Right turn എടുക്കേണ്ട സാഹചര്യങ്ങളിൽ ,ലെഫ്റ്റ് സൈഡിൽ object's il thattathey enganey edukam? For example: gate'intey left piller ....piney റോഡിൽ നിന്നും ചെറിയ pocket roadilot okey kayarukbo
4th gearil pokuna time oru valiya vandi back il nirtendi vanal nammal gear down cheyumalo, 2nd lekum then 1st lekum varendi varumo apol. Plz reply me. Nte driving sir paranjapole alla youtube ile different class es. So orupadu doubts
ഒരു ദിവസം മാത്രമായി ഡ്രൈവിംഗ് കോച്ചിംഗ് കൊടുക്കുമോ? ഞാൻ കുമിളി ആണ്. ഏപ്രിൽ മാസം ലൈസൻസ് എടുത്തു. ടൗണിലും തിരക്കുള്ള റോഡുകളിലും ഒക്കെ ഇൻഡിക്കേറ്റർ ഇട്ട് ടേൺ ചെയ്യാൻ ധൈര്യം കുറവാണ്. അവിടെ നിറുത്തി പിന്നിലും മുന്നിലുമുള്ള എല്ലാ വണ്ടിയും പോയിക്കഴിഞ്ഞേ തിരിയൂ. പലപ്പോഴും തിരക്കിനിടയിൽ ടേൺ ചെയ്യുമ്പോൾ half ക്ലച്ച് point balance ആകാതെ റോഡിനു നടുവിൽ വണ്ടി off ആകാറുമുണ്ട്. പിന്നീട് സ്റ്റാർട്ട് ചെയ്യുമ്പോൾ ശരിയാവില്ല.. എന്നാൽ വാഹന തിരക്കില്ലാത്തിടത് ഈ പ്രശ്നം വരാറില്ല. തിരക്കിൽ ഓടിക്കാൻ ടെൻഷൻ ആണ്. എങ്ങനെ ok ആക്കി എടുക്കാം?? അതുപോലെ തന്നേ 30 ന് മുകളിൽ സ്പീഡ് കയറ്റാനും ടെൻഷൻ ആണ്. സ്പീഡ് കൂടുമ്പോൾ വണ്ടി കയ്യിൽ നിൽക്കാതെ വരുമോ എന്ന് പേടിച്ചു സ്പീഡ് കുറയ്ക്കും. എപ്പോഴും secoend ഗിയർ il മാത്രമാണ് ഓടിക്കുക.മുന്നേ പഠിച്ചിറങ്ങിയ സമയത്ത് ഞാൻ ഓടിക്കുമ്പോൾ ഒരു ആക്‌സിഡന്റ് ഉണ്ടായി വണ്ടിയ്ക്ക് നല്ല പണി വന്നു. അതിൽ പിന്നെ തേർഡ് ഇട്ട് സ്പീഡിൽ പോവാൻ ഭയമാണ്.എങ്ങനെ ഈ അവസ്ഥയിൽ നിന്നും കയറി വരാൻ പറ്റും?
Accelerator കൊടുത്തിട്ട് half ക്ലച്ച് കൊണ്ടുവരുക. Off ആകാൻ ഉള്ള chance കുറയും. ഞാനും കുമിളിയിൽ ആണ് താമസിക്കുന്നത്. അവിടത്തെ driving school-ൽ ആണ് പഠിച്ചത്. English videos കണ്ടാണ് നല്ല രീതിയിൽ പഠിച്ചത്.
നല്ല ക്ലാസുകൾ ആയിരുന്നു ലൈസൻസ് ഞാൻ പതിനഞ്ചു വർഷം മുന്നേ ലൈസൻസ് എടുത്തത് ക്ലാസ് കേട്ടപ്പോൾ വണ്ടി ഓടിക്കാം എന്ന് തോന്നുന്നു
നല്ല ക്ലാസ് നിങ്ങളെ ദൈവം അനു ഗ്രഹിക്കട്ടേ
നല്ല ക്ലാസ്സ് ഇഷ്ട്ടമായി നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് 👌🏽🥰
Ok
നല്ല ക്ലാസ്സ് വളരെ ഉപകാരപ്രദം
വളരെ ഉപകാരം നന്ദി.... നന്ദി
Thank you sir . Njan videos kanarundhu .enikku nalla confidence kitti .4 yearsnu sheshama car practice chaithe thanks
Thank You so much, good video, well done Chanel, Well Support for new Drivers👍
Nalla class anu.....
നല്ല ക്ലാസ്സ് താങ്ക്സ് pro
Chetta njan ennale pass ayi🥳🥰
Nallaru nirdheshamaan thanghalenn kitiyath .thank u .
