ഉണ്ടാക്കി നോക്കി..സോഫ്ട് ആൻഡ് tasty . മധുരം ഇഷ്ടമുള്ളവർക്ക് 2 cup ഷുഗർ പോര 3 എങ്കിലും വേണ്ടി വരും. ഗോതമ്പ് നേരെ edathe ഗോതമ്പ് പാൽ എടുത്തു ഉണ്ടാക്കിയാൽ രുചിയും മണവും ഒന്നൂടെ നന്നായിരിക്കും എന്നു തോന്നി..പക്ഷെ ഇതിനും taste ഉണ്ട്..easy way👩🍳
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. എനിക്കു നല്ല കറുത്ത ഹൽവ ആയി കിട്ടി. എനിക്കു തന്നെ വിശ്വസിക്കാൻ പറ്റിയില്ല. Realy സൂപ്പർ. Oil നല്ല രീതിയിൽ ചൂടായി എനിക്കു തോന്നുന്നു അതു കൊണ്ടാണ് കറുത്ത കളർ വന്നത് എന്ന്
I tried this reciepe today.. I think a bit of salt could be added to get the real flavour..and for a real sweet lover, more sugar can be added as well..suggestion😊
Eniku 18 age anu Mamintea vedios kandittanu njan cooking padikunathu cherupathillea Njan undakunnathellam vtkarku nalla ishttamanu Mam anu nte Guru god bless you Mam
I made this as per your directions. I felt that we can add little more sugar. Oil quantity is more. I had to remove a lot of oil that started to settle on top.
Ma’am this wheat halwa njanum ondaki but I used ghee didn’t know this halwa could be made in sunflower oil . Now will try with this method Thanks for the recipe😊
im sure ghee will taste the best...we call this aate ka halwa in the north...or kada prasad...sikhs make it in their holy temple(gurudhwara) Its made with pure ghee and ive never tasted anything like that in my life.
Hai ചേച്ചി ഗോതമ്പു ഹൽവ വളരെ easy ആണ്. ഉണ്ടാക്കി നോക്കി. ചേച്ചി പറഞ്ഞ അതെ അളവിൽ എല്ലാം എടുത്ത് ചെയ്ത് നോക്കി. എന്നാൽ നമ്മൾ ബേക്കറി യിൽ നിന്ന് വാങ്ങിക്കുന്ന ഗോതമ്പ് ഹൽവ യുടെ ttaste കിട്ടുന്നില്ല. ഷുഗർ കുറവായതു പോലെ തോന്നുന്നു. പിന്നെ എന്തൊക്കെയോ ഒരു missing ഉള്ളതുപോലെ തോന്നുന്നു ഒരു പുഡിങിന്റെ രീതിയിലേക്കു പോയതുപോലെ തോന്നുന്നു
ഹായ് ചേച്ചീ.. ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും ഞാൻ വെജിറ്റേറിയൻ ആണ് ചേച്ചി എനിക്ക് NorthIndian veg dishes ( ചപ്പാത്തി കറികൾ)ന്റെ ഒരു Video ഇടാമോ ചേച്ചീ PIs
Helo mam..Enthoke unde vishesham...Nalla oru recipe ane veendum thanathe...Last Sunday nan dum biriyani try cheythu mam kanichu thanna ..It was super ente husband paranju oru professional touch vannu.thanku mam ethu polulla recipe kanikunathine .. eneypolulla alugalk ethe sherikum useful ane....Pne ente mon nan undakunna food nte lover ane...So I love cooking...
Chechi tea, coffe stop cheythitt ethra naal ayee, please share that experience with us, also how do u resist the temptation when family members have it ? I want to stop it for health sake, but its very hard for me.
Hi Chechi, Wish to meet u sometimes.U make mw feel so homely,seriously.I started watching ur videos recently and now I should say I'm like addicted to it.I watch 2 or 3 of ur videos minimum daily.U r so lovely Chechi...Love...Lakshmi...
ഞാനും ഉണ്ടാക്കാറുണ്ട് ചേച്ചീ.. bt totaly diffrnt.. നെയ് ഒഴിച് പൊടി വര്ക്കും.. നല്ലോണം പച്ചമണം മാറിയശേഷം പഞ്ചസാര ലായനി ചേർത്ത നന്നായി മാവ് രൂപത്തിൽ ആക്കിയിട്ടു ആവിയിൽ വേവിക്കും.. ചേച്ചി ഇപ്പോ ഉണ്ടാക്കിയ അലുവ പോലെ അത്ര ടേസ്റ്റ് ഉണ്ടാവില്ല.. എന്നലും its good.. ഇനി ചേച്ചി ആക്കിയത് പോലെ ആക്കി നോക്കാം ട്ടോ..
