2024-ലെ Two Wheeler റോഡ് ടെസ്റ്റ്‌ പാസ്സാകാൻ ഈ വീഡിയോ കണ്ടാൽ മതി !! Princy Driving School

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Hi friends,
    Today's video is about sharing 3 important tips for two wheeler's Road test. Hope you guys will like and enjoy this video. Please like, share, comment and subscribe ☺️
    ഹായ് ഫ്രണ്ട്സ്
    ഇന്നത്തെ വീഡിയോ 2 wheeler റോഡ് ടെസ്റ്റ് പാസ്സാകാൻ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങളെ പറ്റി ആണ്‌. വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് കമന്റ് ഷെയർ ആന്‍ഡ് സബ്സ്ക്രൈബ് ചെയ്യുക

Комментарии • 301

  • @racks802
    @racks802 3 месяца назад +54

    3:17 starting

  • @IGNTTHAGGAN
    @IGNTTHAGGAN 3 месяца назад +360

    എനിക്ക് ഇന്നലെ ആയിരുന്നു ടെസ്റ്റ്‌ ഒരു introvert ആയിരുന്ന ഞാൻ ആൾക്കൂട്ടം കണ്ട് പേടിച്ചു 😂😂 പക്ഷെ വണ്ടി കൈയിൽ കിട്ടിയപ്പോ ഒരു ധൈര്യം വന്നു എന്ത് സംഭവിച്ചാലും ശെരി ഞാൻ ഇതിൽ പാസ്സ് ആയിട്ടേ വീട്ടിൽ പോവു എന്ന ഒരു മൈൻഡ് 8 എടുക്കുമ്പോൾ ഒരു പോളപ്പ് ഉണ്ടായിരുന്നു 😂 പക്ഷെ ഞാൻ പാസ്സ് ആയി 😎🤟🏻 പിന്നല്ല 😌🔥🤌🏻

    • @daredevil_444
      @daredevil_444 3 месяца назад +11

      Congrats bro 🎉❤

    • @suhail1486
      @suhail1486 3 месяца назад +8

      Hand signel undaayirunno?

    • @wowmachan
      @wowmachan 3 месяца назад +7

      Bro any tips to consentrate ????

    • @famithashirin8415
      @famithashirin8415 2 месяца назад +5

      Ketepo thenne santhosham❤❤

    • @aleetaannmary1191
      @aleetaannmary1191 Месяц назад +4

      Bro njanum oru introvert aanu.But eniku license edukanamennh nalla agraham aanu.8 edukkunnathu kurach scene aanu

  • @_saranya_ks_
    @_saranya_ks_ Месяц назад +28

    സാർ, എനിക്ക് ഇന്നലെ ആയിരുന്നു ടെസ്റ്റ്‌ വിത്ത്‌ ഗിയർ ആയിരുന്നു പാസ്സ് ആയി സിറിന്റെ വീഡിയോ എനിക്കു വളരെ ഉപകാരപ്പെട്ടു. റോഡ്‌ ടെസ്റ്റിൽ ഹാൻഡ് സിംഗ്നൽ കാണിക്കുന്നത് പ്രാക്ടീസ് ചെയ്തപ്പോൾ നേരെ വന്നിട്ടില്ലായിരുന്നു ബട്ട്‌ സിറിന്റെ വീഡിയോ കണ്ടു പ്രാക്ടീസ് ചെയ്തപ്പോൾ കുറച്ചൊക്കെ ഇമ്പ്രൂവ് ചെയ്യാൻ പറ്റി. ഇന്നലെ ഫൈനൽ ടെസ്റ്റിൽ സൂപ്പർ ആയി ചെയ്യാൻ പറ്റി. വിത്ത്‌ ഗിയറിൽ ടെസ്റ്റിന് വന്ന ഗേൾ ഞാൻ മാത്രമായിരുന്നു പാസ്സ് ആകുമെന്ന് കരുതിയില്ല.... ബട്ട്‌ പാസ്സ് ആയി. 😊

