അവൽ കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത കിടു പലഹാരം 🔥🔥, Aval Recipe Malayalam ll Aval l.

Поделиться
HTML-код
  • Опубликовано: 17 ноя 2021
  • #AvalRecipeMalayalam #Minnuztastykitchen.
    Facebook : / minnuztastykicthen
    Ingredients,
    Aval /poha _2 cup
    Coconut _1 cup
    Jaggerry _1 cup
    Water _1/2 cup
    Ghee _1 tsp
    Cashew
  • ХоббиХобби

Комментарии • 602

  • @anjanarahul2369
    @anjanarahul2369 Год назад +19

    വീട്ടിലെ കാര്യങ്ങൾ നോക്കി കൊണ്ട് ഒരു ജോലി അന്വേഷികുന്നവർ ഉണ്ടോ

    • @anjanarahul2369
      @anjanarahul2369 Год назад

      മെസ്സേജ് ചെയ്യു ഒൻപത് ആറ് അഞ്ച് ആറ് ഏഴ് ഒൻപത് നാല് ഒൻപത് ഏഴ് മൂന്ന്

    • @chinnu257
      @chinnu257 Год назад +2

      Und

    • @anjanarahul2369
      @anjanarahul2369 Год назад

      @@chinnu257 mam a number leku message cheyyamo

    • @anjanarahul2369
      @anjanarahul2369 Год назад

      @@chinnu257 mam മെസ്സേജ് ചെയ്യാമോ ആ നമ്പർ ലേക്ക്

    • @sheebaramesh7490
      @sheebaramesh7490 7 дней назад

      Yes

  • @SuhailaSiddiq-vj4bc
    @SuhailaSiddiq-vj4bc 7 месяцев назад +7

    ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത്.
    നല്ല taste ഉണ്ട്
    വളരെ എളുപ്പവുമാണ്❤

  • @shibinashyju2367
    @shibinashyju2367 2 года назад +7

    എനിക്ക് ഇഷ്ടമുള്ള പലഹാരം ആണ്. ഞാൻ കടയിൽ നിന്ന് വാങ്ങി കഴിച്ചു . Thanks chechi ഇനി ഞാൻ ഉണ്ടാക്കി കഴിക്കും .

  • @binnyantonyantony6373
    @binnyantonyantony6373 2 года назад +1

    Njanum undaki super 👍💞

  • @ChandrikaCs-xy1im
    @ChandrikaCs-xy1im 6 месяцев назад

    Kedayathe kurachu devasam sushekamallo kollam adepole ayettundu ketto...super thanks.....

  • @iam_iconic_girlyh876
    @iam_iconic_girlyh876 Год назад +2

    ഞാൻ try ചെയ്തു 😍❤️ അടിപൊളി

  • @sudhuskitchen2194
    @sudhuskitchen2194 Год назад +2

    വളരെ നന്നായി ട്ടോ 😋😋😋😋

  • @nishidapramod2875
    @nishidapramod2875 7 дней назад

    നല്ല ടേസ്റ്റ് ഉണ്ട് ഞാൻ ഉണ്ടാക്കി നോക്കി ❤

  • @vanilakshmivanilakshmi4663
    @vanilakshmivanilakshmi4663 Год назад +7

    കൊള്ളാം പൊളിച്ചു 👌👌

  • @RadhikaJ-kk3kk
    @RadhikaJ-kk3kk 4 месяца назад

    ഞാൻ ഈ video ഇന്നലെ ആണ് കണ്ടത് super👌👌

  • @susmithasusmithasanthosh-yr6cx

    Njan peanut aanu cherthukoduthathu.supr ❤❤❤❤

  • @anoopkamal7852
    @anoopkamal7852 Год назад +1

    Kollam kandittu thanne kothi aakunu, will try chechi..

