എളുപ്പത്തിൽ ഒന്നാന്തരം റവ കേസരി | Kesari recipe | Cooking skill | Annamma chedathi special

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 966

  • @athirars8365
    @athirars8365 2 года назад +11

    അമ്മച്ചി പൊളി ❤ ഇനിയും ഒരു 100 വയസ് വരെ ജീവിച്ചു ഇതു പോലെ അടിപൊളി പലഹാരം ഉണ്ടാക്കി പൊളിക്കട്ടെ

  • @rejivinu1617
    @rejivinu1617 3 года назад +15

    അമ്മച്ചിം ബാബു ചേട്ടനും പറയുന്ന കേൾക്കാൻ നല്ല രസമാണ്... അടിപൊളി 👌

  • @kumarinair891
    @kumarinair891 4 года назад +166

    അമ്മച്ചിയുടെ സംസാരം കേൾകാൻതന്നെ നല്ലരസമാണ്

  • @anuajin1858
    @anuajin1858 4 года назад +10

    റവ കേസരി ഞാൻ കഴിച്ചിട്ടില്ല..😀 അടിപൊളി ആയിട്ടുണ്ട്...👍👌😋 ട്രൈ ചെയ്തു നോക്കാം..🤗🤗

  • @Piousmon
    @Piousmon 4 года назад +114

    എത്ര സത്യസന്ധമായ അമ്മെ വിളി. ബാബുചേട്ട നിങ്ങൾ വാക്കുകൾക്കതീതം...

  • @jayarajanppoonarambath7088
    @jayarajanppoonarambath7088 3 года назад

    അമ്മ ച്ചിയുംമകനും പൊളിച്ചു,കേസരി സൂപ്പർ.കുറേ സാധനമൊക്കെ ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്.

  • @faisalfaisu2981
    @faisalfaisu2981 3 года назад +119

    അമ്മയുടെയും മകൻ്റെയും സ്നേഹം എന്നും നിലനിൽക്കട്ടെ

    • @rajasekhrannairtv4975
      @rajasekhrannairtv4975 3 года назад +1

      AdipoliGodblessyou my
      Amma

    • @mudhassirputhuprakkat5522
      @mudhassirputhuprakkat5522 3 года назад

      അമച്ചികും മകൻക്കും ആരോകിയം ദീർക്കായുസും നൽകണേ

  • @anamikas4919
    @anamikas4919 4 года назад +597

    Annamachettathiye eshtamullavr like adii
    👇👇👇👇👇

  • @vimalal8664
    @vimalal8664 3 года назад +157

    വയസായ ആ അമ്മയ്ക്കും, സ്നേഹപൂർവം അമ്മയെ സഹായിക്കുന്ന മകനും നന്മകൾ നേരുന്നു.

    • @ADVcollection7730
      @ADVcollection7730 3 года назад +6

      ഇതുപോലുള്ള അമ്മമാർ ഉള്ള മക്കൾ fagyam ചെയ്തവരാ.

    • @ramanv131
      @ramanv131 3 года назад +2

      അന്നമച്ചി ksari land vayilvelamurunnu

    • @storysshorts6790
      @storysshorts6790 2 года назад

      @@ADVcollection7730 1

    • @judealbert6656
      @judealbert6656 2 года назад +1

      OLD,IS,GOLD,ATHANU,ANNAMACHY🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @xaviervj7105
      @xaviervj7105 2 года назад

      @@ADVcollection7730 pp

  • @gopikasworld3940
    @gopikasworld3940 3 года назад +65

    അമ്മച്ചിയുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് 😘😘

    • @subramanniannk9610
      @subramanniannk9610 3 года назад

      ഭയങ്കര ഇഷ്ടം എന്നത് വളരെയധികം (വളരെ) എന്ന് ഉപയോഗിച്ചാൽ നല്ല മലയാളമാകും. ഭയങ്കരം എന്ന് പറയുബോൾ ഭീകരത ജനിപ്പിക്കുന്ന ഒരു ധ്വനി തോന്നുന്നില്ലെ.

    • @ameyaakshay4808
      @ameyaakshay4808 2 года назад

      Super

  • @shajila.s3793
    @shajila.s3793 3 года назад +52

    അന്നമ്മ ചേച്ചിയെ ഇഷ്ടമുള്ളവർ അടി ലൈക്ക്,👍👍👍👍👍👍👍👍

  • @jayasreepm9247
    @jayasreepm9247 2 года назад

    Ammchi യും മോനും അടിപൊളി യായ് അവ തരിപ്പിച്ച് കലക്കി punnyamcheyutha അമ്മേം മോനും ayuraroghyamnerunnu നന്ദി,, നമസ്കാരം

  • @chandinirs9921
    @chandinirs9921 3 года назад +13

    എന്നും ഇതുപോലെ അമ്മയും മകനും ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @annamariyabobbyrichard810
    @annamariyabobbyrichard810 4 года назад

    Ammachi yude recipe njanum ente molum kanarunddu.athu cheythu nokkarunddu.ellam nadan recipe anu.molkku 12,year ayathe ullu.avalkku orupadu eshtam anu ammachiye .....God bless you ammachiii.......

