ലെഫ്റ്റ് സൈഡിലുള്ള വാഹനത്തെ തട്ടാതെ വണ്ടി ഓടിക്കാനുള്ള സിമ്പിൾ ട്രിക്ക് !! Car left side judgment

Поделиться
HTML-код
  • Опубликовано: 16 мар 2023
  • ഒരു തുടക്കക്കാരൻ എന്ന രീതിയിൽ നിങ്ങൾക്കു സൈഡ് ജഡ്‌ജിമെൻറ് എങ്ങനെ ആണെന്ന് മനസിലായിട്ട് എല്ലായിരികം പ്രേതെകിച്ചു ലെഫ്റ്റ് സൈഡ് ജഡ്‌ജിമെൻറ് എല്ലാരും ബുദ്ധിമുട്ട് ആണെന്ന് പറയുന്നു ഈ വിഡിയോയിൽ കാറിന്റെ ലെഫ്റ്റ് സൈഡ് ജഡ്‌ജിമെൻറ് നെ പറ്റി ആണ് പറയുന്നത് ഈ വീഡിയോ ഇഷ്ടം ആയി എങ്കിൽ ലൈക്‌ ഷെയർ സബ്സ്ക്രൈബ് ചെയ്യുക 💜💜💜
    As a beginner many of you may face difficulties in judgement of the size and sides of our car, especially left side . In this video we are sharing the correct and easy way of left side judgment of the car. We hope this will help you. If you like this video please like, share and comment 💜💜💜
  • Авто/МотоАвто/Мото

Комментарии • 78

  • @unnikrishnanpv4992
    @unnikrishnanpv4992 Месяц назад +8

    ഇന്നത്തെ കാലത്ത് വാഹനങ്ങൾ നിരവധിയാണ്. അല്പം ശ്രദ്ധ പോയാൽ അപകടം പറ്റാൻ എളുപ്പവുമാണ്. അതുകൊണ്ടുതന്നെ ഇത്തരം tips വളരെ പ്രയോജനകരമാണ്!

  • @vincentjose4009
    @vincentjose4009 2 месяца назад +1

    അനേകം ഇത് പോലെ ഉള്ള വീഡിയോ കളെ ക്കാൾ സൂപ്പർ. ഇതാണ് ആ ടെക്നിക് 🙏🏻

  • @sreemolbalakrishnan6633
    @sreemolbalakrishnan6633 5 месяцев назад +4

    Very useful vedio. ഈ ഒരു ഗ്യാപ് ന്റെ കാര്യം അധികം ആരും പറഞ്ഞു കണ്ടില്ല.... This was my dought. Thanks...

  • @mollyrajan4531
    @mollyrajan4531 6 месяцев назад +4

    Very useful video..... Best tips for slow learners.... Thanks bro.

  • @raseenavellengal2477
    @raseenavellengal2477 4 месяца назад +2

    Useful information for biginners.thankyou so much!

  • @user-bd3sj5vo9v
    @user-bd3sj5vo9v 4 дня назад

    Very helpful video for me

  • @kmadhu1477
    @kmadhu1477 3 месяца назад +1

    എന്ത് ചെയ്യാം,😄😄 മനസ്സിലായി, താങ്ക് യു

  • @sumithomas520
    @sumithomas520 Месяц назад +1

    Very useful tip for a beginner

  • @priyavineesh9550
    @priyavineesh9550 4 месяца назад +1

    Thank you so much

  • @firozfiru8767
    @firozfiru8767 4 месяца назад +1

    Good explain

  • @jyothyjohn9630
    @jyothyjohn9630 Год назад

    Ennu nik test arunnu. Ngan pass ayi... Thank you so much... Ningalde videos orupad help cheythuu

  • @zuhra.nasirac7589
    @zuhra.nasirac7589 3 месяца назад

    ഗുഡ് ക്ലാസ്സ്‌ 👍

  • @gt1874
    @gt1874 Год назад +1

    Chetta inn test pass ayi ningalude videos valare useful aarnu❤️

  • @salimthorakkal5477
    @salimthorakkal5477 11 дней назад

    സൂപ്പർ

  • @vijukumarv9001
    @vijukumarv9001 Год назад +4

    അടിപൊളി
    പ്രയോജനകരം.
    Thanks a Lot Sir
    ഇതുപോലെ pocket parking, reverse parking മുതലായവയ്ക്കുളള reference point ഉൂം trick ഉും പഠിപ്പിക്കാമോ സാറേ

  • @deepanair2217
    @deepanair2217 Год назад

    Friday learners test annu...auto, car, bike evayude okke Vega parithi onnu reply ayi tharumo...oro you tube videos different annu speed rate parjhirikunath

  • @Sabitha-lm8qw
    @Sabitha-lm8qw 3 месяца назад

    Adipoi class

  • @thaslishefi4637
    @thaslishefi4637 Год назад

    Thnx for requested video ..helpful explanation

  • @kochu8899
    @kochu8899 Год назад +1

    Good msg .thanks

  • @sriyanvlogs2016
    @sriyanvlogs2016 13 дней назад

    Nallavannam manasilaki tharunnud njan padikkan povunn drivg scholil nammal vandi eduth kurach povumbol nammalk break chavitan paranju tharende ayal vegam chavitum

