കലക്കി ഇതുപോലെ ഒന്ന് വേറെ കണ്ടിട്ടില്ല ഇത് അമ്മമാർക്കും കുട്ടികൾക്കും വളരെ ഇഷ്ടമാകും വളരെ എളുപ്പം ആണെന്നു തോന്നുന്നു എന്തായാലും ഉണ്ടാക്കി നോക്കിയിട്ടു തന്നെ കാര്യം നന്നായി കണ്ടിട്ട് വിജയിക്കും എന്ന് ഉറപ്പുണ്ട് വീണ്ടും ഇതുപോലുള്ള ഐഡിയ പറഞ്ഞു തരണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌
വലിച്ചു നീട്ടാതെ വ്യക്തമായി പെട്ടന്ന് കാര്യങ്ങൾ പറഞ്ഞു . വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ റവ കടയിൽ നിന്നും വാങ്ങിക്കുന്നത് മുതൽ തേങ്ങാ പൊതിക്കുന്നതുവരെ കാണിക്കും സമയം കൂട്ടാൻ വേണ്ടി
Helo chechi....I tried this recipe for breakfast...it has a nice flavour of shallots & loved it. ബാക്കി വെച്ച മാവുകൊണ്ട്, ഒരു spicy try ചെയ്തു. സവാളയും ബീഫും വെച്ച് മസാല ഉണ്ടാക്കി ഒഴിച്ച മാവിന്റെ മുകളിൽ ഇട്ട് കൊടുത്തു. അതും അടിപൊളി. Thanks for the recipe ❤️♥️♥️♥️
കിച്ചനിൽ പോകുന്ന വഴി പോലും ഇഷ്ടം അല്ലാത്ത ഞാൻ ആദ്യമായി എന്തെങ്കിലും ബ്രേക്ഫാസ്റ് ഉണ്ടാകാം എന്നു കരുതി കുറെ നാളായി youtubeil കറങ്ങുന്നു.. incase, എന്തെങ്കിലും ഉണ്ടാക്കിയാലും കരിഞ്ഞു പോകൽ ആണ് പതിവ് കാഴ്ച്ച... അങ്ങനെ ഇരിക്കെ ആണ് ഈ വീഡിയോ കണ്ടത്.. Finally, I was applauced as the best chef at home by my parents 😍
എന്റെ ചേച്ചി സൂപ്പർ ഇത്രയും വിചാരിച്ചില്ല എന്തായാലും റവ അല്ലെ അകെ ഉപ്പുമാവ് ആണ് ഉണ്ടാക്കാറ് ഇത് പൊളിച്ചു കറി കൂട്ടി കഴിക്കാനും നല്ലതാ ഇപ്പൊ കഴിച്ചു കഴിഞ്ഞതേ ഉള്ളു .....
