ഫസ്റ്റ് ഗിയർ എന്നാൽ ചക്രം ശക്തിയായി കറങ്ങിക്കൊണ്ടിരിക്കുന്നത് കുറച്ച് ടൈറ്റ് പി ഠിക്കുക സെക്കൻഡ് എന്നാൽ ടൈറ്റിന് കുറച്ചു ലൂസാക്കുക തേർഡ് എന്നാൽ അതിനേക്കാൾ ലൂസാക്കുക ഫോർത്ത് എന്നാൽ വീണ്ടും അതിനെക്കാളും ലൂസ് ആക്കുക ഫിഫ്ത് എന്നാൽ വീണ്ടും ലൂസാക്കുക അത് ചെയ്യാനാണ് ഗിയർ ഉപയോഗിക്കുന്നത് 7:24 അപ്പോൾ ഫാസ്റ്റിന് എണ്ണ കൂടുതൽ വേണം ശക്തി കൂട്ടാൻ സെക്കന്റിൽ കുറച്ചെണ്ണകുറയും തേടിന് അതിലും കുറച്ച് മതി ഫോർട്ട് അതിലും കുറച്ച് മതി വീണ്ടും കുറയും ഓടിക്കൊണ്ടിരിക്കുമ്പോൾ സ്വയം ഓട്ടോമാറ്റികായി പഠിക്കാം മനസ്സിലാക്കിയ ലൈക് ചെയ്യുക
2021 ൽ ലൈസൻസ് എടുത്തിട്ടും ഞാൻ വണ്ടി ഓടിച്ചില്ല.ഇപ്പോ വീണ്ടും ഓടിക്കാൻ ആഗ്രഹം ഉണ്ട്.അങ്ങനെ ഇരിക്കുമ്പോ ആണ് ഈ വീഡിയോ കണ്ടത്.ശരിക്കും ഇൻസ്‌പയറിങ് വീഡിയോ ആണുട്ടോ.ദൈവം അനുഗ്രഹിക്കട്ടെ
വിട്ടിൽ വണ്ടി ഇല്ലാത്ത കൊണ്ട്. ലേശം ബുധിമുട്ട് ഉണ്ട് പഠിക്കാൻ. അല്ലെകിൽ പണ്ടേ സെറ്റ് ആയേനെ. ഇപ്പൊ ഞൻ ഡ്രൈവിംഗ് സ്കൂളിൽ പോകുന്നുണ്ട്. Sir ta video kandittane പോകുന്നേ വളരെ ഹെല്പ് ഫുൾ ആണ്
ഞാൻ ഇതേപോലെയായിരുന്ന ബ്രോ വീട്ടിൽ വണ്ടി ഉണ്ട് എന്നിട്ടും.. പിന്നീട് എടുത്ത് എടുത്ത് തിരക്ക് ഉള്ള റോഡിൽ ഇറക്കി.. പിന്നീട് ഇപ്പോൾ എവിടെ പോകാനും ഭയങ്കര isthamaan... Paat okke kett💯😍
സാറിൻ്റെ ക്ലാസ്സ് ഒത്തിരി ഉപകാരമായി... സിറ്റിയിലൊക്കെ ചില സ്ഥലത്ത് 4 റോഡ് തിരിയുന്ന ജംഗ്ഷനിൽ സിഗ്‌നൽ വീഴുമ്പോൾ നിർത്തിയിട്ട് വീണ്ടും വണ്ടി... എടുക്കുമ്പോൾ Off ആകുന്നു വല്ലാത്ത ടെൻഷൻ ... അതു പോലെ സിറ്റിയിൽ തിരക്കുള്ള..റോഡിൽ നിർത്തി നിർത്തി പോകുമ്പോൾ പെട്ടെന്ന് വണ്ടി Off ആകുന്നു ... ആ സമയം .. ക്ലെച്ചിനോടൊപ്പം .. ബ്രേക്ക് കുടുതൽ ചവിട്ടുന്നതു കൊണ്ടാണോ സാർ വണ്ടി Off ആകുന്നത് Pls..rply.. sir
എന്റെ പേടി ഇപ്പോ നമ്മൾ സുഗമമായ റോഡിൽ വീതിയുള്ള റോഡിൽ സഞ്ചരിച്ചാലും ചില ആൾക്കാർ നമ്മെ പേടിപ്പെടുത്തുന്നതിന് വേണ്ടി വണ്ടി നമ്മുടെ അടുത്തേക്ക് അറിഞ്ഞുകൊണ്ട് തിരിച്ചുകൊണ്ടുവരുo അപകടത്തിൽ പെടാതിരിക്കാൻ നമ്മൾ വണ്ടി പെട്ടെന്ന് വണ്ടിതിരിക്കും അപ്പോഴായിരിക്കും നമ്മുടെ വണ്ടി അപകടത്തിൽപ്പെടുന്നത്
Thak you for your valuable information എനിക്ക് starting ൻ half clutch എടുത്ത് acceleration ബുദ്ധിമുട്ടാണ് അത് മനസ്സിലാക്കാൻ എന്തെങ്കിലും easy trick ഉണ്ടോ
Hello brother your driving related videos all are amazing and commendable, I wish if we had your driving school in bangalore it would have been so helpful for us, thanks brother for your best videos.
