നല്ല ക്ലാസ്സ് ആണ് സാറിന്റെ ഇത് പോലെ വേണം പഠിപ്പിക്കാൻ സമാധാനപരമായി കൃത്യം ആയി പറഞ്ഞ് പഠിപ്പിക്കുന്നു എന്നെ പഠിപ്പിച്ച സാർ ഒക്കെ എന്തോ മൃഗങ്ങളോട് പെരുമാറുന്ന പോലെ ആയിരുന്നു എല്ലാത്തിനും എന്തിനും വഴക്കു പറയുമായിരുന്നു സാറിന്റെ ക്ലാസ്സ് കണ്ടപ്പോൾ ഇത് പോലെ ഉള്ളവരുടെ അടുത്ത് വന്ന് പഠിച്ചാൽ മതി ആയിരുന്നു എന്ന് ഫീൽ ചെയ്യുന്നു വഴക്ക് പറഞു പേടിപ്പിച്ചു വണ്ടി ഓടിപ്പിച്ച് ഇപ്പ വണ്ടി എടുക്കാൻ തന്നെ പേടി ആണ്
Even same experience for me also.. only difference is when I drive with my husband.. I will be panic and more pedi after he shout and today he hit on my left hand
എല്ലാ വിഡിയോസും എന്നെ സംബന്ധിച്ച് എനിക്ക് വളരെ ഉപകാരം ആണ്....മാത്രവുമല്ല ക്ലാസിന് പോയി പഠിക്കാനുള്ള ക്യാഷ് ഇല്ലാത്തവർക്ക് ഇതൊക്കെ വളരെ ആശ്വാസമാണ് ....അവരുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും ....❤❤❤❤❤ എൻ്റെ ഡ്രൈവിംഗ് കിംഗ് കട്ടപ്പന ബ്രോ❤❤❤❤
ഞാൻ 2022ഡ്രൈവിംഗ് പഠിക്കാൻ പോയി ലൈൻസ് കിട്ടിയില്ലാ പഠിത്തം ഇടക് വെച്ച് സ്റ്റോപ്പ് ചെയ്തു എനിക്ക് പേടി ആണ് ഓടിക്കാൻ ഇത് പോലെ ക്ലാസ്സ് കാണുന്നത് കൊണ്ട് ഒരു ദൈയിരം കിട്ടി വീണ്ടും പഠിക്കാൻ പോകണം എന്ന് താല്പര്യം വന്നു
ഞാനും ചിലപ്പോൾ റീഫ്ലക്ടറിൽ വീൽ കേറും ഞാൻ അന്നരം വലത്തോട്ട് മാറ്റും. ഇപ്പൊ വണ്ടി ഓടിയ്ക്കുമ്പോൾ പേടി മാറി 🙏🙏സർ ന്റെ വീഡിയോസ് കാണുന്നത് കൊണ്ടാണ് പേടിയ്ക്കാതെ ഓടി യ്ക്കാൻ പറ്റുന്നത് 🙏🙏🙏
വണ്ടി ഓടിക്കുമ്പോൾ എനിക്കുള്ള എല്ലാ doubt കളും sir ഇതിൽ പറയുന്നുണ്ട്. നല്ല clear ആയി എല്ലാം പറഞ്ഞു തരുന്നു. ഇത് വരെ കിട്ടാത്ത പുതിയ അറിവുകൾ. Thanku sir🙏
ഞാൻ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നു എന്ന് സാർ ന്റെ ഓരോ വീഡിയോ യും കണ്ടിട്ടാണ് ക്ലാസ്സിൽ പോകുന്നത് ഒരുപാട് ഉപകാരപ്രദം ആണ് എല്ലാം വീഡിയോ സും ക്ലാസ്സിൽ പഠിക്കാത്ത പലതും വീഡിയോ കണ്ടിട്ടാണ് എനിക്ക് പേടി ഇല്ലാതെ ഓടിക്കാൻ പറ്റിയത് thanks സാർ 😊
A താങ്ക്യൂ ചേട്ടാ എനിക്ക് ഒരുപാട് സംശയമുള്ള ഒരു കാര്യമായിരുന്നു l ഇന്നത്തെ ക്ലാസ്സ് ഇന്ന് ഓടിക്കുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കണം താങ്ക്യൂ കട്ടപ്പന ചേട്ടാ
