ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
നല്ല വ്യത്തിയുള്ള പാചകരീതിയും ലളിതമായ ഭാഷയും അവതരണവും പാചകത്തിനും എടിറ്റിങ്ങിനുമിടയിൽ എങ്ങിനെയാണ് ഇത്ര ക്ഷമയോടെ എല്ലാ കമന്റ്സിനും മറുപടി നൽക്കാൻ കഴിയുന്നത് താങ്കൾ മറ്റുള്ളവർക്ക് ഒരു മാതൃക തന്നെയാണ് എന്റെയും അഭിനന്ദനങ്ങൾ സുഹൃത്തേ 🙋❤️❤️❤️❤️❤️
മാഷെ ഒരു രക്ഷയുമില്ല.പരീക്ഷിച്ചു എനിക്ക് വളരെ ഇഷ്ടമായി. ചട്ണി ഉണ്ടാക്കി എങ്കിലും , വെറുതെ ഓടിച്ചു തിന്നപ്പോൾ കൂടുതൽ ടെസ്റ്റ് തോന്നി.ബച്ചിലേഴ്സ്ന് പണി എളുപ്പമാണ്. മൈദ ഉണ്ടായിരുന്നില്ല പകരം ഗോദമ്പുപോടിയാണ് എടുത്തത്.വളരെ നന്ദി.
സുഹൃത്തെ ഞങ്ങൾ റവ ദോശ ഉണ്ടാക്കി വിജയകരം വളരെ ലാളിത്യത്തോടെ ഈ വിഷയം വളരെ ഹൃദ്യമായി കാണാൻ കഴിഞ്ഞു കൃത്രിമത്വം ഇല്ലാത്ത ശരീരഭാഷ വീഡിയോയ്ക്ക് വളരെ മികവ് കൂട്ടി ഒരു പുത്തൻ വിശേഷങ്ങളുമായി വീണ്ടും വന്നാലും
Hiii I followed almost your cooking guidelines which gave good results too .. measurements are so accurate so that nobody won’t fail apart from the most Appreciated thing is you value our time 😀
Your videos are very crisp and clear....I have tried rava dosa multiple no. times...1st dosa become perfect...all are failed after 2nd/ 3rd dosa onwards..rava starts becoming soft/gelly while pan over heats.. And it will stick to thava...this one I will try...
ഞാൻ ആലോചിക്കുന്നതത് ബ്രദർ നോർമലി ആളുകളോട് സംസാരിക്കോബോ ഒറ്റ തവണ കേൾക്കുബോ തന്നെ അവർക്ക് കാരൃങ്ങൾ എളുപ്പത്തിൽ മനസിലാകും.എന്നതാണ്..No stress , soft words , voice super
നല്ല അവതരണം..ചേട്ടന്റെ പൊറോട്ട റെസിപ്പി ഉണ്ടാക്കി എത്രയും പെർഫെക്ട് ടേസ്റ്റേയും ഇതിനു മുൻപ് കിട്ടിയിട്ടില്ല.. റവ ദോശ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു...
ഒരുപാട് കുക്കിംഗ് വീഡിയോ കാണുന്ന ഒരാൾ ആണ് ഞാൻ. ബാക്കി ഉള്ളതിൽ നിന്നും വ്യത്യസ്ത പുലർത്തുന്നുണ്ട് താങ്കളുടെ പാചകരീതികൾ. മാത്രമല്ല എല്ലാ കമന്റ്‌സിനും താങ്കൾ മറുപടിയും നൽകുന്നതു എല്ലാരിൽ നിന്നും കൂടുതൽ സ്വീകാര്യനാക്കുന്നു താങ്കളെ
Thanks Shaan for the rava dosa tutorial. I have been trying to make this dosa for years but never succeeded until your video helped. The precise measurements helped plus the tips in making the dosas.
Tried it, except my lack of experience in pouring the dosa, it was perfect - very tasty and easy enough to make! Thank You for the perfect instructions!
വളരെ നല്ലതായി പറഞ്ഞു.. ഉടൻ ഉണ്ടാക്കുന്നു... നല്ല റവദോശ കിട്ടി..... നന്ദി. 👌👌👌👍 പെട്ടന്നുണ്ടാക്കാം വലിച്ചു നീട്ടാത് കാര്യങ്ങൾ പറഞ്ഞു.... ഒന്നാം തരം ആയി അവതരിപ്പിച്ചു. 👌👌👌👌
Very nice. I tried this and came out good. Thank you for detailing exact measurements and cooking time, including salt measurements. Are you a chef by profession?
Sir,tried Ur recipe.came out very well... blindly following the recipe.. thanks for the exact measurements.. Ne undakkiyathile kollavunna oru item etha(comment from my husband)😆😆😆
Thanks. I find great pleasure in watching your video. You talk what must be talked and never say even a single unwanted word. The rava dosa is crispy and your explanation is also very crispy and sweet.
I have tried most of your recipes, everything came out well, your way of presentation , time management , neatness just mind blowing. May you reach more heights . One million soon 😊
Rava Dosa is great with Sambar. Great video. Thank you for posting. TIP: If you don't have roasted Rava (semolina/farina) and Rice flour, mix the two and roast it on a dry pan, add a little garlic powder, crushed black pepper, a teaspoon of Kashmiri chili powder to season it, salt to taste, if you want additional flavor.
Shaan...... ചെയ്യുന്ന vedio എല്ലാം വളരെ വളരെ നല്ലതാണ്.... ചാനലുകളിൽ ഏറ്റവും നല്ലതും എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും നിങ്ങളുടെ അവതരണം ആണ് .... very very good
Today I made Rava Dosa as per your recipe and it came out very well. It was my first attempt. And I received good feedback from my husband and our guests. Thank you for the perfect recipe.
You will reach more heights bro. I haven't tried your recipes. But the way you explain things are so so amazing. Clean clear sharp. Adipolii. New subscriber. Iniyym puthya recipesnayi waiting. We can feel your interest in cooking in your recipes. They are just sooo good. I'll surely let you know after trying this recipe. Get going bro.😍😍
Just now I saw this receipe. Immediately prepar d for dinner today. No chance bro. Perfect combination and result was just like your video.very crispy tasty rava dosa. Superb bro. God Bless You
Wow, you're very precise, from how much salt is used to the cooking time required. Subscribed 😊 I think I might stop watching other cooking vlogs by mallu aunties 🤣
Hey. I made this with exact measurement as you told. And it was really really tasty. I loved it somuch that I made it for breakfast, Lunch n dinner. 😂🤓🤓😜
Hello Shaan. I recently discovered your videos. Tried a few of them and they have turned out pretty well. Going to try the rava dosa tonight. Your recipes are not only simple and simply demonstrated, but also enjoyable. It's amusing to hear you warn the 'new cooks' about the salt measurement in every video. Your presentation skills are tidy and orderly. Keep going Shaan! 'Geo' Bindass!
