ഈ നാല് കാരണങ്ങൾ ശ്രദ്ധിച്ചാൽ വിട്ടിൽ ഗ്യാസ് ലീക്കാകില്ല | varun gopis Safety tips | Episode 152

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 372

  • @usmanvp6148
    @usmanvp6148 7 месяцев назад +15

    ഗ്യാസ് ഉപയോഗികിക്കുന്നവർകെല്ലാം ഉപകാരപ്പെടുന്നതാണ് വളരെയതികം നന്ദി

  • @saliadka3510
    @saliadka3510 2 года назад +34

    ഇതൊക്കെ മനുഷ്യർക്ക്
    എത്രയോ ഉപകാരപ്പെടും
    നന്ദി സാർ..

  • @vijayanpillai1076
    @vijayanpillai1076 Год назад +12

    വളരെ ഉപകാരപ്രദമായ വീഡിയോ👍👍👍 ഈ നാട്ടിൽ താങ്കൾ ഒരാൾക്ക് തോന്നിയ "ആ" സന്മനസ്സുണ്ടല്ലൊ!!! അതിനെ മാനിക്കുന്നു. ഉവ്വ ഉവ്വ ഉവ്വേ നന്മകൾ നേരുന്നു. നല്ലതു വരട്ടെ.😄😁😁😁🙏♥️

  • @silentlife6713
    @silentlife6713 Год назад +22

    Sir പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ് 4 മത്തെ പോയിന്റ് വളരെ ശെരിയാണ് കാരണം പല തവണ അനുഭവം ഉണ്ടായിട്ടുള്ളതാണ് ഒരു തവണ വലിയ ഒരപകടം തന്നെ ഒഴിഞ്ഞു പോയി. ദൈവം എന്റെ മോന്റെ രൂപത്തിൽ വന്നതുകൊണ്ട് രക്ഷപെട്ടു 🤦🏻‍♀️🙏🏼🙏🏼. Sir ന്റെ ഓരോ വിഡിയോസും വളരെ ഉപകാരപ്രദമാണ് 👍🏼👍🏼🥰

  • @amminimohanan2592
    @amminimohanan2592 27 дней назад +3

    മോനെ ഗ്യാസും സിലിണ്ടറും തമ്മിൽ എത്ര മീറ്റർ അകലം വേണം പറഞ്ഞുതരാമോ നമ്പർ നോക്കിയിട്ട് കാണുന്നില്ല ഫോൺ നമ്പർ വീഡിയോയിൽ പറഞ്ഞുതരാമോ സൂപ്പർ വീഡിയോ👍👍👍👍🙏🙏

    • @varungopi3in1
      @varungopi3in1  25 дней назад +2

      റഗുലേറ്ററിന് കൂടെ കിട്ടുന്ന പൈപ്പിന്റെ നീളം അതിനനുസരിച്ച് വച്ചാൽ മതി ... സിലിണ്ടർ വെക്കുന്നതിനേക്കാളും ഉയരത്തിൽ സ്റ്റൗ വെക്കുക... വിറക് അടുപ്പിന് സമീപത്ത് സിലിണ്ടർ വെക്കാതിരിക്കുക..

    • @amminimohanan2592
      @amminimohanan2592 25 дней назад +1

      Ok thank you മോനേ ❤❤❤🙏

  • @renthammanarayanapillai9678
    @renthammanarayanapillai9678 6 месяцев назад +4

    നല്ല അറിവുകൾ ടാങ്ക്യൂ 👌🙏👍

    • @varungopi3in1
      @varungopi3in1  3 месяца назад

      @@renthammanarayanapillai9678 👍👍👍❤❤

  • @fadhiyaparveen
    @fadhiyaparveen 3 месяца назад +3

    Thank you ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ ❤🎉🎉🎉 ഇനിയും പുതിയ പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നതാണ്

    • @varungopi3in1
      @varungopi3in1  3 месяца назад

      താങ്ക്സ് ❤️❤️❤️👍👍👍

  • @shajik698
    @shajik698 3 года назад +6

    വളരെ നല്ല അറിവ് ആണ് ബ്രോ Thanks

  • @sajeevnairkunnumpurath8351
    @sajeevnairkunnumpurath8351 7 месяцев назад +13

    എന്റെ പ്രശ്നം ഇതിൽ രണ്ടാമത്തെ പ്രോബ്ലം ആണ്... റെഗുലേറ്ററിന്റെ അടിയിൽ കൂടി കൈ വെച്ചു നോക്കുമ്പോൾ ലീക്ക് &മണം വരുന്നു... എന്നുള്ളതാണ് നല്ല അറിവ് തന്നതിന് നന്ദി 👍☺️👏🤝

    • @varungopi3in1
      @varungopi3in1  7 месяцев назад

      ❤❤❤

    • @SnehaT-m8c
      @SnehaT-m8c 3 месяца назад

      1:37 😅

    • @munthumunthumunthumunthu1385
      @munthumunthumunthumunthu1385 Месяц назад

      ഇന്ന് രാവിലെ എനിക്ക് റെകുലേട്ടർ ന്റെ അടിയിൽ മണം vannu തീ പിടിച്ചു അള്ളാഹു കാത്ത് എന്നെയും makkaleyum pettannu eanganayo ofaakki eppalum ariyunnilla eangane ofaayi eannu