സർ, ഞാൻ ഓട്ടോമാറ്റിക് കാർ ഓടിക്കുന്ന ആൾ ആണ്. എന്റെ കാർ i10 Nios ആണ്. എന്റെ കാറിൽ AC ഇടുമ്പോൾ ഉള്ളിൽ മഞ്ഞു പോലെ കാണുന്നു. ഇത് മാറാൻ എന്ത് ചെയ്യണം. ഒരു വീഡിയോ ഇടുമോ.
എനിക്കുണ്ടായ അനുഭവം ഒരുനാൾ രാത്രി റോഡ് വലിയ വീതിയില്ല സ്ട്രീറ്റ് ലൈറ്റും ഇല്ല പോയിക്കൊണ്ടിരികയാണ് വണ്ടി 3 ഗിയറിൽ അങ്ങനെ പോയി പോയി ഒരു വളവ് തിരിഞ്ഞ് കുറച്ചു കഴിഞ്ഞു വലത്തോട്ട് വളവ് തിരിഞ്ഞ് പ്രതീക്ഷിക്കാതെ പെട്ടന്ന് നല്ല കുത്തനെ ഉള്ള കയറ്റം ആകെ പേടിച്ചു സ്ട്രീറ്റ് ലൈറ്റില്ല വിതി യില്ലാത്ത റോഡ് നല്ല കയറ്റം തേർഡ് ഗിയറിൽ മുന്നോട്ട് പോയ് പെട്ടന്ന് എല്ലാം സംഭവിച്ചത് കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയുന്നില്ല തേർഡ് ഗിയർ ആയത് കൊണ്ട് ഗിയർ ചെയ്ഞ്ചു ചെയ്യാൻ സമയം കിട്ടിയില്ല പേടിയായി രാത്രി വണ്ടി വലിക്കില്ല മുന്നോട്ട് എന്ന് തോന്നി നല്ല കേറ്റത്തിൽ ഗിയർ ചെയ്ഞ്ചു ചെയ്യുമ്പോൾ ക്ലച്ചു ചവിട്ടിയാൽ പിന്നോട്ട് പോവും എന്ന് തോന്നി വണ്ടി ഹാൻബ്രയ്ക്കും ബ്രയ്ക്കും ചവിട്ടി കയറ്റത്തിൽ നിറുത്തി പിന്നെ ഫസ്റ്റിലിട്ട് ക്ലച് ചവിട്ടി പിടിച്ചു മറ്റേകാൽ യെക്സ്ലെറ്റർ കൂടുതൽ കൊടുത്ത് ഹാൻഡ് ബ്രെക്ക് തത്തി അപ്പോഴ് ടയർ നല്ലസ്പീഡിൽ കറങ്ങി മുന്നോട്ട് പോയി ആൾക്കാറില്ലാത്ത എരിയ ടയർ നന്നയി തഴഞ് കാണും
ഞാൻ പുതുതായി ഡ്രൈവ് പഠിച്ച ആളാണ്.എന്റെ പ്രശ്നം. റോഡിലിറക്കി ഡ്രൈവ് ചെയ്യുമ്പോൾ ഓപ്പോസിറ്റായി സ്പീഡിൽ വരുന്ന വാഹനം കാണുമ്പോൾ പതറിപ്പോകുന്നു. അതുപോലെതന്നെ റോഡിലിറക്കി ഡ്രൈവ് ചെയ്യുമ്പോൾ ഭയങ്കര പേടിയാണ്
