തൊലിപ്പുറത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ,കുരുക്കൾ, ചൊറി,ചിരങ്ങ്,പരിഹാരം ഇതാ/Aayurveda Oil/Saji'sHomecafe/

Поделиться
HTML-код
  • Опубликовано: 15 сен 2024
  • തൊലിപ്പുറത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ,കുരുക്കൾ, ചൊറി,ചിരങ്ങ്,പരിഹാരം ഇതാ/Aayurveda Oil/Saji'sHomecafe/
    #ayurvedaoil
    #skincare
    #oilpreparation
    #allergyprevention
    #skinitching
    #peringalam
    #oruveranoil
    #neem
    #thulasi
    #peringalamoil
    #Saji'sHomecafe
    #malayalamyoutuber
    If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰🌹❤️🙏
    Thanks for Watching 🥰🌹🧡❤️💙🙏🙏🙏

Комментарии • 448

  • @sreekalasreekala2853
    @sreekalasreekala2853 15 дней назад +19

    നല്ല യൂസ്ഫുൾ വീഡിയോ ഇത് പറഞ്ഞു തന്നതിന് നന്ദി ഇത്രയും സമയം എടുത്താലേ ഈ വീഡിയോ ചെയ്യാൻ പറ്റുകയുള്ളൂ ഇത്രയും കാണിച്ചുതന്ന മാഡത്തിന് നന്ദി

    • @sajishomecafe9049
      @sajishomecafe9049  13 дней назад +3

      Thank you dear.ഒത്തിരി സ്നേഹത്തോടെ 🥰😘♥️🌺

  • @UshaPrasad-tk7rz
    @UshaPrasad-tk7rz 15 дней назад +14

    ശരിയാണ് ഞങ്ങൾ ഇതിന് പെരുമലം എന്നും ഒരു വേരൻ എന്നുംപറയും യു ട്ര സിലെ മുഴക്ക് യു ട്രസില ക്യാൻസറിനും നല്ല രു മരുന്ന 'അടിയിലോട്ട് പോകുന്ന വേര് ഇത്ര അളവിൽ അർച് കാച്ചിയ പാലിൽ ചേർത്ത് വെറും വയറ്റിൽ കഴിച്ചാൽ പതിനെന്ന് ദിവസം കഴിച്ചാൽ യു ട്സിലെ മുഴയ്ക്കും കാൻസറിനും നനല്ലതണ് പൈയിൽ സ് പുറത്ത് ഇറങ്ങിയിരുക്കുന്ന വർ ഇതിന്റെ നാമ്പ് ഇലയു കല്ലുപ്പും ചേർത്ത് തിളപ്പിച്ച് ട്ട് ചെറിയ ച്ചടിൽ ഇരു നാൽ തള്ളി വരുന്ന പൈയിൽ സിന് നല്ലത്

    • @sajishomecafe9049
      @sajishomecafe9049  15 дней назад +2

      ഞങൾ പ്രസവിച്ചു കിടക്കുമ്പോൾ ഇതെല്ലാം മുതിർന്നവർ ചെയ്തു തന്നിട്ടുണ്ട് 😘❤️🥰♥️

  • @sara4yu
    @sara4yu 20 дней назад +14

    Oh.. Itha...etra manoharamaayi aanu "Enna " kachiyedukkunnatu kaanichu tarunnatu. Aarkkum oru vishamavum undakilla kaachan. . Itha parayunnatum cheyyunnatupole enna kachiyaal. Madiyaayittu cheyyatirikkunnavarokke ariyate cheitupokum. Atrayum ishtathodeyum shemayodum aanu cheyyunnatu. Ellam cheyyunnatu ellarkkum gunapedanam enna reethiyila paranju tarunnatu.
    Pinne sundhariyaaya itha endittirunnalum nalla bhangiyaa..Mailanji idumbol Kaikku nalla azhakundu.
    Thank you so much Itha. Iniyum, nalla arivukal ngangalkkum koode share cheyyane.

    • @sajishomecafe9049
      @sajishomecafe9049  20 дней назад +2

      Thank youdaa ചക്കരെ.നമ്മൾ ചെയ്യുന്ന ഓരോ ജോലിക്കും അടുക്കും ചിട്ടയും, കണക്കുകളും , പാകവും ഒക്കെ ഉണ്ട്.അതെല്ലാം നല്ലത് പോലെ ശ്രദ്ധിച്ചാൽ മാത്രമേ നമുക്ക് അതുകൊണ്ട് ഗുണം കിട്ടുകയുള്ളൂ .ഞാൻ ചെയ്യുന്ന ഓരോ വീഡിയോയും എല്ലാവർക്കും പ്രയോജനപ്പെടണം എന്ന ഒടുക്കത്തെ ആഗ്രഹം ആണ്.😂😂😂😂.ഇപ്പൊൾ മൈലാഞ്ചി ഇടാൻ ഒന്നും സമയം കിട്ടുന്നില്ല മോളെ.ഒത്തിരി സ്നേഹത്തോടെ 😘🥰🌹❤️❣️🧡

    • @balakrishnan4338
      @balakrishnan4338 13 дней назад

      ​Sahodariyude Ee aushadha enna, nghan undakkan theerumanichu, skin allergy undu, Onnu pareekshikkam, thank you sister

    • @sajishomecafe9049
      @sajishomecafe9049  13 дней назад

      @balakrishnan. Thank you dear 🥰🌹❤️🧡

  • @leelaku-qy1sq
    @leelaku-qy1sq 14 дней назад +7

    ഇങ്ങനെയുള്ള. പൊടികൈ. പറഞ്ഞു. തന്നതിന്. നന്ദി. ഇനിയുഇങ്ങനെ. ഉള്ള. കാര്യങ്ങൾ. പറഞ്ഞു. തരണം. 👍👍👍👍👍

  • @raseenathavarayil7900
    @raseenathavarayil7900 20 дней назад +8

    ഈ കാലാവസ്ഥ ക്കു പറ്റിയ വീഡിയോ ആണ് 👌👌👌👌👌

  • @malu3212
    @malu3212 20 дней назад +73

    സജിത്ത. ഞങ്ങളെ ഇവിടെ അതിനു പറയൽ പെരുന്റല. എന്നാണ് പറയൽ നിങ്ങൾ പറഞ്ഞപോലെ പണ്ട് കുഞ്ഞുങ്ങളെ അപ്പി വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്നു 👍👍

    • @sajishomecafe9049
      @sajishomecafe9049  20 дней назад +14

      Athedaa .പണ്ടത്തെ കുട്ടികളുടെ ടിഷ്യൂ, വൈപ്‌സ് 🥰😘🌹😂

    • @abdunnasirthailakandy5503
      @abdunnasirthailakandy5503 17 дней назад +3

      പണ്ടത്തെ ഡയപ്പർ 😂

    • @SubairPv-xx7wf
      @SubairPv-xx7wf 15 дней назад

      മൂല പെരു.

