Easy ആയി learners pass ആകാം. By using tricks and seeing 50 Questions.Watch Full

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 1,1 тыс.

  • @jarvishome7082
    @jarvishome7082  2 года назад +172

    🥰Thankss for watching the video.
    Video full കാണാൻ ശ്രമിക്കുക. Video Lengthy ആയി തോന്നുവാണേൽ playback speed 1.5 അല്ലെങ്കിൽ 1.75 ഇടുക. Video യിൽ കാണിച്ചിട്ടുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങളുടെ കൂടെ ചില trik സും പറയുന്നുണ്ട്. Doubts comment ആയി ചോദിക്കുക.
    Video helpfull ആയി എങ്കിൽ subscribe ചെയ്യാൻ വിട്ടുപോകലെ 😁 like കും ചെയ്യാം 👍
    Learners Examinu പഠിക്കേണ്ട പുതിയ speed limit കളും, അവയെല്ലാം പഠിക്കാനുള്ള simple trick സും : ruclips.net/video/UFhDZx54QRw/видео.html
    പുതിയ speed limit റ്റുകൾ ഉള്ള leanears text book എങ്ങനെ pdf ആയി മൊബൈലിൽ download ചെയ്തു ഇട്ടിട്ടു പഠിക്കാം : ruclips.net/video/PL8nAZLNMvo/видео.html

  • @sharathkumars2639
    @sharathkumars2639 Год назад +94

    100%ഉപകാരപ്പെടുന്ന വീഡിയോ
    ഇത് ഒരു മൂന്ന് വെട്ടം കണ്ടിട്ട് പോയാൽ എല്ലാ ആൻസറും ചെയ്യാൻ പറ്റു 👍

  • @Yarayesh
    @Yarayesh 8 месяцев назад +166

    Nale ullavar ndo

  • @sreevidyas4142
    @sreevidyas4142 5 месяцев назад +147

    2024 July kanunnavar undo

  • @reyhanakm2147
    @reyhanakm2147 2 месяца назад +34

    2024 Octoberil kanunnavar undo

  • @melbin231
    @melbin231 2 года назад +109

    ചേട്ടൻറെ ക്ലാസ്സിൽ വളരെ ഉപകാരമായി നിർബന്ധമായും ചെയ്യേണ്ടത് എങ്ങനെയാണെന്ന്
    നിർബന്ധമായ ചെയ്യാത്തത് എങ്ങനെയാണ് എന്ന് ആ ചിഹ്നത്തിൽ കാണിച്ചു
    ക്ലാസ്സ് എടുക്കുന്ന ചേട്ടന് നന്ദി ❣️❣️

  • @irfananirfana4504
    @irfananirfana4504 Год назад +14

    Innayirnnu Ente Learners test Ee videoyil paranja Mikka Questionsum vannu.....Njn Pass ayi❤️Orupadu useful aayittulla video Aarnnn Thanks Bro....❤️

  • @hizzahayanpappus8542
    @hizzahayanpappus8542 6 месяцев назад +11

    അപ്രതീക്ഷിതമായിട്ടാണ് ഈ ചാനൽ കണ്ടത് Bro യുടെ രണ്ടു വീഡിയോ മാത്രം കണ്ടു ടെസ്റ്റിന് പോയി പാസ്സായി thank u bro 🥰🥰

  • @hamduswonderland2769
    @hamduswonderland2769 Год назад +7

    ലീർണേഴ്‌സ് ടെസ്റ്റ് പാസ് ആയി . ഈ വീഡിയോ വളരെ ഹെല്പ് ആയിരുന്നു . ഈ വീഡിയോ കണ്ടിട്ട് പോയാൽ മതി എല്ലാവരും പാസ് ആകും ഉറപ്പു ..

    • @alwinfx
      @alwinfx Год назад

      Computer 🖥 l ano exam engannn. ?

