Lamborghini വരെ ഇനി ഓടിക്കാം - How to Drive a automatic car ??? 🥰

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 360

  • @sreehari2066
    @sreehari2066 2 года назад +65

    ഓട്ടോമാറ്റിക് കാർ ഓടിക്കാൻ വളരെ പേടിയോടെ കാണുന്നവരുണ്ട് അവർ ഈ ഓട്ടോമാറ്റിക് കാറുകൾ എന്തോ വലിയ കാര്യം ആയാണ് കാണുന്നത് പക്ഷേ അതിനെ എല്ലാം മാറ്റി നിർത്തി ചേട്ടൻ പറഞ്ഞു തന്നത് വളരെ നല്ല ഒരു കാര്യം ആയി തോന്നുന്നു

  • @basheer.bsp03
    @basheer.bsp03 2 года назад +238

    സംഭവം ഗിയർ മാറ്റി ഓടിക്കുന്നതൊക്കെയാണ് thrill💥 എങ്കിലും,...😑ഇപ്പോഴത്തെ city traffic-ഇൽ ഒരുവട്ടമെങ്കിലും automatic ഗിയർ ബോക്സുള്ള കാർ ഓടിച്ചു നോക്കിയാൽ😕 ,പതിയെ അതിനെ ഇഷ്ടപ്പെട്ടു പോകും..😍😍

    • @mhdfadhin5423
      @mhdfadhin5423 2 года назад +8

      Innk gear ann istam athra traffic indayallum uff vara feel
      Bro oru polo GT odikk

    • @ajazashraf1426
      @ajazashraf1426 2 года назад +17

      @@mhdfadhin5423 gt automatic an😂

    • @basheer.bsp03
      @basheer.bsp03 2 года назад +3

      @@mhdfadhin5423 aah... best!!!

    • @basheer.bsp03
      @basheer.bsp03 2 года назад +1

      @@ajazashraf1426 🤣😂

    • @jayavishnu8341
      @jayavishnu8341 2 года назад +1

      @@basheer.bsp03 🤣🤣

  • @kasinadh4105
    @kasinadh4105 2 года назад +690

    എന്തായാലും എനിക്ക് ഗിയർ മാറി ഓടിക്കുന്നത് തന്നെയാ ഒരു ത്രിൽ🔥🔥🔥

  • @jithusunil7941
    @jithusunil7941 2 года назад +291

    Clutch ചവിട്ടി Gear മാറുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് 🔥🔥

    • @arunjithc1495
      @arunjithc1495 2 года назад

      💯🔥🔥🔥💥🔥💥🔥

    • @aromal8977
      @aromal8977 2 года назад

      Athente thrill vare onnu thanne 🤩😌😌😌😌

    • @AVS-333
      @AVS-333 2 года назад

      Ath athre ollu

    • @YADHAVKRISHNA.
      @YADHAVKRISHNA. 2 года назад +1

      Sathyam

    • @kasinadh4105
      @kasinadh4105 2 года назад +1

      Pinnallate 🤟🔥🔥🔥🔥

  • @shebinabraham8962
    @shebinabraham8962 2 года назад +11

    വളരെ ഉപകാരം ആയി ബ്രോ. എനിക്ക് ഓട്ടോമാറ്റിക് അറിയാത്തത്കൊണ്ട് പല വണ്ടികളും ഓടിച്ചു നോക്കാൻ കഴിഞ്ഞിട്ടില്ല 🥰

  • @jomongeorge3187
    @jomongeorge3187 Год назад +8

    ഇത് പോലുളാ ഒരു video അണ് ഞാൻ നോകിനടനത് thanks brother ❤

  • @madddmllmo
    @madddmllmo 2 года назад +14

    ഉണ്ണിയേട്ടൻ first

  • @abdullap1825
    @abdullap1825 2 года назад +7

    നല്ല വിശദമായ ക്ലാസ്സ് - Thank you sir

  • @jamshad_shad7
    @jamshad_shad7 2 года назад +122

    But auto matic ne kaal oru feel kittuka manual thanne yaa.clutch chavitti gear matti accelerator koduth pokunna oru sugam ath vere thanneya 🏎💨❤️‍🔥

    • @iksmalayalam5853
      @iksmalayalam5853 2 года назад +2

      ജയ് ജവാൻ ജയ് കിസാൻ

    • @anugrah333
      @anugrah333 2 года назад +2

      Athe bro

    • @nandugp1743
      @nandugp1743 2 года назад +4

      Athokke athre ollu🔥🔥🔥

    • @kasinadh4105
      @kasinadh4105 2 года назад +4

      Pinnallate 🤟🔥🔥🔥🔥

    • @gamingjunkie707
      @gamingjunkie707 Год назад +2

      Le ബ്ലോക്ക്: ഇപ്പൊ ശരിയാക്കി തരാം.