  • @liyaabhi5183
    @liyaabhi5183 3 месяца назад +27

    എനിക്കു ഇന്ന് test ആയിരുന്നു.പാസ്സായി❤❤, With gear ആയിരുന്നു. ഈ video ഒരുപാട് ഉപകാരപെട്ടു🙏🙏

    • @Aragon698
      @Aragon698 2 месяца назад

      Road test bike clutch adjusted aayrnno? Pls reply

  • @didyouknown7622
    @didyouknown7622 2 дня назад +6

    എനിക്ക് നാളെ ആണ് ടെസ്റ്റ്‌

  • @renithomas9020
    @renithomas9020 3 месяца назад +11

    Thanks.. Passed today.. Ur vdios helped me very much.. Thank u so much👍🏽

  • @elvinadamasiambrose4450
    @elvinadamasiambrose4450 2 месяца назад +10

    Nice presentation ❤.
    Hand signal kaanikkanam but ee slow down signal nirbandham illa, stop signal Compelsary aaytum kaanikkanam

  • @bhadrahariprasad9040
    @bhadrahariprasad9040 2 месяца назад +43

    എനിക്ക് നാളെ ആണ് എല്ലാവരും പ്രാർത്ഥിക്കണേ

  • @snehasureshbabu3782
    @snehasureshbabu3782 2 месяца назад +4

    Thanks❤ Passed yesterday...This video helped me .....Thankyou soo much 🥰

  • @SahjabiSahjabi
    @SahjabiSahjabi 3 месяца назад +4

    Nice class. Good presentation. Thank you 🙏

  • @Silpasworld-hr5vd
    @Silpasworld-hr5vd Месяц назад +6

    Thanks bro anik ennale (23/8/2024 )aarunn bike with gear test. Bro de video anik orupad help cheythittund, njn ante friends nodum kanan recommend cheythirunnu ath kond thanne jayam njan urappichirunn.Bike padikkunne aayalum road aayalum car H aayalum road aayalum allam bro de video kanda Njn attend cheyyan poyath. 8 & H njn passayi. Thank God🙏🙏🙏🙏

  • @Deepa.V-c1d
    @Deepa.V-c1d Месяц назад +4

    എനിക്ക് നാളെ... എല്ലാരും പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @anr4360
    @anr4360 Месяц назад +2

    Two wheeler without gear aanel right-hand odikondirikkumbol eduthal ninnu poville

  • @RenjuKR-k9q
    @RenjuKR-k9q 3 месяца назад +7

    Annike Monday ayirunnu test ennikke bayangara uppakaram ayirinnu nigalude videos njan test pass ayi 2 um 4 thank you shyam bro

    • @RenjuKR-k9q
      @RenjuKR-k9q 3 месяца назад

      @@mobileearner3577 strict anne kayattam unde, parking ella bro

    • @IGNTTHAGGAN
      @IGNTTHAGGAN 3 месяца назад +1

      ​@@mobileearner3577ഉണ്ട് strict ആണ് എനിക്ക് ഇന്നലെ ആയിരുന്നു ടെസ്റ്റ്‌ കൂടുതൽ പേരും ടെസ്റ്റിൽ പൊട്ടിയിട്ടുണ്ട് 😂😂

    • @nived2826
      @nived2826 3 месяца назад

      Bro reply theroo

    • @IGNTTHAGGAN
      @IGNTTHAGGAN 3 месяца назад +1

      @@nived2826 parayadaaa

    • @ahanaanoop3606
      @ahanaanoop3606 3 месяца назад

      ​@@mobileearner3577 Kayattam nirthi edukanam ,irakathil reverse und, allathe kure dhooram odippikkum

