How to properly drive an Automatic car in MALAYALAM [city 2019] VERY IMPORTANT INFORMATION.

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии •

  • @farhadhamsa6690
    @farhadhamsa6690 Год назад +12

    ലൈസൻസ് കിട്ടിയതിനു ശേഷം താങ്കളുടെ ഈ വീഡിയോ കണ്ടിട്ടാണ് ഞാൻ ദുബായിൽനിന്ന് ആദ്യമായി കാർ ഓടിച്ചത്.

    • @Handsome971
      @Handsome971 8 месяцев назад

      ആദ്യമായി ആണോ? നാട്ടിൽ ഓടിച്ചിരുന്നോ?

  • @varghesejohn5511
    @varghesejohn5511 4 года назад +32

    ഓട്ടോമാറ്റിക് വണ്ടിയെ പറ്റിയുള്ള വിവരണം നന്നായിരുന്നു പഠിക്കാൻ സാധിച്ചു എന്നാൽ ഓട്ടോമാറ്റിക് വണ്ടിയാണ് മാനുവൽ വണ്ടിയെ കാൾ സെയ്ഫ് എന്ന കാര്യത്തിൽ ഒരു ചെറിയ അഭിപ്രായവ്യത്യാസമുണ്ട് ഒരു വ്യക്തിക്ക് ഇവിടെ നല്ല ഡ്രൈവർ ആകണമെങ്കിൽ ഇപ്പോഴും ആനുവൽ വണ്ടിയാണ് ഓടിക്കേണ്ടത് മാനുവൽ വണ്ടി ഓടിച്ച് ഒരാൾക്ക് ഓട്ടോമാറ്റിക് വണ്ടി ഓടിക്കുന്ന ഒരു പ്രയാസവുമില്ല എന്നാൽ ഓട്ടോമാറ്റിക് വേണ്ടി മാത്രം ഓടിക്കുന്ന ഒരാൾക്ക് ഒരു യഥാർത്ഥ ഡ്രൈവർ ആകാനോ മാനുവൽ വണ്ടി വേണ്ടരീതിയിൽ ഓടിക്കാനും കഴിയില്ല എന്നുള്ളതാണ് സത്യം

    • @Milano1384
      @Milano1384 Месяц назад +1

      അവർ ചൂണ്ടിക്കാണിച്ചത്, മാനുവലിൽ നിങ്ങൾ സ്റ്റിയറിംഗ് വീലിൽ നിന്ന് നിങ്ങളുടെ കൈകൾ ഇടയ്ക്കിടെ ചലിപ്പിക്കേണ്ടതുണ്ട്, മറ്റേ കൈ ഉപയോഗിച്ച് നിങ്ങൾ ശരിയായി പിടിക്കുന്നില്ലെങ്കിൽ ഇത് അപകടസാധ്യത വർദ്ധിപ്പിക്കും. വളയുന്ന സമയത്തും ഉയർന്ന വേഗതയിലും ഈ അപകടസാധ്യത കൂടുതലാണ്. ഓട്ടോമാറ്റിക് കാറുകളിൽ നിങ്ങളുടെ കൈകൾ മാറ്റേണ്ട ആവശ്യമില്ല. സുരക്ഷയിൽ ഒരു ലെവൽ മികച്ചതാണ്.

  • @sivananandan3807
    @sivananandan3807 3 года назад +8

    കാര്യങ്ങൾ വള്ളരെ നല്ലത് പോലെ വ്യക്തമായി മനസില്ലാക്കി തന്ന നല്ലൊരു അവതരണം 👌👌👌

  • @jithubalan298
    @jithubalan298 4 года назад +6

    Bro താങ്കളൊരു പുലിയാണ്. കാരണം ഇതു പോലുള്ള Videos ഒരു പാട് കാണാറുള്ള ഒരു വ്യക്തിയാണ് ഞാൻ ഇത്രയും perfect ആയി clear ആയി മനസ്സിലാക്കി തന്നതിൽ താങ്കളെ ഞാൻ അഭിനന്ദിക്കുന്നു സുഹൃത്തേ... Thank you very much Bro👍👍

    • @motogents5819
      @motogents5819  4 года назад +2

      Thank You so much for the support brother 😍

  • @mathewsnrpnrp9373
    @mathewsnrpnrp9373 2 года назад +6

    ഏൻ്റെ സിസ്റ്റർ ഓട്ടോമാറ്റിക് ഗിയർ ഉള്ള വണ്ടിയാണ് ഓടിക്കുന്നത്, നാട്ടിൽ വന്നപ്പോൾ മുതൽ അവളാണ് എന്നെ എല്ലായിടത്തും കൊണ്ട് പോകുന്നത് , നാളെ മുതൽ ഞാൻ തന്നെ ഓടിക്കാൻ ഉള്ള ധൈര്യം ഈ വിഡിയോ തന്നു , thanks dear

  • @nehruskendrasamskarikakend40
    @nehruskendrasamskarikakend40 4 года назад +24

    വളരെ നല്ല അവതരണം
    വെറുതെ വലിച്ചു നീട്ടാതെ
    കാര്യങ്ങൾ പറഞ്ഞു
    സൂപ്പർ

  • @yousafali6602
    @yousafali6602 4 года назад +190

    നീ പൊന്നപ്പനല്ലടാ.... തങ്കപ്പനാട.. തങ്കപ്പൻ 👏👏👏👍🙏

  • @jamshadvp1455
    @jamshadvp1455 4 года назад +179

    അടിപൊളി ആയി review, പറയുന്നതു കൊണ്ടാണ് ഈ ചാനെൽ എപ്പോഴും കാണുന്നത്,,

    • @subairkmt8543
      @subairkmt8543 4 года назад +3

      Good brother

    • @sreedharankunnumelkandi6794
      @sreedharankunnumelkandi6794 4 года назад +3