ഞാൻ ഇന്നു ഇത് ഉണ്ടാക്കി super 👌🏻👍🏻 All in one എന്ന് ചുരുക്കിപ്പറയാം. ഒരു മുട്ടകറിയോ,veg.സ്റ്റൂവോ ഉണ്ടാക്കിയാൽ കുട്ടികൾക്കും മുതിർന്നവർക്കും breakfastഉം lunchഉം ആയി. അപ്രതീക്ഷിതമായി gust വരുമ്പോൾ, മടിപിടിച്ചിരിക്കുന്ന ദിവസം Dinner. ഒരു chicken കറി കൂടെ ഉണ്ടെങ്കിൽ........👌🏻 😋😋😋 Thank you for sharing this recipe 🥰❤
ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട്, ഈസി ആയിട്ട് ഉണ്ടാക്കാൻ പറ്റി.. താങ്ക്സ് ചേച്ചി
കലക്കി ഇതുപോലെ ഒന്ന് വേറെ കണ്ടിട്ടില്ല ഇത് അമ്മമാർക്കും കുട്ടികൾക്കും വളരെ ഇഷ്ടമാകും വളരെ എളുപ്പം ആണെന്നു തോന്നുന്നു എന്തായാലും ഉണ്ടാക്കി നോക്കിയിട്ടു തന്നെ കാര്യം നന്നായി കണ്ടിട്ട് വിജയിക്കും എന്ന് ഉറപ്പുണ്ട് വീണ്ടും ഇതുപോലുള്ള ഐഡിയ പറഞ്ഞു തരണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌
മോളു.. പെട്ടെന്ന് കാര്യങ്ങൾ ഭംഗിയായി പറയുന്നു.. നന്ദി ❤️
0:41 0:43 0:48 0:53 0:55
ഞാൻ ഉണ്ടാക്കി, easy and tasty 😋
Thank you 💐
ഞാനും ഉണ്ടാക്കി സൂപ്പർ ടെസ്റ്റ് എല്ലാർക്കും ഇഷ്ടമായി.... Thanks
♥️
Rava varukano
സൂപ്പർ മക്കൾക്കു ഒരുപാട് ഇഷ്ടം ആയി അവർ ഇന്ന് നന്നായി ഭക്ഷണം കഴിച്ചു വളരെ എളുപ്പം ആണ്
ഞാൻ ഉണ്ടാക്കി
അടിപൊളി ആണുട്ടോ
എൻറെ വക ഇച്ചിരി ചോറ് കൂടെ ചേർത്തു
സംഭവം അടിപൊളി
Aaha 👍👍♥️
Ethra choru ittu
Neethu Varma 1tblspn
Najn try cheythu super ayirunnu perfect aayitt kittyy ellaarkkum ishttaayi
ഞാനും ഉണ്ടാക്കി. എനിക്കും ഇഷ്ടമായി. Super
ഇത് വരെ കേൾക്കാത്ത റെസിപി, തീർച്ചയായും ട്രൈ ചെയ്യും 👏👏
ഇത്ത ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ
Ithu njan ubdaki
Adipoli 👌🏻👌🏻. Curry onum venda kattan chaya de koode ithu thanne dharalam. Easy and tasty recipe. Chanel sub akitund👍🏻👍🏻👍🏻
Instant receipe instant ആയി പറഞ്ഞു... Good Presentation...
🥰🥰
ഞാനിന്നു ഇത് ഉണ്ടാക്കിനോക്കി.... നല്ല രസണ്ടായിരുന്നുട്ട
Breakfast nthundaakkenamenn aalojichirunna njaan... 5mnts kond kidukkanaayundaakki.. poli ketto.. sherikkum nammude kalthappathinte taste.. nhan korech variation varuthy.. added some jaggery too.. yummyee... ty sweetheart
Chechi njan undakki nokki adi poli സാധനം നല്ല രുചിയുണ്ട് 😍😋
🥰🥰🥰🥰🥰
Fantastic, you helped me solve my Sunday worry . Thank you 😊 💓
Super ahnn njan ippol akki ellavarkum orupad istayi super chechi
Chechi...njan try cheythu...super💥💖...
njan 2 pacha mulak koode add cheythu ..and pacha mulak chammanthi aanu side dish aayi koottiyath...
adipwoli recipe...💖💥😇
വയറും നിറഞ്ഞു , മനസ്സും നിറഞ്ഞു🥰🥰🥰🥰
Thanks alot😇🤞
Stay blessed 💖💖💖💖
Adipoli anutto...🎉🎉 Njan try cheyithu nokki super ❤❤
വലിച്ചു നീട്ടാതെ വ്യക്തമായി പെട്ടന്ന് കാര്യങ്ങൾ പറഞ്ഞു . വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ റവ കടയിൽ നിന്നും വാങ്ങിക്കുന്നത് മുതൽ തേങ്ങാ പൊതിക്കുന്നതുവരെ കാണിക്കും സമയം കൂട്ടാൻ വേണ്ടി
🤣🤣🤣🤣
😀😀😀😀
😄
😆😆😅😅🤣🤣😂😂
Sathyam
Undakki nokkiyittu therchayayum abhiprayam parayum onnu undakki nokkiyittu വരട്ടെ
റവ കൊണ്ട് കുഞ്ഞുങ്ങൾക് കുറുക്ക് ruclips.net/video/PsPDK4-Om_E/видео.html
ഇന്ന് ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട്. ഞാൻ അല്പം പഞ്ചസാരയും ചേർത്തു.