  • @Halo123-f6y
    @Halo123-f6y 3 месяца назад +6

    Sir ഒരു വലത് വശം pocket road ൽ എങ്ങനെ കയറാം എന്നത് ഒരു video ചെയ്യോ ഞാൻ കുറെ video കണ്ടിരുന്നു പക്ഷെ ഇത് മാത്രം ആരും video ചെയ്തിട്ടില്ല ഒരു video ഇടോ pocket road കയറിയത് ശെരി ആയില്ല എന്ന് പറഞ്ഞു ഞാൻ fail ആയി😢pls🙏

    • @worldoff7208
      @worldoff7208 3 месяца назад +3

      വലത് ഇൻഡിക്കേറ്റർ ഇട്ട് വലത്തേക്ക് സിഗ്നൽ കാണിച്ച് റോഡിൻ്റെ നടുവിലൂടെ pocket road ൻ്റെ ഇടത് വശത്തേക്ക് കേറണം...

  • @user-ak2machans
    @user-ak2machans 3 месяца назад +13

    9 nanu ടെസ്റ്റ്‌.... പ്രാർത്ഥന ഉണ്ടാവണം

  • @abhijithsunil2833
    @abhijithsunil2833 Месяц назад +5

    Naaleyaanu enikku test ellaarum prarthanayum Anugrahavum venm

  • @user-lucas.le.
    @user-lucas.le. 3 месяца назад +4

    Right side il matram mirror olla bike use chytal kozhapindo road test il

  • @ArjunRk-nk1ew
    @ArjunRk-nk1ew Месяц назад +3

    എനിക്കും നാളെയെ wish me aal the best

  • @MohammedAs-g8f
    @MohammedAs-g8f 27 дней назад +5

    Enik 24n aan njan jeyikum inshallah

  • @Alj555
    @Alj555 2 месяца назад +14

    Ee tuesday aan test 23/07/24 എല്ലാരും പ്രാർത്ഥിക്കണേ 🙏

  • @Jaheeda185
    @Jaheeda185 3 месяца назад +3

    Scooty original road test video idaamo...

  • @jaseenaa8579
    @jaseenaa8579 3 месяца назад +3

    September 20nanu test sounthamayi 2weelar ullavar koundu chellamoo

  • @monishams5719
    @monishams5719 2 месяца назад +3

    Irakkam Ulla road anu signal kanikmpo balance thettnu.😮

  • @rafeequevc3592
    @rafeequevc3592 Месяц назад +2

    Enikk first tesinu car kitti. Bike 8 kittyilla. Inn second test ayirunnu. 8 kitti. Bike road kittiyilla. Bike kuzhappamillathe oodichu. Signalum correct kanichu. Avar paranju balance kuravundenn. Angane fail ayi..😡..

    • @Mhd_savad_
      @Mhd_savad_ 12 дней назад

      Which district ❗❗❗

  • @-D-shefinShaBshahanassm
    @-D-shefinShaBshahanassm Месяц назад +7

    വലത്തോട്ട് തിരിയാൻ നേരം കാൽ കുത്താമോ സാർ?

  • @Sulthanefxgamer
    @Sulthanefxgamer 12 дней назад

    Chetta valakupol കാൽ തറയിൽ കുത്താമോ

  • @kevinreji3348
    @kevinreji3348 18 дней назад +6

    7/10/24🫠

  • @RAHILAMK-x2f
    @RAHILAMK-x2f 2 месяца назад +1

    sir without gear girls road and 8 eeth vandi aan upayogikendathenn parayavo

  • @niyasp.p
    @niyasp.p 7 дней назад

    Car ലൈസൻസ് bike
    ലൈസെൻസും ഒറ്റ കാർഡിൽ ആണോ അതോ വേറെ വേറെ കാർഡിൽ ആണോ please reply

  • @Mhd_savad_
    @Mhd_savad_ 2 месяца назад

    Njn mobile nuber upadte chyubol last leaners license nuber enter chyubol igneee ann kanikunnath :-" Data is missing for given license nuber. Please try agin"