ഞൻ നല്ലപോലെ കാർ ഓടിക്കുമായിരുന്നു കയറ്റത്തിൽ നിന്നൊക്കെ നല്ലപോലെ വണ്ടി എടുക്കാമായിരുന്നു ഇടക്കെപ്പോയോ നിർത്തി ഇപ്പോ തീരെ എടുക്കാറില്ല ഈ വീഡിയോ കണ്ടപ്പോ ഒരു കൺഫിഡൻസൊക്കെ തോന്നുന്നു ഇന്ഷാ അല്ലാഹ് nokanm
എന്റെ പേടി വണ്ടി നിയന്ത്രണം തെറ്റുമോ എന്നാണ് പലതവണ scooty അങ്ങനെ സംഭവിച്ചോട്ടുണ്ട് അതുകൊണ്ട് എനിക്ക് ഭയങ്കര പേടി ഉണ്ട് 😪😪😪ഒരു കുഞ്ഞ് കൂടെ ഉണ്ട് ഇപ്പോൾ പേടി കൂടി
എനിക്ക് വണ്ടി ഒതുക്കി പറ്റുന്നില്ല. ഞാൻ Car side ഒതുക്കിയാൽ വണ്ടിയുടെ back വശം റോഡിൻ്റെ നടുഭാഗത്താകും friend side ലും അണ്. ശരിയായി side ആക്കാൻ എന്തേലുംTricks പറഞ്ഞ് തരാമോ
🙏👍🌹❤പഴയ 800ഓടിച്ച് ഇപ്പോൾ പവർ സ്റ്റിയറിങ്ങിലേക്ക് മാറിയപ്പോൾ ചെറിയ ഒരു പേടി കാരണം സ്റ്റിയറിങ്ങും ആക്സിലേറ്ററും വരുതിയിൽ വന്നിട്ടില്ല കൂടുതൽ കൊടുത്തുപോകുന്നു ശരിയാകുമായിരിക്കും അല്ലേ നാലു ദിവസമേ ആയുള്ളൂ ഇതിലേക്ക് മാറിയിട്ട്, 😄
ഫസ്റ്റ് ഗിയർ എന്നാൽ ചക്രം ശക്തിയായി കറങ്ങിക്കൊണ്ടിരിക്കുന്നത് കുറച്ച് ടൈറ്റ് പി ഠിക്കുക സെക്കൻഡ് എന്നാൽ ടൈറ്റിന് കുറച്ചു ലൂസാക്കുക തേർഡ് എന്നാൽ അതിനേക്കാൾ ലൂസാക്കുക ഫോർത്ത് എന്നാൽ വീണ്ടും അതിനെക്കാളും ലൂസ് ആക്കുക ഫിഫ്ത് എന്നാൽ വീണ്ടും ലൂസാക്കുക അത് ചെയ്യാനാണ് ഗിയർ ഉപയോഗിക്കുന്നത് 7:24 അപ്പോൾ ഫാസ്റ്റിന് എണ്ണ കൂടുതൽ വേണം ശക്തി കൂട്ടാൻ സെക്കന്റിൽ കുറച്ചെണ്ണകുറയും തേടിന് അതിലും കുറച്ച് മതി ഫോർട്ട് അതിലും കുറച്ച് മതി വീണ്ടും കുറയും ഓടിക്കൊണ്ടിരിക്കുമ്പോൾ സ്വയം ഓട്ടോമാറ്റികായി പഠിക്കാം മനസ്സിലാക്കിയ ലൈക് ചെയ്യുക
❤️
ഞാൻ സർ ന്റെ ക്ലാസ്സ് കുറെ കേട്ടത്തിന് ശേഷം... ഇപ്പോഴാണ് ഡ്രൈവിംഗ് ക്ലാസിനു ചേർന്നത്.. ഇത് എനിക്ക് ഒരുപാടു കോൺഫിഡൻസ്, സഹായമായി....