  • @mastervlogs182
    @mastervlogs182 Год назад +48

    Thanks bro😍ഇന്ന് ടെസ്റ്റ്‌ ആയിരുന്നു 👍ആദ്യത്തെ 12 question ശെരിയാക്കി 🥰 വളരെ usefull ആയിരുന്നു ഈ വിഡിയോ

  • @thankful_grateful_blessed
    @thankful_grateful_blessed Год назад +36

    Thankyou so much sir…🙏🏻🙏🏻..very well explained..ഈ വീഡിയോ 2 തവണ കണ്ടു ..പിന്നെ ലിങ്ക്‌ ഇൽ ഉള്ള വീഡിയോ + വേറൊരു ചാനൽ ലെ ക്ലാസ്സ്‌ 2 തവണ കണ്ടു ..പരിവാഹൻ സൈറ്റ് ലെ pdf just ഒന്ന് വായിച്ചു ..learners cleared ..ആദ്യത്തെ 12 questions തന്നെ full correct ആയി..on 8/6/2023..ഇവിടെ ഒന്ന് നന്ദി അറിയിക്കാൻ വന്നതാ …Thanks alot 🙏🏻🙏🏻

  • @RedRose-wq6jy
    @RedRose-wq6jy Год назад +10

    ഇന്നായിരുന്നു test,ഈ video മാത്രം കണ്ടു.ആദ്യ 12 ചോദ്യങ്ങൾ തന്നെ correct ആയി.test pass ആയി

  • @Jisha-uk7ym
    @Jisha-uk7ym Год назад +4

    താങ്ക്യൂ ഞാൻ ലേണിംഗ് ടെസ്റ്റ് പാസായി ഇതിൽ വന്ന ചോദ്യങ്ങൾ വന്നിരുന്നു പഠിച്ചത്ഉപകാരമായി

  • @gangsterff8184
    @gangsterff8184 11 месяцев назад +48

    Naley ullavar undoooo 😂

  • @dincymolgeorge6631
    @dincymolgeorge6631 2 месяца назад +5

    2024 September ith kanunnavar unddo.. Enikku Monday exam.. Monday exam ulloru ivide like adi

  • @lailalaila2558
    @lailalaila2558 11 месяцев назад +5

    നന്നായി മനസ്സിലാക്കി തരുന്നുണ്ട് വളരെ ഉപകാരം

  • @misriyamisri1449
    @misriyamisri1449 2 года назад +252

    ഇന്ന് ആയിരുന്നു എന്റെ test. ഈ വീഡിയോ 2തവണ കണ്ടതെ ഉള്ളു. ആദ്യ 12ചോദ്യം തന്നെ കിട്ടി. 🥰Thanks bro

    • @cinemaphile4674
      @cinemaphile4674 Год назад +5

      ചോദ്യത്തിന്റെ മോഡൽ ഒന്ന് പറഞ്ഞു തരാമോ

    • @misriyamisri1449
      @misriyamisri1449 Год назад +12

      @@cinemaphile4674 ഈ വീഡിയോ യിൽ ഉള്ള ചോദ്യങ്ങൾ തന്നെ ആണ് 12എണ്ണവും ചോദിച്ചേ. ആദ്യ 12ചോദ്യവും ഇതിൽ ഉള്ളതാണ്

    • @Sharan_jith_r
      @Sharan_jith_r Год назад +12

      എനിക്ക് നാളെയാണ് ചെറിയ പേടി ഉണ്ട്

    • @footballshortsstatus3328
      @footballshortsstatus3328 Год назад +4

      @@Sharan_jith_r place evida bro

    • @Sharan_jith_r
      @Sharan_jith_r Год назад +6

      @@footballshortsstatus3328 kannur ann bro

  • @FousiyarahimFousiyarahim
    @FousiyarahimFousiyarahim 3 месяца назад +73

    2024 Septemberil kanunnavarundo

  • @sobhajoseph1319
    @sobhajoseph1319 Год назад +5

    Njan 2 or 3 times video watch cheythu. Ennitt attand cheythu. 15 th question ayapo thanne passed aayi. Thank you so much 🙏

  • @darkknightsz
    @darkknightsz 2 года назад +62

    Tnx bro 🙏🏻 ഇതു മാത്രമേ ചോദിച്ചുള്ളൂ ... കയറുമ്പോൾ ഉള്ള പേടി ഈ ചോദ്യങ്ങൾ കണ്ടപ്പോ തന്നെ മാറി.🤩🙏🏻 IT'S VERY HELPFUL.

