വളരെ മികച്ച വീഡിയോ..very helpful. ഇത്രയും ക്ലിയർ ആയി എല്ലാം പറഞ്ഞു തന്നിട്ടാണ് ആശാൻ ക്ലാസ് ആരംഭിക്കുന്നത്.ഡ്രൈവിംഗിന് പോകുന്നവർക്ക് വളരെ നല്ല ഒരു എക്സ്പീരിയൻസ്.Thankyou so much ❤
കാർ ഡ്രൈവിംഗ് പഠിക്കണം എന്ന് ആഗ്രഹത്തോടെ കുറെ വീഡിയോസ് നോക്കി..... ഇത്രയും കൃത്യമായും സിമ്പിൾ ആയും പറയുന്ന ഒരു വീഡിയോ വേറെ ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്..... വളരെ നന്ദി സർ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...... 😍😍😍
താങ്ക്സ് സാർ ക്ലച്ച് ആക്സിലേറ്റർ braike ഇതൊക്ക പറയുന്ന kelkkareyullu വളരെ വ്യക്തമായി വീഡിയോ യിലൂടെ കാണിച്ചു തരികയും ചെയ്യേണ്ട രീതികളെ കുറിച്ച് പറഞ്ഞു തരികയും ചെയ്ത സാറിനു ഒരു പാട് നന്ദി യുണ്ട് ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി യാണ് ഞാൻ അതിന് മുന്നേ ഇതിനെ കുറിച്ചൊക്കെ ഒരു ധാരണ ഉണ്ടാക്കിത്തന്നതിന് താങ്ക്യൂ somuch സാർ 🙏🏼🙏🏼🙏🏼
ഗുരു! നല്ല ക്ഷമയുള്ള ഗുരു തന്നെ . എനിക്ക് തുടക്കത്തിൽ ചെയ്യണ്ട കാര്യങ്ങകാര്യങ്ങളെ കുറിച്ച് ചെറിയ ചെറിയ സംശയങ്ങൾ ഉണ്ടായിരുന്നു.രുന്നു മാറിക്കിട്ടി. നന്ദി❤
Sir..njan driving padikkan pokukayanu ,athinu munney just utube onnu nokkiyathaa,onnum njan nokkiyillaa but comments nokki.athil sir te e video kk orupad nalla comments kandu.appol sir te e class athrakkum adipoli ayirikkum ..ath enik urapp ind.thank you sir ..ini njan e video kaanatteyy
നിങ്ങൾ പറഞ്ഞത് ശരിയാണ്.. ഞാൻ മലപ്പുറം. ഞാൻ ഡ്രൈവിങ് പഠിക്കുന്ന 20...ദിവസം മുന്നെ ഇതേ പോലെ യുട്ടൂബിൽ. കുറെ കണ്ടും കെട്ടും മനസ്സിലാക്കി.. പിന്നീടാണ് ഞാൻ ഡ്രൈവിങ് സ്കൂളിൽ പോയത്. തുടക്കത്തിൽ തന്നെ പഠിപ്പിക്കുന്ന മാഷ് ചോദിച്ചു. നിങ്ങൾക്കു.. ക്ലച്.. ഗിയർ സ്റ്ററിങ് ഒക്കെ അത്യാവശ്യം ബാലൻസ് ഉണ്ടല്ലോ ചോദിച്ചു. ഞാൻ പറഞ്ഞു യുട്ടൂബിൽ കുറെ കണ്ടതിനു ശേഷം ആണ്. ഞാൻ പഠിക്കാൻ വന്നത്.... വേഗം ഞാൻ ലൈസെൻസ് എടുത്തു