👍
2021 ൽ ലൈസൻസ് എടുത്തിട്ടും ഞാൻ വണ്ടി ഓടിച്ചില്ല.ഇപ്പോ വീണ്ടും ഓടിക്കാൻ ആഗ്രഹം ഉണ്ട്.അങ്ങനെ ഇരിക്കുമ്പോ ആണ് ഈ വീഡിയോ കണ്ടത്.ശരിക്കും ഇൻസ്‌പയറിങ് വീഡിയോ ആണുട്ടോ.ദൈവം അനുഗ്രഹിക്കട്ടെ
Thanks
സാറിൻ്റെ ക്ലാസ്സ് കേട്ട് ഞാൻ 6 തീയതി ടെസ്റ്റ് പാസ്സ് ആയി...ഇന്നലെ licence കിട്ടി ..👍👍👍👍thank you sir ... very good class
Licence oke kittum.. iniyanu problem.. odich practice avanam
@@jasminsulfikar315 vvbbbgggg277îè
Test kazinj athra day kaziyum license kayyil kitan
@@sudheesh.kkannancherisudhe5650 1 month bro
@@sudheesh.kkannancherisudhe5650 enikk athe divasam vykeet kitti bro. From guruvayoor TCR
വാഹനം ഓടിക്കാൻ ആത്മവിശ്വാസം തരുന്നതാണ് സാർൻ്റെ ക്ലാസുകൾ. നന്ദി.
❤️
ഞാൻ driving ക്ലാസ്സിൽ ചേർന്ന്. ഡൌട്ട് ക്ലിയർ ചെയ്യാൻ ചേട്ടാ നിങ്ങളെ വീഡിയോ കാണാർ thanks bro 🥰
ഇട്ട ഗിയർ ഏതാണ് എന്ന് ഓർമ ഇല്ലാത്ത ഞാൻ, 😪😪😪
😀😀😀 ഇതാണെന്റെയും പ്രോബ്ലം
സത്യം
സത്യം😁
🔥🤣🤣🤣
😀 njanum
വളരെ നല്ല ഉപദേശങ്ങൾ ഒരു തുടക്കകാർക് കിട്ടേണ്ട valuble ആയ കാര്യങ്ങൾ 👌👌👌
Bro videos ഒരുപാട് helpfull ആണ്, ഇപ്പൊ ഇച്ചിരി confidence ഒക്കെ തോന്നുന്നുണ്ട്, thanks bro😍🔥
വിട്ടിൽ വണ്ടി ഇല്ലാത്ത കൊണ്ട്. ലേശം ബുധിമുട്ട് ഉണ്ട് പഠിക്കാൻ. അല്ലെകിൽ പണ്ടേ സെറ്റ് ആയേനെ. ഇപ്പൊ ഞൻ ഡ്രൈവിംഗ് സ്കൂളിൽ പോകുന്നുണ്ട്. Sir ta video kandittane പോകുന്നേ വളരെ ഹെല്പ് ഫുൾ ആണ്
Sarinte class kelkkumbol anikku oddikkaan pattum annu manasine valiya oru belam lefikkunund thanku sir
Tqq u bro.....ee cls kelkkumbla enikk driving il confidence kittunnath...
ഞാൻ ഇതേപോലെയായിരുന്ന ബ്രോ വീട്ടിൽ വണ്ടി ഉണ്ട് എന്നിട്ടും.. പിന്നീട് എടുത്ത് എടുത്ത് തിരക്ക് ഉള്ള റോഡിൽ ഇറക്കി.. പിന്നീട് ഇപ്പോൾ എവിടെ പോകാനും ഭയങ്കര isthamaan... Paat okke kett💯😍
Ok
Driving padikal oru aavashyamaayappol chernnu. Tension kondu urakkam polum sheriyaavaadhe aayirunnu. Thaangalude class ketu ketu kurach confidence aayi👍👍👍
നല്ല മോട്ടിവേഷൻ ക്ലാസ്സ് ആണ് thanku sir
Raadx
സാറിൻ്റെ ക്ലാസ്സ് ഒത്തിരി ഉപകാരമായി...
സിറ്റിയിലൊക്കെ ചില
സ്ഥലത്ത് 4 റോഡ് തിരിയുന്ന
ജംഗ്ഷനിൽ സിഗ്‌നൽ വീഴുമ്പോൾ
നിർത്തിയിട്ട് വീണ്ടും വണ്ടി...
