Ningalude video kandittaanu njan driving testinu poyath.. enikk valare upakaarappettu. Ethupole driving padippikkunna aalkkaar paranju thannirunnel eluppam padikkaamaairunnu. Thank u for ur video tutorials
🎉sir vedios valare useful aanu and pettnu engine of avunne first or 2 gear shift l,athayathu clutch releasing and engine off rendum oppom varunnu😮 ,athukoodi engane improve cheyyamenni oru vedeo idamo😊
Sir ഞാൻ ഇപ്പോഴാണ് വണ്ടി ഓടിച് പഠിക്കാൻ തുടങ്ങുന്നത്........ സ്പീഡ് പറയുന്നത് കണ്ടു 10.റൈഞ്ജിലാണ്.... 20. റെയ്ജിലാണ് പോവുന്നത്. 12/20/ ഒക്കെ പോവുന്നത് അറിയാൻ പറ്റും... 30 /40/ റൈജിൽ ആണ് പോവുന്നത് എന്ന് എങ്ങനെ അറിയാം പറ്റും pls റിപ്ലൈ
Sir. നമുക്ക് റോഡ് ടെസ്റ്റിനു ഇത്ര യൊക്കെ ടൈം കിട്ടുമോ???? അതായത് 4 th ഗിയറും മാറ്റി ഡ്രൈവ് ചെയ്യാൻ പറയുമ്പോൾ അതിൽ ചിലപ്പോ ഒരു പാട് ടൈം ഗിയർ ഡൗണും വരാം.. അതാണ് ഉദ്ദേശിച്ചത്.. Plees replay
റിവേഴ്സ് പാർക്കിംഗ് നോർമൽ പാർക്കിങ്ങിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എവിടെ വെച്ച് വളക്കണം എങ്ങനെ വളക്കണം അതിനെക്കുറിച്ച് 🥰
സാറിൻ്റെ ക്ലാസ്സ് വളരെയധികം ഉപകാരപ്പെട്ടു ഇന്ന് എനിക്ക് test ആയിരുന്നു ഞാൻ Pass ആയി❤
ആശാനെ , ഇന്നലെ ആയിരുന്നു എൻ്റെ Test , ഞാൻ pass ആയി ❤ ആശാൻ്റെ videos എല്ലാം ഉപകാരപെട്ടു , 👍👍
Nalla clear Ayi paranju tharunnund, nannaayi manasilavunnund thanks nalla class👍👍😍
അടിപൊളി ക്ലാസ്സ് ഒന്നും പറയാനില്ല.... 👍🏻👍🏻👍🏻👍🏻
Hai...njan ella ക്ലാസ്സും കണ്ട് മനസ്സിലാക്കി പ്രാക്ടീസ് ചെയ്യാറുണ്ട് ഇന്നു 2 ആൻഡ് 4 ടെസ്റ്റ് ആണ് പാസ്സ് ആവാൻ prarthikkane 🤲🏻❤
Pass aayo
Pass ayoo
Ellaa ,....vindym date eduthittund...but eppo test mari...enthavumo entho
@@anjidavad5830 enna date
@@anjidavad5830
അതൊക്കെ പാസ് ആവും ബ്രോ പ്രാർത്ഥിക്ക്
Jun10 nu test gear down ചെയ്യുന്നതിൽ doubt ആയിരുന്നു .അത് മാറി. Thanks bro.😍😍
എൻ്റെ സംശയങ്ങൾ ക്കെല്ലാം പരിഹാരമായി🙏
നല്ല വിഡിയോ. എല്ലാം വളരെ കൃത്യമായി പറഞ്ഞു തന്നു.
