Absent ചില സ്ഥലങ്ങളിൽ പിന്നീട് ഒരു മാസത്തേക്ക് ഡെയിറ്റ് എടുക്കാൻ പറ്റാത രീതിയിൽ മാർക്ക് ചെയ്യാറുണ്ട് നിങ്ങളുടെ സ്ഥലത്ത് അങ്ങിനെ മാർക്ക്ചെയ്യാറുണ്ടോ എന്ന് നിങ്ങളുടെ Driving School ൽ ചോദിച്ച് മനസ്സിലാക്കുക ...
@@roslinreji6099Yes ടെൻഷൻ ഉണ്ടേൽ test പോവൂന്നു ഉറപ്പാ... അങ്ങനെ ടെസ്റ്റ് പൊട്ടി ഇരിക്കുന്ന ഞാൻ... അവിടെന്ന് എന്ധാ സംഭവിച്ചെന്നു പോലും അറിയില്ല... ഇനി next ടെസ്റ്റിന് wait cheyyunnu
നേരത്തെ മിസ്സ് ചെയ്തിരുന്നു ഈ എപ്പിസോഡ്. പതിവ് പോലെ വിശദമായി തന്നെ പറഞ്ഞു തന്നു. നന്ദി.
❤️
Body balncing engane sheriyaakkum?
Sir, M80 കൊണ്ട് ഒന്ന് കാണിച്ച് തെരാമോ. അതിന്റെ ഗിയർ ഒക്കെ കൺഫ്യൂഷൻ ആവുകയാണ്. ബ്രേക്ക് മാറി പോകുന്നു. സ്പീഡ് കണ്ട്രോൾ ആവുന്നില്ല
Adipoli class, everyone must watch this video before going for a driving test, very useful
❤️👍
Sir 5 feet height ulla aalku bike balance cheyyan patto .
Enik next month test aanu... 8practice thudangunnayullu
Swantham scotty yil 8 edukan patuo ( without gear)
Sir plz reply
Innayirunnu test I,m passed . Ur video is useful 😊
Thank u 🥰
Njan.pass.ayillaa
Bikil test edukumbol accilator condrol cheyyoo
റോഡ് ടെസ്റ്റ് സമയത്ത് പറ്റില്ല ...
@@kl59aone36 8 edukumbol
Udane H 8 okke yedukkanayi🙏🙏
❤️
H kitty 8 . randu thavana potty😆
Adutha masam 3nn aanu test ennu 29 aayi ine aake 4day ollu tenshion aanu avidnn avar set cheyith vachitt ndavo aksiletor 8edan njammal thanne vanddi on aaki pono eppo baike alle engane ennoke onnu paranju tharo
Innnayirunnu ente test ee class aan njn ellaa divasavum kandath inn njn testin poyi enik jayikan pati thanks a lot sir god bless you❤🙏🏻 😊
Centre noki kayariyalum avide ethunnathinu munp nottammattende😢
സന്തോഷം❤️
Excellent class ❤
❤️
ഹൈറ്റ് പ്രശ്നം ആണോ bikഓടിക്കാൻ
അല്ല
കാറിന്റെ Hഎടുക്കുന്ന ഒരു പുതിയ വീഡിയോ ഇടാമോ Right side-ൽ നിന്ന് തുടങ്ങുന്നത്
k
Useful video chetta... God bless you 🎉
Sir എനിക്ക് driving test Wednesday കഴിഞ്ഞു ഞാൻ pass ആയി പക്ഷെ ഇതുവരെയായിട്ടും എനിക്ക് message ഒന്നും വന്നിട്ടില്ല
Body balancing engane sheriaaakum?
നിരന്തരം Practice ചെയ്യുക..
സൂപ്പർ ക്ലാസ്സ്.... 👍🏻
❤️
8 ഏത് ഗിയറിൽ വേണം ഇടാൻ 1/2????
1st
എനിക്ക് 27നാണ് ടെസ്റ്റ് 8 തീരെ ശരിയാകുന്നില്ല കാലു കുത്തുകയാണ് ബൈക്കിലാണ് 8 എടുക്കുന്നത് ഞാൻ എന്താണ് ചെയ്യേണ്ടത് 😢
കാലുകുത്താതെ എടുത്താലെ ടെസ്റ്റിന് പോകാവൂ
Bro nigalude driving school evdeyaan
സാർ എനിക്ക് ബാലൻസ് തീരെ ശരിയാകുന്നില്ല , ഹാൻഡിൽ പിടിക്കുന്നെ ഒന്ന് പറഞ്ഞു തരുവോ
ശരിയാകും ... ഹാൻഡിൽ വളരെ പതുക്കെ പിടിക്കുക .... നല്ലത് പോലെ practic ചെയ്യുക .. ശരിയാകും...
Enikke ee masam 29 test Sirnte vdeo valare helpful aanu
Pass aayo 😇😊
Hello, test date nte annu absent aayaal problem undo
Absent ചില സ്ഥലങ്ങളിൽ പിന്നീട് ഒരു മാസത്തേക്ക് ഡെയിറ്റ് എടുക്കാൻ പറ്റാത രീതിയിൽ മാർക്ക് ചെയ്യാറുണ്ട് നിങ്ങളുടെ സ്ഥലത്ത് അങ്ങിനെ മാർക്ക്ചെയ്യാറുണ്ടോ എന്ന് നിങ്ങളുടെ Driving School ൽ ചോദിച്ച് മനസ്സിലാക്കുക ...