  • @rajagopalanpv2429
    @rajagopalanpv2429 Год назад +3

    ഇത്ര എളുപ്പത്തിൽ ഇത്ര നല്ല പലഹാരത്തിന്റ റെസിപ്പി. Good i will try

  • @sureshkp8740
    @sureshkp8740 5 месяцев назад +2

    Molde schoolilk food festuvelilek njan undakum kandappo thanne ishttayi

  • @kanchanaks3531
    @kanchanaks3531 2 года назад +22

    ഞാൻ ഉണ്ടാക്കി. Super taste

    • @shaibasr4617
      @shaibasr4617 2 года назад

      ഞാൻ ഉണ്ടാക്കി 👍👌

  • @beena5008
    @beena5008 Год назад

    Kollam njan ippo indakki nokkatte

  • @safiyaali6463
    @safiyaali6463 14 дней назад

    Njan undaakki nokum❤

  • @susandaniel5405
    @susandaniel5405 Год назад +13

    ഞാന്‍ ഇത് കണ്ട് പല പ്രാവശ്യം ഉണ്ടാക്കി. വളരെ എളുപ്പമാണ്, അതുപോലെ നല്ല രുചിയും ഉണ്ട്. എല്ലാവർക്കും ഇഷ്ടപ്പെട്ടു. വളരെ നല്ല വീഡിയോ. താങ്ക്സ്.

  • @sreelakshmi6729
    @sreelakshmi6729 23 дня назад

    ഞാൻ എപ്പോഴും tray ചെയ്യാറുണ്ട് nice ആണ് thankuu❤️

  • @miniselvadas8693
    @miniselvadas8693 7 месяцев назад

    I made this ladoo very tasty 😋 .Thank you

  • @savithriravi3038
    @savithriravi3038 Год назад +1

    സൂപ്പർ. ഏലക്കായ ഇഷ്ടമില്ലാത്തതിൽ ഞ്ഞാൻ ചേർത്തില്ല ഇതിൽ പറഞ്ഞ പോലെ പോലെ ഉണ്ടാക്കി.thanks

  • @jmk100
    @jmk100 Год назад +4

    അടിപൊളി recipe..njn ഉണ്ടാക്കി 👌👌

  • @Aniestrials031
    @Aniestrials031 2 года назад

    നല്ല റെസിപ് ആണ്, ഞാൻ ട്രൈ ചെയ്യും

  • @kunjavabappu1376
    @kunjavabappu1376 2 года назад +5

    Super ആയിരിക്കുന്നു👌🏻👌🏻. ഞാൻ ട്രൈ ചെയ്യും തീർച്ച.😍

  • @thejachandran4936
    @thejachandran4936 Год назад

    ഉണ്ടാക്കി നോക്കാം

  • @vasanthyvv1282
    @vasanthyvv1282 Год назад

    Sharkarapani onnu arichedukkanam valare pettannu undakki kollam

  • @user-tt6zy4xy8b
    @user-tt6zy4xy8b Месяц назад

    ഉണ്ടാക്കി അടിപൊളി

  • @abhiathusworld
    @abhiathusworld 2 года назад +4

    നിലക്കടല, ബദാം മുന്തിരി, ഏലക്ക പൊടി എല്ലാം ചേർത്ത് കുറച്ചു കൂടി ഭംഗി ആക്കാം.

  • @mudheeshcm3420
    @mudheeshcm3420 2 года назад

    സൂപ്പറ മുത്തേ ഞാന്‍ഇണ്ടക്കിനേക്കാം ആഹഎന്തരസം കൊതിയായി

  • @ujwelsolomon8156
    @ujwelsolomon8156 2 года назад +1

    ഇഷ്ടമായി .... നല്ലയുണ്ട്

  • @mazuwourld
    @mazuwourld 2 года назад +1

    ഉണ്ടാക്കി noki👌👌👌👌

  • @PraveenaK-xw3st
    @PraveenaK-xw3st Год назад +2

    Supper urappayittum trycheyyum

  • @umadevi7756
    @umadevi7756 2 года назад +1

    Very easy to make.Thankyou.

