Part 1| Common mistake while practising two wheeler

Поделиться
HTML-код
  • Опубликовано: 21 окт 2024
  • LIFE LINE DRIVING SCHOOL

Комментарии • 433

  • @rajirenjith453
    @rajirenjith453 3 года назад +223

    കാണുമ്പോൾ നല്ല എളുപ്പം ഉണ്ട്...
    എടുക്കാൻ തുടങ്ങീപ്പോ മതിയായി

    • @_Annraj_
      @_Annraj_ 3 года назад +26

      താഴോട്ട് നോക്കാതെ ഏത് കമ്പീടെ അടുത്തോട്ടാണ് പോവേണ്ടത് അങ്ങോട്ട് നോക്കി പോവണം

    • @bindhuraju7603
      @bindhuraju7603 3 года назад +8

      ഒട്ടും പറ്റുന്നില്ല 😟

    • @krishnakichu7123
      @krishnakichu7123 3 года назад +3

      @@bindhuraju7603 driving school padippichu tharunnudoo 8 idan

    • @kollywoodgamer4630
      @kollywoodgamer4630 3 года назад

      Correct✔

    • @manikuttans1077
      @manikuttans1077 2 года назад

      satyam

  • @yaseemyaseemps9720
    @yaseemyaseemps9720 3 года назад +156

    Thank you sir.. Monday ആണ് ടെസ്റ്റ്‌ . എല്ലാരും പ്രാർത്ഥിക്കണേ..

  • @Kingofstar2208
    @Kingofstar2208 2 года назад +4

    Tq broii🥰🥰. ഞാൻ ടെസ്റ്റ്‌ പോകും മുൻപ് ഈ വീഡിയോ കണ്ടു എനിക്കു ഈസി ആയി ടെസ്റ്റ്‌ പാസ്സ് ആകാൻ സാധിച്ചു.

  • @arunsadasivan5682
    @arunsadasivan5682 3 года назад +117

    അതിന്റെ ഫ്രൻഡിലെ ബോക്സ്‌ എടുത്തു കളഞ്ഞാൽ കുറച്ചു കൂടി ഒടിവ് കിട്ടും

    • @darkcloudgaming6023
      @darkcloudgaming6023 3 года назад +3

      Athan

    • @arun6104
      @arun6104 3 года назад +1

      🤣😂😆

    • @muhsinleo8088
      @muhsinleo8088 3 года назад +1

      Power

    • @anisheravinalloor1
      @anisheravinalloor1 3 года назад

      @@muhsinleo8088 🧅🧅🍫🍫🧅🧅🧅🧅🧅🧅🍫🍫🧅🧅🧅🧅🍳l🍉p👌🏻y🧁🧁🧁🧁🧁🧁🧁🧁👌🏻👌🏻🧑‍🦼👌🏻👌🏻🧑‍🦼🧑‍🦼👍🏻🧁👍🏻🧁🧁🧁🧁👍🏻🧁പ 🧅🧅🧅ijkkiiiii9🍳🍳🍳🥰🥰🥰w🍫🍫🍫🥰🥰🍫

    • @littyissac819
      @littyissac819 2 года назад

      Better athanu 380 ano xl ano

  • @mr.topend3668
    @mr.topend3668 3 года назад +14

    Eethilude..Auto riksha kondu 8 ettu licences edutha njaan....4 years munnee

  • @Raseesworld
    @Raseesworld 3 года назад +9

    Thank you sir. ഒരുപാട് ഉപകാരപ്പെട്ടു

  • @muhammedmubashir1395
    @muhammedmubashir1395 2 года назад +4

    Thank you sir. എനിക്ക് നാളെ ആണ് ടെസ്റ്റ്‌. പ്രാർത്ഥിക്കണം 🤲

  • @a.dhanyamohanen3541
    @a.dhanyamohanen3541 3 года назад +3

    Oru doubt und. Test ground kambi Ingane thanne ano vekkunnath

  • @it-12-apoorva.r.p73
    @it-12-apoorva.r.p73 3 года назад +3

    sir 8 edukumbol accelerater use cheyano M80il with gear? first time test eduthapol vandi ninupoi athan