    • @saljashajahan6133
      @saljashajahan6133 14 дней назад +2

      ഒരുപാടു ഔഷ ത ഗുണമുള്ള് ചെടിയാണ് ഒരു വേര ൻ എന്നും പറയും

  • @saleenaiqbal2537
    @saleenaiqbal2537 20 дней назад +10

    വളരെ പ്രയോജനപ്രദമായ വീഡിയോ❤❤

  • @kunjabdullapk4916
    @kunjabdullapk4916 9 дней назад

    നല്ല ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു വീണ്ടും ഇങ്ങനത്തെ വീഡിയോയുമായി വരിക എല്ലാവിധ ആശംസകളും

  • @sudheeshgopi1415
    @sudheeshgopi1415 11 дней назад +1

    നല്ല അറിവ് തന്നതിനായി നന്ദി 👍❤️👍❤️

  • @jishaju3698
    @jishaju3698 20 дней назад +2

    Thanku ithaa . Ente molkum entho kadichapole kayikum kaalilum pine nalla chorichil aanu epozhum ennit choriyunnidath oke pottapole varuva .Njn ingane oru video kaathirunnatha.Ithak subscriber's inte manasu nallathupole ariyam . Subscriber's manasil aalojikumpozhekum ithaa video set aaki idum .Thanku ithaa god bless u❤❤❤

    • @sajishomecafe9049
      @sajishomecafe9049  20 дней назад +2

      Thank youdaa ചക്കരെ.നിങ്ങളൊക്കെ എൻ്റെ സ്വന്തം അല്ലേ.നിങ്ങളുടെ ഇഷ്ടങ്ങളും മനസ്സും എനിക്കറിയാം അതാണ് കാര്യം😂😂😂ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️

  • @muhammedfaiez4810
    @muhammedfaiez4810 11 дней назад +7

    ഇത് തലയിൽ തേക്കാൻ പറ്റുമോ
    രക്തത്തിൽ അലർജി കൂടുതലാണ്.. അത് കാരണമുള്ള ചൊറിച്ചിൽ മാറുമോ

    • @sajishomecafe9049
      @sajishomecafe9049  4 часа назад

      മഞ്ഞൾ ഒഴിവാക്കി എണ്ണ കാച്ചി ഉപയോഗിച്ചു നോക്കൂ .ചിലപ്പോൾ maariyaalo 🌹❣️❤️❣️

  • @RosammaMathai-si8vn
    @RosammaMathai-si8vn 20 дней назад +6

    Thank you ithaa supper

  • @rekharekha6553
    @rekharekha6553 11 дней назад +2

    അടിപൊളി വിഡിയോ .👌🏽👌🏽👌🏽

  • @ibrahimvilangalilibrahimku5879
    @ibrahimvilangalilibrahimku5879 10 дней назад +1

    Super tankyou

  • @ChandrikaChandrika-es9iw
    @ChandrikaChandrika-es9iw 8 дней назад

    Thank you thank you congradulation very very happy super super where is your place Doctor

  • @SudhaGopalakrishnan-m4u
    @SudhaGopalakrishnan-m4u 12 дней назад +1

    Valare upakaramaya veediyo

  • @shajithapekarapallipuratjh9053
    @shajithapekarapallipuratjh9053 19 дней назад +12

    Ente makalku കാലിനടിയിൽ ചൊറിച്ചിലും moripoleyum undu ഒരു type soriasis🤣aanenna paranje dr. 15 യർസ് aayi orupadu dre കണ്ടു ithu ട്രൈചയ്തു നോക്കണം ഇത്താടെ വീഡിയോസ് ellm തന്നെ valare👍ഉപകാരപ്രദമാണ്.

    • @sajishomecafe9049
      @sajishomecafe9049  18 дней назад +1

      Try ചെയ്തു നോക്കൂ.പടച്ചവൻ ഫലം തരട്ടെ. മൊരി മാറാൻ ഗ്ലിസറിനും റോസ് വാട്ടറും മിക്സ് ചെയ്തു പുരട്ടിയാൽ നല്ല റിസൾട്ട് ആണ്.😘🥰💙🌺🌹

    • @sibilaminnu2241
      @sibilaminnu2241 18 дней назад

      Soriasis nu danthapala oil nallathanu

    • @sajishomecafe9049
      @sajishomecafe9049  17 дней назад

      @@sibilaminnu2241 അതെ. ദന്തപാല എണ്ണ നല്ലതാണ്.പക്ഷെ അത് സത്യ സന്ധമാണോ എന്ന് അറിഞ്ഞിട്ടെ ഉപയോഗിക്കാവൂ. ♥️🌹🥰

    • @sayednilgirs2461
      @sayednilgirs2461 10 дней назад

      നിറയെ പേര്ക് റിസൾട്ട് കിട്ടിയ പ്രോഡക്ട് ഉണ്ട് pls condact ഒൻപത് മൂന്ന് നാല് രണ്ട് രണ്ട് എട്ട് പൂജ്യം ഒന്ന് ഏഴ് ആറ്

    • @naseeram2684
      @naseeram2684 9 дней назад

      ചൊറിഞ്ഞതിനെ ഫലമായി
      Body മൊത്തം കറുത്ത പാടായി
      അതു മാറാൻ ഇത്‌ ഉപയോഗിച്ചാൽ മതിയോ മാഡം
      Please