  • @balachandrankt3394
    @balachandrankt3394 7 месяцев назад +3

    നല്ല information: അടുക്കള ജനൽ തുറന്ന് ഇടുകയും ചെയ്യാം ❤

    • @varungopi3in1
      @varungopi3in1  3 месяца назад

      @@balachandrankt3394 👍👍👍❤❤❤

    • @varungopi3in1
      @varungopi3in1  3 месяца назад

      @@balachandrankt3394 👍👍❤❤❤

  • @soorajks6755
    @soorajks6755 11 месяцев назад +3

    thanku ഉപകാരം ആയി..👍👍

  • @shobhajoshkumar2296
    @shobhajoshkumar2296 3 месяца назад +4

    താങ്ക്സ് വളരെ ഉപകാരപ്രദയായ അറിവ് തന്നതിന്

  • @antonykj1838
    @antonykj1838 Год назад +3

    ഗുഡ് പ്രസന്റേഷൻ ഗോ അഹെഡ് 👏👍

  • @deepudeepz1456
    @deepudeepz1456 29 дней назад +3

    Gas stove ഓൺ ആകുമ്പോൾ സിലിണ്ടർ ലെ റെഗുലേറ്റർ ൽ നിന്നും ചെറിയ സൗണ്ട് ഉം സ്മെൽ ഉം ഉണ്ട്.പിന്നെ സ്മെൽ ഇല്ല. സ്റ്റോവ് ഓഫ്‌ ചെയ്യുമ്പോൾ സൗണ്ട് ഇല്ല. Rply sir any prblm

    • @varungopi3in1
      @varungopi3in1  29 дней назад +1

      അത് പ്രശ്നമാക്കേണ്ട അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്തിട്ടുണ്ട് എൽപിജി സുരക്ഷാ എന്ന പ്ലേ ലിസ്റ്റിൽ വീഡിയോ ഉണ്ട്

  • @joyjoseph5888
    @joyjoseph5888 7 месяцев назад +1

    വളരെയധികം നന്ദി. ഉപകാരപ്രദമായി ഈ വീഡിയോയ്ക്കു. വാഷർ ഇടുന്ന രീതി വിവരിക്കാമോ?

    • @varungopi3in1
      @varungopi3in1  7 месяцев назад

      തീർച്ചയായും

  • @virattv3947
    @virattv3947 3 месяца назад +2

    Supper നിർദ്ദേശങ്ങൾ

  • @VirajsolutionsGeyavi143
    @VirajsolutionsGeyavi143 3 года назад +11

    Thank you sir for this valuable information 👍👍

  • @rasianwarworld2145
    @rasianwarworld2145 3 месяца назад +1

    Padachone idhu njammale varun gobi sir alle njammale padipicha♥️♥️♥️mattul bright valare upakara pradhamaya video 👍👍👍👍

  • @vineeshvineeshvineeshvinee7624
    @vineeshvineeshvineeshvinee7624 3 года назад +3

    ഉപകാരപ്രദമായ വീഡിയോ

  • @julieprakash541
    @julieprakash541 Год назад +4

    Valuable information... Thankyou Sir

    • @varungopi3in1
      @varungopi3in1  3 месяца назад

      @@julieprakash541 👍👍❤❤

  • @abidam6024
    @abidam6024 11 дней назад +1

    Thank you for the video. Njngl saudi l flat l aaan. Inn afternoon muthal cooking cheymbol kitchen l smell varunnu. Regulator off aaki vekkumbol kitchen l smell illa but regulator nte avide smell kittumnund .ith enth kondaan nn parayaamo

    • @varungopi3in1
      @varungopi3in1  11 дней назад

      അത് വാഷറിന്റെ പ്രശ്നമായിരിക്കും വാഷർ മാറ്റിയാൽ ശരിയാവും

  • @ReghuPs-we2pc
    @ReghuPs-we2pc 7 месяцев назад +2

    സൂപ്പർ വീഡിയോ 👍👍👍

  • @virattv3947
    @virattv3947 3 месяца назад +2

    താങ്കൾക്ക് നല്ലതുമാത്രം വരട്ടെ

  • @SherlyCk-o9b
    @SherlyCk-o9b 3 месяца назад +2

    സൂപ്പർ സോദരാ നന്ദി നന്ദി നന്ദി🫡🫡🫡

  • @jeswin501
    @jeswin501 3 месяца назад +8

    Valuable Information 🤝
    Daily night ഉറങ്ങാൻ പോവും മുൻപേയെങ്കിലും Regulator off ചെയ്തു ശീലിക്കുക.. വലിയ ഒരപകടം നമുക്ക് ഒഴിവാക്കാൻ കഴിയും... 👆🏻

  • @zeenath627
    @zeenath627 3 месяца назад +1

    Orupad nanniyund ethrayum ariv paranjuthannu

  • @222aaa333
    @222aaa333 2 года назад +5

    Very useful..