      P

    • @ddcreation12
      @ddcreation12 3 года назад +3

      ഒന്നും അറിയാത്തവരെ പൊട്ടന്‍മാരാക്കുന്ന വീഡിയോ എന്നുവേണം പറയാന്‍..
      ആദ്യത്തെ തള്ള് കേട്ട് വീഡിയോ നോക്കിയതാ.. 5മിനുറ്റ് നോക്കിയപ്പോള്‍ തന്നെ വീഡിയോയിലെ പൊട്ടത്തരം കേട്ട് മതിയായി..
      ആദ്യം പറഞ്ഞു ആക്ടീവ, ഡിയോ പോലുള്ള സ്കൂട്ടറുകള്‍ക്ക് ഗിയറുകള്‍ ഉണ്ടെന്നും ഓട്ടോമാറ്റിക് ആയി ഷിഫ്റ്റ് ആകുന്നെന്നും..
      എന്നാല്‍ അവയ്ക്കൊന്നും സ്പീഡ്-ടോര്‍ക്ക് വേരിയേഷന്‍ ചെയ്യാന്‍ ഗിയറുകളില്ല. പുള്ളിയും ബെല്‍ട്ടും ഉപയോഗിച്ചുള്ള CVT സിസ്റ്റമാണ് ഉപയോഗിക്കുന്നത്...
      അടുത്തത് ഹാന്‍ഡ് ബ്രേക്കിനെയും പാര്‍ക്കിങ് ഗിയറിനെയും പറ്റി പ്രധാനമായി പറയേണ്ട കാര്യങ്ങള്‍ വീഡിയോയില്‍ പറഞ്ഞിട്ടില്ല. വീഡിയോ ചെയ്തയാള്‍ക്ക് അതിനെപ്പറ്റി ധാരണയില്ലായിരുന്നു എന്നും മനസിലായി. ഹാന്റ് ബ്രേക്ക് റിയര്‍ വീലുകളെയാണ് പിടിക്കുന്നത്. ഹോണ്ട സിറ്റി ഫ്രണ്ട് വീല്‍ ഡ്രൈവ് ആയതുകൊണ്ട് പാര്‍ക്കിങ് ഗിയര്‍ ഉപയോഗിക്കുന്നതു വഴി ഫ്രണ്ട് വീലുകളെ ചലിക്കാതിരിക്കാന്‍ സഹായിക്കുന്നു.. എന്തുകൊണ്ട് രണ്ടും ബ്രേക്കും ഉപയോഗിക്കണമെന്ന് പറയുന്നത് എന്നതിനുള്ള ഉത്തരമാണ് ഞാന്‍ ഈ പറഞ്ഞത്. പക്ഷേ ഈ കാര്യം വീഡിയോയില്‍ ഇല്ല.
      ഇനിയും വീഡിയോ നോക്കിയാല്‍ കുറേ മണ്ടത്തരങ്ങള്‍ ഉണ്ടാകും.

    • @raveendrababukarunakaran2189
      @raveendrababukarunakaran2189 2 года назад

      @@subairkmt8543 lllllllllllllllllllllllllllllllllllllllllllllllllllllllllll

  • @augustinepallathu6669
    @augustinepallathu6669 Год назад +1

    വളരെ നല്ല നിർദേശം ഓട്ടോമാറ്റിക് ഡ്രൈവിംങ്ങനെ കുറിച്ച് മനസിലാക്കാൻ കഴിഞ്ഞു നന്ദി 👍👍👍

  • @SureshSuresh-x2r4c
    @SureshSuresh-x2r4c Месяц назад

    സൂപ്പർ class. നല്ല രീതിയിൽ കാര്യങ്ങൾ വലിച്ചു കുഴക്കാതെ പറഞ്ഞു തന്നു. Thanks❤❤❤ ഞാൻ ഇന്നാണ് താങ്കളുടെclass കണ്ടത്. ഇനിയും ഒരുപാട് Class കിട്ടിയാലും🙏

  • @jinshabs180
    @jinshabs180 4 года назад +151

    Nalla review...onnum അറിയാത്ത എന്നെ പോലുള്ളവർക്ക് നല്ല വീഡിയോ

  • @mathewkj1379
    @mathewkj1379 4 года назад +218

    You are an excellent teacher with good communication skill.

    • @motogents5819
      @motogents5819  4 года назад +14

      Thank you so much brother 😍

    • @anilkumar-bd7ce
      @anilkumar-bd7ce 4 года назад +3

      @@motogents5819 thank you

    • @ddcreation12
      @ddcreation12 3 года назад +4

      ഒന്നും അറിയാത്തവരെ പൊട്ടന്‍മാരാക്കുന്ന വീഡിയോ എന്നുവേണം പറയാന്‍..
      ആദ്യത്തെ തള്ള് കേട്ട് വീഡിയോ നോക്കിയതാ.. 5മിനുറ്റ് നോക്കിയപ്പോള്‍ തന്നെ വീഡിയോയിലെ പൊട്ടത്തരം കേട്ട് മതിയായി..
      ആദ്യം പറഞ്ഞു ആക്ടീവ, ഡിയോ പോലുള്ള സ്കൂട്ടറുകള്‍ക്ക് ഗിയറുകള്‍ ഉണ്ടെന്നും ഓട്ടോമാറ്റിക് ആയി ഷിഫ്റ്റ് ആകുന്നെന്നും..
      എന്നാല്‍ അവയ്ക്കൊന്നും സ്പീഡ്-ടോര്‍ക്ക് വേരിയേഷന്‍ ചെയ്യാന്‍ ഗിയറുകളില്ല. പുള്ളിയും ബെല്‍ട്ടും ഉപയോഗിച്ചുള്ള CVT സിസ്റ്റമാണ് ഉപയോഗിക്കുന്നത്...
      അടുത്തത് ഹാന്‍ഡ് ബ്രേക്കിനെയും പാര്‍ക്കിങ് ഗിയറിനെയും പറ്റി പ്രധാനമായി പറയേണ്ട കാര്യങ്ങള്‍ വീഡിയോയില്‍ പറഞ്ഞിട്ടില്ല. വീഡിയോ ചെയ്തയാള്‍ക്ക് അതിനെപ്പറ്റി ധാരണയില്ലായിരുന്നു എന്നും മനസിലായി. ഹാന്റ് ബ്രേക്ക് റിയര്‍ വീലുകളെയാണ് പിടിക്കുന്നത്. ഹോണ്ട സിറ്റി ഫ്രണ്ട് വീല്‍ ഡ്രൈവ് ആയതുകൊണ്ട് പാര്‍ക്കിങ് ഗിയര്‍ ഉപയോഗിക്കുന്നതു വഴി ഫ്രണ്ട് വീലുകളെ ചലിക്കാതിരിക്കാന്‍ സഹായിക്കുന്നു.. എന്തുകൊണ്ട് രണ്ടും ബ്രേക്കും ഉപയോഗിക്കണമെന്ന് പറയുന്നത് എന്നതിനുള്ള ഉത്തരമാണ് ഞാന്‍ ഈ പറഞ്ഞത്. പക്ഷേ ഈ കാര്യം വീഡിയോയില്‍ ഇല്ല.
      ഇനിയും വീഡിയോ നോക്കിയാല്‍ കുറേ മണ്ടത്തരങ്ങള്‍ ഉണ്ടാകും.

    • @girishm7477
      @girishm7477 2 года назад +2

      @@ddcreation12 he is a kid, and you are a grown ass man..
      Forgive him...

  • @drvgpillaipillai8206
    @drvgpillaipillai8206 3 месяца назад +3

    Good demo.
    Now only I understood the steps of starting and stopping the vehicle. I was stopping the engine always in P position and then only applying the brake.
    So, now what I understood is this way - stop the vehicle by applying brake > bring the selector to the N position > apply hand brake > bring the selector to position P > stop the engine. .