  • @susanjustinreji
    @susanjustinreji 2 года назад +3

    How beautiful was this togetherness.. sweeter than Kesari.

  • @pgn4nostrum
    @pgn4nostrum 2 года назад

    സൂപ്പർ ആണ് ചേച്ചീ....
    കേരളത്തിൽ ഒരു ഹോട്ടലിലും ബേക്കറിയിലും...എങ്ങും കിട്ടാനില്ല
    റവ കേസരി... ഒത്തിരി ഇഷ്ടമാണ്
    ഇനി ഉണ്ടാക്കി കഴിച്ചോളാം.

  • @SunuChunu
    @SunuChunu 4 года назад +5

    Yummy and easy recipe. I made this, but used milk instead of water, and jaggery instead of sugar. So looked a bit darker than this. Everyone loved it! Thank you, superb!!

  • @nirmalavijaykumar828
    @nirmalavijaykumar828 3 года назад +1

    Annamma chedathy yude kesari kanan nannayirikkunnu. Njanum undakki nokkunnund

  • @thahirakhanun3419
    @thahirakhanun3419 4 года назад +6

    ഞങ്ങളിത് തേങ്ങാപാലിലാണ് ചെയ്യുന്നത്. കുറച്ചുമഞ്ഞളിട്ട് തേങ്ങാപാലെടുത്തിളച്ച ശേഷം വരുത്തറവചേർത്ത്ളക്കും. വളരെ ടേസ്റ്റിയാണ്.

  • @RahulPrasad-u9t
    @RahulPrasad-u9t 5 месяцев назад +1

    അമ്മച്ചിടെ പാചകം ഒത്തിരി ഇഷ്ട്ടം ആ 🥰അടിപൊളി 👌

  • @anagha6565
    @anagha6565 4 года назад +122

    Annammachetathiye ishttamullavar like😘😘😍

  • @thulasinair3241
    @thulasinair3241 3 года назад

    Thanks ammachi Kesari undakan padichu very nice ettavum ishtam ammayum monum aanu ammennulla vili allemme ennathum

  • @MYMOGRAL
    @MYMOGRAL 4 года назад +3

    അടിപൊളി
    നല്ല നെയ്യോഴിച മണവും
    ആ മഞ്ഞ കളറും
    നല്ല മൊഞ്ചത്തിയാണ്
    നമ്മടെ കേസരി 🤤🤤

  • @anakhaanoopvfan
    @anakhaanoopvfan 2 года назад +1

    ഞങ്ങൾ ഉണ്ടാക്കി നോക്കി നന്നായി കിട്ടി

  • @athiraathi4424
    @athiraathi4424 4 года назад +15

    നോർത്ത് ഇന്ത്യൻ serialsil ഒത്തിരി കണ്ടിട്ടുണ്ട്..ഇതിന്റെ പക്കാ റെസിപി തപ്പി നടക്കുവായിരുന്നു😍😍

  • @BitesnCruise
    @BitesnCruise 4 года назад

    Kesari enik othiri ishtamanu. njanum undaki noki. adipoli airunu...

  • @vaisakhmangalassery3102
    @vaisakhmangalassery3102 4 года назад +187

    ബാബു ചേട്ടൻ fans like

    • @sabiravloge3359
      @sabiravloge3359 3 года назад

      ruclips.net/video/8yS-hOg3SYM/видео.html

  • @suneehanee3234
    @suneehanee3234 3 года назад

    Amme...orumma. othiri ishttayi..ammayude..samsaravum
    Babuvettante.ammee..enna.viliyum
    S

  • @KappayumBurgerum
    @KappayumBurgerum 4 года назад +39

    എന്റെ ഫേവറേറ്റ് ആണ് അമ്മച്ചി കേസരി😋😋

  • @shijuc1475
    @shijuc1475 3 года назад

    Adipoli ammachi njangal undakki super

  • @geethaa1323
    @geethaa1323 3 года назад +7

    Very nice to see the loving son and mother and their food

  • @mohammedrafeeq8898
    @mohammedrafeeq8898 3 года назад

    Othiri ishtta njan ellam kanarund chiladhoke undakarum und

  • @neethumathew5647
    @neethumathew5647 4 года назад +26

    അമ്മച്ചിയെ ഒരുപാട് ഇഷ്ടം ആണ്. 😍😍😍😍😍

    • @sanhaworld1646
      @sanhaworld1646 4 года назад

      ruclips.net/video/6aeAcXHf5KI/видео.html

  • @reenababu4822
    @reenababu4822 3 года назад

    Good...other than Kerala the other three south Indian states it's called Kesari bath normally a sweet hot combination with upma...and not like a cake...to be taken on the lighter side ammichi..... Pinne edhu type rava annu use cheydhadhu..