എത്ര നന്നായിട്ട നിങ്ങൾ മനസ്സിലാക്കി തരുന്നേ. ക്ലച് ചവിട്ടുമ്പോൾ മടമ്പ് താഴെ വെക്കണമെന്ന് അറിയാത്തോണ്ട് പെട്ടെന്ന് off ആകുമായിരുന്നു. അത് കൊണ്ട് എനിക്ക് പഠിക്കാൻ പറ്റുന്നില്ലായിരുന്നു. ഇനി ready യാകുംinsha allah. Thank you so much ചേട്ടാ
നാലുദിവസമായിട്ടുള്ളൂ സ്റ്റാർട്ട് ചെയ്തിട്ട്....😊എന്നും സാറിന്റെ ക്ലാസ്സ് കണ്ടാണ് ഡ്രൈവിംഗ് ക്ലാസിന് പോകാറ് അതുകൊണ്ടുതന്നെ അവിടുന്ന് പറഞ്ഞു തരുമ്പോൾ കാര്യങ്ങൾ വളരെ എളുപ്പമാവുന്നു
ഒരു തുടക്കാർ എന്ന നിലക്ക് പറ്റിയ അടിപൊളി ക്ലാസ്സ്... ഇ ആക്സിലേറ്റർ ബ്രേക്ക് ക്ലച്ച് എന്നിവയൊന്നും എന്തിനാണ് എന്ന അറിയില്ലായിരുന്നു ഒരു യൂട്യൂബ് ചാനലിലും അതിനെക്കുറിച്ച് പറഞ്ഞതുമില്ല ഈ ചാനലിൽ എല്ലാം കണ്ടു തുടക്കക്കാർ എന്ന നിലയിൽ പറ്റിയ ഒരു ചാനൽ ആണ് ധൈര്യമായി വീഡിയോ കണ്ടോളൂ
ആദ്യമായിട്ടാണ് ഇത്രയും നല്ല ഡ്രൈവിംഗ് ക്ളാസ് കാണുന്നത് ആശംസകൾ നേരുന്നു ഇനിയും കാണാം. നന്ദി ❤
❤️
😊 11:24
Sir ഞാൻ ഡ്രൈവിങ് പഠിച്ചോണ്ടിരിക്കുന്നു... നല്ല യൂസ്ഫുളായ ക്ലാസ്സ് സാറിന്റെത് ..... സബ്സ്ക്രൈബ് ചെയ്തു ❤
സൂപ്പർ ക്ലാസ്സ് ... പഠിക്കണമെങ്കിൽ ഇങ്ങനെ പഠിപ്പിക്കണം ..... എനിക്ക് ഒരു പാട് ഇഷ്ടമായി
Tq ❤️
വളരെ മികച്ച വീഡിയോ..very helpful. ഇത്രയും ക്ലിയർ ആയി എല്ലാം പറഞ്ഞു തന്നിട്ടാണ് ആശാൻ ക്ലാസ് ആരംഭിക്കുന്നത്.ഡ്രൈവിംഗിന് പോകുന്നവർക്ക് വളരെ നല്ല ഒരു എക്സ്പീരിയൻസ്.Thankyou so much ❤
നല്ല ക്ലാസ്സ് ആണ്.തുടക്കക്കാർക്ക് വലിയ ഉപകാരപ്രദം ആണ്. നല്ല ക്ലാസ്സ് തന്നതിന് നന്ദി അറിയിക്കുന്നു.❤❤❤
❤️
കാർ ഡ്രൈവിംഗ് പഠിക്കണം എന്ന് ആഗ്രഹത്തോടെ കുറെ വീഡിയോസ് നോക്കി.....
ഇത്രയും കൃത്യമായും സിമ്പിൾ ആയും പറയുന്ന ഒരു വീഡിയോ വേറെ ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്.....
വളരെ നന്ദി സർ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...... 😍😍😍
Tq ❤️❤️❤️❤️
ഞാൻ പല ക്ലാസ്സ് കേട്ടിട്ടുണ്ട്. ഇത്രയും നല്ല ക്ലാസ്സ് ആദ്യമായിട്ടാണ് കേൾക്കുന്നത്. Thank you so much sir.
