റവ കേസരി | Rava Kesari Recipe in Malayalam | Sooji Halwa | Kesari Bath

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 1,6 тыс.

  • @Linsonmathews
    @Linsonmathews 2 года назад +972

    വേറെ എവിടേലും ആണേൽ കുറഞ്ഞത് 10മിനിറ്റ് എടുക്കും, ഇതൊന്ന് പറഞ്ഞു തരാൻ... അതിന്റെ പകുതി സമയം കൊണ്ട്, നമ്മുടെ fav നോർത്ത് ഇന്ത്യൻ വിഭവം ഇവിടെ 👌😋😋😋

    • @aswinkumar4465
      @aswinkumar4465 2 года назад +2

      Vaishnavi 7 2trrrf&rye
      N? 0+123

    • @sachumolsk
      @sachumolsk 2 года назад +30

      Ith north indian alla south indian food aanu.

    • @R4RiyasOfficial
      @R4RiyasOfficial 2 года назад +8

      ഇത് നോർത്ത് ഇന്ത്യൻ ഫുഡ് അല്ല

    • @misnashefeeq
      @misnashefeeq 2 года назад +1

      👌👌👌

    • @jas_lee403
      @jas_lee403 2 года назад +14

      അതെ നാട്ടുവർത്ത മാനവും വീട്ടുവിശേഷവും...ഓടിച്ച് കാണേണ്ട ഗതികേട്🤭

  • @sheejavenugopal6046
    @sheejavenugopal6046 2 года назад +71

    വളരെ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും നല്ല റെസിപ്പികൾ പ്രസന്റ് ചെയ്യുന്ന താങ്കൾക്ക് ഒരുപാട് തേങ്ക്സ്

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Sheeja

  • @espritdecorps1993
    @espritdecorps1993 2 года назад +66

    ബ്ലാക്ക് ടീഷർട്, സൗമ്യമായ സംസാരം, നിഷ്കളങ്കമായ ചിരി, ലളിതമായ എല്ലാർക്കും മനസിലാകുന്ന രീതിയിലുള്ള അവതരണം. ഇതാണ് ഷാൻ ചേട്ടനെ മറ്റു കുക്കിംഗ്‌ ചാനലിൽ നിന്ന് വ്യത്യസ്തമാക്കുന്നത്..ഷാൻ ചേട്ടൻ ഇഷ്ടം

  • @ooruthendi5362
    @ooruthendi5362 2 года назад +450

    സംസാരം അധികം ഇല്ലാതെ കാര്യം പറയുന്ന സുഹ്രുത്ത് ❤

  • @fas7862
    @fas7862 2 года назад +29

    താങ്കളുടെ മാത്രം ചേരുവകൾ ഉപയോഗിച് ഭക്ഷണം പാകം ചെയുന്ന ഒരു സാധാരണ വീട്ടമയാണ് ഞാൻ. എന്റെ ഏറ്റവും വലിയ passion varity ഭക്ഷണങ്ങൾ രുചിയോടെ തീന്മേഷയിൽ എത്തിക്കുക എന്നതായിരുന്നു. ഞാൻ 15വർഷമായി ദുബായിലാണ്.ഇവിടെ വന്ന മുതൽ ഒരുപാട് പേരുടെ ചേരുവകൾ try ചെയ്തു. എങ്കിലും നിങ്ങളുടെ ചേരുവകൾക് ഒരു പ്രേതിയേഗ കൃത്യത രുചി വേഗത സമയം അളവ് ഒക്കെ ഒരു വ്യെക്തത ഉണ്ട് 💯🙏🏻എനിക്കു തോന്നിയിട്ടുണ്ട്

  • @Shankumarvijayan3897
    @Shankumarvijayan3897 10 месяцев назад +14

    എന്റെ പാചക റഫറൻസ് ചാനൽ, ചാനൽ കാണാൻ തുടങ്ങിയതിന് ശേഷം കുക്കിംഗ്‌ ചെയ്യുവാൻ ഇപ്പോൾ കൂടുതൽ ധൈര്യമായി.
    ഗംഭീരം, ശാസ്ത്രിയം 👌👌