Shaan, what a beautiful presentation it is.You are going to reach the heights very soon..your sound modulation is also perfect. Keep doing the same. All the best 👏🏻👍
താങ്കളോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ ഞാൻ അതിനോട് വിയോജിക്കുന്നു. താങ്കൾ പറഞ്ഞത് കൂടാതെ പലരും പറഞ്ഞിട്ടുള്ളതുമായ ചില കാര്യങ്ങൾക്ക് കൂടി ഉള്ള മറുപടി ഇവിടെ കുറിക്കാൻ ആഗ്രഹിക്കുന്നു. ഒരു തരത്തിലും താങ്കളെ താഴ്ത്തികെട്ടാനോ കുറച്ചു കാണിക്കാനോ അല്ല. ചിലപ്പോൾ ഇത് മറ്റുള്ളവർക്ക് ഉപകാരപ്പെട്ടേക്കും എന്ന് കരുതി മാത്രം. കപ്പയിൽ potassium cyanide അടങ്ങിയിട്ടുണ്ട്. അപ്പോൾ കപ്പയെ കടത്തേണ്ടി വരും. ചോറ് കഴിച്ചാൽ ഷുഗർ ഉള്ളവർക്ക് ഷുഗർ കൂടും. അപ്പോൾ ചോറിനെ നാട് കടത്തേണ്ടി വരും. മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ കൂടും. അപ്പോൾ മുട്ടയും അത് ഇടുന്ന കോഴിയേം നാട് കടത്തേണ്ടി വരും. ചായയിലും കോഫിയിലും caffeine ഉണ്ട്. അപ്പോൾ അത് രണ്ടും നാട് കടത്തേണ്ടി വരും. തക്കാളി കൂടുതൽ കഴിക്കുന്നത് kidney stone ഉണ്ടാകാൻ കാരണമാവും. അപ്പോൾ തക്കാളിയെ നാട് കടത്തേണ്ടി വരും. പഞ്ചസാര ഉണ്ടാക്കാൻ Sulfur Dioxide ഉപയോഗിക്കുന്നു. അപ്പോൾ പഞ്ചസാരയെ നാട് കടത്തേണ്ടി വരും. ഉപ്പു കൂടുതൽ കഴിച്ചാൽ ബ്ലഡ് പ്രഷർ കൂടും. അപ്പോൾ അതും നാട് കടത്തേണ്ടി വരും. പച്ചക്കറികളിൽ മുഴുവൻ വിഷം. അപ്പോൾ അതും നാട് കടത്തേണ്ടി വരും. താങ്കൾ പറഞ്ഞപോലെ ഗോതമ്പിനെ നാട് കടത്തുന്ന കൂട്ടത്തിൽ അത് അടങ്ങിയിരിക്കുന്ന ബിസ്‌ക്കറ്റ്, ചപ്പാത്തി, ബ്രഡ് തുടങ്ങി നാടൻ പലഹാരങ്ങൾ വരെ നാട് കടത്തേണ്ടി വരും. എണ്ണകൾ പിന്നെ കണ്ണടച്ച് നാട് കടത്തേണ്ടി വരും. അങ്ങനെ ഇതെല്ലാം നാട് കടത്തി കഴിഞ്ഞു നമ്മൾ എന്ത് കഴിക്കും? കോടിക്കണക്കിനു വർഷങ്ങൾ ആയി ലോകത്തിന്റെ പല ഭാഗത്തും പല തരത്തിലുള്ള ഭക്ഷണ ശീലങ്ങൾ ആണ് ഉള്ളത്. അതെല്ലാം ജങ്ക് ഫുഡ് ആണ് നമ്മൾ കഴിക്കുന്നതാണ് ശ്രേഷ്ഠമായ ഭക്ഷണം എന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഇന്ന് ചൈനയിൽ ആരും ഇന്ന് ജീവനോടെ കാണുകയില്ലാരുന്നു. എന്നാൽ ഇന്ന് നേരെ മറിച്ചാണ് അവിടുത്തെ അവസ്ഥ. അവർ population കൂടുതൽ കാരണം ബുദ്ധിമുട്ടുകയാണ്. ലോകത്തുള്ള ഒരു ഭക്ഷണവും മോശമല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അതുപോലെ തന്നെ ഏതു ഭക്ഷണവും ഒരു പരിധിയിൽ കൂടുതൽ കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. എല്ലാം മിതമായി കഴിക്കുക. ഇനി താങ്കൾ പറയുന്നത് പോലെ എല്ലാം കൃത്യമായി അളന്നു കുറിച്ച് നോക്കി, കഴിക്കാൻ കൊതിയുള്ള ഭക്ഷണങ്ങൾ എല്ലാം ഒഴിവാക്കി ജീവിതത്തിന്റെ നല്ല കാലം തള്ളി നീക്കിയിട്ടു ഒന്നിനും വയ്യാതിരിക്കുന്ന വാർധക്യ കാലം നീട്ടി കിട്ടിയിട്ട് എന്ത് കാര്യം ????
@@ShaanGeo താങ്കളുടേത് വളരെ ശരിയായ നിരീക്ഷണവും ഉത്തരവും ആണ്. ഭക്ഷണ ശീലങ്ങൾ ഓരോ കാലത്തിനനുസരിച്ചു ഒരു ദേശത്തു തന്നെ മാറും എന്നതാണ് സത്യം. ഇന്ന് കേരളത്തിൽ പലയിടത്തും കാണുന്ന ഒരു വാചകം ആണ് "നാടൻ ഭക്ഷണം" എന്നത്. നാടൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, കേരളത്തിൽ ഇപ്പോൾ വളരുന്നവ അല്ലെങ്കിൽ സുലഭമായി ലഭിക്കുന്നവ എന്ന് മാത്രമാണ്. അതിൽ ഉപയോഗിക്കുന്ന വ്യഞ്ചനങ്ങൾ/പച്ചക്കറികൾ നോക്കിയാൽ, അവ ഒന്നും തന്നെ കേരളത്തിൽ കണ്ടു പിടിക്കപ്പെട്ട സസ്യങ്ങൾ അല്ല (ഉദാഹരണമായി കപ്പ, വൻ-ചെറു പയറുകൾ, വാഴക്ക, കാബേജ്, ക്യാരറ് , അരി ) നാടൻ ഭക്ഷണത്തിനു വേണ്ടി മുറവിളിക്കൂട്ടുന്നവർ പീറ്റ്‌സ, ബർഗർ തുടങ്ങിയവയെ നിരുപാധികം എതിർക്കും.
