ഇങ്ങനെ കാൽ വെച്ചാൽ ഏത് കയറ്റത്തും ഹാഫ് ക്ലച്ചിൽ വണ്ടി മുന്നോട്ട് എടുക്കാം|Uphill Half clutch control

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഇങ്ങനെ കാൽ വെച്ചാൽ ഏത് കയറ്റത്തും ഹാഫ് ക്ലച്ചിൽ വണ്ടി മുന്നോട്ട് എടുക്കാം|🚗Uphill Half clutch control🚗
    Goodson kattappana
    My Another channel
    / @mastertechniques904
    My Facebook Page
    / goodson-kattappana-105...
    My Instagram page
    www.instagram....

Комментарии • 41

  • @ummerpalasseri3731
    @ummerpalasseri3731 26 дней назад +3

    വളരെ നല്ല അറി പാണ് പ്പറഞ്ഞ് തന്നത്

  • @user-pt6nn2oy5s
    @user-pt6nn2oy5s 25 дней назад +4

    നല്ല കയറ്റത് ഹമ്പുകളിൽ വണ്ടി ഓടിക്കാൻ ഒരു വീഡിയോ ചെയ്യുമോ😢

  • @RC-ky1xw
    @RC-ky1xw 22 дня назад +1

    Super ക്ലാസ്സ്‌

  • @shanthyhariharan4541
    @shanthyhariharan4541 24 дня назад

    Thanks for your explanation.Super

  • @abdukt8514
    @abdukt8514 20 дней назад +1

    Good information

  • @subairchenganakkattil3969
    @subairchenganakkattil3969 27 дней назад +2

    Thanks

  • @kidsfun9386
    @kidsfun9386 24 дня назад

    Blockil enganeya vandi nirthunnathum odikkunnathum onnu vedio ido.

  • @ashwinraj_m_r
    @ashwinraj_m_r 27 дней назад +2

    Thank you bro❤

  • @FathimaIshra-sr6rq
    @FathimaIshra-sr6rq 27 дней назад +1

    Thank you sir

  • @abinma8038
    @abinma8038 27 дней назад +2

    Bro prallell പാർക്കിംഗ് ആംഗിൾ പാർക്കിംഗ് ചെയുന്നേ video ഉടഞ്ഞേ ഇടുവോ പാർക്കിങ്ങിന്റെ video ഇടാമോ text അടുത്ത് വേഗം ഇടുമോ

  • @AnnieVarghese-j8h
    @AnnieVarghese-j8h 24 дня назад

    Diesel car driving tips

  • @kiran.k9533
    @kiran.k9533 27 дней назад +1

    Hlo sir enik bike kicker upayogich start cheyyan ariyilla ente bike nte self work cheyyunnilla pls ithine kurich oru short video cheyyamo

  • @nazarkaleekal2859
    @nazarkaleekal2859 27 дней назад +3

    തിരക്കുള്ള റോഡിൽ ഏതാണ്ട് 1 KM ഓളം ബ്ലോക്കിൽ ഹാഫ് ക്ലിച്ചിലെ പോകാൻ പറ്റു. ആക്‌സിലേറ്റർ കൊടുത്താൽ മുന്പിലെ വണ്ടിയിൽ ഇടിക്കും

    • @viralinstagramvedios6560
      @viralinstagramvedios6560 27 дней назад

      Yes but ithil parayunnath pole ente vandiyil half clutchil vandi nilkkunnilla vandi move aavunnund i think ee vedio il ullath old model vandi aayath kondavam

    • @goodsonkattappana1079
      @goodsonkattappana1079  27 дней назад

      ഹാഫ് ക്ലച്ച് എന്ന് പറയുന്നത് എല്ലാ വാഹനങ്ങളിലും ഉള്ളതാണ് ഡ്രൈവിങ്ങിൽ അത് ബാലൻസ് ചെയ്ത് എടുക്കുക എന്ന് പറയുന്നത് പ്രാക്ടീസിലൂടെ മാത്രമേ കഴിയൂ

    • @viralinstagramvedios6560
      @viralinstagramvedios6560 27 дней назад +1

      @@goodsonkattappana1079 but entedth i10 aahnn but athil half clutchil stop aavunnilla flat aaya place il but njn old model vandi drive cheythu like zen,alto etc..but athil enikk stop cheyyan pattunnum und

  • @anjuz90
    @anjuz90 26 дней назад +1

    Nammal kayattath edukumbol half clutch ethii breakil ninnum kallu edukumbol thanne vandii neengumallo agane edukkunond kozhappam vallathum undo ???

    • @akashp9023
      @akashp9023 26 дней назад

      കയറ്റത്തു half cltchil aakkunna timel break eduthal വണ്ടി move aakkilla accelator koduthal mathrame poku.... Normal roadil aanel vandi move aakum

  • @ushacr2642
    @ushacr2642 27 дней назад +1

    Super

  • @ramannamboothiri8146
    @ramannamboothiri8146 26 дней назад +1

    Nammude റോഡിൽ നടക്കില്ല സുഹൃത്തേ

  • @anithareji4081
    @anithareji4081 27 дней назад +1

    Ok

  • @user-wq5kn4cz2v
    @user-wq5kn4cz2v 27 дней назад +2

    Hi 🎉🎉🎉🎉🎉🎉

  • @NibuJoseph-ub6iq
    @NibuJoseph-ub6iq 27 дней назад +1

  • @MuhammadijasIjas
    @MuhammadijasIjas 27 дней назад

    Bro aa jcb🚜 odiknnath enghne aanenn parnj therou😅

  • @nazeemac1497
    @nazeemac1497 27 дней назад +1

    Clach ചവിട്ടി tha യുത്ത ത് പോലെ ബ്രയിക്കും നല്ലോണം chavittano കയറ്റത് എടുക്കുമ്പോൾ. റിപ്ലൈ...

    • @shinepp3162
      @shinepp3162 27 дней назад

      Super 🎉🎉🎉🎉🎉

    • @goodsonkattappana1079
      @goodsonkattappana1079  27 дней назад

      ബ്രേക്ക് നിർബന്ധമായും ചവിട്ടണം കയറ്റത്തിന്റെ അളവ് മനസ്സിലാക്കിയിട്ടുള്ള ബ്രേക്ക് ചെയ്താ മതി

  • @SarathChandran-jx8mr
    @SarathChandran-jx8mr 27 дней назад +1

    ♥️❤️❤️❤️

  • @ajithkumar3326
    @ajithkumar3326 27 дней назад +1

    Super