  • @fathimaji9523
    @fathimaji9523 2 года назад +11

    എത്ര പെട്ടന്നാ വീഡിയോ സ് എല്ലാം തീരുന്നത്. ഞാനെന്തും ഇവരുടെ വീഡിയോ ആണേറെയും നോക്കാറ്👍

  • @KayjaKayjammu
    @KayjaKayjammu Год назад +14

    നിങ്ങളുടെ എല്ലാ റിസിപ്പി യും ഞാൻ കാണാറുണ്ട് ചെയ്തു നോക്കാറുണ്ട് എല്ലാം ഒക്കെയാണ് കേട്ടോ 👍👍

  • @kuttuskitchenworld
    @kuttuskitchenworld 2 года назад +22

    റവ കേസരി എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് ആണ്...👍👍👌

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Deepa

  • @rugmaniraman8536
    @rugmaniraman8536 8 месяцев назад +2

    ഹലോ ഷാൻ ചേട്ടാ. ഞാൻ ഇത് ഉണ്ടാക്കി നോക്കി ഒരു രക്ഷയും ഇല്ലാ. അമ്മാതിരി ട്ടേസ്റ്റ് 🤤🤤 ഒരു ബോറടിയും കൂടാതെ ഉണ്ടാക്കി... ഒരുപാട് ഇഷ്ടം ആയി എല്ലാർക്കും..... 🤤🤤

  • @leenathomas3049
    @leenathomas3049 2 года назад +53

    I made it today, it came out well. I added boiled and grinded carrots to it for colour and also easy way to feed children carrots🙂

  • @aswathyraj5166
    @aswathyraj5166 2 года назад +2

    റവ കേസരി ഉണ്ടാക്കി നിരാശയായ ഞാൻ.shan ചേട്ടൻ്റെ recipe കണ്ടപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി.ഞാൻ ഇനിയും അടിപൊളിയായി ഉണ്ടാക്കും

  • @john_honai7286
    @john_honai7286 2 года назад +3

    വൃത്തിയുള്ള പാത്രങ്ങൾ ആണ് സാർ ൻ്റെ main
    ❤️❤️

  • @shobharajshekar3890
    @shobharajshekar3890 2 года назад +45

    One of the reasons I watch your videos is that your presentation is clear , crisp and do not stretch with inane and unnecessary details. Appreciate it and do keep it up Shaan ji.🙏👍

  • @annetteshaju6291
    @annetteshaju6291 2 года назад +74

    I am a beginner in cooking and I love trying out new recipes.....Your presentation is so clear and easy to understand for beginners...Also...tried this one and it turned out so well....

  • @chinnucs3644
    @chinnucs3644 2 года назад +2

    Recipe with tips ellam ithra kuranja samayam kond parayunna bro poliyatto👍👍👍

  • @shijivarghese1154
    @shijivarghese1154 2 года назад +30

    Tried your Kesari recipe for the second time.To make it colourful ,I added a teaspoon of beetroot juice. Delicious and pink coloured .🤩

    • @ShaanGeo
      @ShaanGeo  2 года назад +3

      😊👍

    • @shafnahashim4017
      @shafnahashim4017 Год назад

      യെസ് സൂപ്പർ കേസരി ❤️❤️❤️❤️❤️❤️💚💚💚💚💚💚💕💕💕💕💕💕💕💕🥰🥰😍😍😍😍🥰🥰🥰🥰😍😍😍

    • @jibimj1399
      @jibimj1399 9 месяцев назад

      Kunkumapoovinu pakaram enthanu add cheyan pattuka

    • @KB-ke1nt
      @KB-ke1nt 8 месяцев назад

      ​@@jibimj1399 yellow food colour or carrot or beetroot

  • @rimaravi3597
    @rimaravi3597 2 года назад +1

    കൃത്യമായ അളവുകളും വലിച്ചുനീട്ടാതെയൂള്ള അവതരണവും😍😍
    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു cooking channel❣️❣️❣️

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you rima

  • @veeturuchikal7232
    @veeturuchikal7232 2 года назад +46

    Even though this is a common recipe , you show cases it with every details even for a non cooker goes to cook it .... loved you explaination 👌👌👌