മിതമായ അളവിൽ അത്യാവശ്യമായ ഭക്ഷണം കഴിച്ചാൽ ആരോഗ്യം നിലനിർത്താം. ഒരളവിൽ പറഞ്ഞാൽ അപ്പുപ്പൻ അമ്മുമ്മമാർ ചെയ്തു വന്നരീതിയും നാട്ടിൽ കിട്ടുന്ന വകയും ആണ് അതിന്നു എളുപ്പമാർഗം. ഉദാഹരത്തിന് ബാംഗ്ലൂർ ഒരു രാജസ്ഥാനി ഫാമിലി പറഞ്ഞത് രാജസ്ഥാനിൽ 3 നേരവും റൊട്ടി 6ഏണ്ണം കഴിച്ചാലും ദഹിക്കും. ബാംഗ്ലൂരിൽ വന്നു കുട്ടികൾ ഉൾപ്പടെ രണ്ടു നേരം ചോറ് കഴിക്കേണ്ടി വരുന്നു. ചൈനയുടെ പ്രദാനഭക്ഷണം അരി ആണ് എന്ന് നമുക്കറിയാം. ഇന്ത്യക്കും അ തായിരിക്കെ ജനിറ്റിക്കലി മോഡിഫൈഡ് ഗോതമ്പിന്റെ വരവോടെ പ്രൊഡക്ഷൻ കുടി വലിയ കമ്പനികളുടെ പരസ്യങ്ങൾ കൊണ്ട് നാട് മുഴുവൻ ചപ്പാത്തിയായി. യുദ്ധകാലത്ത് നമ്മൾ ആ ശ്രയിച്ച millets പശുക്കൾക്ക് മാത്രമായി. സമ്പത്തിന്റെ കൂടുതൽ അവയെ അടുക്കളയിൽ നിന്ന് പുറത്താക്കി. ഇന്ന് മത്സ്സരം വലിയ കമ്പനികൾ ഒരുവശത് ആരോഗ്യപ്രേമികൾ മ റുവശത് എന്തായാലും ലോകമെമ്പാടും അംഗീകാരമായ ഒരു തത്വമാണ് ഇന്നത്തെ മനുഷ്യൻ അധികം ആയാസമില്ലാത്തതിനാൽ സ്റ്റാർച് കുറച്ചു ആകെ അളവിന്റെ 50% പഴങ്ങ്ഹളും പച്ചക്കറികളും ഉള്ള ഭക്ഷണരീതിയിൽ പൂർണ ആരോഗ്യം ഉണ്ടാകുന്നതായി തെളിയിക്കുന്നു. ഗോതമ്പ് ഉപയോഗിക്കുന്ന ഉത്തര ഇന്ത്യയിൽ അവർ ഗോതമ്പിനെക്കാൾ കൂടുതൽ ചോളം ബജ്ര റാഗി മുതലായത് ഉപയോഗിച്ചത് ഇപ്പോൾ ഫാഷൻ ആയി ഗോതമ്പു മാത്രം. മലബാറിൽ എ ത്ര എത്ര അരി വിഭവങ്ങൾ ഉള്ളത് കളയവനിക് പോയ്കൊണ്ടിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ഇന്നത്തെ കാലത്തിന് ആരോഗ്യം കിട്ടാൻ ഞാൻ മനസ്സിലാക്കിയത് കണ്ടത് ഏളുപ്പമായത് താഴെ കാണുന്ന രീതി ആണ് Bk. ഫ്രൂട്ട് 4തരം Lunch 300 gm പച്ചക്കറി പച്ച അതിന്നു ശേഷം വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം Dinner lunch പോലെ പാക്കറ്റ് ഫുഡ്, non, ഇവയില്ല ഇത് ഡോക്ടറെ മാറ്റി നിർത്തും Dr. വിശ്വരൂപ റോയ് എന്ന ഡോക്ടറേ കേൾക്കുക യൂ ട്യൂബിൽ
@@ShaanGeo ഇത്ര ഹെൽത്ത് കോൺഷ്യസ് ആയിട്ടുള്ള ആളുകൾ എന്തിനാണ് "അൺ ഹെൽത്തി" ആയിട്ടുള്ള റെസിപീസ് കാണുന്നത്. Better to follow their healthy diet. പാവം നമ്മളൊക്കെ വല്ല റവദോശയോ പൊറോട്ടയോ ഒക്കെ കഴിച്ച് ജീവിച്ചു പോട്ടെ
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
How to join?
How to join sir
8
Mmmm
.ß
താങ്കളുടെ വിഡിയേ കണ്ടു വലിച്ചു നീട്ടൽ ഇല്ലാതെ കാര്യം മനസ്സിലാക്കി വളരെ നന്ദി.
നല്ല വ്യത്തിയുള്ള പാചകരീതിയും ലളിതമായ ഭാഷയും അവതരണവും
പാചകത്തിനും എടിറ്റിങ്ങിനുമിടയിൽ എങ്ങിനെയാണ് ഇത്ര ക്ഷമയോടെ എല്ലാ കമന്റ്സിനും മറുപടി നൽക്കാൻ കഴിയുന്നത്
താങ്കൾ മറ്റുള്ളവർക്ക് ഒരു മാതൃക തന്നെയാണ് എന്റെയും
അഭിനന്ദനങ്ങൾ സുഹൃത്തേ
🙋❤️❤️❤️❤️❤️
Samayam kandethal valiyoru budhimuttu thanne aanu 😊 thanks a lot for the feedback 😊
നല്ല അവതരണം
Korch english koodi ozhivakiyaaa 👌 avum
കൃത്യമായ Flow chart and Algorithm
Very true
മാഷെ ഒരു രക്ഷയുമില്ല.പരീക്ഷിച്ചു എനിക്ക് വളരെ ഇഷ്ടമായി. ചട്ണി ഉണ്ടാക്കി എങ്കിലും , വെറുതെ ഓടിച്ചു തിന്നപ്പോൾ കൂടുതൽ ടെസ്റ്റ് തോന്നി.ബച്ചിലേഴ്സ്ന് പണി എളുപ്പമാണ്. മൈദ ഉണ്ടായിരുന്നില്ല പകരം ഗോദമ്പുപോടിയാണ് എടുത്തത്.വളരെ നന്ദി.