  • @amshumathy.s415
    @amshumathy.s415 2 года назад +2

    Thank you so much sir✨️💯, inn test arunn sirinte videos 8 pass akaan helpfull aayiii

  • @raseenaraseenacm7292
    @raseenaraseenacm7292 3 года назад +11

    12 inch ==1 അടി ,, എന്ന കണക്കിൽ 32 അടി ആണോ സർ പറഞ്ഞത്

  • @veenaveena3742
    @veenaveena3742 2 года назад +2

    ഇന്നലെയായിരുന്നു എന്റെ ടെസ്റ്റ് പാസായി താങ്ക്യൂ സാർ🙏

  • @simpleschool88
    @simpleschool88 3 года назад +3

    1, 2 pinne neutral pinne 3rd gear angane aano athinde order....

  • @allimathew2269
    @allimathew2269 3 года назад +6

    Informative video....👍👍👍

  • @kunnathmiracles2418
    @kunnathmiracles2418 Год назад

    Use full vedio ഞാൻ pasaayi🥰🙏🏾

  • @akshaygopakumar4412
    @akshaygopakumar4412 3 года назад +4

    Njan enn ayrun test pass ayy sirinta video kand poyan jeicha🙂😍. Thanks sir

    • @vckyx7593
      @vckyx7593 3 года назад

      Bro ethra maasam edkknnd license kittan?

    • @akshaygopakumar4412
      @akshaygopakumar4412 3 года назад

      @@vckyx7593 test pass ayya enik 3 dayk ullil kitti🌝

    • @vckyx7593
      @vckyx7593 3 года назад

      Bro enikk 18 aaavnne decemberil aanu ippo ivdnnu koduthavarkkokke kore month lag aayitta license kodkknne njan ippo poyitt avarod paranjal enne nerathe learnersinu vilikkuo avar?

    • @akshaygopakumar4412
      @akshaygopakumar4412 2 года назад

      @@vckyx7593 leaners kitum pettan but date kittan korach lag avum

  • @anjalic3494
    @anjalic3494 3 года назад +2

    Thankyou. 🤗Very helpful video

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 3 года назад +10

    Best teacher

  • @amanshafeef6569
    @amanshafeef6569 2 года назад +2

    Tnx bro ❤️ your tips were useful during the driving test ❤️❤️

  • @mohitham4552
    @mohitham4552 2 года назад +4

    Tnx, sir velliyazhcha ആണ് ടെസ്റ്റ്‌ എല്ലാവരുംപ്രാർഥി ക്കണേ 😊

  • @sajeeshjacob6429
    @sajeeshjacob6429 3 года назад +4

    2... 4 undengil ethengilum onninu edukkan nammal confident allengil innu edukkunnilla ennu paranju pinmaran pattumo sir..

  • @latheeflethi8181
    @latheeflethi8181 3 года назад +5

    Helmet nammal kondu pokano..? Atho avdnnu tharo....?

  • @rolexsir4766
    @rolexsir4766 3 года назад +9

    First ഗിയർ മേലോട്ട് and second ഉം thered ഉം ഗിയർ താഴോട്ട് മാണോ

  • @shabanaayaan2325
    @shabanaayaan2325 3 года назад +6

    Drvng schoolil poyapo avar vandi start chyth thanita 8 edutha acciletr kodkende avshyavum illa ..angne thene avumo RTO poytt 8 edukumbo

    • @abhishekr8024
      @abhishekr8024 3 года назад

      Athe

    • @maneeshachacko7637
      @maneeshachacko7637 3 года назад

      @@abhishekr8024 etra pravishyam 8 edukkanam. Test inu

    • @abhishekr8024
      @abhishekr8024 3 года назад

      @@maneeshachacko7637 oru chance ull
      Ath crct ayi edutha mathi

  • @jishnuunnikrishnan2125
    @jishnuunnikrishnan2125 3 года назад +4

    Road testil m80yil thanne gear ittu kanichal mathiyo atho bikil thanne kanikano.bikil thanne kanikanam enu valom rule undo.pls reply