  • @rameshchandran1600
    @rameshchandran1600 Месяц назад +2

    ഹലോ സർ. ഞാൻ ഒരു ഭിന്നശേഷിക്കാരനാണ്. എനിക്ക് നഗരസഭ ഒരു മുചക്ര സ്‌കൂട്ടർ തന്നിട്ടുണ്ട്.ഇതിന് ലൈസൻസ് കിട്ടാൻ സാധാരണക്കാരെ പോലെ8എടുക്കണമോ

  • @PkPk-ls5hx
    @PkPk-ls5hx Месяц назад +1

    Sir ini without gearil 8 scoottiyil edukaan pattumo? Plz reply

  • @meghaku1474
    @meghaku1474 15 дней назад

    Thankyou 🥰

  • @radhikat8662
    @radhikat8662 3 месяца назад +6

    എനിക്ക് 9ആം തീയതിയാണ് two wheelar ടെസ്റ്റ്‌. എനിക്ക് ഇതുവരെയും ഹാൻഡ് ബാലൻസ് കിട്ടുന്നില്ല. വണ്ടി എന്റെ കൈയിൽ നിന്നും ഉലയുന്നു. ഞാൻ എത്ര ശ്രമിച്ചിട്ടും ശെരിയാകുന്നില്ല

    • @MufiFidha-b1m
      @MufiFidha-b1m 3 месяца назад

      Onn rice kootiyathin shesham anenn thonunnu signal kodukkendath apo rice kootunbho vandi nere pokualloo

    • @radhikat8662
      @radhikat8662 3 месяца назад

      Ok

    • @elnino7951
      @elnino7951 3 месяца назад

      Try try try try try try try try try

    • @FarsanaGafoor
      @FarsanaGafoor 3 месяца назад

      ​@@radhikat8662 enthaayi pass aayo

  • @ashwathyvs827
    @ashwathyvs827 3 месяца назад +3

    Chetta. Trivandrum pattom and plamoodu idayil oru stalam undu. Kurungani ennu paraum. Avide onnu x cheyithu kanichu taramo. Marapalathu ninnum vannu pattom road ilekku keran engane ennu. Valiya budhimuttanu.

  • @user-lucas.le.
    @user-lucas.le. 3 месяца назад +2

    Virtual rc mathiyo bike nu
    Test inu vendi

  • @georgegheevarghese8830
    @georgegheevarghese8830 3 месяца назад +1

    Sir road test nta vedio edamo
    4 wheeler

  • @prajithar6174
    @prajithar6174 29 дней назад

    Sir veetil vandi illa so driving schoolil chernnu avde m80 aane.... So driving test le uinversal gear ulla vandi aahno odikan therua......

  • @nahaskuttan2242
    @nahaskuttan2242 3 месяца назад +4

    Test fail aayal re test ethra day kond kitum ipol..?? 10 day kond kitum ennoke parayunnath ketu..

  • @akhilavm3477
    @akhilavm3477 3 месяца назад +3

    Without gear scooterinu road test ondoo?

  • @remyaadhirajvinurajvinu5570
    @remyaadhirajvinurajvinu5570 Месяц назад

    Thanx.

  • @shamnasahil1173
    @shamnasahil1173 Месяц назад +1

    Slow down nirbandam undoo.
    Pls repla.
    Enik slow down cheyumpo ottum balance kittunnilla

    • @Abhizz178
      @Abhizz178 Месяц назад +2

      Chila aduth kanekan parayum

  • @Naseeba-d8f
    @Naseeba-d8f 18 дней назад

    Sir innale ente test aayirunnu fail aayi body balance cheyyan pateela . athinu entha cheyya

