🚗ബോണറ്റിന്റെ ഉള്ളിൽ ഈ 6 കാര്യങ്ങൾ ചെക്ക് ചെയ്യാതെ സ്റ്റാർട്ട് ചെയ്യരുത്|6 Basic Things inside Bonnet

Поделиться
HTML-код
  • Опубликовано: 20 июн 2024
  • 🚗ബോണറ്റിന്റെ ഉള്ളിൽ ഈ 6 കാര്യങ്ങൾ ചെക്ക് ചെയ്യാതെ സ്റ്റാർട്ട് ചെയ്യരുത്| 6 Basic Things inside Bonnet
    Goodson kattappana
    My Whatsapp 6238277741
    My Another channel
    / @mastertechniques904
    My Facebook Page
    / goodson-kattappana-105...
    My Instagram page
    goodsonkatt...
  • Авто/МотоАвто/Мото

Комментарии • 144

  • @jodishks
    @jodishks Месяц назад +24

    നൽകുന്ന വിവരണം സാധാരണക്കാർക്കുപോലും മനസിലാകുന്നതാണ്.
    സന്തോഷം.

  • @haseenappullanjeri1286
    @haseenappullanjeri1286 Месяц назад +11

    വളരെ ഉപകാരപ്പെട്ട വീഡിയോ.
    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🤲🏼❤

  • @meharin2767
    @meharin2767 Месяц назад +10

    സാർ ഒരു പുലിയാണ്... വളരെ ഉപകാരമുള്ള വിഡിയോ ❤

  • @madananambadi2892
    @madananambadi2892 Месяц назад +2

    താങ്കൾ പറഞ്ഞു തന്ന കാര്യങ്ങൾ ശ്രദ്ധിച്ചപ്പോൾ ഒരു കാര്യം മനസ്സിൽ തോന്നിയത് ഡ്രൈവിംഗ് ലൈസൻസ് എടുക്കുമ്പോൾ തന്നെ ഈ കാര്യങ്ങൾ കൂടി പഠിപ്പിച്ചു കൊട്ടു ത്താൽ അവൻ്റെ സ്വന്തം വണ്ടിയായാലും അന്യൻ്റെ വണ്ടിയായാലും ശരദ്ധിച്ച് കൈകാര്യം ചെയ്യും തന്നെയുമല്ല വണ്ടിയ്ക് ലൈഫും ഉണ്ടാക്കും ഇതുപോലെയുള്ള നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നവരെ ഗുരുവിനു തുല്യം ബഹുമാനിക്കുയും സ്നേഹിക്കുകയും വേണം എന്ന് മദനൻ മോന് ഒരു ബിഗ് സല്യൂട്ട്

  • @rafeeqgramam3127
    @rafeeqgramam3127 Месяц назад +2

    വളരെ നന്നായി പറഞ്ഞിരിക്കുന്നു.
    മുൻപ് പറഞ്ഞ കാര്യം തിരുത്തി സത്യസന്ധതയും വിശ്വാസ്യതയും നിലനിറുത്തി,
    നന്മ നിറഞ്ഞ താങ്കൾക്ക് നന്ദി ❤

  • @vision9997
    @vision9997 Месяц назад +1

    Each video by this gentleman is a useful lesson for those using four wheelers. Kudos to his sincere attitude. God bless you.

  • @sreedevi3736
    @sreedevi3736 Месяц назад +33

    Enikku innu test aarunnu... pass aayi...

    • @abinabi4673
      @abinabi4673 Месяц назад

      Ind​@@mobileearner3577

    • @sreedevi3736
      @sreedevi3736 Месяц назад +2

      @@mobileearner3577 nannayi oadikkan ariyavunnavarkk kittunnundu.. ellam follow chieythal mathi..kayattathil ninnum eduthu..u turn eduth kayattathil sidil othukkichu.. chilare kooduthal oadippikkunnundayi..
      Seat
      Mirror
      Seat belt
      Blindspot
      Indicator
      First gear
      Half clutch
      Hand break release
      Ee orderil aanu eduthe....oadi thudangumbol indicator off ayillel off akkanam..
      Then 4 gear up and down
      Nirthiyappol
      4 th or 3rd gearil anu running engil speed kurachu indicator ittu.. left and center mirror nokki.. 2nd gearil vannu sidil land cheiyth...
      Indicator off aaki
      Vandi neutral aakki
      Hand break ittathinu shesham clutch and break release cheyyuka...
      Pinne situation anusarich handle cheyyuka.. chilappol cheriya distancil 4 gear maattannparayum...appo angane situation nokki cheiythal mathi..

