2024 ലെ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസാകുവാൻ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം !! PRINCY DRIVING SCHOOL

Поделиться
HTML-код

Комментарии • 344

  • @sivaprasad5461
    @sivaprasad5461 Год назад +264

    എൻറെ പൊന്നു മാഷേ കാലം ഇത്രയും പുരോഗമിച്ചിട്ടും ഈ കയ്യും കാലും കൊണ്ടുള്ള അഭ്യാസപ്രകടനം ഒന്ന് നിർത്തിക്കൂടെ.. ഇതിൽ ഗ്ലാസ് നോക്കി റിവേഴ്സ് എടുക്കാൻ എത്ര പേർക്ക് അറിയാം, എത്രപേർക്ക് ക്ലച്ചിൽ നിർത്തി എടുക്കാൻ അറിയാം, മര്യാദയ്ക്ക് ഒരു വാഹനം പാർക്ക് ചെയ്യാൻ അറിയാം.... നമ്മുടെ നാട്ടിലെ ഈ രീതിയൊക്കെ എന്നെ മാറേണ്ട സമയമായി.... ഇനി ഉള്ള തലമുറയിലെ കുട്ടികൾക്കെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുക.... വെറുതെ കയ്യും കാലും എടുത്ത് വെളിയിൽ ഇട്ടു അപകടങ്ങൾ വരുത്തി വയ്ക്കാതിരിക്കുക.

    • @Varavoorkaran
      @Varavoorkaran Год назад +16

      ഗണേഷ് എല്ലാം മാറ്റുന്നുണ്ട്.

    • @SUTHI_KANNUR
      @SUTHI_KANNUR Год назад +3

      Halla pinne

    • @jayankarunakaran7867
      @jayankarunakaran7867 Год назад +7

      വളരെ.. ശരിയാണ്.. പറഞ്ഞ കാര്യം

    • @ajith628
      @ajith628 Год назад +1

      Mee

    • @-1287indian
      @-1287indian Год назад +1

      😂😂😂😂😂😂

  • @rasheelabasheer3001
    @rasheelabasheer3001 Год назад +49

    സാറിന്റെ ക്ലാസ്സ്‌ കേട്ടപ്പോ ഡ്രൈവിങ് പഠിക്കാനുള്ള എന്റെ പേടി തീർത്തും മാറി ട്ടോ.. ഇപ്പൊ എനിക്ക് തോന്നുന്നു ഒന്ന് പഠിച്ചാലോ ന്ന് 👍😍

  • @santhammagopi6669
    @santhammagopi6669 10 месяцев назад +9

    നല്ലൊരു ഇൻഫോംറമേഷൻ താങ്ക്സ് 🙏🙏🙏🙏

  • @lalithakumaripk7390
    @lalithakumaripk7390 Год назад +75

    ഈ കൊച്ചു സാർ എന്നെ പഠിപ്പിച്ചിരുന്നേൽ ഞാൻ എന്നേ ഡ്രൈവിങ് പഠിച്ചേനെ. ഞാൻ ഫസ്റ്റ് H എടുക്കാൻ പോകുവ 12-01-2024-😭😭😭എന്റെ സാർ ഞങ്ങൾക്ക് ഒന്നും പറഞ്ഞു തരില്ല 😔😔😔അങ്ങോട്ട് ചോദിച്ചാൽ നിങ്ങൾ മിണ്ടാതിരിക്കുന്നുണ്ടോ എന്നും പറഞ്ഞു ഷവട്ട് ചെയ്യും 😭😭😭😭😭ഈ സാറും, മറ്റേ സാറും എത്ര നന്നായി പറഞ്ഞു കൊടുക്കുന്നു 👍👍👍👌👌👌🙏🏻🌹🌹🌹🌹🌹❤❤❤❤❤❤❤🤗🤗🤗

    • @sahad.....
      @sahad..... Год назад +1

      Mindadhirikkan paranjal nirthi irangi poovuka vere evidengilum pooyi cheruka alladhe avarude vayilirikkunnadh keett mindadhirikkarudh nammude panikkaraanu adh nammal paisa kodth pani eduppikkunnavar endhinu mindadhirikkanam

    • @sulfathajas2535
      @sulfathajas2535 Год назад

      Njanum same date anu

    • @sudhambika
      @sudhambika Год назад +1

      Njanum same date aanuu

    • @SnehaSneha-k1j
      @SnehaSneha-k1j Год назад +1

      Njanum same date ahnu, and same situation

    • @DevilPlayZ7356
      @DevilPlayZ7356 Год назад +1

      Njanum same date anu

  • @ctshaji
    @ctshaji Год назад +14

    ഇത്തരം ക്ലാസുകൾ ഒരു ക്ലാസ് റൂമിൽ ഇരുത്തി ഒരു വൈറ്റ് സ്ക്രീനിൽ ലാപ്ടോപ്പിന്റെ സഹായത്തോടെ ഡെമോ സഹിതം കാണിച്ചുകൊടുത്താൽ അവർക്ക് അത് എന്നും മനസ്സിൽ ഉണ്ടാകും.