  • @pallickalsuresh467
    @pallickalsuresh467 3 года назад

    സാർ താങ്കളുടെ ലുക്ച്ചറർ സൂപ്പർ.. എത്ര സാധാരണക്കാരനുപോലും കാര്യങ്ങൾ പെട്ടന്ന് മനസിലാകും 👏👌🙋‍♂️

  • @hannathahir8979
    @hannathahir8979 3 года назад

    വളരെ ഉപകാര മായ വീഡിയോ
    ഇതു പോലത്തെ വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @arunlal4035
    @arunlal4035 4 года назад +22

    Thank u... Automatic ഗിയറിനെക്കുറിച്ച് നല്ല information തന്നെയാണ് ഈ വിഡിയോയിൽ

    • @sheribamackarmackar8564
      @sheribamackarmackar8564 3 года назад

      Thank u very much sir 1 have automatic celleroy, have licence, but i can' t. Fear, main, how can u help me to drive sir,

    • @ddcreation12
      @ddcreation12 3 года назад

      ഒന്നും അറിയാത്തവരെ പൊട്ടന്‍മാരാക്കുന്ന വീഡിയോ എന്നുവേണം പറയാന്‍..
      ആദ്യത്തെ തള്ള് കേട്ട് വീഡിയോ നോക്കിയതാ.. 5മിനുറ്റ് നോക്കിയപ്പോള്‍ തന്നെ വീഡിയോയിലെ പൊട്ടത്തരം കേട്ട് മതിയായി..
      ആദ്യം പറഞ്ഞു ആക്ടീവ, ഡിയോ പോലുള്ള സ്കൂട്ടറുകള്‍ക്ക് ഗിയറുകള്‍ ഉണ്ടെന്നും ഓട്ടോമാറ്റിക് ആയി ഷിഫ്റ്റ് ആകുന്നെന്നും..
      എന്നാല്‍ അവയ്ക്കൊന്നും സ്പീഡ്-ടോര്‍ക്ക് വേരിയേഷന്‍ ചെയ്യാന്‍ ഗിയറുകളില്ല. പുള്ളിയും ബെല്‍ട്ടും ഉപയോഗിച്ചുള്ള CVT സിസ്റ്റമാണ് ഉപയോഗിക്കുന്നത്...
      അടുത്തത് ഹാന്‍ഡ് ബ്രേക്കിനെയും പാര്‍ക്കിങ് ഗിയറിനെയും പറ്റി പ്രധാനമായി പറയേണ്ട കാര്യങ്ങള്‍ വീഡിയോയില്‍ പറഞ്ഞിട്ടില്ല. വീഡിയോ ചെയ്തയാള്‍ക്ക് അതിനെപ്പറ്റി ധാരണയില്ലായിരുന്നു എന്നും മനസിലായി. ഹാന്റ് ബ്രേക്ക് റിയര്‍ വീലുകളെയാണ് പിടിക്കുന്നത്. ഹോണ്ട സിറ്റി ഫ്രണ്ട് വീല്‍ ഡ്രൈവ് ആയതുകൊണ്ട് പാര്‍ക്കിങ് ഗിയര്‍ ഉപയോഗിക്കുന്നതു വഴി ഫ്രണ്ട് വീലുകളെ ചലിക്കാതിരിക്കാന്‍ സഹായിക്കുന്നു.. എന്തുകൊണ്ട് രണ്ടും ബ്രേക്കും ഉപയോഗിക്കണമെന്ന് പറയുന്നത് എന്നതിനുള്ള ഉത്തരമാണ് ഞാന്‍ ഈ പറഞ്ഞത്. പക്ഷേ ഈ കാര്യം വീഡിയോയില്‍ ഇല്ല.
      ഇനിയും വീഡിയോ നോക്കിയാല്‍ കുറേ മണ്ടത്തരങ്ങള്‍ ഉണ്ടാകും.

  • @roshithpayyanadan5567
    @roshithpayyanadan5567 4 года назад +8

    വളരെ ക്ലിയർ ആയി പറഞ്ഞു തന്നു 👍👍👍👍

  • @YoosafAbdulla
    @YoosafAbdulla 4 года назад +17

    A very good point about the usage of P and Hand brakes. Very informative though I have been using automatics for years I never knew how to override that position I put myself in when the vehicle is on a slant. A hearty thanks.

  • @muhammedknr6059
    @muhammedknr6059 3 года назад +1

    സഹോദരാ കുറേ കാര്യങ്ങൾ മനസ്സിലായി താങ്ക്സ്👍🙏

  • @sivanandk.c.7176
    @sivanandk.c.7176 2 года назад

    ഞാനൊരു 2വർഷമായി AMT കാർ ഒടിയ്ക്കുന്നു.
    നല്ല ഇൻഫോർമേഷൻസ് !
    ഈ പ്രായത്തിൽ ഡീസൽ ഇൻഡിയ്ക്കായിൽ നിന്ന് നിയോസിലേയ്ക്ക് മാറിയപ്പോൾ നല്ല ക്ഷീണക്കുറവ് !

  • @nithinantony2455
    @nithinantony2455 4 года назад +7

    മുത്തേ...നീ പൊളിയാടാ❤️❤️❤️

  • @malluvlog525
    @malluvlog525 4 года назад +69

    Jaguar കയറി ഒന്ന് ഓടിക്കാൻ വിചാരിച്ചപ്പോൾ gear levor നോക്കിയപ്പോൾ തിരിയുന്ന ഒരു ചക്രം അപ്പോൾ തന്നെ ഞാൻ ഇറങ്ങി car key അവന്റെ കൈ കൊടുത്തു 😅

  • @mathewemson2
    @mathewemson2 4 года назад +17

    എൻ്റെ അളിയാ,,,, കിടിലോസ്ക്കി 🙏🙏🙏❤️😘

  • @prithvirajkg
    @prithvirajkg 2 года назад

    വളരെ നന്നായി explain ചെയ്തു... ഉപകാരപ്രദമാണ് ഓരോ വാക്കുകളും... You are the best teacher to learn to drive an automatic gear shift vehicle. Excellent 👍

  • @yoonusd
    @yoonusd Год назад

    Good വിവരണം
    ഉപകാരപ്രദമായ വീഡിയോ എനിക്ക് ഒരുപാട് തെറ്റുകൾ തിരുത്താൻ പറ്റി.
    Thanks.

  • @jacksonsebastian9439
    @jacksonsebastian9439 4 года назад +8

    കാര്യങ്ങൾ അടിപൊളിയായി പറഞ്ഞു 🤝🤝🤝🤝

  • @PKMR23
    @PKMR23 4 года назад +17

    Very informative, especially on using handbreak. I was using in a wrong way

    • @motogents5819
      @motogents5819  4 года назад +3

      വെറും 5 രൂപക്കയു ഓട്ടോമാറ്റിക് വണ്ടികളെ പറ്റി ഉള്ള ഫുൾ ഗൈഡ് മലയാളത്തിൽ, DCT , AMT , DSG , CVT , TORQUE CONVERTER,
      ഇതിന്റെ എല്ലാം വർക്കിംഗ്‌ diagrams നും ഉദാഹരണങ്ങൾക്കും ഒപ്പം കൊടുത്തിട്ടുണ്ട്, ആരൊക്കെ എതൊക്കെ വണ്ടി വാങ്ങണം എന്നും പറഞ്ഞിട്ടുണ്ട്.
      അതിന്റെ കൂടെ ഓട്ടോമാറ്റിക് വണ്ടികൾ എങ്ങനെ ഓടിക്കാം, എങ്ങനെ correct ആയി park ചെയ്യാം, ഓട്ടോമാറ്റിക് വണ്ടികളിൽ കാണുന്ന paddleshifters/triptronics എങ്ങനെ ഉപയോഗിക്കാം, cruise control എങ്ങനെ ഉപയോഗിക്കാം, അങ്ങനെ നിങ്ങൾക്കു ചിന്തിക്കാൻ പറ്റുന്നത് എല്ലാം.
      വണ്ടി ഓടിക്കുന്ന ഒരാൾ ആണേൽ ഈ 5 രൂപ നിങ്ങളുടെ ഏറ്റവും വലിയ ഇൻവെസ്റ്മെന്റിൽ ഒന്നാകും എന്ന് ഉറപ്പ്.
      5rs google pay/phone pe ചെയ്യൂ, file ഞാൻ whatsapp/email നിങ്ങൾ പറയുന്ന ഏത് രീതിയിൽഉം send ചെയ്യുന്നതാണ്.
      +91 9946837347
      എന്റെ ചാനലിനെ മുന്നോട്ടു കൊണ്ടുപോകാനും മലയാളികൾക്ക് ഇടയിൽ വായനാശീലവും അറിവുകൾ പകരുന്നതും ആണ് ഇതിലൂടെ എന്റെ ലക്ഷ്യം.
      PLEASE SUPPORT