ഫാഷൻ പരേടും, ജാഡ വാർത്തമാനവും ഇല്ലാത്ത ഒരുയൊരു കുക്കിംഗ് ചാനൽ, അടിപൊളി ബ്രോ
Thank you so much 😊
Correct
അല്ലല്ല.. മിയയും ഷമീസും ജാടയില്ലാത്തവർ ആണല്ലോ
ഒരു തപ്പലോ തടയലോ ഇല്ലാതെ എന്തു നല്ല വൃത്തിക്കാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത് 🙏🙏🙏
Thank you so much Anjana😊
Yes
100% correct 👌
Etra humble ajd simle aayittulla avatharanam...supetb...keeping going bro
Exactly..Great job 👍🏻🙏🏼😇
പൊങ്ങച്ചവും കൊഞ്ചലും അനാവശ്യ പരാമർശങ്ങളും ഇല്ലാത്ത അവതരണം. കാര്യമാത്ര പ്രസക്തം
Suja, video format ishtamayi ennarinjathil santhosham 😊
Yezz
പുരുഷന്മാർക്ക് talk കുറവാണ്
Suja said is right....fed up of long videos
So true. Konjal insufferable 😖
സുഹൃത്തെ ഞങ്ങൾ റവ ദോശ ഉണ്ടാക്കി വിജയകരം വളരെ ലാളിത്യത്തോടെ ഈ വിഷയം വളരെ ഹൃദ്യമായി കാണാൻ കഴിഞ്ഞു കൃത്രിമത്വം ഇല്ലാത്ത ശരീരഭാഷ വീഡിയോയ്ക്ക് വളരെ മികവ് കൂട്ടി ഒരു പുത്തൻ വിശേഷങ്ങളുമായി വീണ്ടും വന്നാലും
കാര്യം പറഞ്ഞു കടന്നു പോയി... No കൊഞ്ചൽ.... No കൊഴയൽ... Well-done bro....👍
Thank you so much for the feedback 😊
സത്യം, അതുതന്നെയാണ് ഇതു കാണാൻ പ്രേരിപ്പിക്കുന്ന കാര്യം
ഒരിക്കൽ കണ്ടു ഉണ്ടാക്കാൻ നേരം ഒന്ന് കൂടി കാണാൻ no time waste 👌
Veenascurryworld🤣🤣🤣🤣🤣🤣
Super bro 👌
@@bijuabraham93 koreee neeram varthanam parnjirukkum aa pennumpilla 😂
ചില പപ്പടം വറുക്കുന്ന വീഡിയോ വരെ 20 minute ആണ്, ഇത് എന്തൊരു neat and clear video ആണ്, സൂപ്പർ 👌👌👌👌
Thank you so much 😊
ഇദ്ദേഹത്തിന്റെ റെസിപ്പി വളരെ അനുഗ്രഹമാണ്.
പെട്ടെന്ന് കയറി പെട്ടെന്ന് മനസ്സിലാക്കി സന്തോഷത്തോടെ cook ചെയ്യാം. Thanku so much 🙏🙌
Thank you so much Shylaja😊
അടിപൊളി ക്ലാസ്സ്... പാചകത്തിൽ ബിരുദം ഉണ്ടെന്നു തോന്നുന്നു.... sooper
Thank you so much. No birutham bro 😊
നല്ല അവതരണം പെട്ടെന്ന് കാര്യങ്ങൾ വ്യക്തമാക്കി തരുന്നു 👏👏👏
ഇന്നലെ ബ്രേക്ക് ഫാസ്റ്റ് ഇതായിരുന്നു .. Super.. ഒന്നും പറയാനില്ല എല്ലാർക്കും ഇഷ്ട്ടായി.. Thanks for ur super recipe😍
Thank you so much 😊
ഞങ്ങളെ പോലുള്ള ഒരു വീട്ടമ്മക്ക് ഏറെ ഉപകാരമുള്ള jio അവതരിപ്പിക്കുന്ന ഇത്തരം പാചക ങ്ങൾക്ക്🙏🙏
Hiii I followed almost your cooking guidelines which gave good results too .. measurements are so accurate so that nobody won’t fail apart from the most Appreciated thing is you value our time 😀
5
അളന്നു മുറിച്ച അലുവ കഷ്ണങ്ങൾ പോലെയുള്ള വീഡിയോകൾ.😎
Thanks bro 😊
Yes വളരെ ശരിയാണ്
ഇത് കൊണ്ടാണ് താങ്കളുടെ വീഡിയോ കാണാനുള്ള താൽപര്യം
Santhosham 😊
True
ബ്രോ സൂപ്പർ ..
വലിച്ചു നീട്ടലില്ലാതെയുള്ള
സംഭാഷണ രീതി അതിലും സൂപ്പർ,,
Thanks a lot Ashraf 😊
ദോശ ഉണ്ടാക്കി നല്ല ടേസ്റ്റിയാണ്👍😍
Your videos are very crisp and clear....I have tried rava dosa multiple no. times...1st dosa become perfect...all are failed after 2nd/ 3rd dosa onwards..rava starts becoming soft/gelly while pan over heats.. And it will stick to thava...this one I will try...
Do try and let me know how it was.
കാര്യങ്ങൾ.. വളരെ .. മിതമായ രീതിയിൽ.. വിശദീകരിച്ചു.. റെസിപിയെപ്പറ്റി.. ഇതാണ് അവതരണ രീതി.. വളരെ സന്തോഷം .. നന്ദി.. ഷാൻ ജി..
Thank you so much 😊
ദോശ മാത്രം. ആവശ്യം ഇല്ലാത്ത ഡയലോഗ് ഇല്ല. That's the way it should be.
Thanks bro for the feedback 😊
True
👌👌adipoli dosa
Entha avatharanam style
Only talking bare minimum..
Relevant things..only
👍👍👌👌
ഞാൻ ആലോചിക്കുന്നതത് ബ്രദർ നോർമലി ആളുകളോട് സംസാരിക്കോബോ ഒറ്റ തവണ കേൾക്കുബോ തന്നെ അവർക്ക് കാരൃങ്ങൾ എളുപ്പത്തിൽ മനസിലാകും.എന്നതാണ്..No stress , soft words , voice super
😂 Thank you so much for the complement 🙏🏼
നല്ല അവതരണം. Direct ആയി
അനാവശ്യ വാർത്തമാനങ്ങളില്ലാതെ കാര്യം മാത്രം. 👌👌👌👌
Loved your clear explanation. Would definitely tried it one of these days. Thank you .
Thanks a lot 😊
I did it. Came out really good.
എനിയ്കു ന ന്നായിട്ട് ഇഷ്ടപ്പെട്ട.നല്ല അവതരണം. I forwarded to daughter and cousins.Even small children can cook based on you videos.good .all the best.