  • @MuhammedSinan-s6n
    @MuhammedSinan-s6n Год назад +12

    ഞാൻ 2023 - ൽ കഴിഞ്ഞു അൽഹംദുലില്ലാഹ് ഇങ്ങനെ ചോദ്യങ്ങൾ ഉണ്ടെങ്കിൽ പേടിച്ച് തോൽവി തന്നെ ആയിരുന

  • @iypemathew7787
    @iypemathew7787 Год назад +28

    നല്ല അടിപൊളി സാറ്, ടെസ്റ്റിന്റെ തലേ ദിവസം മാത്രം വണ്ടിയിൽ കയറിയാൽ എന്ത് ചെയ്യണമെന്നും ഓർത്തിരിക്കേണ്ട സിഗ്നലുകൾ എന്തൊക്കെയെന്നും പഠിപ്പിക്കുന്നു. ഇതൊക്കെ ആദ്യ ദിവസം മുതൽ ചെയ്യിക്കേണ്ട കാര്യങ്ങൾ ആണ്.35 വർഷങ്ങൾ ക്ക് ശേഷവും കാര്യങ്ങൾക്കു യാതൊരു മാറ്റവുമില്ല.😂

  • @abdulmajeedrubi5728
    @abdulmajeedrubi5728 Год назад +12

    ഡ്രൈവിംഗ് ടെസ്റ്റിൽ ആരോഗ്യത്തിന് എക്സൈസ് നല്ലതാണ്😊

  • @arunsp2005
    @arunsp2005 7 месяцев назад +7

    കയോണ്ടുള്ള signal ദയവു ചെയ്തുപഠിപ്പിക്കാതിരിക്കുക,ഇതിനൊക്കെ ആണല്ലോ indicator ഉള്ളത് നിങ്ങളൊക്കെ ആണ് പഠിപ്പിച്ചു കുളമാകുന്നത്... സ്കൂട്ടിയിൽ പോകുമ്പോൾ ഇങ്ങനെ ഒക്കെ അഭ്യാസം കാണിച്ചാൽ എപ്പോൾ accident ആയി എന്ന് ചോദിച്ചാൽ മതി... 🙏🏻🙏🏻🙏🏻

  • @manumohanmanumohan1141
    @manumohanmanumohan1141 Год назад +4

    നല്ലൊരു ക്ലാസ്സ്‌ 🙌🏼🙌🏼🙌🏼

  • @കുട്ടൂസ്-ശ9ണ
    @കുട്ടൂസ്-ശ9ണ Год назад +25

    ചേട്ടായി.. കാർ... റോഡ് ടെസ്റ്റ്‌ demo വീഡിയോ ചെയ്യണേ pls. 2024..മാറ്റങ്ങൾ ഉണ്ട് എന്നാണ് അറിഞ്ഞത്.. അതും കുടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണേ.. Pls. ഈ മാസം എനിക്കും ടെസ്റ്റ്‌ ഉണ്ട്... പെട്ടന്ന് വീഡിയോ ചെയ്യണേ 🙏🙏🙏...

  • @nargeesanargeesa8835
    @nargeesanargeesa8835 Год назад +17

    നല്ല അവതരണം 👍👍👍അടിപൊളി 👌👌

  • @leenasunilleena952
    @leenasunilleena952 10 месяцев назад

    Kollam. Kaikondulla. Abyassm kasnichukondirikkumbolekkum. Adutha kandathil undavum ky

  • @VinodVS-q6o
    @VinodVS-q6o Год назад +2

    Good ethu parasiyamayi padippikka thanne veanam👍

  • @shareejaashik3909
    @shareejaashik3909 Год назад +55

    Njan ഡ്രൈവിംഗ് പഠികുന്ന്തും ഗണേഷ്കുമാർ വരുന്നതും ഒരുമിച്ച്😂😂😂 ടെസ്റ്റിന് കൊടുത്തിട്ടുണ്ട്

    • @manjuprasad1758
      @manjuprasad1758 Год назад

      njanum ethakuvo😂😂

    • @gamingwithfalcorbro3132
      @gamingwithfalcorbro3132 Год назад

      ഞാനും

    • @shifanashefeena7977
      @shifanashefeena7977 11 месяцев назад +2

      ഞാനും എന്താവും എന്തോ 😂

    • @liyajobin9915
      @liyajobin9915 11 месяцев назад +2

      ഞാനും 😭എനിക്ക് പേടിച്ചിട്ട് വയ്യാ, പഠിച്ചു കഴിഞ്ഞു, പുതിയ നിയമം വരുന്നതിനു മുന്നേ ലൈസൻസ് എടുക്കാൻ പറ്റിയാൽ മതിയാരുന്നു

    • @aynu3088
      @aynu3088 10 месяцев назад

      അങ്ങനെ പെട്ടന്ന് നിയമം വരില്ല 8മാസം കഴിയും dont worry​@@liyajobin9915

  • @Josh6638Josh
    @Josh6638Josh 10 месяцев назад +3

    ഇപ്പോ ബൈക്കിൽ 2 സിഗ്നൽ മാത്രേ ഉള്ളു.. Start., acciletor കൂട്ടുക,,, second gear ഇടുക..,, right signel,, U tern,, stop signal,,.. ഇത്രയും ചെയ്ത് വണ്ടി നിർത്തിയ ശേഷം മാത്രം കാൽ കുത്തുക..