  • @namasivayanpillai4956
    @namasivayanpillai4956 3 года назад +3

    Very useful information 4 new comers who used to driving AMT safely!thanX bro 👍

  • @VideoTech5
    @VideoTech5 3 года назад

    സംഭവം കൊള്ളാം..manual vandi odikkunna sughavum feelingsum enjoyingum onnum ee automatic geer vandikalil kittilla... Drive cheyyumbol aswathikkanam clutch chavitti geer marunnathinte feeling onn vere thanne aanu 😍😍😍😍😍😍😍😘😘😘😘

    • @muhammadzabaik7086
      @muhammadzabaik7086 3 года назад

      അതു സേട്ടൻ ഓട്ടോമാറ്റിക് ഓടിച്ചു ശീലമില്ലാത്തത് കൊണ്ടാണ്

  • @narayanana5548
    @narayanana5548 4 месяца назад

    ഈ വിഷയത്തിൽ ഒട്ടേറെ വീഡിയോ കണ്ടിരുന്നു എങ്കിലും ഇത്രയും മനോഹരമായ ഒരു ക്ലാസ്സ്‌ ആദ്യമായാണ് കാണുന്നതും കേൾക്കുന്നതും. എല്ലാ സംശയങ്ങൾക്കും ഇപ്പോൾ പരിഹാരമായി വളരെ നന്ദി ❤🙏🏻👍🏻

  • @salimkumarp
    @salimkumarp 4 года назад +13

    Good ! Nicely explained.
    As you said, it is the best practice to pull the handbrake first before putting in P.
    It is important to put in P only after the car is completely stopped. If someone tries to shift from D to P without applying handbrake while the car is about to stop, it will stop with a jerk and some times result in damage of gear. ( As the brake pedal is pressed for stopping, the lever will move to P)

  • @francisanthony100
    @francisanthony100 4 года назад +24

    Well explained. Thank you, Congrats!

    • @ddcreation12
      @ddcreation12 3 года назад

      ഒന്നും അറിയാത്തവരെ പൊട്ടന്‍മാരാക്കുന്ന വീഡിയോ എന്നുവേണം പറയാന്‍..
      ആദ്യത്തെ തള്ള് കേട്ട് വീഡിയോ നോക്കിയതാ.. 5മിനുറ്റ് നോക്കിയപ്പോള്‍ തന്നെ വീഡിയോയിലെ പൊട്ടത്തരം കേട്ട് മതിയായി..
      ആദ്യം പറഞ്ഞു ആക്ടീവ, ഡിയോ പോലുള്ള സ്കൂട്ടറുകള്‍ക്ക് ഗിയറുകള്‍ ഉണ്ടെന്നും ഓട്ടോമാറ്റിക് ആയി ഷിഫ്റ്റ് ആകുന്നെന്നും..
      എന്നാല്‍ അവയ്ക്കൊന്നും സ്പീഡ്-ടോര്‍ക്ക് വേരിയേഷന്‍ ചെയ്യാന്‍ ഗിയറുകളില്ല. പുള്ളിയും ബെല്‍ട്ടും ഉപയോഗിച്ചുള്ള CVT സിസ്റ്റമാണ് ഉപയോഗിക്കുന്നത്...
      അടുത്തത് ഹാന്‍ഡ് ബ്രേക്കിനെയും പാര്‍ക്കിങ് ഗിയറിനെയും പറ്റി പ്രധാനമായി പറയേണ്ട കാര്യങ്ങള്‍ വീഡിയോയില്‍ പറഞ്ഞിട്ടില്ല. വീഡിയോ ചെയ്തയാള്‍ക്ക് അതിനെപ്പറ്റി ധാരണയില്ലായിരുന്നു എന്നും മനസിലായി. ഹാന്റ് ബ്രേക്ക് റിയര്‍ വീലുകളെയാണ് പിടിക്കുന്നത്. ഹോണ്ട സിറ്റി ഫ്രണ്ട് വീല്‍ ഡ്രൈവ് ആയതുകൊണ്ട് പാര്‍ക്കിങ് ഗിയര്‍ ഉപയോഗിക്കുന്നതു വഴി ഫ്രണ്ട് വീലുകളെ ചലിക്കാതിരിക്കാന്‍ സഹായിക്കുന്നു.. എന്തുകൊണ്ട് രണ്ടും ബ്രേക്കും ഉപയോഗിക്കണമെന്ന് പറയുന്നത് എന്നതിനുള്ള ഉത്തരമാണ് ഞാന്‍ ഈ പറഞ്ഞത്. പക്ഷേ ഈ കാര്യം വീഡിയോയില്‍ ഇല്ല.
      ഇനിയും വീഡിയോ നോക്കിയാല്‍ കുറേ മണ്ടത്തരങ്ങള്‍ ഉണ്ടാകും.

  • @manumanuchungam3319
    @manumanuchungam3319 4 года назад +8

    നല്ലൊരു message താങ്ങൾ പറഞ്ഞ ചില കാര്യങ്ങൾ എനിക്ക് സബ്ബവിക്കാറുങ് നല്ലൊരു അറിവ് എനിക്ക് മനസ്സിലാക്കാൻ സാദിച്ചു thank you from manu u a e

    • @motogents5819
      @motogents5819  4 года назад

      Thanks brother. Plz subscribe & stay tuned. 😍

  • @sumeshwayanad1603
    @sumeshwayanad1603 3 года назад

    തുടക്കക്കാരായവർക്ക് ഗുണം ചെയ്യുന്ന video ആണ് Thanks

  • @skp8881
    @skp8881 9 месяцев назад

    ഞാൻ ഇപ്പോഴാണ് വീഡിയോ ശ്രദ്ധിക്കുന്നത് . വെറുപ്പിക്കാതെ നീട്ടി വലിക്കാതെ ഒരു വാക്ക് പോലും കൂടി പോകാതെ ❤❤❤ I congrats U