Thank you so much 😊 Humbled.
നല്ല അവതരണം..ചേട്ടന്റെ പൊറോട്ട റെസിപ്പി ഉണ്ടാക്കി എത്രയും പെർഫെക്ട് ടേസ്റ്റേയും ഇതിനു മുൻപ് കിട്ടിയിട്ടില്ല.. റവ ദോശ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു...
Thank you so much 😊
ഒരുപാട് കുക്കിംഗ് വീഡിയോ കാണുന്ന ഒരാൾ ആണ് ഞാൻ. ബാക്കി ഉള്ളതിൽ നിന്നും വ്യത്യസ്ത പുലർത്തുന്നുണ്ട് താങ്കളുടെ പാചകരീതികൾ. മാത്രമല്ല എല്ലാ കമന്റ്‌സിനും താങ്കൾ മറുപടിയും നൽകുന്നതു എല്ലാരിൽ നിന്നും കൂടുതൽ സ്വീകാര്യനാക്കുന്നു താങ്കളെ
Thanks 😊
Thanks Shaan for the rava dosa tutorial. I have been trying to make this dosa for years but never succeeded until your video helped. The precise measurements helped plus the tips in making the dosas.
My pleasure 😊
Tried it, except my lack of experience in pouring the dosa, it was perfect - very tasty and easy enough to make! Thank You for the perfect instructions!
Thank you so much 😊
നല്ല കാര്യമാത്ര പ്രസക്തമായ അവതരണം. കൂടുതൽ ബോർ അടിപ്പിക്കുന്നില്ല, പൊങ്ങച്ചം ഇല്ല.
🙏🙏🙏🙏🙏🙏🙏🙏🙏
Thank you jayasree
വളരെ നല്ലതായി പറഞ്ഞു.. ഉടൻ ഉണ്ടാക്കുന്നു... നല്ല റവദോശ കിട്ടി..... നന്ദി. 👌👌👌👍 പെട്ടന്നുണ്ടാക്കാം വലിച്ചു നീട്ടാത് കാര്യങ്ങൾ പറഞ്ഞു.... ഒന്നാം തരം ആയി അവതരിപ്പിച്ചു. 👌👌👌👌
Thank you Vishnu
The best cooking channel in malayalam 🖤
Very nice. I tried this and came out good. Thank you for detailing exact measurements and cooking time, including salt measurements. Are you a chef by profession?
Thank you so much for your feedback 😊 and no., I'm not a professional Chef.
@@ShaanGeo Is it ?? I thought you are chef after watching ur porotta making video
I also felt that Shan is a chef.Hats off.
Sir,tried Ur recipe.came out very well... blindly following the recipe.. thanks for the exact measurements..
Ne undakkiyathile kollavunna oru item etha(comment from my husband)😆😆😆
Asha, glad to know that you done it well and you got appreciation 😊 Thanks a lot for the feedback 😊
Thanks. I find great pleasure in watching your video.
You talk what must be talked and never say even a single unwanted word.
The rava dosa is crispy and your explanation is also very crispy and sweet.
Thank you! 😃
താങ്കളുടെ ഫ്രൈഡ് റൈസ് ഞാൻ വെച്ചുനോക്കി. സൂപ്പർ. ചില്ലിച്ചിക്കാനും അടിപൊളി. 👌👌
Thank you so much 😊
മച്ചാനെ വോയിസ് കിടുവാ ഒരു രക്ഷയും ഇല്ല
Thank you very much Fahad 😊
😍😍😍😍😍
@@ShaanGeo 😍😍😍
I have tried most of your recipes, everything came out well, your way of presentation , time management , neatness just mind blowing. May you reach more heights . One million soon 😊
Thank you so much 😊 Humbled 😊🙏🏼
I love how accurate you are with measurements. It is like a chemist in kitchen . Wish you all the best.
Rava dosa njan undaki. Super aayirunnu. Ente 13and20vayasulla makkalku bhayankara isttamayee. Thank u so much. Avatharanam nice.
Thank you so much 😊
Thank u. ഞാൻ rava dosa ഉണ്ടാക്കി. വളരെ ഇഷ്ടപ്പെട്ടു. അവതരണം അതിലും മനോഹരം
Thank you so much 😊
Perfect measurement. Awesome recipe. Today I tried it for breakfast. Came out well.. Everyone enjoyed .. Awesome taste.. Thank you so much 😊
ഇതിനെയാണ് അവതരണം എന്ന് പറയുന്നത് 👍👍👍👍👍
😊🙏🏼
എവിടെ ആയിരുന്നു ഭായ് ഇത്രയും നാൾ.. മലയാളത്തിൽ ഇപ്പോൾ ഭായ് ടെ ചാനൽ മാത്രമേ കാണാറുള്ളു അടിപൊളി.... 👍👍👍
Thank you so much 😊
ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു verity dosa കാണുന്നത്.... തീർച്ചയായും try ചെയ്യും😍👍👍♥️♥️♥️❤️❤️❤️💛
Nice presentation. I Love this channel.
മറ്റുള്ളവർ കഥ പറഞ്ഞു പറഞ്ഞു എന്താണ് ഉണ്ടാക്കുന്നതെന്ന് നമ്മൾ മറന്നു പോകും
Rava Dosa is great with Sambar. Great video. Thank you for posting.
TIP: If you don't have roasted Rava (semolina/farina) and Rice flour, mix the two and roast it on a dry pan, add a little garlic powder, crushed black pepper, a teaspoon of Kashmiri chili powder to season it, salt to taste, if you want additional flavor.
Wow.. thanks for the tip 😊 I usually avoid use garlic powder in my recipes because it won't be able in most of the home kitchens 😊
Onion rava dosa was my breakfast today and i have to say, u made my day🙂
very good presentation and well explained, whoever watch ur videos will definitely start cooking.
Time is precious.U know it well.That is why I prefer your
videos.Thank you bro.
Thank you Daisy
Shaan...... ചെയ്യുന്ന vedio എല്ലാം വളരെ വളരെ നല്ലതാണ്.... ചാനലുകളിൽ ഏറ്റവും നല്ലതും എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും നിങ്ങളുടെ അവതരണം ആണ് .... very very good
Thank you Bindhu
Today I made Rava Dosa as per your recipe and it came out very well. It was my first attempt. And I received good feedback from my husband and our guests. Thank you for the perfect recipe.