  • @shajips9396
    @shajips9396 2 года назад +1

    Nice. Will try

  • @sherlysebastian6802
    @sherlysebastian6802 8 месяцев назад

    സൂപ്പർ സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു ഫ്രണ്ട്🌹❤💚❤💚❤💚👌❤

  • @rinakamath5973
    @rinakamath5973 Год назад

    Well explained thank u

  • @anjanaanju8138
    @anjanaanju8138 Год назад +10

    Chechy nice ayirun.enik food fest il first kitty tnku so much🥺🍒

    • @MinnuzTastyKitchen
      @MinnuzTastyKitchen  Год назад +1

      ഹായ് ❤️❤️ഒരുപാട് സന്തോഷം 🌹🌹

  • @Narutouzumakiedits857
    @Narutouzumakiedits857 Год назад +2

    അടിപൊളി ആയിരുന്നു ennu ആണ് ഉണ്ടാക്കിയത് ❤

  • @kamalapurushothaman6489
    @kamalapurushothaman6489 Год назад +1

    ഞാൻ ഉണ്ടാക്കി നോക്കി
    നല്ല taste ഉണ്ടായിരുന്നു

  • @avtobs2784
    @avtobs2784 2 года назад +25

    കാണാൻ നല്ല രസമുണ്ട്. നല്ല കളർ . കൊതിയൂറും വിഭവം. ആദ്യമായി കാണുന്നു. Full sapport. Subscribed

  • @samadv.p8049
    @samadv.p8049 Год назад

    Njan undakki nokki super... 👌👌

  • @sathideviprathap4353
    @sathideviprathap4353 Год назад

    Njan try cheythu super chechi 👌

  • @shibinan333
    @shibinan333 2 года назад +7

    ഏലക്ക പോടി ഇട്ടാൽ പൊളിക്കും 👌കിടു റെസിപി

  • @seemakozhithody2505
    @seemakozhithody2505 2 года назад +22

    Thank you so much for this very simple, lovely and yummy recipe!💖💐👍👌👌i made this ladoo, just loved the taste of it!😊😊 served this to a few people and they demanded more!

    • @seemakozhithody2505
      @seemakozhithody2505 2 года назад +3

      Though i regularly make this aval, jaggery,coconut combo sweet at home, the highlight of your recipe is the frying part of aval and coconut, which adds more to the taste!😊👌