  • @anilr6774
    @anilr6774 Год назад +1

    നല്ല വിശകലനം

  • @chekuttypk7413
    @chekuttypk7413 3 месяца назад +1

    നല്ല വീഡിയോ ഇഷ്ടപ്പെട്ടു

  • @mohandas2523
    @mohandas2523 3 месяца назад +1

    Very good explening. Thank you

    • @varungopi3in1
      @varungopi3in1  3 месяца назад

      @@mohandas2523 ❤❤❤❤👍👍👍

  • @AmjadhAli-d1o
    @AmjadhAli-d1o 6 месяцев назад +1

    Thenku. Sr. Big. Salut

  • @FATHIMASUHADA-p1e
    @FATHIMASUHADA-p1e 3 месяца назад +1

    Very good information

  • @chinjuprasad7464
    @chinjuprasad7464 Год назад +1

    Thank you Sir give me this wonderful information ❤❤❤❤

  • @sarisuresh7617
    @sarisuresh7617 24 дня назад

    Gas fit cheyythu kurachu naal kuzhappamillayirinnu ippol kurachu dhivasam ayi teguletor on akki cook cheyyumpol nallath sound um smell um und ippol eppozhum off cheyth idenda avasthayaanu ingane cook cheyyunnathukondu apakadam undakumhnn.o please reply

  • @shajing1432
    @shajing1432 Год назад +1

    നല്ല അറിവ് ♥️🥰♥️

  • @Minsa316
    @Minsa316 3 года назад +2

    ഒരുപാട് ഉപകാരപ്രദമായ ഒരു വീഡിയോ.....👌👌👌❤️🙏

  • @aswathyp8462
    @aswathyp8462 9 месяцев назад +1

    Thank you sir

  • @AbdulRahoofRahoof-ve8jd
    @AbdulRahoofRahoof-ve8jd 3 месяца назад +1

    Good information sir👍👍

  • @johnantony7237
    @johnantony7237 Год назад +2

    സേഫ്റ്റി ബെൽറ്റ്‌ യൂസ് ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ... ഭായ്

    • @varungopi3in1
      @varungopi3in1  Год назад

      വീഡിയോ ചെയ്യാം

  • @nishasreyas7019
    @nishasreyas7019 3 месяца назад +1

    താങ്ക്സ് 👍👍

  • @geethaprasad701
    @geethaprasad701 3 месяца назад +2

    Thanku❤

  • @shobhanaharidas1437
    @shobhanaharidas1437 6 месяцев назад +1

    Thanks

  • @unifrancis249
    @unifrancis249 2 года назад +1

    Kollam,,, sir piney lpg Dey pin lekumarilla kutti kallanjallum. Cilender mardivarum

    • @varungopi3in1
      @varungopi3in1  2 года назад

      സോറി മനസിലായില്ല

    • @unifrancis249
      @unifrancis249 2 года назад +1

      @@varungopi3in1 LPG udey cilender pin 📌 leak ഉണ്ടെകിൽ entu ചെയ്യണം

    • @rajan3338
      @rajan3338 Год назад

      ENTHAANU THANKAL PARANJATHINTE ARDHAM? MANASILAAYILLAA! ENGLISH SERIKKUM ARIYAAVUNNAVARE KKONDU ONNU KOODI MSG VIDUKA

  • @aminak2740
    @aminak2740 2 месяца назад

    Very nice and very good 🎉

  • @jasmineliginligin6704
    @jasmineliginligin6704 2 года назад +1

    Good ഇൻഫർമേഷൻ 👌👌👌👌👌

  • @kpfranciswilson
    @kpfranciswilson 8 дней назад +1

    വളരെ ഇൻഫർമേറ്റീവ് ആണ്... പക്ഷെ ഒരു കാര്യം ചോദിച്ചോട്ടെ... എപ്പോഴും ഈ റെഗുലേറ്റർ off ചെയ്യുക എന്നത് പ്രാക്ടിക്കൽ ആണോ 🤔

    • @varungopi3in1
      @varungopi3in1  7 дней назад

      രാവിലത്തെ പാചകം കഴിഞ്ഞാൽ ഓഫ് ചെയ്തു വെക്കുക അതുപോലെ ഉച്ചയ്ക്ക് നിർബന്ധമായും രാത്രി റെഗുലേറ്റർ ഓഫ് ചെയ്തു വെക്കുക

  • @mundakkalkrishnakumar3
    @mundakkalkrishnakumar3 4 месяца назад +1

    Thank you.🙏🙏🙏

    • @varungopi3in1
      @varungopi3in1  3 месяца назад

      @@mundakkalkrishnakumar3 👍👍❤❤

  • @anamika.s2068
    @anamika.s2068 Год назад +1

    Thank you sir ❤👍🙏

  • @FAKE-nu6bq
    @FAKE-nu6bq Год назад +3

    Ok. Tnks. ഉബകാരം

  • @stanycrasta8172
    @stanycrasta8172 Год назад +1

    Thank you

  • @directajith
    @directajith 2 месяца назад

    Smell illa, but liquid aayi cylinder nu chuttum nananju ozhukunnu . Ithu leak aano?

