TWO WHEELER DRIVING TEST

Поделиться
HTML-код
  • Опубликовано: 15 сен 2024
  • LIFE LINE DRIVING SCHOOL

Комментарии • 1,4 тыс.

  • @nameilla9243
    @nameilla9243 3 года назад +2214

    Sir കുറച്ച് നാൾ മുമ്പിട്ട 8 എടുക്കുന്ന ഒരു ക്ലാസ്സ്‌ കണ്ടിട്ടാണ് ഞാൻ ടെസ്റ്റിന് പോയെ യാധൊരു പ്രാക്ടിസും ഇല്ലായിരുന്നു എനിക്ക്, sir പറഞ്ഞ് തന്ന രീതിയിൽ കാൽ അകത്തി വെച്ച് അറ്റത്തെ കമ്പിയോട് ചേർന്ന് ഓടിച്ചു... ടെസ്റ്റ്‌ pass ആയി 😊

  • @Hafsusams
    @Hafsusams 6 месяцев назад +147

    2024 മാർച്ച്‌ മാസത്തിൽ കാണുന്നവർ ഉണ്ടോ 🥰

    • @radhikaaami2396
      @radhikaaami2396 6 месяцев назад +3

      മാർച്ച്‌ 26 നു ടെസ്റ്റ്‌ 😂

    • @abinsks
      @abinsks 5 месяцев назад +1

      March 25 date eduthu🙂

    • @ShamnaAkbar
      @ShamnaAkbar 5 месяцев назад +3

      ഏപ്രിൽ 5🥰

    • @Nersus860
      @Nersus860 5 месяцев назад

      @@radhikaaami239627 lekh mayi vechille bro😮😊

    • @dilshaddilurtu
      @dilshaddilurtu 5 месяцев назад

      ​@@abinskspass ayo

  • @user-jz4tk9kv7s
    @user-jz4tk9kv7s 3 года назад +102

    പൊളി ക്ലാസ്.....എല്ലാം വ്യക്തമായി പറയുന്നു 👏👏👏👏👏👏👏👏👏

  • @praveenp5978
    @praveenp5978 Год назад +2

    ഇന്നലെ ആയിരുന്ന് ടെസ്റ്റ്‌ വെക്തമായി വണ്ടിയുടെ കാര്യം പറഞ്ഞു തന്നു മനസിലായി ഞാൻ പാസ്സ് ആയി ഈ വീഡിയോ എനിക്ക് ഒത്തിരി ഉപകാരം ആയി 👍👍👍thanks

  • @fadiltp5903
    @fadiltp5903 3 года назад +51

    Enik inn aayirunnu test nalla simple ayrnnu.. Ningal pedikaruth orikkalum. cool aayt idanam.

  • @athiraanulal867
    @athiraanulal867 2 года назад +14

    Test ne pogunnathine munbe njan Ee video kandairunnu, ente ella tension um mari, njan test pass Aaie
    Vallathoru confidence thannu Ee video👍👍👍👍👍

  • @krishnaprasadkannan7589
    @krishnaprasadkannan7589 2 года назад +8

    എനിക്ക് ഇന്നായിരുന്നു ട്രസ്റ്റ് ഞാൻ പാസായി ഈ വീഡിയോ വലിയ സഹായകമായി 👍

  • @starworld1516
    @starworld1516 3 года назад +8

    Njan passayi video kandu athu pole cheyithu thnks bro

  • @noufalvc5866
    @noufalvc5866 2 года назад +9

    സൂപ്പർ ക്ലാസ് ആണ് എനിക്ക് 18ന്ടെസ്റ്റാണ് വളരെ നല്ല ഉപകാരം thank you

  • @miniatureworld2174
    @miniatureworld2174 3 года назад +29

    8 എങ്ങനെ തൊടങ്ങണം എന്ന് എനിക്ക് മനസ്സിലാകുന്നില്ല എങ്ങനെ ചുറ്റി എടുക്കും പറഞ്ഞു വരുന്നത് ചുറ്റി വരുന്ന വഴി തെറ്റുമോ എന്നൊരു തോന്നൽ

  • @vijileshmk7689
    @vijileshmk7689 2 года назад +102

    Thanku sir ....Test pass ayiii❤️
    Test edukkn pokunnavr Eee video theerchayayum kanedathanu.....superb class sir....Nammmal cool ayitt eduthal mathi...Tension onnum adikkenda avshyam ella.But practice mudakkaruthh🙏
    Anyway thanku sir❤️❤️🔥🔥