എടുക്കുമ്പോൾ Off ആകുന്നു
വല്ലാത്ത ടെൻഷൻ ...
അതു പോലെ സിറ്റിയിൽ തിരക്കുള്ള..റോഡിൽ നിർത്തി നിർത്തി പോകുമ്പോൾ പെട്ടെന്ന്
വണ്ടി Off ആകുന്നു ...
ആ സമയം .. ക്ലെച്ചിനോടൊപ്പം ..
ബ്രേക്ക് കുടുതൽ ചവിട്ടുന്നതു
കൊണ്ടാണോ സാർ വണ്ടി
Off ആകുന്നത് Pls..rply.. sir
എന്റെ പേടി ഇപ്പോ നമ്മൾ സുഗമമായ റോഡിൽ വീതിയുള്ള റോഡിൽ സഞ്ചരിച്ചാലും ചില ആൾക്കാർ നമ്മെ പേടിപ്പെടുത്തുന്നതിന് വേണ്ടി വണ്ടി നമ്മുടെ അടുത്തേക്ക് അറിഞ്ഞുകൊണ്ട് തിരിച്ചുകൊണ്ടുവരുo അപകടത്തിൽ പെടാതിരിക്കാൻ നമ്മൾ വണ്ടി പെട്ടെന്ന് വണ്ടിതിരിക്കും അപ്പോഴായിരിക്കും നമ്മുടെ വണ്ടി അപകടത്തിൽപ്പെടുന്നത്
ഹോൺ നിർത്താതെ അടികു സ്പീഡ് കുറകു .
മുൻപിൽ എന്ത് വന്നാലും നമുക്ക് നിയന്ത്രിക്കാൻ കഴിയും എന്നുള്ള വേഗതയിൽ മാത്രം വണ്ടി ഓടിക്കുക..
ഇതാണ് എന്റെ പ്രോബ്ലം,,,, പേടി left പോയാൽ കുഴിയിൽ പോകുമോ എന്നും റൈറ്റ് പോയാൽ മറ്റു വണ്ടിയിൽ മുട്ടുമോ 🤭 എന്നും
True
Same
👍
Ys💯
enikum
പറഞ്ഞു മനസിലാക്കി തന്നതിൽ big salyutte
Thak you for your valuable information എനിക്ക് starting ൻ half clutch എടുത്ത് acceleration ബുദ്ധിമുട്ടാണ് അത് മനസ്സിലാക്കാൻ എന്തെങ്കിലും easy trick ഉണ്ടോ
Enik mathramano ennariyilla.... epol car kayari irikkumbolum nannayi viyarkkarund vandi odichu kazhiyumbolekum viyarthu kulichirikkum
നാളെ drvng പഠിക്കാൻ പോകാൻ തുടങ്ങുന്ന ഞാൻ 🥰🥰🥰🥰🥰🥰💪🏻🙏🏻💪🏻
Driving തുടങ്ങിയോ. എങ്ങിനെ ഉണ്ട്. എനിക്ക് പേടിയാ.i just started driving. Only one day.
Nitha vinu padicho enthayi parayu
2024 സ്വിഫ്റ്റ് amt വീഡിയോ ചെയ്യാമോ?
Hello brother your driving related videos all are amazing and commendable, I wish if we had your driving school in bangalore it would have been so helpful for us,
thanks brother for your best videos.
Sir, You are an excellent teacher. Today was my driving test. I passed the test .Thankyou for your valuable information.
Ok
സൂപ്പർ ക്ലാസ്സ്
Thanks for your valuable information
Sir nalla theriyulla road il odikkum bol vandi backilott pokumo ennu pediyund ith undakathirikan enthu cheyyanam please
എല്ലാവർക്കും ഉപകാരപ്പെട്ട ഒരു ക്ലാസ്
സാർ പറഞ്ഞ ലാസ്റ്റ് പോയിന്റ് കറക്റ്റ് ആണ് 👍👍.
👍
ഞാനും
വണ്ടിയുടെ വീതി ആണ് സംശയം . രണ്ടു വണ്ടികളുടെ ഇടക്ക് കൂടി പോകാൻ പറ്റുമോ.. നമ്മുടെ വണ്ടി റോഡ് നിറഞ്ഞു നിക്കുന്നോ എന്ന് ഒരു പേടി..