സന്തോഷം ❤️❤️❤️
ഒരുപാട് വിഡിയോ കണ്ടു. ഇത്രേം മനസ്സിലാക്കി തരുന്ന വീഡിയോ കണ്ടില്ല.അതിൽ നിന്നൊക്കെ വിത്യസ്തമായ ക്ലാസ്സ് 👍👍
സന്തോഷം ❤️❤️❤️
താങ്ക്സ് സാർ ക്ലച്ച് ആക്സിലേറ്റർ braike ഇതൊക്ക പറയുന്ന kelkkareyullu വളരെ വ്യക്തമായി വീഡിയോ യിലൂടെ കാണിച്ചു തരികയും ചെയ്യേണ്ട രീതികളെ കുറിച്ച് പറഞ്ഞു തരികയും ചെയ്ത സാറിനു ഒരു പാട് നന്ദി യുണ്ട് ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി യാണ് ഞാൻ അതിന് മുന്നേ ഇതിനെ കുറിച്ചൊക്കെ ഒരു ധാരണ ഉണ്ടാക്കിത്തന്നതിന് താങ്ക്യൂ somuch സാർ 🙏🏼🙏🏼🙏🏼
@@Reena-uz2ch ❤️❤️🙏
നല്ല ക്ലാസ് ഞാൻ പഠിക്കാൻ പോകാൻ പേടിച്ഛ് ഇരിക്കുകയായിരുന്നു ഈ ക്ലാസ് കേട്ടപ്പോൾ ഒരു ധൈര്യം വന്നു 👍👍👍👍🥰🥰
സന്തോഷം ❤️❤️❤️
ഗുരു! നല്ല ക്ഷമയുള്ള ഗുരു തന്നെ . എനിക്ക് തുടക്കത്തിൽ ചെയ്യണ്ട കാര്യങ്ങകാര്യങ്ങളെ കുറിച്ച് ചെറിയ ചെറിയ സംശയങ്ങൾ ഉണ്ടായിരുന്നു.രുന്നു മാറിക്കിട്ടി. നന്ദി❤
ആശാൻ അല്ലെ ഫുൾ മാഷ് എന്ന് വിളിക്കാൻ 100% യോഗ്യതയുള്ള സാർ 👍👍
❤️🙏
😮
Crct
Correct
Nalloru class👍 ഒരു വണ്ടിയെ കുറിച് വ്യക്തമായി മനസ്സിലാക്കാൻ ഈ വീഡിയോ വളരെ ഉപകാരമായി 👍
@@NaseerS-q7s ❤️❤️
വണ്ടിയെ പറ്റി ഒരു ധാരണ ഇല്ലാത്തവർക്ക് പോലും ലളിതമായി മനസ്സിലാക്കാൻ സാധിക്കുന്ന വീഡിയോ🙏🏼
@@KRISHNAAAAAA123 ❤️🙏
തുടക്കകാർക്ക് വേണ്ടിയുള്ള വളരെ വിശ്വതമായതും പെട്ടന്ന് മനസ്സിലാക്കാൻ കഴിയുന്ന നല്ലൊരു ക്ലാസ്സ്.
@@sankarankuttyp8822 ❤️
3 driver മാരുടെ അടുത്ത് പോയിട്ടുണ്ട്.
ഇതുവരെ ഇത്രയും നന്നായി പറഞ്ഞുതന്നിട്ടില്ല.👍
❤️🙏
Driving പഠിച്ചിരുന്നു but വണ്ടി ഓടിക്കാൻ ഒരു പേടി ഈ ക്ലാസ്സ് കേട്ടപ്പോൾ നല്ല ധൈര്യം ഉള്ളത് പോലെ. E കാര്യങ്ങൾ onnum പഠിപ്പിക്കുമ്പോൾ പറഞ്ഞു തന്നില്ല
❤️
ഇതാണ് ശരിയായ reethiyyilulla ക്ലാസ്. വളരെ നല്ലത്.