Thank you so much 😊
സുഹൃത്തേ സമ്മതിച്ചിരിക്കുന്നു. ഞാൻ നിങ്ങളുടെ ഒരു ആരാധകൻ ആണ് ഇപ്പോൾ. നല്ല അവതരണം. ചില്ലി ബീഫ് ഉണ്ടാക്കുന്ന വിധം ഒന്ന് ഇടാമോ
Thank you so much James 😊 Chilli beef idam 😊
@@ShaanGeo ഞാൻ ഒരു ഹോട്ടലിന്റെ GM ആണ്. പക്ഷെ ഫുഡ് ഉണ്ടാക്കാൻ അറിയില്ല. നിങ്ങളുടെ പ്രോഗ്രാം കണ്ടു ഞാൻ try ചെയ്യുന്നുണ്ട്. Thank you
Excellent presentation..you are a very charming personality...
Thank you so much Sreelatha 😊
വളരെ ഈസിയായി പറഞ്ഞു. ഇന്നലെ ഞാൻ ചെയ്തു.സൂപ്പർ ആയി വന്നു.Thankyou somuch.❣️
Thank you jayasree
Chettante video's Ellam super anu ,all recipiex looks yummy and mouth watering
Thank you very much
Very nice and highly deginified way of presentation.
Was lookng forward for the" best" rawa dosa.recipe ...best presentation ...keep up !!
Thank you so much Aswathy 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
You will reach more heights bro. I haven't tried your recipes. But the way you explain things are so so amazing. Clean clear sharp. Adipolii. New subscriber. Iniyym puthya recipesnayi waiting. We can feel your interest in cooking in your recipes. They are just sooo good. I'll surely let you know after trying this recipe. Get going bro.😍😍
Nitya, thanks a million for such great feedback, words of appreciation and the wishes 😊 Stay tuned, more recipes coming soon.
Grt presentation.Maidakk pakaram godambu podi ittalum valya kizhappam illa.. Healthier option.
Just now I saw this receipe. Immediately prepar d for dinner today. No chance bro. Perfect combination and result was just like your video.very crispy tasty rava dosa. Superb bro. God Bless You
So happy to hear that you liked it. Thank you Seshan😊
Supperanu ketto .😊😊👍👍👌👌👌
Wow, you're very precise, from how much salt is used to the cooking time required. Subscribed 😊 I think I might stop watching other cooking vlogs by mallu aunties 🤣
Super
എന്തൊരു നല്ല അവതരണം നിക്ക് അസൂയ തോനന്നു
Good , performance,👍
അടി പൊളി
ഇത് ഞാൻ dinner aayi try cheythu... ellarkkum ishtamaayi.. thank you
Thank you so much 😊
Today I made this without maida and curd. It was so delicious! Thanks for the recipe!
My pleasure 😊
How simple method for Rava Dosai. Thanks.
Rosy, Porur, Chennai.
Thanks a lot Rosy 😊
M a new subscriber n instantly fell in love with the way you talk and present ✌️
Perfect explanation.👍
ഷാൻ ചേട്ടന്റെ കുക്കിംഗ് വീഡിയോ കണ്ട് തുടങ്ങിയതിനു ശേഷം ബാക്കി ഒരു കുക്കിംഗ് ചാനലുകളും കാണാനുള്ള ക്ഷമ കിട്ടാറില്ല ❤❤❤ ചേട്ടൻ സൂപ്പറാ ❤❤❤
Thank you so much 😊 Humbled 😊🙏🏼
Very correct
Manyamaya mithamaya vrithiyulla avatharanam.... Sooper dishes
Superb.....2 times I made this rava dosa. It came very tasty. Thank you for the receipe.
Thank you so much 😊
Hey. I made this with exact measurement as you told. And it was really really tasty. I loved it somuch that I made it for breakfast, Lunch n dinner. 😂🤓🤓😜
Wow... 3 times a day 😀 Glad to know that it worked out well for you and you loved it very much. Thanks a lot for the feedback 😊
Nalla recipies pradheekshikkunnu ❤️
നാളെ brk fast നു ഉള്ളതായി 🥰 ഷാൻ ചേട്ടന്റെ video നോക്കി ഫ്രൈഡ് rice.. Ghee rice.. Beetroot pickle ഒക്കെ ഞാൻ super ആയി തയ്യാറാക്കി വീട്ടിൽ star ആയി 😊😊😊
I love this channel, no unwanted talk.only content
😊🙏
Ee black dress compulsory aano chettaa 😉
അത് ഞങ്ങൾ സീരിയൽ കില്ലേഴ്‌സിന്റെ യൂണിഫോം ആണ്
I like this video, only cooking explanations that's it. No 'acting' to attract more subscribers
Thank you so much for your support 😊
Hello Shaan. I recently discovered your videos. Tried a few of them and they have turned out pretty well. Going to try the rava dosa tonight. Your recipes are not only simple and simply demonstrated, but also enjoyable. It's amusing to hear you warn the 'new cooks' about the salt measurement in every video. Your presentation skills are tidy and orderly. Keep going Shaan! 'Geo' Bindass!
absolutely
അവതരണം നന്നായിട്ടുണ്ട്
മിനിമം 5mt .. അതുകൊണ്ട് തനെ കാണാൻ tonum.. ചുമ്മാ samarichu time neetathu കൊണ്ട് poli ബ്രോ...
Thank you so much 😊
സൂപ്പർ റവ കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടനല്ലാത്തവർക് ഈ ദോശ എന്തായാലും ഇഷ്ടപെടും താങ്ക്യൂ ബ്രോ
Thank you so much 😊
Great presentation. Love your simplicity and down to earth behaviour.
Thank you so much 😊
Shaan , your recipe is so good. Tried the rava dosa,it came out superb. My family loved it .
Wow great 😊 Glad to know that your family enjoyed it 😊 thanks for the feedback 😊
Simple, easy to make, understandable 🤝
Hygienic
Very simple &easy to make, ,,,,I am really like the program, God bless you, ,,
Hai mika receipie njan chyithu nokarundu nalla tasty anu super thudarnum nalla receiepie cheuka 👌👌🙏🙏
Thank you so much 😊
സൂപ്പർ. പെട്ടെന്ന് കാര്യം പറഞ്ഞു തീർത്തു. നന്ദി നമസ്കാരം ജീ 🌹🙏
Thank you
Excellent presentation 👌
Immediate undakkam ennu paranju pattichu 😢 15 to 20 mint wait cheyyanm alleee😊
Shaan, what a beautiful presentation it is.You are going to reach the heights very soon..your sound modulation is also perfect. Keep doing the same.