ഞൻ ഉണ്ടാക്കി നോക്കി 👌. മോൾക് ഭയങ്കര ഇഷ്ടായി.
വളരെ ലളിതമായി പറഞ്ഞു, ഞാൻ ഉറപ്പായിട്ടും try ചെയ്യുന്നുണ്ട്
Njan undakki nikki nalla soft aaya dish aanu kuttykal okke ithuri estavum
Valich neetathe karyangal pettannu paranj theerkum thanx.....
😘😘😘🥰
adhukond enik vallya ishtta..pettennu bore adipikadhe parayum
nale undakkanam
Njan undakki nokki nalla taste und.rava uppumav ishtamallatha ente hussinum ee rava dosha ishtamayi.❤
ഞാൻ ഉണ്ടാക്കി
നല്ല രുചി ചാറ്റിനിയും കൂട്ടി കഴിക്കാൻ 👌👌👌😍
Hi eth pole easy break fast recipes eniyum edane. Waiting aan
ഞാനും ഉണ്ടാക്കി..സൂപ്പർ ആയിരുന്നു.. 👌👌വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി 😋😋
Chechi njan undakki nalla resam und Supper
We tried it today. Came out super. Everyone in my family liked it. Thank u dear. And definitely this going to be a part of regular breakfast options.
thnku soooo much dear keep watching♥️
പെട്ടന്ന് പറഞ്ഞു തീർത്ത വിഡിയോ നല്ല ഇഷ്ടപ്പെട്ടു ചേച്ചി
മുട്ട ചേർത്ത് ഞാനുണ്ടാക്കി ... Super taste👌
Ithilek eath curry ayirikkum nalla taste kittuka
വളരെ ലളിതമായ, വ്യക്തമായ അവതരണം. നന്നായിരിക്കുന്നു. ഈ രീതി തന്നെ തുടരുക.
. എളുപ്പമാണല്ലോ ഉണ്ടാക്കാൻ, ഞാൻ തീച്ചയായും ഉണ്ടാക്കും.
ഞാൻ ഉറപ്പായും ഉണ്ടാക്കും . Thank you.
♥️♥️
Chechi 2 varsham munne video kand cheythu nokki super❤ ayirunnu , njan dosa pole kanam kurach anu undakkiyath veetil ellarkkum ishtavanu edakk undakkarund👌🏼
thnku dear❤️❤️❤️❤️🤩🥰
Helo chechi....I tried this recipe for breakfast...it has a nice flavour of shallots & loved it.