❤️
സൂപ്പർ ക്ലാസ്സ്, നല്ലതുപോലെ മനസിലാകുന്നു thankyou sir. 🙏🏻
Best പൂർണ അർത്ഥത്തിൽ താങ്കൾ ഒരു അധ്യാപകൻ തന്നെ
@@mizmarl0ver501 ❤️❤️🙏
സൂപ്പർ ക്ലാസ്സ്. എനിക്ക് സെപ്റ്റംബർ ആണ് ടെസ്റ്റ്. Road മാത്രം. നിങ്ങളെ എല്ലാവരുടെയും ഒരു പ്രാർത്ഥന എനിക്ക് വേണം 😭😭
തീർച്ചയായും വിജയാശംസകൾ
Driving test enaa?
@@littyyyyyyyyy ee masam 23nu🤲🤲
വളരെ നല്ല ക്ലാസ്സ്. എത്ര ക്ലാസ്സുകൾ കണ്ടു ..പക്ഷെ ഇ ത്രയും നല്ല ക്ലാസ്സ് ഇത് ആദ്യം ....Super Mashe
❤❤❤❤
Tq ❤️❤️❤️🙏
അടിപൊളി മാഷ്!
മാഷ് പഠിപ്പിക്കുന്ന സ്റ്റുഡന്റസ് ഭാഗ്യവാൻമാർ...
@@sosammachacko100 ❤️🙏
വളരെ നല്ല ക്ലാസ് ഇത് പോലെ ആകണം പഠിപ്പിക്കേണ്ടത്👌👌👍
❤️
Ethrem nalla class eth vare kandilla...well explained... Thank you Sir
❤️❤️
I am a beginner. After 10 days I am learning from ABC..
Adipoli. Thankyou . Ithanu class
❤️
Sir..njan driving padikkan pokukayanu ,athinu munney just utube onnu nokkiyathaa,onnum njan nokkiyillaa but comments nokki.athil sir te e video kk orupad nalla comments kandu.appol sir te e class athrakkum adipoli ayirikkum ..ath enik urapp ind.thank you sir ..ini njan e video kaanatteyy
ആശംസകൾ ...❤️🙏
Ithupol Oru sir um paranju tharilla. God bless sir, Enikum padikan orupad agraham und. Sir prarthikkane Enikum 👍❤❤❤
പ്രാർത്ഥന കൂടെയുണ്ട് ❤️പഠിക്കുക❤️❤️❤️
നാളെ മുതൽ ഞാനും തുടങ്ങുകയാണ് സാർ...ഇത് ഉപകാരപ്രദമായി....
ഞാനും ❤
എന്തായിപഠിച്ചോ
Skip cheyyathe kelkkan pattiya class❤❤
@@jusailathufail3769 ❤️❤️
നല്ല ക്ലാസ്സ് ഞാൻ ഒരുപാട് വീഡിയോ കണ്ടു പക്ഷെ ഇതുപോലെ ഒരു വിഡിയോയും ഗുണം ചെയ്തില്ല സൂപ്പർ
Tq ❤️
നിങ്ങൾ പറഞ്ഞത് ശരിയാണ്.. ഞാൻ മലപ്പുറം. ഞാൻ ഡ്രൈവിങ് പഠിക്കുന്ന 20...ദിവസം മുന്നെ ഇതേ പോലെ യുട്ടൂബിൽ. കുറെ കണ്ടും കെട്ടും മനസ്സിലാക്കി.. പിന്നീടാണ് ഞാൻ ഡ്രൈവിങ് സ്കൂളിൽ പോയത്. തുടക്കത്തിൽ തന്നെ പഠിപ്പിക്കുന്ന മാഷ് ചോദിച്ചു. നിങ്ങൾക്കു.. ക്ലച്.. ഗിയർ സ്റ്ററിങ് ഒക്കെ അത്യാവശ്യം ബാലൻസ് ഉണ്ടല്ലോ ചോദിച്ചു. ഞാൻ പറഞ്ഞു യുട്ടൂബിൽ കുറെ കണ്ടതിനു ശേഷം ആണ്. ഞാൻ പഠിക്കാൻ വന്നത്.... വേഗം ഞാൻ ലൈസെൻസ് എടുത്തു