  • @motogents5819
    @motogents5819  4 года назад +35

    വെറും 10 രൂപക്കയു ഓട്ടോമാറ്റിക് വണ്ടികളെ പറ്റി ഉള്ള ഫുൾ ഗൈഡ് മലയാളത്തിൽ, DCT , AMT , DSG , CVT , TORQUE CONVERTER,
    ഇതിന്റെ എല്ലാം വർക്കിംഗ്‌ diagrams നും ഉദാഹരണങ്ങൾക്കും ഒപ്പം കൊടുത്തിട്ടുണ്ട്, ആരൊക്കെ എതൊക്കെ വണ്ടി വാങ്ങണം എന്നും പറഞ്ഞിട്ടുണ്ട്.
    അതിന്റെ കൂടെ ഓട്ടോമാറ്റിക് വണ്ടികൾ എങ്ങനെ ഓടിക്കാം, എങ്ങനെ correct ആയി park ചെയ്യാം, ഓട്ടോമാറ്റിക് വണ്ടികളിൽ കാണുന്ന paddleshifters/triptronics എങ്ങനെ ഉപയോഗിക്കാം, cruise control എങ്ങനെ ഉപയോഗിക്കാം, അങ്ങനെ നിങ്ങൾക്കു ചിന്തിക്കാൻ പറ്റുന്നത് എല്ലാം.
    വണ്ടി ഓടിക്കുന്ന ഒരാൾ ആണേൽ ഈ 10 രൂപ നിങ്ങളുടെ ഏറ്റവും വലിയ ഇൻവെസ്റ്മെന്റിൽ ഒന്നാകും എന്ന് ഉറപ്പ്.
    10rs google pay/phone pe ചെയ്യൂ, file ഞാൻ whatsapp/email നിങ്ങൾ പറയുന്ന ഏത് രീതിയിൽഉം send ചെയ്യുന്നതാണ്.
    GOOGLE PAY & WHATS'APP NUMBER
    +91 9946837347
    എന്റെ ചാനലിനെ മുന്നോട്ടു കൊണ്ടുപോകാനും മലയാളികൾക്ക് ഇടയിൽ വായനാശീലവും അറിവുകൾ പകരുന്നതും ആണ് ഇതിലൂടെ എന്റെ ലക്ഷ്യം.

  • @manhuv
    @manhuv 4 года назад +4

    Very good video
    I had seen many videos it could only increase my tension. Your video gives a lot of confidence. Thanks

  • @rahulm4689
    @rahulm4689 4 года назад +8

    Very nice explanation bro...👍🏻👍🏻👍🏻
    Paddle shift use cheythu odikkunna oru short video kude cheythal nannayirunnu.

    • @motogents5819
      @motogents5819  4 года назад +4

      Yes bro lockdown kazinjit cheyunund. thank you bro, plz subscribe and drive safe brother

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 года назад

    Valare upakarapradhamayi. Thanks for vedeo. Ethryum detailed ayittu driving schoolil polum kittum ennu thonnunnilla

  • @moideenkutty1966
    @moideenkutty1966 3 года назад

    കൊള്ളാം മോനെ...
    ഉപകാരപ്പെട്ട വീഡിയോ...
    അതു കൊണ്ടു സബ്സ്ക്രൈബും ചെയ്തു. 🌹

  • @manoharnicholas6932
    @manoharnicholas6932 3 года назад +6

    Very informative vedio, especially regarding the PARKING TIPS, by listening the vedio gets a large amount of confidence in the driving seat, Thank u onceagain for the tips.

  • @Adil-mv1cl
    @Adil-mv1cl 4 года назад +6

    Nice video bro I haven't seen such a nice video on driving an automatic car that too in Malayalam . It's very helpful .
    Also expecting the video of paddle shifters

    • @motogents5819
      @motogents5819  4 года назад

      Thanks bro i have already done a video on paddleshift.
      ruclips.net/video/T4qn-gp2muU/видео.html

    • @Adil-mv1cl
      @Adil-mv1cl 4 года назад

      @@motogents5819 I saw it after this video without checking earlier

  • @pradeepnair3362
    @pradeepnair3362 3 года назад +3

    Excellent briefing. Very helpful to new learners

  • @jabbarhusain
    @jabbarhusain 3 года назад

    ഞാൻ മാന്വൽ ഒഴിവാക്കി ഓട്ടോമാറ്റിക് എടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ എന്റെ എല്ലാ സംശയങ്ങളും മാറി. മാന്വൽ മാത്രമേ എന്റെ നാട്ടിൽ നടക്കൂ. താങ്ക്സ് ബ്രോ

  • @sidheekpoochalpoochal9887
    @sidheekpoochalpoochal9887 3 года назад

    thanks മുത്തേ കുറെ ആയി ഇങ്ങനെ ഒരു വീഡിയോ തിരഞ്ഞു നടക്കുന്നു

  • @ajiths3688
    @ajiths3688 3 года назад +4

    Thanks a lot bro. I always notice that gear selecting is tough when moving from P to D when I parked in slope area.
    I know something is wrong. But I could not identify the reason. I was always doing the wrong way. Thanks much..!!

    • @soorajgangadharan27
      @soorajgangadharan27 3 года назад +1

      Oru doubt ee kettathil anel vandi nikune apo nammal normal vehicle half clutch alle.....apo automatic akumbo nthanu...half break ano???

    • @arunz8277
      @arunz8277 3 года назад

      @@soorajgangadharan27 full brake ayirikum

  • @Kuttanwarrior
    @Kuttanwarrior 4 года назад +11

    A million Congratulations! Your presentation has been excellent!

    • @motogents5819
      @motogents5819  4 года назад

      Thank you so much sir 😍. Plz subscribe for more and drive safe.

    • @abdullahnadeem789
      @abdullahnadeem789 4 года назад

      നിങ്ങൾ സ്റ്റാറി‍ങ്ങീന്റ് സൈഡിൽലുള്ള.രണ്ട്. അതെന്താ അതിന പ്റ്റി ഒന്ന്. പറയാമോ

    • @motogents5819
      @motogents5819  4 года назад

      അതിന്റെ വീഡിയോ എന്റെ ചാനലിൽ ഉണ്ട്

  • @rajeevkr9693
    @rajeevkr9693 3 года назад +16

    Good information..... you could also show driving on the road with gear changes...👍

  • @harikumarmt1574
    @harikumarmt1574 3 года назад

    Automatic ന്റെ ലോകത്തേക്ക് പിച്ചവെക്കുന്ന എന്നെപോലുള്ളവർക്ക് വളരെ ഉപകാരപ്രദമായ അറിവുകൾ തന്നതിന് നന്ദി 🙏🙏
    ആദ്യമായി skip ചെയ്യാതെ മുഴുവൻ കണ്ട video 👏👌🌹

  • @Sunny_varugheese
    @Sunny_varugheese 2 года назад

    അടിപൊളി
    ഒരുപാട് കാര്യങ്ങൾ മനസ്സി ലാക്കുവാൻ സാധിച്ചു
    Thank you

  • @shortfilmhubm
    @shortfilmhubm 4 года назад +13

    Whenever you change the gear, even to P, the breaking pedal should be applied. During the shift the break acts as clutch.Hence the load factor is not coming in Parking gear as you said. The autogear shouldn't be changed when the car is moving except shifting to S or L. Between D and S shifting can be done when moving. Remember, only that shift is permitted.

  • @sukumarankk7091
    @sukumarankk7091 4 года назад +10

    Surely, u r a good teacher. Yr class is vry creative. Thank u.