  • @ayyoobthrasseri9623
    @ayyoobthrasseri9623 3 месяца назад +1

    ഗ്യാസ് കുറ്റിയുടെ പിന്നെ അവിടെ വാഷർ പോയിട്ട് അമിതമായ ശക്തിയിൽ ഗ്യാസ് തള്ളുന്ന ഉണ്ടെങ്കിൽ ഒന്നും ചെയ്യാൻ പറ്റുകയില്ല വേണമെങ്കിൽ റെഗുലേറ്റർ ഗ്യാസ് അടുപ്പിൽ നിന്നും എടുത്ത് ഗ്യാസ് കുറ്റിയിൽ ഫിറ്റാക്കി ഗ്യാസ് പൂട്ടിയിടാൻ പറ്റും അതിന് ഗ്യാസ് കുറ്റിയുടെ സൈഡിലെ വാഷർ ക്ലിയർ ആയിരിക്കണം

    • @varungopi3in1
      @varungopi3in1  2 месяца назад

      റെഗുലേറ്റർ ഇട്ട് റെഗുലേറ്റർ ഓഫ് ചെയ്തു വച്ചാൽ മതി

  • @rajan3338
    @rajan3338 3 месяца назад +1

    MANUSHYARE PEDIPPIKKAATHE! ITHONNUM ORU PRASNAMALLAA!❤

    • @varungopi3in1
      @varungopi3in1  3 месяца назад +1

      ഇതൊന്നും ശ്രദ്ധിക്കാതെ വീട്ടുകാരെയും നാട്ടുകാരെയും പേടിപ്പിച്ച സ്ഥലങ്ങളിൽ കഴിഞ്ഞ 12 വർഷമായി പോകുന്ന ഒരു വ്യക്തിയാണ് ഞാൻ ( gas ലീക്കായതിനുശേഷം)

    • @rajan3338
      @rajan3338 3 месяца назад

      @@varungopi3in1 NJAN 23 VARSHANGALAAYI..## GAS STOVE SERVICE ## STHAAPANAM NADATHUNNA YAALAANU!😻💕💙👍🌞💪🌝💯🎉

    • @rajan3338
      @rajan3338 2 месяца назад

      NJAN 22 VARSHAMAAY GASUM AAYI kadi pidi...PEDIPPIKKAATHE MANUSHYARE!

  • @rageshkumar6735
    @rageshkumar6735 3 года назад +1

    താങ്ക്സ് ബ്രോ

  • @Raja-eu5gn
    @Raja-eu5gn 3 года назад +2

    Really nice video big like like 👌👌👌

  • @francisgeorge1798
    @francisgeorge1798 Год назад +1

    Thankubrother

  • @PadminiP-r7w
    @PadminiP-r7w 3 месяца назад +1

    Super 👌👌👍

  • @rishanakc4954
    @rishanakc4954 3 месяца назад +1

    Gas purathu vekkukayanel edi minnal undavumbol gas potti therikkumo.gas silinder vellam veezhunna sthalathanu vechath athobdu problem undo

    • @varungopi3in1
      @varungopi3in1  2 месяца назад

      ഇടിമിന്നൽ അകത്തും വീഴാലോ? മഴ നനയുന്നതുകൊണ്ട് കുഴപ്പമില്ല

  • @Abc-qk1xt
    @Abc-qk1xt 3 месяца назад

    സിലിണ്ടറിലെ വാഷർ കേടായി ലീക്ക് വന്നാൽ അത് മാറ്റി ഇടാവുന്നതാണ്. ഒഴിഞ്ഞ സിലിണ്ടർ ഇരിപ്പുണ്ടെങ്കിൽ അതിലെ വാഷർ സ്‌ക്രൂ ഡ്രൈവർ കൊണ്ട് ഇളക്കി എടുത്ത് അതുപോലെ തന്നെ പുതിയതിൽ ഇടുക. സീറ്റിങ് കൃത്യമായിരിക്കണം, വളരെ സൂക്ഷിച്ചു ചെയ്യേണ്ട പരിപാടിയാണ് ഇത്..

  • @chackochi4247
    @chackochi4247 Год назад +4

    ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവർ നിശ്ചയം കണ്ടിരിക്കേണ്ട വീഡിയോ താങ്ക്സ് 💐🌷🌹👍👌

    • @varungopi3in1
      @varungopi3in1  Год назад

      ❤❤❤❤

    • @Farah-yr7ux
      @Farah-yr7ux Год назад

      @@varungopi3in1 Bro..റെഗുലേറ്റർ ഓൺ ആക്കിയിട്ട് സ്റ്റവ് ഓൺ ആക്കിയപ്പോൾ റെഗുലേറ്ററിന്റെ അവിടുന്ന് ചെറിയ ഒരു സൗണ്ട് കേൾക്കുന്നുണ്ട് ..റെഗുലേറ്ററിന്റെ അടുത്തു പോയി ശ്രദ്ധിച്ചു കേൾക്കുമ്പോൾ ആണ് കേൾക്കുന്നത് ..അപ്പോൾ അവിടെ മണത്തു നോക്കുമ്പോൾ ചെറിയ സ്മെൽലും ഉണ്ട് ..അല്ലാതെ വേറെ സ്മെൽ ഒന്നും ഇല്ല
      ഇത് അപകടമാണോ ???