  • @AmalAM-x4o
    @AmalAM-x4o 2 месяца назад +1

    ഗീസിന് അങ്ങനെ കാണിക്ക റോസ്റ്റ് എങ്ങനെ കാണിക്കുന്നത്

  • @ArjunsharmaSharma-lv9tu
    @ArjunsharmaSharma-lv9tu Месяц назад

    Sir ee road cross chayumbol kalu kuttiyal prasanam undo

  • @magical23magical97
    @magical23magical97 Месяц назад

    Bike l aano 8 edukendath
    Scooty odikunna girls ndh cheyyum appol?😢

  • @hamnashajeer8675
    @hamnashajeer8675 2 месяца назад +1

    Indicater idnnthu nirbandhamanoo

  • @Niharika-qj2gv
    @Niharika-qj2gv 2 месяца назад +3

    Eanikku Monday anu pediyavunnu

  • @YadhuCr-ic1tp
    @YadhuCr-ic1tp 3 месяца назад

    Sir..road testum 8 testum bikil thanneyano..kaalil gr ullath.. plz reply

  • @sufainasufaina5802
    @sufainasufaina5802 2 месяца назад

    Nice tks

  • @HanoonasherinHanoona
    @HanoonasherinHanoona 3 месяца назад

    Hlo .. Chettaa... Two wheeler licence und... 2um 4um aayirunnu koduthirunnad.. 4wheeler appol test attenet cheythirunnilla.... Ipol veqnda ennubazhuthy koduthirunnu. Test timil.... Julay varay time undqyirunnu.... Iniyipo enikk veray driving schoolil poyi 4wheeler licence edukkan learers test edukkendi varumo.... Please repalay...

  • @phonex455
    @phonex455 3 месяца назад

    Slow down kanichu kazhinju nirthy kazhinjano stop signal idande

  • @ShabanaSherin-j9x
    @ShabanaSherin-j9x 24 дня назад

    Enikk test date aduthu pedi aavnn😊

  • @abhinandks3644
    @abhinandks3644 3 месяца назад +5

    Nice 😮

  • @GoldenFactoryEnterprises
    @GoldenFactoryEnterprises 2 месяца назад

    Nale anu ante 8 inte retest ellamvarum prarthikanam❤🙏🏻

  • @Asnaaneesh.
    @Asnaaneesh. 2 месяца назад +6

    23/8/24ആണ് എനിക്ക് 😂

  • @JazeelaJaleel-cn5lz
    @JazeelaJaleel-cn5lz 2 месяца назад +1

    Appo ghear 2 kk matti kanikkande🤔

  • @pranavmenon3847
    @pranavmenon3847 3 месяца назад +1

    Sir ee video il 2nd gear vere aano itath??

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  3 месяца назад

      E video il 2nd gear vare aanu ittathu kooduthal odichal video edukkan budhimuttayathu kondu
      Driving test nu 3 or 4th gear vare idanam

    • @pranavmenon3847
      @pranavmenon3847 3 месяца назад

      @@princydrivingschoolkattaka3827 Ok thankyou sir🥰🥰🙌🙌

  • @nived2826
    @nived2826 3 месяца назад

    Car um koodi cheyyo

  • @Kabeer-zk4mn
    @Kabeer-zk4mn Месяц назад +5

    എനിക്ക് septtamber 5

  • @arunsuresh7134
    @arunsuresh7134 2 месяца назад

    Taq❤bro

  • @ditto19_x
    @ditto19_x 2 месяца назад +1

    Enik ennale ayiruñu test 2 wheel road mathram poyi 😢

    • @finalcutprinters7473
      @finalcutprinters7473 2 месяца назад

      Road poyal pinneyum ettu edukkendivarumo

    • @shamshad_123
      @shamshad_123 Месяц назад

      Pokan enthayirunnu karanam
      Paranjal eth kanunnavark use ful akum

  • @Paavoos4349
    @Paavoos4349 3 месяца назад +2

    എനിക്ക് June 29 ന് ആയിരുന്നു test. signal എല്ലാം കാണിച്ചു clear ആയിരുന്നു.. balance ഇല്ല എന്ന് പറഞ്ഞ് ഫെയിൽ ആക്കി😢