  • @ancyjohn8659
    @ancyjohn8659 9 дней назад

    Super oil very effective

  • @sherlyjosepullokaran7787
    @sherlyjosepullokaran7787 20 дней назад +6

    സജി ഞാൻ പ്രതിക്ഷിച്ച ഒരു മരുന്ന് ആണ് ഇത് സജി❤❤❤

    • @sajishomecafe9049
      @sajishomecafe9049  20 дней назад

      ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 🥰🌹❤️❣️🧡

  • @santhavalsan1546
    @santhavalsan1546 13 дней назад +3

    Useful vedio

  • @padmanair8708
    @padmanair8708 12 дней назад

    നല്ല ഉപകാരപ്രദ മായ വീഡിയോ

  • @nirmalamercy4115
    @nirmalamercy4115 20 дней назад +6

    Thank you.vellam cherkkatheyanu ithuvareyum enna kachiyirunnathu.thalayil thekkan

    • @sajishomecafe9049
      @sajishomecafe9049  20 дней назад

      വെള്ളം ചേർത്ത് തന്നെ എണ്ണ കാച്ചിയാൽ മാത്രമേ ഉദേശിക്കുന്ന ഫലം കിട്ടുകയുള്ളൂ.🥰😘♥️💚❣️

  • @drnadishaj606
    @drnadishaj606 12 дней назад

    Very informative 👏 thanks

  • @gayathrigirish296
    @gayathrigirish296 15 дней назад +3

    Super 👍താത്താ ❤️❤️

  • @POULOSEC.V
    @POULOSEC.V 16 дней назад +3

    Very good

  • @ancyancy625
    @ancyancy625 12 дней назад +1

    Good information👍

  • @lizyfrancis7896
    @lizyfrancis7896 19 дней назад +2

    Thank you

  • @mohananPm-fc7zb
    @mohananPm-fc7zb 13 дней назад +2

    Thanks madam, good medicine.

  • @anishajosephanisha1991
    @anishajosephanisha1991 20 дней назад +3

    ഒരുപാട് നന്ദി മാഡം. Endometrial thickness കൂടാൻ എന്ത് മരുന്നാണ് കഴിക്കേണ്ടതെന്ന് പറഞ്ഞു തരാമോ.

    • @sajishomecafe9049
      @sajishomecafe9049  20 дней назад +1

      Thank you dear. Endometrial thickness ഉണ്ടാവാൻ ഈസ്ട്രജൻ ട്രീറ്റ്മെൻ്റ് ചെയ്യണം. അതിനു ഒരു ഗൈനക്കോളജിസ്റ്റിനെ കാണാൻ മറക്കല്ലേ.അതിനൊക്കെ നട്ടു മരുന്നുകൾ ചെയ്യുന്നതിനേക്കാൾ നല്ലത് നൂതന ചികിത്സ ആണ് വേണ്ടത്.😘🌹🥰

    • @anishajosephanisha1991
      @anishajosephanisha1991 17 дней назад

      Thanks madam .

  • @sujazana7657
    @sujazana7657 15 дней назад

    Useful video ,thank u dear👌❤️

  • @Muneer-h8f
    @Muneer-h8f 13 дней назад +1

    ചെയ്യും തീർച്ചയായും ♥️👍🏻

  • @SasiKN-u3q
    @SasiKN-u3q 19 дней назад +1

    Genetic area yil ulla asahyamaya chorichil ,burning nte neetal. Ithinoke medicine undenkil vdo cheyyu

    • @sajishomecafe9049
      @sajishomecafe9049  18 дней назад

      Genetic area il ഉള്ള ചൊറിച്ചിലിനും ഇത് ഉത്തമ പരിഹാരം ആണ്.ഈ എന്ന പതിവായി ആ ഭാഗത്ത് പുരട്ടുക.ഒന്നോ രണ്ടോ ദിവസം ചെയ്താൽ തന്നെ ചൊറിച്ചിൽ മാറും.എന്നാല് തുടർച്ചയായി കുറെ നാൾ use ചെയ്യണം.നല്ല ആശ്വാസം കിട്ടും.ഞാൻ ഗ്യാരണ്ടി.❤️😘🥰🌹

  • @carlmanlopez5209
    @carlmanlopez5209 9 дней назад

    Super video.

  • @SafiyaUsman-eu1lt
    @SafiyaUsman-eu1lt 12 дней назад +3

    എൻ്റെ തലയുടെ താഴെ അറ്റം പിരടി വല്ലാത്ത ചൊറിച്ചിലാണ് ഇത് വർഷങ്ങളായി കുറെ ഓയ്ൻമെൻ് പുരട്ടി നോക്കി കുറച്ച് നാളത്തേക്ക് ആശ്വാസമുണ്ടാവാറുണ്ട് എന്നാൽ വീണ്ടും ചെറിച്ചിൽ തുടങ്ങും ഇത് മാറിക്കിട്ടുമോ?

    • @sajishomecafe9049
      @sajishomecafe9049  11 дней назад

      ഉപയോഗിച്ച് നോക്കൂ.യാതൊരു സൈഡ് ഇഫക്‌ടും ഇല്ലാത്ത എണ്ണയല്ലേ.ഉപയോഗിച്ച് നോക്കൂ.മാറുന്നു എങ്കിൽ മാറട്ടെ♥️🌹🥰

    • @SafiyaUsman-eu1lt
      @SafiyaUsman-eu1lt 11 дней назад

      @@sajishomecafe9049 ok

  • @ramlapk5375
    @ramlapk5375 12 дней назад +2

    Vattapperu

  • @ramlathali7283
    @ramlathali7283 17 дней назад

    Adhenanu parayuka Mahal pruvam👌👌👍😍

    • @sajishomecafe9049
      @sajishomecafe9049  17 дней назад

      ഇവിടെ ചരൽ എന്നാണ് മണലിനു പറയുന്നത് .❤️😘🥰♥️

  • @naseeranazar9861
    @naseeranazar9861 17 дней назад +1

    മുടി kozhichilmaranulla എണ്ണ kachunna വീഡിയോ ചെയ്യാമോ ഇത്ത

    • @sajishomecafe9049
      @sajishomecafe9049  17 дней назад

      നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കൂ.😘❤️🥰🌹

  • @anushanuanu1679
    @anushanuanu1679 17 дней назад +1

    സൂപ്പർ ❤

  • @jaisammageorge5791
    @jaisammageorge5791 15 дней назад

    👍🏻 ചെയ്തു നോക്കും. തീർച്ച 👌🏻

  • @ashajohn3179
    @ashajohn3179 13 дней назад

    Correct njaglude nattilum ee peruthanne

  • @bindhumani4051
    @bindhumani4051 6 дней назад

    ❤❤❤

  • @somamohan4449
    @somamohan4449 17 дней назад +2

    ഇരുമ്പ് ചീനച്ചട്ടി വേണോ. അതോ ലോഹപാത്രം ആണോ നല്ലത്.