  • @nasrinasrinizar9668
    @nasrinasrinizar9668 10 месяцев назад +2

    നിങ്ങളെ ഈ ക്ലാസ്സ് കണ്ടിട്ട് ഞാൻ എക്സാമിൻ പോയെ...ഞാൻ പാസ്സ് ആയി ...thanks for ur video

  • @VkmsharafuVkmsharafu
    @VkmsharafuVkmsharafu 6 месяцев назад +3

    ആദ്യംലേണിംഗ് ഫൈൽഡ് ആയി
    പിന്നീടാണ് ഞാൻ ഈ വീഡിയോ കണ്ടത് ഇതു മാത്രം കണ്ടാൽ മതി ഞാൻ പാസ്സായി 👍👍

  • @sherinraj7070
    @sherinraj7070 7 месяцев назад +6

    Thank you chetta. Njn first time fail ayatha. E video nokki padich poyi. Pass ayii❤. First 12 question l thanne njn pass ayi. Thank you so much

  • @nafinasar7269
    @nafinasar7269 Месяц назад +5

    November 13 2024 n kaanunnavar undo

  • @christyalexander7013
    @christyalexander7013 5 месяцев назад +4

    ഇന്നായിരുന്നു test. ഈ video
    ഉപകാരപ്രദമായ ഒന്നാണ്
    ആദ്യത്തെ 12 questions correct akki
    Passed..

  • @archanamanesh2574
    @archanamanesh2574 2 года назад +17

    ഇന്ന് എന്റെ exam ആയിരുന്നു പാസ്സ് ആയി ഈ വീഡിയോ ഒരുപാട് helful ആയി എനിക്ക് thank you sir

  • @akhila1059
    @akhila1059 10 месяцев назад +1

    ഇന്നായിരുന്നു learners test.
    ആദ്യത്തെ 12 ചോദ്യം തന്നെ ശെരി ആയി. ഈ വീഡിയോ കണ്ടാണ് പഠിച്ചത്. താങ്ക്സ് bro ❤️

  • @sreelekshmio5379
    @sreelekshmio5379 2 года назад +11

    Innu eniku test ayirunnu..ee video il ulla qns first 12 kitti..you are awesome..useful video....Dont be panic in your test..it is easy

  • @HerSpaceNaja_
    @HerSpaceNaja_ 7 месяцев назад +2

    Thankyuhh soo muchh... nigde class nalla helpful arinnu first 12 qstn thanne kitti pass ayi❤️

  • @Anjanajoy1
    @Anjanajoy1 10 месяцев назад +7

    2024 comment thank you so much book noki kashtapedanda e video nokitu onnu poivanal mathy 🙏thank you

  • @Rorsharch29
    @Rorsharch29 9 месяцев назад +1

    എനിക്ക് learning test 2024 may1 ആണ് താങ്കളുടെ വീഡിയോ ഒരുപാട് usefull ആണ് വീണ്ടും വീണ്ടും നോക്കിയാൽ മനസിലാകും so thankfull

  • @vineeshkavil2456
    @vineeshkavil2456 2 года назад +448

    Learners testinte qeuvil ninnu ee video kanunna njan🤭

  • @aathirapkumar9653
    @aathirapkumar9653 11 месяцев назад +2

    Best Video for leaners. Thank you. Pass Ayi

  • @ponnusworld2613
    @ponnusworld2613 2 года назад +8

    ഈ വീഡിയോ എനിക്ക് ഒത്തിരി helpfull ആയി tanks . ഇന്ന് ആയിരുന്നു എക്സാം ഞാൻ പാസ്സായി..

    • @shahanak6649
      @shahanak6649 8 месяцев назад +1

      Total ethre questions undavum plz onnum parayooo

  • @snehapsamuel5887
    @snehapsamuel5887 2 года назад +53

    ഇന്ന് എന്റെ എക്സാം ആയിരുന്നു, പാസ്സ് ആയി, thankyou. ഈ വീഡിയോ ഒത്തിരി helpful ആയിരുന്നു, കാരണം ആദ്യം പറയുന്ന tricks ഒത്തിരി നല്ലതായിരുന്നു

  • @liyanfaaz5959
    @liyanfaaz5959 Год назад +4

    Thank you bro എനിക്ക് ഇന്നായിരുന്നു exam ഞാന്‍ പാസ്സ് ആയി ❤

  • @fathithufail1628
    @fathithufail1628 11 месяцев назад +1

    Ea video bayangara bayangara hlp full aan❤njan aadhyathe 12 qstn thanne pass aayi😍book vayichit cheriya oru confidence kittiyullu..pakshe eyaalde 2 video kandathode njan full confident aayi..athe pole easy aayi pass aayi kitty😍thank you so much bro🥰