    • @MinnuzTastyKitchen
      @MinnuzTastyKitchen  2 года назад +1

      🥰🥰🥰❤❤❤

    • @jayasreeravi1272
      @jayasreeravi1272 9 месяцев назад

      ​@@seemakozhithody2505❤❤❤❤❤

  • @mohammadhassan8893
    @mohammadhassan8893 Год назад +1

    Good vidio thanks kothamangalam jeddah

  • @maghnamaghna2495
    @maghnamaghna2495 Год назад +11

    Nalla taste❤❤❤

  • @naseehanasrin8804
    @naseehanasrin8804 Год назад

    Undakki nokki...super tastey 👍

  • @diludilu6235
    @diludilu6235 10 месяцев назад

    ഞാനും ഉണ്ടാക്കി ഇപ്പൊ അടിപൊളി

  • @sheejamadhavan3321
    @sheejamadhavan3321 Год назад +2

    Chechi adipoli ഇതുപോലെത്തെ ഇനിയും ഇടണം

  • @praseethap010
    @praseethap010 2 года назад +3

    I made..... ❤️very tasty

  • @sumamr3733
    @sumamr3733 2 года назад +2

    Simple and easy thank u

  • @hemalathatmk1953
    @hemalathatmk1953 2 года назад +44

    ഞാൻ എ ലക്കപൊടി ചേർത്തു സൂപ്പർ ടെസ്റ്റ്‌ ആയിരുന്നു

  • @mubeenahaneefa7175
    @mubeenahaneefa7175 Год назад +1

    Supper chechi

  • @baykitchenom4602
    @baykitchenom4602 2 года назад +1

    Good recipe thank you for sharing 🙏 stay connected dear friend ❤

  • @nissynissy4320
    @nissynissy4320 Год назад

    Yumm. I will try this

  • @shamnasuhail8526
    @shamnasuhail8526 10 месяцев назад

    ചേച്ചി ഇത് ഇപ്പൊ ഉണ്ടാക്കി കഴിച്ചു കൊണ്ടിരിക്കാന്. നല്ല taste ഉണ്ട്. എനിക്ക് അണ്ടിപരിപ്പ് കിട്ടിയില്ല. എന്നിട്ടും നല്ല taste ണ്ടാർന്നു ❤❤️

  • @kumarvr1695
    @kumarvr1695 Год назад +2

    കൊള്ളാം. നല്ല മധുരപലഹാരം. കശുവണ്ടിയ്ക്ക് പകരം ഒന്നു ചെലവുകുറയ്ക്കാൻ കപ്പലണ്ടി വറുത്തതും ആവാം.

  • @santhygopalan7655
    @santhygopalan7655 Год назад

    Superb,I made it today.

  • @sindhurajsindhu7812
    @sindhurajsindhu7812 Год назад +1

    സൂപ്പർ ആയി പറഞ്ഞു 🥰🥰🥰

  • @lissydavis2138
    @lissydavis2138 Год назад

    സൂപ്പർ ഉണ്ടാക്കി നോക്കട്ടെ

  • @rekhag8122
    @rekhag8122 Месяц назад

    ഞാനും ഉണ്ടാക്കി നന്നായിരുന്നു

  • @Nazeer-mz7ky
    @Nazeer-mz7ky 2 года назад

    Yummy....Wow.....

  • @ajphotography3756
    @ajphotography3756 2 года назад +6

    Nice recipe 👍

  • @sameerasame5245
    @sameerasame5245 2 года назад +4

    ഞാൻ ഉണ്ടാക്കി നോക്കി 👌👌👌👌🤤🤤

    • @sarojininc1227
      @sarojininc1227 Год назад

      കൊള്ളാം നന്നായിട്ടുണ്ട്

  • @noorjahanvc3302
    @noorjahanvc3302 Год назад

    ഇത് ഭയങ്കര ഹാടാണല്ലോ ..

  • @jahanasworld6565
    @jahanasworld6565 2 года назад +3

    Tasty😋

  • @sajinak9191
    @sajinak9191 2 года назад +1

    അടിപൊളി

  • @raihanaskitchen3020
    @raihanaskitchen3020 2 года назад +8

    പൊളിയായിട്ടുണ്ട് 👍🏻👍🏻

  • @haridasa8765
    @haridasa8765 Год назад +1

    വളരെ നന്നായിട്ടുണ്ട്👍👍🙏🙏🙏🙏

  • @sureshchandran4976
    @sureshchandran4976 2 года назад +1

    സൂപ്പർ

  • @mehaboobpk8956
    @mehaboobpk8956 2 года назад +5

    Super!😋

  • @lathans907
    @lathans907 2 года назад +4

    ഉണ്ടാക്കി നോക്കാം , താങ്ക്സ്

  • @FunDiaries22
    @FunDiaries22 2 года назад +2

    👍👍

  • @onetwovlog9540
    @onetwovlog9540 2 года назад +1

    Adipoli

  • @muhammedamila12
    @muhammedamila12 2 года назад

    I will try

  • @muhammedalipadalath9362
    @muhammedalipadalath9362 2 года назад

    Try cheydh nokkam

  • @PrasannaSunil-mp2uc
    @PrasannaSunil-mp2uc Год назад +2

    സൂപ്പർ അവതരണം, അടിപൊളി ടേസ്റ്റ്

  • @hussainmhussainm2674
    @hussainmhussainm2674 6 месяцев назад

    വളരെ സിംപിൾ താങ്ക്സ്

  • @manojprasy2148
    @manojprasy2148 Год назад +1

    Nice chechi

  • @assumptionsisterspatna7416
    @assumptionsisterspatna7416 Год назад

    Very good. Thank you.