Nhan padiknnd car . Vedo kandapo nalla manassilai eniyum enghaneyula vedo ittal Kollam
Thanks bro
Jan oru thudakakariyane yanike valare usefulayi video thank you kattpana🙏🙏🙏👍👍♥️♥️
Eniyum ithupolulla tention maaranulla video edamo
Well explained Sir.. thank you
Good class...🎉🎉Thank you.
You are welcome
Very good informative class
Very good
Fantastic teaching class. Thank you so much.. but Eduki othiri long aaai poi 😢.. ellankil varamairunnuu.
Nalla avatharanam
Very very useful class.thank you
You are welcome
Nalla class sir . carnde moovements manasilakkan pattunnilla egottanu pokunnadu ennu egane manasilakkam
Valare upakaarapratham ❤
Super.
Orumasamae driving padikan tudangit. Ethuvare acsiletarum breakum cluchum nere cheyan patiyitilla. Stearing nere pidikum.
വണ്ടിയുടെ ലെഫ്റ്റ്സൈഡ് എങ്ങിനെ ജഡ്ജ് ചെയ്യാം
സർ kattappanayillalley സാറിന്റെ ഒരു ക്ലാസിനു കൊതിക്കുന്നുണ്ട് tvm എന്നെങ്കിലും പോരുന്നുണ്ടോ
Thank you for your information
Good information..😮
👏👏👍👍👌👌
സൂപ്പർ bro💖💖💖🥰🥰💪💪💪
❤️
Thanks
Thank you chetta
Good teaching sir.sir teaching is benefit n useful to all . Thanks dear sir.
Nallaclass
താങ്ക്സ്, താങ്ക്സ്, GodBlessyou
Ok
Thank you...
👍
Very good explanation ❤
Glad you think so!
Very use full❤
Glad to hear that
Good class
Keep watching
Very good Video .
Chetta 8 right side koode kayarunna video edamo
Ok
Driving class how much time spend to practice driving for beginners? One month practice is enough to get l icence?kindly give reply.
Yes
Thanks bro very helpful
Thank you somuch
Sir vandi maari edkkumbolum ingene thanneyano sid left right ellam nokedth ?
Msg ഇടാം. കുറച്ചു പ്രാക്ടീസ് വേണം. അത്യാവശ്യം ഓടിക്കും. വണ്ടി മാറി ഓടിക്കുമ്പോ ഇത്തിരി പ്റബ്ലം...
Ok
Sper class
പ്രാക്ടീസ് ആവശ്യമുണ്ട് പക്ഷെ ഞാൻ മലപ്പുറം D t ആണ് എന്തു ചെയ്യും
nalla video
Cool video very helpful for beginners and well explained
Glad it was helpful!
കയറ്റത് പെട്ടന്ന് ഗീർ മാറ്റുമ്പോൾ ക്ലച്ചു ചവിട്ടി ഗീർ മാറ്റുമ്പോൾ അറിയാതെ ആക്സിലേറ്റർ കൂടുതലായി കൊടുക്കുന്നു.
Thanks 👍 nallonam manasilay ❤
4:29 4:29 4:29
ഡ്രൈവിംഗ് പഠിച്ചിട്ട് പത്തു വർഷമായി, വണ്ടി ഓടിക്കാൻ ധൈര്യം വരുന്നില്ല
പ്രാക്ടീസ് ചെയ്യൂ
Njanum, ഇതൊക്കെ കാണുമ്പോൾ പ്രാക്ടീസ് ചെയ്യാൻ തോന്നും, hus ഇല്ലാത്തപ്പോ കാറും സ്കൂട്ടിയും വീട്ടിൽ ഉണ്ടായിട്ടും ഓട്ടോ വിളിച്ചു പോവുന്ന ഞാൻ
good video
Good
Thanks
❤❤❤
👍🏻👍🏻👍🏻
🙏🙏🙏
Very informative video...Thank you very much..