  • @shamlasalim611
    @shamlasalim611 Год назад +7

    Thank you so much 🥰
    Innayirunnu learner's test
    Njan pass aayi😊

  • @shahalashahul8273
    @shahalashahul8273 8 месяцев назад +2

    Tnx ചേട്ടാ ഒരുപാട് ഉപകാരപ്പെട്ടു ഈ വീഡിയോ എന്റെ ലേണിങ് ടെസ്റ്റ് ഈ വരുന്ന 26 ആണ് പേടിച്ചിരിക്കുകയായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ആശ്വാസമായി thank you

  • @daydreamer-bk3tq
    @daydreamer-bk3tq 11 месяцев назад +3

    The only reason to pass my exam is this......... Thank you so much.... Inn ayirunnu exam..... First timil thanne clear cheyan sadichath e video karanamann..... 🙏🙏

  • @Lyricsplatform-r2j
    @Lyricsplatform-r2j 27 дней назад +2

    2024 December il kanunnavar indooii👀

  • @noufiyaa8317
    @noufiyaa8317 10 месяцев назад +3

    Nalla class aayirunnu sirntedhu. Upakarappettu. Pass aayi

  • @sonapathrose3026
    @sonapathrose3026 6 месяцев назад +1

    ഇന്ന് എനിക്ക് എക്സാം ആയിരുന്നു..ആദ്യത്തെ 13 ചോദ്യത്തിൽ പാസ് ആയി,,, ഈൗ വീഡിയോ എനിക്ക് ഒരുപാട് ഹെല്പ് ചെയ്തു,,, Thank youuuu 🤗

  • @sreeranjiniaanadan4007
    @sreeranjiniaanadan4007 2 года назад +4

    Ee orotta cls kond innu njn Lerner's passayi🙏🙏🙏🙏🙏🙏🙏 valare upakara pradham😍😍😍🙏🙏

  • @Asha-w9h
    @Asha-w9h 2 месяца назад +1

    താങ്ക്സ് ആരും പേടിക്കണ്ട ഈ ക്ലാസുകൾ കണ്ടാൽ പാസ്സ് ആകും ഈ ക്ലാസ്സ്‌ കണ്ടു ഞാൻ പാസ്സ് ആയി ❤️

  • @omom-mi3vj
    @omom-mi3vj Год назад +4

    20/2/2023 ഇന്നായിരുന്നു ലേണിംഗ് ടെസ്റ്റ് താങ്ക്സ് ബ്രോ ആദ്യതവണ തന്നെ 12 ചോദ്യത്തിന് ഉത്തരം കിട്ടി

  • @anilkumarchittati8465
    @anilkumarchittati8465 2 года назад +17

    നാളെ എക്സാം ആണ് തീർച്ചയായും ഉപകാരമുള്ള ട്രിക്കുകൾ തന്നെയാണ് പറഞ്ഞുതന്നത് .,വീഡിയോസ് ഒരുപാട് കണ്ടു നോക്കിയെങ്കിലും ഉപകാരപ്രദമായ ഒരു വീഡിയോ ഇത് മാത്രമാണ് നന്ദി സർ .

    • @jarvishome7082
      @jarvishome7082  2 года назад +4

      ruclips.net/video/UFhDZx54QRw/видео.html ഈ ലിങ്ക് വഴി കേറി പുതിയ speed limit കൂടി ഒന്നു നോക്കി വെച്ചോ. Helpfull ആകും

  • @mpprider3559
    @mpprider3559 2 года назад +10

    ഉപകാര പ്രദമായ vdo.... അടുത്തമാസം....2 തീയതി test ആണ്..... 👍🏻

  • @hanaasworld4705
    @hanaasworld4705 Год назад +1

    Ithnokki povuu ജയിക്കും. ബൂക്കൊന്നും വേണ്ട 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @reshmipradeep-ty1vr
    @reshmipradeep-ty1vr Год назад +46

    ഇത്തരം വീഡിയോകൾ മിസ്സ് ചെയ്യാതെ കണ്ടിട്ട് ലേണേഴ്സ് എഴുതാൻ പോകു ഉറപ്പായും കിട്ടും. Thank you.