Suuuupper class
Njan padichukondirikunnu
Othiri nallaclass🙏🙏🙏🙏🥰🥰🥰
Super class Thankyou sir
Driving schoolil ninnu polum ithra paranju thannittilla
Ningalude video kandittaanu njan driving testinu poyath.. enikk valare upakaarappettu. Ethupole driving padippikkunna aalkkaar paranju thannirunnel eluppam padikkaamaairunnu. Thank u for ur video tutorials
Nallavannam manasilakunnund.ente question Ellam idhilynd.ishtapettu
🎉sir vedios valare useful aanu and pettnu engine of avunne first or 2 gear shift l,athayathu clutch releasing and engine off rendum oppom varunnu😮 ,athukoodi engane improve cheyyamenni oru vedeo idamo😊
Inn passayi ❤❤❤❤carum bikum passyi
സൂപ്പർ ക്ലാസ്സ് നല്ലത് പോലെ മനസ്സിലാക്കി tharunnu
Nannayi manasilakunundu, super 👍🏻
സുപ്പർ അവതരണം 👌🏻😍
നന്നായിട്ടുണ്ട് 👍
നല്ല ക്ലാസ്സ് 👍🏻👍🏻👍🏻👍🏻
നല്ല ക്ലാസ്സ്.. ഇതുപോലെ പറഞ്ഞുതന്ന് ഡ്രൈവിംഗ് സ്കൂൾ ക്ലാസ്സ് തരാറില്ല.
നല്ല അവതരണം 👍👍
സാറിന്റെ ക്ലാസ് നല്ലതാണ്. പടിക്കാൻ എളുപ്പമാണ്
വളരെ നല്ല വീഡിയോ
നല്ല രു ക്ലാസായിരിന്നു എനിക്ക് വളരെ ഇഷ്ടപെട്ടു
Ningalude video valare nallathayirunnu njan pass aayi😊😊
Super class brother❤
Ennu 2 and 4 wheeler test❤️
All the best👍
Super class👍
ചേട്ടൻ പൊളിയാണ് 🎉🎉🎉🎉subcribe ✌️✌️✌️✌️✌️
Superb class..... Nice explanation.... Thank you.... 🤩
Adipoli chetta video.very helpfull
🙂
സൂപ്പർ ക്ലാസ്സ് 👍🏾👍🏾👍🏾👍🏾🙏🏾
🤝
Thank you so much sir. It is very informative. 👍
Amazing 🎉🎉🎉
സാറെ ഗിയർ ഇല്ലാത്ത വണ്ടി ഓടിക്കുമ്പോൾ ഈ വിഡിയോ കാണമോ? !
Adipoli class
Superb👍🏻
നല്ല ക്ലാസ്സ്
Road testil 4th gear vere pokanam enn ondo? Moderate speed ok ano.
Ente leners thernu June anuu therne apo eniku eni puthukan ptmo
Super 👍
Useful 💯❤️
Nice video...
30.na.mukalil.ayittu..sakantu.koduthal.mathi..40.nu..mukalil.thadu.kodukkuka.60.namukalil.forthu.koduthal.mathi..80.nu.mukalil.pokanamakil..mathram..5.giyar.koduthal.mathi..karalathila..rodukali..kuduthalum..fasttum..sakantum..dharalam.
Good
എനിക്ക് ഗിയർ മാറ്റാൻ ഗിയറിൽ നോക്കണം
😂enikkum
Ennikum🤣
Good video 👌👌👌👌👌🎉🎉🎉
Right indicator kodukkunnath paranjilla
Dear well said.Keep it up.
ഇന്ന് ഞാൻ പാസ്സ് ആയി
ഗിയർ മാറ്റി ഇട്ടു കഴിഞ്ഞ് ക്ലച്ച് നിന്ന് ൽ പെട്ടെന്ന് കാല് അയക്കണോ.. അതോ സ്ലോയിൽ വേണോ കാല് അയക്കാൻ...
Useful video
Super class sir
Super❤
Sir ഞാൻ ഇപ്പോഴാണ് വണ്ടി ഓടിച് പഠിക്കാൻ തുടങ്ങുന്നത്........ സ്പീഡ് പറയുന്നത് കണ്ടു 10.റൈഞ്ജിലാണ്.... 20. റെയ്ജിലാണ് പോവുന്നത്. 12/20/ ഒക്കെ പോവുന്നത് അറിയാൻ പറ്റും... 30 /40/ റൈജിൽ ആണ് പോവുന്നത് എന്ന് എങ്ങനെ അറിയാം പറ്റും pls റിപ്ലൈ
Njan H potti.... Retest july 30.sir nte class ellam sprr... Enikk passavanam..