Bro 🫂, ഞാൻ 2017 ല് car licence എടുത്തിരുന്നു. അന്ന് driving സ്കൂളിൽ നിന്ന് ഇറങ്ങിയ ശേഷം, പിന്നീട് ഇതുവരെ car ഓടിക്കാൻ പറ്റിയിരുന്നില്ല. ഇന്ന് full day എൻ്റെ ഒരു സുഹൃത്തിൻ്റെ വാഹനമുപയോഗിച്ച് വണ്ടി steady ആക്കാൻ അവസരം ലഭിച്ചിരുന്നു. 7 വർഷങ്ങൾക്ക് ശേഷം 2024 ല് വണ്ടിയോടിച്ചു. bro യുടെ ഒരുപാട് വീഡിയോ ഒരാഴ്ചയ്ക്കുള്ളിൽ കണ്ടൂ തീർത്തിരുന്നു. നല്ല confidence ഓട് കൂടി വാഹനമോടിക്കാൻ പറ്റി. സുഹൃത്തുക്കളോടൊപ്പം 160 km ഓളം സഞ്ചരിച്ചു, Local road State highway N H Hill areas Half clutch Stearing balancing Overtaking Gear changing അങ്ങനെ ഒരുവിധം എല്ലാം cover ചെയ്തു. Bro യ്ക്കും എന്നെ നേരിട്ട് സഹായിച്ച എൻ്റെ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി. നിങ്ങളുടെ വീഡിയോസ് എല്ലാം ഉഷാർ ആണ്❤🎉🎉 Keep it up God bless you
ഗുഡ്സൺ ഈ പറഞ്ഞത് പോലെ ഉള്ള പ്ലാൻ വീഡിയോകൾക്കും കണ്ട് ആണ് ഞാൻ ഈ ലെഫ്റ്റ് സൈഡ് ജഡ്ജ്മെന്റ് മനസിലാക്കിയത് പക്ഷെ ഈ ഡാഷ്ബോര്ഡിന്റെ നടുക്ക് നോക്കി മനസിലാക്കി പഠിച്ചാൽ എന്റെ അനുഭവം വെച്ച് രാത്രിയിൽ കാർ ഓടിക്കാൻ നല്ല പാട് ആണ്...
Hlo dear brother u r very perfect and excellent driver master am do fell because you r all classes coaching for driving learning and theory and practical absolutely very important and more doing thankz
Your driving lessons are fantastic! They're informative, easy to follow, and really helpful for anyone wanting to improve their skills. Keep up the great work, and please continue sharing more content like this.
Is it possible to make few videos on left hand side driving explaining the tricks for line and alignment ? Because many migrating flocks who don't have any driving experience struggle in abroad. It is easy to understand the things in our native language
ഇടത് വശത്തു ഉള്ള ലൈൻ RV മിററിൽ നോക്കി ആദ്യം റിവേഴ്‌സ് എടുക്കുക. മുന്നോട്ട് എടുക്കുക. ഇനി സ്റ്റീയറിങ് തിരിക്കുമ്പോൾ ലൈൻ മാറുന്നത് ശ്രദ്ധിക്കുക, വീണ്ടും അത് പഴയ രീതിയിൽ ആക്കുക. ഇത് പുതിയ ആളെ കൊണ്ട് ഡ്രൈവ് ചെയ്യിപ്പിക്കുക
Sir ചെറിയ വണ്ടിയൊക്കെ ഓടിക്കാറുണ്ട് പക്ഷേ വലിയ വണ്ടിയൊക്കെ ഇന്നോവ, എർട്ടിക ഒക്കെ ചെറിയ വഴികളിൽ ഓടിക്കാൻ ബുദ്ധിമുട്ടുണ്ട് നോർമൽ ആയിട്ടുള്ള റോഡിൽ ഓടിക്കാൻ പറ്റുന്നുണ്ട് പക്ഷേ വീടിൻ്റെ മുന്നിൽ നിന്ന് വളക്കാനും ചെറിയ വഴികളിലൊക്കെ ബുദ്ധിമുട്ടുണ്ട് അതിനൊരു Solution പറയാമോ
ഈ വിഡിയോയുടെ ആദ്യ 03.38 to 03.60 മിനുട്ടിൽ പറഞ്ഞതാണ് എന്റെ പ്രോബ്ലം. സ്ഥിരമായി കാർ ഓടിക്കുന്നയാളാണ്.കാറിന്റെ ഉള്ളിൽ ഇരുന്നു കൊണ്ട് front left side judge ചെയ്യാൻ പാടാണ്. പലപ്പോഴും ബംബർ left edge side തട്ടിപ്പോകുന്നു.ഇതൊഴിവാക്കാൻ ഒരു വഴി പറയുമോ?