    • @ShaanGeo
      @ShaanGeo  2 года назад +2

      Thank you veetu

  • @hari1955ak
    @hari1955ak 2 года назад +1

    വളരെ നല്ലൊരു വീഡിയോ - മുഷിപ്പിക്കാതെ വേഗം മനസിലാക്കി തന്നു. നന്ദി

  • @saifykumar
    @saifykumar 2 года назад +9

    Super 👌❤️❤️❤️ താങ്കളുടെ എല്ലാ videos ഉം അടിപൊളി ആണ് 👍

  • @steffivarghese4585
    @steffivarghese4585 2 года назад +2

    Butter chicken & fried rice njan undakki super aayirunnu,oru rakshayillatha taste ennanu husband paranjathu,butter chicken star hotel recipe pole ennum paranju......kure times undakki..orupaadu thanks brother.....parayan vaakkukal illa...❤

  • @keerthijacob6788
    @keerthijacob6788 2 года назад +7

    Your recipes are always superbbbbb 👌🏻👌🏻👌🏻👌🏻👌🏻👌🏻 njan thangalude oru valya fan aanu. Ee channelile biriyani recipe vachu njan ipo veetil biryani undaakunnadhil expert aanu👍👍👍👍Thank you sooo much

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Keerthi

  • @vishnumn3387
    @vishnumn3387 2 года назад +2

    ചേട്ടൻ പറഞ്ഞുതന്നത്കൊണ്ട് സിമ്പിൾ ആയി ഉണ്ടാക്കാൻപറ്റി thanks❤

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Vishnu

  • @abl6483
    @abl6483 2 года назад +8

    😍😍തീർച്ചയായും അടിപൊളി തന്നെയാകും👌😋😋👌

  • @sainabamehnas2395
    @sainabamehnas2395 2 года назад +2

    Njn adyayitta vedio kanane … njngala pole ollavarkk eluppathyl mnsylaakkan sadhychuu🥰🥰

    • @ShaanGeo
      @ShaanGeo  2 года назад

      Thank you sainaba

  • @shaliniandrews2573
    @shaliniandrews2573 2 года назад +13

    First time I am seeing saffron added for colour. In Tamilnadu, this is a very common sweet and usually food colour ( usually orange ) is used for colour. Thanks for this superb simple recipe.

  • @roopaalphons6825
    @roopaalphons6825 8 месяцев назад

    ഷാൻ ചേട്ടാ...ഞാൻ താങ്കളുടെ വീഡിയോസിന്റെ സ്ഥിരം പ്രേക്ഷക ആണ്...റവ കേസരി ഇന്നാണ് ഉണ്ടാക്കാൻ പറ്റിയത്... ഒട്ടുമിക്ക വീഡിയോസ് ഞാൻ കാണാറും ഉണ്ടാക്കിട്ടും ഉണ്ട് ... പക്ഷെ ഇന്ന് എന്തായാലും കമന്റ്‌ ചെയ്യണം എന്ന് തീരുമാനിച്ചു... ഈ റെസിപ്പി ഫോളോ ചെയ്ത് റവ കേസരി പെർഫെക്ട് ആയിട്ട് ചെയ്യാൻ പറ്റി... താങ്ക്സ് ചേട്ടാ... 👍🏽

  • @APARNASappu
    @APARNASappu 2 года назад +12

    പ്രിയപ്പെട്ട ഷാൻ,
    ഞാൻ കുക്ക് ചെയ്യാത്ത/കുക്കിംഗ് വെറുക്കുന്ന ഒരാളായിരുന്നു! പ്രത്യേകിച്ച് കുക്കിംഗ് വീഡിയോ കാണുന്നതേ എനിക്ക് ഇഷ്ടമല്ല! എന്നാൽ താങ്കളുടെ വീഡിയോ കാണുകയും പരീക്ഷിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത് എനിക്ക് പാചകത്തിനോട് തന്നെ താത്പര്യം വന്നിരിക്കുന്നു. നന്ദി ഷാൻ!