അങ്ങനെ നോക്കി മനസ്സിലാക്കുന്നത് നല്ലതാണ് ❤️
@@kl59aone36good class
Nalla confidant tharuna class anu .njan thudangan pokune ollu thankyou sir
ടെൻഷൻ അടുപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു നന്ദി സാർ
എത്ര നന്നായിട്ട നിങ്ങൾ മനസ്സിലാക്കി തരുന്നേ. ക്ലച് ചവിട്ടുമ്പോൾ മടമ്പ് താഴെ വെക്കണമെന്ന് അറിയാത്തോണ്ട് പെട്ടെന്ന് off ആകുമായിരുന്നു. അത് കൊണ്ട് എനിക്ക് പഠിക്കാൻ പറ്റുന്നില്ലായിരുന്നു. ഇനി ready യാകുംinsha allah. Thank you so much ചേട്ടാ
Sir best class. നന്നായിട്ടുണ്ട് 👍👍👍👍
സന്തോഷം ...❤️❤️
അടിപൊളി ക്ലാസ്സ് ആയിരുന്നു സൂപ്പർ 👍🏻👍🏻👍🏻
Tq❤️❤️
Fee vangunnath driving school..Padikkunnath you tube via...Thank you sir..Good class🎉
ഞാൻ കാർ ഡ്രൈവിംഗ് ക്ലാസിനു പോവാൻ തുടങ്ങുന്ന ആളാണ്... Sirinteക്ലാസ്സ് വളരെ ഉപകാരപ്പെട്ടു 🙏
ഞാനും
നാലുദിവസമായിട്ടുള്ളൂ സ്റ്റാർട്ട് ചെയ്തിട്ട്....😊എന്നും സാറിന്റെ ക്ലാസ്സ് കണ്ടാണ് ഡ്രൈവിംഗ് ക്ലാസിന് പോകാറ് അതുകൊണ്ടുതന്നെ അവിടുന്ന് പറഞ്ഞു തരുമ്പോൾ കാര്യങ്ങൾ വളരെ എളുപ്പമാവുന്നു
❤️❤️
Super Class🎉
എല്ലാം വളരെ വെക്തമായി .. താങ്ക്യു സർ 🌹🌹🌹
❤️❤️❤️
ഒരു തുടക്കാർ എന്ന നിലക്ക് പറ്റിയ അടിപൊളി ക്ലാസ്സ്... ഇ ആക്സിലേറ്റർ ബ്രേക്ക് ക്ലച്ച് എന്നിവയൊന്നും എന്തിനാണ് എന്ന അറിയില്ലായിരുന്നു ഒരു യൂട്യൂബ് ചാനലിലും അതിനെക്കുറിച്ച് പറഞ്ഞതുമില്ല ഈ ചാനലിൽ എല്ലാം കണ്ടു തുടക്കക്കാർ എന്ന നിലയിൽ പറ്റിയ ഒരു ചാനൽ ആണ് ധൈര്യമായി വീഡിയോ കണ്ടോളൂ
സത്യം, nallthu🤗പോലെ മനസിലായി നന്ദി ❤
❤️
Supper. നല്ല ക്ലാസ്സ്.. എനിക്കും ഡ്രൈവിംഗ് ഇഷ്‌ടമാണ്. പഠിക്കണം.. 👍👍👍. ക്ലാസ്സ് ❤️
പഠിക്കുക ആശംസകൾ ❤️❤️❤️
സീറ്റ് അഡ്ജസ്റ്റ് കഴിഞ്ഞാൽ 3കണ്ണാടികൾ അഡ്ജസ്റ്റ് ചെയ്യുകയാണ് ചെയ്യേണ്ടത് അതുകഴിഞാണ് സീറ്റ് ബെൽറ്റ്.