    • @fathimarishla.m7647
      @fathimarishla.m7647 2 года назад +3

      സ്ലോ സിഗ്നൽ കാണിക്കണം എന്നുണ്ടോ

  • @bushrastastyhut1833
    @bushrastastyhut1833 2 года назад +4

    Ningale teaching orupad ishtapetu sir ningale pole ullaver nammude sthaleth undenkil epozho two wheeler padichu kazhinchu👍🏻

  • @akhilkumar3211
    @akhilkumar3211 2 года назад +9

    ഇന്നു എന്റെ മോട്ടോർ സൈക്കിൾ ടെസ്റ്റ്‌ ആയിരുന്നു. എട്ടും ഫോർവേഡ് ഉം pass ആയി 😊. ഞാൻ ടെസ്റ്റ്‌ നു പോകും മുൻപ് ഈ വീഡിയോ കണ്ടിരുന്നു. Thanks 😊

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 2 года назад +5

    സൂപ്പർ വളരെ ഉപകാരമായ വീഡിയോ

  • @teamomucho7638
    @teamomucho7638 Год назад +14

    Very well explained. Thanks bro

  • @sijinaabhilash7649
    @sijinaabhilash7649 Год назад +10

    Thank you sir🙏🙏🙏 നല്ല അവതരണ ശയിലി 👌👌👌 നന്നായി മനസ്സിലാവുന്നുണ്ട് 🥰🥰🥰

  • @shafeeqsha4257
    @shafeeqsha4257 2 года назад +3

    എല്ലാം കറക്റ്റ് ആയിട്ട് പറഞ്ഞു തന്നതിന് താങ്ക്സ് സാർ ❤️❤️❤️

  • @joshinjoshin1307
    @joshinjoshin1307 3 года назад +17

    Ente 4wheeler tesum 2wheeler testum innayirunnu test pass ayi thanks

  • @jyothirmayikurup7336
    @jyothirmayikurup7336 2 года назад +10

    Thank you so much. Your guidance helped me to pass test.

  • @shajisreedharan1159
    @shajisreedharan1159 2 года назад +6

    Nalla reethiyil paranju thannu. Thank you sir

  • @kukkuchandran2300
    @kukkuchandran2300 2 года назад +161

    നാളെ test ആണ്.... എല്ലാരും ഒന്നു പ്രാർത്ഥിച്ചേക്കണേ..... നല്ല ടെൻഷൻ ഉണ്ട്

  • @arunpp9651
    @arunpp9651 Год назад +1

    തീർച്ചയായും ഉപകാരപ്രതമായ വീഡിയോ

  • @highrangefarmingtips4110
    @highrangefarmingtips4110 2 года назад +314

    Thank you sir.
    ഇന്ന് എന്റെ test ആയിരുന്നു.
    Pass ആയി😊😊😊😄

    • @abinand6531
      @abinand6531 2 года назад +4

      👏🏻👏🏻

    • @vckyx7593
      @vckyx7593 2 года назад +1

      Bro license kittan ethra time edkknnd?

    • @highrangefarmingtips4110
      @highrangefarmingtips4110 2 года назад +2

      @@vckyx7593 ഒരു ആഴ്ച്ച പിടിക്കും

    • @vckyx7593
      @vckyx7593 2 года назад

      @@highrangefarmingtips4110 bro ellam koodi aanu choiche oru Decemberil koduthal February aavumbozhekkum license kayyil kittuo?

    • @highrangefarmingtips4110
      @highrangefarmingtips4110 2 года назад

      @@vckyx7593 Test കഴിഞ്ഞ് 10 days മതി.