  • @AfiraAfi-e1m
    @AfiraAfi-e1m 3 месяца назад +1

    Spr

  • @ShaniyaKv-q8l
    @ShaniyaKv-q8l 2 месяца назад

    Road testn nmmle vandi use akan pattuo

  • @josuuuu1175
    @josuuuu1175 3 месяца назад

    Sir m80 video cheyyumo
    June 10ആയിരുന്നു ടെസ്റ് കാർ കിട്ടി bike forward poyi ,m80 ടെസ്റ്നു കുറച്ചു മുമ്പ് പ്രാക്ടീസ് cheyythappo ഓഫ് ആയി പോയി അതുകൊണ്ട് test സമയത്ത് പേടിച്ചു , വണ്ടി സ്റ്റാർട്ട് ചെയ്തു 150മീറ്റർ ഫ്രണ്ട് പോയി 2nd gear ഇടണം അവിടെ സിഗ്നൽ കാണിച്ചു നിറുത്തി u ടേൺ എടുത്തു തിരിച്ചു വരണം അങ്ങോട്ട് പോയപ്പോ 2nd gear ഇട്ടു തിരിച്ചു വന്നപ്പോൾ 1st വന്ന് അതുകൊണ്ട് ഫെയിൽ ആകി

    • @josuuuu1175
      @josuuuu1175 3 месяца назад

      എനിക്ക് പേടി ഉല്ല ഭാഗം 150മീറ്റർ പൊയി വണ്ടി signal കാണിച്ചു നിറുത്തി വീണ്ടും വണ്ടി u tern edukkn നോക്കുമ്പോൾ ഓഫ് ആകുവാണ് (അതു ഒന്ന് details ആയി video cheyynae )ee 15ണ് ആണ് അടുത്ത ഡേറ്റ്

    • @josuuuu1175
      @josuuuu1175 3 месяца назад

      വണ്ടി നിറുത്തി എടുക്കുമ്പോൾ തിരിക്കാൻ നേരത്ത് clutch പിടിക്കണോ

    • @Akshay-kb2xm
      @Akshay-kb2xm 3 месяца назад

      ​@@josuuuu1175enganeyaa ethra pettennu slot kittiyea

  • @ayishafida4391
    @ayishafida4391 3 месяца назад +6

    Enik 18 aanu 😢

  • @rinshaarun
    @rinshaarun 2 месяца назад

    ദൈവമേ എനിക്ക് 5ന ടെസ്റ്റ്‌ 🥹പാസ്സാവണെ 😢

  • @ShihabudheenK-s8t
    @ShihabudheenK-s8t 29 дней назад

    സ്കൂട്ടിയിൽ road test എടുക്കാൻ പറ്റുമോ

  • @sanjaysanjay-kk5qf
    @sanjaysanjay-kk5qf 2 месяца назад

    റോഡ് ടെസ്റ്റ് ഒരു പ്രാവശ്യം ചെയ്തു കാണിച്ചാൽ മതിയോ പാസാകാൻ

  • @neymerneymer2701
    @neymerneymer2701 2 месяца назад +3

    Enik naale aanu test 🥲

  • @libishaiju8285
    @libishaiju8285 3 месяца назад

    2,4 applay cheythal test date adukkumbo randum orumiche adukkan padullu ennu undo, 2 wheelerinu test date aduthit fourinu pine aduthal mathiyo enthelum problem undo?

    • @libishaiju8285
      @libishaiju8285 3 месяца назад

      Aarenkilum ariyavo?