എല്ലാ കാര്യങ്ങളും വളരെ വിശദമായി തന്നെ പറഞ്ഞു മനസ്സിലാക്കി '
❤️
നല്ല ക്ലാസ്സ് കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാവു. congras Sir.
സർ വളരെ നല്ല ക്ലാസ്സ്. Thank you 🌹
നന്ദി ❤️❤️
njan randu varsham munp licence eduthathaanu ,bike easy aayitt odikkum ,car test nte anneduthathaanu ,licence kittiyathinu shesham eduthunokkiyittilla,innu veendum driving classil povan thudangi ,new car vangi veettil ,but husband dubayil poyal pinne odikkaan aalilla 😢😢,sir paranjukodukkunna pole oraalum paranju manassilaakki thannittilla ❤❤❤❤❤
വളരെഎളുപ്പം കാര്യങ്ങൾ മനസ്സിലാകാൻ സഹായിക്കുന്ന ക്ലാസ്.
@@balakrishnanp5859 Tq ❤️❤️
👌🏻👌🏻Super class. Thank u Sir.
ഞാൻ എത്രയോ ക്ലാസ് കേട്ടിട്ടുണ്ട് ഇത്രയും നല്ല ക്ലാസ് ആദ്യമായിട്ടാണ്
❤️❤️
ഒത്തിരി അറിവ് കിട്ടി.നല്ല ക്ലാസ്സ് ആയി രു ന്നു. നന്ദി....!
❤️❤️❤️
ഇതുപോലെയുള്ള മാഷ് ഉണ്ടെങ്കിൽ റോഡ് അപകടങ്ങൾ കുറയുകയു. പഠിക്കുന്ന ആൾക്ക് മനസിലാവും കയും പഠിക്കാൻ വേഗം സാധിക്കും
@@jagadeesanpambaadi1166 ❤️❤️🙏
കേട്ടിരിന്നു പോകും താങ്ക്സ് ഉപകാര പ്രതമായ വീഡിയോ 👌🏻👌🏻
Thanks ❤️❤️
Explanation❤👌👌👌👌👌👍
Tq ❤️❤️
നല്ല ക്ലാസ്സ് Thank you Sir🙏🏻🙏🏻🙏🏻
Very useful class👍👍🔥🔥
Tq❤️❤️❤️
❤ Super Master Thanks ...Very good class
Thanks and welcome❤️
Ashanae, 100/100 = 💯 🎉
❤️
Thank you so much sir ❤
Ithuvre kittiya arivinekal orupad kariyam ariju 😊
സന്തേഷം നന്ദി ❤️❤️❤️❤️
Powerful class God bless you sir
നന്ദി ❤️❤️
Very clear way of explaining.
സാർ നല്ലപോലെ മനസിലാക്കി പഠിപ്പിക്കുന്നു, ഇത് എവിടെയാണ് സാർ
Supper class Thank you sir... 👍👍❤️
ഞാനും കൂടെ പറഞ്ഞു ആദ്യം സീറ്റ് ബെൽറ്റ് ഇടണമെന്ന് 😁❤️
L 26:26
❤️
22 years ayi licence undu odikkan pediyanu ithu kettappol oru dairyam varunnu.nannayi paranju tharunnudu.very good instructor.keep it up
I liked very well.very clear and simple way of teaching.I will continue listening.
Tq ❤️❤️
Super class thanks
Tq ❤️
Very informative class wish you all the best ❤
നല്ല ടീച്ചിങ് എനിക്ക് ഇഷ്ട്ടപെട്ടു
സന്തോഷം ..❤️❤️
Assan superb.❤❤❤
Congratulations sir❤❤❤
Very useful.