  • @darkcloudgaming6023
    @darkcloudgaming6023 3 года назад +41

    Driving testnu ee. Vandi maatanam vere vandi vnm yenn ullavar 👇 like

  • @yazeenmohmd6137
    @yazeenmohmd6137 3 года назад +5

    8 edukkumbol idakk accelator vitt clutch maintain cheyth kond poyal mathiyo,
    Atho full time accelerator mathram maintain cheythal mathiyo

    • @faussiyap6216
      @faussiyap6216 3 года назад +1

      Clutch maintain cheythit karyamilla bro acceleator allenkil non accelerstor with constant gear ayirikum

  • @sfeditzz4613
    @sfeditzz4613 2 года назад +3

    നാളെയാണ് ടെസ്റ്റ്. പാസ് ആവാൻ പ്രാർത്ഥിക്കണേ

  • @mufeedhamufi9048
    @mufeedhamufi9048 6 месяцев назад

    8edukkaan nalla bhudhimuttu undu

  • @muhammedrashid7417
    @muhammedrashid7417 3 года назад +3

    Chetta ente badge test faile aayi 2 month kayinju badge test faile ayadh nirthi vechunna parayine😪 endhu cheyyum ini😪

  • @arunkrishnapattambi3189
    @arunkrishnapattambi3189 2 года назад

    ഞാൻ ഇതുവരെ ഗിയർ ഉള്ള വണ്ടി ഓടിച്ചിട്ടില്ല സ്കൂട്ടി ഓടിച്ച പരിജയമേ ഉള്ളു..ഇതിന്റെ ബ്രേക്ക് പിടിക്കണമെങ്കിൽ എങ്ങിനെയാണ്.ക്ലച് പിടിച്ചതിനുശേഷമാണോ ബാക് ബ്രേക്ക് ചവിട്ടേണ്ടത്.8 ഇടുമ്പോൾ ചെറുതായി ബ്രേക്ക് പിടിക്കണമെങ്കിൽ എങ്ങിനെയാണ് ചെയ്യേണ്ടത്..ഞാൻ എന്റെ സ്കൂട്ടിയിൽ പ്രാക്ടിസ് ചെയ്തപ്പോൾ വളവിൽ ചെറുതായി ബ്രേക്ക് പിടിച്ചാൽ ആണ് 8 ഇടാൻ പറ്റുന്നത്..പക്ഷെ ടെസ്റ്റിന് with ഗിയർ ആണ് കൊടുത്തത്..pls റീപ്ലേ സർ...

  • @abdulnasar3957
    @abdulnasar3957 2 года назад +1

    ഡ്രൈവിംഗ് സ്കൂളുകളെ ആശ്രയിക്കാതെ നമുക്ക് ഡ്രൈവിംഗ്ൻ ഓൺലൈനായി അപേക്ഷിക്കാൻ പറ്റുമോ എത്രയാകും ഫീസ് ബൈക്കിന് മാത്രം

  • @ajeshkichu3635
    @ajeshkichu3635 3 года назад +1

    Matannal Anu test . Valaykan nala pedi und activa okke oruvidham nananyi odikum . tips paranj taramo ?

    • @travelwithanna4824
      @travelwithanna4824 3 года назад +1

      Same same

    • @ajeshkichu3635
      @ajeshkichu3635 3 года назад

      @@travelwithanna4824 Test kazhinju . Just put aside the fear , pinne curve u turn varumpo left kampi cherth odicha mathy

  • @murshidmurshi1967
    @murshidmurshi1967 Год назад +2

    Njn 8 eduthapol eraghunna vazhi thetti

  • @saad_mdr
    @saad_mdr 3 года назад +3

    Two wheeler license ഉണ്ടെങ്കിൽ autorickshaw ഓടിക്കാൻ കഴിയുമോ?