  • @Deon3278
    @Deon3278 2 года назад +10

    8:04 Background polichu 🤣🤣😂

  • @amjadroshanvlogs
    @amjadroshanvlogs 2 года назад +38

    എന്തൊക്കെ പറഞ്ഞാലും clutch ചൗട്ടി ഗിയർ ഷിഫ്റ്റ്‌ ചെയ്യുന്നത് ഒരു വിഗാരം ആണ് 😌🔥

  • @saheershapa
    @saheershapa 2 года назад +8

    You had given the correct information about the automated system. Polichu mone.

  • @sudhakarjipillai7551
    @sudhakarjipillai7551 Год назад +4

    വളരെ നന്നായി അവതരിപ്പിച്ചു നന്ദി

  • @hemands4690
    @hemands4690 11 месяцев назад +1

    Thank you ❤😌 Manuel gear maathram odichu sheelam aaya eniku ee vedio valiya karyam ayi 😃🙏👍

  • @Ddg242
    @Ddg242 2 года назад +2

    8:04 😌😌😌 yaaarath mayandiyaaaa

  • @inandouts458
    @inandouts458 2 года назад +3

    Iniyum idu polethe video idanam super

  • @joyalmathew2241
    @joyalmathew2241 2 года назад +32

    I like to drive manual . അത് വേറെ mood ahnuu🔥🔥

  • @tasteofmusic4049
    @tasteofmusic4049 2 года назад +17

    8:05 The Epic Smile🔥🔥🔥

  • @beproudwhoyouare7356
    @beproudwhoyouare7356 2 года назад +33

    Harrier isttamm... എൻ്റെ dream വണ്ടി...❤️🥰🥰🥰

  • @nishadc6137
    @nishadc6137 2 года назад +2

    Nall viedeo bro👍

  • @andrewspaul7288
    @andrewspaul7288 2 года назад +3

    Automatic Indian Roads nu super aanu....Traffic il nalla sukhaa odikaan. Njan Manual idichappo B'glore traffic il kashtapettu. But now with automatic car it's very convenient.

  • @ramees4231
    @ramees4231 Год назад +5

    ഗിയർ മാറ്റി ഓടിക്കുന്നത് ഒരു ഹരമാണ്. ചില സന്ദർഭങ്ങളിൽ ഗിയർ ഷിഫ്റ്റ്‌ വേഗത condrol ചെയ്യാറുണ്ട് 🤗

  • @hariknair
    @hariknair 10 месяцев назад +3

    *Starting an AMT Car*
    *W* heel position
    *C* lose door w left hand
    *S* eat belt
    *M* irror
    *P* arking release
    *N* eutral
    *K* ey start
    *B* rake- leg apply
    *D* rive mode
    *H* and brake release
    *I* ndicator
    *A* ccelator
    *Stopping an AMT Car*
    *A* ccelator release
    *B* rake- leg apply
    *H* and brake apply
    *P* arking apply
    *Starting on uphill*
    *P* arking release
    *B* rake- leg release
    *A* ccelator apply
    *H* and brake release
    Dont make R without complete stop.
    Dont make P if its running.
    Without appying HB dont make P.
    Dont make N when running.
    Dont keep in D and apply brake for longer period of time.

  • @offroad_runner_8343
    @offroad_runner_8343 2 года назад +7

    അങ്ങനെ ഈ വീഡിയോ കണ്ട് ഓട്ടോമാറ്റിക് കാർ ഓടിക്കാൻ പഠിച്ചേ 😹😍❤
    ക്ലച്ച് ചവിട്ടി ഗിയർ മാറുന്ന ഫീലിംഗ് അത് വേറെ ലെവൽ ആണ് 😍💗💯