Good teaching …helpfull❤
തുടർന്ന് വീഡിയോ കാണുക 😊
Super drivung
Using for test
😊😅😅😅😅😅😅
🙏
🎉😊
Right turn എടുക്കേണ്ട സാഹചര്യങ്ങളിൽ ,ലെഫ്റ്റ് സൈഡിൽ object's il thattathey enganey edukam? For example: gate'intey left piller ....piney റോഡിൽ നിന്നും ചെറിയ pocket roadilot okey kayarukbo
വീഡിയോ ചെയ്യാം
@@goodsonkattappana1079 it will be really helpful 🙌
ചെറിയ കയറ്റം, വലിയ കയറ്റം കയറുമ്പോൾ full clutch ano half clutch ano vendat
19:42
Ennum .kanaaruddu😊
Useful video Thank you Sir 😊
So nice of you
Good😂
Verygoo(d
ഇതൊന്നും ഡ്രൈവിംഗ് "ആശാൻ " പറഞ്ഞു തന്നില്ല 😢
😂😂
നല്ല അറിവ്
വളരെ മികച്ച രീതിയിൽ മനസ്സിലാക്കാൻ കഴിയുന്ന വീഡിയോ 🙏
4th gearil pokuna time oru valiya vandi back il nirtendi vanal nammal gear down cheyumalo, 2nd lekum then 1st lekum varendi varumo apol. Plz reply me. Nte driving sir paranjapole alla youtube ile different class es. So orupadu doubts
ഒരു ദിവസം മാത്രമായി ഡ്രൈവിംഗ് കോച്ചിംഗ് കൊടുക്കുമോ? ഞാൻ കുമിളി ആണ്. ഏപ്രിൽ മാസം ലൈസൻസ് എടുത്തു. ടൗണിലും തിരക്കുള്ള റോഡുകളിലും ഒക്കെ ഇൻഡിക്കേറ്റർ ഇട്ട് ടേൺ ചെയ്യാൻ ധൈര്യം കുറവാണ്. അവിടെ നിറുത്തി പിന്നിലും മുന്നിലുമുള്ള എല്ലാ വണ്ടിയും പോയിക്കഴിഞ്ഞേ തിരിയൂ. പലപ്പോഴും തിരക്കിനിടയിൽ ടേൺ ചെയ്യുമ്പോൾ half ക്ലച്ച് point balance ആകാതെ റോഡിനു നടുവിൽ വണ്ടി off ആകാറുമുണ്ട്. പിന്നീട് സ്റ്റാർട്ട് ചെയ്യുമ്പോൾ ശരിയാവില്ല.. എന്നാൽ വാഹന തിരക്കില്ലാത്തിടത് ഈ പ്രശ്നം വരാറില്ല. തിരക്കിൽ ഓടിക്കാൻ ടെൻഷൻ ആണ്. എങ്ങനെ ok ആക്കി എടുക്കാം??
അതുപോലെ തന്നേ 30 ന് മുകളിൽ സ്പീഡ് കയറ്റാനും ടെൻഷൻ ആണ്. സ്പീഡ് കൂടുമ്പോൾ വണ്ടി കയ്യിൽ നിൽക്കാതെ വരുമോ എന്ന് പേടിച്ചു സ്പീഡ് കുറയ്ക്കും. എപ്പോഴും secoend ഗിയർ il മാത്രമാണ് ഓടിക്കുക.മുന്നേ പഠിച്ചിറങ്ങിയ സമയത്ത് ഞാൻ ഓടിക്കുമ്പോൾ ഒരു ആക്‌സിഡന്റ് ഉണ്ടായി വണ്ടിയ്ക്ക് നല്ല പണി വന്നു. അതിൽ പിന്നെ തേർഡ് ഇട്ട് സ്പീഡിൽ പോവാൻ ഭയമാണ്.എങ്ങനെ ഈ അവസ്ഥയിൽ നിന്നും കയറി വരാൻ പറ്റും?
Automatic car ഉപയോഗിക്കുന്നതാണ് നല്ലത്.അത് off ആകില്ല.
Accelerator കൊടുത്തിട്ട് half ക്ലച്ച് കൊണ്ടുവരുക. Off ആകാൻ ഉള്ള chance കുറയും. ഞാനും കുമിളിയിൽ ആണ് താമസിക്കുന്നത്. അവിടത്തെ driving school-ൽ ആണ് പഠിച്ചത്. English videos കണ്ടാണ് നല്ല രീതിയിൽ പഠിച്ചത്.
കട്ടപ്പനയിൽ ആണ് എന്റെ സ്കൂൾ അവിടെ വന്നാൽ പ്രാക്ടീസ് തരാം
@@goodsonkattappana1079kkKN7-uuiooo7OK.
ഫസ്റ്റ് ടെസ്റ്റ് പൊട്ടി പോയാൽ പിന്നെ കൊറേ സമയം പിടിക്കോ അടുത്ത ടെസ്റ്റ്
1week
@@fxjkd ok enikk test adutha navember 16 na kittiyeth
@@HajuHuffi pass aayo❤
😅
👍
Super class
Super
❤❤❤
Super
Thanks
Super class
❤
Super
Thanks❤️
Super