  • @samadjas3066
    @samadjas3066 2 года назад +1

    Hi sir. Aadyamayittaan comment cheyyunnath.
    Njan innale ningale recipe nokki poricha pathiriyum. Inn uzhunnu vadayum undaakki. Ithinu munpum pala recipes nokkiyum try cheythirunnu. Ennaalum ithrayum perfection kittiyittilla. Uzhunnuvadayokke nalla supper aayittu kitti. Poricha pathiriyum athikam oily onnum allaathe tasty&perfect aayi vannu.
    Thank you soo much 💯💯💯💯💯💯

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much samad

  • @Ammumohan096
    @Ammumohan096 2 года назад +4

    ഞൻ കഴിച്ചിട്ടില്ല.. എന്തായാലും ട്രൈ ചെയ്യും sir.. കണ്ടിട്ട് വളരെ സിമ്പിൾ ആണ്

  • @aswathykutty4874
    @aswathykutty4874 2 года назад +1

    Injan thañgalude oru fan anu. Congrats. God bless ur family.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Bhadra

  • @hellomrpachu7570
    @hellomrpachu7570 2 года назад +6

    ഷാൻ ചേട്ടാ ക്യാരറ്റ് ഹൽവ ഉണ്ടാക്കി കാണിക്കോ

  • @mathewthomas3823
    @mathewthomas3823 2 года назад +1

    എത്രയും വേഗം പറഞ്ഞു കൊടുക്കുന്നു സൂപ്പർ പാചകം നഠബർ വൺ

  • @dhanya265
    @dhanya265 2 года назад +6

    Thanks for always keeping it short and simple.

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 года назад

    Nammal cheyyarullathu.
    1 cup rava.
    1 cup milk ,2 cups water randum koodi 3 cups thilappichu vechitu ghee um oil um cherthu varutha ravayilekku faire kurachitu ozhichukondu ilakkikondirikkum vattaan thudangumbol 3/4 cup suger cherthu cardamom powder cherthu oil theliyunna vare nallonam vazhatiyedukkum. alpam rose watr cherkum suger cherthu kazhiyumbol.
    Sir undaakkiya method um nannaayitundu.👌👌👌👌

  • @indu_krishna98
    @indu_krishna98 2 года назад +29

    I used milk instead of water, it was too yummy 😋

  • @ayaansworld9138
    @ayaansworld9138 2 года назад

    അത്യാവശ്യ ഘട്ടത്തിൽ ഞാൻ നോക്കുന്നത് സർ ന്റെ recipes ആണ് കേട്ടോ എല്ലാം മനസ്സിലാകും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ അതാണ് എല്ലാർക്കും ഇഷ്‌ടവും 🥰
    ഇനിയും ഒരുപാട് recipes പ്രതീക്ഷിക്കുന്നു 🥰

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you very much ayaans

  • @Jancy_rejeesh
    @Jancy_rejeesh 2 года назад +10

    വ്യക്തമായ അവതരണം കൃത്യമായ അളവ്.... ഷാനിക്കാ പൊളിയാ ❤️❤️

    • @ShaanGeo
      @ShaanGeo  2 года назад

      Thank you kalyank

  • @vinodcv3411
    @vinodcv3411 2 года назад

    എത്ര കഴിച്ചാലും മതി വരാത്ത ഒരു ഫുഡ്‌ ഐറ്റം, അത് ഉണ്ടാക്കുന്ന രീതി അവതരിപ്പിച്ചു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏👌👍

  • @238gshivamnair7
    @238gshivamnair7 2 года назад +6

    Fine explanation. You should be a teacher. Several times I have seen kesari making videos but only yours went direct into my brain easily. Thank you. --Preethi

  • @PraveenMeenu-ln3uo
    @PraveenMeenu-ln3uo Месяц назад +2

    Super ❤️👍🏻 എല്ലാവർക്കും ഉപകാരപ്പെടുന്ന നമ്മുടെ വീട്ടിലുള്ള സാധനം കൊണ്ടുതന്നെ 👍🏻

    • @ShaanGeo
      @ShaanGeo  Месяц назад +1

      Glad you liked it❤️

  • @saranyas7023
    @saranyas7023 Год назад +8

    Superb recipie chetta..i tried today and came out yummy💓Thank you

  • @unnimayaunnimaya783
    @unnimayaunnimaya783 Год назад +1

    Rhank you chetta.. nannai thanne nik undakan sadhichu and first try arnnu. Ellarkum ishttam aayi.. Fridge il vachu kazhichappo kurachu koode taste vannu

  • @anupamar426
    @anupamar426 2 года назад +39

    Yummy, I'm going to make it this weekend. Can you add more desserts. I made the beef and chicken curry and it was a great hit with the family.