ബാക്കി വെച്ച മാവുകൊണ്ട്, ഒരു spicy try ചെയ്തു. സവാളയും ബീഫും വെച്ച് മസാല ഉണ്ടാക്കി ഒഴിച്ച മാവിന്റെ മുകളിൽ ഇട്ട് കൊടുത്തു. അതും അടിപൊളി. Thanks for the recipe ❤️♥️♥️♥️
Njan innu breakfastinu ithu undaki… Nalla taste undayirunnu…Thenga chutneyum kooti kazhikan nallathaani…Veetil ellarkm ishtamayi… Thankyouu for this recipe😍
ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ. പിന്നെ അതിൽ കുറച്ചു പഞ്ചസാരയും ചേർത്തപ്പോൾ കൂടുതൽ സൂപ്പർ ആയിരുന്നു
ഇത് കണ്ടപ്പോ ഞാൻ വിചാരിച്ചു.. ചേർത്താൽ ടേസ്റ്റി ആയിരിക്കും എന്ന്
Super Presentation. njunenny ചെയ്യും
ഒരു പ്രത്യക ടേസ്റ്റ് ആണ് ....ഉണ്ടാക്കാനോ സിമ്പിൾ ആണ് ....Supr
നല്ല അവതരണം...ബോറടിപ്പിക്കാതെ പറഞ്ഞു തന്നു....👍🏻👍🏻👍🏻😍😍😍
Superr aanu and easy too njan undakki
Thanks
Super taste ആയിരുന്നു ഉണ്ടാക്കി നോക്കി👌
ഞാനും ഉണ്ടാക്കി സൂപ്പർ.... 👍🏻
Thank you for the recipe. I tried it and it came out well.Everyone liked it.
ഞാൻ ഉണ്ടാക്കി...എല്ലാവർക്കും നല്ല ഇഷ്ടായി..... superrrrr
thnks
ഞാൻ try ചെയ്തു... Super.. thanks..
സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി
കിച്ചനിൽ പോകുന്ന വഴി പോലും ഇഷ്ടം അല്ലാത്ത ഞാൻ ആദ്യമായി എന്തെങ്കിലും ബ്രേക്ഫാസ്റ് ഉണ്ടാകാം എന്നു കരുതി കുറെ നാളായി youtubeil കറങ്ങുന്നു.. incase, എന്തെങ്കിലും ഉണ്ടാക്കിയാലും കരിഞ്ഞു പോകൽ ആണ് പതിവ് കാഴ്ച്ച... അങ്ങനെ ഇരിക്കെ ആണ് ഈ വീഡിയോ കണ്ടത്..
Finally, I was applauced as the best chef at home by my parents 😍
😀👌
ഞാൻ ഇപ്പോ ഉണ്ടാക്കി കഴിച്ചു അടിപൊളി താങ്ക്സ് ആന്റി
സംഭവം, കിടു
താങ്ക്സ്...
Njan cheithu adipoli enthu ruchiyaaaa
I have made it today😍came out well and it's very tasty, easy to prepare. Thanku for sharing your recipee💞
ഞാൻ ഉറപ്പായും ഉണ്ടാകും👌👌👌👌
Kidu anee receipe.. njn undakkii.. adipolii tastee.. thnkuuuu
Welcome
Super
Hii Dear
Njan try cheydu super aayirunnu tto
കൊള്ളാം മോളു സംസാരം കേൾക്കാൻ കൊള്ളായിരുന്നു സൂപ്പർ 💖💖💖
സിമ്പിൾ റെസിപ്പി 👍👍എന്തായാലും ഒന്ന് ഉണ്ടാക്കിനൊക്കണം
Thank you for this easy recipe... tried and came out well... now one of my favourite breakfasts... everyone can try without any doubt!!
Vary Teasty food
Super najan try chythu
Dear njan appam undaki kto...adipoly aayirunnu tks da...kanum kurachu undaki ,makkalku eshtamayi..eni ethu pole oil ellatha snacks iteams edane🙏
Thnks dear idaam tto❤️
Njan undakkii.. Adipoli aanu.. Super taste❤
❤️❤️
Very simple and easy,good presentation..thank u..
Very nice 👍 Very well presented 👍
I made it today...my in laws liked very much👍😍
Super njna undaki nalla taste an keto thanku molu
Njan ഇന്ന് വീട്ടിൽ ഉണ്ടാക്കി സൂപ്പർ ആയിരുന്നു😋😋😋👌
Sarikkum
Nth breakfast ഉണ്ടാക്കുമെന്ന് ആലോചിച്ച് irikkaanu. ഞാനും ഉണ്ടാകട്ടെ. Thanks dear
ഒരല്പം പച്ചമുളക് അരിഞ്ഞതും കറിവേപ്പിലയും മല്ലിയിലയും പൊടിയായരിഞ്ഞതും ചേർത്ത് മാവിളക്കി ചൂട്ടെടുത്താൽ നന്നായിരിക്കും.