    • @sreedevi3736
      @sreedevi3736 Месяц назад

      @@mobileearner3577 ekm

    • @sreedevi3736
      @sreedevi3736 Месяц назад

      @@mobileearner3577 ekm

    • @achuvenom2518
      @achuvenom2518 Месяц назад

      Bro athile car il kai kond signal kanikanoo🥲👀

  • @vision9997
    @vision9997 Месяц назад +1

    It is general,but useful information. Thank you.

  • @ammuputhanveedu
    @ammuputhanveedu Месяц назад +5

    Upakaarapradamaaya video. Thank you ❤

  • @sukumarankk2321
    @sukumarankk2321 Месяц назад +2

    ഉപകാരപ്രദമായ കാര്യങ്ങൾ 🌹

  • @ushacr2642
    @ushacr2642 Месяц назад +3

    Goodson. Thanks
    ഒരുപാട് ഉപകാരമുള്ള വീഡിയോകൾ ആണ് എല്ലാം

  • @sasikumark9167
    @sasikumark9167 Месяц назад +1

    നല്ല വിവരണം.ആർക്കും എളുപ്പം മനസ്സിലാക്കാൻ സാധിക്കും. നന്ദി അറിയിക്കുന്നു.❤

  • @kunheeduttypv1053
    @kunheeduttypv1053 Месяц назад +2

    നല്ല ഉപകാരപ്രദമായ അറിവ് . നൽകിയതിൽ സന്തോഷം

  • @csradhakrishnankrishnan1395
    @csradhakrishnankrishnan1395 Месяц назад

    വിഡിയൊ വളരെ നന്നായിട്ടുണ്ട്.വളരെ ഉപകാരപ്രദമായ ഒന്നുതന്നെയാണ്.ഒരു ദീർഘ ദൂരം പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നന്നായി വിവരിച്ചിട്ടുണ്ട്.

  • @ThomasKV-gc5op
    @ThomasKV-gc5op Месяц назад +1

    Very good presentation and very useful inputs for all vehicle users.

  • @user-tp2fu1nc4f
    @user-tp2fu1nc4f Месяц назад +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു താങ്ക്സ് മാസ്റ്റർ

  • @geminichandra2186
    @geminichandra2186 Месяц назад +3

    Thank you cheatta.. very informative video ❤

  • @raghavanraju1306
    @raghavanraju1306 Месяц назад +1

    വളരെ അല്ല അറിവ് തന്നതിന് അഭിനന്ദനങ്ങൾ 🌹

  • @vincentchacko9757
    @vincentchacko9757 Месяц назад +4

    Useful video ❤❤❤

  • @abdulsherif6002
    @abdulsherif6002 Месяц назад

    കൊള്ളാം. ഉപകാരപ്രദമായ വീഡിയോ. നന്ദി സർ.

  • @nandhumohan6610
    @nandhumohan6610 Месяц назад +3

    Ithanu sire njan agrahicha video ❤

  • @muraleedharannair6691
    @muraleedharannair6691 Месяц назад +3

    Fine class

  • @gopakumar2148
    @gopakumar2148 Месяц назад +1

    Super explanations. Thank u..

  • @noushadmusliyar2287
    @noushadmusliyar2287 Месяц назад +1

    നല്ല ഉപകാരമുള്ള അവതരണം Thanks

  • @greenhillsacademy2608
    @greenhillsacademy2608 Месяц назад +1

    Thank you very much , you done a great job

  • @bosealexander8594
    @bosealexander8594 Месяц назад +2

    Thanks for your good information.. ❤

  • @geethur1238
    @geethur1238 Месяц назад +2

    You are genius, keep it up👍🏻

  • @pvsureshsuresh7614
    @pvsureshsuresh7614 Месяц назад +1

    Good information for driving, anyway congrats,pls send good msge in future

  • @ramachandrannair6932
    @ramachandrannair6932 Месяц назад +1

    Very useful. Thanks Sir.

  • @monialex9739
    @monialex9739 Месяц назад +2

    Thanks brother GOD Bless

  • @aparnaradhakrishnan5152
    @aparnaradhakrishnan5152 Месяц назад +3

    Good video

  • @Sudhee1992
    @Sudhee1992 Месяц назад +6

    ആദ്യമായി കാർ വാങ്ങി കഴിഞ്ഞ മാസം ബെൽറ്റ് പൊട്ടി വഴിയിൽ കിടന്ന ഞാൻ. ഈ വീഡിയോ നേരത്തെ ബ്രോ ഇട്ടിരുന്നെങ്കിൽ.