  • @Ammu_Sasha
    @Ammu_Sasha 2 года назад

    Minimum ingredients and time kond readyakkavunna recipes for hostelers add cheythal valare upakaram aayirikkum. Njan ipol US il aanu. Athukond nattil kittunnathellam ivde kittan paadanu. Hoping for your more simple and delicious recipes.

  • @sandradcosta7862
    @sandradcosta7862 2 года назад +14

    I'm a huge fan of your videos. Brief and crisp to the core, yet engaging viewers in an aptly vivid portrayal and instructions. Keep posting more and more!

  • @Araspberrylife
    @Araspberrylife Месяц назад +1

    ഇഷ്ടപ്പെട്ടു. .. എടുക്കുന്നു. .. ഗോപാലൻ 🤐💕

    • @ShaanGeo
      @ShaanGeo  Месяц назад +1

      എടുത്തുകൊള്ളു ഗോപാല 💕

  • @anjanasuresh7601
    @anjanasuresh7601 2 года назад +3

    Cauliflower kondulla ethenkilum dish cheyyamo

  • @aryablack1404
    @aryablack1404 2 года назад

    പ്രസന്റേഷൻ അടിപൊളി ആണ്.. ബാക്കി ഉള്ള കുറെ channels പോലെ വലിച്ചു നീട്ടി കൂടുതൽ ആർഭാടം ഒന്നുമില്ല... മനസിലാക്കാൻ easy ആണ്... New member in your youtube family... ✨️✨️✨️

  • @sreekalachandran203
    @sreekalachandran203 2 года назад +6

    In Mumbai it's a common sweet nd I tried it in a different way and it was not soft ... First time I came to know that saffron can use in it as a colour agent ... It's easy nd surely will turn tasty .... Thanks for sharing ...I can do it 👍❤️👍

  • @saviachammedeadukala747
    @saviachammedeadukala747 2 года назад

    വലിച്ചു നീട്ടാതെയുള്ള അവതരണം. തിരയുകയായിരുന്നു ഈ റെസിപ്പി. താങ്ക്സ് ഷാൻ 🤤👌🏻

  • @the_nimbu_couple
    @the_nimbu_couple Год назад +9

    Kumkumapoovu available allenki food color pakaram manjalpodi use akkan pattumo color kittan?

  • @sandeepkurissery5704
    @sandeepkurissery5704 6 месяцев назад

    Made it today. Came out well. Thanks for putting it so simply. Added one pinch of turmeric and got a light yellow colour 💖

    • @ShaanGeo
      @ShaanGeo  6 месяцев назад

      Glad u liked the dish😊

  • @MarianTharakan
    @MarianTharakan 2 года назад +17

    So love your recipes. Instructions are so clear and precise and easy to follow. Great job

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you marian

  • @jabeenathasni4863
    @jabeenathasni4863 2 года назад

    7/10/22 ഇന്നാണ് try ചെയ്തത്. നന്നായി👌വന്നിട്ടുണ്ട്. Thanks for sweet recipes. കളർ ചേർക്കാൻ കഴിഞ്ഞില്ല എന്നാലും അടിപൊളി ആയി

  • @v.r.ramyavijayan3677
    @v.r.ramyavijayan3677 2 года назад +4

    Thank you.. It came out very well love all your recipes..

  • @elisammaparel8403
    @elisammaparel8403 Год назад +2

    i have started following ur various recipes. tried a few of them.came out well. ur to the point explanation is appreciated. thank u.

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much 🙂

  • @jomolnik2152
    @jomolnik2152 2 года назад +17

    Thank you for this delicious recipe 😊

  • @thasneemdinar5360
    @thasneemdinar5360 2 года назад

    I tried this recipe today and it was very yummy.. Mump kesari ndaakkiyittundenkilum ath van durantham aayrnnu.. Ee vedio kandappo annu measurementil vanna thettukal manassilaayi.. And i made kesari today following ur recipe.. It was a huge success.. Really liked it.. Thank u so much

  • @abhilashsivaram
    @abhilashsivaram 2 года назад +13

    Clear , crisp and detailed . Keep going master chef

  • @danyashyne
    @danyashyne 2 года назад

    ഷാൻ ന്റെ വീഡിയോ എപ്പോഴും കാണുന്നത് ഈസി recipies ന് വേണ്ടി ആണ് 🥰വലിച്ചു നീടത്തും ഇല്ല... 👍👍