  • @Tamilms077
    @Tamilms077 2 года назад +1

    Nikkada video enthayalum boost up me thank u!

  • @suhailaalimon1435
    @suhailaalimon1435 2 года назад +1

    8പോയി നേരെ ചവിട്ടി പോവാൻ അറിയാത്ത ഞാൻ 😄😄😊😊

  • @kunjuzzmaluzz4439
    @kunjuzzmaluzz4439 3 года назад +1

    ഇത് ഏത് ഡ്രൈവിംഗ് സ്കൂൾ ആണ് എവിടെയാണ്

  • @sidraskitchen2342
    @sidraskitchen2342 3 года назад

    Enik oct 21st an test... Videos kandapo oru confidence thonunund....

  • @rolexsir4766
    @rolexsir4766 3 года назад +2

    ചേട്ടാ ലൈസൻസ് എടുക്കാൻ പോകുമ്പോൾ ഈ വണ്ടി ആണോ ഉപയോഗിക്കുന്നത്

  • @chackoantoney4776
    @chackoantoney4776 3 года назад +3

    Sir., അപ്പോൾ wog വണ്ടിക്കു test നു ഏത് വണ്ടി തരും ??

  • @shemmus9299
    @shemmus9299 2 года назад

    Adipoli

  • @xhtjg
    @xhtjg 2 года назад +2

    15നാണ് ടെസ്റ്റ് പ്രാർത്ഥിക്കണേ 🙏🙏🙏

  • @Hanahashim-n7k
    @Hanahashim-n7k 7 месяцев назад

    2 chansum faile aayiii😢😢 ividenn nallapolee 8edukkum avide chelluboll kalukuttum nannayi scooty odikkum

  • @fabz860
    @fabz860 3 года назад +8

    Helmet നല്ലോണം ഇട്ടോ, ഇല്ലങ്കിൽ fail ആകും,, 🤭

    • @lifelinedrivingschool3985
      @lifelinedrivingschool3985  3 года назад +1

      😄

    • @_Annraj_
      @_Annraj_ 3 года назад +2

      Helmet glass മുഴുവനും താഴ്ത്തി വയ്ക്കണോ?

    • @albitojo
      @albitojo 3 года назад +1

      @@lifelinedrivingschool3985 helmet glass thazhthi vekkano

    • @rinasrinu6619
      @rinasrinu6619 3 года назад

      😆😆

    • @_Annraj_
      @_Annraj_ 3 года назад +1

      @@albitojo ടെസ്റ്റ്‌ കഴിഞ്ഞു. ഹെൽമെറ്റ്‌ ഗ്ലാസ്‌ താഴ്ത്തി വച്ചവരും ഉണ്ട്‌ അല്ലാത്തവരും ഉണ്ട്‌. അത് ഒരു പ്രശ്നമായി ആരും പറഞ്ഞില്ല.

  • @ajithn3507
    @ajithn3507 3 года назад +2

    Thalappuzha⚡️

  • @executivevlogztvm3972
    @executivevlogztvm3972 3 года назад

    Ippozhathe reethyil ulla 8 test vishadeekarikamo?

  • @ratheeshkichu7709
    @ratheeshkichu7709 2 года назад

    Tvsil കാണിക്കുമോ എവിടുന്ന് exletor കൂട്ടി കൊടുക്കണം

  • @paulantony6681
    @paulantony6681 3 года назад

    Clutch realease cheyune engana with acceleration kore thavana niju poi atha nerthe thane ninu poyal disqualify akumo?

  • @sanm1333
    @sanm1333 2 года назад

    1st gear itit alle vandi odikendath???? 🟥🟥🟥
    vandi move ayit 2 nd gear idano??????????

  • @mac-yf7kd
    @mac-yf7kd 3 года назад +5

    ഞാൻ 8 പാസ്സായി പക്ഷെ റോഡ് ടെസ്റ്റിൽ fail ആയി
    ഇനി അടുത്ത തവണ 8 ഇടണോ അതോ റോഡ് ടെസ്റ്റ്‌ മാത്രം മതിയോ?
    Pls rply??