    • @NissanKthomas-cg9tj
      @NissanKthomas-cg9tj Месяц назад

      തെറ്റാണു ബ്രോ 2സിഗ്നൽ അല്ല

  • @shyamps7415
    @shyamps7415 Год назад

    ഡോർ തുറന്ന് ഇറങ്ങി വന്ന സർ പൊളി. ഇങ്ങനെ തന്നെ ഡോർ തുറക്കാൻ പഠിപ്പിക്കണം 👊 സേഫ് ആയി ഡോർ തുറക്കാൻ കുടി പഠിപ്പിച്ചോ.

  • @saleemkc9196
    @saleemkc9196 7 месяцев назад +1

    വിദേശത്ത് പോയി കയ്യും കാലും കൊണ്ട് സിഗ്നൽ കാണിച്ചാൽ പിന്നെ കാണിക്കാൻ കയ്യ് ആ ശരീരത്തിൽ ഉണ്ടാവില്ല. ഈ രീതികളൊക്കെ എന്ന് മാറുന്നുവോ അന്ന് മുതൽ അപകടങ്ങളും കുറയും അതു പോലെ ഏത് വണ്ടി ഓടിക്കുകയാണങ്കിലു ആ വണ്ടിയുടെ വീൽ ബേസ് കറ ക്ക് റ്റായിട്ട് മനസിലാക്കി കൊടുക്കണം

  • @saleemkc9196
    @saleemkc9196 7 месяцев назад +1

    സീറ്റ് അട്ജസ്റ്റ് എങ്ങനെ എന്നും കൂടി വിഷദമായി പറഞ്ഞു കൊടുക്കൂ വണ്ടിയുടെ സ്റ്റേയറിംഗ്യം കയ്യും തമ്മിലുള്ളപൊസിഷൻ കൂടി പറഞ്ഞ് കൊടുക്കുക

  • @Being_subhana
    @Being_subhana 7 месяцев назад

    Sirinte cls valare upakaraprathamaayi 🙌

  • @shibumon6466
    @shibumon6466 Год назад +2

    Signalpolum ariyillengilum aarum vishamikkenda licence njangal thannirikkum kaaranam ningalude santhoshamanu njangaludeyum santhosham ningal kandittille testil orikkalum passayillengilum njangal ningale vijayippichirikkum allengil ningal nokkikko ini adhava padikkanundengil bakki tipper loriyude adiyil chellumbol padicholum ketto annal chellu roadilekku thank you. 😜

  • @smilepositive7527
    @smilepositive7527 11 месяцев назад

    Learns pokunna njan 👍🏻 manasilakkan patti good class👍🏻

  • @jobinsj4895
    @jobinsj4895 8 месяцев назад +4

    ടെസ്റ്റിന് പോകുമ്പോൾ ആദ്യം വേണ്ടത് ടെൻഷൻ ഒഴിവാക്കുക ചില ആൾക്കാർ വിറക്കുന്നു പേടിച്ച് പോയാൽ പോട്ടെ എന്ന് ഓർമിച്ചാൽ ടെസ്റ്റ് പാസ്

  • @SandhyaSanthosh-rl2jv
    @SandhyaSanthosh-rl2jv Год назад

    ഒന്ന് പറയാം മാഷേ എന്തായാലും pricny ഡ്രൈവിംഗ് സ്കൂളിൽ പഠിക്കുന്ന ആരും fail ആകില്ല.. കാരണം അത്ര നന്നായി പഠിപ്പിക്കുന്നു.. ❤

  • @shahadashemin4726
    @shahadashemin4726 Год назад +12

    Njn passayi
    Thank you for your help

  • @Anand-b3s
    @Anand-b3s Год назад +10

    പൊന്നു മാഷേ കൈകൊണ്ടുള്ള signalonnum കാണിച്ചിട്ട് കാര്യമില്ല ഒരു four wheeler വാഹനം ഹാഫ് ക്ലച്ചിൽ നിർത്താൻ പഠിക്കണം മിററിൽ നോക്കി back എടുക്കാൻ പഠിക്കണം ലെഫ്റ്റ് സൈഡ് position മനസ്സിലാക്കി കൊടുക്കണം അല്ലാതെ H ഒന്നും കയറ്റിയിട്ട് യാതൊരു കാര്യമില്ല

  • @ShihabMp-h3i
    @ShihabMp-h3i Год назад +4

    Vinayathodea driving padipikkunnavarod parayumnu.nigal enganayanoa padipikkunnath anganayea padichvar drive chayyllu.licence kittiyavark sharikkum enganna drive chayyannam ariyinilla .Maximum left said keep chaithu speed limit vechu drive cheyyuka.drive chayyumbol mariatha ariyilla athikka perkkum mattu vaganathinod sagakarikukka.ennalea ellavarkkum sharikkum drive chayyan pattu.cross chayyumbol mattu vaganagaludea distance nooki cross chyyuka.pakuthi kayari nilkathirikukka.nera pokunbol indicate chaithu miror noki slow aaki roadinta naduvil running cross chayuukka.allankil roadintea cenetril nirthi chayyuka pirakilea munnilea vaganam povan pattunna tharathil.right left indicate ittal pettannu saidilek chernnu pokkukka.sudanlly nirthy saidilek povathea nokkukka.inganna ehokkea rithiyil aarkkum kuzhappam illatha rithiyil drive chayyan pottumoa avarannu license arhathapettavar enteayum nigaludeaum shradhayil peduthunnu.