  • @rajumoneachary3062
    @rajumoneachary3062 Месяц назад +1

    Bro, വളരെ ഉപകാരപ്രദം

  • @sajeevvenjaramood3244
    @sajeevvenjaramood3244 Месяц назад +2

    നല്ല വീഡിയോ ,👍

  • @lekshmiprabha4866
    @lekshmiprabha4866 Месяц назад +1

    Useful information. Good class.

  • @ashrafmuhammed7365
    @ashrafmuhammed7365 Месяц назад

    ജനങ്ങൾക്ക് നല്ല ഉപകാരപ്രദമായ വീഡിയൊ

  • @colmanaugustus5808
    @colmanaugustus5808 Месяц назад

    Very good godson kattapana. After a long time i took up your class. Thk u. God bless u. Now I am able to drive well which mean i am ok after I took your driving class. Looking for better classes.

  • @MuhammadAli-tr9zs
    @MuhammadAli-tr9zs Месяц назад

    Very useful topic 👍

  • @p.muralidharannair8938
    @p.muralidharannair8938 Месяц назад

    Very good information, thanks

  • @mohandaspallanoor
    @mohandaspallanoor Месяц назад

    So informative

  • @cristopher7019
    @cristopher7019 18 дней назад +1

    Good video bro

  • @TheSankochu
    @TheSankochu Месяц назад

    Excellent explanation

  • @lathapk6995
    @lathapk6995 Месяц назад

    Thank you

  • @RafeeqKoranath
    @RafeeqKoranath Месяц назад +2

    സൂപ്പർ പൊളിച്ചു

  • @nibinjohn1431
    @nibinjohn1431 Месяц назад

    very useful video 👍

  • @a.s.prakasan2580
    @a.s.prakasan2580 Месяц назад

    Thanks. This is a very good knowledge for us.❤🎉

  • @johnvietnam205
    @johnvietnam205 Месяц назад

    good information for all those who drive

  • @appukuttanck7782
    @appukuttanck7782 Месяц назад

    Very good presentation

  • @SarathChandran-jx8mr
    @SarathChandran-jx8mr Месяц назад +1

    താങ്ക്യൂ സർ ❤

  • @shajuvarghese6077
    @shajuvarghese6077 Месяц назад +1

    Very good information ,from mumbai

  • @jayarajapnotise7767
    @jayarajapnotise7767 25 дней назад +1

    Thanks

  • @user-wb3dv6hg5y
    @user-wb3dv6hg5y Месяц назад +1

    കൊള്ളാം അനിയാ

  • @samuelyohannan5431
    @samuelyohannan5431 Месяц назад +1

    Good dear sir

  • @shibucr4182
    @shibucr4182 Месяц назад +2

    സൂപ്പർ

  • @Paru_Holla
    @Paru_Holla Месяц назад +1

    പറ്റിപ്പോയതെറ്റ് സമ്മതിച്ചതിന് വളരെ m ന്ദി.❤

  • @shalinimp1019
    @shalinimp1019 Месяц назад +1

    DEAR GOODSON U DESERVE 1 MILLION SUBSCRIBERS

  • @chandrant6751
    @chandrant6751 Месяц назад +1

    We remind firstly search in the bonnet any dry grass or like peice of dry coconut kept the Rate in nest. Other wise engine will start the cause of caught fire.

  • @Rajan-cg7ht
    @Rajan-cg7ht Месяц назад +1

    ബിഗ്സല്യൂട്ട്

  • @arbabujahan4677
    @arbabujahan4677 Месяц назад

    Good 👍

  • @anilkumarn4741
    @anilkumarn4741 Месяц назад

    Very Nice 👍👍

  • @TibuCherian
    @TibuCherian Месяц назад

    👌👌👌class

  • @ranisonbenjamin7466
    @ranisonbenjamin7466 Месяц назад +1

    Good congratulations dear

  • @abdulkhadars5921
    @abdulkhadars5921 Месяц назад +2

    എലികളുടെ ആക്രമണം നടന്നിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കാൻ ശ്രമിക്കുക

  • @harikumar-kf2nh
    @harikumar-kf2nh Месяц назад

    Nice

  • @soosythomas2727
    @soosythomas2727 Месяц назад

    Good

  • @mr_f_lite
    @mr_f_lite Месяц назад +2

    ചേട്ടാ സെക്കന്റ്‌ ഹാൻഡ് വാഹനം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒക്കെ പറയുന്ന വീഡിയോ ചെയ്യു plz 🙏🏻