  • @sumayya5641
    @sumayya5641 Год назад +1

    Thanks sir 👍👍👍👍

  • @mohammadthoufeek92
    @mohammadthoufeek92 6 месяцев назад +1

    Second information not done
    Adapter idumbol leek varula
    Adapter itt on cheyyumbol ann gas leek avuullu. Appol oru sound varum sssss. Oru smell manam undavu.sir gas on cheyyunna karyyam paranjhilla.ee karyyam enik anubavam und.

  • @babulouis5820
    @babulouis5820 3 месяца назад +1

    Thanku

  • @mysteryofcontent8449
    @mysteryofcontent8449 Год назад +2

    Super

  • @Latha-g2j
    @Latha-g2j 3 месяца назад +1

    Thak you sir

  • @subhashpk8169
    @subhashpk8169 3 месяца назад

    Ihave received two cylinders without washer and when replacing gas cylinder gas leakswere seen Indane is supplying cylinders without washer

  • @hajarahaju5441
    @hajarahaju5441 Год назад +1

    താങ്ക്സ്

  • @mathewgeorge3153
    @mathewgeorge3153 Год назад +1

    Good information

  • @kalharaharipramod2048
    @kalharaharipramod2048 10 месяцев назад +1

    Sir, ഗ്യാസ് നോബ് പൊട്ടിപ്പോയാൽ എന്തെങ്കിലും അപകടം സംഭവിക്കുമോ ?

    • @varungopi3in1
      @varungopi3in1  10 месяцев назад

      ഗ്യാസ് നോബ് പൊട്ടിയാൽ പ്രശ്നമൊന്നുമില്ല.. പക്ഷേ സ്റ്റൗ ഓൺ ആയ സമയത്ത് ആണെങ്കിൽ ഡോവു പൊട്ടിയാൽ തിരിച്ച് ഓഫ് ചെയ്യാൻ ബുദ്ധിമുട്ടാണ്.. ആ സമയം റെഗുലേറ്ററിന്‍റെ വാൽവ് ഓഫ് ചെയ്താൽ മതി.. നോമ്പില്ലാത്ത പക്ഷം കൈകൊണ്ട് സ്റ്റൗ ഓഫ് ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്

  • @anumr
    @anumr Год назад +1

    L p g Mandatory inspection angane enkil upakarapredhamalley?...

  • @ellumvila
    @ellumvila 2 года назад +10

    ഗ്യാസ് റെഗുലേറ്റർ ഓണ് ആക്കുമ്പോൾ... റെഗുലേറ്റർ ഭാഗത്ത്‌ നിന്നു ലീക്ക് പോലെ സൗണ്ട്..അത് എന്താ??

    • @varungopi3in1
      @varungopi3in1  2 года назад +4

      അത് സാധാരണയാണ്... പ്രഷർ റിലീസ് ആണ്... മണം വരുന്നില്ലല്ലോ എന്നാൽ പ്രശ്നം ഇല്ല. വറെഗുലേറ്ററിന്റെ മുകളിൽ വളരെ ചെറിയ ഒരു ഹോൾ കാണാം അതിന്റ പ്രവർത്തനം ആണ്. മണം വരുന്നില്ലെങ്കിൽ പ്രശ്നമില്ല

    • @rejithamgrejithamg1705
      @rejithamgrejithamg1705 2 года назад +2

      റെഗുലേറ്ററിന്റെ മുകളിലുള്ള ഹോൾ വഴി ഓൺ ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും നല്ല smell വരുന്നുണ്ട്.പുതിയ റെഗുലേറ്റർ വാങ്ങിയിട്ട് ഒരു വർഷമേ ആയുള്ളൂ. എന്തു ചെയ്യണം സാർ.

    • @AnuJithin-jc6wi
      @AnuJithin-jc6wi 6 месяцев назад +2

      Pippe cut chyithu ettal kuzpmundo

    • @varungopi3in1
      @varungopi3in1  3 месяца назад

      @@AnuJithin-jc6wi പൈപ്പ് പുതിയത് ഇടുന്നതാണ് നല്ലത്

  • @sabcd123
    @sabcd123 2 года назад +4

    എന്തൊക്കെ ആയാലും ഗ്യാസ് ലീക്ക് ആയാലും പ്രശ്നം ഒന്നും ഉണ്ടാവാത്ത ഒന്നായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ട്..

    • @varungopi3in1
      @varungopi3in1  2 года назад +4

      അങ്ങനായാമതിയായിരുന്നല്ലേ ? അങ്ങനെയായാൽ എൻ്റെ ഈ വീഡിയോ ആരും കാണില്ല പിന്നെ

    • @sabcd123
      @sabcd123 2 года назад

      @@varungopi3in1 😂😂

  • @sindhusvivek9342
    @sindhusvivek9342 5 месяцев назад +1

    Regulator ഓണ്ലൈനില് നിന്നും വാങ്ങി ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ, ഗ്യാസ് കണക്ഷൻ സ്വന്തം ആയി ഇല്ല, താത്കാലിക ആവശ്യത്തിനു ആയത് കൊണ്ട് നിലവിൽ കണക്ഷൻ എടുക്കാൻ ഉദ്ദേശിക്കുന്നില്ല.
    പുറത്തു നിന്നോ ഓൺലൈനായിട്ടോ വാങ്ങുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം

    • @varungopi3in1
      @varungopi3in1  3 месяца назад

      @@sindhusvivek9342 ഓൺലൈനിൽ നിന്ന് വാങ്ങുമ്പോൾ നല്ലത് നോക്കി വാങ്ങുക.. എന്തായാലും ശ്രദ്ധിക്കുക

  • @akhiltu7720
    @akhiltu7720 Год назад +1

    Gas cylinder direct sunlight il vechal nthelum issue indo gcc yil an avdathe chood kond nthelum problem indavo? Cylinder withstand cheyuna max temperature ethra?