  • @Sanhabinthnoushad
    @Sanhabinthnoushad Год назад +4

    Njan learners testil passayi
    Yanik ee vedeo valare ubakara pettu thanks ❤

  • @RishShanu-ch8ic
    @RishShanu-ch8ic 11 месяцев назад +1

    ഒരുപാട് ഹെല്പ് ആയി ചേട്ടാ ഇങ്ങളെ ഈ vdo 👍👍

  • @aswathyk.s5096
    @aswathyk.s5096 Год назад +11

    Thank you sir. ഇന്ന് ആയിരുന്നു ടെസ്റ്റ്. ഇതിൽ പറഞ്ഞിരുന്നത് ചോദ്യങ്ങൾ മാത്രമേ ചോദിച്ചുള്ളൂ.

  • @harithamahesh
    @harithamahesh Год назад +5

    Video ഉപകാരമായി... Pass ayi.❤

  • @oliviajosyjithin4251
    @oliviajosyjithin4251 Год назад +3

    Enik ennairunnu test e vedio um speed limit nte vedio mathre kandollu adyathe 12 questions nu answer kittyy valare helpful aarnnu thank so much chetta...

  • @athirat7268
    @athirat7268 Год назад +1

    ഇന്ന് ആയിരുന്നു ടെസ്റ്റ്. ആദ്യ 12 എണ്ണം തന്നെ ശരിയായി.thank you

  • @rejithamanoj2476
    @rejithamanoj2476 Год назад +6

    Thank you sir....innu learners test aayirunnu.pass ayi.sir nte class valare useful ayi.❤️

  • @lishapramod8923
    @lishapramod8923 Год назад +1

    ഇന്ന് ആയിരുന്നു ടെസ്റ്റ് പാസ്സായി.Jervis ൻ്റെ രണ്ടു വീഡിയോ മാത്രം കണ്ടാൽ മതി. ഇതിൽ പറഞ്ഞ ചോദ്യങ്ങൾ ഒക്കെയാണ് വന്നത്

  • @devikavd512
    @devikavd512 2 года назад +13

    Enik innayirunnu exam. pass aayi thank you 🥰. Ee video nalla helpful ahn 👍🏻

  • @muhammedsaeed1657
    @muhammedsaeed1657 3 месяца назад +1

    👍Thankyou മുത്തേ ഞാൻ ഇന്ന് പാസ്സ് ആയി ഇതിൽ നിന്നും ഉള്ള ചോത്യം മാത്രം ആണ് വന്നത്...👍

  • @jayasri9925
    @jayasri9925 11 месяцев назад +2

    Thank u njan ee video nokki pass aai

  • @MohammadSahal-n5k
    @MohammadSahal-n5k 3 месяца назад +8

    2024 September kannunavar undo

  • @M7TYSONEX30
    @M7TYSONEX30 7 месяцев назад +1

    Thankyou soo muchh...💕😊❤njn pass ayiii😍😍😍💕💕💕💕💕

  • @glittery_art4242
    @glittery_art4242 Год назад +7

    Ennu aayirunnu ente test....pass aayi...ee video valare usefull aanuto...nalla tention undayirunnu.... questions kandapol tention maari...adhyathe 12 thane pass aayi...ee videoil kattiya questions oke thane aanu enikum vannadh...thank you🥰❤️

  • @izazfaisal2077
    @izazfaisal2077 9 месяцев назад

    Thank you. Ithu valare help aayirunu.examnu pokumbol ithu mathram mathi.njan pass aayi ❤

  • @shalubs1155
    @shalubs1155 Год назад +7

    This video was really helpful..my learners test was today..i attended the test after watching this video.. passed thank you

  • @Asha-w9h
    @Asha-w9h 2 месяца назад +1

    നല്ല ക്ലാസ്സ്‌ ഞാൻ പാസ്സായി 🙏

  • @Sharan_jith_r
    @Sharan_jith_r Год назад +53

    എനിക്ക് ഇന്നായിരുന്നു test.. Pass ആയി.. ബ്രോയുടെ vedios കണ്ടാണ് ടെസ്റ്റിനു പോയത്.. ആദ്യത്തെ 11 എണ്ണം ശരിയായി ഒരെണ്ണം തെറ്റി അടുത്തത് ശരിയാക്കി pass ആയി.. Vedio വളരെ ഉപകാരപ്പെട്ടു.. Thanks bro 🙂