  • @thomasea4976
    @thomasea4976 7 месяцев назад +2

    ഇപ്പോഴത്തെ കാറുകളും ലോറികളും എല്ലാം A/c ആയതുകൊണ്ട് എല്ലാവരും ഗ്ലാസ് ഉയർത്തി വെച്ചാണ് വണ്ടി ഓടിക്കുന്നത്. അപ്പോൾ അവർക്ക് കൈ കൊണ്ട് സിഗ്നൽ കാണിക്കാൻ കഴിയില്ല. മുഴുവൻ ഇലകട്രിക്സിഗ്നൽ ആയിരിക്കും. ഞാൻ ഗ്ലാസ് താഴ്ത്തി വെച്ച് ഓടിക്കുന്ന സ്വഭാവക്കാരനായതുകൊണ്ട് സാധ്യമായിടത്തൊക്കെ Hand signal കൂടി കാണിക്ക്കാറുണ്ട''അതാണ് കൂടുതൽ സേഫ് എന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.
    റോഡിൽ വണ്ടി ഓടിക്കുമ്പോൾ ദുരഭിമാനവും അഹങ്കാ രവും ഒന്നുമില്ലാതെ ഓടിക്കുന്നതായിരിക്കും നമുക്കും മറ്റുള്ളവർക്കും നല്ലത് . തിരക്കുള്ളപ്പോഴും പകൽസമയത്തും ഇലക്ട്രിക് സിഗ്നൽ എല്ലാവരുടെയും ശ്രദ്ധയിൽ പെടണമെന്നില്ല.

  • @jacobmathew1224
    @jacobmathew1224 Год назад +4

    സൂപ്പർ

  • @SHAKEERA-i9b
    @SHAKEERA-i9b 10 месяцев назад +1

    Thany for you help👍👍👍

  • @mayavinallavan4842
    @mayavinallavan4842 Год назад +5

    ❤️❤️❤️❤️🙏🙏🙏🙏,23 ഡേറ്റ് എടുത്തിരിക്കുന്നു

    • @NidhinA-lj7zz
      @NidhinA-lj7zz Год назад

      Bro learning exam കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞാണ് test kittarullath?

    • @RafiKp-m4x
      @RafiKp-m4x Год назад

      1month ​@@NidhinA-lj7zz

    • @murshiafsal2263
      @murshiafsal2263 Год назад

      29 n test😂

  • @zayanmon260
    @zayanmon260 Год назад +2

    സ്ലോ സിഗ്നൽ കൈ പുറത്തേക്ക് ഇടുമ്പോൾ പിന്നിൽ നിന്ന് വാഹനം വരുന്നത് നോക്കണേ..

  • @muhammedsharbin9040
    @muhammedsharbin9040 Год назад +2

    Njan pass ayitto

  • @sonathomas668
    @sonathomas668 10 месяцев назад

    Sir comment alathe engneya onn communicate cheyuva.. License ne Patty ariyan ayirrunnu

  • @jollykurian2729
    @jollykurian2729 Год назад +4

    Super thank you sir

  • @LaiSha.333
    @LaiSha.333 Год назад +7

    ഈ മാസം മുതൽ ഡ്രൈവിംങ്ങ് ക്ലാസിന് പോകാൻ നിൽക്കുന്ന ഞാൻ😅

  • @Khalid-q2w
    @Khalid-q2w Год назад +3

    ഗണേഷ് മന്ത്രി പറഞ്ഞത് വിദേശ രൂപത്തിൽലൈസൻ കൊടുക്കും എന്നാണ് കൈ പുറത്തേക്ക് ഇട്ട് ഏത് വിദേശത്താണ്ലൈസൻ കൊടുക്കുന്നത്

  • @ajithj1779
    @ajithj1779 Год назад +4

    ചേട്ടാ നാളത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നാണോ പഠിപ്പിക്കേണ്ടത്. നിങ്ങളെപ്പോലുള്ള ഡ്രൈവിംഗ് സ്കൂളുകൾ ആരാണ് ഇത്തരത്തിലുള്ള പ്രവർത്തികളും കുറുക്ക് വഴികളും ഈ കുട്ടികളെ പഠിപ്പിക്കുന്നത്.

  • @jisathomas9386
    @jisathomas9386 7 месяцев назад +1

    Good class ....

  • @muhammedkuttymanu1752
    @muhammedkuttymanu1752 Год назад +2

    Ellam theernittum Kay bakiyundengilbagyam pinenthina indicater?