    • @varungopi3in1
      @varungopi3in1  Год назад

      സിലിണ്ടർ സൺലൈറ്റിൽ വച്ചാൽ അത്ര പ്രശ്നം ഉണ്ടാവില്ല.. സിലിണ്ടറിനകത്ത് BLEVE ഉണ്ടാകാൻ സൺലൈറ്റിന്റെ ചൂട് മതിയാകില്ല

    • @varungopi3in1
      @varungopi3in1  Год назад

      ഇപ്പോൾ നല്ല ചൂടല്ലേ ഞാൻ പറഞ്ഞതുകൊണ്ട് സിലിണ്ടർ വിലക്ക് തന്നെ വയ്ക്കേണ്ട 😃😃

  • @hashimmanzil9746
    @hashimmanzil9746 Год назад +1

    Regulator off aakiyalum gas kathunnu athan problem.... Athinenthucheyyum

    • @varungopi3in1
      @varungopi3in1  Год назад +1

      അത് റെഗുലേറ്ററിന്‍റെ കംപ്ലൈന്റ് കാരണമാണ് അത്തരത്തിലുള്ള ഒരു വീഡിയോ ചെയ്യുന്നുണ്ട്

  • @arifamuthalib7419
    @arifamuthalib7419 10 месяцев назад +2

    Regulator daily off ചെയ്യുമ്പോൾ അത് on ആകുമ്പോള്‍ അധിക tym ഇലും സൗണ്ട് വരുന്നു. എല്ലാ പ്രാവശ്യവും ഉണ്ടാവുന്നു ഇങ്ങനെ. അതുകൊണ്ട്‌ ഓഫ് ചെയ്യാറില്ല. Regulator complnt aavanda അന്ന് കരുതി ഓഫ് ചെയ്യാത്തത്. എന്താ ചെയ്യുക

    • @varungopi3in1
      @varungopi3in1  10 месяцев назад

      ശബ്ദം വരുന്നത് പ്രശ്നമാക്കണ്ട റെഗുലേറ്റർ സ്ഥിരമായി ഓഫ് ചെയ്യുക

  • @shahad3176
    @shahad3176 3 месяца назад

    ragulettar yatra samayam upayaogikaam

  • @shakkiraashraf868
    @shakkiraashraf868 3 месяца назад +6

    റെഗുലേറ്റർ ഇട്ട് ഓണായിക്കഴിഞ്ഞാൽ ലീക്കായാൽ എന്ത് ചെയ്യും

    • @varungopi3in1
      @varungopi3in1  3 месяца назад +2

      റെഗുലേറ്റർ ഓഫ് ചെയ്തു റെഗുലേറ്റർ ഊരി വെക്കുക

    • @joseanthony9777
      @joseanthony9777 3 месяца назад

      Most probably Washer problem,he explained. After that also leak then change Regulator 😊

  • @rajan3338
    @rajan3338 3 месяца назад

    * pacha rubber tube* upayogichaal mathi!❤

  • @ramananem1832
    @ramananem1832 Год назад +1

    ഉപകാരപ്പെടുന്നത് തന്നെ

  • @varghesenk7836
    @varghesenk7836 3 месяца назад +1

    Good

  • @lovelyapaikada2071
    @lovelyapaikada2071 3 месяца назад +1

    Regulater kerilla chila samayathu athinte reason enthanu ennu parayane.....

    • @varungopi3in1
      @varungopi3in1  3 месяца назад +1

      അത് വീഡിയോ ചെയ്തിട്ടുണ്ട്.. സിലിണ്ടർ അകത്തുള്ള വാഷർ കമ്പ്ലീറ്റ് കാരണമാണ് സാധാരണ ഇങ്ങനെ സംഭവിക്കാറ്... വാഷർ മാറ്റിയാൽ ആ പ്രശ്നം ഒഴിവാക്കാം

    • @lovelyapaikada2071
      @lovelyapaikada2071 3 месяца назад

      Silender nte vasher mattendathu agency alle.....regulater nte washer complaint allalo alle?

    • @varungopi3in1
      @varungopi3in1  3 месяца назад

      @@lovelyapaikada2071 ഏജൻസിയോട് പറഞ്ഞാൽ അവർ സിലിണ്ടറിന്റെ വാഷർ മാറ്റിത്തരും..

  • @Shanava786
    @Shanava786 7 месяцев назад +1

    ഗ്യാസ് ലീക്കായാൽ ഓട്ടോമാറ്റിക്കായി സിലിണ്ടർ ഓഫാവുന്ന ഒരു ഡിവൈസ് ഉണ്ട്. അത് ഫി റ്റ് ചെയ്യുന്നത് നല്ലതാന്നോ?