  • @abhi_hari
    @abhi_hari Год назад +1

    Thankz broi💞. Very very valuable information 😍

  • @rashidumer3802
    @rashidumer3802 Год назад +1

    നല്ലൊരു വിവരണം.നന്ദി

  • @DeepakDeepak-gg5ol
    @DeepakDeepak-gg5ol 2 года назад +2

    ഇത് പൊളിക്കും 💥

  • @akshaykadasseri2333
    @akshaykadasseri2333 2 года назад +4

    Mannul leek tattitt ath enganeya shift cheyaa normal mannul geer box pole shift chayan patoolalo appo ath enganeya shift cheyaa ?? 🤔

    • @mz_captor9459
      @mz_captor9459 2 года назад +1

      Up and downlekk shift cheyan pattum

  • @KAaTmocuts
    @KAaTmocuts 2 года назад +2

    Use ful video arun bro

  • @ATHULD4TECH
    @ATHULD4TECH 2 года назад +9

    Thanks bro 😁

  • @ashiksuresh8105
    @ashiksuresh8105 2 года назад +15

    Bro manually shift cheyyumbo accelerate kurakkano

  • @Justice-ge2tl
    @Justice-ge2tl 2 года назад +25

    Mustang kanich pattichoole 😁

  • @rasheedmachingal1236
    @rasheedmachingal1236 2 года назад +1

    Automatic kidu aanu pakshe athinu anusarichu petrolum venam

  • @nandakumareledath8932
    @nandakumareledath8932 Год назад +1

    excellent Demo very very Advisible.

  • @sohan9886
    @sohan9886 2 года назад +2

    Njn poyi set akiyattu vara 😂💥😘

  • @btsshorts9986
    @btsshorts9986 2 года назад +3

    Arun polyan nan ഫൈമസ് ❤

  • @tinumathew1671
    @tinumathew1671 2 года назад +1

    Adipolii Nice bro

  • @onion2674
    @onion2674 2 года назад +4

    പൊളി സാധനം 😍

  • @praseethat4269
    @praseethat4269 2 года назад +4

    Very Helpfull vdo❤❤😍😍

  • @na_efx4927
    @na_efx4927 2 года назад +2

    Thnx for this helpfull video 💕

  • @muhammedsajidsachu7201
    @muhammedsajidsachu7201 2 года назад +10

    Manual ath oru vikarava 💥🔥 ath itt mari pona sugam ath vera thannaya 🤩😌

  • @piousbennyjoseph2287
    @piousbennyjoseph2287 2 года назад +3

    Bro Automatic vehicleil erakathil & kettathil Nammal Manuel Vehiclelile pole thanne gearil ettu pokan pattum

  • @yousufmayippil7173
    @yousufmayippil7173 8 месяцев назад +1

    Useful information 👍

  • @harisanth975
    @harisanth975 2 года назад +2

    Lamborghini uyir

  • @Godwithus4384
    @Godwithus4384 2 года назад +1

    താങ്ക്യൂ you.......

  • @thomaskcperfectenglish2122
    @thomaskcperfectenglish2122 8 месяцев назад

    There is no hill hold assist in XUV 300. So I am finding it very difficult to drive in slope after stopping the car. After driving manual car for 42 years I bought XUV 300 for city use. I am not at all comfortable with this car especially when driving in slopes. So I am trying to sell the car.

  • @rahulk2488
    @rahulk2488 2 года назад +5

    Odikkan arinjittum vannavarundo😆

  • @jenusworld-t2c
    @jenusworld-t2c Год назад +1

    മനോഹരമായ വിവരണം...

  • @sgkomban5257
    @sgkomban5257 2 года назад +3

    🤩🤩😍 happy birthday

  • @shajikumar9046
    @shajikumar9046 2 года назад

    Perfect explanation.. Thanks bro

  • @leomessi9128
    @leomessi9128 2 года назад +7

    Gear maatunnath oru vigaram aahn❤️

  • @ashikashik9481
    @ashikashik9481 2 года назад

    First 💥💥

  • @true_bgms_5097
    @true_bgms_5097 2 года назад +2

    Gud information 🔥🔥

  • @chanduks2012
    @chanduks2012 2 года назад +6

    Bro നോർമൽ വണ്ടിയോടിക്കാൻ എങ്ങനെ ഒന്നു പറഞ്ഞുതരാമോ അങ്ങനെ ഒരു വീഡിയോ ചെയ്യാമോ

  • @psneffex5145
    @psneffex5145 2 года назад +1

    Thumbnail. mustanggt 🤤🤤🤤🔥

  • @__-pz3li
    @__-pz3li 2 года назад +1

    Arun smoki vannu guys lol🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @rAyAnTonY00
    @rAyAnTonY00 2 года назад +4

    Automatic is best
    Because we have assistant😁

  • @adhilyaseen3018
    @adhilyaseen3018 2 года назад +3

    Very useful

  • @savvyonline
    @savvyonline 2 года назад +1

    Cannot be started when gear on N ???