  • @josephcd6935
    @josephcd6935 2 месяца назад

    Super

  • @hakanbbabkk8993
    @hakanbbabkk8993 Год назад

    Good

  • @giftofgod9161
    @giftofgod9161 Год назад

    Vedio super👍👍

  • @seanbridon3567
    @seanbridon3567 Год назад +1

    Very useful❤

  • @mohammedadeebrahman8073
    @mohammedadeebrahman8073 11 месяцев назад +1

    U turn എടുത്തു വരുമ്പോൾ മുന്നിൽ പോസ്റ്റ്‌ അല്ലെങ്കിൽ പാർക്ക്‌ ചെയ്തിരിക്കുന്ന വാഹനങ്ങളോ ഉണ്ടെങ്കിൽ തട്ടാതെ ഈ ട്രിക്ക് use ചെയ്യാമോ... എങ്ങനെ ആണ് ആ സിറ്റുവേഷൻ manage ചെയ്യുന്നത്... റിവേഴ്‌സ് എടുക്കേണ്ടി വരില്ലേ

  • @BeenaShams-wb9mb
    @BeenaShams-wb9mb 3 дня назад

    Reveys engane onnu nallapole parayane

  • @lijitharemith2959
    @lijitharemith2959 Год назад

    Very useful

  • @Torquedrifter_46
    @Torquedrifter_46 Год назад

    ചെറിയ വഴിയിൽ കൂടി എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം , ചെറിയ ഓടയുടെ സൈഡ് ഒക്കെ വരുമ്പോ വണ്ടി നോക്കി എങ്ങനെ എടുക്കാം ?

  • @ur_friend0105
    @ur_friend0105 Год назад

    Sooper

  • @rosammaputhenpurayil465
    @rosammaputhenpurayil465 3 месяца назад

    Thanks. Good information

  • @asitharajprakashasitharaj7049
    @asitharajprakashasitharaj7049 3 месяца назад

    Ithayirunn enteyum problem left side judgement

  • @Arshdd369
    @Arshdd369 Год назад

    🙂

  • @sunishmanikhilnikhil8502
    @sunishmanikhilnikhil8502 Год назад

    ✨️

  • @rashidkololamb
    @rashidkololamb Год назад +2

    കൂടുതൽ പറയുമ്പോഴാണ് ബ്രോ confusion വരുന്നത്.. ☺️ നമ്മൾ right ലേക്ക് തിരിക്കുമ്പോൾ എത്രത്തോളം മുന്നോട്ട് പോകാം എന്നത് മുന്നിലുള്ള object നെ base ചെയ്തു കൂടി പറയാമായിരുന്നു.. 👍🏻

  • @mayavinallavan4842
    @mayavinallavan4842 Год назад

    Hi മാസ്റ്റർ, താങ്ക്സ്

  • @habeebak622
    @habeebak622 Год назад

    👍🙏

  • @SafeenaSiddik
    @SafeenaSiddik 10 месяцев назад

    Sir veedill vannu padipikumoo,nammudee caril

  • @cindrellacindrella5780
    @cindrellacindrella5780 4 месяца назад

    Vikc kuppi maatti vekku😂

  • @ananthu4141
    @ananthu4141 Год назад +24

    അപ്പൊ ഒരു വിക്സ് ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പായി ല്ലേ 😌ആർക്കും ഒരു തലവേദന ഇല്ലാതെ പോകാം....

  • @johnysebastian7370
    @johnysebastian7370 Год назад

    ഞാൻ പാസായി. പക്ഷേ വീട്ടിലെ wagonr ഓടിയ്ക്കാൻ പറ്റുന്നില്ല. 800 അത്ര പ്രശ്ന മല്ല. താങ്കളുടെ അടുത്തു പഠിക്കാൻ പറ്റിയില്ല എന്ന മന പ്രയാസം . 59 വയസ്സ് ആയി .

  • @AmalshanLalu-rn7dg
    @AmalshanLalu-rn7dg 11 месяцев назад

    എന്റെ വീട്ടിൽ മാരുതി ഉണ്ട്. ഞാൻ ഗ്രുണ്ടിൽ എടുക്കാറുണ്ട് റോട്ടിൽ ഇറങ്ങാൻ പേടി യാ

  • @user-kr1il7km5r
    @user-kr1il7km5r Месяц назад

    പാർക്ക് ചെയ്യുമ്പോൾ ഇടത്ത് ഓടയുണ്ടെങ്കിൽ എത്ര ഇടത് വശം ചേരാം. എങ്ങനെയാണ് calculation

  • @Leo-do4tu
    @Leo-do4tu Год назад +1

    വണ്ടി ഓട്ടിക്കുകയല്ല.ഓടിക്കുകയാണ്

  • @sufu1665
    @sufu1665 Год назад +1

    ക്യാമറ നെറ്റിയിൽ വെക്കുന്നതാണ്...ഉചിതം....

  • @sinukg9447
    @sinukg9447 Год назад

    Good