Adipoli mam... Halwa ellarkum fav anallo.... 😍.... Mam nangallu jilebi engine indakya ennu kanichu tharamo mam.. Jilebi fav anu 😌Mam inde ella vedios kandu oro receipe try cheyum .😇nalla easy and tasty anu
Very nice presentation and very tasty halwa. in olden days the halwa used to be more harder in texture. Can you suggest me a way to get a more firm consistency?
ഉണ്ടാക്കി നോക്കി..സോഫ്ട് ആൻഡ് tasty .
മധുരം ഇഷ്ടമുള്ളവർക്ക് 2 cup ഷുഗർ പോര 3 എങ്കിലും വേണ്ടി വരും.
ഗോതമ്പ് നേരെ edathe ഗോതമ്പ് പാൽ എടുത്തു ഉണ്ടാക്കിയാൽ രുചിയും മണവും ഒന്നൂടെ നന്നായിരിക്കും എന്നു തോന്നി..പക്ഷെ ഇതിനും taste ഉണ്ട്..easy way👩🍳
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. എനിക്കു നല്ല കറുത്ത ഹൽവ ആയി കിട്ടി. എനിക്കു തന്നെ വിശ്വസിക്കാൻ പറ്റിയില്ല. Realy സൂപ്പർ. Oil നല്ല രീതിയിൽ ചൂടായി എനിക്കു തോന്നുന്നു അതു കൊണ്ടാണ് കറുത്ത കളർ വന്നത് എന്ന്
Ellam veetilullathu thanneyayathukond njan try cheythutto mam. Super.. 1/2 cup wheatflour vechittanu cheythath.
I have tried this 2-3 times.. Simple to prepare but tastes yummy😋
Njan halwa indakki nokki.Nallathayirunu.Ellarkum istapettu.Thank you so much mam....
ഞാൻ ഇത് ഉണ്ടാക്കി നോക്കി ആദ്യം എണ്ണയിൽ ഉണ്ടാക്കി second time ghee യിൽ ഉണ്ടാക്കി. നെയ്യിൽ ഉണ്ടാക്കിയതാണ് കൂടുതൽ taste ആയി തോന്നുന്നത്
വെളിച്ചെണ്ണയിൽ ഉണ്ടാക്കിയെടുക്കുന്ന ഏതു ഹൽവായും സൂപ്പർ ആണ്.
I tried this reciepe today.. I think a bit of salt could be added to get the real flavour..and for a real sweet lover, more sugar can be added as well..suggestion😊
echiri uppidande ennu oorth erikkuvarunnu
Satyamanu ..njn undaki uppidathente nalla kuravund..pinne oil vallathe ozhuki nadakuarun halwade mukalil
mam didnt have elaikka podi ,still tried with other ingredients. I have kept it for coooling. Hope i followed right and the output will be good.
Eniku 18 age anu Mamintea vedios kandittanu njan cooking padikunathu cherupathillea Njan undakunnathellam vtkarku nalla ishttamanu Mam anu nte Guru god bless you Mam
S,ghee and coconut oil is the best means healthy versions of cooking oils.
Ma'am vlog തുടങ്ങിയ ശേഷം vere Cooking vlogs idunna channel elaam upekshichu. Entho ippol ഇത് mathre kanan ishtamullu. So attached. Luv u ma'am ❣️ 😍
Vry mouthwatering please tell me 0 cholestral oil brand name please because of health issue
I made this as per your directions. I felt that we can add little more sugar. Oil quantity is more. I had to remove a lot of oil that started to settle on top.
Ma’am this wheat halwa njanum ondaki but I used ghee didn’t know this halwa could be made in sunflower oil . Now will try with this method Thanks for the recipe😊
im sure ghee will taste the best...we call this aate ka halwa in the north...or kada prasad...sikhs make it in their holy temple(gurudhwara) Its made with pure ghee and ive never tasted anything like that in my life.
dek2711 yah I know about kada Prasad never had but heard a lot about it’s taste
Ghee ill undakkaan pattille
@@prasadp5602 yes u can...its the same proportions...and it will def taste better.
@@dek2711 what is the measurement of ghee you used?