  • @bijinkk644
    @bijinkk644 6 месяцев назад +1

    Thanks 😁

  • @akhilpvm
    @akhilpvm 2 года назад +2

    *ആ മൈക്ക് ഷർട്ടിൽ എവിടെ എങ്കിലും ഒന്ന് ക്ലിപ്പ് ചെയ്തിട് ബ്രോ* 🙌💞

  • @adhiladhiii2036
    @adhiladhiii2036 2 года назад

    Brake pidikkande vandi nutralil edumbol and allathilu edumbol

  • @abisonmathew515
    @abisonmathew515 2 года назад

    Njan kandairunnu rohan robert inte channelil ee thumb nail kandapol manasilaii

  • @DeepakKunji
    @DeepakKunji 8 дней назад

    Chetta super

  • @hk_b
    @hk_b Год назад

    നല്ല അവതരണം

  • @indian5921
    @indian5921 2 года назад

    Manuel uyir❤❤

  • @yuvrajgiminglog7974
    @yuvrajgiminglog7974 2 года назад

    Love from pune 😍😇

  • @aromal8977
    @aromal8977 2 года назад +5

    Harrier lovers come on 🖤🖤

  • @AneeshVijayan-cb4zw
    @AneeshVijayan-cb4zw 11 месяцев назад

    Kayatathil vandi kurachu neram nirthendi vannal nthu cheyanam plz explain

  • @faseehkarumbil
    @faseehkarumbil 2 года назад +11

    Manual Fans 🔥🔥🔥

  • @roshanroy125
    @roshanroy125 2 года назад +1

    Gear chenge cheyunna sugam onne vere aa mone 😍🤙

  • @sagarmsajisaji
    @sagarmsajisaji 2 года назад +6

    Driving aaswadham automatic il, wow😂😂

  • @akhiljossyvj9614
    @akhiljossyvj9614 2 года назад +1

    purposeful video bro

  • @JOMIT_MARTIN
    @JOMIT_MARTIN 2 года назад +5

    Odikan ekk padichu but oru preshnnam odikan vandiyilla.........
    Sed lyf.......

  • @radhakrishnant7626
    @radhakrishnant7626 2 года назад

    Good 👍🏻 informative

  • @muhammedsinana7243
    @muhammedsinana7243 2 года назад +7

    Adipoli ✨️❤

  • @anooppradeep5112
    @anooppradeep5112 Год назад

    Good Presentation

  • @Abil_Az
    @Abil_Az 4 месяца назад +1

    Brake + Accelerator = Screenshot 😂

  • @sre_yes
    @sre_yes 2 года назад +1

    Thumbnail kandu.. Ahmed nte Deadpool Mustang aan karuthi😪

  • @muhammedshabeel811
    @muhammedshabeel811 2 года назад +1

    Nee enta athra CHUNDARAN alla ketto😒💖

  • @shinenp3848
    @shinenp3848 Год назад +6

    എൻറെ പൊന്നു സുഹൃത്തുക്കളെ ഇദ്ദേഹം പറയുന്നത് പോലെ അത്ര ഈസി അല്ല കാര്യങ്ങൾ തുടക്കക്കാർക്ക് ഒരുപാട് കാര്യങ്ങൾ നേരെയാവാൻ ഉണ്ട് സ്റ്റിയറിംഗ് ബാലൻസ് ലെഫ്റ്റ് സൈഡ് ജഡ്ജ്മെൻറ് യൂ ടേൺ പാർക്കിംഗ് തുടങ്ങി നിരവധി കാര്യങ്ങൾ ആത്മവിശ്വാസത്തോടുകൂടി ചെയ്താൽ മാത്രമേ നമുക്ക് വണ്ടി ഓടിച്ച് സുരക്ഷിതമായി തിരിച്ചെത്താൻ ആവും അതുകൊണ്ട് നല്ലൊരു ട്രെയിനർ എ വച്ച് അത്യാവശ്യം പ്രാക്ടീസ് ചെയ്തതിനുശേഷം മാത്രം ഒറ്റയ്ക്ക് വണ്ടി എടുക്കാൻ ശ്രദ്ധിക്കുക

    • @MaxxieMaxxiee
      @MaxxieMaxxiee Год назад

      Bro thudagakraku manual ano auto ano nallathu

    • @sollyjose4796
      @sollyjose4796 3 месяца назад

      വണ്ടി ഓടിക്കാൻ അറിയുന്നവക്ക് മാത്രമേ ഓട്ടോ മാറ്റിക് വണ്ടി ഈസിയായി തോന്നുകയുള്ളു. വണ്ടിയോട്ടുമേ ഓടിക്കാൻ അറിയാത്തവർക്ക് രണ്ടുംപ്രയാസമാണ്.