  • @alginraju9693
    @alginraju9693 4 месяца назад +1

    Hi bro njan learners exam pass aye ഈ ട്രിക്ക് നോക്കി കുറച്ചൊക്കെ മനസ്സിലാക്കിയിട്ടാണ് ഞാൻ പോയി എക്സാം എഴുതിയത് Thank you bro😊😊😊

    • @Irfannmk
      @Irfannmk 4 месяца назад +1

      bro ippoyum pass avan 12 question ano

    • @alginraju9693
      @alginraju9693 4 месяца назад +1

      @@Irfannmk haaa

  • @arjunanil1339
    @arjunanil1339 Год назад +4

    Learners namml vicharikunne pole paad onnum alla valare simple aan eee video kandond poyaa madi enik adhyathe 12um Sheri aakan patti 👍

    • @nahilnichu8174
      @nahilnichu8174 Год назад +1

      Njanum ezthan ready aa date Monday kitum

  • @madhuriv9787
    @madhuriv9787 Год назад +1

    Thankyou so much for this video. Njan innu learners pass ayi.adhyathe 12 questions correct ayi.🎉🎉

  • @sobhu449
    @sobhu449 3 месяца назад

    ഈ class പഠിച്ചാല്‍ മതി , പാസ്സാകും . ഇന്ന് ഞാന്‍ ജയിച്ചത് ഇത് പഠിച്ചിട്ടാണ് . ഒരുപാട് നന്ദിയുണ്ട് .❤❤

  • @fathimakkfathima2218
    @fathimakkfathima2218 Год назад +3

    നിങ്ങൾ നല്ലവണ്ണം മനസ്സിലാക്കി തരുന്നുണ്ട്

  • @Svedha07
    @Svedha07 Год назад +2

    Thanks bro...Innayirunu test... Pass aayi.. Aadhyathe 12 qns um kitti... Ee vedio kandittanu poyath

  • @DhyanMP-xp6dt
    @DhyanMP-xp6dt Год назад +3

    TQ sir. Innayirunnu exam passayi. Ithu mathrame padichullu tq

  • @KunjumolMani
    @KunjumolMani 4 месяца назад +1

    Ithu nalla useful video aanu enne ee video orupadu help aakki 😊🥰

  • @arunkumarbh8275
    @arunkumarbh8275 Год назад +4

    Innu ente Lenerce exam aayirunnu.njan pass aayi .thank you so much .chettante video kandathukonda eniku pettennu thanne answer okke kittiye.very very thanks 😊

  • @FATHIMAMARYAM-oe2xg
    @FATHIMAMARYAM-oe2xg 9 месяцев назад

    Thankyou sir ആദ്യം learners eyuthiyappol 1 markin fail aayarunn pinne youtubil search cheythappo ee vedio കണ്ടു 2 vattam മാത്രേ കണ്ടിട്ടുള്ളു adyathe 13 chodyam എത്തിയപ്പോൾ thanne pass ayii

  • @akshayam3236
    @akshayam3236 Год назад +8

    Thankyou soo much❤️ helped a lot❤️

  • @MCZCOBRA
    @MCZCOBRA Год назад +2

    Thanks 🥹❤️ video yil ulla ellaam questionum vann thanks❤❤❤🥲

  • @aryaaravind5458
    @aryaaravind5458 2 года назад +6

    Ennu exam arunu first 12 questions thanne sheri aaki thanks for this video

  • @jishnu333
    @jishnu333 4 месяца назад

    ആദ്യത്തെ 12 എണ്ണവും ശെരി
    ഈ വീഡിയോ ഒരു 3 പ്രാവശ്യം കണ്ടാൽ സെറ്റ് ആണ് 💯
    Thanks bro🫂

  • @Shibasvlogs
    @Shibasvlogs Год назад +5

    Thanks for sharing 👍👍helpful video 🥰ee video kandu padichu exam attent cheythu.learing kitti ✌️thanks🥰

  • @vipanjika6431
    @vipanjika6431 3 месяца назад

    Ee otta video kandolu first thaane book nokiyathinekalum correct aaayi ellaaam mind il set aayi eee same question thanne aayirunnu athikam .. thank u