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Dhanya shyne

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 года назад +5

    Awesome Tips and Presentation..
    No Lag...No Repetition..No Time Lapse... Good Job.. ❤️❤️👍👍

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you brother

  • @sreedeviunni3946
    @sreedeviunni3946 2 года назад +1

    ലളിതമായ രീതിയിൽ കൃത്യമായി ഉള്ള അവതരണം ഷാൻ .. മിക്ക രുഴ്‌സിപ്പി യും ട്രൈചെയ്യാറുണ്ട്.
    ആശംസകൾ

  • @mollyjoshi327
    @mollyjoshi327 2 года назад +5

    As usual very practical and to the point well explained video.

  • @vidhusureshsukumaran8970
    @vidhusureshsukumaran8970 2 года назад

    ഇത് വരെ ഉണ്ടാക്കിയിട്ടില്ല... ചെയ്ത് നോക്കാം... 👌പനീർ റെസിപ്പി....

  • @mts23188
    @mts23188 2 года назад +9

    I tried many of ur recipes and it never went fail, thank u soo much, expecting more and more 🥰🥰

  • @AzeezJourneyHunt
    @AzeezJourneyHunt 2 года назад

    ഇതു നോക്കി ഇന്നൊന്നു പരീക്ഷിച്ചു നോക്കി അടിപൊളി ആയിരുന്നു thanks

  • @jameelasoni2263
    @jameelasoni2263 2 года назад +13

    Shaan,Your videos r amazing.The most highlighting feature of your video is that it is of short duration,simple and Your wonderful presentation. 👌👌👌🙏🙏💕💕👏👏

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you jameela

  • @shobhakumari1190
    @shobhakumari1190 2 года назад

    പെട്ടെന്ന് പഠിക്കാൻ താങ്കളുടെ വിഡിയോ തന്നെ വേണം.സൂപ്പർ ടേസ്റ്റ് .

    • @ShaanGeo
      @ShaanGeo  2 года назад

      Thank you shobha

  • @rachelthomas5854
    @rachelthomas5854 2 года назад +6

    I have done Kesari with milk. This is more easy. Will give it a try. Prawns biriyani was superb 😃

  • @surjithvk4206
    @surjithvk4206 3 месяца назад

    കേസരി tips നോക്കിയപ്പോൾ കിട്ടിയതാ. Supper പെട്ടന്നു ചെയ്യാൻ പറ്റും.❤️❤️

    • @ShaanGeo
      @ShaanGeo  3 месяца назад

      Thank you😊

  • @prabhakarannair9158
    @prabhakarannair9158 2 года назад +7

    Brief, to the point and very clear. Excellent presentation of an excellent receipe. Thanks sir.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much

  • @jayajosh6383
    @jayajosh6383 5 месяцев назад

    Number one cooking class in you tube. Best recipes presenting nicely giving value to time. Excellent narration,
    Not making others bored, talking personal matters.

    • @ShaanGeo
      @ShaanGeo  4 месяца назад

      Thank you so much 😊

  • @haleemasabu1577
    @haleemasabu1577 Год назад +3

    Made it with your recipe for the first time and it turned out awesome 🥰Thank you so much... (Instead of saffron I used a pinch of turmeric powder to give colour)

  • @PrenyaBibindas
    @PrenyaBibindas 7 месяцев назад +1

    Wow😊super kandat thanne kodhiyait vaiya urapayum try cheidhunokum

  • @veenathampy6719
    @veenathampy6719 2 года назад +9

    Really very tasty recipe... Tried it out and it's awesome ❤️❤️

  • @shamlasulaiman-k9p
    @shamlasulaiman-k9p 4 месяца назад

    ഞാൻ കേസരി ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. എല്ലാപേർക്കും ഇഷ്ടം ആയി

  • @sheelaantony9337
    @sheelaantony9337 2 года назад +4

    As usual presentation is superb 👌 👏

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Sheela

  • @ananda_kr
    @ananda_kr 3 месяца назад +1

    I made kesari following your recipe and it turned out great! Only variation I tried is used 1/3 milk in place of water, few drops of pineapple flavour, and 50grams less sugar. Your no-nonsense, to-the-point style is impeccable! Keep going @Shaangeo ❤ 🫡

    • @nidhinair7085
      @nidhinair7085 3 месяца назад +1

      What did you add for color? 😊😊

    • @ananda_kr
      @ananda_kr 3 месяца назад

      @@nidhinair7085 ​​⁠Saffron only. But it was just yellow, didn’t turn bright orange like how we see in Saravanabhavan sorts!