  • @sarfarazakkuz2335
    @sarfarazakkuz2335 4 месяца назад

    Super vedio നന്നായിട്ട് മനസിലായി

  • @minishaji8462
    @minishaji8462 3 года назад +158

    Sir, ഇന്നലെ എനിക്ക് ടെസ്റ്റ്‌ ആയിരുന്നു, പാസ്സായി.. സാറിന്റെ vdo ഗുണം ചെയ്തു. Thank u. 😍

    • @krishnakichu7123
      @krishnakichu7123 3 года назад +1

      8 test kazhinja appol thanne road test undavumo please reply

    • @minishaji8462
      @minishaji8462 3 года назад

      @@krishnakichu7123 ഗ്രൗണ്ടിൽ ഒരു വട്ടം ഓടിച്ചു കാണിച്ചാൽ മതി

    • @myvibes7888
      @myvibes7888 2 года назад

      Road test signals kanikano

    • @krishnakichu7123
      @krishnakichu7123 2 года назад

      @@myvibes7888 yes urapp ayum venam

    • @fathimarishla.m7647
      @fathimarishla.m7647 2 года назад

      സ്ലോ സിഗ്നൽ കാണിക്കണം എന്നുണ്ടോ

  • @madeenamedia7869
    @madeenamedia7869 3 года назад +13

    Good🌹🌹🌹

  • @samihadiworld7923
    @samihadiworld7923 9 месяцев назад +3

    Sir ന്റെ വിഡിയോ കണ്ട് ഞാൻ 8 എടുത്തു പാസ്സ് ആയി വളരെ സന്തോഷം ❤❤❤Tnx

  • @rinuponnu5048
    @rinuponnu5048 Год назад +28

    ധൈര്യം ഇല്ലാതിരുന്ന ഞാൻ സാറിന്റെ class കുറെ വട്ടം കണ്ടു. ടെസ്റ്റിന് പോയി പാസ്സായി. Thanks sir വളരെ ഉപകാരപ്പെട്ടു.

  • @akhil3512
    @akhil3512 2 года назад +20

    Super classs...
    Excellent 🥰😍🤩

  • @jestinmathew4503
    @jestinmathew4503 2 года назад +7

    Nice video. Thanks a lot.

  • @shereefms145
    @shereefms145 2 года назад +6

    താങ്കളുടെ വീഡിയോകൾ പല പ്രാവശ്യം കണ്ടും .8 എടുക്കാൻ പഠിക്കുകയും 30 .11.21 തീയ്യതിയിലെ test pass ആയി.

  • @Avadesign2020
    @Avadesign2020 4 месяца назад +3

    2024 april 😅❤

  • @haseebch465
    @haseebch465 3 года назад +11

    Test pass aya time thott namukk vahanm odichukoode..? License postalaayi varunnath vare wait cheyyano...?

  • @akshaygopakumar4412
    @akshaygopakumar4412 3 года назад +3

    Njan enn ayrun test pass ayy sirinta video kand poyan jeicha🙂😍. Thanks sir

  • @chithu.k3209
    @chithu.k3209 2 года назад +63

    ഇന്ന് ടെസ്റ്റ് ആയിരുന്നു ..ഞാൻ 2 ഇനും പാസ്സ് അയി..😊😊 1 attempt ill തന്നെ കിട്ടി..tnku ❤️❤️

    • @fathimarishla.m7647
      @fathimarishla.m7647 2 года назад +3

      സ്ലോ സിഗ്നൽ കാണിക്കണം എന്നുണ്ടോ

    • @hadhiomy
      @hadhiomy 2 года назад +2

      @@el9651 scrap aano udhesiche?

    • @jtsays1003
      @jtsays1003 2 года назад +2

      @@el9651 test kazhinja divasam thanne licence number kittiyo?

  • @ajithamanu8316
    @ajithamanu8316 2 года назад

    Chettente videos enik orupad upakarapettu... Enik two wheeler test kazhinju.... Passayi...... Thanks chetta

  • @parvathyth5120
    @parvathyth5120 3 года назад +7

    Super

  • @devarajkamble1072
    @devarajkamble1072 Год назад

    Best explanation,and my fevaret M80,M50 BAJAJ

  • @kuttiees5214
    @kuttiees5214 Год назад +16

    2023ൽ കാണുന്നവർ ഇണ്ടോ

  • @rainbowworld6954
    @rainbowworld6954 Год назад +1

    Valare useful vedio

  • @anirudhkr594
    @anirudhkr594 3 года назад +13

    Oru agency de help ellathe two wheeler license ulla enik 4 wheeler apply cheyyamo?
    Pattumenkil procedure enthokke?fee,etc

  • @neethukamaljith2715
    @neethukamaljith2715 2 года назад +1

    Helpful video

  • @pradeepthomas1885
    @pradeepthomas1885 3 года назад +23

    Driving test..പാസ്സായി . കഴിഞ്ഞാൽ.. നമുക്ക് റോഡിൽ വാഹനം ഓടിക്കാൻ പറ്റുമോ..? അതോ ലൈസൻസ് കിട്ടുന്നത് വരെ വെയിറ്റ് ചെയ്യണോ?