    • @vargheseakkanad60
      @vargheseakkanad60 3 года назад

      You hav not said a drawback
      While overtaking another vehicle automatic car did not get the speed comparing to manual one. People use to give more pressure on accilator which will consume more fuel
      In Honda City there is blinking lights while driving blue and green if u keep on green on giving pressure on accil your fuel consumption will be more

  • @sankaranpotty3140
    @sankaranpotty3140 3 года назад +5

    Good explanation. R N D mode automatic car drive may also be uploaded with tips to drive in ascending and descending roads

  • @ordinaryeyes9988
    @ordinaryeyes9988 3 года назад +2

    ഇതിൽ ചെറിയ ഒരു തെറ്റ് ഉണ്ട് കാർ സ്റ്റാർട്ട് ചെയ്തു ഫസ്റ്റ് എടുക്കുമ്പോൾ ഫസ്റ്റ് neutor gear ആക്കിയിട്ടു വേണം ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യാൻ....വണ്ടി ഓഫ് ചെയ്യുമ്പോൾ അത് തന്നെ തിരിച്ചും വേണം ഫസ്റ്റ് neutor പൊസിഷൻ ആകിയീട്ട് ഹാൻഡ് break ഇട്ട് enittu p യിലേക്ക് ആകാൻ....എൻ്റെ അറിവിൽ

  • @surjithp.r9535
    @surjithp.r9535 2 года назад

    മനുവൽ വണ്ടിയാണ് അടിപൊളി... ഗിയർഒക്കെ ചേഞ്ച്‌ ചെയിതു ഓടിക്കുന്നതാണ് സുഖം 👌

  • @sajivarghese2662
    @sajivarghese2662 3 года назад +9

    Good one. Please give an explanation on the use of M+ & M- gear select positions and steps to be followed when changing from D to M+ and M-

  • @sparrowfonia2692
    @sparrowfonia2692 4 года назад +4

    ഓട്ടോമാറ്റിക് കാർ കയറ്റത്തിൽ നിർത്തിയാൽ ഡ്രൈവിൽ ആണെങ്കിൽ പുറകോട്ട് ഇറങ്ങുമോ

    • @pradeepmannil7305
      @pradeepmannil7305 4 года назад +1

      Hill hold control undengil purakilekku pokilla.mikkavarum ella automatic transmissionim hill assist kanum .brakil ninnu kaleduthal kayatathil kurachu samsyam vandi hold cheyyum.athayathu acceleratorilekju kalu mattan samayam kittum .pala vahanangalil pala perukalil aakum ithu undavuka.athayathu ,hill hold control ,hill assist enna perukalil.ee function illatha automatic vahanangal vangathirikkuka.

  • @basheeralan2680
    @basheeralan2680 4 года назад +6

    Please CELERIO AMT യെ പറ്റി ഒന്നുപറയുമോ? Please

    • @motogents5819
      @motogents5819  4 года назад +4

      വെറും 5 രൂപക്കയു ഓട്ടോമാറ്റിക് വണ്ടികളെ പറ്റി ഉള്ള ഫുൾ ഗൈഡ് മലയാളത്തിൽ, DCT , AMT , DSG , CVT , TORQUE CONVERTER,
      ഇതിന്റെ എല്ലാം വർക്കിംഗ്‌ diagrams നും ഉദാഹരണങ്ങൾക്കും ഒപ്പം കൊടുത്തിട്ടുണ്ട്, ആരൊക്കെ എതൊക്കെ വണ്ടി വാങ്ങണം എന്നും പറഞ്ഞിട്ടുണ്ട്.
      അതിന്റെ കൂടെ ഓട്ടോമാറ്റിക് വണ്ടികൾ എങ്ങനെ ഓടിക്കാം, എങ്ങനെ correct ആയി park ചെയ്യാം, ഓട്ടോമാറ്റിക് വണ്ടികളിൽ കാണുന്ന paddleshifters/triptronics എങ്ങനെ ഉപയോഗിക്കാം, cruise control എങ്ങനെ ഉപയോഗിക്കാം, അങ്ങനെ നിങ്ങൾക്കു ചിന്തിക്കാൻ പറ്റുന്നത് എല്ലാം.
      വണ്ടി ഓടിക്കുന്ന ഒരാൾ ആണേൽ ഈ 5 രൂപ നിങ്ങളുടെ ഏറ്റവും വലിയ ഇൻവെസ്റ്മെന്റിൽ ഒന്നാകും എന്ന് ഉറപ്പ്.
      5rs google pay/phone pe ചെയ്യൂ, file ഞാൻ whatsapp/email നിങ്ങൾ പറയുന്ന ഏത് രീതിയിൽഉം send ചെയ്യുന്നതാണ്.
      +91 9946837347
      എന്റെ ചാനലിനെ മുന്നോട്ടു കൊണ്ടുപോകാനും മലയാളികൾക്ക് ഇടയിൽ വായനാശീലവും അറിവുകൾ പകരുന്നതും ആണ് ഇതിലൂടെ എന്റെ ലക്ഷ്യം.
      PLEASE SUPPORT

    • @jishannalakath8934
      @jishannalakath8934 3 года назад

      @@motogents5819 hi

  • @hennakondeth5184
    @hennakondeth5184 2 года назад

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു, ഒരുപാട് കാര്യങ്ങൾ മനസിലായി

  • @mahaboobalimk3131
    @mahaboobalimk3131 3 года назад +1

    മനസിലാവുന്ന വീഡിയോ അവതരണം താങ്ക്സ്

  • @bristowxavierlm
    @bristowxavierlm 4 года назад +10

    *Manual ഓടിക്കുന്ന ഫീൽ* ❤️
    *കാർ ഓടിക്കാൻ അറിയാത്ത ഞാൻ.* 😂

  • @shabss1
    @shabss1 4 года назад +5

    dear brother !!! thanks a lottttt !!!! i always park my car n shift to p and then pull hans break !!! next time i always feel that from p to d ... y this stiffness happening !!! thanks a lotttt !! thank u ! great video thank u !

  • @Muhammed_Aydin412
    @Muhammed_Aydin412 3 года назад +3

    s is for semi automatic and not for any extra power. In city you can opt it for using paddle shift. Others have +/- option for the same

  • @Handsome971
    @Handsome971 8 месяцев назад

    വളരെ വളരെ ഉപകാരപ്രദം എല്ലാം നന്മയും നേരുന്നു 🙏🙏🙏

  • @sarathbheemraj2877
    @sarathbheemraj2877 Год назад +1

    Njn anweshich nadana video😊👍👍thanku bro

  • @varghesethomas7228
    @varghesethomas7228 4 года назад +12

    Explained well. Thank you.