  • @femyfrancis8364
    @femyfrancis8364 2 года назад +3

    You are a fantastic Cook.!Can you please share the recipe for carrot halwa..

  • @nadaiqbal1496
    @nadaiqbal1496 16 дней назад

    I tried out this yesterday nd it turned out adipoli👌🏻👌🏻👌🏻💓It was my first try😍😍All thanks to yu✨

  • @padmakumarcern275
    @padmakumarcern275 2 года назад +6

    Great recipe. Tried & came out wonderfully well. I could surprice my guests...Thanks Shan Jeo.ji... 🙏

  • @sherminasharmina6239
    @sherminasharmina6239 Год назад +1

    Njan ithuvare kayichittilla ketutund undakan eanth ealuppam njan undaki nokum Thanku so much shaan👍👍

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much shermina

  • @shehnabadusha3572
    @shehnabadusha3572 2 года назад +4

    Thank you bro.. actually waiting for this yummy sweet.. will try definitely

    • @ShaanGeo
      @ShaanGeo  2 года назад

      Thank you shehna

  • @leena-akshai317
    @leena-akshai317 2 года назад +1

    ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും 🙏സാധനം എല്ലാം ഉണ്ട് 😋😋

  • @sudhirkalpetta8852
    @sudhirkalpetta8852 2 года назад +4

    Great!! Well narrated.... Plz continue these sort of recipes

  • @sumubossvlogs5934
    @sumubossvlogs5934 2 года назад +1

    Spr bro.vegam manassilavunna method.thank you 👍

  • @susmitha_minnus
    @susmitha_minnus 2 года назад +3

    Such a wonderful video 🎉loved it 😍

  • @ushanair7782
    @ushanair7782 9 месяцев назад +1

    Adipoli kesari mone.

    • @ShaanGeo
      @ShaanGeo  9 месяцев назад

      Thank you😊

  • @Arya-st6io
    @Arya-st6io 2 года назад +12

    Yummy 😋 rava kersary...Thank you Shan Chetta for this recepie..🙏

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you sini Manoj

  • @pradeepsarma7841
    @pradeepsarma7841 2 года назад

    Super, ഇത്രയും easy ആയി ഇത് ആരും കാണിച്ചിട്ടില്ല, thank you 💐

    • @ShaanGeo
      @ShaanGeo  2 года назад

      Thank you pradeep

    • @pradeepsarma7841
      @pradeepsarma7841 2 года назад

      നാട്ടിൽ എവിടെ ആണ്

  • @ushamohan3946
    @ushamohan3946 2 года назад +4

    Shaan all your dishes are yummy.Tried Chiken biriyani your style,😋Presentation 👍

  • @smithack5887
    @smithack5887 2 года назад +2

    Vellathinde pakaram paal ozichal iniyim taste aanu😍😍

    • @ShaanGeo
      @ShaanGeo  2 года назад +1

      👍👍

    • @sansu6626
      @sansu6626 2 месяца назад

      yes, I do that. I never used water.

  • @eduworld5235
    @eduworld5235 2 года назад +3

    Your presentations are fabulous😍

  • @storeaccessories6
    @storeaccessories6 3 месяца назад

    കുറഞ്ഞ ടൈമിൽ perfect recepie ❤

  • @SwapnasFoodBook
    @SwapnasFoodBook 2 года назад +4

    Yummy rava kesari 😋😋..Thanks for sharing Shan .🙏🙏

  • @seemakkannottil1447
    @seemakkannottil1447 Месяц назад +1

    Today v ordrd this dish from catering people for our guests.... Ne😮xt time i vl make this dish 😊so easy.... Today only i saw

  • @mumzvibe9468
    @mumzvibe9468 2 года назад +3

    Well explained 👍

  • @Anuja348
    @Anuja348 2 года назад +1

    Hi cheta
    Njan undakkito
    Super ayi kiti
    Thank you 🤩🤩🤩