8 എടുക്കാം ഈസിയായി !! 8 test training for 2 wheeler

Поделиться
HTML-код
  • Опубликовано: 3 авг 2024
  • This vedio will help you to practice riding a 2 wheeler in a figure of "8",balancing and common mistakes while taking it. Be confident and prepared.Practice makes you perfect. 👍✌️
  • Авто/МотоАвто/Мото

Комментарии • 93

  • @smithash7422
    @smithash7422 2 года назад +25

    ഞാൻ ഒരു പാട് വീഡിയോകൾ കണ്ടപ്പോൾ എനിക്ക് ഏറ്റവും കൂടുതൽ പ്രയോജനകരമായത് താങ്കളുടെ വീഡിയോ ആയിരുന്നു.👌👌

  • @jokrish6288
    @jokrish6288 2 года назад +10

    നിങ്ങളുടെ vedio ഒരു 2 times കണ്ടിട്ടാണ് ഞാൻ test നു പോയത് pass ആയി
    Use full vedio thankyou

  • @1rini000
    @1rini000 Год назад +3

    Thankyou 🌹🌹 test pass aayi. Njan ithu kandirunnu appol oru confidence kitti. Thankyou🥰

  • @rajilaniyas136
    @rajilaniyas136 Год назад +2

    Well explained video 👍thank you

  • @rinorsthampy1854
    @rinorsthampy1854 2 года назад +6

    Informative 🙌

  • @lionofjudahjesuschrist3034
    @lionofjudahjesuschrist3034 2 года назад +7

    Informative👌👌

  • @unniunni6033
    @unniunni6033 2 года назад +1

    സൂപ്പർ അണ്ണാ

  • @eeenaampachivibes9411
    @eeenaampachivibes9411 2 года назад +4

    Nice👍🏻

  • @sumathisumathi5864
    @sumathisumathi5864 4 месяца назад

    നല്ല വീഡിയോ ട്ടൊ 👍🏿

  • @sumeshsaseendran9305
    @sumeshsaseendran9305 2 года назад +4

    👍

  • @geethaakash7326
    @geethaakash7326 2 года назад

    Good

  • @AkashAnirudh
    @AkashAnirudh 2 года назад +1

    Chetta enik driving schoolil thirikan neram oru second wait chytha thirikunne athi sheri aano

  • @athirasarath9429
    @athirasarath9429 2 года назад +3

    Njn padichath xl anu, 8 kashttich edukkam, nannayit odikkum.. But exm boxer anu speed cntrl cheythatha, athil enik ottum balance kittunnilla.. Enthukondayirikkum 😔.. 12 th xm ayirunnu attend cheythila

  • @AkashAnirudh
    @AkashAnirudh 2 года назад +1

    Chetta 8 test edukkan m80 acceltor kodukkano

  • @morefacts71
    @morefacts71 Год назад

    നാലാമത്തെ ലയറിലെ നടുവിലുള്ള കമ്പി cheerthu എടുത്തതിനുശേഷം മൂന്നാമത്തെ ലയറിലെ വലത്തെ അറ്റതെ കമ്പിയിലും ചേർത്തു എടുക്കണമോ പ്ലീസ് റിപ്ലൈ നാളെ റിടെസ്റ്റ് ആണ ടു വീലർ

  • @veenaraj1813
    @veenaraj1813 2 года назад +3

    Chetta എനിക്ക് സൈക്കിൾ blnce ഇല്ലായിരുന്നു. Drvng schl പോയി 20cls ആയിരുന്നു അതു ഇന്ന് കഴിഞ്ഞു.5day കൊണ്ട് odikan പഠിച്ചു പോക്കറ്റ് റോഡിലും pokum. പക്ഷെ 8എടുക്കാൻ എനിക്ക് ഇപ്പളും നല്ല പ്രയാസo ആണ്. ചിലപ്പോൾ ശരി akum ചിലപ്പോ ശരി ആകില്ല. അകത്തോട്ടു കയറാൻ നേരം ഞാൻ ഞൊണ്ടി ഞൊണ്ടി കയറും. വെളിയിൽലോട്ട് ഞാൻ എളുപ്പം eragi varum. അകത്തു ഞാൻ കുറെ തവണ കാൽ കുത്തും വീഴാൻ പോകുന്ന പോലെ body ബാലൻസ് ആവാത്ത പോലെ എപ്പളും.15test എന്നാ cheyyande 😤