  • @fathima1009
    @fathima1009 2 года назад +23

    അൽഹംദുലില്ലാഹ് സാറിന്റെ class കണ്ടു 🥰👍 ഞാനും പാസായി

  • @Saleena4u4
    @Saleena4u4 3 месяца назад +1

    വീഡിയോ വളരെ ഉപകാരപ്പെട്ടു

  • @xj16najajayafarnajajehfer99
    @xj16najajayafarnajajehfer99 6 месяцев назад +1

    ഈ വീഡിയോ കണ്ടിട്ടാണ് എനിക്ക് സത്യമായിട്ടും കോൺഫിഡൻസ് കിട്ടിയെത് 💯. Very helpfull thankuu so mich sir 🥹👍

  • @rafeekmuhammed5494
    @rafeekmuhammed5494 Год назад +5

    എനിക്ക് ഇന്നായിരുന്നു ഞാൻ vedio 2തവണ kandu 👍very useful 👍keep going👍

  • @Dhyan756
    @Dhyan756 Месяц назад

    Test kazhinju. First 12 thanne kitty 🥳thank you so much 🥰

  • @vijithtkm3218
    @vijithtkm3218 Год назад +6

    ബ്രോ വീഡിയോ കണ്ടിരുന്നു ഞാൻ വിചാരിച്ച ചോദ്യങ്ങൾ വീഡിയോ കണ്ടതുപോലെ തന്നെ ചോദ്യങ്ങൾ ഉണ്ടായിരുന്നു Tnx Bro😊

    • @alwinfx
      @alwinfx Год назад +2

      Computer l ano exam ??

  • @varshareji9064
    @varshareji9064 8 месяцев назад +1

    Thanks a lot . Ee video orupad helpful ayi anikk. Exam passed🥳

  • @bijijv2591
    @bijijv2591 Год назад +10

    Ennu enik driving test ayirunnu.... Sir njn pass ayitund. First 12 questions thanne kitti.. Useful class thanks sir

  • @saharabeevi2055
    @saharabeevi2055 Год назад +2

    Thanks sir എനിക്ക് ഇന്നായിരുന്നു test ഞാൻ pass ആയി

  • @ajivp2572
    @ajivp2572 2 года назад +8

    നല്ല വീഡിയോ വളരെ ഉപകാരപ്രദം

  • @beenachandran1488
    @beenachandran1488 10 месяцев назад +1

    Thanku sir. Good class anekke othiri ezhtam aaayi

  • @sathiprakash9699
    @sathiprakash9699 2 года назад +34

    Thank you Sir ഇന്നായിരുന്നു Test ബുക്ക്‌ വായിച്ചു ഭ്രാന്ത് പിടിക്കുന്ന പോലെ. അവസാനം സാറിന്റെ വീഡിയോ കണ്ടു പഠിച്ചു.3പ്രാവശ്യം കണ്ടു. ടെസ്റ്റിന് പാസ്സ്.

    • @anjuvnshibu8687
      @anjuvnshibu8687 2 года назад +2

      simple ചോദ്യമാകുമോ ചോദിക്കുന്നെ? Plz reply

    • @rankpusher1487
      @rankpusher1487 Год назад +3

      ​@@anjuvnshibu8687 yes💯

  • @Fidanoorifa
    @Fidanoorifa 6 месяцев назад +1

    Enikku innayirunnu pass ayi❣️thanks sr innu anu ee video nokkiye

  • @rejanirajendran3142
    @rejanirajendran3142 Год назад +3

    നാളത്തെ ടെസ്റ്റ്‌..... Waitting

    • @--top-10-
      @--top-10- Год назад +3

      Pass ayo

    • @rejanirajendran3142
      @rejanirajendran3142 Год назад +2

      @@--top-10- pass ayii

    • @--top-10-
      @--top-10- Год назад

      @@rejanirajendran3142 najnum pass ayi 😅 athu vare bayagra tension ayirunu

  • @sumathisumathi5864
    @sumathisumathi5864 Год назад +2

    എനിക്ക് ഇന്ന് tess ആയിരുന്നു പാസ്സ് ആയി. വീഡിയോ കണ്ടിട്ട് ആണ് pass ആയി... 🙏

  • @chenchooscutemoments4421
    @chenchooscutemoments4421 Год назад +10

    നല്ല ഉപകാരം ഉള്ള വീഡിയോ ആണ് 👍👍 കുറച്ചൂടെ സൗണ്ട് വേണം