    • @sajishomecafe9049
      @sajishomecafe9049  17 дней назад

      ഏതു പാത്രവും Use ചെയ്യാം.😘🥰🌹❤️

  • @Lkinglfpirates
    @Lkinglfpirates 20 дней назад

    Superchan try.cheyyum

  • @leelammak9352
    @leelammak9352 20 дней назад +5

    Very useful vedio

  • @lissyabrahamabraham4530
    @lissyabrahamabraham4530 8 дней назад

    👍👍👍👍❤️❤️❤️

  • @user-xg4mf1sr5i
    @user-xg4mf1sr5i 17 дней назад +1

    Supper

  • @AshharDiya
    @AshharDiya 19 дней назад +7

    അസ്സലാമുഅലൈക്കും ഇതാ 3 ആയ്ചയായി വീട്ടിൽ എല്ലാരും പനി പിടിച്ചു കിടക്കായിരുന്നു, ഇപ്പോൾ സുഖമായി സൽഹംദു ലില്ലാഹ്, പിന്യ enn ഞാൻ mukutti ലേഹം ഉണ്ടാക്കി ttoo, കർ കിടകത്തിൽ ഉണ്ടാകാൻ പറ്റിയില്ല സാരമില്ല അന്ന് ഉലുവ virakiyalloo😊

    • @sajishomecafe9049
      @sajishomecafe9049  18 дней назад +1

      Thank youdaa മുത്തെ.ഒത്തിരി സ്നേഹത്തോടെ 😘🥰🧡❣️

  • @jijukumar870
    @jijukumar870 15 дней назад

    Excellent Sister,I forwarded this recipe to one of my cousin whose husband is recently having some skin trouble like continuous bubbling on skin and itching..🙏🙏🙏

    • @sajishomecafe9049
      @sajishomecafe9049  13 дней назад

      You are most welcome🥰♥️😘🌺🌹

    • @kareemahadi7288
      @kareemahadi7288 8 дней назад

      ജസാ ക്കാ അല്ലാ ഹയ്റൻ

  • @VijuRam-lz3nt
    @VijuRam-lz3nt 19 дней назад +1

    Good 👍👍👍👍

  • @HamdiyaHamdiya-i5t
    @HamdiyaHamdiya-i5t 17 дней назад +9

    എന്റ മോൾക് 5വർഷമായി ശരീരത്തിൽ ചൊറിച്ചിൽ ആണ് ഒരുപാട് ഡോക്ടർ മാര കാണിച്ചു ഒരു കുറവുമില്ല ഇതിന് പറ്റുമോ ഈ മരുന്ന്

    • @sajishomecafe9049
      @sajishomecafe9049  17 дней назад +3

      തീർച്ചയായും നല്ല ആശ്വാസം കിട്ടും.നിങൾ ഇതുപോലെ ഒന്ന് എണ്ണ കാച്ചി ചൊറിച്ചിൽ ഉള്ള ഭാഗത്ത് പുരട്ടി കൊടുക്കൂ . നല്ല റിസൾട്ട് ആണ്.ഫലം കിട്ടിയാൽ കമൻ്റ് ചെയ്യാൻ മറക്കരുത് 😘❤️🥰♥️🌹

  • @raseenamajeed1720
    @raseenamajeed1720 20 дней назад +2

    Sajithaa.mukkutti.lehyam.njaanundaaki.soopparaayirunnu.

    • @sajishomecafe9049
      @sajishomecafe9049  20 дней назад

      Thank youdaa മുത്തെ.ഒത്തിരി സന്തോഷം 😘🥰❤️🌹🙏

  • @sujaks1914
    @sujaks1914 15 дней назад +1

    മോളുടെ കാലിൽ കറുത്ത പൊരിഞ്ഞ പാട് ആണ് മാറുന്നില്ല, അതിനു നല്ലത് ആണോ ഇത്ത

    • @sajishomecafe9049
      @sajishomecafe9049  15 дней назад +2

      ഗ്ലിസറിനും പനിനീരും ചേർത്ത് മൊരി ഉള്ള ഭാഗത്ത് പതിവായി പുരട്ടൂ.നല്ല മാറ്റം ഉണ്ടാവും.🌺🥰🌹🧡

  • @muhammadhaneef6519
    @muhammadhaneef6519 7 дней назад

    ഈ എണ്ണ ആവശ്യമുണ്ട് എവിടെ കിട്ടും

  • @honeyjames5905
    @honeyjames5905 19 дней назад +1

    Yi sambhavam gheeyil cherthe manufacte cheyyamo

    • @sajishomecafe9049
      @sajishomecafe9049  19 дней назад

      ചെയ്തു നോക്കൂ 😘🌹❤️

  • @LathaSree-rq9wv
    @LathaSree-rq9wv 10 дней назад

    Theetapilala ennanu nhangalude nattil

  • @renijs2134
    @renijs2134 17 дней назад +2

    👌👌👌new friend ❤️❤️

  • @unnikrishnanp7722
    @unnikrishnanp7722 20 дней назад +4

    താത്താ. വായപ്പുണ്ണ് മാറാൻ എന്താണ്ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ

    • @sajishomecafe9049
      @sajishomecafe9049  20 дней назад +1

      വായ് പുണ്ണ് മാറാൻ ഏറ്റവും നല്ല മാർഗ്ഗം തേൻ പുരട്ടുക, പിന്നെ ഉപ്പ് വെള്ളം കൊണ്ട് കഴുകുക, തുളസിയുടെ ഇല വായിൽ ഇട്ടു ചവക്കുക.പിന്നെ നമ്മുടെ വെളിച്ചെണ്ണ നല്ല ഒരു മരുന്നാണ്.പല പ്രാവശ്യം വെളിച്ചെണ്ണ പുരട്ടുക . കൊടങ്ങൽ കിറ്റുകയാണ് എങ്കിൽ കുറുക്ക് ആക്കിയോ, ലേഹ്യം ആക്കിയൊ കഴിക്കുക.ഓകെ🥰😘🌹♥️❣️

    • @unnikrishnanp7722
      @unnikrishnanp7722 20 дней назад

      @@sajishomecafe9049 Thankyou ittha🥰

    • @saleemmp7097
      @saleemmp7097 17 дней назад

      ഇത്ത, കൈ വിഷം ഛർദിച്ചു കളയാൻ എന്ത് ചെയ്യണം, സഹായിക്കുമോ.

    • @sajishomecafe9049
      @sajishomecafe9049  17 дней назад +2

      @@saleemmp7097 അന്ധവിശ്വാസം ആണ് അതൊക്കെ.ഇന്നത്തെ കാലത്ത് ആരെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ?. ഞാൻ ഇത്തരം കാര്യങ്ങൽ പുച്ഛത്തോടെ കാണുന്ന ഒരു വ്യക്തി ആണ്. 😂😂😂😂

    • @saleemmp7097
      @saleemmp7097 17 дней назад

      @@sajishomecafe9049 അമേരിക്ക കാണാത്തവനെ സംബന്ധിച്ചെടത്തോളം അമേരിക്ക ഇല്ല. ചില കാര്യങ്ങൾ അനുഭവത്തിൽ കൂടെയേ അറിയൂ. കണ്ടറിയാത്തവൻ കൊണ്ടറിയും എന്നാണല്ലോ. പിന്നെ, പണം ഉണ്ടാക്കുന്ന കാര്യത്തിൽ ഒരു വിശ്വാസവും ഇല്ല.30 വർഷമായി രാജ്യത്തിനുള്ളിലും വെളിയിലും യാത്ര ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിലുള്ള എന്റെ അനുഭവം,.

  • @AnuJose-pm4qm
    @AnuJose-pm4qm 12 дней назад +1

    Kodinjike enganeyanu kachuka

    • @sajishomecafe9049
      @sajishomecafe9049  11 дней назад

      കൊടിഞ്ഞിക്ക് enna കാച്ചുകയല്ല ചെയ്യുന്നത്.ഇതിൻ്റെ ഇല ഞെരടി പിഴിഞ്ഞ നീര് കാലിലെ തള്ള വിരലിൽ ittichu നിറുത്തുക.വലതു വശത്താണ് വേദന എങ്കിൽ ഇടതു കാലിലെ തള്ള വിരലിൽ ചെയ്യുക.വലതു വശത്ത് ആണെങ്കിൽ ഇടത്തെ കാലിലെ തവിരൽ നഖത്തിൽ ചെയ്യുക.മൊത്തത്തിൽ ആണെങ്കിൽ രണ്ടുകാലിലെയും തള്ളവിരൽ നഖതതിലുംചെയ്യുക.🥰💙🌹♥️

  • @user-cf3yx2ji1l
    @user-cf3yx2ji1l 12 дней назад

    എന്റെ പേര് കുട്ടിക്ക് എന്താ കൊതുക് കൊതുക് കടിച്ചു ശരീരത്തിൽ എല്ലാം തടിപ്പ് വന്നു ഡോക്ടറെ കാണിച്ചപ്പോൾ എന്താ എന്താ ഈച്ചയോ കൊതുക് കടിച്ച് അലർജിയാണെന്ന് പറഞ്ഞു ഞാനിത് ചെയ്തു നോക്കട്ടെ👍👍👍👍🥰🥰🌹🌹താങ്ക്സ് ഞങ്ങൾ കോഴിക്കോട് ജില്ല ഞങ്ങൾ പിരിയില എന്നുപറയും

  • @omanaachari1030
    @omanaachari1030 15 дней назад +6

    പെരിങ്ങലം എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത്

  • @reethureethupj5024
    @reethureethupj5024 20 дней назад +2

    എന്റെ സ്വന്തം ഇത്ത❤❤❤

    • @sajishomecafe9049
      @sajishomecafe9049  20 дней назад

      എൻ്റെ സ്വന്തം ചക്കര.😘😘😘🥰🌹❣️

    • @abdunnasser6396
      @abdunnasser6396 15 дней назад +1

      സ്വന്തം പെങ്ങളെ ഇങ്ങനെ സ്നേഹിക്കാറുണ്ടോ ആവോ ഇല്ലെങ്കിൽ അവിടെ തുടങ്ങുക പെങ്ങൾ സ്റ്റേ ഹബന്ധം

  • @user-fl6yf4rs5n
    @user-fl6yf4rs5n 16 дней назад +2

    കോതമംഗലം ഭാഗത്ത്‌ പെരുക് എന്ന് പറയും

  • @jaimyandrew8100
    @jaimyandrew8100 18 дней назад +1

    Is there treatment for seboriasis

    • @sajishomecafe9049
      @sajishomecafe9049  18 дней назад

      Try ചെയ്തു നോക്കൂ.മാറുമെങ്കിൽ മാറട്ടെ.😘🥰♥️🌹

  • @BalajiPanamthottam
    @BalajiPanamthottam 13 дней назад

    വെള്ളപ്പെരുകിലം അതിൻ്റെ പൂവ് വെള്ള വീഡിയോ നല്ലത്. ഇനിയും വരണം.
    വളരെ ഉത്തരവാദിത്വം ഉള്ള വീഡിയോ ഇഷ്ടം.