  • @muhammedhassan.n3550
    @muhammedhassan.n3550 11 месяцев назад +1

    12 thiyathi enikku lenerse exam aanu ellavarum prarthikanam 🙏

  • @komalavallykomalavally8021
    @komalavallykomalavally8021 Год назад +2

    Hai.Nalla class.Thank you

  • @sahad.....
    @sahad..... Год назад +7

    Car road test &H demo kaanikkumoo

  • @shibumon6466
    @shibumon6466 Год назад

    Keralam bhrandalayamayi driving padichalum licence padichillengilum licence driving rajakkanmarkkupolum ippol roadil vaahanam odikkan bhayamanu njan oru divasam kandathanu test passaya oruvanodu slow aakanulla signal kaanikkan paranjappol over takeinulla signal kanikkukayanu inganepoyal roadilum,keralattilum malayalikale kanan sadhikkilla karanam apakadamgalil malayalikal chattodumgum pinne bangalikalmatrame ivide kanukayullu. 😱🤔🙋

  • @lailalaila2558
    @lailalaila2558 Год назад +2

    സൂപ്പർ വളരെ നന്നായിട്ടുണ്ട്

  • @Haizaschannel-r3f
    @Haizaschannel-r3f Год назад +35

    നാളെ ടെസ്റ്റ്‌ ആണ്
    പ്രാർത്ഥിക്കണേ 🤲🏻

    • @mayavinallavan4842
      @mayavinallavan4842 Год назад +3

      വിജയിച്ചു വരു

    • @suhanasunu5054
      @suhanasunu5054 Год назад +1

      Enik innale aaaynn... Car kiti... Scooty poyi😊

    • @nowraszamanjubi4687
      @nowraszamanjubi4687 Год назад +6

      എനിക്ക് test കിട്ടി. ടെൻഷൻ അടിച്ചാൽ ആകെ പാളും. So വളരെ cool ആയിട്ട് പോവുക, മറ്റുള്ളവരെ ശ്രദ്ധിക്കാതിരിക്കുക, ആരോടും കൂടുതൽ സംസാരിക്കാൻ നിൽക്കരുത്, പേടി ഉള്ളവരോട് സംസാരിച്ചാൽ നമുക്ക് ഉള്ള ധൈര്യം കൂടെ പോകും... നമ്മുടെ mind എങ്ങോട്ടുപോകുന്നോ അങ്ങോട്ട് വണ്ടിയും പോകും.. Best of luck

    • @IGNTതങ്കൻചേട്ടൻ
      @IGNTതങ്കൻചേട്ടൻ Год назад

      ​@@suhanasunu5054🤣🤣🤣

    • @bijeshpaduva
      @bijeshpaduva Год назад

      Enthayi... Test pass aayo...

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 Год назад +1

    കൂടുതലും റോഡുകളിൽ അത് കാണാറില്ലല്ലോ
    അത് കാണാതാകുന്ന സ്ഥലത്ത് വീണ്ടും ചെയ്യേണ്ടത് ആരാണ്
    നമ്മുടെ നാട്ടിലെ റോഡ് കണ്ടാൽ റോഡാണെന്ന് പറയുമോ

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 Год назад +3

    നമ്മുടെ ന്നാട്എന്താണ്ഇങ്ങനെകയ്യുംകാലുംഇട്ട് സികിനൽകൊടുക്കണം

  • @EnikuttyAlungal
    @EnikuttyAlungal Год назад +2

    Sir
    Stop signal hiwayil busintay
    Fredil vreenupovan chansund

  • @binithomas4785
    @binithomas4785 Год назад +19

    Excellent class 👏

  • @athulkvlogs7530
    @athulkvlogs7530 Год назад

    Adipoli class

  • @lillyjohns8330
    @lillyjohns8330 7 месяцев назад

    Ningal adipoliyanu

  • @NoushadAli-bl9bq
    @NoushadAli-bl9bq Год назад +1

    Noushadali drvng school

  • @diamondbeauty-yg1yr
    @diamondbeauty-yg1yr Год назад +2

    These hand signals ensures double safety. Many years before there were no indicators even door side mirror were not there. Manual signals were very important. Indicator plus hand signals increase safety.

  • @mohandas3807
    @mohandas3807 Год назад +1

    Good Inframation

  • @Anilkumar-gt6tn
    @Anilkumar-gt6tn Год назад +3

    ഈ Hand signal ഇനിയും ഒഴിവാക്കാറായിട്ടില്ലേ....? കാറുകളിൽ മിക്കവരും Ac യും ഗ്ലാസ്സും ഇട്ടാണ് യാത്ര ചെയ്യാറ്. എല്ലാ വിധ സിഗ്നൽ സംവിധാനങ്ങളും അതിലുണ്ട് താനും. പിന്നെ എന്തിനാണ് hand sognel?

  • @Ithalpets
    @Ithalpets 10 месяцев назад +2

    Naleyaahnu ente test nthaavumo entho....