  • @mr.compactyt671
    @mr.compactyt671 3 года назад +16

    അന്നമ്മ ചേടത്തി ആളൊരു killadi തന്നെ 💝💝💝

  • @angelwings9402
    @angelwings9402 3 года назад

    Wow sweet amma polichu...ammayk oru umma kodukkan thoni

  • @manojo.v3283
    @manojo.v3283 4 года назад +4

    അമ്മച്ചി അടിപൊളി.. ഏഴ് ലക്ഷം ആയതിൽ അഭിനന്ദങ്ങൾ.. എത്രയും പെട്ടെന്ന് വൺ മില്ല്യൺ ആകട്ടെ...

    • @sabiravloge3359
      @sabiravloge3359 3 года назад

      ruclips.net/video/8yS-hOg3SYM/видео.html

  • @mayameenakshi4198
    @mayameenakshi4198 3 года назад

    Ammachi....adipoli.....sooper energy......oppam....nalloru....makanum.....ammea.....ennulla ....vilikelkumbo....thannea manasu nirayum....god bless....u

  • @mathewroy260
    @mathewroy260 4 года назад +11

    Brother Babu is shinning well under the shade of Ammachi

    • @sabiravloge3359
      @sabiravloge3359 3 года назад

      ruclips.net/video/8yS-hOg3SYM/видео.html

  • @NokBotProwl
    @NokBotProwl 4 года назад

    Itinde alavu onnu correct ayi paranju tannal valare upakaramayirunnu. Oru cup nu etra cup water angane endengilum onnu parayane. Thank you

  • @shakunthalan5851
    @shakunthalan5851 3 года назад +4

    ബ്രദറിന്റെ അമ്മ വിളി ❤❤❤❤stay blessed and safe

  • @thara_kala9886
    @thara_kala9886 2 года назад

    Ithrayum kothippikkadhe😀😀😀😀💚💚💚💚💚💚

  • @pravasi955
    @pravasi955 4 года назад +49

    ആശംസകൾ അമ്മച്ചി .... ഏഴു ലക്ഷം മക്കൾ ♥️♥️

  • @maryshibymaryshiby4107
    @maryshibymaryshiby4107 3 года назад +2

    😋ഞാങ്ങൾ റവ Kesari ഉണ്ടാക്കി
    SUPER 😋

  • @medhajoshy8820
    @medhajoshy8820 4 года назад +5

    🎉🎉❤️💜😍👏👍❤️ njaan undaakki nokki ❤️💜 nalla taste aayirunnu 👍🙏🎉

  • @mollyjohn3613
    @mollyjohn3613 4 года назад

    Rava kesari enik ishtamallenkilum ammachi undakkiyath kandappol kazhikkan thonnunnu 👌👌

  • @habel7122
    @habel7122 3 года назад +5

    ee ammachi monum udan panathil kandavar adi Oru like

  • @kuduzzzmalayalam2610
    @kuduzzzmalayalam2610 3 года назад

    annamachyadathy supper try cheyam

  • @jayarajesh628
    @jayarajesh628 4 года назад +9

    Ammachiyudeyum, Babuchettanteyum kesari super👏👏 Athupole, Sachin taste cheyyunnathu kananum nalla rasamanutto 😃😃

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 года назад

    AnnammaChechi it's very good rava halva

  • @achusfoodiesz4943
    @achusfoodiesz4943 3 года назад +6

    Ammachi babuve ennu vilikkunnath eshtapettavar like here

  • @santhakumarikunjamma4554
    @santhakumarikunjamma4554 3 года назад

    Babuvinte Amma enna vili super,ammaum athupole,good

  • @vipin4060
    @vipin4060 4 года назад +39

    ഏഴ് ലക്ഷം മക്കൾ.. ആശംസകൾ അമ്മച്ചി, ബാബു ചേട്ടൻ...