നല്ല ക്ലാസ്സ് ആണ് സാറിന്റെ ഇത് പോലെ വേണം പഠിപ്പിക്കാൻ സമാധാനപരമായി കൃത്യം ആയി പറഞ്ഞ് പഠിപ്പിക്കുന്നു എന്നെ പഠിപ്പിച്ച സാർ ഒക്കെ എന്തോ മൃഗങ്ങളോട് പെരുമാറുന്ന പോലെ ആയിരുന്നു എല്ലാത്തിനും എന്തിനും വഴക്കു പറയുമായിരുന്നു സാറിന്റെ ക്ലാസ്സ് കണ്ടപ്പോൾ ഇത് പോലെ ഉള്ളവരുടെ അടുത്ത് വന്ന് പഠിച്ചാൽ മതി ആയിരുന്നു എന്ന് ഫീൽ ചെയ്യുന്നു വഴക്ക് പറഞു പേടിപ്പിച്ചു വണ്ടി ഓടിപ്പിച്ച് ഇപ്പ വണ്ടി എടുക്കാൻ തന്നെ പേടി ആണ്
Well said. Same experience for me too. Enthinum cheetha muscle piditham.
സത്യം.ഞാനിപ്പോ പോകുന്നുണ്ട്.aashan ഒട്ടും ക്ഷമയില്ല.നമ്മളൊക്കെ വളരെ മോശം വർത്താനം
Even same experience for me also.. only difference is when I drive with my husband.. I will be panic and more pedi after he shout and today he hit on my left hand
Enikkum same experience 😔
ഒരു ഡ്രൈവിംഗ് സ്ക്കൂളിലെ ഇൻസ്ട്രക്ടർമാരും പറഞ്ഞു തരാത്ത നല്ല അറിവ്,.ഡ്രൈവിംഗ് പഠിക്കുന്ന തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമായത്.
Athe
mm
Yup ❤
😮😊😊
Yes
Sir ഇത് ഒരിക്കലും ചെറിയ അറിവല്ല എന്നേ സംബന്ധിച്ചടത്തോളം വലിയ അറിവാണ് Thanks Sir
Correct
പഴയ പറിയാണ്
ഡ്രൈവിംഗ് പഠിക്കുമ്പോൾ ഒന്നും പഠിച്ചിട്ടില്ല ഈ വീഡിയോ കാണുമ്പോൾ.. ഈ വീഡിയോസ് കാണുമ്പോൾ ശരിക്കും നമുക്ക് വണ്ടിയോടിക്കാൻ ധൈര്യം കിട്ടും. വളരെ നന്ദി 🙏🏻
ഞൻ എല്ലാ ക്ലാസും കാണാറുണ്ട്... ഇത്രയും നല്ല ക്ലാസ്സ് തരുന്ന ബ്രദർ നു ഒരായിരം നന്ദി.... 👍
ഇത് വരെ ചൈത വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട വീഡിയോ❤😊
❤️
സാറിന്വണ്ടി ഓടിക്കാൻ മാത്രമല്ല വണ്ടിഓടിക്കാൻനന്നായി പഠിപ്പിക്കാനും അറിയാം Thank you sir.