    • @varungopi3in1
      @varungopi3in1  7 месяцев назад

      മറ്റൊരു ഡിവൈസുകളും ഗ്യാസ് സിലിണ്ടറുമായി ഘടിപ്പിക്കാൻ പാടില്ല എന്നതാണ് നമ്മൾ പറയുന്നത്

  • @hamzamphamzamp239
    @hamzamphamzamp239 3 года назад +1

    താങ്സ് സൂപ്പർ 👍👍

  • @rashidarashi6338
    @rashidarashi6338 Год назад +1

    Regulator on cheyyumbol zzzzz oru sound smell illa off cheyyumbol sound pokunnu on cheyyumbol varunnu athond oru pedi upayogichondrkkmbolokke sound varunnu

    • @varungopi3in1
      @varungopi3in1  Год назад

      അതിന് കാരണമുള്ള വീഡിയോ ചെയ്തിട്ടുണ്ട്

  • @pkvipin
    @pkvipin Год назад +1

    Gas regulator properly fittakunilla kurachu mukalilekk pongi varunnu.kayi kondu amarthubol leak stopakunud entha cheyyuka

    • @varungopi3in1
      @varungopi3in1  Год назад +1

      അത് സിലിണ്ടറിനകത്തുള്ള വാഷർ അഥവാ ഓ റിങ്ങ് പ്രോപ്പർ അല്ലാത്തതുകൊണ്ടാണ് അതൊന്നു മാറ്റി ഇട്ടാൽ ശരിയാവും

    • @pkvipin
      @pkvipin Год назад

      @@varungopi3in1 matti ittu but same problem gas pressure koodiyal egane varumo?

  • @believersfreedom2869
    @believersfreedom2869 Год назад +139

    കുറച്ച് കാലം മുമ്പ് വലിയ ഒരു ഗ്യാസ് അപകടം ഞങ്ങളുടെ വീട്ടിൽ ഉണ്ടാകേണ്ടതായിരുന്നു! കർത്താവായ ക്രിസ്തു,അയൽ പക്കത്തുള്ള ഒരു സാഹോദരനിലൂടെ അത്ഭുത കരമായി അപകടം ഒഴിവാക്കി! ഏത് ആപത്തിലും നമ്മെ സഹായിക്കുന്ന ക്രിസ്തു നാഥന് എന്നേക്കും മഹത്വം!!

    • @varungopi3in1
      @varungopi3in1  Год назад +9

      ❤❤

    • @adilrahman7298
      @adilrahman7298 Год назад +5

      😅😅😅😏😏

    • @rajan3338
      @rajan3338 Год назад +3

      Amen

    • @Spidey656
      @Spidey656 Год назад +3

      🤪🤪🤪

    • @amanaamanu5750
      @amanaamanu5750 Год назад +4

      എനിക്കും ഇന്ന് റെഗുലേറ്റർ പൊട്ടി വലിയ ശബ്ദം. പേടിച്ചു അടുത്ത വീട്ടിൽ പോയി. അവിടുത്തെ ഇക്ക വന്നു റെഗുലെറ്റർ കമ്പുകൊണ്ട് കുത്തി കളഞ്ഞു. പിന്നെ ആ ശബ്ദം നിന്നു. Stoper ഇട്ടു

  • @subinpaul6742
    @subinpaul6742 Год назад +1

    ഇപ്പൊ രാത്രി 3.9am എൻ്റെ വീട്ടിലെ ഗ്യാസ് ലീക്ക് ആയി ഒരുപാട് ഗ്യാസ് പോയി വലിയ ഒരു അപകടം ഒഴിവായി...ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി വാഷർ കേടായതാണ്

    • @varungopi3in1
      @varungopi3in1  Год назад

      ഗ്യാസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക

  • @sajinijomonjomon3229
    @sajinijomonjomon3229 2 года назад +1

    Useful video

  • @naheemagafoor
    @naheemagafoor 5 месяцев назад +1

    High flamil thee kathunnad yenthu kondan.....slow aakiyaalum bayankara flamilan varunnad....pls rply

    • @varungopi3in1
      @varungopi3in1  3 месяца назад

      @@naheemagafoor അത് സിലിണ്ടറിന്റെ നോമ്പിന്റെ പ്രശ്നമായിരിക്കും

  • @rajan3338
    @rajan3338 2 месяца назад

    apakadam eppozhum koodeyundaavum..gas cylinder maayi KALIKKALLE!