സൂപ്പർ
വെരിഗുഡ്. അവതരണം എളുപ്പത്തിൽ പറഞ്ഞു തന്നതിന് നന്ദി
I had tried it for my breakfast super one but what’s the name of it
ithu njan try cheyuthu super.. entta family il ellavarkkum ishttapettu... rava konde uppumave ondakki kazhichu bore ayi .. rava konde entha ondakkanm enna alogikkumpol aane i recipe kittiythe.. thankss
Ithupole Simple aye pettannu karyngal paranju thikkuka ..... 5mts kuduthal time spent chaiyan arkkum thonnilla
ഞാനും ഉണ്ടാക്കി അടിപൊളി ആയിരുന്നു ട്ടോ (sub)ചെയ്തു ട്ടോ
So simple easy and tasty.👌👌
Nalla recipe anu pettennu chithu edukan pattunna onnanu thanks
Adipoli aanutto...njan innu undakki..new subscriber
Thank you
ഉണ്ടാക്കി നോക്കി spr
ഇത് കലക്കി ട്ടാ. സൂപ്പർ congratulations &thanks
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കട്ടെ
Simple recepe simple അവതരണം 🙏🙏🙏
Good eluppam paranju theerthu❤
Thank you so much... I made it today.... very tasty and easy recipe....God bless you 🌹
Nalla അവതരണം simple, short
Hi am ur new subscriber..... വീഡിയോസ് എല്ലാം അടിപൊളിയാട്ടോ. അധികം വലിച്ചു neettadhe പറയുന്നുണ്ട് 👌
Njan try cheydhu... Adipoli aayirunnu😊
എന്റെ ചേച്ചി സൂപ്പർ ഇത്രയും വിചാരിച്ചില്ല എന്തായാലും റവ അല്ലെ അകെ ഉപ്പുമാവ് ആണ് ഉണ്ടാക്കാറ് ഇത് പൊളിച്ചു കറി കൂട്ടി കഴിക്കാനും നല്ലതാ ഇപ്പൊ കഴിച്ചു കഴിഞ്ഞതേ ഉള്ളു .....
Njan try cheythutto super recipie chechi
Thankuuuu😘😘😘😘😍😍😍😍😍
Soft aarikkumo,pallillathavarkkokke kazhikkan pattumo veettil ammayiamma prayamullathaane
Yes soft aan
Ithra taste undavmn vijarichilla thanks dear😍
I will try today itself thanks da for this recipe❤❤😘😍
മരു രസവും ഉണ്ടായിരുന്നില്ല
Nice ആയ റോസ്റ്റ് ഉണ്ടാക്കിയാൽ അടിപൊളി taste ആണ്, ഞാനുണ്ടാക്കാറുണ്ട്
Tried it. Simple and tasty. Thank you
ഞാൻ ഇന്നു ഇത് ഉണ്ടാക്കി super 👌🏻👍🏻 All in one എന്ന് ചുരുക്കിപ്പറയാം. ഒരു മുട്ടകറിയോ,veg.സ്റ്റൂവോ ഉണ്ടാക്കിയാൽ കുട്ടികൾക്കും മുതിർന്നവർക്കും breakfastഉം lunchഉം ആയി. അപ്രതീക്ഷിതമായി gust വരുമ്പോൾ, മടിപിടിച്ചിരിക്കുന്ന ദിവസം Dinner. ഒരു chicken കറി കൂടെ ഉണ്ടെങ്കിൽ........👌🏻 😋😋😋
Thank you for sharing this recipe 🥰❤
welcome dear🔥🔥
Hi thank you for this easy dish. I prepared it today. It was really tasty...