Very useful class for beginners
❤️
നല്ലരീതിയിൽ മനസിലാക്കാൻ പറ്റി ഗോഡ് ബ്ലെസ് യൂ
Best class for beginers
Tq ❤️
Sir super ക്ലാസ്സ് ആയിട്ടുണ്ട്.. ഇതുപോലെ പഠിപ്പിക്കുമ്പോൾ ടെൻഷൻ ഇല്ലാതെ പഠിക്കാം. ഞാൻ പഠിക്കുന്ന സ്ഥലത്ത് ഇത്പോലെ ഒന്നും പറഞ്ഞു തരത്തില്ല..
❤️
വണ്ടി നിർത്താൻ പോകുമ്പോൾ ആദ്യം ഏതാ ചവിട്ടേണ്ടത്
പതുക്കെയാണ് പോകുന്നതെങ്കിൽ ക്ലച്ച് വേഗത്തിലാണ് പോകുന്നതെങ്കിൽ break ചവിട്ടി വേഗത കുറഞ്ഞതിന് ശേഷം ക്ലച്ച് ചവിട്ടുക ...
@@kl59aone36 thanks sir
Very nice video speech Sir, Congratulation
Thanks ❤️❤️
Licence kitty 20 years ayittum vandi drive cheyyathe njan 😊😊
Drive ചെയ്യാൻ ശ്രമിക്കാതത് കൊണ്ടാണോ ?
Me to ,ippol pinne yum try cheyyunnu oru pedi oodikkan
Super class. Basic knowledge എല്ലാം പറഞ്ഞു തന്നു 🥰
വളരെ ഉപകാരപ്പെട്ട അറിവുകൾ 👍🏻👍🏻👍🏻
❤️
എന്നെ driving പഠിപ്പിക്കുന്ന sir എന്താ ചെയ്യണ്ടേ എന്ന് പറഞ്ഞ് തരും. But എന്തിനെന്നോ ഇപ്പോഴെന്നോ ഒന്നും പറയില്ല. 😌
🤔
Same here
നല്ല പോലെ പറഞ്ഞു തന്നു 🙏
Verygoodclass
സൂപ്പർ നന്നായി പറഞ്ഞു തന്നു എ ല്ലാ വിദ ദൈവം അനുഗ്രഹവും നിങ്ങൾക് ഉണ്ടാവട്ടെ മാഷേ
❤️🙏
Very.good.class👍
❤️
Super class... God bless you Ashane... 🙏
nalla class👍
Nicely explained 👍🏻🌹
Very good explanation
Tq ❤️❤️
ഏതൊരാൾക്കും നല്ല നിലയ്ക്ക് മനസ്സിലാകാൻ പറ്റുന്ന നല്ല ക്ലാസ്
ഇങ്ങനെ വേണം ഡ്രൈവിംഗ് പഠിപ്പിക്കാൻ.. 🙏💕
@@sudhichandran2853 ❤️❤️🙏
Super class big salute god bless you good luck thanks master
Thanks and welcome❤️
വണ്ടി നിർത്തുൻപോൾ ക്ളച് ഫുൾ ചവിട്ടി യിട് ശേഷമാണോ ബ്രേക്ക് ചവിട്ടേൻടത്
പതുക്കെയാണ് പോകുന്നതെങ്കിൽ ക്ലച്ച് ful ചവിട്ടിയതിന് ശേഷം break ചവിട്ടു ക
നല്ലയൊരു ക്ലാസയിരുന്നു 👍👍👍
Excellent class
നന്ദി ❤️❤️❤️
വളരെ വിലപ്പെട്ട അറിവ് 👍🏻👍🏻👍🏻
നന്ദി ❤️❤️❤️
നല്ല ക്ലാസ്സ്
❤️
Mash adipoli.good teacher.
❤️
SupperClass
Tq❤️
Thanks sir ❤❤ God bless you