കുറച്ചു നാൾ കാർ റോഡിൽ ഓടിച്ചാൽ മാത്രമേ ഈ പ്രശ്നം മാറു.. ഓടിക്കു ശരിയാവും.👍🏼
Anik driving areeyyaam.but car adukknm..annu thonnumnolae....two muttum.ho tension 😢
Sir oodikumbo vandide side ariyan probelm enik.. adutha vandiyil edikumo yna peadi..ath angne mansilakan kazhiyum vandi oodikumbo
Clutch chavitti start cheyyunnath kuzhapamano.
👌🏿super good video...
Tanks bro 🙏👍🏻
👍
Gear change cheythal orma nilkkunnilla enthu cheyyanam
Great instructor
എനിക്കുള്ള പ്രശ്നം ലെഫ്റ്റ് സൈഡിൽ ആൾക്കാർ റോഡിൽ നിന്ന് ഇറങ്ങുകയുമില്ല വലത്തേ സൈഡിലൂടെ നമ്മുടെ നെഞ്ചത്തോട്ടു പാലക്കാട് മഞ്ചേരി ബസ് വരുകയും ചെയ്യും.. 😁
😊
വളരെ കറക്ട് 😁
ഞാൻ വണ്ടി അങ്ങ് നിർത്തും
Bus പോയിട്ട് ആദ്യം മുതൽ തുടങ്ങും 😁
@@ichu0000 😂😂
😄
Thank you sir🥰
നല്ല ക്ലാസ് ചേട്ടാ
Good information bro. 😊
സർ, ഞാൻ ഓട്ടോമാറ്റിക് കാർ ഓടിക്കുന്ന ആൾ ആണ്. എന്റെ കാർ i10 Nios ആണ്. എന്റെ കാറിൽ AC ഇടുമ്പോൾ ഉള്ളിൽ മഞ്ഞു പോലെ കാണുന്നു. ഇത് മാറാൻ എന്ത് ചെയ്യണം. ഒരു വീഡിയോ ഇടുമോ.
Very good informations..
Chetta...pne..vandi nirthi idunnath gear il aano neutral il aano?
Slope il aanenkil gear il park cheyyanam..flat surface aanenkil neutral il park cheyyaam.
Sir,nte class othiri helpfull anu
Super information Thanks 👍👍👍
👍
5 th gearil നിന്ന് ഡയറക്ട് first gearilekku വരാൻ പറ്റുമോ
സ്ലോ ചെയ്താൽ വരാം
Njan allam driving tip channel kandu but your is more helpefull and useful
oripadu thanks driving padikan valiya agraham aanu pakshe bhayam aayirunnu ippol confidence aayi
❤
Ningal ithranal evidayirunnu machaneaa
എനിക്കുണ്ടായ അനുഭവം
ഒരുനാൾ രാത്രി റോഡ് വലിയ വീതിയില്ല സ്ട്രീറ്റ് ലൈറ്റും ഇല്ല പോയിക്കൊണ്ടിരികയാണ് വണ്ടി 3 ഗിയറിൽ അങ്ങനെ പോയി പോയി ഒരു വളവ് തിരിഞ്ഞ് കുറച്ചു കഴിഞ്ഞു വലത്തോട്ട് വളവ് തിരിഞ്ഞ് പ്രതീക്ഷിക്കാതെ പെട്ടന്ന് നല്ല കുത്തനെ ഉള്ള കയറ്റം ആകെ പേടിച്ചു സ്ട്രീറ്റ് ലൈറ്റില്ല വിതി യില്ലാത്ത റോഡ് നല്ല കയറ്റം തേർഡ് ഗിയറിൽ മുന്നോട്ട് പോയ് പെട്ടന്ന് എല്ലാം സംഭവിച്ചത് കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയുന്നില്ല തേർഡ് ഗിയർ ആയത് കൊണ്ട് ഗിയർ ചെയ്ഞ്ചു ചെയ്യാൻ സമയം കിട്ടിയില്ല പേടിയായി രാത്രി വണ്ടി വലിക്കില്ല മുന്നോട്ട് എന്ന് തോന്നി നല്ല കേറ്റത്തിൽ ഗിയർ ചെയ്ഞ്ചു ചെയ്യുമ്പോൾ ക്ലച്ചു ചവിട്ടിയാൽ പിന്നോട്ട് പോവും എന്ന് തോന്നി വണ്ടി ഹാൻബ്രയ്ക്കും ബ്രയ്ക്കും ചവിട്ടി കയറ്റത്തിൽ നിറുത്തി പിന്നെ ഫസ്റ്റിലിട്ട് ക്ലച് ചവിട്ടി പിടിച്ചു മറ്റേകാൽ യെക്സ്ലെറ്റർ കൂടുതൽ കൊടുത്ത് ഹാൻഡ് ബ്രെക്ക് തത്തി അപ്പോഴ് ടയർ നല്ലസ്പീഡിൽ കറങ്ങി മുന്നോട്ട് പോയി ആൾക്കാറില്ലാത്ത എരിയ ടയർ നന്നയി തഴഞ് കാണും
👍
ഒരു ഹൊറർ ത്രില്ലർ ചിത്രം കണ്ട പ്രതീതി
ഞാനും എന്തല്ലാമോ പ്രതീക്ഷിച്ചു.