Anty thank you so much this is so useful I watched all your halwa videos but this is so easy and simple thanks a lot ❤️❤️❤️
Hai ചേച്ചി ഗോതമ്പു ഹൽവ വളരെ easy ആണ്. ഉണ്ടാക്കി നോക്കി. ചേച്ചി പറഞ്ഞ അതെ അളവിൽ എല്ലാം എടുത്ത് ചെയ്ത് നോക്കി. എന്നാൽ നമ്മൾ ബേക്കറി യിൽ നിന്ന് വാങ്ങിക്കുന്ന ഗോതമ്പ് ഹൽവ യുടെ ttaste കിട്ടുന്നില്ല. ഷുഗർ കുറവായതു പോലെ തോന്നുന്നു. പിന്നെ എന്തൊക്കെയോ ഒരു missing ഉള്ളതുപോലെ തോന്നുന്നു ഒരു പുഡിങിന്റെ രീതിയിലേക്കു പോയതുപോലെ തോന്നുന്നു
Super halwa ethra eluppam manikooru kanakinu elakunnadhu kandal thanne undakan thonnilla inganeyulla recepikalanu vendathu thank you chechi anuvinum vishnuvinum nalla kolayallo
Hi maam. Super. ഒരു doubt ഇതിൽ ഷുഗർ ന് പകരം ശർക്കര use ചെയ്യാമോ. എങ്കിൽ എത്ര ശർക്കര venam
Vn
.
ഹായ് ചേച്ചീ.. ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും ഞാൻ വെജിറ്റേറിയൻ ആണ് ചേച്ചി എനിക്ക് NorthIndian veg dishes ( ചപ്പാത്തി കറികൾ)ന്റെ ഒരു Video ഇടാമോ ചേച്ചീ PIs
നമ്മളെ നാട്ടിൽ ഇത് ഉണ്ടാകുന്നുണ്ട്, അത് വെളിച്ചെണ്ണ യിൽ ആണ്, അടിപൊളി teast ആണ് ട്ടോ ഇത് വെളിച്ചെണ്ണ യിൽ ചെയ്താൽ
Superb❤️❤️ma'm, ith refrigerate cheythilel kedavuo?
Helo mam..Enthoke unde vishesham...Nalla oru recipe ane veendum thanathe...Last Sunday nan dum biriyani try cheythu mam kanichu thanna ..It was super ente husband paranju oru professional touch vannu.thanku mam ethu polulla recipe kanikunathine .. eneypolulla alugalk ethe sherikum useful ane....Pne ente mon nan undakunna food nte lover ane...So I love cooking...
Super👌👌. പഞ്ചസാര വെള്ളത്തിന് പകരം ശർക്കര വെള്ളം ചേർത്തും ഉണ്ടാകാൻ പറ്റോ ചേച്ചി. Pls Rply chechi
Sugar vechu cheiyuna pole ulla taste kitilla. So sugar thanne aanu nallath.
ശർക്കര ആണെങ്കിൽ അളവ് എങ്ങനെ
Serkkaraupayoogichu undakkikuuday
ചേച്ചി ഇതിൽ പഞ്ചസാര ക്ക് പകരം ശർക്കര ഉപയോഗിക്കാമോ? Mixture recipe ഇടുമോ please
Chechi... traditional ayittulla karutha halwa kanichu tharumo. Athupole kalathappavum
Mouth melting halwa I will try can I add ghee instead of refined oil.
Sure
ഞാൻ ഉണ്ടാക്കി നോക്കി, സൂപ്പർ ആയിരുന്നു ❤️❤️❤️❤️super taste😋😋😋
Hi madam. Can u clarify a doubt. About non stick and hard anodized. Which is better and good for health
Mam, ഗോതമ്പ് മാവിൽ ഞാൻ ചെയ്തു Super ആയിരുന്നു.,അരിമാവിലോ, മൈദയിലോ ഇതു പോലെ ചെയ്താൽ ശരിയാവില്ലേ?
Mem halwa njhan undakki noki.superayirunnu.itu coconut oil undakkan pattumo
Ma'am
Sugar caramel cheythu cheramo colour inu vendi
Thirunelveli halwa recipe pole
Chechi tea, coffe stop cheythitt ethra naal ayee, please share that experience with us, also how do u resist the temptation when family members have it ? I want to stop it for health sake, but its very hard for me.
ചേച്ചി തേങ്ങയും തേങ്ങ പാലും ചേർക്കാത്ത vegetarian കറികൾ കാണിക്കുമോ??????
Mam one and only you tube program i am watching continuously from beginning to end without skipping is LN vlogs
Chechi knife kondu cut cheyyunnath kanumpole ariyam softness. Try cheithu nokkam samayam kittumpol.super.chechy.