  • @veenasuresh3735
    @veenasuresh3735 2 года назад

    കാണുമ്പോൾ തന്നെ കേസരിയുടെ സ്വാദ് അറിയാം👌👌

  • @maryjohn9957
    @maryjohn9957 2 года назад +8

    So nice to see Ammachi and Mon cooking best is to listen their conversation 💕❤️May lord gives them loooong life

  • @NSA1100
    @NSA1100 5 месяцев назад

    കുറച്ചു പാല് കൂടെ ചേർത്താൽ അടിപൊളിയാ😋😋😋

  • @rohini1856
    @rohini1856 4 года назад +8

    Kesari bath... 😍💕from bengaluru 💕

  • @maloottyn8370
    @maloottyn8370 3 года назад

    അച്ഛമ്മ സൂപ്പർ .....പാല് ആണ് ഞാൻ വെള്ളത്തിന് പകരം ഉപയോഗിക്കണത്...

  • @robinvarghese8041
    @robinvarghese8041 4 года назад +36

    എന്റെ അമ്മച്ചി കിടുക്കാച്ചി കേസരി.. അമ്മച്ചിയുടെ വേറെ മക്കളെ ഒന്നും കാണാറില്ല..

  • @anjanamalu3725
    @anjanamalu3725 Год назад +1

    എനിക്ക് ഇനി നാളെ ഉണ്ടാക്കി നോക്കണം 😁❤️

  • @deepthiparthan449
    @deepthiparthan449 4 года назад +9

    Babu chettan's amma vili is beyond this world. You both rock.

  • @sreedevi3472
    @sreedevi3472 4 года назад +3

    Album kalakki😍kesari polichu 😃
    ❤️❤️❤️❤️

  • @lathasuresh89
    @lathasuresh89 2 года назад

    Nalla oru ammayyum monum ammay ennulla snehathoddulla vili

  • @ashamathew6728
    @ashamathew6728 4 года назад +115

    ബാബുച്ചേട്ടന്റെ അമ്മേ എന്ന വിളി കേസരി നാവിൽ അലിയുന്ന പോലെ തോന്നുന്നു

    • @c.h.mohandas760
      @c.h.mohandas760 3 года назад +2

    • @sajnarauf2117
      @sajnarauf2117 3 года назад

      Ys എനിക്ക് തോന്നി ആ അമ്മ വിളി 😍😍😍😍

    • @adithadi5885
      @adithadi5885 3 года назад

      P5⁵

  • @naziajalal2639
    @naziajalal2639 4 года назад

    Ammachiii I love you eniku bhayankara ishtanu ammachiude samsaram,ammachi adipolya 🥰🥰

  • @pradeepp.p.907
    @pradeepp.p.907 4 года назад +47

    അമ്മച്ചി പുലിയാണ്.. ദൈവാനുഗ്രഹം ഉണ്ടാവട്ടെ..

    • @sabiravloge3359
      @sabiravloge3359 3 года назад

      ruclips.net/video/8yS-hOg3SYM/видео.html

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 2 года назад

    കേസരി എങ്ങനെ ഉണ്ടാക്കാം എന്ന് സെർച്ച്‌ ചെയ്തപ്പോൾ കുറെ പേര് കേസരി ഉണ്ടാക്കുന്നത് കണ്ടെങ്കിലും എന്തോ ഒരു അടുപ്പം പോലെ കാണാൻ തോന്നിയത് അന്നാമ്മ ചേടത്തി ഉണ്ടാക്കുന്നതാണ്. ഇനി ഞാനും ഒന്ന് ഉണ്ടാക്കി നോക്കട്ടെ.

  • @preethaviswanathanviswanat633
    @preethaviswanathanviswanat633 3 года назад +5

    Nice item , Thank you so much dear Ammachi.May God Bless

  • @yadhav9176
    @yadhav9176 4 года назад

    Super kesari.ammachiye orupad ishtamanu.

  • @hassankunhi2165
    @hassankunhi2165 4 года назад +4

    7 lakh substitutes...congratulations...
    Eni oru hightech kitchen aakiyalo.....

  • @minilaunni8020
    @minilaunni8020 4 года назад

    nan indaki noki adipolii

  • @aniejoseph4280
    @aniejoseph4280 4 года назад +23

    അമ്മച്ചി live ഇൽ വന്നത് ഞാൻ അറിഞ്ഞില്ല.
    സങ്കടമായി.....