വളരെ simple ആയി കാര്യം മനസ്സിലാക്കി തന്നു. ഇതു കണ്ടാൽ ആർക്കും പെട്ടെന്ന് മനസിലാവും.ഒന്നും പറയാനില്ല bro അടിപൊളി 👏🏻👏🏻👏🏻👏🏻👏🏻
എല്ലാ വിഡിയോസും എന്നെ സംബന്ധിച്ച് എനിക്ക് വളരെ ഉപകാരം ആണ്....മാത്രവുമല്ല ക്ലാസിന് പോയി പഠിക്കാനുള്ള ക്യാഷ് ഇല്ലാത്തവർക്ക് ഇതൊക്കെ വളരെ ആശ്വാസമാണ് ....അവരുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും ....❤❤❤❤❤
എൻ്റെ ഡ്രൈവിംഗ് കിംഗ് കട്ടപ്പന ബ്രോ❤❤❤❤
❤️
Excellent
ഞാൻ 2022ഡ്രൈവിംഗ് പഠിക്കാൻ പോയി ലൈൻസ് കിട്ടിയില്ലാ പഠിത്തം ഇടക് വെച്ച് സ്റ്റോപ്പ് ചെയ്തു എനിക്ക് പേടി ആണ് ഓടിക്കാൻ ഇത് പോലെ ക്ലാസ്സ് കാണുന്നത് കൊണ്ട് ഒരു ദൈയിരം കിട്ടി വീണ്ടും പഠിക്കാൻ പോകണം എന്ന് താല്പര്യം വന്നു
❤️❤️
ഞാനും ചിലപ്പോൾ റീഫ്ലക്ടറിൽ വീൽ കേറും ഞാൻ അന്നരം വലത്തോട്ട് മാറ്റും. ഇപ്പൊ വണ്ടി ഓടിയ്ക്കുമ്പോൾ പേടി മാറി 🙏🙏സർ ന്റെ വീഡിയോസ് കാണുന്നത് കൊണ്ടാണ് പേടിയ്ക്കാതെ ഓടി യ്ക്കാൻ പറ്റുന്നത് 🙏🙏🙏
❤️
Vaari valich neettaathe aliyaa @@goodsonkattappana1079
super class
Super class
റീഫ്ലക്ടർ ഇല്ലാത്ത റോഡിൽ ലോ
നല്ലവണ്ണം മനസ്സിലാവുന്നുണ്ട് sir ന്റെ ക്ലാസ്സ്, super 👍👍
വണ്ടി ഓടിക്കുമ്പോൾ എനിക്കുള്ള എല്ലാ doubt കളും sir ഇതിൽ പറയുന്നുണ്ട്. നല്ല clear ആയി എല്ലാം പറഞ്ഞു തരുന്നു. ഇത് വരെ കിട്ടാത്ത പുതിയ അറിവുകൾ. Thanku sir🙏
ഞാൻ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നു എന്ന് സാർ ന്റെ ഓരോ വീഡിയോ യും കണ്ടിട്ടാണ് ക്ലാസ്സിൽ പോകുന്നത് ഒരുപാട് ഉപകാരപ്രദം ആണ് എല്ലാം വീഡിയോ സും ക്ലാസ്സിൽ പഠിക്കാത്ത പലതും വീഡിയോ കണ്ടിട്ടാണ് എനിക്ക് പേടി ഇല്ലാതെ ഓടിക്കാൻ പറ്റിയത് thanks സാർ 😊
ഈയൊരു കാര്യം അറിയാനായി പത്തോളം വീഡിയൊ കണ്ടിട്ടും പ്രയോജനപ്പെട്ടില്ല
പക്ഷെ ഇന്ന് ഈ വീഡിയൊ അക്കാര്യം ഈസിയായി വ്യക്തമാക്കിത്തന്നു വളരെ നന്ദി ബ്രദർ
എല്ലാവർക്കും ഉപകാരപ്രദമായ അറിവ് പകർന്ന് നൽകിയ തങ്ങൾക്ക് അഭിനന്ദനങ്ങൾ....❤
ഞാൻ ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിച്ച വീഡിയോ ആണിത്, നന്ദി❤
ഏവർക്കും മനസ്സിലാക്കുന്ന വിവരണം thanks bro
❤️
ഞാൻ കാർ ഓടിച്ചു പഠിക്കുമ്പോൾ സൈഡ് നോക്കൽ എൻ്റെ ഭാര്യയുടെ ജോലി ആയിരുന്നു😂 അത് ഇപ്പോൾ ഓർക്കുമ്പോൾ
bro എനിക്ക് താങ്കളുടെ വീഡിയോ കണ്ടു വണ്ടി ഓടിക്കാൻ കഴിഞ്ഞു. വളരെ ഉപകാരം 😊
A താങ്ക്യൂ ചേട്ടാ എനിക്ക് ഒരുപാട് സംശയമുള്ള ഒരു കാര്യമായിരുന്നു l ഇന്നത്തെ ക്ലാസ്സ് ഇന്ന് ഓടിക്കുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കണം താങ്ക്യൂ കട്ടപ്പന ചേട്ടാ
Bro 🫂,
ഞാൻ 2017 ല് car licence എടുത്തിരുന്നു. അന്ന് driving സ്കൂളിൽ നിന്ന് ഇറങ്ങിയ ശേഷം, പിന്നീട് ഇതുവരെ car ഓടിക്കാൻ പറ്റിയിരുന്നില്ല. ഇന്ന് full day എൻ്റെ ഒരു സുഹൃത്തിൻ്റെ വാഹനമുപയോഗിച്ച് വണ്ടി steady ആക്കാൻ അവസരം ലഭിച്ചിരുന്നു.