  • @satheeshkumar.p2535
    @satheeshkumar.p2535 Месяц назад +1

    Very good information

  • @Faazthetruthseeker
    @Faazthetruthseeker Месяц назад +1

    Very good information, thank you Goodson

  • @rijojoseph6606
    @rijojoseph6606 Месяц назад

    Super ❤❤

  • @ansarmuhammed6619
    @ansarmuhammed6619 Месяц назад

    good❤

  • @alexiouschacko3106
    @alexiouschacko3106 Месяц назад +1

    Very useful

  • @azimjalal1247
    @azimjalal1247 Месяц назад +1

    ❤Thank you chettaa

  • @shajivarghese6408
    @shajivarghese6408 Месяц назад +1

    Very good

  • @prasanthks5819
    @prasanthks5819 Месяц назад +1

    Good video godson sir
    വാഹനം (കാർ )സാധാരണ ഓടിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ ചെറിയ കംപ്ലയിന്റ് കൾ എങ്ങിനെ പരിഹരിക്കാം എന്ന വീഡിയോ ചെയ്യുമോ

  • @jojivarghese3494
    @jojivarghese3494 Месяц назад +2

    Thanks for the informations

  • @lukethomas149
    @lukethomas149 Месяц назад +1

    വളരെ നാന്നായിരിക്ന്നു

  • @sreejithc.a4147
    @sreejithc.a4147 Месяц назад +2

    swift vdi type 2 oil quality engane check chyyam sir reply പ്രെദീക്ഷിക്കുന്നു

  • @nithinmohan9167
    @nithinmohan9167 Месяц назад +1

    Good . Oil leakage kurichu ouru video idammo?

  • @anilbhaskar3589
    @anilbhaskar3589 Месяц назад

    ഗുഡ് ❤❤❤

  • @balachandrakv6661
    @balachandrakv6661 Месяц назад +3

    AC. യുടെ കാര്യം പറഞ്ഞില്ലാലോ. അതു impt അല്ലെ.?

  • @biniphilip6454
    @biniphilip6454 Месяц назад

    Swift desire is my car.
    7 years.
    Now for the last 3 months the ABS light is indicating Orange colour.
    Showed an authorised service station, they saying maybe light is having complaint.

  • @sebastianraj8632
    @sebastianraj8632 Месяц назад +1

    Gooodveedeo

  • @pramojpranav4350
    @pramojpranav4350 20 дней назад +1

    👌👌

  • @reshmimonish3760
    @reshmimonish3760 Месяц назад +3

    Sir vandiyil rat salyam enthegilum solution ondo

    • @iloveindia1076
      @iloveindia1076 Месяц назад

      പട്ടിയെ വളർത്തുക, അല്ലെങ്കിൽ എലി വിഷം സ്ഥിരമായി വെക്കുക

  • @jijinraj8290
    @jijinraj8290 Месяц назад

    Good information bro
    Jayaraj Kannur from k s a

  • @nandhumohan6610
    @nandhumohan6610 Месяц назад +1

    Sir itu workshop il kond check cheyamo?

  • @harikumar8671
    @harikumar8671 19 дней назад +1

    👍

  • @joshyk.n6890
    @joshyk.n6890 Месяц назад +1

    👍👍

  • @daisythomas7631
    @daisythomas7631 Месяц назад +1

    🎉

  • @jamsheerkp916
    @jamsheerkp916 Месяц назад +1

    👍👍👍👍👍

  • @4kelectronics222
    @4kelectronics222 Месяц назад +2

    Bro വണ്ടിയിൽ ഇതിനൊക്കെ പ്രശ്നം വന്നാൽ മീറ്ററിൽ അതിൻ്റെ symbol കാണിക്കുമോ ? Pls reply

  • @user-lc6pq9hy8k
    @user-lc6pq9hy8k Месяц назад +1

    ❤️

  • @user-zg2yn4sk9q
    @user-zg2yn4sk9q Месяц назад +1

    Sir. Kayaattattil ninn half cluth aaki vandi jerk aavumbo aacilater kodkunna time nhn ariyade cluth chavitty taytunn...ariyade. Appo carile wheelil oru sound varunn

  • @pushpathomas9011
    @pushpathomas9011 24 дня назад

    Front mirror nokky automatic car engane reverse edukkam?.

  • @baburajsreedharan997
    @baburajsreedharan997 Месяц назад

    🌹

  • @mohammedbasheer3658
    @mohammedbasheer3658 Месяц назад +1

    👍🌷👌

  • @abhinavnathnath9805
    @abhinavnathnath9805 Месяц назад +1

    🙏🌹🌹

  • @glgleldhose4447
    @glgleldhose4447 Месяц назад

    21.6.24. Test pass❤

  • @jijojose2217
    @jijojose2217 Месяц назад +1

    Engine ullil dust ullathu pole. Oil correct mararille😮

  • @rajamani9928
    @rajamani9928 Месяц назад

    6:20 oil cap / oil Stick???