  • @aryachandran7502
    @aryachandran7502 10 месяцев назад

    Voice of Ganesh kumar

  • @athira.s515
    @athira.s515 11 месяцев назад

    Good class😊

  • @johnsondaniel8366
    @johnsondaniel8366 Год назад +4

    Appol SIR oru sasayam വണ്ടി ഗിയറിൽ ano സ്റ്റാർട്ട് ചെയ്യുന്നത്

    • @egg.007
      @egg.007 Год назад

      It doesn't matter it should be on 1st gear either ways

  • @gokultckannavam5334
    @gokultckannavam5334 Год назад +13

    9 ടെസ്റ്റ് ആണ് എന്നെയും എല്ലാരും പ്രാർത്ഥിക്കണേ😰🙏🏻

    • @mehar8141
      @mehar8141 Год назад +2

      Anikkum

    • @NidhinA-lj7zz
      @NidhinA-lj7zz Год назад +1

      Enthaayi bro

    • @gokultckannavam5334
      @gokultckannavam5334 Год назад +2

      ഞാനിന്ന് ഡ്രൈവിംഗ് ടെസ്റ്റ് പാസായി❤️ ബ്രോ ഒന്നും പറയണ്ട എന്റെ ട്രാക്കിലേക്ക് അപ്പുറത്തെ ട്രാക്കിലെ കാർ കേറിവന്നു അങ്ങനെ പിന്നെയും ഞാൻ H എടുക്കേണ്ട വന്നു എന്റെ ട്രാക്കിലെ കമ്പി ഒക്കെ അടിച്ചു തെറിപ്പിച്ചാണ് വന്നത് എല്ലാരും പ്രാർത്ഥന കൊണ്ട് ഞാൻ പാസായി ❤

    • @NidhinA-lj7zz
      @NidhinA-lj7zz Год назад +1

      @@gokultckannavam5334 bro
      എത്ര മണിക്ക് ആണ് test
      Driving സ്കൂളിൻ്റെ കാറിൽ തന്നെ ആണോ h എടുക്കേണ്ടത് ?

    • @gokultckannavam5334
      @gokultckannavam5334 Год назад

      @@NidhinA-lj7zz 8.30 ആകുമ്പോൾ തുടങ്ങി ഡ്രൈവിംഗ് ക്ലാസിന്റെ വണ്ടി തന്നെയാണ് റോഡ് ടെസ്റ്റിന് കുറച്ചുകൂടി സ്മൂത്ത് ആയിട്ടുള്ള ഒരു വണ്ടി എല്ലാവർക്കും അങ്ങനെയാണെന്ന് അറിയില്ല

  • @binutc36
    @binutc36 Год назад +3

    വണ്ടിക്ക് ഇൻഡികേറ്റർ ഉള്ളപ്പോൾ കൈ കൊണ്ട് സിഗ്നൽ കാണിക്കുന്നത് എന്തിനാണ് ?

  • @ayyoobahmad4047
    @ayyoobahmad4047 11 месяцев назад +3

    എന്നിട്ട് കൈ ബാക്കിയുണ്ടെങ്കിൽ അടുത്തത് കാണിക്കാം.. 😄 ഇതൊക്കെ എന്നാണ് മാറ്റുക ഭായ്

  • @fidhanesrin9163
    @fidhanesrin9163 Год назад +4

    നല്ല ക്ലാസ്സ്‌

  • @varghesep.v.6041
    @varghesep.v.6041 Год назад

    ഗൾഫിൽ കൈയ്യും തലയും പുറത്തിടാനും ഹാൻഡ് സിഗ്നൽ കാണിക്കാനും അനുവാദം ഇല്ല. A C ഇട്ടിട്ടുണ്ട്, അതിനാൽ ഗ്ലാസ്‌ തുറക്കാനും പാടില്ല.
    മാത്രമല്ല, പുറകിൽ ഇരിക്കുക്കുന്ന പോലീസ് ഡോർ തുറന്നു വച്ചിരിക്കയാണോ എന്ന് നോക്കി, ആണ് എങ്കിൽ ഡോർ അടയ്ക്കുവാൻ റിക്വസ്റ്റ് ചെയ്യണം.

  • @ashrafthiroor1519
    @ashrafthiroor1519 Год назад

    സാറെ ബ്രയിക്കും ക്ലച്ചും ചവിട്ടിയല്ല വണ്ടി സ്റ്റാർട്ട്‌ ചെയ്യേണ്ടത്, ഗിയർ നൂട്ടർ ആക്കി ഹാൻഡ് ബ്രൈക് ഇട്ട് ക്ലച്ചും ബ്രയിക്കും ചവിട്ടാതെ യാണ് വണ്ടി സ്റ്റാർട്ട്‌ ചെയ്യേണ്ടത്.

  • @Ourponnuskitchen
    @Ourponnuskitchen Год назад +3

    Informatic video..

  • @rajeshp6214
    @rajeshp6214 7 месяцев назад

    Arakilu..parajittano.slow.chayounnatha..munpil.pokunnavan..chavittiyal..pattannu..slow..chayoa..parajittu.chayanonnum..appol..pattilla

  • @navinsdancemagic
    @navinsdancemagic Год назад +4

    എനിക്ക് 24 വയസ് കഴിയുന്നു. ഡ്രൈവിംഗ് ലൈസെൻസ് ഇത് വരെയും എടുത്തില്ല ☹️ഡ്രൈവിങ് പഠിക്കുന്ന സമയം കുറച്ചു പേർസണൽ കാര്യങ്ങൾ മൂലം പഠിക്കാൻ പറ്റിയില്ല. ഇപ്പോ പുതിയ നിയമങ്ങൾ വരുമ്പോൾ ടെൻഷൻ ആണ്.ഒട്ടും ശ്രദ്ധ കിട്ടാറില്ല ☹️പുതിയ നിയമം എപ്പോ വരും ബ്രോ ഓർക്കുമ്പോൾ പേടി വരുന്നു. ഇത് എവിടെ സ്ഥലം ബ്രോ ❤️❤️നിങ്ങളുടെ അടുത്ത് എങ്ങാനും പഠിക്കാൻ വരാൻ തോനുന്നു ☹️