  • @shefeenashaji
    @shefeenashaji 2 года назад +1

    Saadhaarana scooty upayoghich 8edukkunna video edamo

  • @gayathriarackal5293
    @gayathriarackal5293 2 года назад +3

    Enikku scooty Balance undu pashe valakkumbo kaalu kuthendi varunnu. Njan lisence edukkaan vendi driving schoolil poyi addmission eduthu avide 5 day aanu class 8 edukkaan.enikk 5 day kondu pattuvo . scooty yil valakkumbo kaalu kuthi aanu valakkunne athaanu choyiche.avide m80 alle enikku pattuvo 😔

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 года назад +1

      M80 യില്‍ 8 എടുക്കുന്നത് gear ഉള്ള licence ഇന് വേണ്ടി ആണ്‌. Tvs XL ഇല്‍ ആയിരിക്കും gearless licence ഇന് വേണ്ടി 8 എടുക്കേണ്ടത്

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 года назад +7

      1. കമ്പി ചേര്‍ന്ന് എടുക്കുക.
      2. ബ്രേക്ക് ഉപയോഗിക്കരുത്.
      3. തറയില്‍ നോക്കാതെ ദൂരെ നോക്കി എടുക്കുക.

    • @minsiyanowshad5102
      @minsiyanowshad5102 2 года назад

      Good video. Thank you.

  • @b1farsana399
    @b1farsana399 2 года назад

    Enn testann

  • @vishnupriya4968
    @vishnupriya4968 2 года назад

    Kal ethathaverkke swatham vahanathele 8 edukkan pattumo scooty es le

  • @krishnasubhashithan4303
    @krishnasubhashithan4303 2 года назад +2

    Exam day tension relief cheyyan anth cheyyanm

  • @anu7831
    @anu7831 2 года назад

    3 മത്തെ kambiyill vannapozha ഞാൻ valanchath kambik പുറത്ത് ആയി പോയി

  • @jubeenalayik8290
    @jubeenalayik8290 Год назад

    എനിക്ക് ടൂവീലർ എട്ടിൻറെ ലാസ്റ്റ് വളവിൽ ഞാനൊന്ന് കാലു വെച്ചു ചെയ്യേണ്ടത് ഒന്ന് പറഞ്ഞുതരോ

  • @abhisheks2931
    @abhisheks2931 2 года назад

    Correct center il koode poyilenkil fail aakumo

  • @sajnafiros1398
    @sajnafiros1398 Год назад

    Aniku bhayankara speed aanu..8 adukkan speed koodi padichaal 8 edan pattillaannu parayunnu..

  • @sdhani7181
    @sdhani7181 2 года назад

    റോഡ് ടെസ്റ്റിന് സ്വന്തം വണ്ടി എടുക്കണം എന്ന് നിർബന്ധം ഉണ്ടോ

  • @_Mallu_unni_vlogs
    @_Mallu_unni_vlogs 2 года назад +3

    H കാണിച്ചു തരുമോ

  • @anandhum970
    @anandhum970 Год назад +1

    yanek en ayirunu pass ayi video ok gunam chythu

  • @rinshadk4241
    @rinshadk4241 Год назад

    മറ്റന്നാൾ ആണ് എന്റെ ടെസ്റ്റ് എല്ലാവരും പ്രാർത്ഥിക്കണം

  • @sreeyoutuberkerala4560
    @sreeyoutuberkerala4560 Год назад

    Chetta enikku 8 eadukkan pattunnilla

  • @akhiln4917
    @akhiln4917 2 года назад +2

    Bro car H എടുക്കുബോൾ നിർത്താതെ എടുക്കുക എന്ന് ഉണ്ടോ

  • @m4blaster727
    @m4blaster727 2 года назад +1

    കൊറച്ചൂടെ നല്ല thumbnail idu bro

  • @shahanashahana4515
    @shahanashahana4515 2 года назад +1

    60 വയസ് കഴിഞ്ഞവർക് ലൈസൻസ് കിട്ടുമോ?

  • @Slavetofreedom0
    @Slavetofreedom0 2 года назад

    Scooty odikum but 8 edukan അറിയില്ല cycle balancum ella.... Ethra days kond practice aavum next month test🙏

  • @arunkrishnapattambi3189
    @arunkrishnapattambi3189 2 года назад +5

    വലതു വശത്തുകൂടെയല്ലേ കയ റേണ്ടത്.. ഇത് നേരെ ഓപ്പോസിറ് ആയിപ്പോയി ,not use full...

    • @leonleon2454
      @leonleon2454 2 года назад

      😁

    • @sheenavinod7253
      @sheenavinod7253 2 года назад

      ഇത് കറക്റ്റ് ആണ്.. ഇവിടെ ഇടത്തുടെ ആണ് കയറുന്നത്.

  • @athiraathi5560
    @athiraathi5560 Год назад +1

    Ee 28test prathikkanam ellarum nalla tension und

  • @9747756747
    @9747756747 10 месяцев назад

    We’ll explain
    Nally anne test