    • @lifelinedrivingschool3985
      @lifelinedrivingschool3985  3 года назад +3

      Next time road eduthal mathii

    • @mac-yf7kd
      @mac-yf7kd 3 года назад

      @@lifelinedrivingschool3985 ok tnx

    • @myvibes7888
      @myvibes7888 3 года назад

      Road test enganenu ink pedi athan

    • @arunkrishnapattambi3189
      @arunkrishnapattambi3189 2 года назад

      എനിക്കും 8 ഇടുന്നതിനേക്കാൾ പേടി റോഡ് ടെസ്റ്റ് ആണ്..വലതുകൈ വിട്ടാൽ വണ്ടി കണ്ട്രോൾ ചെയ്യാൻ പറ്റുന്നെ ഇല്ല

    • @myvibes7888
      @myvibes7888 2 года назад

      @@arunkrishnapattambi3189 njnum pedichirunu but easy ayit cheythu

  • @neethuvipinesh1199
    @neethuvipinesh1199 3 года назад +1

    ഇങ്ങനെ starting step ഒന്നും ഞങ്ങളെ പഠിപ്പിക്കുന്നില്ലാലോ

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 года назад

    Mattannal test Bali pinna replay. Thanks sir. Thanks for vedeo

  • @ghorkhaliraju8591
    @ghorkhaliraju8591 2 года назад +3

    Thank you so much sir🙏🙏🙏

  • @fasnabasheer5371
    @fasnabasheer5371 3 года назад +31

    വണ്ടിക് speed സെറ്റ് ചെയ്ത് start ചെയ്ത് തരില്ലേ ടെസ്റ്റിന്

    • @_Annraj_
      @_Annraj_ 3 года назад +2

      Start ചെയ്ത് തരും speed നമ്മൾ തന്നെ കൂട്ടെയും കുറയ്ക്കയും ചെയ്യണം

    • @uppachiqueen1337
      @uppachiqueen1337 3 года назад +4

      ആക്സിലറേറ്റർ Block ചൈത് തരില്ലേ

    • @_Annraj_
      @_Annraj_ 3 года назад +2

      @@uppachiqueen1337 gear ഉള്ളതിന്റെ കാര്യം എനിക്കറിയില്ല. Gear ഇല്ലാത്ത വണ്ടിയിൽ accelerater block ഒന്നും ഇല്ല.

    • @anithanidheesh4942
      @anithanidheesh4942 3 года назад +3

      gear ulla vandi de accilator adjest cheythu tharum

    • @ichoos7318
      @ichoos7318 3 года назад +2

      S

  • @ashikashi117
    @ashikashi117 3 года назад +1

    ലൈസൻസ് എനിക്ക് ബൈക്ക് ഓടിക്കാൻ അറിയില്ല സ്കൂട്ടി മാത്രം ഓടിക്കാൻ ആണ് അറിയുക. ഇതിൻ ലൈസൻസ് കിട്ടുമോ