  • @binupaul3815
    @binupaul3815 Год назад +1

    Cebra linesne patti parayunnathu okke monitoril ethokke line ennu kudi kannikkukka ,

  • @Fousiya.v__
    @Fousiya.v__ 11 месяцев назад

    Enthinan busil kayyum thalayum purathidaruth enn eyithi vechath

  • @jalalAfaland
    @jalalAfaland 7 месяцев назад

    ഇപ്പൊ എല്ലാം ഇൻറീകേറ്റർ സിസ്റ്റം അല്ലേ കൈകോണ്ടുള്ള കലാപലിപാടികൾ ഓൾഡ് വെർഷൻ

  • @Litilstar768
    @Litilstar768 Год назад +2

    R c ഇൽ ഹൈപൊതീകേഷൻ ക്ലോസ് ചെയ്യാൻ otp വരുന്നില്ല മറ്റേ ഓപ്ഷൻ എന്തെങ്കിലും ഉണ്ടോ അറിയുന്നവർ പറഞ്ഞു തരുമോ ples 🎉🎉🎉

    • @balanvaliyamuttath
      @balanvaliyamuttath Год назад

      ഇപ്പോൾ വരുന്നുണ്ടല്ലോ

  • @nithyamanu5953
    @nithyamanu5953 11 месяцев назад

    Ithu poovachal ground alle

  • @sebastianjoseph8702
    @sebastianjoseph8702 Год назад

    Twoweeler valathottu nirtmhunnathinu edathottano signal edayndathu

  • @jaseelaahammed9527
    @jaseelaahammed9527 Год назад +1

    Good class

  • @MariyamBinthsayed
    @MariyamBinthsayed Год назад

    Nalla clasa saree

  • @sijoabraham6222
    @sijoabraham6222 Год назад

    Hand signal oke eppol eathu vandikanu ullathu.
    Eppol ellam A/C vandi alle.
    Kandam cheyanda niyamam

  • @satheesankrishnan4831
    @satheesankrishnan4831 Год назад

    ആദ്യം വേണ്ടത് ജനങ്ങളെ നല്ല മര്യാദ ഉള്ളവരായി നല്ല ശീലങ്ങളും വിപ്ലവ ഗുണ്ടായിസം ബുദ്ധിയില്ലാത്ത നല്ല മനസ്സോടുകൂടി ഉള്ള തലമുറയാണ്... അതിന് എൽകെജി ക്ക് മുമ്പുള്ള സമയം തൊട്ട് കുട്ടികളിലെ അത്തരം ശീലങ്ങൾ പഠിപ്പിച്ച് നല്ല തലമുറയെ വാർത്തെടുക്കണം ജപ്പാനിൽ ഒക്കെ ചെയ്യുന്നതുപോലെ... റെസ്പെക്ട് ഹോസ്പിറ്റാലിറ്റി ..മാനേഴ്സ്.. റെസ്പോൺസിബിലിറ്റി.. ക്ലീൻ ലീനസ് ക്ഷമ .. നല്ലതരം സംസാരരീതികൾ ഇതൊക്കെ ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ പറയുക എല്ലാവരും പലതരത്തിലുള്ള അന്തരീക്ഷത്തിൽ നിന്നും വരുന്ന കുട്ടികളെ ഏകീകരിച്ച് കൊച്ചു നാളിലെ ജപ്പാനിൽ ഒക്കെ നിലവിൽ ചെയ്യുന്നതുപോലെ കുട്ടികളെ പഠിപ്പിക്കണം

  • @bovassamuel8355
    @bovassamuel8355 8 месяцев назад

    Must teach them dim and dip

  • @95.unnimayarkrishnan
    @95.unnimayarkrishnan 8 месяцев назад

    Sir thanks videos othiri help cheythu. Njan motor cycle without gear ahn eduthe. Ippo road test bikil edutha mathinn agrahond. With gear edukkan veendum application koduth ground test roadum veendum edukkano? Plz reply

  • @nahas6595
    @nahas6595 3 месяца назад

    Learners eduthatt 2 year ay .ann Leaeners pass ayathanu ippol a paper nashtapett enthelum vazhi undo ath thirich kandathan athinte number onum arylla