  • @RajPereira-tt5ku
    @RajPereira-tt5ku Год назад

    🎉🎉 lovely presentation

  • @anappuramanappuram9469
    @anappuramanappuram9469 4 года назад +6

    അമ്മച്ചിയെ ഒരുപാട് ഇഷ്ടമാണ്

  • @muhammedalthaf8647
    @muhammedalthaf8647 2 года назад +1

    Recipe parannu tannatin ammachikk orayiram nanni

  • @kannurkaari6143
    @kannurkaari6143 4 года назад +11

    ഞാൻ ഇത് ഉണ്ടാക്കാറുണ്ട് ✌️

  • @prmadhu4683
    @prmadhu4683 3 года назад

    അനുഗ്രക്കപ്പെട്ട അമ്മച്ചിയാ രസകരമായ പാചകങ്ങൾ

  • @shajuma6138
    @shajuma6138 3 года назад +5

    അമ്മച്ചിടെ സൗണ്ട്സൂപ്പർ ആണ് അന്നമ്മച്ചേടത്തി fans like അടി

  • @alushia1243
    @alushia1243 4 года назад +1

    Super ammachi, undakkan easy,

  • @sindunavaznavaz2948
    @sindunavaznavaz2948 4 года назад +5

    Amma super ❤

  • @basheerrajeena2358
    @basheerrajeena2358 4 года назад

    Ammachi carrot aluvayude parasim paranjath kalakki

  • @shahulhameedshahul3133
    @shahulhameedshahul3133 3 года назад +3

    അതിൽ പാലുംകൂടി ചേർതുണ്ടാക്കിയിൽ നല്ല രുചിയുണ്ടാവും

  • @neetupillai6444
    @neetupillai6444 3 года назад

    Artificial colour cherkathe super kesari

  • @UNNIZTECHVLOG
    @UNNIZTECHVLOG 4 года назад +54

    Annammachedati fans like adi 👇 👇 👇 👇 👇 👇 👇 👇 👇 👇

  • @najathnavas5799
    @najathnavas5799 3 года назад +1

    അമ്മച്ചിയുടെ മക്കളുടേം കൊച്ചുമക്കളുടേം ഭാഗ്യം 🥰🥰

  • @itzaddy...1747
    @itzaddy...1747 4 года назад +7

    Oh super 👌😊

  • @royaltechsandall3809
    @royaltechsandall3809 3 года назад

    Super ammachi kalakki

  • @smithak6642
    @smithak6642 4 года назад +5

    അമ്മച്ചി അടിപൊളി 👌👌😋😋❤️❤️❤️❤️👏👏

  • @ffk847
    @ffk847 4 года назад

    Enikk annamma chechiye valiya ishtamanu

  • @mathukutty1778
    @mathukutty1778 4 года назад +6

    We also used to make this Rava halva (in north India)

  • @sobhadaniel2802
    @sobhadaniel2802 4 года назад

    എനിക്കും ഉണ്ടാക്കണം .....

  • @marythomas188
    @marythomas188 4 года назад +6

    ഞങ്ങളുടെ കർണാടക പലഹാരം

  • @miniabraham1936
    @miniabraham1936 4 года назад

    Ammachi ithe super anallo .undakki noki kazhichu super.👌👌👌

  • @binduvinod5157
    @binduvinod5157 4 года назад +148

    ഇടക്ക് കളർ കൂടിയും കുറഞ്ഞും വന്നതായി എനിക്ക് മാത്രമാണോ തോന്നിയത്

    • @Ad__Vlogzz
      @Ad__Vlogzz 4 года назад +7

      Alla enikkum

    • @eezaallu745
      @eezaallu745 3 года назад +4

      Enikkum edakku oru manja color pola vannu pinna cream color ayi

    • @aminasalim2488
      @aminasalim2488 3 года назад +1

      Alla enikkum thonni 😀😀

    • @alicejob851
      @alicejob851 3 года назад

      Yes, light nte ayirikumo?

    • @rashidkt96
      @rashidkt96 3 года назад +3

      എനിക്കും അത് കേമറ യുടെതാ അമ്മച്ചിയടെ മുഖത്തും ആ കളർ വന്നു😂

  • @subisubi2150
    @subisubi2150 2 года назад

    തീറ്റ കണുന്നു കൊതി യാകുന്നു 👍❤

  • @pg9787
    @pg9787 4 года назад +7

    Ammachi suuuuuuper👌❤❤❤❤

  • @valsalabalakrishnan7552
    @valsalabalakrishnan7552 3 года назад

    Kesari nannayirrikkunn amma

  • @sindhushaju15
    @sindhushaju15 3 года назад +3

    I made this and it came out very nice, thank you Anna Ammachi

  • @abhisek18
    @abhisek18 3 года назад

    Thankyou amma adipoli video

  • @riyamathew7408
    @riyamathew7408 4 года назад +22

    വെള്ളത്തിന് പകരം പാൽ ഇട്ടൽ നല്ല ടേസ്റ്റ് ആണ്