  • @user-lv3mn5gm9d
    @user-lv3mn5gm9d 9 месяцев назад

    Adipoli njanum undakkatte😊

  • @ushabeegomck3380
    @ushabeegomck3380 2 года назад +2

    Super 👍👍👍

  • @ashrafka6068
    @ashrafka6068 6 месяцев назад

    എല്ലാ ഫുഡും ഒന്നിനൊന്നു മെച്ചം സൂപ്പർ 👍

  • @rejisvlog4326
    @rejisvlog4326 2 года назад +39

    പൊളിയാണ് ഞാൻ ഉണ്ടാക്കി ഇന്നലെ വീഡിയോ കണ്ടപ്പോൾ തന്നെ..very ടൈസ്റ്റ് അവൽ ത്തിനാത്തവർക് കുട്ടികൾ അധികവും ത്തിനില്ല എളുപ്പം പണി ഇതാണ് ഒരു അരിഉണ്ടയുടെ feel👍👍❤

  • @malavika3003
    @malavika3003 2 года назад

    Super chechi nannayittundu

  • @radharamankutty1847
    @radharamankutty1847 2 года назад

    Beautiful super aval ladu

  • @irfananazarirfana8020
    @irfananazarirfana8020 Год назад +1

    ഞാൻ അവിൽ ഉണ്ടെങ്കിൽ ഇത് ഉണ്ടാക്കാറുണ്ട്...എല്ലാർക്കും നല്ല ഇഷ്ട്ടമായി ....

  • @komalasasidharan8464
    @komalasasidharan8464 Год назад

    Very tempting

  • @susandaniel5405
    @susandaniel5405 Год назад +3

    Njan undakki. Super taste aanu

  • @ridhasaleem1383
    @ridhasaleem1383 Год назад

    Sooper try cheyyam.

  • @anvinisworld6857
    @anvinisworld6857 2 года назад +3

    അടിപൊളി റെസിപ്പി... New friend

  • @j.kvlogs9580
    @j.kvlogs9580 Год назад

    ഇന്ന്തന്നെ ചെയ്തു നോക്കും 👌

  • @ponnussvlog8088
    @ponnussvlog8088 Год назад

    Supper ❤👌

  • @sakunthalaattingal9365
    @sakunthalaattingal9365 2 года назад +10

    ബോറടിപ്പിക്കാതെ പറഞ്ഞു. Thanks👌👌👌

  • @sujathapk3873
    @sujathapk3873 Год назад +1

    കാണാൻ സൂപ്പർ ആയിട്ടുണ്ട്

  • @athiraathi219
    @athiraathi219 2 года назад

    Super.... Njan try chythu... 🥰🥰

  • @reejasdiningworld
    @reejasdiningworld 2 года назад +10

    Aval kondulla ee palaharam sarikkum varityane nannaitunde adipoli Recipe undakkunnathe kandalthanne ariyam adipoliyane 🙏 Super prepartation athilum adipoli explanation 👍👍👍 Beautiful presentation my dear friend👍👍❤️❤️❤️🙏🙏

  • @ashokanayyappan6530
    @ashokanayyappan6530 3 месяца назад +1

    Super.chechi

  • @girijarajannair577
    @girijarajannair577 Год назад

    Kurrachu elakkayyu podi kuudi cherthal nannayirunnu

  • @Akbar-ur6vg
    @Akbar-ur6vg 10 месяцев назад +3

    നെയിന്റെ പകരം വേറെ എന്താ ചേർക്കുക