    • @lifelinedrivingschool3985
      @lifelinedrivingschool3985  3 года назад +1

      scootyude license eduthal madhii

    • @ashikashi117
      @ashikashi117 3 года назад

      അങ്ങനെ എല്ലാടത്തും കിട്ടുമോ

    • @junaidwayanad5212
      @junaidwayanad5212 3 года назад

      @@ashikashi117 കിട്ടും.പക്ഷെ സ്കൂട്ടി മാത്രമേ ജീവിതത്തിൽ ഓടിക്കാൻ പറ്റുകയുള്ളു

  • @sruthysivan1096
    @sruthysivan1096 2 года назад +1

    👍🏻

  • @efootballinfoefot6324
    @efootballinfoefot6324 2 года назад +10

    നാളെ ടെസ്റ്റ് ആണ് എല്ലാവരും പ്രാർത്ഥിക്കണം.നല്ല പേടി ഉണ്ട് 2nd ചാൻസ് ആണ്

    • @suhailaalimon1435
      @suhailaalimon1435 2 года назад

      എങ്ങനെ ഉണ്ടായിരുന്നു pass ആയില്ലേ

    • @efootballinfoefot6324
      @efootballinfoefot6324 2 года назад +3

      @@suhailaalimon1435 pass ayi nalla santhosham nd

    • @user-qb5ne1zz5o
      @user-qb5ne1zz5o 2 года назад

      @@efootballinfoefot6324 driving schoolil ninu ano eduthe

    • @user-qb5ne1zz5o
      @user-qb5ne1zz5o 2 года назад

      @@efootballinfoefot6324 leanears eduthu ethra days kazhinju test pokam, namuku time select cheyavo

    • @efootballinfoefot6324
      @efootballinfoefot6324 2 года назад

      @@user-qb5ne1zz5o 30 days

  • @achuvimosh320
    @achuvimosh320 3 года назад +1

    Online vazhi njan thane annu learners test apply chythu
    Appol 8 edukkuva njan vandi kondupokanno.....?

  • @sreejana451
    @sreejana451 Год назад

    Sir m80 test ennayirunnu pasayi thanks

  • @Tamilms077
    @Tamilms077 2 года назад +2

    Today I passed driving licence test but measurements differs from your video...avada total different Anu main balance Anu srethikanam...

    • @anjanam2822
      @anjanam2822 Год назад

      Avide Ithra space undakille?

  • @alwinantony4797
    @alwinantony4797 2 года назад

    Sire bike license edukanagil m80 il thsne ahno edukane?
    Plz reply

  • @aybinben4539
    @aybinben4539 3 года назад

    Kitti chetta yellam kitti tnx

  • @anworld2930
    @anworld2930 2 года назад +1

    👍👍👍

  • @ranjithguru3128
    @ranjithguru3128 Год назад

    ലൂസ് ഉള്ള പൈന്റ് ഇട്ടു ട്ട്...
    വളവിൽ എത്തുമ്പോൾ കാൽ രണ്ട് വിടർത്തി വെച്ചാൽ പെട്ടന് കാൽ കുത്താതേ നിങ്ങ 👍 മുണ്ട് ok ഉടുത്ത പെട്ട് 😮😝

  • @DipuC-bb3hz
    @DipuC-bb3hz 2 года назад +1

    ടെസ്റ്റ്‌ ഇല്ലാതെ accredited ട്രെയിനിങ് സെന്റർ കേരളത്തിൽ ഉടൻ വരുമോ

    • @ramlathperi5040
      @ramlathperi5040 2 года назад

      ആത് ഉs നെ ഉണ്ടാവും കാത്ത് ഇരുന്നേ

  • @adhiaadya4247
    @adhiaadya4247 3 года назад +1

    Vandi start akki accelator koduthapol entha vandi move akanje? Break pidichitilarunallo🥵

  • @manikandanpk1309
    @manikandanpk1309 3 года назад +8

    Enik Innale test aayrunnu. Passaayiiiii😍

  • @Mehabin_muhammed
    @Mehabin_muhammed Год назад +3

    Ente test naale aanu Ellavarum prarthikane🤲🤲

  • @athulkumar6444
    @athulkumar6444 3 года назад +2

    Waiting for part 2

  • @elistales08
    @elistales08 Год назад +2

    Enk 19 nu test ahn ellarum prathikane please... Nalla Tention und😢

    • @pavi7435
      @pavi7435 Год назад +1

      All the best

    • @lifelinedrivingschool3985
      @lifelinedrivingschool3985  Год назад +1

      All the best

    • @elistales08
      @elistales08 Год назад

      @@lifelinedrivingschool3985 Inn vandi H eduthappo full kambi mutti ithvare ingana ayittilla bayangara Tention ahn

    • @elistales08
      @elistales08 Год назад

      @@pavi7435 Thank you🥺

    • @elistales08
      @elistales08 Год назад

      @@lifelinedrivingschool3985 Thank you🥺

  • @jumanaanas
    @jumanaanas 3 года назад +1

    Thanks for this video

  • @gayathriii4469
    @gayathriii4469 3 года назад

    With gear licence edukkan rod testlum m80 tanne veno..scooty odikkamo?