How.. 🙆♀️
Ethenthonnaa....ho ..vallatha jaadhi...shosam vittu avasanm...kaaryamaayi typiyath thanneyaano...
KSRTC ബസ് വരുമോ എന്നാണ് എന്റെ പേടി 😄
😂😂😂
😂😂😂
😅
😜😜🤪സത്യം...
😹
ഞാൻ പുതുതായി ഡ്രൈവ് പഠിച്ച ആളാണ്.എന്റെ പ്രശ്നം. റോഡിലിറക്കി ഡ്രൈവ് ചെയ്യുമ്പോൾ ഓപ്പോസിറ്റായി സ്പീഡിൽ വരുന്ന വാഹനം കാണുമ്പോൾ പതറിപ്പോകുന്നു. അതുപോലെതന്നെ റോഡിലിറക്കി ഡ്രൈവ് ചെയ്യുമ്പോൾ ഭയങ്കര പേടിയാണ്
Ok
Very useful clear explanation
ചേട്ടാ ഉപകാരപ്രദം thanks s lot
Tourist busum tipperum oke varumo ennanu ente pedi
വോ..സൂപ്പർ.. 👍👍👍
Thanks
ഞൻ നല്ലപോലെ കാർ ഓടിക്കുമായിരുന്നു കയറ്റത്തിൽ നിന്നൊക്കെ നല്ലപോലെ വണ്ടി എടുക്കാമായിരുന്നു ഇടക്കെപ്പോയോ നിർത്തി ഇപ്പോ തീരെ എടുക്കാറില്ല ഈ വീഡിയോ കണ്ടപ്പോ ഒരു കൺഫിഡൻസൊക്കെ തോന്നുന്നു ഇന്ഷാ അല്ലാഹ് nokanm
❤
എന്റെ പേടി വണ്ടി നിയന്ത്രണം തെറ്റുമോ എന്നാണ് പലതവണ scooty അങ്ങനെ സംഭവിച്ചോട്ടുണ്ട് അതുകൊണ്ട് എനിക്ക് ഭയങ്കര പേടി ഉണ്ട് 😪😪😪ഒരു കുഞ്ഞ് കൂടെ ഉണ്ട് ഇപ്പോൾ പേടി കൂടി
Ok
❤good info ❤
യു ആർ ഗ്രേറ്റ്. താങ്ക്യൂ. നല്ല അറിവു തന്നതിന് താങ്ക്സ് ,👍♥️👍♥️👍♥️😁
Definitely good, Goodsonji
First view aan chetta...
Thanks
വളരെ നന്ദി ❤️
ഞാനും gear shift ചെയാൻ gearil നോക്കും അപ്പോൾ vandi 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️
വയ്പ്പറി നെ കുറിച്ച് പറഞ്ഞു തരാമോ ?
Half cleth link ?
നല്ല content.. 👌❤️😍
❤
Useful information 👍🏻
Thanks a lot
Hi good and useful video thanks brother
Ennu njan padikan tudagiyit 10 divasam ahyii ennu koodea vazhak kelkendi vannu sheriqum manas maduthu driving nirthy😢
Thank u so much
Downshifting rev matching video cheyyu please.....