    • @sajishomecafe9049
      @sajishomecafe9049  13 дней назад

      Thank you dear.ഒത്തിരി സ്നേഹത്തോടെ 😘🌹🥰❤️🧡

  • @jaanb7310
    @jaanb7310 13 дней назад

    Etha ee oil undaki tharamo edhupole..njagade nattil ee ela ella...valiya upakaramayirunnu..enikum makkalkum skin chorichil und..chorinjitu neeru ulla kurukkalum varum

    • @sajishomecafe9049
      @sajishomecafe9049  13 дней назад

      Sorry dear.ഒന്നാമത്തെ കാരണം 64 കൂട്ടം അങ്ങാടി മരുന്നുകളും വെട്ടു മരുന്നുകളും ശതാവരിക്കിഴങ്ങ് തുടങ്ങി 100 ലധികം ആയുർവേദ മരുന്നുകൾ ചേർത്ത് ഉണ്ടാക്കുന്ന ശരീര രക്ഷാ ലേഹ്യം online business ഉള്ളത് കൊണ്ട് തിരക്കാണ്.അത് കൊണ്ട് സമയം ഇല്ല dear 😘🧡🌹🥰

  • @AliyarJameela
    @AliyarJameela 10 дней назад

    ഞാൻ എന്റെ പണ്ട് എന്റെ മക്കൾ കു ലൂസ് ചെയ്തിട്ടുണ്ട്

  • @manjulakp8002
    @manjulakp8002 16 дней назад +1

    Etha e mailanchi engane chumakkan enthu cheyyanam?

    • @sajishomecafe9049
      @sajishomecafe9049  16 дней назад

      Dear ഇത് നമ്മുടെ നാട്ടിൽ കിട്ടുന്ന മൈലാഞ്ചി അല്ല.ഞങൾ Riyadhil നിന്നും മിക്കപ്പോഴും ദമാമിൽ പോകും.അവിടെ Hayath Plaza എന്ന സൂക്കിൽ ഓരോ കടകളും അലഞ്ഞു നടന്നു കണ്ടുപിടിച്ചു വാങ്ങിയതാണ്.നമ്മുടെ നാട്ടിൽ കിട്ടില്ല.♥️🥰😘❤️🌺🌹.

  • @topcreation726
    @topcreation726 15 дней назад +1

    സോറിയാസിസ് പോലെയുള്ള അസുഖങ്ങൾക്ക് നല്ലതാണോ

    • @sajishomecafe9049
      @sajishomecafe9049  13 дней назад

      ചൊറിച്ചിൽ, ചൊറി,ചിരങ്ങ് ,കരപ്പൻ,തൊലിപ്പുറത്ത് ഉള്ള അലർജി മൂലമുള്ള ചൊറിഞ്ഞു തടിക്കൽ ഇതിനോക്കെയാണ് ഇത് ഉപയോഗിക്കുന്നത് .എന്തായാലും നിങൾ ഒന്ന് ട്രൈ ചെയ്തു നോക്കൂ. മാറുന്നെങ്കിൽ മാറട്ടെ.യാതൊരു വിധ സൈഡ് ഇഫക്ടും ഇല്ല.ok ♥️🥰😘🌺

  • @najeemanajeemarasheed8423
    @najeemanajeemarasheed8423 19 дней назад +1

    Etha prasava rakshakkulla Leh yaythin ethtraya rate

    • @sajishomecafe9049
      @sajishomecafe9049  19 дней назад

      7034508850 ithaanu എൻ്റെ wats app number.

  • @sheejakhalid3817
    @sheejakhalid3817 19 дней назад

    മാഷാഅല്ലാഹ്‌

  • @latheeflathi9796
    @latheeflathi9796 13 дней назад +5

    മൊഞ്ചത്തിൽ മയിലാഞ്ചിയിട്ട മൊഞ്ചുള്ള കയ്യും കൈവിരലുകളും!

  • @sreekalasreekala2853
    @sreekalasreekala2853 15 дней назад +1

    നമ്മുടെ നാട്ടിൽ പെരുമരതല

  • @JubairiyaShan
    @JubairiyaShan 20 дней назад +3

    താത്ത മൈലാഞ്ചി ഏതാണ് ഒന്ന് പറയുമോ

    • @sajishomecafe9049
      @sajishomecafe9049  20 дней назад +3

      ഇത് നമ്മുടെ നാട്ടിൽ കിട്ടുന്ന മൈലാഞ്ചി അല്ല.ഞങൾ Riyadil നിന്നും ഇടക്ക് ദമാമിൽ പോകും.അവിടെ Hayath Plaza എന്ന സുക്കിൽ നിന്നും വാങ്ങി കൊണ്ട് വന്നതാണ്.ഇത് ഇവിടെ കിട്ടില്ല.😘🥰❣️🌹

  • @fidha6131
    @fidha6131 19 дней назад

    Mashaallah

  • @thulasisuja8945
    @thulasisuja8945 20 дней назад +3

    കുഞ്ഞുങ്ങളെ ഞാൻ തേച്ചു കുളിപ്പികുമായിരുന്നു.....❤

    • @sajishomecafe9049
      @sajishomecafe9049  20 дней назад

      വളരെ നല്ലതാണ്.❤️🥰😘🌹

  • @shamnaminof7139
    @shamnaminof7139 20 дней назад +14

    കൈ കാലിന്റെ ഉള്ളനടി രാത്രി ചൊറിയുന്നു. ഇതിന് ഇത് പറ്റുമോ.ഉറക്കം പിടിക്കുന്ന സമയം ചൊറിച്ചിൽ തുടങ്ങും.