Thank you a million times for sharing this yummiest receipe.However I couldn't resist trying with ghee instead of oil.Remain blessed
Wow enthu easy. Kaanaanum nalla bhangi. Theerchayayum njaan undakum
Hi chechi.njan chechiyude cooking show varshangalayi mudangathe janunna oralanu. Oru vidam ella recipiyum njsn undakki nokkarund.gothambu halwa enikorupadishtamanu.njan kathirunna oru recepi anith.valare santhosham chechi.kootathil orupadu snrhavum 😍😍😍
Maam can u prepare ghobi manchurian???
ചേച്ചിസെ അമൃതം പൊടി കൊണ്ടുള്ള recipes കാണിക്കാമോ😍😍
Ys
അമൃതം പൊടി ഒരുപാട് കിട്ടുന്നുണ്ടെന്ന് തോനുന്നു
Kurachu thenga mooppikkuka color maranda . dry ayal mathi. Pinne Amrutham podikoodi Cherth moopikkuka . Elakkapodi koodi cherthal instant avalosepodi redy..sugar veneel cherkkam.. ente kuttikalude fvrt ane..
50:50 arippodi : amruthampodi mix vach putt undakkam
50:50 wheat flour: amruthampodi mix chappathi undakkam
Hi Chechi, Wish to meet u sometimes.U make mw feel so homely,seriously.I started watching ur videos recently and now I should say I'm like addicted to it.I watch 2 or 3 of ur videos minimum daily.U r so lovely Chechi...Love...Lakshmi...
That's such a loving message dear...lots of luv ❤🤗
Ooh...I just can't believe 'The Laxmi Nair ' replied to me...U made my life...🎉
Made my life oo😂😂 daynn parayedo...thante e life il e reply mathram mathiyo...ellam aayo???
@@shrilaxmirajesh5990 dude at least get the spelling right
@@LekshmiNair fb
ഇത്ര എളുപ്പമാണെന്ന് അറിയില്ലായിരുന്നു. Super chechi
Tried this receipe...adipoli aayirunu ma'am....madhuram ma'am paranjathu corect aanu avashyathinu ulu..thank u the receipe....
Super... Please show how to make chocolates... White, milk, dark chocolate... Bars....
I always make this Halwa, almost same recipe the only difference is I use Ghee instead of oil 😋 😋 😋 .
Pwoli
Me too 😊
6 cup vellam kooduthal enn vijarich nokukayayirunnu.ath vatich edukan time vendi varumallonu.super👍🏻
R
I make it mam it's very good.simple
Thanks
Lakshmi chechi....karkkidaka masathil kazhikkunna marunnu lehyam kaanikkamo
Though we cant understand ur language we can to some extent understand the way u explain thanku so much
Madam can you plssss do Arrowroot recipes .not baby food..cake , payasam laddu something like that..
Ma'am e undakunna dishes... Especially sweets ellam aara kazhikunnae.... Ariyan oru aakamsha
Quarantine kazhinju...eni edhokke undaaki veetukaare njettikkan samayamaayi Thank u ma'am 🙏🙏
Huge inspiration
Same wayil wheat flour nee pakaram rice flour use cheyan pattumo
Mam അരിപ്പൊടി കൊണ്ടുള്ള കറുത്ത ഹൽവ ഉണ്ടാക്കി കാണിക്കാമോ?
Dear mam thank you for gothambu halva same methordil maida mavil chaithal nannavumo
Cheythu nokkiyalai ariyullu..njan nokkiyittu illa
ഞാനും ഉണ്ടാക്കാറുണ്ട് ചേച്ചീ.. bt totaly diffrnt.. നെയ് ഒഴിച് പൊടി വര്ക്കും.. നല്ലോണം പച്ചമണം മാറിയശേഷം പഞ്ചസാര ലായനി ചേർത്ത നന്നായി മാവ് രൂപത്തിൽ ആക്കിയിട്ടു ആവിയിൽ വേവിക്കും.. ചേച്ചി ഇപ്പോ ഉണ്ടാക്കിയ അലുവ പോലെ അത്ര ടേസ്റ്റ് ഉണ്ടാവില്ല.. എന്നലും its good.. ഇനി ചേച്ചി ആക്കിയത് പോലെ ആക്കി നോക്കാം ട്ടോ..
മാവ് വറുക്കുമോ?
മാവ് അല്ല.. ഗോതമ്പ് പൊടി.