  • @faosiyaphph940
    @faosiyaphph940 7 месяцев назад

    Super 👍

  • @pkrqatar757
    @pkrqatar757 Год назад

    …niyamam

  • @SaneenaReghu
    @SaneenaReghu 8 месяцев назад

    മാഷേ ഞാൻ കാറിൻ്റെലയ്സൻസ് 2023 ൽ ചേരുകയും ആദ്യത്തെ പ്രാവശ്യം ഞാൻ H തോറ്റു രണ്ടാമത് ഞാൻ H ജെയിച്ചു ഞാൻ റോഡ് തോറ്റു വീണ്ടും ഞാൻ റോഡ് തോറ്റു എന്നിട്ട് വേറെ ദിവസം എടുത്തു 2 അര മാസം കഴിഞ്ഞ് ആണ് എനിക്ക് ടേറ്റ് കിട്ടിയത് അപ്പേഴേക്ക് എനിക്ക് ഇറ്റലിയിൽ പോകാൻ വിസ വരുകയും ചെയ്തു ഞാൻ പോയി ഇപ്പേൾ ഒരു വർഷം കഴിഞ്ഞു ഞാൻ തിരിച്ച് വരുന്നു വന്നാൽ ഞാൻ എന്താണ് ചെയ്യേണ്ടത് ആദ്യം മുതൽ ചെയ്യണോ നിയമം മാറ്റിയല്ലേ ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറയാമോ

  • @rajeshp6214
    @rajeshp6214 7 месяцев назад

    Panda..havi..taste..egganathannayana

  • @ushasvlogallinone9604
    @ushasvlogallinone9604 10 месяцев назад

    കൈ കൊണ്ട് വലത്തോട്ടുള്ള സിഗ്നൽ കാണിക്കുന്നതിനുമുൻപ് വലതു വശത്തൂടെ വാഹനം വരുന്നുണ്ടോ എന്ന് നോക്കണ്ടേ മാഷേ ഇല്ലെങ്കിൽ കൈ വല്ല വണ്ടിയും കൊണ്ടുപോകും, ശരിയാണോ

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 Год назад +1

    വാഹനം ഓടുമ്പോൾ
    കൈകൊണ്ടുള്ള സിഗല് പറ്റിയ റോഡ് ആണോ
    കുഴിയിൽ ചെന്ന് ചാടി അവന്റെ ജീവൻ നഷ്ടപ്പെടും
    പിന്നെ ഇത് നമ്മുടെ
    കേരളത്തിൽ മാത്രമാണ് കൈകൊണ്ട് കാണിക്കല്
    ഇതൊക്കെ പഴം പുരാണത്തിൽ പെട്ടു പോയതാണല്ലോ
    എന്തും സിഗനിൽ കൂടി ഓട്ടക്ക് ചെയ്യണമെങ്കിൽ
    നമ്മുടെ ബാക്കിയുള്ള വണ്ടി ഓട്ട ചെയ്തു പോകാൻ വേണ്ടി കൊടുക്കുക
    അങ്ങനെയൊക്കെ നിയമം ഉണ്ട്
    ഇത്
    50 പുറകിലോട്ട് പോകുന്നുണ്ടോ എന്ന് സംശയം

  • @rajeshp6214
    @rajeshp6214 7 месяцев назад

    E.signalukal..on um..rodilkanikkilla

  • @Rahul-uj2cw
    @Rahul-uj2cw Год назад

    Enike 15 anuu test ellarum prarthikamam🤲

  • @HAMADALKHALIFA-z9b
    @HAMADALKHALIFA-z9b Год назад +2

    kayyum kalum okke kanikkunnathum thirinjj nokkunna kalam okke kazhinju ippol indicator matram iduka

  • @bosskannur4295
    @bosskannur4295 Год назад

    Bike edukkunnver Hand signal knichl bike kondupoyi idikkum😢

  • @princyantony7850
    @princyantony7850 10 месяцев назад

    Driving license inu എന്തൊക്കെ രേഖകൾ വേണം?

  • @Joel-eo5pr
    @Joel-eo5pr Год назад +5

    Sir driving licence test rate okyee kudiyooo
    Car and bake odikunna alkk ettra rate eppol emmumm onnu parayammo
    Please 🙏🏻

    • @Neethuau
      @Neethuau Год назад

      13,000, or 14,000

  • @ismailkmpaleri2228
    @ismailkmpaleri2228 Год назад

    കയ്യും കാലും കാണിക്കൽ നിർത്താറായി കാലം മാറിയത് ഒന്നും നമ്മുടെ RTA അറിയില്ലേ

  • @babythomas942
    @babythomas942 Год назад +2

    അല്ല നമ്മുക്ക് ഈ സാറിനെ അങ്ങ് എടുത്താലോ 🤔

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm Год назад +1

    കൈസിഗ്നൽലോകത്ത്എവിടെലുംഉണ്ടോ

  • @SunithaMp-xp8fb
    @SunithaMp-xp8fb Год назад +4

    അടിപൊളി ക്ലാസ്സ്‌ ❤

  • @abureyyan6151
    @abureyyan6151 Год назад

    തൊട്ട അടുത്ത സംസ്ഥാനങ്ങളിൽ പോയാൽ ലൈസൻസ് ഒരു ടെസ്റ്റും ഇല്ലാതെ കിട്ടും.

  • @LaiSha.333
    @LaiSha.333 Год назад +3

    Signal കാണിച്ചിട്ടെന്താ ,ഇതൊക്കെ കാണുന്ന മറ്റുള്ള ഡ്രൈവർമാർക്ക് മനസ്സിലാവണ്ടെ😂😂😂, അതറിയാത്തവരും ഉണ്ടാകും