All the best 👏🏻👍
Bro, thanks a lot for the feedback and also for the wishes 😊 Santhosham 😊
Super
Shaninte orumathiriella items kaanarundu enikkuvalare ishtam aanu super avatharanam tasto gambeeram thanku shaan
Thank you Sunitha
Nalla..Avatharanam..Anetto 👍👍👍👍. Vifavagalaum. Adipoliyane❤️👍👍👍
Thank you so much 😊
റവ ദോശ ഇഷ്ടപ്പെട്ടു. Thank you for the recipie
Very good ! Direct to the point .. crisp explanation just like your Dosa !👏💐
Thank you so much for the feedback 😊
I have tried this and it came out really well, Nice work 😊
Pettannu eandelum undakkanokke vijarichayirikkum oronnum search cheyyunnath athinidayil oronnum vachakamadich ulla time um kalayum moodum kalayum... bt shan eattande videos pettannu kandu theerkkam... keep it up.... 🤩🤩🤩
Thank you so much 😊
ഇപ്പോഴാണ് ഇതെല്ലാം കാണുന്നത് എല്ലാം ഉഷാർ 👍👍
Thank you so much 😊
Perfect one 👌
അരി റവ ഉപയോഗിച്ചുടെ. ഗോതമ്പ് നാട്ടിൽ നിന്നും ഓടിക്കുന്നത് ആ രോഗ്യ തിന്നു നന്ന്. Millets പ്രോസിഹി പ്പിക്കുക
താങ്കളോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ ഞാൻ അതിനോട് വിയോജിക്കുന്നു. താങ്കൾ പറഞ്ഞത് കൂടാതെ പലരും പറഞ്ഞിട്ടുള്ളതുമായ ചില കാര്യങ്ങൾക്ക് കൂടി ഉള്ള മറുപടി ഇവിടെ കുറിക്കാൻ ആഗ്രഹിക്കുന്നു. ഒരു തരത്തിലും താങ്കളെ താഴ്ത്തികെട്ടാനോ കുറച്ചു കാണിക്കാനോ അല്ല. ചിലപ്പോൾ ഇത് മറ്റുള്ളവർക്ക് ഉപകാരപ്പെട്ടേക്കും എന്ന് കരുതി മാത്രം.
കപ്പയിൽ potassium cyanide അടങ്ങിയിട്ടുണ്ട്. അപ്പോൾ കപ്പയെ കടത്തേണ്ടി വരും. ചോറ് കഴിച്ചാൽ ഷുഗർ ഉള്ളവർക്ക് ഷുഗർ കൂടും. അപ്പോൾ ചോറിനെ നാട് കടത്തേണ്ടി വരും. മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ കൂടും. അപ്പോൾ മുട്ടയും അത് ഇടുന്ന കോഴിയേം നാട് കടത്തേണ്ടി വരും. ചായയിലും കോഫിയിലും caffeine ഉണ്ട്. അപ്പോൾ അത് രണ്ടും നാട് കടത്തേണ്ടി വരും. തക്കാളി കൂടുതൽ കഴിക്കുന്നത് kidney stone ഉണ്ടാകാൻ കാരണമാവും. അപ്പോൾ തക്കാളിയെ നാട് കടത്തേണ്ടി വരും. പഞ്ചസാര ഉണ്ടാക്കാൻ Sulfur Dioxide ഉപയോഗിക്കുന്നു. അപ്പോൾ പഞ്ചസാരയെ നാട് കടത്തേണ്ടി വരും. ഉപ്പു കൂടുതൽ കഴിച്ചാൽ ബ്ലഡ് പ്രഷർ കൂടും. അപ്പോൾ അതും നാട് കടത്തേണ്ടി വരും. പച്ചക്കറികളിൽ മുഴുവൻ വിഷം. അപ്പോൾ അതും നാട് കടത്തേണ്ടി വരും. താങ്കൾ പറഞ്ഞപോലെ ഗോതമ്പിനെ നാട് കടത്തുന്ന കൂട്ടത്തിൽ അത് അടങ്ങിയിരിക്കുന്ന ബിസ്‌ക്കറ്റ്, ചപ്പാത്തി, ബ്രഡ് തുടങ്ങി നാടൻ പലഹാരങ്ങൾ വരെ നാട് കടത്തേണ്ടി വരും. എണ്ണകൾ പിന്നെ കണ്ണടച്ച് നാട് കടത്തേണ്ടി വരും. അങ്ങനെ ഇതെല്ലാം നാട് കടത്തി കഴിഞ്ഞു നമ്മൾ എന്ത് കഴിക്കും?
കോടിക്കണക്കിനു വർഷങ്ങൾ ആയി ലോകത്തിന്റെ പല ഭാഗത്തും പല തരത്തിലുള്ള ഭക്ഷണ ശീലങ്ങൾ ആണ് ഉള്ളത്. അതെല്ലാം ജങ്ക് ഫുഡ് ആണ് നമ്മൾ കഴിക്കുന്നതാണ് ശ്രേഷ്ഠമായ ഭക്ഷണം എന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഇന്ന് ചൈനയിൽ ആരും ഇന്ന് ജീവനോടെ കാണുകയില്ലാരുന്നു. എന്നാൽ ഇന്ന് നേരെ മറിച്ചാണ് അവിടുത്തെ അവസ്ഥ. അവർ population കൂടുതൽ കാരണം ബുദ്ധിമുട്ടുകയാണ്. ലോകത്തുള്ള ഒരു ഭക്ഷണവും മോശമല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അതുപോലെ തന്നെ ഏതു ഭക്ഷണവും ഒരു പരിധിയിൽ കൂടുതൽ കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. എല്ലാം മിതമായി കഴിക്കുക.
ഇനി താങ്കൾ പറയുന്നത് പോലെ എല്ലാം കൃത്യമായി അളന്നു കുറിച്ച് നോക്കി, കഴിക്കാൻ കൊതിയുള്ള ഭക്ഷണങ്ങൾ എല്ലാം ഒഴിവാക്കി ജീവിതത്തിന്റെ നല്ല കാലം തള്ളി നീക്കിയിട്ടു ഒന്നിനും വയ്യാതിരിക്കുന്ന വാർധക്യ കാലം നീട്ടി കിട്ടിയിട്ട് എന്ത് കാര്യം ????