    • @AP-ex6qz
      @AP-ex6qz 3 года назад

      No. Only m80

  • @gayathriarackal5293
    @gayathriarackal5293 2 года назад +2

    Enikku Monday aanu ellaarum praathikkane🥰

  • @vivek.k.p4012
    @vivek.k.p4012 3 года назад +1

    Ethra thavana 8 idanam🤔

  • @ishqmadeena3390
    @ishqmadeena3390 2 года назад +1

    Thank you sir👍👍👍👌👌👌

  • @AbhiLash-e2x
    @AbhiLash-e2x Год назад

    Thankyou sir , 11thiyathi aayirunnu test njan passayi

  • @muhammadsabah7102
    @muhammadsabah7102 3 года назад +1

    M80aano testne use cheyyka keralathil? Pls reply

  • @ajaysini5808
    @ajaysini5808 3 года назад

    ഗുഡ് viedo

  • @sureshkodakkad1088
    @sureshkodakkad1088 2 года назад

    Bikil 8 edukumbol break pidicha out aakkumo? Speed koodunnu

  • @stephinaugustine3449
    @stephinaugustine3449 3 года назад

    Nirthy edukumnol break ano pidikandathu

  • @Abdft6s4
    @Abdft6s4 3 года назад +2

    Thanks sir

  • @shabinichu8486
    @shabinichu8486 2 года назад

    4 naanu test... tention nd... elllarum prarthiknm plzzz

  • @fayisafayisu2429
    @fayisafayisu2429 2 года назад

    Super class👍👍👍

  • @David_Padikkal
    @David_Padikkal 3 года назад +4

    ❤️👌

  • @myvibes7888
    @myvibes7888 3 года назад

    Test nu avar vandi start aki tharuo

  • @SREERAG777
    @SREERAG777 3 года назад

    💥

  • @Soumya3412
    @Soumya3412 3 года назад

    Testnidakk nutral aavadirikkan endu cheyyanam

  • @nebinabyvarghese
    @nebinabyvarghese 3 года назад +2

    Sir clutch pedi channo 8 adukand?

  • @themysterio6464
    @themysterio6464 3 года назад +11

    ഇന്നലെ 8 ഉം റോഡ് ടെസ്റ്റ് ഉം കഴിഞ്ഞ് ലൈസൻസ് കിട്ടാൻ കാത്തിരിക്കുന്ന ഞാൻ

    • @themysterio6464
      @themysterio6464 3 года назад +8

      @THIZ 4 U നമ്മൾ ഏത് ഡ്രൈവിംഗ് സ്കൂളിൽ ആണോ ചേർന്നത് ആ സ്കൂളിന്റെ M80 തരും അത് കിക്കർ അടിച്ച് സ്റ്റാർട്ട് ആക്കി വലത് കൈ കൊണ്ട് റോഡിലേക്ക് കയറാനുള്ള സിഗ്നൽ കാണിക്കണം. റോഡിന്റെ രണ്ട് വശത്ത് നിന്നും വണ്ടികൾ ഒന്നും വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം വണ്ടി റോഡിലേക്ക് ഇറക്കണം എന്നിട്ട് കുറച്ച് അങ്ങോട്ട് പോയ ശേഷം 2nd gear ഇടണം. എന്നിട്ട് നിർത്തേണ്ട സ്ഥലം എത്തുമ്പോലേക്കും slow down സിഗ്നൽ കാണിച്ച് അതിന്റെ ഒപ്പം stop സിഗ്നൽ ലും കാണിച്ച് വണ്ടി റോഡിൽ നിന്ന് നിലത്തേക്ക് ഇറക്കി നിർത്തണം എന്നിട്ട് പിന്നെയും റോഡിലേക്ക് കയറാനുള്ള സിഗ്നൽ കാണിച്ച് വേറെ വണ്ടികൾ ഒന്നും വരുന്നിലെന്ന് ഉറപ്പാക്കിയ ശേഷം U turn എടുക്കുക എന്നിട്ട് 2nd gear ഇടുക വണ്ടി നിർത്താൻ പറയുന്ന സ്ഥലത്ത് എത്തുംപോലേക്കും slow down signalum സ്റ്റോപ് signalum കാണിച്ച് വണ്ടി റോഡിൽ നിന്ന് ഇറക്കി നിർത്തി ശേഷം ഇടത് ഭാഗത്തേക്ക് ഇറങ്ങുക. എന്നിട്ട് നിങ്ങളുടെ പേപ്പർ RTO തിരിച്ച് തരുവാണെങ്കിൽ fail തിരിച്ച് തരാതെ അവിടെ വെക്കുവനെങ്കിൽ പാസ്.