7 വർഷങ്ങൾക്ക് ശേഷം 2024 ല് വണ്ടിയോടിച്ചു.
bro യുടെ ഒരുപാട് വീഡിയോ ഒരാഴ്ചയ്ക്കുള്ളിൽ കണ്ടൂ തീർത്തിരുന്നു.
നല്ല confidence ഓട് കൂടി വാഹനമോടിക്കാൻ പറ്റി.
സുഹൃത്തുക്കളോടൊപ്പം
160 km ഓളം സഞ്ചരിച്ചു,
Local road
State highway
N H
Hill areas
Half clutch
Stearing balancing
Overtaking
Gear changing
അങ്ങനെ ഒരുവിധം എല്ലാം cover ചെയ്തു.
Bro യ്ക്കും
എന്നെ നേരിട്ട് സഹായിച്ച എൻ്റെ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി.
നിങ്ങളുടെ വീഡിയോസ് എല്ലാം ഉഷാർ ആണ്❤🎉🎉
Keep it up
God bless you
Poli bro😍🔥
@@Thankan6969 🥰
Ennit? Ippozhum ootikunndo car edutho
ഞാൻ പഠിക്കുന്ന ആളാണ്. എല്ലാ ക്ലാസും ഉപകാരം ആണ് 🙏
Broyude videos kandu manasilakki padichath kond enik lisence kitty. Driving school okke verum waste anu bro. Key kodukkunna pava pole avar enthokkeyo chavittan pareyunn nammal chavittunn. Athenthinann polum parenj therilla . U r really GOD's SON......❤😊
Sathyam bro key kodukunna paava 💯 road test moonji
Athe 2 thavana potti @@nikhilfelix5261
ഗോഡ് ബ്ലെസ് യു ഗുഡ്സൺ സർ എനിക് ഒത്തിരി ഉപകാരമായി സർ ന്റെ ക്ലാസ്സ് 💕🙏🙏🙏🌹🌹🌹🌹❤️
അടി പൊളി ഇങ്ങനെ വേണം സുപ്പറായിട്ട് ഉണ്ട് ഒരു പാട് ഉപകാര പെട്ട വിഡിയോ അയിരുന്നു
Left side ariyatha kondu husband nte cheetha vili kettu driving nirthiya njan. Orupad orupad thanks🙏
ഗുഡ്സൺ ഈ പറഞ്ഞത് പോലെ ഉള്ള പ്ലാൻ വീഡിയോകൾക്കും കണ്ട് ആണ് ഞാൻ ഈ ലെഫ്റ്റ് സൈഡ് ജഡ്ജ്മെന്റ് മനസിലാക്കിയത് പക്ഷെ ഈ ഡാഷ്ബോര്ഡിന്റെ നടുക്ക് നോക്കി മനസിലാക്കി പഠിച്ചാൽ എന്റെ അനുഭവം വെച്ച് രാത്രിയിൽ കാർ ഓടിക്കാൻ നല്ല പാട് ആണ്...
അറിവുകൾ ഒരു പാട് പറഞ്ഞു തന്നതിന് ഒരു വലിയ thanks.... 👍🏾
❤️
ഡ്രൈവിംഗ് ക്ലാസ്സിൽ പോലും എത്രയും നന്നായി പറഞ്ഞു തരില്ല useful video 👍
❤️
❤️
Nalla അറിവുകൾ തരുന്നതിൽ 100% mark സാറിന് 🙏
Ok
Sir,All your classes are very useful and helpful for all kinds of drivers. It helps me to get my driving license at first attempt..