    • @lifelinedrivingschool3985
      @lifelinedrivingschool3985  3 года назад +10

      vendaa vahanam odidich thudangam

    • @vignesh3977
      @vignesh3977 3 года назад +8

      License test kazhinjal namukk message varum athile lisence number ubhayogich mparivahan enna appil ninnum lisence download cheyyam.nammude lisence numberinte koode KL enn koodi kodukkanam

    • @sivaprasadpp3925
      @sivaprasadpp3925 2 года назад +1

      @@vignesh3977 bro enik innayirunnu test passayi but message vannilla

    • @vignesh3977
      @vignesh3977 2 года назад +1

      @@sivaprasadpp3925 varum

    • @shanmc777
      @shanmc777 2 года назад

      @@vignesh3977 enik message vannilla

  • @siddiq_offical
    @siddiq_offical 2 года назад +124

    Sir,ഇന്ന് ആയിരുന്നു test ഞാൻ pass ആയി🤗
    Sir,class ഉപകാരമായിരുന്നു💞

  • @jobyv2961
    @jobyv2961 2 года назад +1

    Zhan pass aye 😀😀😀thanks

  • @anuraghkmohananappus1755
    @anuraghkmohananappus1755 2 года назад +18

    Very helpful video💙 first attempt fail aayi poyapol ee video kand practice cheythu 2nd attemptil kityy innale ayirunnu test💙

  • @jovanevan4980
    @jovanevan4980 2 года назад +20

    Thank you sir anicu 25th nannn test sir nte vedio kandit nalla confidance kittunundddd🙏🙏🙏

  • @HariKrishnan-xq1tl
    @HariKrishnan-xq1tl 2 года назад +18

    Sir ellalae yayirunnu test sirinta class nalla helpfull ayyitund thank you sir 🥰

  • @arshad4996
    @arshad4996 6 месяцев назад +1

    ഇന്നായിരുന്നു test പാസ്സായി. Thank you ❤

  • @ffcfanfightclubbackup6702
    @ffcfanfightclubbackup6702 2 года назад +97

    നാളെ ടെസ്റ്റ്‌ ആണ് എല്ലാരും പ്രാർത്ഥിക്കണം 🙏

    • @akzarzic4457
      @akzarzic4457 2 года назад +1

      Enikkum

    • @ffcfanfightclubbackup6702
      @ffcfanfightclubbackup6702 2 года назад +2

      @@akzarzic4457 പാസ്സായോ ഞാൻ പാസ്സ് ആയി 🤩❤

    • @akzarzic4457
      @akzarzic4457 2 года назад +2

      @@ffcfanfightclubbackup6702 aaha congrats bro ..ente naleyan..do include me in ur prayer bro

    • @ffcfanfightclubbackup6702
      @ffcfanfightclubbackup6702 2 года назад +1

      @@akzarzic4457 ok sure... Your place evidayaanu. Evide aanu test

    • @gayathriarackal5293
      @gayathriarackal5293 2 года назад

      Road test nu singal kaanikkanam ennu nirbadham undo

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 года назад

    Thanks for vedeo. Very very thanks.. Very very usfull

  • @ajay.k6269
    @ajay.k6269 2 года назад +6

    എന്റെ ബൈക്ക് ന്റെ ടെസ്റ്റ്‌ 5 nu kazinju njan pass aayi but ithuvare licence veettil vannittilla. Licence kittan ethra day aavum enn ariyooo?????? Plzz reply

  • @santhoshpournami6310
    @santhoshpournami6310 2 года назад +1

    ബൈക്കും സ്കൂട്ടറുമൊക്കെ 8 എടുക്കുമ്പോൾ കാൽ നിലത്തു കുത്താതെ തിരിക്കാൻ സിമ്പിൾ ഒരു ഐഡിയയുണ്ട്. എങ്ങോട്ടാണോ തിരിയ്ക്കുന്നത് അതിന് എതിർവശത്തെ കാൽ ഫുട് റെസ്റ്റിൽ ബലമായി അമർത്തുക.
    ഉദാഹരണത്തിന് വലത്തോട്ടാണ് തിരിയ്ക്കുന്നതെങ്കിൽ ഇടതുകാൽ ബലമായി ചവിട്ടുക. ഇടത്തോട്ട് തിരിയ്ക്കുമ്പോൾ വലതു കാലും. ഇങ്ങനെയൊന്ന് ചെയ്ത് നോക്കിക്കേ.. ചെറിയ വളവിൽ പോലും കാല് കുത്താതെ ഈസിയായി തിരിയ്ക്കാൻ പറ്റും.