    • @shamsuyuzuf9886
      @shamsuyuzuf9886 5 дней назад

      പഠിക്കുമ്പോൾ മാന്വൽ ഓടിക്കാൻ ശ്രമിക്കുക എന്നാൽ AMT ഈസി ആവും.​@@MaxxieMaxxiee

  • @avinashraghu2065
    @avinashraghu2065 2 года назад

    First😂😍

  • @vineeshvs
    @vineeshvs Год назад

    Thanks a lot Helpful

  • @avinashpuri1669
    @avinashpuri1669 2 года назад

    Thankz Bro❤️

  • @nafeesakutty565
    @nafeesakutty565 2 года назад

    Very good information

  • @shyamlalful
    @shyamlalful 9 месяцев назад

    Manual is better dude, I have tried, But safety is manual, It's hard sometimes

  • @wollcana
    @wollcana 2 года назад +1

    Bro velukan entha tecchath

  • @gopalakrishnapillai5911
    @gopalakrishnapillai5911 Год назад

    When you demonstrate 'Automatic car driving ' show it by step by step first. For eg. Step. I Open the door, and take your seat. Look at left to see the positions of gear knob and handbreak. and the markings P R N D ( or A)
    Step-2:Place your left leg at the place provided and see on the right two pads,for the right leg. Of the two, left is break pad and the right is accelerator.............. Further description, വാചകമടി യും, at the end

    • @Truthholder345
      @Truthholder345 11 месяцев назад

      Vandi odikan ariyathavarkk ann angane paranjj kodukendathh.. automatic engane odikam ennan smoki ee videol parayunne

  • @sreehariashok1714
    @sreehariashok1714 2 года назад

    8:05 athu etha oru midukan olinju nokunne 😂😂😂
    15:40 computer il kalikumbol angane aanu

  • @YoutubeSanto12
    @YoutubeSanto12 2 года назад

    Car irakathil kond ittitt handbrake valichu idum njan…annit vandi edukumbam pettenn break kittilla pinne break pedalil randu pravisham pump chythita break kittunne ..athenthu kondaa break kittathe vandi edukumbam

  • @jomonoosvlogs4162
    @jomonoosvlogs4162 Год назад

    Hill on braek grand vitarayilundoo

  • @ABUXMODSOFC
    @ABUXMODSOFC 2 года назад +2

    Bro cameraman. Onn kaanikkaamo.......😊

  • @shaji3474
    @shaji3474 Год назад

    എനിക്ക് ഓട്ടോമാറ്റിക് ആണ് ഇഷ്ടം

  • @knrviper3014
    @knrviper3014 2 года назад +1

    Mustang kaanaan vanna njn omfi🚶‍♂

  • @beluga2927
    @beluga2927 2 года назад

    Automatic ethra odikan ariyunnavanaanenkilum....auto break system ulla vandi odikkumbo sookshikanam...

  • @Ayaha_
    @Ayaha_ 2 года назад

    Thanks l love you 😍

  • @christyyjohn991
    @christyyjohn991 9 месяцев назад

    എനിക്ക് എപ്പോഴും സിമ്പിൾ manuel mode ആണ് 😌🥰
    ഓട്ടോമാറ്റിക് ഓടിക്കുമ്പോൾ അറിയാതെ ക്ലച്ച്ന്റെ ഭാഗത്തു ചവിട്ടും ഗിയർ മാറ്റി പോകും ☹️

  • @saraabraham2155
    @saraabraham2155 10 месяцев назад

    Automatic Car Is The Best👍💯

  • @joshijoseph1680
    @joshijoseph1680 Год назад

    Automatic is very convenient and safe.

  • @abhijithanilkumar1973
    @abhijithanilkumar1973 2 года назад

    Poli ❣️❣️❤️