    • @anjalymonson749
      @anjalymonson749 3 года назад +1

      Test kazhinj ethra divasam kazhinj license kittum

    • @themysterio6464
      @themysterio6464 3 года назад +1

      @@anjalymonson749 one week nte ullil kittumennan paranjath

    • @anjalymonson749
      @anjalymonson749 3 года назад

      @@themysterio6464 thanks .enikk naleya test

    • @themysterio6464
      @themysterio6464 3 года назад +1

      @@anjalymonson749 all the best

  • @ajayraj2805
    @ajayraj2805 3 года назад

    നാളെ ആണേ ടെസ്റ്റ്‌, 😥

  • @Foodz_volgs_1047
    @Foodz_volgs_1047 2 года назад

    Sir tvs vandi odikkunna oru video idamo

  • @tgty395
    @tgty395 2 года назад +1

    8 എടുക്കുമ്പോൾ ഫസ്റ്റ് പ്രാവശ്യം fail ആയാൽ രണ്ടാം പ്രാവശ്യം അനുവദിക്കുമോ????

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 года назад

      ഇല്ല

    • @tgty395
      @tgty395 2 года назад

      @@lifelinedrivingschool3985 3-മത്തെ ടെസ്റ്റിന് ഉണ്ട് എന്ന് പറയുന്നത് കേട്ടു. രണ്ടു ടെസ്റ്റിനു ഒരു പ്രാവശ്യം മാത്രം തന്നുള്ളൂ.

  • @bushrakp9153
    @bushrakp9153 2 года назад

    8 എടുക്കാൻ പോയാൽ നമ്മൾ തന്നെ സ്റ്റാർട്ട്‌, ഗിയർ കൊടുക്കേണ്ടി വരോ.... അതോ അവർ കണ്ട്രോൾ ചെയ്തു തരോ

    • @dimyabanu174
      @dimyabanu174 2 года назад +1

      Test ൻ്റെ പ്രക്ടിസിന് പോയപ്പോൾ അവർ തന്നെ start ആക്കി തന്നു എനിക്ക്.ഇനി നാളെയും കൂടി പോകണം മറ്റന്നാൾ ആണ് ടെസ്റ്റ്

  • @rahulnemmarakkaran
    @rahulnemmarakkaran 3 года назад +3

    😍😍

  • @animeproduct2639
    @animeproduct2639 6 месяцев назад

    8 kandal tens first tme thannne kittti .....

  • @yasarmalik5689
    @yasarmalik5689 3 года назад

    Sir bikintey mathram edukkan ethrayanuu

  • @mohammedshanish31
    @mohammedshanish31 3 года назад +6

    Car nte ground test H nte video ith pole cheyyo?

  • @csdangerzone8170
    @csdangerzone8170 3 года назад +4

    😍

  • @sruthis5661
    @sruthis5661 3 года назад

    Sir appo balence povumo cycle balence illathavarkk