  • @jollychenparappalllil3278
    @jollychenparappalllil3278 2 года назад +6

    Ente test kazhinnu ellam jaychu 🥳

  • @__Heavener__
    @__Heavener__ Год назад +1

    Super idea bro👍

  • @jasneerjasni520
    @jasneerjasni520 2 года назад +3

    സർ, കഴിഞ്ഞയാഴ്ച ടെസ്റ്റായിരുന്നു വീഡിയോകണ്ടത് കൊണ്ട് കുറേകാര്യങ്ങൾ ഉപകരിച്ചു സിമ്പിളായി പാസ്സായി. പിന്നെ, റോഡ് ടെസ്റ്റിൽ നവംബർ ഒന്നാം തിയ്യതിമുതൽ m80യിൽ വലത്തോട്ട് സിഗ്നൽ കാണിച്ചു തിരിഞ്ഞതിനു ശേഷം സെക്കൻഡ് ഗിയർ ഇടണം എന്നിട്ട് മുൻപിലേക്ക് പോയി സ്ലോഡൗൺ കാണിക്കേണ്ടതില്ല സ്റ്റോപ്പ് സിഗ്നൽ മാത്രം കാണിച്ചിട്ട് വണ്ടി നിർത്തണം സെക്കൻഡ് ഗിയറിട്ടില്ലെങ്കിൽ അവർ ഫെയിലാക്കുന്നുണ്ട്

  • @sureshkumarkbsureshkumarkb3006
    @sureshkumarkbsureshkumarkb3006 2 года назад

    Sir good information follow everybody

  • @familyvlogchanal749
    @familyvlogchanal749 2 года назад +9

    നാളെ ടെസ്റ്റ്‌ ആണേ എല്ലാവരും പ്രാർത്ഥിക്കണം 🙏

  • @sabithasaleesh645
    @sabithasaleesh645 Год назад +1

    വളരെ ഉപകരപ്രധമായ വിഡിയോ

  • @vinayakcr7185
    @vinayakcr7185 3 года назад +19

    Thanks അണ്ണാ 💞💞💞💞👍

  • @SnehaLatha-dw1xf
    @SnehaLatha-dw1xf 4 месяца назад

    👍

  • @Aju4274
    @Aju4274 2 года назад +5

    👌 ayittund sir ന്റ class 😍

  • @nisharahul8365
    @nisharahul8365 2 года назад +1

    നിങ്ങൾ വീഡിയോ കണ്ടു ട്രയൽ പോലും ellatha പോയി 8കിട്ടി.. താങ്ക്സ് ചേട്ടാ

  • @prashandc7543
    @prashandc7543 2 года назад +3

    Sir nte video nalla usefull ayi...njan athe pole padichu.passayi..thank you sir

  • @aswinkb2410
    @aswinkb2410 2 года назад +1

    8pass aayi sirnte class valare use full aayi thank you

  • @unknownuser5545
    @unknownuser5545 2 года назад +6

    Sir practice cheyyumbol oru problem illa...bt test nn kambikk thattunnu odikkan sadhikkunilla...2 thavana aayi ingne😔 ...8 edukkumbol thayyoott nokki edkunnath abhadhamanoo?..kambikk mathreme noki eduthanaloo crctayi odikkan sadhikuka? Plz reply 🙏

  • @sreedas2145
    @sreedas2145 Год назад +1

    Good malayalam video thazks

  • @amalauthaman6488
    @amalauthaman6488 2 года назад +9

    Sir, ee M80 il engane aanu gear change cheyendathu ennu paranju tharumo..