    • @fetsssluckkkk
      @fetsssluckkkk 3 месяца назад

      ​@@libishaiju8285vere vere edkam.. Slot book akumbol ath mathram slct chytha mathi.. But orumich edkunnatham ipol budhi slot korav ayond pinned budimut avum

    • @apn633
      @apn633 2 месяца назад

      Pattum

  • @praveenmanu4647
    @praveenmanu4647 29 дней назад

    Nanum pass ayie

  • @suhailc
    @suhailc 2 месяца назад

    25 aayirunuu test, Mazha aayathu kond groundil vechu thanne road test nadathi 😅

  • @nihas9005
    @nihas9005 3 месяца назад +8

    Naale test aan😢

  • @krishnapriyak9294
    @krishnapriyak9294 23 дня назад

    എനിക്ക് നാളെയാണ് ടെസ്റ്റ്‌. എന്താകുമോ എന്തോ 😢

  • @janasevanakinaruvila
    @janasevanakinaruvila 9 дней назад

    slow down ippol ozhivakkiyille

  • @_Jisnamanoj_
    @_Jisnamanoj_ 3 месяца назад

    Mcwog ground testum road testum m80il aano ? Plz reply

    • @mujeebmaliyekkal5532
      @mujeebmaliyekkal5532 3 месяца назад

      Alla
      Road test nammude vandiyil

    • @_Jisnamanoj_
      @_Jisnamanoj_ 3 месяца назад

      @@mujeebmaliyekkal5532 thanks for the reply....Ella scooterilum road test cheyn pattuvo?

    • @panchamiprasad1554
      @panchamiprasad1554 3 месяца назад

      Luna yil road test cheyyam

  • @SonuAaluvila
    @SonuAaluvila 3 месяца назад +5

    ഇനി ഇതിന്റെ ആവശ്യം ഇല്ല.. ഞാൻ 25നു ടു വീലറും ഫോ‌റും പാസ്സ് ആയി 😊

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  3 месяца назад

      😀

    • @SonuAaluvila
      @SonuAaluvila 3 месяца назад

      @@princydrivingschoolkattaka3827 പാസ്സ് ആകാൻ ഒരു തിയറി മാത്രമേ ഉള്ളു.. പ്രാക്ടീസ്... പ്രാക്ടീസ്... പ്രാക്ടീസ്... എന്റെ അനുഭവം ആണ്

    • @nived2826
      @nived2826 3 месяца назад

      Bro erakathil edukal and parking okke undo?

    • @SonuAaluvila
      @SonuAaluvila 3 месяца назад

      @@nived2826 അത് സാഹചര്യം അനുസരിച്ചു ആണ്.. ഞാൻ ഓടിച്ച ഭാഗത്തു കയറ്റം ഉണ്ടായിരുന്നു, അത് കൊണ്ട് കയറ്റത്തിൽ നിർത്തി എടുപ്പിച്ചു... ടെൻഷൻ ആകേണ്ട കാര്യം ഇല്ല.. നല്ലത് പോലെ പ്രാക്ടീസ് ചെയ്യു.. സിമ്പിൾ ആയി പാസ്സ് ആകാൻ സാധിക്കും

    • @ahanaanoop3606
      @ahanaanoop3606 3 месяца назад

      ​@nived2826 und

  • @Mycatfunny0
    @Mycatfunny0 2 месяца назад

    ഇവിടെ വണ്ടി സിംഗ്‌നൽ ഇടേണ്ട പറയുന്നു ഹാൻഡ് സിംഗ്‌നൽ മതി

  • @ramanathbabu3072
    @ramanathbabu3072 3 месяца назад +2

    Njaan carinteyum scooterinteyum koode licence edukkana poyath scooter achan aanu padippikkunne enikk car continue cheyyan interest ella Ennum cheetha parayaan. Enikk appo scooter maathram aayi licence edukkan pattumo please reply

    • @siyadhey
      @siyadhey 2 месяца назад +1

      Yes

    • @pranavkkv5162
      @pranavkkv5162 Месяц назад

      ഇപ്പൊ എനിക്കും same situation. Car padippikkunna aal choodan aanu.