Thank you Sir 🤝🏼
മുൻപ് പറഞ്ഞതാണേലും വീണ്ടും വീഡിയോ ചെയ്യുന്നതിന് നന്ദി....കോൺഫിഡൻസ് കൂടുന്നുണ്ട്
❤️
വളരെ ഉപകാരപ്രധമായ വീഡിയോ ഞാനും ഡ്രൈവിംഗ് പഠിക്കുകയാണ്
❤️
വളരെ നന്നായി പറഞ്ഞു തരുന്നുണ്ട്. നന്ദി, നമസ്കാരം!
Very much helpful this video. Thanks you Sir. I would appreciate if you can come out more videos on this. Thanks a lot Sir!..
വളരെ ഉപകാരപ്പെടുന്ന വീഡിയോ 👍
ആശാൻ അടിപൊളിയായി വിവരിച്ചു തന്നു 👌👌👌👌
❤️
Hlo dear brother u r very perfect and excellent driver master am do fell because you r all classes coaching for driving learning and theory and practical absolutely very important and more doing thankz
Thanks and welcome
Your driving lessons are fantastic! They're informative, easy to follow, and really helpful for anyone wanting to improve their skills. Keep up the great work, and please continue sharing more content like this.
Well explained my dear! Thanks a lot. You are a good instructor!!!!!!
Njan padikunna driving schoolil ithpole paraji tharunna driver undayirunnakil nannayirunnu sir nte classes good
എൻ്റെ ഏറ്റവും വലിയ സംശയം മാറിക്കിട്ടി tnks
പെട്ടന്ന് മനസിലാവുന്ന ക്ലാസ്സ് 👍👍👍🙏
Thanks bro..very informative video.God bless you❤
Eshtam mathram chettante class😊❤❤😊manasilavunudd
Otiri thanks e video cheythenu..e confusion enik yepozyum undayirunu❤❤❤
Sir njanum ithellam arodu chodhikum Annu vijarikuyarinnu. Anikum orupad upakarapettu ee video
Awesome lessons! Thanks a lot, Goodson!😊🙏✌️🙌
Goodson you are great instructor
Sir test padikuthuna our uvyakti yaanu nalla nilavaramulla video
നല്ല class. ഞാൻ ഇപ്പോൾ പഠിക്കുന്ന ആള് ആണ്. ഞങ്ങള്ക്ക് ഇതൊന്നും പറഞ്ഞുതരുന്നില്ല.
Is it possible to make few videos on left hand side driving explaining the tricks for line and alignment ? Because many migrating flocks who don't have any driving experience struggle in abroad. It is easy to understand the things in our native language
Yes, it will be helpful
Othiri upakaram ulla vedio nallapole manassil akunund thankyou sir🙏
Thank you for sharing the valuable information, Goodson.
4വർഷം ആയി liscence കിട്ടിയിട്ട്, but വണ്ടി ഓടിക്കാൻ പേടിയാ, വീഡിയോ കണ്ടപ്പോൾ try ചെയ്തു നോക്കണം എന്ന് തോന്നുന്നു
വളരെ ഗുണപ്രദമായ വീഡിയോ 🙏
Njn drivingl begineraan….. Sathyam parnja njn drive chymbho gear dwn chymbho epozhm vandi offakm arnu…. Ashaante video kndu odichu try chydhu ipo theera off akarila… thankyou so much😊
Ente vandi idakku off aakum
Njan diesel adikkarilla😂
Ithoru comedy aanu chirichekkanam,punyam kittum
വളരെ ഉപകാരപ്പട്ടുന്ന വീഡിയോ
❤️
I am learning to drive in UK now. This vdo helps me lot
This video was so much informative!!
I'm so glad!
🙏വളരെ നല്ല അറിവുകൾ🌹
ഇടത് വശത്തു ഉള്ള ലൈൻ RV മിററിൽ നോക്കി ആദ്യം റിവേഴ്‌സ് എടുക്കുക. മുന്നോട്ട് എടുക്കുക.
ഇനി സ്റ്റീയറിങ് തിരിക്കുമ്പോൾ ലൈൻ മാറുന്നത് ശ്രദ്ധിക്കുക, വീണ്ടും അത് പഴയ രീതിയിൽ ആക്കുക.