  • @ansip1802
    @ansip1802 2 года назад

    12.4.22 ടെസ്റ്റായിരുന്നു. ഈ വിഡിയോ കണ്ടിട്ടാണ് കൂടുതൽ മനസ്സില്ലാക്കാൻ പറ്റിയത് . ഞാൻ പാസ്സായി👍 thank u

  • @visakho9218
    @visakho9218 2 года назад +15

    Thank u ❤️ sir ,sir nte 8 text drive without gear il first chance win cheithu e video kituna + ve feel energy confidence kity Road text um passed aayi

  • @elistales08
    @elistales08 Год назад +1

    Inn first class nu poyi pakshe vandi marinju veenu aasan vazhak paranju i felt so sad...😢

  • @abhaykrishnaabhay2269
    @abhaykrishnaabhay2269 2 года назад +9

    Thank you for this useful video 👍

  • @praveenchandranbp8172
    @praveenchandranbp8172 2 года назад +1

    Nta test kazhinju car kitti bike kitilla. Speed koodi poi. Njn two wheeler ootikatha oraal aanu but Activa okke cheruthayit ootikum. Appo test nte annu raavile practice okke nallath pole cheythappoll 8 nere eduthenuu.
    But test nu kayariyappoll avr nmude bike nte purakil ninnu push thannappoll njn athinte koode cletch um koodi full release cheythu appo vndi chennu idichu.
    Appo ene test nu pokumbol njn nthokke srathiknm.

  • @arjunashok8858
    @arjunashok8858 3 года назад +15

    Sir എൻ്റെ driving licence test 31 തിയതി ആയിരുന്നു ഇതുവരെ ആയിട്ട് മെസ്സേജ് വന്നിട്ടില്ല മെസ്സേജ് വരുവാൻ ഇനിയും കുറേ നാൾ ആകുമോ ഇനി രണ്ടു ദിവസം കൊണ്ട് ആണോ വരുന്നത് .

    • @lifelinedrivingschool3985
      @lifelinedrivingschool3985  3 года назад +2

      msg vannillagil kuzhapamillaa postal license kittum

    • @pradeepthomas1885
      @pradeepthomas1885 3 года назад +1

      @@lifelinedrivingschool3985 sir,.. DL TEST pass ayonnu engane ariyam...? Mge vannilla... Atho annu thanne mge varumo

    • @jibin300
      @jibin300 2 года назад

      Kittiyo bro??

  • @bineeshchirakkal0
    @bineeshchirakkal0 3 года назад +25

    സർ two wheeler road test bike തന്നെ ഓടിച്ചു കാണിക്കണോ, (MIT ആണോ ഓടിക്കേടത് ) pls reply

    • @vignesh3977
      @vignesh3977 3 года назад +1

      Mit

    • @favourite-fades
      @favourite-fades 3 года назад

      @Sarath Ganesh Yes 3 gear ind left kayyil

    • @vignesh3977
      @vignesh3977 3 года назад

      @Sarath Ganesh gear shift cheyyenda aavishyam illa first. Gearil thanne aanu road test iduka

  • @sujisujith3379
    @sujisujith3379 3 года назад +1

    Superb sir and thanks

  • @eaglevision8441
    @eaglevision8441 2 года назад +35

    Very nicely explained!!!

  • @FEBINABRAHAM07
    @FEBINABRAHAM07 4 месяца назад

    വലത് സൈഡ് ലൂടെ അല്ലേ start ചെയ്യണ്ടത്( കയറണ്ടത്)doubt ആണ് sir
    ഏതു സൈഡിലൂടെ കയറി ഇറങ്ങണം. (left/right)

  • @reshmakr4634
    @reshmakr4634 2 года назад +5

    Innayirunu test pass aayi😊😊😊

  • @mohamedjasim437
    @mohamedjasim437 2 года назад

    Polly video❤️‍🔥

  • @lekshmikprakash8686
    @lekshmikprakash8686 2 года назад +9

    Sir , ടെസ്റ്റിനുപോകുംപോ എന്തൊക്കെ Documents ആണ് കൊണ്ട്പോകേണ്ടത്?