  • @rajeshp6214
    @rajeshp6214 10 месяцев назад +1

    Bashara.mariyittal.mathi..oru.lekkum.oundavilla

  • @suneethvamanapuramvamana6825
    @suneethvamanapuramvamana6825 5 месяцев назад +1

    Regulater off akkiyalum stove on akkiyal adupp kathunnund athentha

    • @varungopi3in1
      @varungopi3in1  3 месяца назад

      @@suneethvamanapuramvamana6825 വീഡിയോ ചെയ്തിട്ടുണ്ടല്ലോ

  • @ManjushaSatheeshan
    @ManjushaSatheeshan 5 месяцев назад +5

    ഗ്യാസ് ട്യൂബ് മാറിയിട്ടിട്ടും റെഗുലേറ്ററിന്റെ സൈഡിൽ കൂടി ചെറിയ തോതിൽ ഗ്യാസ് ലീക് ഉണ്ട്. റെഗുലേറ്ററിന്റെ കുഴപ്പമാണോ

    • @varungopi3in1
      @varungopi3in1  5 месяцев назад

      ലീക്ക് ഉണ്ടെങ്കിൽ പ്രശ്നം തന്നെ

    • @ValsammaTitus
      @ValsammaTitus 3 месяца назад

      Ente വീട്ടിൽ തീൻപടന്ന് ഞാൻ ജേനൽ തുറന്നിട്ട്. പെട്ടെന്ന് gas off ചെയ്തു നന്നായി തീൻപടന്ന് ഞാൻ പേടിച്ച് പോയി yedhum വരേട്ടെ എന്ന് അണ് റഗുലേറ്റർ of ചെയ്തത് ഓർക്കൂബോൾ ഇപ്പോഴും fayam തോന്നും. ദൈവം സൂക്ഷിച്ചു🙏 thanku br jenathe ബോധvalkkarikkam

  • @lenikthampi5681
    @lenikthampi5681 Год назад +3

    എല്ലായ്പ്പോഴും. റഗുലേറ്റർ ആദ്യം ഓഫ് ആക്കി flame 🔥 നിന്നതിനു ശേഷം മാത്രം burner off ചെയ്യുക.

  • @adithyakrishna6899
    @adithyakrishna6899 2 месяца назад +1

    ഗ്യാസ് ലീക്ക് ആകുമ്പോൾ അടപ്പ് അടച്ചുവെച്ചാൽ വീണ്ടും അത് ലീക്കാകുമോഅതിനുശേഷം അത് അടുക്കളയിൽ തന്നെ വെക്കാമോ

    • @varungopi3in1
      @varungopi3in1  2 месяца назад

      ഗ്യാസ് ലീക്ക് ആകുമ്പോൾ വൈറ്റ് ക്യാപ് വച്ചു അടച്ചാൽ പിന്നെയും വൈകപ്പ് തുറക്കുമ്പോൾ ലീക്ക് ഉണ്ടാകും... അടച്ചു വച്ചതിനുശേഷം സിലിണ്ടർ പുറത്ത് വെക്കുക ശേഷം ഗ്യാസ് ഏജൻസിയും ഫയർ സർവീസിന് വിളിക്കുക.... ഒരു പേന ഉപയോഗിച്ച് ലീഗ് തടയാൻ പറ്റും... വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്... അത്തരത്തിൽ പറ്റുമെങ്കിൽ ചെയ്യുക

    • @adithyakrishna6899
      @adithyakrishna6899 2 месяца назад +1

      @@varungopi3in1 thanks

  • @DJ-lu3ek
    @DJ-lu3ek Год назад +1

    റെഗുലേറ്റർ നോബ് ഓഫ്‌ ചെയ്യാൻ പറ്റുന്നില്ല, മുകളിലോട്ടും താഴോട്ടും ഉള്ള പൊസിഷനിൽ ഗ്യാസ് ഓൺ തന്നെയാണ്? അപ്പോൾ എന്തു ചെയ്യും? എങ്ങനെ ട്യൂബ് ഡിസ്‌ക്കണക്ട് ചെയ്ത് റെഗുലേറ്റർ മാറ്റിയെടുക്കും?

    • @varungopi3in1
      @varungopi3in1  Год назад +1

      അത് റെഗുലേറ്റർ ഓൺ ചെയ്യുമ്പോൾ ഒരു റെഗുലേറ്ററിനുള്ള ഒരു പിന്ന് താഴോട്ട് വരുന്നുണ്ട്.. റെഗുലേറ്റർ കമ്പ്ലൈന്റ് കാരണം അത് വർക്ക് ആകാത്തത് കൊണ്ടാണ്... ഇപ്പൊ കുറെ സ്ഥലങ്ങളിൽ ആ ഒരു പ്രശ്നമുണ്ട് ഞാൻ ഒരു വീഡിയോ ചെയ്യാം

    • @DJ-lu3ek
      @DJ-lu3ek Год назад +1

      Thank you so much.

  • @sivaprakashtech5047
    @sivaprakashtech5047 3 года назад +1

    Good video

  • @shaharbanu2004
    @shaharbanu2004 Год назад +1

    Geas stow on chythaal cylinderil ninnn leak AA unna sound varunnu ath entha ? Stow off chytha sound poyi regulatoril ninnaan sound
    Pls replay

    • @varungopi3in1
      @varungopi3in1  Год назад

      ചിലപ്പോൾ സ്റ്റൗ ഓൺ ചെയ്യുമ്പോൾ സിലിണ്ടറിൽ നിന്ന് ഗ്യാസ് സ്റ്റൗവിലേക്ക് വരുന്നതിന്റെയും ശബ്ദം കേൾക്കാം

  • @ashasahadevan1775
    @ashasahadevan1775 3 месяца назад +1

    Gas leek varubolbalck vashar kaliyaya gasil ninum aduth iduka