    • @sajishomecafe9049
      @sajishomecafe9049  20 дней назад +3

      തീർച്ചയായും പറ്റും.പിന്നെ ഇത് വേരോട് കൂടി പറിച്ചെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് സഹിക്കാൻ പറ്റുന്ന ചൂടിൽ കാൽ മുക്കി പിടിക്കുക .അതിനു ശേഷം ഉറങ്ങാൻ kidannolu.സുഖമായി ഉറങ്ങാം.😘🥰❣️🌹

    • @annaamma8618
      @annaamma8618 19 дней назад

      J​@@sajishomecafe9049

    • @shamnaminof7139
      @shamnaminof7139 18 дней назад

      ​@@sajishomecafe9049 tanks ithaa

    • @vanajakr6299
      @vanajakr6299 10 дней назад

      16:54 16:54 16:54 16:56 😅 16:56 16:57 16:57 16:58 16:59 16:59 17:00 17:00 😅😅 17:02 17:02 17:03 17:04 17:04 17:05 17:06 17:06 17:07 17:07 😅 17:07 17:08 17:08 17:09 17:10 17:10 17:11 17:11 17:12 17:12 17:14 17:14 17:15 17:16 17:16 17:17 17:18 17:19 17:19 17:21 17:22 😅 17:47 17:47 17:48 17:48 17:48 17:49 17:49 17:49 17:50 17:50 17:50 17:51 17:51 17:52 17:53 17:53 17:53 17:54 17:54 17:54 17:56 17:56 17:56 17:56 17:57 18:02 18:03 18:03 18:03 18:03 18:05 18:40 18:40 18:41 18:41 18:42 18:43 18:43 18:43 18:43 18:43 18:44 18:44 18:44 18:44 18:44 18:45 18:46 18:47 18:47 18:48 18:48 18:49 18:50 18:51 18:52 18:52 18:53 18:53 18:53 18:54 18:54 18:55 18:55 18:55 18:55 18:56 18:56 18:57 18:57 18:57 18:57 18:58 18:58 18:58 18:59 18:59 18:59 19:00 19:00 19:01 19:01 19:01 19:01 19:01 19:02 19:03 19:03 19:03 19:04 19:04 19:06 19:08 19:08 19:09 19:09 19:09 19:09 19:10 19:11 19:11 19:12 19:13 19:13 19:15 19:15 19:43 19:15 19:17 19:18 19:20 19:20 19:20 19:21 19:22 19:22 19:22 19:22 19:23😅 19:43 19:43 😅 19:43 19:43 19:43 19:43 19:43 19:43 19:43 😮 19:43 19:43 😅 19:43 19:43 19:43 19:43 19:43 19:43 19:43 19:43 19:43 19:43 😅 19:43 😮😮 19:43 19:43 19:43 19:43 19:43 19:43 😅😅 19:43 19:43 19:43 19:43 19:43 19:43 19:43 19:43 😅 19:43 19:43 19:43 19:43 19:43 19:43 😮 19:43 😅 19:43 😮 19:43 19:43 19:43 19:43 19:43 😅 19:43 19:43 19:43 19:43 😅 19:43 😅 19:43 😮 19:43 19:43 😮 19:43 19:43 19:43 😅😮 19:43 😅😅 19:43 19:43 😅 19:43 19:43 19:43 😅 19:43 19:43 😮 19:43 19:43 19:43 😮 19:43 😮 19:43 19:43 😅 19:43 😮 19:43 😅 19:43 😮 19:43 19:43 19:43 19:43 😮 19:43 😮 19:43 19:43 19:43 😮 19:43 😅 19:43 😮😅 19:43 19:43 19:43 ​@@sajishomecafe9049

  • @user-jq8tg4bm2z
    @user-jq8tg4bm2z 15 дней назад

    Thanks Thanks Thanks

  • @SobhanaKumari-ch7cl
    @SobhanaKumari-ch7cl 15 дней назад

    Super❤

  • @thomaspj5645
    @thomaspj5645 11 дней назад

    ചെളി പാകത്തിൽ എടുക്കുമ്പോൾ എണ്ണയിലെ വെള്ളം വറ്റി തീരുമോ?പത വരുന്നുണ്ടെങ്കിൽ വെള്ളത്തിന്റെ അംശം ഉണ്ടന്നല്ലേ.?

    • @sajishomecafe9049
      @sajishomecafe9049  4 часа назад

      ചെളി പാകത്തിൽ നമ്മൾ എടുക്കുന്നില്ലല്ലോ.വെള്ളം വറ്റി പത അടങ്ങി കഴിയുമ്പോൾ അല്ലേ എണ്ണ പാകമാകൂ.അപ്പോഴേ നമ്മൾ തീ ഓഫാക്കി തണുത്തിട്ടു അരിച്ചു എടുത്തു ഉപയോഗിക്കൂ .ok ♥️❣️🥰🌹🌺

  • @sugathakumari4189
    @sugathakumari4189 20 дней назад +1

    🎉🎉

  • @aswathyviji6284
    @aswathyviji6284 20 дней назад +2

    ഇത്ത എന്റെ മകൾക്ക് കാലിൽ ചൊറിച്ചിൽ ഉണ്ട്‌. ഈ മരുന്ന് ഉറപ്പായും ഞാൻ ഉണ്ടാക്കും.

    • @sajishomecafe9049
      @sajishomecafe9049  20 дней назад

      തീർച്ചയയും ട്രൈ ചെയ്തു നോക്കൂ 😘🥰❣️🌹

  • @beetharajeev556
    @beetharajeev556 20 дней назад

    Super 👌 👍 ❤🎉

  • @SajithaNizar01
    @SajithaNizar01 12 дней назад

    👌

  • @abdulsalam-gu2pj
    @abdulsalam-gu2pj 19 дней назад +3

    സ്ഥിരം ചൊറിച്ചിലിന് പറ്റുമോ ഇത്ത സ്കിൻ ഡോക്ടർ റേ കാണിച്ചു മടുത്തു 😭

    • @sajishomecafe9049
      @sajishomecafe9049  19 дней назад

      Try ചെയ്യൂ.ചൊറിച്ചിൽ പെട്ടന്ന് മാറും.❤️🌹🥰

  • @suchithralakshmanan4119
    @suchithralakshmanan4119 16 дней назад

    Thank U chechi

  • @imbichikoya1778
    @imbichikoya1778 3 дня назад

    ഈ തൈലം വാങ്ങാൻ കിട്ടുമോ???