  • @nehjanujooth.k3647
    @nehjanujooth.k3647 3 месяца назад +1

    8:51

  • @najmunnisanajmu670
    @najmunnisanajmu670 2 месяца назад

    Tnku❤

  • @IntroSAM
    @IntroSAM 3 месяца назад +1

    Sir nan valachapol kalu kutti kutti poyi enn parannan ente road test fail ayat 😢

    • @muhammadsinan3074
      @muhammadsinan3074 3 месяца назад

      U turn aayrno atho pocket roadil kayariyappoyo

  • @anupamaunnikrishnan243
    @anupamaunnikrishnan243 Месяц назад +1

    Enikk nale annu test

  • @ghostff00
    @ghostff00 3 месяца назад +7

    Nale test anu 😢

  • @jaseenaJaseena-l3c
    @jaseenaJaseena-l3c 28 дней назад

    Ennic 20thiyathiyannu prarthikeney

  • @roslinreji6099
    @roslinreji6099 3 месяца назад +4

    Roadil scooty til edukalo license without gear avum enallaullooo

  • @yaboy919
    @yaboy919 19 дней назад +1

    Test on 30 pediyaavanu 😢

  • @dnsspyky3739
    @dnsspyky3739 2 месяца назад +1

    Chetta gear down chryandath eppozhoke ahn

    • @elvinadamasiambrose4450
      @elvinadamasiambrose4450 2 месяца назад +1

      Namml odich 4 gear maari aanallo chellunnath avde stop kaanich nirtheett gear doun cheyth 1st aakit valakkanam allenki vandi off aayi pokum.

    • @dnsspyky3739
      @dnsspyky3739 2 месяца назад

      @@elvinadamasiambrose4450 ohh thanks

  • @Mhd_savad_
    @Mhd_savad_ 3 месяца назад

    U turn thiriyubol kall vakkann pattullaa

  • @devikrishnasajan4999
    @devikrishnasajan4999 2 месяца назад

    Ee 27/7 nu test ellavarum prarthikkane

  • @little_shenzaa
    @little_shenzaa 3 месяца назад +2

    ഏട്ടാ എനിക്ക് കൈ കൊണ്ട് ഹാൻഡ് സിഗ്നൽ കാണിക്കാൻ പറ്റുന്നില്ല Pls replay

  • @arunsuresh7134
    @arunsuresh7134 Месяц назад

  • @440_gallery
    @440_gallery 3 месяца назад +1

    Enik 26 date. Scooty road test confusion avunu. Groundil aan padipikunath

  • @sarbeenasuneer
    @sarbeenasuneer 12 дней назад

    എനിക്ക് നാളെ ടെസ്റ്റ്‌ 😒😒😢

  • @arunak2265
    @arunak2265 Месяц назад

    Hi sir,
    Enik two wheeleril double vaykan pattunilla
    Aregillum irunu kazhinjal vandi randu sidelekkum cheriyunu.

  • @PreejaSukumaran
    @PreejaSukumaran Месяц назад

    3/09/2024

  • @h_a_c_k_e_r8820
    @h_a_c_k_e_r8820 12 дней назад

    Njan innu pass ayi 🎉

    • @Mhd_savad_
      @Mhd_savad_ 12 дней назад

      Bro bike ill uturn edukobol kall kuthan pattto

    • @h_a_c_k_e_r8820
      @h_a_c_k_e_r8820 12 дней назад

      @@Mhd_savad_ aa kuthaam

    • @h_a_c_k_e_r8820
      @h_a_c_k_e_r8820 12 дней назад

      @@Mhd_savad_ 👍

    • @shanz_sz
      @shanz_sz 5 дней назад

      Bro njan 8 pass ayi road test poyi
      Enni vendum re test cheypoo 8 edukanno

    • @h_a_c_k_e_r8820
      @h_a_c_k_e_r8820 5 дней назад

      @@shanz_sz vanda