Njn driving padikn poyite ulu enu thane kure cheetha ketita pone, e steering elupala🤭valiya valav oke enu nj n kandu 🥺🥺🥺🥺 odich odich neryavande
Informative and useful video ☺️
Can you do one video using Volkswagen car? Or any car with the reverse gear in the first gear position ?
വണ്ടി കിട്ടിയാൽ ചെയ്യാം 🙏
Chettante class ellam useful anu.ella vdos um kanarund.njan vandhi oodikkumbol gere. Down cheyyumbol clechi ninnu kale edukkumbol vandi onnu chadunnu .athendhukondanu
ദേ ഞാൻ വീണ്ടും വന്നു 😄🙏👍
നിങ്ങളുടെ എല്ലാ വിഡിയോയും ഉപയോഗപ്രദമാണ്.Thanks👍👍
Edavazhiyil odikkan pedi😥mainroad prashnam ella
Thank you Mr Goodson
Excellent video 👏👏👏👏👍👍👍👌👌
Enikku acceleration aanu pedi engane control cheyyam😢
Very very thanks 🙏
👍👍👍
Thankyou sir, എല്ലാ tentoionum മാറി ഇപ്പൊ
Tension
Super class👍👍
Thx
Good vidio this is my problm
👍
enikkum pediyanu,vandi vangi but pediyanu
Super review
നൈറ്റ് ഡ്രൈവിംഗ് വീഡിയോ ചെയ്യാമോ
ചെയ്യാം
ആയോ അതാണ് പാട് ലൈറ്റിന്റ പ്രകാശം കാരണം ഓടിക്കാൻ പാട്
@@life-nt6ui മഴ കൂടി ഉണ്ടെങ്കിൽ 🤣🤣🤣🤣
Ennikk vandi odikkan pediya odikkan padikkanam
എന്റെ വീട്ടിൽ swift new model aanu.... Enik pediyaa.... Plz oru vedio cheyamo... Swift odikkunadhuntae
Ok
Your introduction was really true.
👍
Bro Ippo license edkan ethra avum 😊
എൻറെ അടുതുന്ന് ഇന്ന് vanndi ചെറുതായി തട്ടി
3 ഗീർ ആയിരുന്നു
എനിക്ക് വണ്ടി ഒതുക്കി പറ്റുന്നില്ല. ഞാൻ Car side ഒതുക്കിയാൽ വണ്ടിയുടെ back വശം റോഡിൻ്റെ നടുഭാഗത്താകും friend side ലും അണ്. ശരിയായി side ആക്കാൻ എന്തേലുംTricks പറഞ്ഞ് തരാമോ
Ok
@@goodsonkattappana1079 valara upakarem
🙏👍🌹❤പഴയ 800ഓടിച്ച് ഇപ്പോൾ പവർ സ്റ്റിയറിങ്ങിലേക്ക് മാറിയപ്പോൾ ചെറിയ ഒരു പേടി കാരണം സ്റ്റിയറിങ്ങും ആക്സിലേറ്ററും വരുതിയിൽ വന്നിട്ടില്ല കൂടുതൽ കൊടുത്തുപോകുന്നു ശരിയാകുമായിരിക്കും അല്ലേ നാലു ദിവസമേ ആയുള്ളൂ ഇതിലേക്ക് മാറിയിട്ട്, 😄
പതുക്കെ (സ്പീഡ് എറ്റവും കുറച്ച് ) ഓടിച്ചു പഠിക്കുക. ശരിയാകും.
@@jg7110 താങ്ക്സ് 🙏
Me too,,Same problem 🙄
Njan Jeep aayirunnnu
IPO ok aayi
ആ old video യുടെ link description ൽ കൊടുത്തിട്ടുണ്ടെന്നു പറഞ്ഞത് കണ്ടില്ലല്ലോ.. Pls
നോക്കട്ടെ
@@goodsonkattappana1079 pls.. Pls
@@goodsonkattappana1079 ആ old video link ഒന്ന് തരൂ.. Pls
കയറ്റത്ത് നിർത്തിയാൽ ക്ലച്ച്താങ്ങി എടുക്കാൻ അറിയൂല
Valare plapradamaayadaan
Thank you