkn3912
    @rameshkumarkn3912 2 года назад +2

    മുറികൂടി എന്ന പേരിൽ വേറെ ചെടിയുണ്ട്.

  • @jimbrucook4783
    @jimbrucook4783 2 года назад +2

    തിരിച്ചും സപ്പോർട്ട്

  • @ardrakrishna2739
    @ardrakrishna2739 2 месяца назад +1

    Thanks

  • @hymavathilg-he5hc
    @hymavathilg-he5hc 2 месяца назад +1

    Super

  • @joykj4469
    @joykj4469 2 года назад +6

    സൂപ്പർ

  • @priyadarshinikm2614
    @priyadarshinikm2614 2 месяца назад +1

    ❤❤

  • @sree881
    @sree881 2 года назад +4

    ❤️

  • @r.r.contractor2055
    @r.r.contractor2055 2 года назад +3

    🙏👌

    • @GravityProductions
      @GravityProductions  2 года назад

      🌹 വീഡിയോ കണ്ടു സഹകരിച്ചതിൽ സന്തോഷം

  • @iamyadunath3713
    @iamyadunath3713 2 года назад +2

    👍

  • @babukj5615
    @babukj5615 2 года назад +2

    Super

  • @fathimma5901
    @fathimma5901 2 месяца назад +1

    Super

  • @ManjuUnni-uw9ib
    @ManjuUnni-uw9ib 2 месяца назад +1

    ❤❤❤❤

  • @rubmondal1872
    @rubmondal1872 2 года назад +2

    Super

  • @anilbabu735
    @anilbabu735 2 года назад +2

    Super