  • @jamsheerjam8617
    @jamsheerjam8617 4 года назад +30

    കയറ്റത്തിൽ നിന്ന് എടുക്കുന്ന രീതി കാണിക്കാമോ

    • @motogents5819
      @motogents5819  4 года назад +9

      Yes bro coming soon

    • @abhijithvalyaparampil6456
      @abhijithvalyaparampil6456 4 года назад +3

      Bro manualil clutch thanghi edukkunna pole brakil ninne kal edukkumbole vandi ആഞ്ഞ തരും aa time kondu namukku accelarate cheyyam simple aanu bro

    • @abhijithvalyaparampil6456
      @abhijithvalyaparampil6456 4 года назад +2

      Bro automatic vandikalil brake and clutch randum oru pedalil thanne athukonduthanne randintem purpose oru pedalil thanne aanu simple

    • @MohammedAli-ht4fw
      @MohammedAli-ht4fw 4 года назад +2

      @@abhijithvalyaparampil6456 very simple, ഇവിടെയാണ് handbrake ൻറെ ഉപയോഗം, കയറ്റത്തിൽ, 1 st ഗിയറിൽ ഇട്ടു ആക്സിലറേറ്റർ കൊടുത്ത് പതുക്കെ ക്ലച്ച് റിലീസ് ചെയ്തു വണ്ടി മുന്നോട്ടു നീങ്ങാൻ തുടങ്ങുമ്പോൾ handbrake പതുക്കെ release ചെയ്യുക. ഇത് പ്രാക്ടീസ് ചെയ്യുക. വളരെ എഴുപ്പവും പ്രയോകികവുമാണ്, മിക്ക രാജ്യങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാവണമെങ്കിൽ ഇങ്ങെത്തു കൂടി ചെയ്തു കാണിക്കൽ നിർബന്ധമാണ്

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 года назад

      ഓട്ടോമാറ്റിക് ആണെങ്കിൽ വണ്ടി പിറകോട്ടു ഉരുളില്ല അതാണ് നമ്മുടെ നാട്ടിൽ പ്രത്യകിച് ഹൈ റേഞ്ച്ൽ എക്കെ ഇതിന്റെ ഗുണം,

  • @600msn
    @600msn 4 года назад +7

    Pls do a video about pad shift on steering. Thank you👍🏻

    • @motogents5819
      @motogents5819  4 года назад +1

      Already did, plz watch on my channel, link is in the comments

    • @santhilalt5331
      @santhilalt5331 3 года назад

      @@motogents5819 where is the link??

    • @josephgeorge4368
      @josephgeorge4368 3 года назад

      Please do a video REG pad shift

  • @santhoshchirakkara4877
    @santhoshchirakkara4877 Год назад

    Nice video.... Nannay manassilakunna reethiyil avatharipichu.. Kooduthal videos pratheekshikunnu

  • @pprahmarahmathulla9333
    @pprahmarahmathulla9333 3 года назад

    വളരെ നല്ല വിവരണം ഒന്നുകൂടി P R N D L ഉണ്ടായിരുന്നു L എൽ ഇതിനെക്കുറിച്ചു പറഞില്ല എനിക്കറിയില്ല ഇതു പോലുള്ള ഗിയർ ഞാൻ കണ്ടിട്ടുണ്ട് BMW ford Tauras chavarolet Travers എന്നീ വാഹനങളിൽ ചിലതിൽ LD Lട ഇങ്ങനെയും കണ്ടിട്ടുണ്ട് ഞാൻ ജോലി ചെയ്തിരുന്ന വീട്ടിൽ ഗൾഫിൽ7 കാറുകളുണ്ടായിരുന്നു Ford Benz Toyota Chavarolet Suzuki Liyana ലിയാന മാത്രം Manual

    • @abdulsamadsamad9808
      @abdulsamadsamad9808 5 месяцев назад

      ബ്രോ ഓരോ കമ്പനിയുടെയുംകറുകളുടെ ഗീർ ടൈപ്പ്, ഹാൻഡ് ബ്രേക്ക് ഏത് രൂപത്തിൽ ആണ് എന്ന് പറയുമോ ഒരു ഡ്രൈവിംഗ് ജോബിന് പോകാനാ

  • @Gotnotimetogame
    @Gotnotimetogame 4 года назад +6

    Information like this should be paid 😂. Subscribing is the least I can do ❤️. Thanks brohhh

  • @sunilinnova5249
    @sunilinnova5249 4 года назад +5

    good work !! you didn't explain about the shift lock and the gate type which doesn't need to press the button to change the selector.. you city has a straight line access but other might have a gated approach.. i think these confuses quite a lot of people.. some cars needs the click the lock ever to move to N or back to D.. that also needs to be mentioned..

  • @Niyasudheenp
    @Niyasudheenp 4 года назад +16

    Well explained, tnx

    • @motogents5819
      @motogents5819  4 года назад

      Thanks bro. Plz subscribe & stay tuned.

  • @VikramanAK
    @VikramanAK Год назад

    🙏വളരെ ഉപകാരം ആയി. നന്ദി!
    ഒരു അപേക്ഷ ഉണ്ട്. Land Rover- തുടങ്ങിയ ഓട്ടോമാറ്റിക് വാഹനങ്ങളുടെ, (അതായത്, റൗണ്ട് സ്വിച്ചുകൾ ഉള്ള ) വാഹനങ്ങളുടെ സെലക്ടർ സ്വിച്ചുകൾ ഉപയോഗിക്കുന്നത് അതിന്റെ പ്രത്യേകത അറിയാൻ താല്പര്യം ഉണ്ട്.. 🙋‍♂️

  • @musthaqabdulkadar3459
    @musthaqabdulkadar3459 2 года назад

    അടിപൊളി അവതരണം നന്നായി മനസ്സിലാക്കി തന്നു താങ്ക്സ് ബ്രോ
    ഞാൻ കുറച്ചു പേർക് ഷെയർ ചെയ്തു കൊടുത്തു അവരും മനസ്സിൽ ആകട്ടെ

  • @MegaMajeesh
    @MegaMajeesh 3 года назад +4

    Never put your vehicle in neutral at traffic lights
    Shifting to neutral at the traffic light to save fuel is pure folly. In any case, stop lights only last a few minutes thus any savings on fuel would be quite negligible.
    The story doesn’t end here. You will be shifting gears every time to meet a stop light, subjecting them to unnecessary wear. You may have to replace them sooner than you thought.
    Avoid all this by letting the brakes do their job: leave the engine in drive and step on the brakes at the stoplight. You will only have to release the brakes and continue driving when the light turns green rather than having to grind the gears

  • @geethasreedharan6517
    @geethasreedharan6517 4 года назад +11

    Tata tiago automatic കാർ നെ പറ്റി കൂടി താങ്കൾ ക്ക് പറയാൻ പറ്റുമോ, അതിന്റെ എന്തെങ്കിലും സംശയം ചോദിച്ചാൽ പറയാമോ

    • @motogents5819
      @motogents5819  4 года назад

      ടാറ്റാ വണ്ടികളുടെ reviews വരുന്നുണ്ട് next വീക്ക്‌. So plz subscribe & stay tuned.

    • @abdulsamadsamad9808
      @abdulsamadsamad9808 5 месяцев назад

      ​@@motogents5819Audi, bmw, mercedes benz, diffender, etc തുടങ്ങിയ, laxury വണ്ടികളുടെ ഗീർ, സ്റ്റാർട്ടിങ് സ്വിച്ച്, ഹാൻഡ് ബ്രേക്ക്‌ എന്നിവയെ കുറിചുള്ള വീഡിയോ ഉണ്ടോ പ്ലീസ് ഒരു ജോബ് ആവശ്യത്തിനാണ് ❤❤

  • @ajeeshs9119
    @ajeeshs9119 4 года назад +16

    വണ്ടി നല്ല speedil ഓടിക്കൊണ്ടിരിക്കുമ്പോ പെട്ടന്ന് P യിൽ ഇട്ടാൽ എന്ത് പറ്റും?