  • @safiya___3081
    @safiya___3081 20 дней назад +2

    Soriyasisnu pattumo eth thekkan

    • @sajishomecafe9049
      @sajishomecafe9049  20 дней назад

      Try ചെയ്തു നോക്കൂ.യാതൊരു പാർശ്വ ഫലങ്ങൾ ഇല്ലാത്തതു ആണ്.അതുകൊണ്ട് ചെയ്തു നോക്കൂ.മാറുന്നെങ്കിൽ മാറട്ടെ.😘🥰❣️🌹

    • @safiya___3081
      @safiya___3081 19 дней назад

      Ok

    • @sibilaminnu2241
      @sibilaminnu2241 18 дней назад +1

      Danthapala oil

  • @adhanrahman9458
    @adhanrahman9458 20 дней назад +1

    സജിത്താ njammale head teacharanu

    • @sajishomecafe9049
      @sajishomecafe9049  20 дней назад

      Thank youdaa പുന്നാര മുത്തെ 😘🌹♥️❣️

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv 13 дней назад +3

    കളിൽ ബ്രൗൺ spot white spot മരുന്നുണ്ടോ

    • @sajishomecafe9049
      @sajishomecafe9049  11 дней назад +1

      അതു അറിയില്ലടാ.എന്തെങ്കിലും വൈറ്റമിൻ കുറവ് ആയിരിക്കും.🌺🥰🌹♥️

    • @sayednilgirs2461
      @sayednilgirs2461 10 дней назад

      എല്ലാത്തിനും ഉപയോഗിക്കുന്ന നല്ല റിസൾട്ട് ഉള്ള പ്രോഡക്ട് ഉണ്ട് pls condact ഒൻപത് മൂന്ന് നാല് രണ്ട് രണ്ട് എട്ട് പൂജ്യം ഒന്ന് ഏഴ് ആറ്

  • @ashajohn3179
    @ashajohn3179 13 дней назад +2

    ഇത് തലയിൽ purattamo

    • @sajishomecafe9049
      @sajishomecafe9049  13 дней назад

      പച്ച മഞ്ഞൾ ഒഴിവാക്കി എണ്ണ കാച്ചി ഉപയോഗിച്ചു നോക്കൂ 😘❤️🥰🌹

  • @SalyRoy
    @SalyRoy 13 дней назад +1

    നിസാം നി സാർ ഇവരുടെ പെങ്ങൾ അല്ലെ മോളെ

    • @sajishomecafe9049
      @sajishomecafe9049  13 дней назад

      അതെ dear.അറിയാമോ?.🥰❤️🧡🌹

  • @user-im6fz4yt3u
    @user-im6fz4yt3u 14 дней назад +2

    ഈ എണ്ണ വാങ്ങിക്കാൻ കിട്ടുമോ. Kitt

  • @iwa577
    @iwa577 12 дней назад +1

    മുഖകുരു ബ്ലാക്ക് ഹെഡ്സ് മാറുമോ

  • @AnithaM-w1p
    @AnithaM-w1p 13 дней назад

    മാഡം കറുപ്പിന് ഉള്ള മരുന്ന് ഒന്നു പറഞ്ഞു തരുമോ മാഡം കരപ്പൻ എന്ന് പറഞ്ഞാൽ സ്കിന്നിൽ ഉണ്ടാകുന്ന ഒരു ചൊറി പോലത്തെ കറുപ്പൻ അതിനുള്ള മരുന്ന് ഒന്നു പറഞ്ഞു തരുമോ

    • @sajishomecafe9049
      @sajishomecafe9049  13 дней назад

      ചൊറി ചിരങ്ങ്, കരപ്പൻ ഇതിനെല്ലാം ഈ എണ്ണയാണ് Use ചെയ്യുന്നത്.ഒരു വേരൻ ഇല തിളപ്പിച്ച വെള്ളം കൊണ്ട് കുളിക്കുക.നല്ല മാറ്റം ഉണ്ടാവും 😘🥰🌹

  • @SulaikhaMushfih
    @SulaikhaMushfih 10 дней назад

    ഞാൻ ങ്ങളുടെ നാട്ടിൽ പറയുന്നത് പേര് ന്റെ ഇല എന്നാണ് പറയുക

  • @user-im6fz4yt3u
    @user-im6fz4yt3u 14 дней назад +1

    ഈ എണ്ണ വാങ്ങിക്കാൻ kitt

  • @sajivarghese714
    @sajivarghese714 14 дней назад +1

    രെക്തവാതത്തിന് നല്ലതാണോ

    • @sajishomecafe9049
      @sajishomecafe9049  13 дней назад

      അതു അറിയില്ല. ചൊറി ചിരങ്ങ് കരപ്പൻ, തൊലിപ്പുറത്തെ ചൊറിച്ചിൽ ഇതിനൊക്കെ നല്ലതാണ്.എങ്കിലും നിങൾ ഇതൊന്നു ഉപയോഗിച്ച് നോക്കൂ.ചിലപ്പോൾ കുറവ് കിട്ടിയാൽ നല്ലതല്ലേ.😘🌹🥰🧡❤️

  • @subhashkm1136
    @subhashkm1136 13 дней назад

    പെട്ടെന്ന് പറഞ്ഞു തീർക്ക്

    • @sajishomecafe9049
      @sajishomecafe9049  13 дней назад +1

      ഇല്ലെങ്കിൽ പോലീസ് പിടിക്കുമോ?. നല്ലത് പോലെ കാര്യങ്ങൽ പറഞ്ഞു മനസ്സിലാക്കി ചെയ്തു കാണിക്കുമ്പോൾ കുറച്ചു സമയം എടുക്കും.സമയം ഉളളവർ മാത്രം കണ്ടാൽ മതി.എൻ്റെ വീഡിയോ ഇഷ്ടപ്പെടുന്ന, എൻ്റെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ,എൻ്റെ സംസാരം കേൾക്കാൻ മാത്രമായി വീഡിയോ കാണുന്ന ഒരുപാടു പേര് ഉണ്ട്.അവരൊക്കെ kandolum.സമയം ഇല്ലാത്തവർ കാണാൻ ഞാൻ നിർബന്ധിക്കുന്നില്ല.ok

  • @user-im6fz4yt3u
    @user-im6fz4yt3u 14 дней назад +3

    ഈ മരുന്ന് വാങ്ങിക്കാൻ കിട്ടുമെങ്കിൽ നമ്പർ ഒന്ന് തരുമോ

  • @rajeevanr5059
    @rajeevanr5059 13 дней назад +1

    ഈ എണ്ണ തീച്ചയായും ഞാൻ ഉണ്ടാക്കും