@@ShaanGeo താങ്കളുടേത് വളരെ ശരിയായ നിരീക്ഷണവും ഉത്തരവും ആണ്. ഭക്ഷണ ശീലങ്ങൾ ഓരോ കാലത്തിനനുസരിച്ചു ഒരു ദേശത്തു തന്നെ മാറും എന്നതാണ് സത്യം. ഇന്ന് കേരളത്തിൽ പലയിടത്തും കാണുന്ന ഒരു വാചകം ആണ് "നാടൻ ഭക്ഷണം" എന്നത്. നാടൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, കേരളത്തിൽ ഇപ്പോൾ വളരുന്നവ അല്ലെങ്കിൽ സുലഭമായി ലഭിക്കുന്നവ എന്ന് മാത്രമാണ്. അതിൽ ഉപയോഗിക്കുന്ന വ്യഞ്ചനങ്ങൾ/പച്ചക്കറികൾ നോക്കിയാൽ, അവ ഒന്നും തന്നെ കേരളത്തിൽ കണ്ടു പിടിക്കപ്പെട്ട സസ്യങ്ങൾ അല്ല (ഉദാഹരണമായി കപ്പ, വൻ-ചെറു പയറുകൾ, വാഴക്ക, കാബേജ്, ക്യാരറ് , അരി )
നാടൻ ഭക്ഷണത്തിനു വേണ്ടി മുറവിളിക്കൂട്ടുന്നവർ പീറ്റ്‌സ, ബർഗർ തുടങ്ങിയവയെ നിരുപാധികം എതിർക്കും.
മിതമായ അളവിൽ അത്യാവശ്യമായ ഭക്ഷണം കഴിച്ചാൽ ആരോഗ്യം നിലനിർത്താം. ഒരളവിൽ പറഞ്ഞാൽ അപ്പുപ്പൻ അമ്മുമ്മമാർ ചെയ്തു വന്നരീതിയും നാട്ടിൽ കിട്ടുന്ന വകയും ആണ് അതിന്നു എളുപ്പമാർഗം.
ഉദാഹരത്തിന് ബാംഗ്ലൂർ ഒരു രാജസ്ഥാനി ഫാമിലി പറഞ്ഞത് രാജസ്ഥാനിൽ 3 നേരവും റൊട്ടി 6ഏണ്ണം കഴിച്ചാലും ദഹിക്കും. ബാംഗ്ലൂരിൽ വന്നു കുട്ടികൾ ഉൾപ്പടെ രണ്ടു നേരം ചോറ് കഴിക്കേണ്ടി വരുന്നു. ചൈനയുടെ പ്രദാനഭക്ഷണം അരി ആണ് എന്ന് നമുക്കറിയാം. ഇന്ത്യക്കും അ തായിരിക്കെ ജനിറ്റിക്കലി മോഡിഫൈഡ് ഗോതമ്പിന്റെ വരവോടെ പ്രൊഡക്ഷൻ കുടി വലിയ കമ്പനികളുടെ പരസ്യങ്ങൾ കൊണ്ട് നാട് മുഴുവൻ ചപ്പാത്തിയായി. യുദ്ധകാലത്ത് നമ്മൾ ആ ശ്രയിച്ച millets പശുക്കൾക്ക് മാത്രമായി. സമ്പത്തിന്റെ കൂടുതൽ അവയെ അടുക്കളയിൽ നിന്ന് പുറത്താക്കി. ഇന്ന് മത്സ്സരം വലിയ കമ്പനികൾ ഒരുവശത് ആരോഗ്യപ്രേമികൾ മ റുവശത്
എന്തായാലും ലോകമെമ്പാടും അംഗീകാരമായ ഒരു തത്വമാണ് ഇന്നത്തെ മനുഷ്യൻ അധികം ആയാസമില്ലാത്തതിനാൽ സ്റ്റാർച് കുറച്ചു ആകെ അളവിന്റെ 50% പഴങ്ങ്ഹളും പച്ചക്കറികളും ഉള്ള ഭക്ഷണരീതിയിൽ പൂർണ ആരോഗ്യം ഉണ്ടാകുന്നതായി തെളിയിക്കുന്നു. ഗോതമ്പ് ഉപയോഗിക്കുന്ന ഉത്തര ഇന്ത്യയിൽ അവർ ഗോതമ്പിനെക്കാൾ കൂടുതൽ ചോളം ബജ്ര റാഗി മുതലായത് ഉപയോഗിച്ചത് ഇപ്പോൾ ഫാഷൻ ആയി ഗോതമ്പു മാത്രം. മലബാറിൽ എ ത്ര എത്ര അരി വിഭവങ്ങൾ ഉള്ളത് കളയവനിക് പോയ്കൊണ്ടിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ഇന്നത്തെ കാലത്തിന് ആരോഗ്യം കിട്ടാൻ ഞാൻ മനസ്സിലാക്കിയത് കണ്ടത് ഏളുപ്പമായത് താഴെ കാണുന്ന രീതി ആണ്
Bk. ഫ്രൂട്ട് 4തരം
Lunch 300 gm പച്ചക്കറി പച്ച അതിന്നു ശേഷം വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം
Dinner lunch പോലെ
പാക്കറ്റ് ഫുഡ്, non, ഇവയില്ല ഇത് ഡോക്ടറെ മാറ്റി നിർത്തും
Dr. വിശ്വരൂപ റോയ് എന്ന ഡോക്ടറേ കേൾക്കുക യൂ ട്യൂബിൽ
@@ShaanGeo ഇത്ര ഹെൽത്ത് കോൺഷ്യസ് ആയിട്ടുള്ള ആളുകൾ എന്തിനാണ് "അൺ ഹെൽത്തി" ആയിട്ടുള്ള റെസിപീസ് കാണുന്നത്. Better to follow their healthy diet. പാവം നമ്മളൊക്കെ വല്ല റവദോശയോ പൊറോട്ടയോ ഒക്കെ കഴിച്ച് ജീവിച്ചു പോട്ടെ
@@huzainIbrahim ജീവിച്ചു പോകുന്നത് രസിച്ചു ജീവിച്ചു കൂടെ
Shan your explanation is soo super. Not extending unnecessarily. But very clear
Thank you so much 😊
Njan iduvare rawa dosa undakitlla. Kaanumbol adipoliyaayi kanunnu .naale yende vetil breakfast rawa dosa .thank you shaan for rawa dosa recipe ..
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
@@ShaanGeo good morning shaan...ippa thanne rawadosa undaaki kahichhu. Koode chutney valare tasty yummy aayirunnu .. thanks once again shaan ...
Please don't forget to post the photos in our Facebook group Shaan Geo Foodies Family. Next time post cheiyyaan marakkalle.
@@ShaanGeo ok shaan
Njan aadyayita ee channel kanunne super presentation skip cheyyenda aavasyame illa.ithra naal ee channel njan miss cheythu.super cheta
Thank you so much Jiffy😊
ഇത്രയും perfect ദോശ ആദ്യമായി കിട്ടി... Thank you🙏
You're welcome😊