Kittyo? Enganeya fail aaye
Thank you 🙌
ഗിയർ ചേഞ്ച് ചെയ്യുമ്പോൾ ക്ലചിൽ നിന്ന് കാൽ പെട്ടെന്ന് റിലീസ് ചെയ്യാമോ...
കയറ്റത്ത് പോകുമ്പോൾ സ്ലോ ആയാൽ ഗീർ
മാറ്റുമ്പോൾ ആക്സിലേറ്ററിൽ നിന്ന് കാൽ എടുത്താൽ വണ്ടി ബേക്കിലേക് ഇറങ്ങുമോ .ബ്രെയ്ക് ചവിട്ടി
റ്റാണോ ഗീർ മാറ്റേണ്ടത്
എല്ലാ ഗിയെറിലും ആക്സിലറേഷൻ ഒരേപോലെ കൊടുത്താൽ മതിയോ, ഗിയർ അപ്പ് ചെയ്യുമ്പോൾ ആദിനനുസരിച്ചു ആക്സിലേറേഷൻ കൂടുതൽ കൊടുക്കണ്ടല്ലോ
Accilaration kodukkunna anusarichu anu gear upshift cheyyunnathu
Break apply cheyyunnathu anusarichu downshift cheyyunnathu
Adipoli chettaa🥰👍🏻👍🏻
Sire sooooperrr
Sir. നമുക്ക് റോഡ് ടെസ്റ്റിനു ഇത്ര യൊക്കെ ടൈം കിട്ടുമോ???? അതായത് 4 th ഗിയറും മാറ്റി ഡ്രൈവ് ചെയ്യാൻ പറയുമ്പോൾ അതിൽ ചിലപ്പോ ഒരു പാട് ടൈം ഗിയർ ഡൗണും വരാം.. അതാണ് ഉദ്ദേശിച്ചത്.. Plees replay
ഗിയർ down chyyunth egane
Thanku sir
Super class
😊😊😊😊🎉🎉🎉🎉
H class clear aakunnilla ...8th nu test aanu .. please athinulla tips onnu tharaney
video undu
Very nice 💯
Ith evideya sthalam
Class.kollam
👍❤
ഫാസ്റ്റ് ഗിയറിൽ പോകുമ്പോൾ ഹമ്പ് എത്തിയാൽ ഫുൾ ക്ലച്ച് അമർത്തന്നോ please reply
Please reply
Enthaayi
First Road Testano Atho H Aano
Sir
Enikk 2 wheeler license und
Njan car license edukkan nerathu veendum learners ezhuthano
Venda
@@thasleemashafeek9474 Thanks 😄
ഇത് ഏതു വണ്ടിയാണ് auto 800 ആണോ
Benz 800
Thaks
👌🏻
👍👍👍
Nik naaley test aaa .. pediaayit vayya..😢😢😢
Pass aayoo
Thank u
Welcome
Hai chetta ipo testinu date kittarunnudo
Very nice teaching
രണ്ടിൽ നിന്നും 4ലേയ്ക് നേരിട്ട് പോവാൻ പറ്റുമോ
അടി വേടിക്കും അങ്ങനെ പോയ
🤣
Hi chetta, njn h fail ayi ini mayil aanu date kittiyath apol njn h ano edukendathu. Plz rply
ഏഴു ദിവസം കഴിഞ്ഞാൽ വീണ്ടും എടുക്കാമല്ലോ
Date kittunilla@@kannankollam1711
7 days Kazhinju veendum apply cheyallo
@@aromalakkuAr എന്താണ് മനസ്സിലായില്ല
@@kannankollam1711 bro driving test fail aya 7 dhivasam kazhinja pinnem apply cheyth edukkam
❤❤❤❤❤❤❤
Slow il cheyumbol crct veezhum pettannu cheyumbol 2 ninnu 3rd povathe 1stilek pokunnu😢😢
Third just thatti viduka, no force required
❤❤
👍
❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻
കയറ്റത്തില് ഗിയര്
സ മ യ ത്ത് ഗി യ ർ ചേഞ്ച്ചെ യ്യു മ്പോൾ തെ ററ്റു ന്നു
Sathym
നല്ല ക്ലാസ്സ്
Super 👍
Good
Super vedeo
Super class sir
❤❤
Super 👍
Super class