  • @abdulmajeed1126
    @abdulmajeed1126 2 года назад

    Super challenge

  • @reallife1068
    @reallife1068 2 года назад +8

    Bro Unga video pathutu test ku pona pass Aaita ☺️ thank you so much bro 🤝

  • @shammumuthu2341
    @shammumuthu2341 2 года назад +2

    Pls upload video on road test using bike instead of m80.🙏🏻

  • @Zakkariyack6113
    @Zakkariyack6113 2 года назад

    Valare use full thankyou

  • @keralatech3895
    @keralatech3895 2 года назад +3

    Very helpful

  • @mohammedjaseel1100
    @mohammedjaseel1100 2 года назад +1

    Njan Passyi Sir 🖤🌺🤝Thanks

  • @muhammedroufad6759
    @muhammedroufad6759 2 года назад +12

    Sir m80 യിൽ 8 എടുക്കുമ്പോൾ ആക്സിലേറ്റർ കൊടുക്കണോ

  • @nusrathsabeer4592
    @nusrathsabeer4592 2 года назад +2

    👍👍👍

  • @kaleshksekhar2304
    @kaleshksekhar2304 Год назад +6

    നാളെ ആണ് ടെസ്റ്റ്‌ 😍😍😍🔥 ദൈവമേ ജയിക്കണേ

  • @sarfarazakkuz2335
    @sarfarazakkuz2335 4 месяца назад

    Super sir ❤️💫

  • @arjunanil9994
    @arjunanil9994 2 года назад +13

    Well explained video….. thanks

  • @nishadva7311
    @nishadva7311 2 года назад +2

    Informative.. 👍
    നാളെ Test നു പോകാനിരിക്കുന്ന ഞാൻ..

    • @tessszz
      @tessszz 2 года назад

      For me, test on nov 3rd

    • @tessszz
      @tessszz 2 года назад

      Pass ayo

    • @nishadva7311
      @nishadva7311 2 года назад +2

      Yes..pass ആയി ..🤗

    • @tessszz
      @tessszz 2 года назад

      Ok congrtzzz

  • @muhsinleo8088
    @muhsinleo8088 3 года назад +5

    Broo njan pass ayi broo 8 itto broo thanks 🙂😘😘😘😘😘

  • @mallumallu1954
    @mallumallu1954 2 года назад +2

    Thanks sir, ഈ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു.ടെസ്റ്റ്‌ നു പോകുന്നവർ തീർച്ചയായും ഇത് കാണണം. ഉറപ്പായും ടെസ്റ്റ്‌ pass ആകും

  • @akhilrocksunni8036
    @akhilrocksunni8036 3 года назад +7

    With ഗിയർ എടുത്താൽ activayum ottikkavo

  • @glowybeauty
    @glowybeauty 2 года назад

    Nice

  • @ftt356
    @ftt356 3 года назад +9

    ഇപ്പൊ റോഡ് ടെസ്റ്റ്‌ ഒന്നും ഇല്ലാതെ അല്ലേ ലൈസൻസ് കൊടുക്കുന്നത് അങ്ങനെ അല്ലേ പുതിയ നിയമം

    • @lifelinedrivingschool3985
      @lifelinedrivingschool3985  3 года назад +2

      road test venam

    • @ftt356
      @ftt356 3 года назад +1

      @@lifelinedrivingschool3985 ഇപ്പോൾ പുതിയ ഒരു നിയമം പാസ്സാക്കിയില്ലേ ടെസ്റ്റ്‌ വേണ്ടെന്നു

    • @nusaibashifar134
      @nusaibashifar134 3 года назад +5

      Enik naale ann test road test venam ennann driving school l ninn paranjath

    • @bilalmuhd3139
      @bilalmuhd3139 3 года назад +1

      @@nusaibashifar134 engane undayrnnu Kitti yo?

    • @krishnakichu7123
      @krishnakichu7123 2 года назад

      @@ftt356 not allowed

  • @shabeer2218
    @shabeer2218 2 года назад

    ഇന്നാണ് എനിക്ക് ടെസ്റ്റ്‌ ഇണ്ടായേ പാസ്സ് അയി വീഡിയോ വളരെ ഉപകാര പെട്ടു
    😍

  • @babubab1300
    @babubab1300 3 года назад +8

    താങ്കളുടെ ഈ വീഡിയോ കണ്ടാണ് ഞാൻ ടെസ്റ്റ് പാസായത് അഭിനന്ദനങ്ങൾ

    • @akashakashtm4138
      @akashakashtm4138 3 года назад

      Hi

    • @akashakashtm4138
      @akashakashtm4138 3 года назад +2

      എന്റെ ടെസ്റ്റ്‌ അടുത്ത ചൊവ്വാഴ്ചയാണ് ഡ്രൈവിംഗ്സ്കൂളിൽ നിന്ന് പറഞ്ഞത് ടെസ്റ്റ്‌ മാറ്റിവച്ചു എന്നാണ് ഇപ്പോൾ ടെസ്റ്റ്‌ നടക്കുന്നുണ്ടോ