With gear test ipol bike il aano m80 mattiyo
maatti, with gear il bike mathre pattu
M80 out
നമ്മൾ എട്ട് എടുകുബോൾ ആക്‌സിലേറ്റർ ആവിശ്യം ഇലല്ലേ
ഏതാണ് bike ആണോ Scootty യാണോ?
@@kl59aone36 ബൈക്ക്
Bike nu veno@@kl59aone36
Enik innaayirunnu test.....
Pass aaaayi... 🤩🤩
Thaangalude video njn orupaad vattam kandirunnu......
Thank u 🥰
ഈ month 15 nnan
good
❤️
Useful class🙏🙏🙏
എത്ര ദിവസം വേണ്ടി വരും 8 ശരിയാകുവാൻ
Namnayitt clutch accelerator handling padikanam two wheeler nannayi odikanam idavazhiyilude oke
Otta day madhi cycle balance indel
Yethrayo padich full aya vekthi an njan yenittum ennale njan potty
എനിക്ക് മൂന്ന് ദിവസം വേണ്ടി വന്നു
4🎉
Njan padikkunnidath ithinte pakuthi polum paranju tharunnnilla
❤️
Oru test poteet irikun.
സാരമില്ല ..❤️കുറച്ച്കൂടി പ്രാക്ടീസ് ചെയ്ത് അടുത്തതിന് പിടിക്കണം വിജയാശംസകൾ
@@kl59aone36thanku. Feb 2 nan adutha test. Ini enn thot practice n ponam
നാളെ ടെസ്റ്റ് ആണ് 😔😔പ്രാർത്ഥിക്കണേ.... 😟😟
❤️👍
Kittiyo
ഞാൻ 8 test fail ആയി.2024 പുതിയ നിയമ പ്രകാരം fail fees 600 രൂപ എന്നാണ് അവർ പറയുന്നത്.സത്യത്തിൽ അത്രയും ഉണ്ടോ sir?
faild fees 300 രൂപയാണ്...
നല്ല ക്ലാസ്
❤️❤️👍
8 എടുക്കുമ്പോൾ ഒറ്റ ഗിയർ ആണോ എടുക്കുന്നെ
Ys
👍
❤️👍
സ്ക്യുട്ടി ലെസൻസ് പറ്റിലെ ബൈകിന്
No
Ee trick vechu njan adipoli ayi trial eduthirunnu pakshe test divasam adya valavu valanjilla nottam mattanam valakam ennu vicharichapelekum vandy straight purathu. Poyi😢
Handle full odikano
Nottam mattanam tension undayal pottum😢😢😢😢@@Goatnixx
@@roslinreji6099Yes ടെൻഷൻ ഉണ്ടേൽ test പോവൂന്നു ഉറപ്പാ... അങ്ങനെ ടെസ്റ്റ് പൊട്ടി ഇരിക്കുന്ന ഞാൻ... അവിടെന്ന് എന്ധാ സംഭവിച്ചെന്നു പോലും അറിയില്ല... ഇനി next ടെസ്റ്റിന് wait cheyyunnu
പാസായോ...?
@@kl59aone36 പാസ്സായി.. ഈ monday ആയിരുന്നു test😊😊
ഓടിക്കുന്ന സമയത്ത് ആക്സിലേറ്റർ കൂട്ടുന്നതും കുറയ്ക്കുന്നതും ഒന്ന് പറയാ
Enik saturday ane test ellarum prathikane
Enikum next mnth
👍
എന്റെ, test, 23 തിയതി
❤️
Thanks
എനിക്കു ഈ മാസം 28ന് ആണ് രണ്ടാമത്തെ പ്രാവശ്യം ടെൻഷൻ ആണ് 😢
ടെൻഷൻ ഒഴിവാക്കുക വിജയാശംസകൾ ...❤️
എനിക്കു കിട്ടി ❤
@@manjushabiju9585 അഭിനന്ദനങ്ങൾ ❤️👍
@@kl59aone36 thank you,♥️
എനിക്ക് നാളെ ആണ് ടെസ്റ്റ്..
ആശംസകൾ ...❤️
Passayoo
@@riswanashabeeb9123 alhamdulillaa passayi
നമ്മുടെ കഴിവ് പൊലയാണ് 8ദിവസം പറയാൻപറ്റില്ല
എനിക്ക് മറ്റന്നാൾ ടെസ്റ്റ്
Idek dha .. dha .. 😅
👍
Oora valayunnath yanthukkondannu
ഒന്നിനുംrply കൊടുക്കില്ല അല്ലേ
സമയ പരിമിധി ഉണ്ട് .. എങ്കിലും maximum replay കൊടുക്കാൻ ശ്രമിക്കാറുണ്ട് പറയൂ നിങ്ങൾക്ക് എന്താണ് സംശയം pls call 9961 511 241
Hello bro nigalude number tharumo oru karyam chodikan ane...???
9961511241
Slow speed ആണോ നല്ലത് 8 എടുക്കാൻ
ഞാൻ test fail ആയി. Very slow ആയിരുന്നു അപ്പോൾ. M80 set ചെയ്തത്. പ്രാക്ടീസ് ചെയ്യുമ്പോൾ കുറച്ചൂടെ സ്പീഡ് ഉണ്ടായിരുന്നു
Nale taste ann
Useful video chetta... God bless you 🎉
❤
❤