ഇത് പുതിയ ആളെ കൊണ്ട് ഡ്രൈവ് ചെയ്യിപ്പിക്കുക
വീടിയോകൾ എല്ലാം ഉപകാരപ്രദം.
❤️
Spr clsss👍🏻👍🏻👍🏻 orupad nallla infrmatin und
❤️
Very very helpful and informative vedeo .thanku bro👍💯
നല്ലൊരു അറിവാണ് supper
Sir ചെറിയ വണ്ടിയൊക്കെ ഓടിക്കാറുണ്ട് പക്ഷേ വലിയ വണ്ടിയൊക്കെ ഇന്നോവ, എർട്ടിക ഒക്കെ ചെറിയ വഴികളിൽ ഓടിക്കാൻ ബുദ്ധിമുട്ടുണ്ട് നോർമൽ ആയിട്ടുള്ള റോഡിൽ ഓടിക്കാൻ പറ്റുന്നുണ്ട് പക്ഷേ വീടിൻ്റെ മുന്നിൽ നിന്ന് വളക്കാനും ചെറിയ വഴികളിലൊക്കെ ബുദ്ധിമുട്ടുണ്ട് അതിനൊരു Solution പറയാമോ
Ithu cheriya arivoooooo. Valiya arivaanu ……….Thanks alot
മച്ചു വളരെ നന്ദി..❤❤👍👍
ഇനിയും ഇതുപോലുള്ള vdo ഇടണം 👍🙏
Very good class ..thank you
Hello friend as you know most of our Kerala roads have no white lines
Njan drivingil oru thudakkakarana nalla uadeshangal ane tharunnathe nandhi
Good teaching method, 👍🏻💐
ഞങ്ങളുടെ teacher അവിടെ ഒരു ഫോൺ വെച്ചു തന്നു പെട്ടെന്ന് മനസിലാക്കാൻ.. ആണ് ഫോണിന്റെ അതെ നേരെ ആയിരുന്നു white
ലൈൻ
👍
Heavy vehicle driving tips ulla video cheyyamo 👍👍👍
Cheriya eda vazhikalil reverse edukkunnathu kanich tharumo
Valare use ful video anu sir.thank you
You're really the best bro ❤
ഈ വിഡിയോയുടെ ആദ്യ 03.38 to 03.60 മിനുട്ടിൽ പറഞ്ഞതാണ് എന്റെ പ്രോബ്ലം. സ്ഥിരമായി കാർ ഓടിക്കുന്നയാളാണ്.കാറിന്റെ ഉള്ളിൽ ഇരുന്നു കൊണ്ട് front left side judge ചെയ്യാൻ പാടാണ്. പലപ്പോഴും ബംബർ left edge side തട്ടിപ്പോകുന്നു.ഇതൊഴിവാക്കാൻ ഒരു വഴി പറയുമോ?
Goodson you're a good teacher ❤
നല്ല ക്ലാസ്സ് 👍
Thank you njan epol driving padikanu enik ethaayirunnu doubt epo clear aayi
Thankyou sir. very useful piece of information.thanks a lot
Yss you are a good instructor ❤❤
വലിയ ഉപകാരം ആയി താങ്സ് 👍
6:45 വെച്ച് കാണുക
Muttuvandikalil. Pokumpol. Vandi. Edikumo. Anna. Pedimari. Athumanasilayi. Thnks❤
Well done Sir, very informative content for beginners.😊
നല്ല വീഡിയോ.. 20 വർഷം ആയി വണ്ടി ഓടിക്കുന്നു.. ഇന്നും എനിക്ക് ഇത് പിടി കിട്ടിയിട്ടില്ല
😄
Super good class
Thanks 🙏 Automatic car driving videos for beginners cheyyumo ?
Sure 👍
Trick 5:23
Very informative video.. Thank you Sir ❤
Supper class ayirunnu njan neridu nna prashnamanu
കൊള്ളാം മച്ചു ....❤
❤️
Very good class thanks
ലൈസൻസ് ഒക്കെ ഉണ്ട് പക്ഷെ നമ്മളെ കൊണ്ട് കാർ തൊടീക്കില്ല 🥲
Thanku brother 🎉🎉 good to know these tricks for beginners like me