ഷുഗറിന് പകരം jaggery use cheyyavo
Hai Chechi....chorinulla kurach vegetable curryude receipi parenju tharaamoo...???
hi chechi, one doubt, njan oru cup alavil anu ellam cheythe but 10 minutes kazhijapole ente podi karinju poi, one cup aalavinu 15 minutes vende
Mam,can u make a video about your inbuilt gas stove. Wish you will do it soon...... waiting for it
ഇത്രയും എളുപ്പമായിരുന്നോ ഹൽവ താങ്ക് യു മാം വെരി ഈസി റെസിപ്പി
Adipoli mam... Halwa ellarkum fav anallo.... 😍.... Mam nangallu jilebi engine indakya ennu kanichu tharamo mam.. Jilebi fav anu 😌Mam inde ella vedios kandu oro receipe try cheyum .😇nalla easy and tasty anu
Chechi പഞ്ചസാര എടുത്ത ആ cupinte അളവിൽ ആണോ 6കപ്പ് വെള്ളം edukendath
Chechi... Njan wheat halwa undaki super taest.. Soft.... Thanku chechi
Mam, എണ്ണയും ഗോതമ്പും പഞ്ചസാരയും, വെള്ളവും ഒരേ കപ്പിലാണോ messure cheyyendath
1 cup means either 240ml or 250 ml standard measurement
Chechi. Love your recipes . Please correct spelling of Cardamom powder . Mikka videos lum cardamon ennanu
Mam, now a days you are focusing on sweet dishes. Expecting non veg items.
Super, ഗീ ഉപയോഗിച്ചാൽ നല്ലതല്ലേ
നല്ലതാണ്
Very nice presentation and very tasty halwa.
in olden days the halwa used to be more harder in texture. Can you suggest me a way to get a more firm consistency?
Hiii Mam, Can we use butter instead of oil?
എത്ര എളുപ്പത്തിൽ ഹായ്! ഞാൻ കുറെ try ചെയ്ത് തോറ്റ താ.....
എന്തായാലുംtry ചെയ്യും
Enit tast undo??
Discription boxil kodtha ingredients maturement l edth undaki.. oil nalla kooduthal ann..
Mam... instead of sugar, jaggery use cheyyamo?....Enkil ethra cup?
Chechi super ayittund.... njan therchayaum undaki nokum...
Loved it.. Mam normal black halwa recipe idamo?
ഇനി എളുപ്പത്തിലൊരുപായസം ഉണ്ടാക്കി കാണിക്കണം
Easy semiya payasam already ittittundu
Chechi ith pandu magic ovenil kanichirunnille .Njab sthiram undakiyirunnu.Super taste any.Ithinte recipe eniku missayirunnu.Iniyum undakamallo
Lakshmi mam can you upload while halwa in milk recipe
I have made it. It was very very nice😋😋👍
Try chaidu. And it came out perfect. Superb
I had made this halwa it was amaizing
Happy to read your feedbacks dear
@@LekshmiNair ♡♡
ഇത് ഹൽവ എന്നു പറയാൻ പറ്റില്ല.
ഗോതമ്പു കേസരി എന്നു വേണമെങ്കിൽ പറയാം. ചെറിയ അളവിൽ ഉണ്ടാക്കി നോക്കൂ. എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല.
I will try madam.so many thanks
Mam, can you pls show us preparation of tender coconut pudding?
Thanks a lot 4 this recipe ma'am 🙏😍❤💞 was in shortage of ghee😊😍💖💕wiil try out ma'am 👍❤💕 take care and love u ma'am ❤💞💖
Chechiii adipoli...ഈ ഹൽവ ഞാൻ ഉണ്ടാക്കും..
Super, I tried , thanks Chechi. Your presentation as always very nice.
We can use ghee instead of refind oil so that it will enhance the flavour.
ചേച്ചി സൂപ്പർ...
ഗോതമ്പ് ഹൽവ തേങ്ങാപാലിൽ ഉണ്ടാക്കുന്ന റെസിപ്പി ഇടാവോ
Ys
Lekshmi Mam can we use jaggery instead of sugar?
Yes dear
Coconut oil pattumo
Coconut oil use cheiyamo mam
jileabi undakamo cheachi
U are a multi tallent person chechi. Nyc presentation dear. Love uuuuu chechi
കുബ്ബൂസ് ഉണ്ടാക്കുന്നത് എങ്ങനെയാന്ന് പറഞ്ഞു തരോ മാം❤️
Today I prepared this...and it came out well
Can we use jaggery instead of sugar?
I like the way you explain every details of the recipie. 👍
Chechi eth atta aan use cheyyunnath....ethu brand aan nallath?