    • @motogents5819
      @motogents5819  4 года назад +31

      Good question. അങ്ങനെ ഇടാൻ പറ്റില്ല, ഗിയർ Selector അനങ്ങില്ല എത്ര force കൊടുത്താലും ഞാൻ ശ്രമിച്ചിട്ടുണ്ട്. 😅

    • @achusrdarsan4278
      @achusrdarsan4278 4 года назад +3

      @@motogents5819 😅👍

    • @shahanak7048
      @shahanak7048 4 года назад +2

      എന്തിനാ പെട്ടന്ന് പാർക്ക്‌ chuunne. വണ്ടി മറയും

    • @ajeeshs9119
      @ajeeshs9119 4 года назад +5

      @@shahanak7048 pillar vallam aduth irunn gear pidich aakiyalo enn orth chodichatha?

    • @inshadkalikavu2352
      @inshadkalikavu2352 4 года назад +11

      വായിയിൽ അവശേഷിക്കുന്ന പല്ലു കൾ പോയി കിട്ടും

  • @abhilashthadathil4696
    @abhilashthadathil4696 3 года назад

    അടിപൊളി റിവ്യൂ, hats off friend

  • @vimalasreedharan4455
    @vimalasreedharan4455 Год назад

    Nalla clarity..നന്നായി മനസ്സിലായി..Subscribe ചെയ്തു tuo..

  • @nibinpaul6091
    @nibinpaul6091 4 года назад +4

    Subscribed💯

  • @ajeeshs9119
    @ajeeshs9119 4 года назад +5

    സാധാരണ വണ്ടിയിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ചാവി off ചെയ്താലോ?

    • @motogents5819
      @motogents5819  4 года назад +6

      പുതിയ മിക്കവാറും ഉള്ള automatic വണ്ടികളിൽ അങ്ങനെ പറ്റില്ല, പക്ഷെ മാന്വൽ വണ്ടികളിൽ പറ്റും. അങ്ങനെ ചെയ്‌താൽ steering ഉം ഗിയർ ഉം engine ഉം ഓഫ്‌ ആയി പോകും, ടയർ കറങ്ങില്ല. ഗിയർ breakdown ആകും, വണ്ടി ഇടിച്ചു നിൽക്കുന്ന പോലെ നിക്കും. സീറ്റ്‌ belt ഇട്ടില്ലേൽ ഡ്രൈവർ ഗ്ലാസ്സിലൂടെ തെറിച്ചു പുറത്ത് വീഴും.

    • @ajeeshs9119
      @ajeeshs9119 4 года назад +1

      @@motogents5819😲

    • @sanbenedetto1342
      @sanbenedetto1342 4 года назад +2

      ഭയങ്കര സംശയം ആണല്ലോ...😆

    • @ajeeshs9119
      @ajeeshs9119 4 года назад +1

      @@sanbenedetto1342 😁😁

    • @Arunkumar-zi1yp
      @Arunkumar-zi1yp 4 года назад

      🤣

  • @emilc.kurian2118
    @emilc.kurian2118 3 года назад +4

    Are there any technical advantages (not on fuel economy) to the AMT gearbox (life of transmission components) from disengaging gears (shifting to Nutral) at traffic stops?

  • @shahanastp9082
    @shahanastp9082 2 года назад

    അടിപൊളി വിശദമായി.... മനസ്സിലായി.... Thankyou മച്ചാ

  • @shahulhameeda1962
    @shahulhameeda1962 2 года назад +1

    Finally got the basic knowledge about the handbrake usage in automatic car,thank you so much

  • @johnypaul6088
    @johnypaul6088 3 года назад

    Thank you so much for your good information.....last six years I am driving my vento automatic car but such an information didn't give by sales department about hand break and the parking gear....thank u again...m

  • @sanojpallassena786
    @sanojpallassena786 3 года назад

    എല്ലാം വെക്തമായി പറഞ്ഞുതന്നതിനു നന്ദി 🙏👍

  • @jyothishv8836
    @jyothishv8836 2 года назад +1

    എഴുകൊല്ലമായി പാർക്കിങ്ങിൽ ഇട്ട് hand brake വലിക്കുന്ന ഞാൻ... ഇത്‌ വരെ ഒരു കംപ്ലൈന്റ്റും ഇല്ലാ.. അഥവാ handbrake ചെയ്ത് parking ഇൽ ഇടുമ്പോൾ gearliver ഒടുക്കത്തെ ടൈറ്റ് ആണ്..

  • @leisurevibez2308
    @leisurevibez2308 4 года назад

    നന്നായി മനസ്സിലാക്കാൻ പറ്റുന്ന വീഡിയോ ആണിത്. Very good.

  • @rajanpendanathvasudevannai1501
    @rajanpendanathvasudevannai1501 2 года назад

    ഞാന്‍ ഒരു automatic car book ചെയ്തിരിക്കുന്നു Baleno Zeta AGS ,നിങ്ങളുടെ class ഉപകാരമായി സുഹൃത്തേ

  • @s.rentertainment611
    @s.rentertainment611 3 года назад

    Nalla upakaramulla video bro 👍👌

  • @anniec.l.1276
    @anniec.l.1276 4 года назад

    I have booked for an automatic car. This veidio, I am sure will help me a lot. Thank u.

    • @mpaul8794
      @mpaul8794 3 года назад

      Don't worry dear. I have licence for the past 15 years...but was not confident to take the car. Got new automatic car this week and now I'm managing it very easily. It's just like a toy. But don't go to heavy traffic in the beginning.

  • @AjithKumar-yk7fg
    @AjithKumar-yk7fg 3 года назад

    Excellent presentation. Great. Scooter nte automatic gear nte kayathil mathram oru samsayam😊

  • @hemands4690
    @hemands4690 Год назад

    Okay thank you very much 🎉 paddle shift use cheythu odikunath engane ennulla vedio venam

  • @AnoopSam
    @AnoopSam 4 года назад

    വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു.

  • @deepuviswanathan46
    @deepuviswanathan46 3 года назад +1

    ഇഷ്ടപ്പെട്ട അവതരണവും, വണ്ടിയും - 4th gen City♡.
    ജ്ജ് മുഖമൊന്ന് കാണിച്ചിരുന്നെങ്കിൽ Strell ആണോന്നറിയാരുന്നു... :D അതേ സ്വരം....♡

  • @shaijusuryadith1866
    @shaijusuryadith1866 2 года назад

    Broo super othiri kariyangal manasilakki thannu. Thanks🥰🥰🥰

  • @mohammedjaleelk2771
    @mohammedjaleelk2771 3 года назад +2

    I am also planning to buy a automatic car very recently.your way of explanation is fantastic and meaningful.

  • @nafeesausman6904
    @nafeesausman6904 3 года назад

    Nalla class .o. k. Thanks. Manwal geer paranju tharikka

  • @കൊല്ലംകാരൻ-ഫ8ഥ

    Review കിടു ആയി ചെയ്തു. Superv👌👌